കർമ്മസ്ഥാനം-ജ്യോതിഷം അറിയാൻ ആഗ്രഹിക്കുന്നവർക്കായ് -ജ്യോതിഷ പഠനം-കർമ്മത്തിൽ വിശ്വസിക്കുന്നവർക്കായ്.

  Рет қаралды 17,947

VRAJ Astrology

VRAJ Astrology

Күн бұрын

നമ്മുടെ കർമ്മങ്ങളിലൂടെ
Email
astrologersmithavalsaraj@gmail.com

Пікірлер: 127
@leelamoni8622
@leelamoni8622 Жыл бұрын
ഇത്രയും ആത്മാർഥമായി ഒരു അസ്‌റോളജിറും പാഞ്ഞു തരില്ല. വളരേ സമയമെടുത്തു പറഞ്ഞു മനസ്സിലാക്കി തന്നതിന് അകമഴിഞ്ഞ നന്ദി. 🙏🙏🙏
@santharajendran305
@santharajendran305 Жыл бұрын
എല്ലാ വീഡിയോസ് ഉം വളരെ കണ്ണ് തുറപ്പിക്കുന്നതാണ്. പുതിയൊരു കാഴ്ച്ച പ്പാട് നൽകുന്നു. 🙏🏻
@aparnnas446
@aparnnas446 Жыл бұрын
ഒരു പാട് നല്ല അറിവ് പകർന്നു തന്ന മാഡത്തിനു 🙏🏻🙏🏻🙏🏻
@chandrababu365
@chandrababu365 Жыл бұрын
പകർന്നു തന്ന വിലയേറിയ അറിവുകൾക്കും, ഉപദേശങ്ങൾക്കും നന്ദി, നമസ്കാരം 🙏🙏.
@jaineshkumarm9332
@jaineshkumarm9332 Жыл бұрын
വിലയേറിയ അറിവുകൾ പറഞ്ഞു തരുന്ന ചേച്ചിക്ക് ഒരുപാട് നന്ദി അറിയിക്കുന്നു 🙏🕉️ഓം നമഃ ശിവായ🕉️ 🙏
@SindhuG-xb6it
@SindhuG-xb6it Жыл бұрын
Crystal clear ആയി കാര്യങ്ങളെ പ്രേക്ഷക മനസ്സിൽ എത്തിക്കാൻ സ്മിതാജി കാണിക്കുന്ന ആത്മാർഥതയ്ക്കു ഒരായിരം നന്ദി...❤❤
@sivalekha899
@sivalekha899 Жыл бұрын
Madam arivindeetharaanu endellam arivejyothishaparamaie oryiram asamsakal ayyurarogyam undakate
@sreekumarp670
@sreekumarp670 Жыл бұрын
How can I consult u madam .. ph number
@smithasajeev8471
@smithasajeev8471 Жыл бұрын
❤ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞുതരുന്നു.. Thank u Mam. ഇപ്പം എനിക്ക് സംഭവിച്ചു കൊണ്ടിരിക്കു കാര്യങ്ങൾ ആണ് കുറച്ച്... ക്ഷേത്രം സബന്ധിച്ച കാര്യമാണ്പറഞ്ഞത്..❤
@harishkandathil7434
@harishkandathil7434 Жыл бұрын
Hi
@saraswathi2864
@saraswathi2864 Жыл бұрын
Nannayi chechi....
@harishkandathil7434
@harishkandathil7434 Жыл бұрын
@@saraswathi2864 ആണോ... താങ്ക്സ്
@sobhananirmal3653
@sobhananirmal3653 Жыл бұрын
All your videos are very much informative 🙏.I consulted you online for my daughter. Now I am doing all remedies as your advice 🙏
@girikuttan2368
@girikuttan2368 Жыл бұрын
എന്റെ ലാഗ്നത്തിൽ ആണ് ശനി ഗുളികൻ വൃച്ഛികത്തിൽ എനിക്ക് 27 വയസ്സിൽ govt. Job കിട്ടി
@udayanair5819
@udayanair5819 Жыл бұрын
നല്ല അറിവുകൾ ആണ് ഗുരുജി ഓരോ വീഡിയോയിലൂടെയും പകർന്നു തരുന്നത് വളരെ നന്ദി 🙏🏻🙏🏻🙏🏻
@dileepkomulliyil3369
@dileepkomulliyil3369 Жыл бұрын
Dear madam thank you very much for the beautiful vedio.i used to watch all of your videos.❤
@bindutk5931
@bindutk5931 Жыл бұрын
Om namah sivaya Mam no word to express my feelings after watching your video 🙏🙏🙏🙏🙏❤❤❤❤
@economicslover9534
@economicslover9534 Жыл бұрын
ഇതൊന്നും ലെങ്ത് കൂടുതലില്ലാട്ടോ, മാമിന്റെ വീഡിയോക്ക് വേണ്ടി എപ്പോഴും കാത്തിരിക്കുന്നു, ഒരുപാട് നന്ദി മാം വിലയേറിയ അറിവുകൾ പറഞ്ഞുതന്നതിന് ❤, കേരളത്തിലെ ജ്യോതിഷ പ്രവചനങ്ങളിൽനിന്നും മാം ഒരു പാട് വ്യത്യസ്ത ആണ്, അതാണ് മാമിനെ ഒരുപാട് പ്രിയങ്കരിയക്കുന്നതും, with evidence മാം എല്ലാം പറഞ്ഞു തരുന്നു, മാമിനു ആയുരാരോഗ്യ sawgyangal നേരുന്നു ❤️
@nimasuresh731
@nimasuresh731 Жыл бұрын
ഓം നമഃശിവായ 🙏🙏🙏🙏 നമസ്കാരം ചേച്ചി 🙏🙏🙏... എല്ലാ വീഡിയോസും കാണാറുണ്ട്. അത്ര മാത്രം അറിവുകളാണ് പകർന്നു തരുന്നത്. ചേച്ചിക്ക് ഈശ്വരൻ നല്ലത് വരുത്തട്ടെ. ഇനിയും പുതിയ അറിവിനായി കാത്തിരിക്കുന്നു. വീഡിയോ length ആയാലും കുഴപ്പമില്ല. അത്രത്തോളം ആത്മാർത്ഥമായാണ് മനസ്സിലാക്കിത്തരുന്നത്. ഗ്രേറ്റ്‌ job 🙏🙏
@arathyrpillai8268
@arathyrpillai8268 Жыл бұрын
Your videos are great ma'am..❤🙏Nice explanation good to listen to u. A big thank you🙏🙏💕💕
@kavithasasi6177
@kavithasasi6177 Жыл бұрын
നമസ്കാരം മാഡം 🙏🙏🙏 ഇതെല്ലാം പുതിയ അറിവുകൾ ആണ് വളരെ നന്ദി 🙏🙏🙏
@mayamulloth9075
@mayamulloth9075 Жыл бұрын
Respected Smitha Ma'am Thank you so much for the advice... ❤❤❤
@rajeevankannada5318
@rajeevankannada5318 Жыл бұрын
What an amazing video, Ma'am. Shows the quality of teacher in you. Excellent presentation.
@dmpradeepmoha9703
@dmpradeepmoha9703 Жыл бұрын
Thanks mam 🙏🙏🙏🙏🙏സത്യമാണ് 🙏🙏🙏🙏ഓം ശം ശനീസ്ച്വരായ നമഹ. 🙏🙏🙏🙏🙏🙏🙏
@chandrankk285
@chandrankk285 Жыл бұрын
Thank you very much madam 👃👃👃and lots of love for your detailed explanations about the karma field ❤❤
@rosegarden458
@rosegarden458 Жыл бұрын
Sneham matram Mam.. Thankyou for the knowledge..
@prajitharajendran9069
@prajitharajendran9069 Жыл бұрын
Very good information Thank you so much🙏🙏🙏🙏
@vishnuthampy4013
@vishnuthampy4013 Жыл бұрын
Good information🎉
@legendstromz
@legendstromz 3 ай бұрын
Saturn In 8th house aries(Debilitated)
@priyamvadack3311
@priyamvadack3311 Жыл бұрын
ഓം നമഃ ശിവായ 🙏
@radhamanikp4349
@radhamanikp4349 Жыл бұрын
Thank you madam
@bijijoshi55
@bijijoshi55 Жыл бұрын
പത്താം ഭാവം മീനത്തിൽ കേതുവും മാന്ദിയും. ലഗ്നത്തിൽ വ്യാഴം. 3 ൽ ശനി ചിങ്ങം.
@binduvelayi2074
@binduvelayi2074 Жыл бұрын
നമസ്തേ മാം 🙏🙏🙏
@gopikan124
@gopikan124 Жыл бұрын
❤thank you Smithaji 🙏
@sreelakshmi4662
@sreelakshmi4662 Жыл бұрын
ഓം നമഃ ശിവായ... 🙏
@harishkandathil7434
@harishkandathil7434 Жыл бұрын
Hi
@sibithottolithazhekuni7468
@sibithottolithazhekuni7468 Жыл бұрын
വളരെ നന്ദി മാഡം 🙏
@shankarisadasivan4420
@shankarisadasivan4420 Жыл бұрын
Thank u, mam for the useful informn.
@kamalurevi7779
@kamalurevi7779 Жыл бұрын
അഭിനന്ദനങ്ങൾ
@user-sx2et8uf6d
@user-sx2et8uf6d 10 ай бұрын
❤...om...uma.............maheaswaraya.namo....nama.
@jaiskurup6037
@jaiskurup6037 Жыл бұрын
നന്ദി മാം ❤️🙏🙏🙏🙏
@jishasuresh7145
@jishasuresh7145 Жыл бұрын
Good information Thank u mam
@balakrishnanv8794
@balakrishnanv8794 Жыл бұрын
OM nama shivaya OM santi OM santi OM santi. ..❤
@rajeshrajan4075
@rajeshrajan4075 Жыл бұрын
🙏 Om Namah Shivaya 🙏
@sujazana7657
@sujazana7657 Жыл бұрын
Thank u mom,God bless u 🙏👍💗
@pravilkr783
@pravilkr783 Жыл бұрын
പ്രവിൽ ഉത്രാട്ടതി മീനം രാശി OI 12.1976 1.37 AM
@tekamesureka3954
@tekamesureka3954 Жыл бұрын
ഓം നമഃ ശിവായ🙏🙏🙏
@youngindian3835
@youngindian3835 Жыл бұрын
ഓം നമഃ ശിവായ❤❤❤❤
@sanalkumar5379
@sanalkumar5379 Жыл бұрын
God bless you
@sreelathaajayakumar2884
@sreelathaajayakumar2884 Жыл бұрын
നമ:ശിവായ 🙏🙏🙏
@gourikrishnan2142
@gourikrishnan2142 Жыл бұрын
ഹരേ കൃഷ്‌ണ 🙏🙏🙏
@Manjusha_Mooppoli
@Manjusha_Mooppoli Жыл бұрын
Amma❤
@anjumoorthy
@anjumoorthy Жыл бұрын
Om Shanti 🙏🙏🙏❤️🌹
@ranipp2677
@ranipp2677 Жыл бұрын
Thankyoumam
@rajeshkumar-ws4fr
@rajeshkumar-ws4fr 19 күн бұрын
🙏🙏🙏🙏❤❤
@sreekumariaji2368
@sreekumariaji2368 Жыл бұрын
Excellent ❤🙏
@user-ig8gd8ts4t
@user-ig8gd8ts4t Жыл бұрын
🙏
@pusphamatharamkot2869
@pusphamatharamkot2869 11 ай бұрын
Time 5.35pm
@petersunil4903
@petersunil4903 Жыл бұрын
❤🙏♥️ Hi sister namaste 💯♥️🙏
@renjunp8438
@renjunp8438 Жыл бұрын
Karkkida lagnam 5il sheni onnu parayamo .. Idava rashi karthika🙏 plse
@Revu99989
@Revu99989 Жыл бұрын
Ohm namasivaya🙏
@harishkandathil7434
@harishkandathil7434 Жыл бұрын
Hi
@ligineshliginesh3075
@ligineshliginesh3075 Жыл бұрын
Thiruvonam, pathashani, vyazhathil bhudha apaharam 30.11.1992. 11.40 am shaniyude vakra gathi negative ayi bhadhikkumo
@vibhakrishnanp2922
@vibhakrishnanp2922 Жыл бұрын
Madam,എനിക്ക് makarathil vyaazham gulikanum ഉണ്ട്. (Navamsaka) ഞാന്‍ manassilakunnu.ente karma bhalam.njan എല്ലാം മനസ്ilakkunnu
@vijayammasnair8733
@vijayammasnair8733 Жыл бұрын
Entea. Magenenta. Shanimoonam. Bhavathilanu. Moonam. Bhavum. Kanniyanu. Shoshan. Ano, parayamo. Pooyam. 4padham.anu
@flowervlogs9019
@flowervlogs9019 Жыл бұрын
Om namashivaya 🙏
@bijukr9300
@bijukr9300 5 ай бұрын
thulam rasi yum thulam lagnavum onnano
@rkthemgil
@rkthemgil Жыл бұрын
What about Saturn and Mandi in 10th at Midhuna and Buddha in neecha rasi
@rajakrishnanr3039
@rajakrishnanr3039 Жыл бұрын
Iam rajakrishnan dob 1967 November 13 time 8.45pm Mithunalagnam meenarasi Revati As per my star where can I serve to public or in temples please suggest
@varshrapalle9546
@varshrapalle9546 Жыл бұрын
Manassilakkiyane paranju tharunne
@smithamanoj486
@smithamanoj486 Жыл бұрын
Entha cheyya avatharanam super but vrshickam rasi dhanu lagnam d/b 21-03-1976 anizham rakshathram rasi ano lagnam ano engine ariyam
@bijuchandrasekharan4534
@bijuchandrasekharan4534 Жыл бұрын
🙏🏽🙏🏽
@lathasuresh9975
@lathasuresh9975 Жыл бұрын
ശനി നീചത്തിൽ നിന്നാലുള്ള ഫലത്തെ കുറിച്ച് പറയുമോ
@sssreekumar2994
@sssreekumar2994 Жыл бұрын
Excellent explanation. Let me ask one thing: എന്റെ ലഗ്നം മീനം, ശനി ഒൻപതിൽ ഞാൻ ഏ തു തരത്തിലുള്ള ദാന കർമം ചെയ്യണം. S.S.Sreekumar
@vrajastrology
@vrajastrology Жыл бұрын
For consultations Email astrologersmithavalsaraj@gmail.com 🙏🏻 ഒരു ഗ്രഹം വച്ച് ജാതകം പറയുന്നത് ശരിയല്ല. പ്രാരാബ്ധം എന്താണ് എന്ന് അറിയണമല്ലോ സർ🙏🏻
@sudeepkarthyayan7010
@sudeepkarthyayan7010 Жыл бұрын
@yadhu4111
@yadhu4111 Жыл бұрын
maam 4 am bhaavathil sani+ ketu ...enthan result enn paranj tharumo... joli onnum sari akunilla....plz reply
@jayanparayil7635
@jayanparayil7635 Жыл бұрын
A
@ushapillai2700
@ushapillai2700 Жыл бұрын
Mam. onnum fg onnum fg Janicha koc koc
@pusphamatharamkot2869
@pusphamatharamkot2869 11 ай бұрын
Can I get the details of my son s with date of birth 24/12/1986
@vrajastrology
@vrajastrology 11 ай бұрын
For consultation email to astrologersmithavalsaraj@gmail.com
@raveendranrr5760
@raveendranrr5760 Жыл бұрын
🌹🌹🌹...💞💞💞... 👏👍👌...🙏🙏🙏.
@user-ed9sf4yl8l
@user-ed9sf4yl8l Жыл бұрын
20.2.1979.10.30. A. M. എനിക്ക് ഏത് തൊഴിൽ മേഖല യാണ് നല്ലത്. എന്താണ് ദാനം ചെയേണ്ടത്. ഒരു ജോലിയിൽനിൽക്കാൻ പറ്റുന്നില്ല
@vrajastrology
@vrajastrology Жыл бұрын
For consultation Email astrologersmithavalsaraj@gmail.com
@reneeshcr
@reneeshcr Жыл бұрын
മേഷരാശിയിലെ (നീചം) ശനി എപ്രകാരം ആണെന്ന് Ma'am പറഞ്ഞില്ല. ധന്യവാദം 🙏
@sarithas9349
@sarithas9349 Жыл бұрын
ചിങ്ങം പത്താം ഭാവം ശനിയും രാഹുവും നിൽക്കുന്നു. കുട്ടികൾ ഇല്ല. എന്താണ് പരിഹാരം?
@SENTHILKUMAR-go9sh
@SENTHILKUMAR-go9sh Жыл бұрын
@SENTHILKUMAR-go9sh
@SENTHILKUMAR-go9sh Жыл бұрын
എനിക്കും
@HariKrishnan-pz2lz
@HariKrishnan-pz2lz Жыл бұрын
മാഡം മാഡം പറഞ്ഞത് അനുസരിച്ചു എന്റെ ലഗ്നം മേടം ആണ് പത്താം ഭാവാതിപൻ ശനി ഏഴാം ഭാവത്തിൽ തുലാത്തിൽ ഉച്ചത്തിൽ നില്കുന്നു അപ്പോൾ ആ ശനി നിൽക്കുന്ന രാശിയായ തുലാത്തിൽ നിന്നും പത്താം ഭാവം നോക്കണമോ
@vrajastrology
@vrajastrology Жыл бұрын
സർ🙏🏻 നമ്മൾ ലഗ്നത്തിൽ നിന്നും ചന്ദ്രനിൽ നിന്നും പത്താം ഭാവം പരിഗണിക്കുന്നത് പോലെ സൂര്യൻ, ശുക്രൻ, വ്യാഴം തുടങ്ങിയ ഗ്രഹങ്ങളിൽ നിന്നും, അതായത്‌ ആ ഗ്രഹങ്ങൾ ഇരിക്കുന്ന രാശിയിൽ നിന്നും പത്താം ഭാവം പരിഗണിക്കുക. ആ ഗ്രഹങ്ങളുടെ കാരകത്വം പരിഗണിച്ചും കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്നതാണ്. ഓം നമ: ശിവായ.🙏🏻
@stamalak
@stamalak Жыл бұрын
ഞങ്ങൾക്ക് ഒന്നും മനസ്സിലായില്ല മാം നാളിന്റെ ഫലം പറയു 🙏
@harishkandathil7434
@harishkandathil7434 Жыл бұрын
Hi
@darshna1326
@darshna1326 Жыл бұрын
Consultation edukkan engane contact cheyum
@harishkandathil7434
@harishkandathil7434 Жыл бұрын
Hi
@vrajastrology
@vrajastrology Жыл бұрын
Email astrologersmithavalsaraj@gmail.com
@parameshwaran6025
@parameshwaran6025 Жыл бұрын
@@vrajastrology 15/8/1986 10:15pm അടൂർ
@pravilkr783
@pravilkr783 Жыл бұрын
നമ്പർ send
@lalysuresh6879
@lalysuresh6879 Жыл бұрын
Good morning mam, number please mam
@beenasreelakam2175
@beenasreelakam2175 Жыл бұрын
ഓം നമഃ ശിവായ 🙏💙
@santhoshck9980
@santhoshck9980 Жыл бұрын
ഓം നമഃ ശിവായ ❤😊
@anandhu_g_nair
@anandhu_g_nair Жыл бұрын
Thanks Madam
@sajisha7766
@sajisha7766 Жыл бұрын
Thank you mam 🙏🙏🙏🙏🙏🙏
@messy980
@messy980 Жыл бұрын
🙏
@santharajendran305
@santharajendran305 Жыл бұрын
🙏🏻🙏🏻
@minisundaran1740
@minisundaran1740 Жыл бұрын
🙏🙏👍
@navajyothiyoga3680
@navajyothiyoga3680 Жыл бұрын
🌹🙏🌹
@monappant.k6052
@monappant.k6052 Жыл бұрын
💖💖💖
@roster2471
@roster2471 Жыл бұрын
🙏🙏🙏🙏🙏❤️❤️❤️
@jayanthik9869
@jayanthik9869 Жыл бұрын
നന്ദി mam🙏
@nishavipin2525
@nishavipin2525 Жыл бұрын
Thanks🙏🏻💖🌹🙏🏻
@sariththampi
@sariththampi Жыл бұрын
🙏
@sumeshponathil4818
@sumeshponathil4818 Жыл бұрын
🙏🙏🙏
@kckunhikannancherutara5129
@kckunhikannancherutara5129 Жыл бұрын
🙏🙏
@geethakumary4190
@geethakumary4190 Жыл бұрын
🙏
@user-og5ds7sx3r
@user-og5ds7sx3r Жыл бұрын
🙏
@radhakrishnannair5217
@radhakrishnannair5217 Жыл бұрын
🙏🙏
@GIRIVASAN543
@GIRIVASAN543 Жыл бұрын
🙏
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 33 МЛН
白天使选错惹黑天使生气。#天使 #小丑女
00:31
天使夫妇
Рет қаралды 17 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 32 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 6 МЛН
കേതു മഹാദശ- #Ketu mahadasha
26:31
VRAJ Astrology
Рет қаралды 43 М.
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 33 МЛН