No video

കർമ്മല മാതാവ്

  Рет қаралды 1,950

TP media Music

TP media Music

Күн бұрын

Lyrics :
Fr.Naveen Chalissery CMI
Music :
Fr Anjo Puthoor CMI
Singer :
Teena Joy Calicut
BGM and Mix Mastering :
Thomas Pynadath
Chorus :
Limna, Sonia, tissy, Emmanuela
Flute :
Sanvin Jenil
Studios:
Amala Media Calicut.
TPmedia Thrissur
S&T Studio Paravattani
Special Thanks :
Jesrusalem Retreat Center Thaloor
#malayalamchristiandevotionalsong#newmalayalamchristiandevotionasong#mothermarystatus#

Пікірлер: 96
@TPmediaMusic-fh1ht
@TPmediaMusic-fh1ht Ай бұрын
കരുണ തൻ കടലാമമ്മ ...... കാരുണ്യ നിറവാണമ്മ കരുണാ...മയനാം കർതൃനാഥന് സന്തത സഹചാരിയാം കർമ്മലാംമ്പേ chorus :- പരിശുദ്ധേ കന്യകേ കർമ്മലാംമ്പേ കാക്കണേ ഞങ്ങളെ എന്ന്മെന്നും.. A. P ഏറിടും വിപത്തുകൾ നീക്കും അമ്മെ പരിശുദ്ധേ കർമ്മലാമ്പേ സഹചാരിൽ നിൻ മുഖം കാണാൻ നൽ വര മേകണമമ്മേ chorus :- പരിശുദ്ധേ കന്യകേ കർമ്മലാംമ്പേ കാക്കണേ ഞങ്ങളെ എന്ന്മെന്നും.. Charanam:- ദൈവത്തിൻ തിരു വചനങ്ങൾ ഹൃത്തിൽ സൂക്ഷിച്ച അമ്മയല്ലോ നീ അങ്ങേ തിരു മുൻപിലായി അർത്ഥന ചെയ്തയ്തീടും മക്കളല്ലോ നാം
@sherin7685
@sherin7685 4 күн бұрын
Super aayitund.. Thomasetta
@johnsonkkofficial
@johnsonkkofficial Ай бұрын
എല്ലാം വളരെ മനോഹരം അഭിനന്ദനങ്ങൾ 💐💐💐💖💖🙏🙏
@jobinsmusicnotes443
@jobinsmusicnotes443 Ай бұрын
വളരെ മനോഹരമായ മാതാവിന്റെ ഗാനം 🙏🌹 വിളികളും സംഗീതവും.. ബിജിഎം എല്ലാം സൂപ്പർ 🌹ആലാപനം 🌹❤️ അഭിനന്ദനങ്ങൾ 🌹
@TPmediaMusic-fh1ht
@TPmediaMusic-fh1ht Ай бұрын
🎉🎉🎉
@rixonlorance1665
@rixonlorance1665 Ай бұрын
Super heart touching song 🌹😍Congratulation to whole team 👍🌹🙏😍
@joryaloor1635
@joryaloor1635 Ай бұрын
ഹൃദയസ്പർശിയായ വരികൾ... 🥰🥰🥰
@babirejeesh8877
@babirejeesh8877 Ай бұрын
❤❤❤❤
@aibelmusicstudio4598
@aibelmusicstudio4598 Ай бұрын
മനോഹരം ഈശോ അനുഗ്രഹിക്കട്ടെ
@johneyvadakel380
@johneyvadakel380 Ай бұрын
Good Song❤
@MADBOYGAMING919
@MADBOYGAMING919 19 күн бұрын
സൂപ്പർ നല്ല സുഖമുള്ള ശബ്ദം 🙏🏼🙏🏼
@jaimontjose5432
@jaimontjose5432 Ай бұрын
good🎉
@shantymathew5434
@shantymathew5434 Ай бұрын
Super❤
@PeterCheranelloorOfficial
@PeterCheranelloorOfficial Ай бұрын
രചനയും സംഗീതവും ആലാപനവും ഓർക്കസ്ട്രേഷനും എല്ലാം വളരെ മനോഹരമായിരിക്കുന്നു. എല്ലാവർക്കും അഭിനന്ദനങ്ങൾ. പാടിയ കുട്ടി വളരെ ഭാവത്തോടും ലയത്തോടും പാടിയിട്ടുണ്ട്. എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ.❤❤❤
@TPmediaMusic-fh1ht
@TPmediaMusic-fh1ht Ай бұрын
Thank u petet ji 👍🏻🎉
@tbpro303
@tbpro303 Ай бұрын
പീറ്റർ പറഞ്ഞത് വളരെ വളെരെ ശരിയാണ് എല്ലാം മനോഹരം 👍🏻
@josephchacko4927
@josephchacko4927 Ай бұрын
കൊള്ളാം ❤❤❤
@babithamattappally710
@babithamattappally710 Ай бұрын
😍❤
@sijivinu2736
@sijivinu2736 Ай бұрын
Super.....Mam.....🙏🙏🙏🙏
@vargheseantony5788
@vargheseantony5788 Ай бұрын
🪗🪗🪗നല്ല വരികൾ, 🎼🎼🎼orchestration സൂപ്പർ. Chorus. അടിപൊളി. മൊത്തത്തിൽ... സംഗതി. ഹിറ്റ്‌. അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും പ്രത്യേക അഭിനന്ദനങ്ങൾ
@mylordmyjesus1212
@mylordmyjesus1212 Ай бұрын
🙏🙏🙏Good 🌹
@anupriyasunny6707
@anupriyasunny6707 Ай бұрын
വളരെ മനോഹരം 💗
@angelanjo112
@angelanjo112 Ай бұрын
Adorable song❤️ God bless the entire team☺️
@binduurmise2976
@binduurmise2976 Ай бұрын
❤❤ Amen
@athmeeyafunandarts1541
@athmeeyafunandarts1541 Ай бұрын
Soulful music..🥰 Lyrics,music,orchestra ,singing all are superb..Congrats to entire team 🥰👏🏻👏🏻👏🏻
@limnajohnson1169
@limnajohnson1169 Ай бұрын
Nice song 👍🙏Good feel
@kunjammakuriakose
@kunjammakuriakose Ай бұрын
Super Song God bless you ❤ 🎉
@kunjammakuriakose
@kunjammakuriakose Ай бұрын
Super God bless you ❤️🙏
@shirlyjoyvadakkel3034
@shirlyjoyvadakkel3034 Ай бұрын
മനോഹരമായി.കർ മല മാതാവിൻ്റെ മനോഹരഗാനം .അണിയറയിൽ പ്രവൃത്തിച്ച ഓരോരുത്തർക്കും അഭിനന്ദനങ്ങൾ.
@soniaraphel5907
@soniaraphel5907 Ай бұрын
Super song... Orchestra, & music 👌🏻👌🏻👌🏻....
@devotionaltouchsongs5303
@devotionaltouchsongs5303 Ай бұрын
നല്ലൊരു മെലഡി അതും കർമ്മല മാതാവിൻ്റെ തിരുന്നാളിേനോടനുബന്ധിച്ച്. ഹൃദ്യമായ വരികൾ,cute BGM, കോറസും മനോഹരം. God bless your team
@norinsanty8889
@norinsanty8889 Ай бұрын
@mayajacob2897
@mayajacob2897 Ай бұрын
Beautiful lyrics music singing ellaam chernna oru manoharagaanam❤❤
@sintokavil8954
@sintokavil8954 Ай бұрын
❤❤❤❤❤❤
@baijuchirayath6674
@baijuchirayath6674 Ай бұрын
നല്ല പാട്ട് 🌹🌹
@jeseenthajacob4511
@jeseenthajacob4511 Ай бұрын
❤❤❤❤❤
@jacksongeorge007
@jacksongeorge007 Ай бұрын
NAlla song 🎉❤
@smithaanthony398
@smithaanthony398 Ай бұрын
Congratulations to Navinacha... Great 👍
@amalukarthi9914
@amalukarthi9914 Ай бұрын
Nice ... heart touching..... congtz
@littypious7229
@littypious7229 Ай бұрын
Awesome.🎉 Good Team work. Keep going on. May god bless you 🙌🏻 and ur team members....
@edwinsmedia6548
@edwinsmedia6548 Ай бұрын
സൂപ്പർ സോങ് ❤️❤️orcastration അടിപൊളി ആണ് 🙏❤️
@FRLIBINKOOMBARAOPRAEM
@FRLIBINKOOMBARAOPRAEM Ай бұрын
കർമ്മല മാതാവിൻറെ വളരെ മനോഹരമായ ഗാനം നന്നായിരിക്കുന്നു!!!.... രചന,സംഗീതം ആലാപനം, ഓർക്കസ്ട്രേഷൻ എല്ലാം ഒന്നിനൊന്നു മെച്ചം.... അനുമോദനങ്ങൾ അഭിനന്ദനങ്ങൾ!
@antonythomas123
@antonythomas123 Ай бұрын
Heart Touching ....super
@soumyajobyn
@soumyajobyn Ай бұрын
❤❤👏👏
@jijupollayil627
@jijupollayil627 Ай бұрын
കർമ്മലസുമമെ .......nice song . ഗായിക വളരെ ഭാവാർദ്രമായ് പാടിയിരിക്കുന്നു. Composition Music എല്ലാം ഇഷ്ടമായി. Thomas ചേട്ടന്റെ BGM Chorus ❤❤❤എല്ലാവർക്കും അഭിനന്ദനങ്ങൾ
@TPmediaMusic-fh1ht
@TPmediaMusic-fh1ht Ай бұрын
Thank you jiju ❤❤
@shinusinger4716
@shinusinger4716 Ай бұрын
സൂപ്പർ സോങ് 👍🏼👍🏼👍🏼🌹🌹🌹
@Ms-dn7up
@Ms-dn7up Ай бұрын
Sooooper
@volgaxavier8548
@volgaxavier8548 Ай бұрын
Nice song
@sobhaantony6367
@sobhaantony6367 Ай бұрын
Super God bless you🙏🙏🙏🙏🙏❤❤❤🎉🎉🎉🎉🎉
@ROBINSONJOHN
@ROBINSONJOHN Ай бұрын
Great work. Congrats to full team. Mr.Tomas Pynadath, good feeling
@TPmediaMusic-fh1ht
@TPmediaMusic-fh1ht Ай бұрын
Thank you very much
@valsageorge5858
@valsageorge5858 Ай бұрын
Super❤️❤️🔥🔥🙏🙏🙏
@anupriyasunny6707
@anupriyasunny6707 Ай бұрын
Manoharam❤️
@MiyaMariya
@MiyaMariya Ай бұрын
Super Tena
@jayanabraham6710
@jayanabraham6710 Ай бұрын
Superb❤❤❤
@febinpaulson5862
@febinpaulson5862 Ай бұрын
Nice ❤️
@soniaraphel5907
@soniaraphel5907 Ай бұрын
Waiting 😍🥰
@daisyfrancis1442
@daisyfrancis1442 Ай бұрын
Teenakutty, God bless you. Congratulations, super, good feeling🙏🙏🙏
@antonyurulianickal8895
@antonyurulianickal8895 Ай бұрын
Good song… sang well
@shajigeorge3383
@shajigeorge3383 Ай бұрын
All the best
@bijumekkattukulam355
@bijumekkattukulam355 Ай бұрын
Congratulations Fr Naveen, Fr. Anjo, Thomas sir.
@call_meh_zuz
@call_meh_zuz Ай бұрын
Super song
@JoseNandhikkara
@JoseNandhikkara Ай бұрын
Hearty Congratulations 🎊 May Mother of Carmel continue to inspire and intercede for us ✨️
@soniaabraham389
@soniaabraham389 Ай бұрын
adipoly ....onnum parayan illa...super❣❣
@TPmediaMusic-fh1ht
@TPmediaMusic-fh1ht Ай бұрын
🙏🏻🙏🏻🙏🏻
@bencysherin1476
@bencysherin1476 Ай бұрын
Nice song ❤ Thank God 🙏
@surendrank6964
@surendrank6964 Ай бұрын
♥️♥️ നന്നായിട്ടുണ്ട്
@jeseenthajacob4511
@jeseenthajacob4511 Ай бұрын
Thank god 🙏🙏🙏🙏🙏
@user-de5ir8cw1v
@user-de5ir8cw1v Ай бұрын
ഹൃദ്യമായ ആലാപനം No more words to say ദൈവം ഇനിയും ഉയരത്തിലെത്താൻ ഈ ഗായികയെ അനുഗ്രഹിക്കട്ടെ❤
@royv.t3722
@royv.t3722 Ай бұрын
Very nice song
@celestamartin8413
@celestamartin8413 Ай бұрын
❤❤
@ROBINSONJOHN
@ROBINSONJOHN Ай бұрын
waiting
@onlyforjesusforeveryone1543
@onlyforjesusforeveryone1543 Ай бұрын
നന്നായിരിക്കുന്നു❤
@josepayyappilly25
@josepayyappilly25 Ай бұрын
Very nice song. Soft and meaningful ❤❤
@TPmediaMusic-fh1ht
@TPmediaMusic-fh1ht Ай бұрын
നന്ദി ജോസേട്ടാ ❣️
@LeelammaJoseph
@LeelammaJoseph Ай бұрын
Ha Ha വളരെ മനോഹരം, ലളിതം ഭക്തിസാന്ദ്രം '❤ പിന്നെ Teena mole ഒന്നും പറയാനില്ലേ❤ തോമസേ, എല്ലാം നന്നായിരിക്കുന്നു.
@TPmediaMusic-fh1ht
@TPmediaMusic-fh1ht Ай бұрын
ഒത്തിരി നന്ദി ടീച്ചർ 👍🏻🙏🏻🙏🏻
@mercyjohnson8406
@mercyjohnson8406 Ай бұрын
Very nice❤❤❤🎉🎉🎉
@TPmediaMusic-fh1ht
@TPmediaMusic-fh1ht Ай бұрын
Thanks 🤗
@jeseenthajacob4511
@jeseenthajacob4511 Ай бұрын
Good work🙏🙏🙏
@TPmediaMusic-fh1ht
@TPmediaMusic-fh1ht Ай бұрын
Thanks ✌️
@rvcapuchin
@rvcapuchin Ай бұрын
കൊള്ളാം. കാതിനും മനസിനും ഇമ്പം
@TPmediaMusic-fh1ht
@TPmediaMusic-fh1ht Ай бұрын
🙏🏻🙏🏻🙏🏻
@TPmediaMusic-fh1ht
@TPmediaMusic-fh1ht Ай бұрын
❤❤
@jomongeorge4768
@jomongeorge4768 Ай бұрын
മനോഹരം തോമസുചേട്ടാ.... 🌹
@TPmediaMusic-fh1ht
@TPmediaMusic-fh1ht Ай бұрын
❣️🙏🏻🙏🏻
@sukumaranmp5753
@sukumaranmp5753 Ай бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@user-ve6ml1ut3y
@user-ve6ml1ut3y Ай бұрын
@jeseenthajacob4511
@jeseenthajacob4511 Ай бұрын
Super❤
@TPmediaMusic-fh1ht
@TPmediaMusic-fh1ht Ай бұрын
Thanks 🔥
@rinichittenchitten8781
@rinichittenchitten8781 Ай бұрын
Nice song
@christirose3111
@christirose3111 Ай бұрын
❤❤❤
@rajilanarikkuni6127
@rajilanarikkuni6127 Ай бұрын
Super song
@glimsongeorge2456
@glimsongeorge2456 Ай бұрын
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 18 МЛН
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 9 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 157 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 53 МЛН
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
Song & Lyrics...Mariam. Album VINMALAKHA
6:24
PCP Music's
Рет қаралды 24 М.
Praise and Worship | EPI- 01 |  Ukraine Sisters | April-10-2022 | Shalom TV
24:34
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 18 МЛН