No video

കർമ്മങ്ങളിലെ ആത്മാർത്ഥത (Sincerity in Deeds)- Malayalam

  Рет қаралды 33,139

Al Furqan

Al Furqan

Күн бұрын

Пікірлер: 90
@razznmhd26
@razznmhd26 3 жыл бұрын
ഈ വിഷയാവധരണത്തിനു പേര് പോലും പറയാതെ കാലങ്ങളോളം പ്രഭാഷണം നടത്തുന്ന പ്രിയപ്പെട്ട ഗുരു തന്നെ മാതൃക.. ✌️
@alburuj2421
@alburuj2421 3 жыл бұрын
ഈ വിഷയത്തിൽ സംസാരിക്കാൻ താങ്കളേക്കാൾ യോഗ്യതയുള്ള ഒരാളെ ഞാൻ കണ്ടിട്ടില്ല. ❤️❤️❤️
@RBB_Media
@RBB_Media 11 ай бұрын
100%
@muhammedshareef3186
@muhammedshareef3186 6 жыл бұрын
അസ്സലാമുഅലൈക്കും, ഉസ്താദിന്റെ ഈ ക്ലാസ് വളരെ അതികം ചിന്തിപ്പിക്കാനും ജീവിതത്തിൽ പകർത്താനും പ്രെജോതനമാവുന്നുണ്ട്, ചില prebaashanangalekkaal കൂടുതൽ പ്രേചോദനമാവുന്നുണ്ട്, ഖുർആൻ കൂടുതൽ പഠിക്കാൻ ഇപ്പോൾ ആഗ്രഹിക്കുന്നു, നബിതങ്ങളുടെ ജീവിതം കൂടുതൽ കൂടുതൽ പഠിക്കാൻ ആഗ്രഹമുണ്ട്,, ഖുർആനിലെ ഓരോ വചനങ്ങളും ഇറങ്ങാനുണ്ടായ സാഹചര്യം ഇതേ ക്കുറിച്ച് കൂടുതൽ പഠിക്കാൻ ആഗ്രഹിക്കുന്നു
@apthahir2232
@apthahir2232 6 жыл бұрын
സർവ്വലോകരക്ഷിതാവായ നാഥാ,,, തീർച്ചയായും സ്തുതി മുഴുവനും അർഹതപ്പെട്ടവൻ നീ മാത്രമാകുന്നു റബ്ബേ,, നാഥാ,ഈ ഉസ്താദിന് നിന്റെ പക്കൽനിന്നുമുള്ള അറിവും അനുഗ്രഹവും നീ വീണ്ടും വർധിപ്പിക്കണേ റഹ്മാനെ...
@harshadvp1021
@harshadvp1021 6 жыл бұрын
Ameeen
@safarcalicut6088
@safarcalicut6088 6 жыл бұрын
Ap Thahir ആ മീൻ
@fasaluvarottilfasalu928
@fasaluvarottilfasalu928 4 жыл бұрын
Ameen
@sabithakalarickal5096
@sabithakalarickal5096 Жыл бұрын
Aameen allahumma aameen aameen
@thasleenanizar7944
@thasleenanizar7944 Жыл бұрын
Ameen
@fathima4533
@fathima4533 6 жыл бұрын
ഓരോ ക്ലാസുകൾ കേൾക കുന്തോറും കൂടുതൽ കൂടുതൽ മനസ് ശാന്തത കൈവരുന്നു ഉസ്താദ്
@sajeenaar9415
@sajeenaar9415 4 жыл бұрын
ശരിയാണ്
@abbascholachola6455
@abbascholachola6455 3 жыл бұрын
Crct
@muhammedshameer5154
@muhammedshameer5154 3 жыл бұрын
❤️
@haneefamallam1222
@haneefamallam1222 2 жыл бұрын
@noushadpayyanedam1165
@noushadpayyanedam1165 6 жыл бұрын
ഉസ്താദിന്റെ ക്ലാസുകൾ വളരെ ഉപകാരപ്പെടുന്നുണ്ട് അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ
@sainudheenkk9550
@sainudheenkk9550 2 жыл бұрын
മാഷാഅല്ലാഹ്‌ മാഷാഅല്ലാഹ്‌...ആത്മാർത്ഥതയുടെയും നിഷ്കളങ്കതയുടെയും കാണുന്ന രൂപങ്ങളാണ് ഇതിലൂടെ കണ്ടത്,!ലോകത്തുള്ള മുഴുവൻ മനുഷ്യർക്കും ഈ സാധുവായ എനിക്കും ഇത് പോലെ കർമ്മങ്ങൾ ചെയ്തു നിന്റെ പരിശുദ്ധ മായ ദീനിലൂടെ വിജയിക്കാൻ ഹിദായത് നൽകണേ അല്ലാഹ്.... അല്ലാഹു താങ്കളെയും കൂട്ടുകാരെയും കുടുംബത്തെയും കബൂലക്കട്ടെ....
@athavukankkodi2128
@athavukankkodi2128 6 жыл бұрын
അസ്സലാമു അലൈക്കും ഉസ്താത്. കാണാൻ ആഗ്രഹമുണ്ട്... അല്ലാഹു തൗഫീക്ക് ചെയ്യട്ടേ..ആമീൻ
@kenzahashim6161
@kenzahashim6161 6 жыл бұрын
Ningalum Peru velipeduthathe cheyyunnatha ee karmam allhu sweekarikate Aameen yaa rabb
@harisrahman1622
@harisrahman1622 6 жыл бұрын
ameen
@ameenulhassan4261
@ameenulhassan4261 3 жыл бұрын
Ameen
@pullambyabdulshanavaz8873
@pullambyabdulshanavaz8873 3 жыл бұрын
Aameen
@RBB_Media
@RBB_Media 11 ай бұрын
പരലോകത്തേക്ക് വേണ്ടി ശക്തമായ ചില ഇൻവെസ്റ്റ്മെന്റുകൾ വേണം.🔥 ഇൻ ഷാ അല്ലാഹ്.
@sajiakm
@sajiakm Жыл бұрын
Barak Alalhu feek....
@jasminemadhu8833
@jasminemadhu8833 2 жыл бұрын
This channel is soooo blessed subhanAllah. May Allah accept this brother's efforts aameen
@ubaispothiyil3482
@ubaispothiyil3482 4 жыл бұрын
എന്നും ഓരോ പ്രഭാഷണങ്ങൾ കേൾക്കുന്നു....
@fayisthennala6420
@fayisthennala6420 4 жыл бұрын
അല്ലാഹുവേ ഈമാൻ തരണേ നാഥാ
@aneesbinsaidalavi8228
@aneesbinsaidalavi8228 4 жыл бұрын
അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ' ആമീൻ യാറബ്ബൽ ആലമീൻ
@kabeerc6269
@kabeerc6269 3 жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@sathsab9931
@sathsab9931 Жыл бұрын
അൽഹംദുലില്ലാഹ്...
@maabdulraouf1175
@maabdulraouf1175 3 жыл бұрын
34:00 paranja point 👍👍
@salmal5382
@salmal5382 3 жыл бұрын
അൽഹംദുലില്ല. ത്തഴത്തിൽ സ്പർശിച്ചത് അല്ലാഹു ആർക്കെങ്കിലും നൻമ ഉദ്ദേശിച്ചാൽ ഇസ്ലാമിൻ്റെ സമഗ്രത ഉൾക്കൊള്ളാൻ ഹൃദയം വിശാലമക്കും അവർക്ക് മാത്രമേ അല്ലാഹു വി നോട്ട് കൂറുള്ളവനായി കർമ്മങ്ങൾ ചെയ്യാൻ കഴിയൂ അല്ലാഹു എല്ലാവരേയും കൂറുള്ളവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തുമാറ്റ കട്ടേ ആമീൻ
@sathsab9931
@sathsab9931 Жыл бұрын
സുബ്ഹാനല്ലാഹ്.... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ....
@seedsandpickaxes2387
@seedsandpickaxes2387 15 күн бұрын
തീർച്ചയായും പാറ നീങ്ങും ഇൻശാ അല്ലാഹു. നാലാമത്തേത് നിങ്ങളാണെങ്കിൽ ഇത്തരം പ്രഭാഷണങ്ങൾ യാതൊരു ഭൗതിക താല്പര്യവും ഇല്ലാതെ തയ്യാറാക്കി അവതരിപ്പിച്ചതിന്. ഞങ്ങളാണെങ്കിൽ ഇൽമ് വർദ്ധിക്കുമെന്ന ഉറച്ച വിശ്വാസത്തിൽ ഇത് കേട്ടതിനാൽ. അത് വഴി കർമ്മങ്ങൾ നന്നാക്കാൻ പരിശ്രമിച്ചു എന്നതിനാലും
@faisalpachu3395
@faisalpachu3395 6 жыл бұрын
Nalla msg aanu iniyum pradeekshikkunnu
@ashfakarshad6624
@ashfakarshad6624 10 ай бұрын
جزاك اللهُ خيراً‎
@thegloryofiman1352
@thegloryofiman1352 3 жыл бұрын
Barakallahu feek....ya Allah how beautiful speech....may Allah give more knowledge to share..aameen ya rabb
@pmashraff3621
@pmashraff3621 Жыл бұрын
അസ്സലാമു അലൈക്കും. വളരെ നല്ല ഉൽബോധനം. അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ, ആമീൻ. വ്യക്തിപരമായി കോൺടാക്ട് ചെയ്യാൻ ആഗ്രഹിക്കുന്നു. കുറെ കാര്യങ്ങൾ അറിയാനുണ്ട്. തിരിച്ചു കോൺടാക്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു., ഇൻശാ അല്ലാഹ്. അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീൻ
@sharafudheenks7659
@sharafudheenks7659 3 жыл бұрын
Allavarum kelkkenda naseehath jazakkallah
@amj4822
@amj4822 3 жыл бұрын
بارك الله فيكم
@irshadpadappanal4967
@irshadpadappanal4967 6 жыл бұрын
allahu pradifalam nalkatte
@a.thahak.abubaker674
@a.thahak.abubaker674 2 жыл бұрын
VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU. MASHA ALLAH.
@nasimsaitthevlogger5676
@nasimsaitthevlogger5676 6 жыл бұрын
അല്ലാഹുവിന്റെ 'like' U said it....
@sarachacko6513
@sarachacko6513 Жыл бұрын
Subhanallah Jazakallahu khairan
@sherlyagnes.3
@sherlyagnes.3 2 жыл бұрын
🌺 Ameen.
@ahammedmt255
@ahammedmt255 Жыл бұрын
Ameen
@beenaabbasayaril5652
@beenaabbasayaril5652 9 ай бұрын
Subhanalla alhamdulilla allahuakbar lailahaillalla.
@shoukathhussain9480
@shoukathhussain9480 5 жыл бұрын
May Allah give thoufeeque to do deeds with ikhlas and accept. Jazakallah khair va Barakallahufeekum insha'Allah
@relaxrelax3407
@relaxrelax3407 3 жыл бұрын
അസ്സലാമു അലൈക്കും വരഹ്മതുല്ലഹി വബറക്കാത്തുഹു.
@lightoftheworld144
@lightoftheworld144 3 жыл бұрын
الحمد لله جزاك لله خير
@rahmathhuweesdarulhadee5306
@rahmathhuweesdarulhadee5306 Жыл бұрын
,sooper speach mashaallah
@hassanshihab8785
@hassanshihab8785 3 жыл бұрын
Aameen
@noushadkamal1233
@noushadkamal1233 5 жыл бұрын
جزاك اللهُ خيرً
@loveyouuuuuuuuuuall
@loveyouuuuuuuuuuall Жыл бұрын
Subhanallahi valhamdulillahi vabarakathuhu Allahu Akbar... Jazakallah khair, barakallah feekum
@jafarkareem7
@jafarkareem7 6 жыл бұрын
Great
@ISafrin
@ISafrin 2 ай бұрын
Ya Allah rihah .nifaq lokamanyatha ninnum natha nee samrakshikane.ya mukha labul quloob sabith qalbi a'la dheenik.
@zaleemahmed7163
@zaleemahmed7163 Жыл бұрын
Subhanallaa
@naseemanasser3156
@naseemanasser3156 Жыл бұрын
Jazakallahu khair
@user-jt4ps5bf4u
@user-jt4ps5bf4u Жыл бұрын
ee class veendm veendm kett kondeyrikknmmmm
@SuluCv-fy2zw
@SuluCv-fy2zw 6 ай бұрын
Thankaludesevanam🎉
@rashiden733
@rashiden733 2 жыл бұрын
അല്ഹമ്ദുലില്ല
@shajidkp4251
@shajidkp4251 Жыл бұрын
👍🌹🌹🌹🌹🌹💞💕
@janzzrjan
@janzzrjan 4 жыл бұрын
Mashalla ❤️
@maabdulraouf1175
@maabdulraouf1175 3 жыл бұрын
❤️❤️❤️
@irshadpadappanal4967
@irshadpadappanal4967 6 жыл бұрын
paraloka vishayam koodi idamo
@HAMDHAN-dw6ho
@HAMDHAN-dw6ho 3 ай бұрын
Ameen
@hariskasimmouvalappil1933
@hariskasimmouvalappil1933 Жыл бұрын
Shihabini Support Chayyunnaverk Vendi Samarpikunnu Ee video 😃
@abdulrasheed-kn9pg
@abdulrasheed-kn9pg 2 ай бұрын
ആമീൻ
@user-iu5dt6kn6u
@user-iu5dt6kn6u 6 жыл бұрын
ആമീന്‍.
@shabeersha2493
@shabeersha2493 6 жыл бұрын
salllam
@hassanshihab8785
@hassanshihab8785 3 жыл бұрын
Ya allah
@zubaidak9497
@zubaidak9497 6 жыл бұрын
PleaseDuhaForUs
@Shafeek-cz6fi
@Shafeek-cz6fi 6 жыл бұрын
Pls duaaa for me
@thanseerthan1476
@thanseerthan1476 6 жыл бұрын
Subhanallah
@ahmedramee8884
@ahmedramee8884 5 жыл бұрын
👍
@ashiqzp5566
@ashiqzp5566 6 жыл бұрын
💐💐
@user-cx7qc6og1g
@user-cx7qc6og1g 5 ай бұрын
Allahu akbar
@chooriansulaiman7592
@chooriansulaiman7592 11 ай бұрын
❤❤❤❤❤❤❤
@uvaistgi2344
@uvaistgi2344 3 жыл бұрын
👍👍👍🌹❤️
@mumthashamzakoya2856
@mumthashamzakoya2856 3 жыл бұрын
Masha Allah Alhamdulillah
@sardarsaudi9190
@sardarsaudi9190 6 жыл бұрын
grate
@nasarinsulthanas9868
@nasarinsulthanas9868 6 жыл бұрын
ameen
@hiduishaque5263
@hiduishaque5263 Жыл бұрын
👍👍👍🤲🤲🤲🤲
@ajmalmanzoor8551
@ajmalmanzoor8551 6 ай бұрын
ഈ പണ്ഡിതന്റെ പേര് എന്താണ്???
@Shefekbk
@Shefekbk 8 ай бұрын
ഉസ്താദിന്റെ പേര് എന്താണ്
@ibrahimcv5007
@ibrahimcv5007 9 ай бұрын
❤❤❤❤
@sumaiyazaker2489
@sumaiyazaker2489 3 ай бұрын
Ameen
@thelightofislam4304
@thelightofislam4304 4 жыл бұрын
👍👍👍
@hussainm1805
@hussainm1805 3 жыл бұрын
താങ്കൾക്കിതിന് അല്ലാഹു തക്കതായ പ്രതിഫലം നൽകട്ടെ
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 195 МЛН
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 16 МЛН
സമയത്തിൻറെ വില (The Value of Time)
40:29
സംതൃപത ജീവിതം (Happiness In Life)
50:55
മരണ ചിന്തകൾ (Death - The Ultimate Reminder)
22:54