കർക്കിടക മരുന്നുപലഹാരം. ആരോഗ്യ രക്ഷിക്ക്‌ മരുന്നുകൾക്കൊണ്ട് ഒരു ആഹാരം kerala ayurvedic snacks recipe

  Рет қаралды 15,039

DEEPANAALAM Village Cooking Channel

DEEPANAALAM Village Cooking Channel

Күн бұрын

കർക്കിടക കഞ്ഞിക്കൊപ്പം ഈ മരുന്നു പലഹാരവും കഴിച്ചാൽ ആരോഗ്യം മെച്ചപ്പെടും
കർക്കിടക മരുന്നുപലഹാരം. ആരോഗ്യ രക്ഷിക്ക്‌ മരുന്നുകൾക്കൊണ്ട് ഒരു ആഹാരം kerala ayurvedic snacks recipe
ഇത്രയും പോഷകസമൃദ്ധമായ മറ്റൊരു നാലുമണി പലഹാരം ഉണ്ടാവില്ല.
അങ്ങാടി മരുന്നുകൾ ഉപയോഗിച്ചുള്ള നാലുമണി പലഹാരം തയ്യാറാക്കാം.
kerala village traditional ayurvedic evening snacks recipe
#karkkidakam
#kanji
#ayurveda
#karkkidakakanji
#ayurvedic
#jackfruitseedrecipe
#jackfruit
#jackfruitpickle
#snacks
#keralasnack
#keralasnacks
#food
#foodie
#keralafoodrecipes
#villagecooking
#villagecooking
#villagefood
#keralavillage
#foodlover
#keralavillage
#keralavillagefood
#keralavillagelife
#keralavillagelife
#jackfruit
##jackfruitpickle
#jackfruitseedrecipe
#chicken
#chickencurry
#chickenrecipe
#chickendinner
#chickenbiryani
#chickenfry
#keralafoodrecipes
#food
#villagecooking
#villagefood
#foodie
#keralavillage
#foodlover
#foodvlogs
#keralavillagefood
#karkkidakam

Пікірлер: 27
@mariyafrancis4465
@mariyafrancis4465 2 ай бұрын
എന്റെ അമ്മയുടെ പഴയ രുചികൾ പലതും ഈ ചാനലിലൂടെ കണ്ടു. കുട്ടിക്കാലത്തെ രുചികൾ കാണിച്ചുതന്നതിന് ഒരുപാട് നന്ദി 😍
@ChandranPk-ih8cv
@ChandranPk-ih8cv 2 ай бұрын
അമ്മേ കർക്കിടക കഞ്ഞി കേമം ആയിട്ടുണ്ട്. എന്റെ അമ്മയും അച്ഛനും ഉണ്ടായിരുന്ന കാലത്ത് കർക്കിടക കഞ്ഞി ഉണ്ടാക്കിയത് ഓർമ വരുന്നു. നന്ദി സന്തോഷം അമ്മേ. 🙏🏻🌹🙏🏻
@rajis7388
@rajis7388 2 ай бұрын
മരുന്നുണ്ട സൂപ്പർ ആയിട്ടുണ്ട്, കുറച്ചു ദിവസമായി അമ്മയുടെ വീഡിയോ കണ്ടില്ല, മഴ കെടുതി ആവും അല്ലേ, എന്തായാലും പച്ചമരുന്ന് കിട്ടാൻ ബുദ്ധിമുട്ടുള്ള വർക്ക് ഈ വീഡിയോ വളരെ ഉപകാരം ചെയ്യുന്ന താണ്, വളരെ സന്തോഷം ❤
@SreekumariNandanan-hi5yy
@SreekumariNandanan-hi5yy 2 ай бұрын
Marunnundaa സൂപ്പർ അമ്മ കഴിച്ചു ആരോഗ്യം ഉണ്ടാവട്ടെ. കർക്കിടക kuttukal ഇനിയും പറഞ്ഞു തരണേ.. താങ്ക്സ് ❤❤❤
@soudaminikm6053
@soudaminikm6053 2 ай бұрын
Super Unda❤
@omanasreenath7944
@omanasreenath7944 2 ай бұрын
ഞാനും പച്ച എള്ള് കഴിക്കും
@nichu5619
@nichu5619 2 ай бұрын
Ellathinteyum gram alavu parayamo
@pushpakrishnakumar4863
@pushpakrishnakumar4863 2 ай бұрын
Marunnunda സൂപ്പർ ഉണ്ടാക്കി നോക്കാം ❤️❤️❤️❤️
@sobhayedukumar25
@sobhayedukumar25 2 ай бұрын
അല്ലെ അമ്മേ എന്ന് മോൻ ഇടയ്ക്കിടെ ചോദിക്കുന്നത് കേൾക്കുമ്പോൾ വല്ലാത്ത ഒരു സന്തോഷം. എനിക്കിപ്പോൾ അമ്മ ജീവിച്ചിരിപ്പില്ല. വയ്യാതിരുന്നിട്ടും അമ്മ എല്ലാം ചെയ്യുന്നു. നല്ല മരുന്ന്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏
@kuttikrishnanmenon7719
@kuttikrishnanmenon7719 2 ай бұрын
അമ്മേ, നമസ്കാരം. അമ്മയുടെ മരുന്ന് ഉണ്ട സൂപ്പർ. Thanks for sharing. അമ്മയുടെ ആരോഗ്യം എങ്ങിനെ ഉണ്ട് ?പ്രത്യേകം ശ്രദ്ധിക്കാൻ മറക്കരുതേ.
@jessythomas561
@jessythomas561 2 ай бұрын
Marunnu parikan pokumbo amme sookshikane😊amme ente mol kuwaitil aanu ipo avide bhayankara chooda avalku epozhum valiya paru undakunnu oru marunnu paranju tharamo❤thanq amma
@lakshmikuttynair8818
@lakshmikuttynair8818 2 ай бұрын
Superrrr ❤❤❤
@lathachandrasekharan5426
@lathachandrasekharan5426 2 ай бұрын
Super 👍
@sreelatha6775
@sreelatha6775 2 ай бұрын
അമ്മേ ഉലുവ വിളയിക്കുന്നത് എങ്ങനെ ആണ് ഒന്നു പറഞ്ഞു തരുമോ 🙏😊
@minis416
@minis416 2 ай бұрын
Super ❤
@SreejaShaji-v6l
@SreejaShaji-v6l 2 ай бұрын
👌🏻
@JuliepaulChakkiath-fr6sf
@JuliepaulChakkiath-fr6sf 2 ай бұрын
🙏👍😀 Good for health in this month (Rainy season)
@kadheejahamsa8920
@kadheejahamsa8920 2 ай бұрын
Super Ammakum makanum special Thanks
@anumohan8964
@anumohan8964 2 ай бұрын
Amme ente amma undakkumayirunnu, eni njan um undakkum 😂😍thanks❤❤❤❤
@pushpalatha8531
@pushpalatha8531 2 ай бұрын
Super
@sindhubiju8223
@sindhubiju8223 2 ай бұрын
Amma ari kazhukano.
@geethavenkites9749
@geethavenkites9749 2 ай бұрын
👌🏾👌🏾🥰👍🏾
@lakshmikuttynair8818
@lakshmikuttynair8818 2 ай бұрын
Nalla ammayum monum ❤❤
@georgecyril537
@georgecyril537 2 ай бұрын
Iam.also.working.with.amma
@indirat5954
@indirat5954 2 ай бұрын
ഈ പൊടി തേങ്ങ ചേർത്ത് കഴിച്ചു തുടങ്ങി അമ്മേ. മഴയല്ലേ? അമ്മ ആരോഗ്യം ശ്രദ്ധിയ്ക്കണേ
@specialfastkitchen5475
@specialfastkitchen5475 2 ай бұрын
Super🎉🎉🎉
@sulekhavc8699
@sulekhavc8699 2 ай бұрын
Super❤
Nila's Favourite Fish Curry | Recipe | Pearle Maaney
19:55
Pearle Maaney
Рет қаралды 1 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 31 МЛН
Это было очень близко...
00:10
Аришнев
Рет қаралды 1,6 МЛН
Made Breakfast for Aswin with Friends | Diya Krishna | Ozy Talkies
20:26
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57