എന്ത് കൊണ്ടോ പതിവ് സംസാരങ്ങൾക്ക് ഉള്ള കെട്ടുറപ്പ് ഇല്ലാതെ പോയി, ചില വാദ ഗതികൾ ബാലിശവും counter productivum ആയി, ചിലർക്കു നന്മ ചെയ്യാൻ മറ്റുചിലർ കഷ്ടപ്പെടണം എന്ന രീതിയിൽ... വ്യത്യസ്ത ജീവിത അനുഭവങ്ങൾ കടന്നുപോകുന്നതിൽ കൂടി തന്നെയാണല്ലോ ഒരാളുടെ മികവ് എന്തെന്നറിയുക, അത് പുറം നോട്ടത്തിൽ നല്ലതായോ മോശമായോ തോന്നമെങ്കിലും...
@manithan94852 жыл бұрын
'മനുഷ്യനെ പരീക്ഷിക്കപ്പെടുന്നത്' എന്നല്ല ഉസ്താദേ ..., 'മനുഷ്യൻ പരിക്ഷിക്കപ്പെടുന്നു' എന്നാണ് ശരി
Ne pinne etha.. Islamine kurich nee onu padik ennal ninka manasilakum ath manushyanirmmitha mathamalla daiveekaman islam is perfect religion ❤❤❤❤❤
@najlanizar50555 ай бұрын
കളവാണ് എന്ന് പറയുമ്പോഴും താങ്കളുടെ ഹൃദയം ശ്വാസം മറ്റുമെല്ലാം അറിയാതെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതും ദൈവത്തിന്റെ /അല്ലാഹുവിന്റെ കാരുണ്യം അവന്റെ കോപത്തെക്കാൾ മുന്നിട്ടു നില്കുന്നത് കൊണ്ടാണ്.......
@shamathat1105 ай бұрын
താങ്കൾ ഏതിലാ വിശ്വാസം
@user-cs8lx2ob4i7 ай бұрын
എനിക്ക് ഒന്ന് ഉസ്താദിനെ കാണാൻ പറ്റുമോ നേരിൽ എനിക്കൊരുപാട് preshnangal ഉണ്ട്