No video

പന്ത്രണ്ടാം ഭാവം - മീനം - പന്ത്രണ്ടാം ഭാവാധിപൻ - മോക്ഷഭാവം നഷ്ട് ഭാവം

  Рет қаралды 16,894

VRAJ Astrology

VRAJ Astrology

Күн бұрын

പന്ത്രണ്ടാം ഭാവം - മീനം - പന്ത്രണ്ടാം ഭാവാധിപൻ - മോക്ഷഭാവം നഷ്ട് ഭാവം
ചില ഉദാഹരണങ്ങളും.
Email astrologersmithavalsaraj@gmail.com

Пікірлер: 164
@user-qh2jt5gk5x
@user-qh2jt5gk5x 8 ай бұрын
ജ്യോതിഷത്തിലെ അറിയാത്ത മുത്തുകളും പവിഴങ്ങളും പരിചയപ്പെടുത്തുന്ന അറിവിന്റെ അമ്മക്ക് നന്ദി
@jaiskurup6037
@jaiskurup6037 Жыл бұрын
എന്റെ ജീവിതത്തിൽ മാം തന്ന അറിവ് വളരെ വലുത് ആണ് അവിടുന്ന് പറയുന്നത് പോലെ എല്ലാം ജീവിതത്തിൽ ചെയ്യുന്നുമുണ്ട് ഇനിയും ഇനിയും അറിവുകൾ ലഭിക്കുന്നത്തിനായി കാത്തിരിക്കുന്നു മാം ഒരുപാട് ഒരുപാട് നന്ദി നന്ദി മാം ❤❤❤❤🙏🏽🙏🏽🙏🏽🙏🏽🙏🏽
@leo-mp2in
@leo-mp2in Жыл бұрын
I have rahu in meena rashi. On his dasa I was forced to sit... till then I was an active person. I started to think about myself as my parents, spouse and my siblings left me . I understood that only God is with you and started to search for him even though I was not well. When Jupiter dasa came I was able to understand spirituality and met many spiritual people. Now I am running my Saturn dasa and going for pilgrimage which was my childhood dream. I love you God ❤
@anilaanila8868
@anilaanila8868 Жыл бұрын
ഓം നമോ നാരായണായ🙏🏻 വിലയേറിയ ഈ അറിവുകൾ നൽകിയതിനു ഒരുപാട് നന്ദിയുണ്ട്... ഈ ആത്മീയ യാത്രയിൽ നമുക്കെല്ലാവർക്കും ഭഗവാനിൽ സന്തോഷവും സമാധാനവും സംതൃപ്തിയും ലഭിക്കട്ടെ എന്ന് പ്രാർഥിക്കുന്നു🙏🏻
@jackwantu
@jackwantu 3 ай бұрын
Ma'am please add English subtitles for all your valuable videos as that may help many people. Normally it is very rare to get such insights into astrology and your simple way of explanation is really a boon to those who don't have uch knowledge of astrology for people like me Pranams and Om Namah Shivaya 🙏
@anjumoorthy
@anjumoorthy 3 ай бұрын
Source of income is Knowledge only, "Very Great Knowledge" 🙏🏻🙏🏻🙏🏻🌹❤️
@nimasuresh731
@nimasuresh731 Жыл бұрын
ഓം നമഃശിവായ 🙏🙏🙏🙏... നമസ്കാരം ചേച്ചീ 🙏🙏🙏.... പുണ്യമായി കാണുന്നു. മനസ്സിലാക്കുന്നു. ഒരുപാട് നന്ദി 🙏🙏🙏...
@sobhanakumari5410
@sobhanakumari5410 Жыл бұрын
🙏🙏🙏 വളരെ ഉപകാരപ്രദമായ അറിവുകളാണ് ടീച്ചറിലൂടെ കിട്ടിയത്. എല്ലാറ്റിനും ദൈവം അനുഗ്രഹിക്കട്ടെ വീണ്ടും പ്രതീക്ഷയോടെ കാത്തരിക്കുന്നു. കാണാനും കേൾക്കാനും കഴിഞ്ഞതിന് എന്റെയും അഭിനന്ദനം അറിയിക്കുന്നു.❤❤❤❤
@acharivelayudhanmalikomvee4937
@acharivelayudhanmalikomvee4937 Ай бұрын
വളരെയധികം നന്ദി mam നമസ്കാരം Om namasivaya
@saralaviswam843
@saralaviswam843 Жыл бұрын
ഇത് കേൾക്കാൻ ഞാൻ കാത്തിരുന്നു. എന്റെ ജന്മം പുണ്യ ജന്മം 🙏🏿 അറിവ് പങ്കു വെച്ചതിനു നന്ദി.
@sindurajan3504
@sindurajan3504 3 ай бұрын
Great astrologer in malayalam
@sreelakshmi4662
@sreelakshmi4662 Жыл бұрын
ഹരേ കൃഷ്ണാ... 🙏 നമസ്കാരം 🙏 ഓം നമഃ ശിവായ 🙏🌿🙏
@mohnishamohan4002
@mohnishamohan4002 3 ай бұрын
Thank you so much Ma'am 🙏 ❤
@yamunarj5594
@yamunarj5594 Жыл бұрын
Mam heartful of thanks .always I try to learn more about astrological knowledge .i never miss your vedio .so many knowledge that i can practise in my life in connection with my children myself and about others.so always I welcome your chanel.lot ofthanks mam.l myself have alot of difficulties upon myself and related to children and my husband mine is chittira. Kanni rasi.
@binduvelayi2074
@binduvelayi2074 Жыл бұрын
നമസ്കാരം 🙏
@subhadrak4013
@subhadrak4013 3 ай бұрын
❤❤Thank You Very Much
@Radhekrishna48516
@Radhekrishna48516 Жыл бұрын
Valare nalla arivaanu paranju thannath mathaji omnamashivaya🙏
@MuthuMuthu-cy4ki
@MuthuMuthu-cy4ki Жыл бұрын
Thank you mam 🙏 god bless you
@kalyanivasudev9050
@kalyanivasudev9050 5 ай бұрын
നന്ദി ആചര്യയെ
@user-po9ck1qj3y
@user-po9ck1qj3y Ай бұрын
Thank you ma’m
@shankarisadasivan4420
@shankarisadasivan4420 11 ай бұрын
Thank u, mam, for your very informative talk!🙏🏿🙏🏿
@dileepkomulliyil3369
@dileepkomulliyil3369 Жыл бұрын
Thank you very much for the wonderful information
@SunilKumar-gd1qy
@SunilKumar-gd1qy Жыл бұрын
Appreciate your insight in to astrology.
@user-ru3jg7ko7w
@user-ru3jg7ko7w 2 ай бұрын
Mohananp uthrattathi meenam
@mohanank1167
@mohanank1167 10 ай бұрын
Thank you God bless you
@balakrishnanv8794
@balakrishnanv8794 Жыл бұрын
Hare krishna OM namo narayana❤
@priyashyampriyashyam9148
@priyashyampriyashyam9148 Жыл бұрын
Kumbha lagnam jupiter in 12 th house (makaram rasi).12 bhavadipan 9th house(tulam) with ketu
@dhanu1221
@dhanu1221 Жыл бұрын
മിഥുനം ലഗ്നം- ശുക്രൻ ഏഴാം ഭാവത്തിൽ. വ്യക്തിപരമായി ഞാൻ ആഗ്രഹഹിക്കുന്നത് വിദേശത്തുനിന്ന് വിവാഹം കഴിക്കുന്നതിനോ അല്ലെങ്കിൽ വിവാഹശേഷമെങ്കിലും വിദേശത്ത് സ്ഥിരതമാശമാക്കുന്നതിനോ വേണ്ടിയാണ്. നവാംശത്തിൽ പന്ത്രാണ്ടാം ഭാവത്തിൽ രാഹു നിൽക്കുന്നു. ഞാൻ അതിനെ പോസിറ്റീവ് ആയിട്ടാണ് മനസിലാക്കുന്നത്.🙏😊✨️
@lakshmidevik9219
@lakshmidevik9219 Жыл бұрын
നമസ്ക്കാരം മാഡം🙏🙏🙏
@gopikan124
@gopikan124 Жыл бұрын
Thank you Smithaji❤❤❤ohm namah shivaya
@kiron1153
@kiron1153 Жыл бұрын
എന്റെ 12 മത്തെ ഭാവം കുംഭം രാശിയാണ്..... അവിടെ സൂര്യൻ നിൽക്കുന്നു ....24 വയസ്സിൽ ആദിത്യ ദശ തുടങ്ങി, അന്ന് തൊട്ട് നാശവും തുടങ്ങി, ചന്ദ്രദശയിൽ വിവാഹം ചെയ്തു,കുജ ദശയിൽ ബന്ധം പിരിഞ്ഞു.... ഇപ്പോ രാഹു ദശയും......രാഹു നിൽക്കുന്നത് ചന്ദ്രാൽ പന്ത്രണ്ടിൽ.... വയസ്സ് 48 കഴിഞ്ഞു, എന്തെങ്കിലും പുരോഗതി ഉണ്ടാകുമോ.....
@dmpradeepmoha9703
@dmpradeepmoha9703 Жыл бұрын
🙏🙏🙏ഓം നമശിവായ 🙏🙏🙏thanks mom 🙏🙏🙏
@arathyrpillai8268
@arathyrpillai8268 Жыл бұрын
Om Namah Shivaya🙏🙏 nice explanation 🙏🙏 Thank you for brightening my world🙏🙏😍😍🥰❤️keep inspiring
@neethu5750
@neethu5750 Жыл бұрын
Thank you so much 🙏🙏🙏🙏
@minibhaskar5861
@minibhaskar5861 Жыл бұрын
Ma'am great realisation ❤🙏👍👌
@ranipp2677
@ranipp2677 Жыл бұрын
Yhankyoumam
@tekamesureka3954
@tekamesureka3954 Жыл бұрын
ഓം നമോ നാരായണായ🙏🙏🙏🙏🙏ഓം നമഃ ശിവായ
@soorajpallathpv8949
@soorajpallathpv8949 Жыл бұрын
HARE KRISHNA...
@santhoshck9980
@santhoshck9980 Жыл бұрын
❤❤❤tq... അഭിനന്ദനങ്ങൾ
@vijayalakshmitk2221
@vijayalakshmitk2221 Жыл бұрын
🙏🙏🙏🙏🙏
@radhamohan4034
@radhamohan4034 Жыл бұрын
Njan Revathy nalam padham,but good🙏🙏👍
@shyjasudhee6694
@shyjasudhee6694 Жыл бұрын
Thank you 🙏
@neenaik1766
@neenaik1766 Жыл бұрын
ഓം നമഃ ശിവായ 🙏❤
@vinuthiruvattar4887
@vinuthiruvattar4887 Жыл бұрын
Very informative
@gourikrishnan2142
@gourikrishnan2142 Жыл бұрын
ഹരേ കൃഷ്‌ണ 🙏🙏
@ajitharajasekhar6522
@ajitharajasekhar6522 Жыл бұрын
Om nama sivaya thank u mam🙏🙏🙏
@nithass8333
@nithass8333 Жыл бұрын
Thank you mam 🙏 ..ohm nama sivaya 🕉️
@saraswathi2864
@saraswathi2864 Жыл бұрын
Kollam chechi....
@deepakkappalli9406
@deepakkappalli9406 Жыл бұрын
God bless🙏
@nimmijineesh1438
@nimmijineesh1438 Жыл бұрын
Thank you mam
@flowervlogs9019
@flowervlogs9019 Жыл бұрын
Om namashivaya 🙏 Har har Mahadev ❤
@zammysara8434
@zammysara8434 Жыл бұрын
Nice video ma'am!!!!
@ajeeshkumar8334
@ajeeshkumar8334 Жыл бұрын
ഓം നമഃ ശിവായ🙏🙏🙏✌️👌❤
@savu2253
@savu2253 Жыл бұрын
My 7 th Jupiter is in deep combustion with 12 th lord sun in vrishchikam
@sindhuts6822
@sindhuts6822 Жыл бұрын
🙏🏾ശംഭോ മഹാദേവ
@kavithasasi6177
@kavithasasi6177 Жыл бұрын
🙏🙏🙏 മാഡം ധനു രാശി,12ൽ കേതു ഇതു കേട്ടപ്പോൾ ജീവിതപങ്കാളി യാണ് എന്റെ അധ്യാൻ മികതയ്ക്ക് നിമിത്തം എന്നാണ് എനിക്ക് മനസിലായത് എന്റെ അറിവ് ശരിയാണോ
@shyladileep1200
@shyladileep1200 Жыл бұрын
ഓം നമശിവായ
@bindutk5931
@bindutk5931 Жыл бұрын
OM namah sivaya OM namah sivaya OM namah sivaya
@anilkumarsivasankarapillai9790
@anilkumarsivasankarapillai9790 Жыл бұрын
Great
@Ragnarlothbrok4091
@Ragnarlothbrok4091 Жыл бұрын
Dhivam thamburan thalayil varacha pole nadakate 😊
@rajeshrajan4075
@rajeshrajan4075 Жыл бұрын
🙏Om Namah Shivaya 🙏
@krishnakumarbalakrishnan1665
@krishnakumarbalakrishnan1665 Жыл бұрын
നല്ല പ്രഭാഷണം കേൾക്കുന്ന പോലെ തോന്നുന്നു.
@sudeepkarthyayan7010
@sudeepkarthyayan7010 Жыл бұрын
ബുധൻ രാശ്യാധിപൻ ശക്തി കുറഞ്ഞു നിൽക്കുന്നു. വിഷ്ണു സഹസ്രനാമം, ഗുരുവായൂർ പോകുന്നുണ്ട്
@shyjageogo7019
@shyjageogo7019 5 ай бұрын
@thambanvv7362
@thambanvv7362 6 ай бұрын
🙏🙏🙏
@vindirapradheep5450
@vindirapradheep5450 Жыл бұрын
Parayunna karyankal point mathram thelichu parayuka please
@dilnivasd-kl9qi
@dilnivasd-kl9qi Жыл бұрын
Ente 12 '7 bhavathipan aaya shukran 11 il kanniyil neechanayi nilkkunnu😥😥😥🙏🙏🙏
@user-jp2ph8fy4v
@user-jp2ph8fy4v 11 ай бұрын
സുഖം അല്ലെ 🙏
@mohananpmullakkal
@mohananpmullakkal Жыл бұрын
Mohanahp ഉത്രട്ടാതി മീനം
@sdf967
@sdf967 Жыл бұрын
Ma'am mail cheitharinnu🙏 thank you for your great explanation
@supersaimu412
@supersaimu412 Жыл бұрын
വ്യാഴം,,രേവതി 4 ാം, പാദത്തിൽ ,,,, ഒന്ന് ഫലം പറഞ്ഞ്‌ Tharaamoo mam
@supersaimu412
@supersaimu412 Жыл бұрын
❤❤❤❤❤super❤❤❤❤❤
@kurumbathiiis9932
@kurumbathiiis9932 Жыл бұрын
12 ,5 bhavadhipan venus in 5 th house ( thulam) midhuna lagnam Buisness ninnum profit kittimo madam
@krishnakumarbalakrishnan1665
@krishnakumarbalakrishnan1665 Жыл бұрын
എന്റെ 12ൽ കേതു നേടി ലഗ്ന൦ ചന്ദ്രൻ.
@shaijinam8328
@shaijinam8328 Жыл бұрын
ലോകാസമസ്താസുഖിനോ ഭവന്തു.🙏🙏🙏
@GIRIVASAN543
@GIRIVASAN543 Жыл бұрын
❤🙏
@sunilkumarsunil3996
@sunilkumarsunil3996 11 ай бұрын
🙏🙏🙏🙏🙏
@ShivaPrasad-uu4hl
@ShivaPrasad-uu4hl Жыл бұрын
12 വ്യാഴം
@vasudev.k.narayan9017
@vasudev.k.narayan9017 11 ай бұрын
Jupiter in 12th house in scorpio need advice madam
@vrajastrology
@vrajastrology 11 ай бұрын
Email astrologersmithavalsaraj@gmail.com 🙏🏻
@bindutk5931
@bindutk5931 Жыл бұрын
🙏🙏🙏🙏🙏❤❤❤❤
@mythriagnivesh5212
@mythriagnivesh5212 Жыл бұрын
Madam, നമസ്തേ മീനം രാശിയിൽ ബുധന്റെ നാലാം പാദത്തിൽ ഇരിക്കുന്ന ഗ്രഹം വർഗോത്തമം ആവില്ലേ അപ്പോഴും ഈ ഫലം ഉണ്ടാവുമോ?
@Thomas-s2h
@Thomas-s2h Жыл бұрын
Dhanu lagnathinu 5 il jupitor ninnal ,doshamaano?.moksham kittumo? 12 il kethu.
@vrajastrology
@vrajastrology Жыл бұрын
ഒറ്റവാക്കിൽ പറയാൻ പ്രയാസമാണ്. മതപരമായ തർക്കങ്ങളിൽ നിന്ന് അകന്ന് നില്കുക. *സന്താന ഭാവത്തിലാണ് ദേവഗുരു .* Take care. ചൊവ്വയുടെ സ്ഥാനം നോക്കൂ. പഠിക്കാൻ നല്ലതാണ്. കേതു Occult അറിവ് കൊണ്ടു തരും ഈ ജന്മം.
@petersunil4903
@petersunil4903 Жыл бұрын
❤🙏🏻♥️💯♥️🙏🏻
@seethalakshmyr7480
@seethalakshmyr7480 11 ай бұрын
Mam kanni rasi u told rogam, kadam etc.. Likewise wat do othr rasi signify??
@vrajastrology
@vrajastrology 11 ай бұрын
Ottavakkil vishamam anu parayan Ma'am 🙏🏻
@seethalakshmyr7480
@seethalakshmyr7480 11 ай бұрын
Yea i kno but can u post a video to describe wat all rasis signify? Thanx🙏
@mythriagnivesh5212
@mythriagnivesh5212 Жыл бұрын
മാഡം, ഞാൻ മകര ലഗ്നം,12ൽ ഗുരു +ചൊവ്വ +ഗുളികൻ. താങ്കൾ പറഞ്ഞത് അനുഭവിക്കുന്നു. ഗുരു ദശയിൽ ചൊവ്വയുടെ അപഹാര സമയത്ത് അമ്മ stroke വന്നു തളർന്നു കിടക്കുന്നു ഇപ്പോൾ രാഹു വിന്റെ അപഹാരമാണ് നടക്കുന്നത്. ഒന്നര വർഷമായി അമ്മയ്ക്ക് എന്തെങ്കിലും മാറ്റം വരാൻ സാധ്യത ഉണ്ടോ? അതോ അമ്മ എന്നെ വിട്ടു പോകുമോ?
@shyjugopi3710
@shyjugopi3710 6 ай бұрын
Kadha ovar
@Poombaatta...-_-_
@Poombaatta...-_-_ 4 ай бұрын
12il 3 ഗ്രഹo വന്നാൽ വീഡിയോ ചെയ്യാമോ
@vrajastrology
@vrajastrology 4 ай бұрын
മുന്നേ പല വീഡിയോയിലും പറഞ്ഞിട്ടുണ്ട്.🙏🏻
@vineethn1628
@vineethn1628 Жыл бұрын
പന്ത്രണ്ടാം ഭാവത്തിൽ സാക്ഷാൽ ശുക്രൻ തന്നെ ശനിയോടൊപ്പം വന്നു നിൽക്കുന്നു!! കല്യാണം ഇത് വരെ ശരിയായിട്ടില്ല.. 🙏പൂരോരുട്ടാതി നക്ഷത്രം,ധനു ലഗ്നം. ശുദ്ധജാതകം. വ്യാഴം മൂന്നാം ഭാവത്തിലും.നാലാം ഭാവത്തിൽ കുജനും കാണുന്നു.ഫലത്തെ ഒന്ന് പറയാമോ മാഡം.. 🙏🙏
@sumeshs4020
@sumeshs4020 Жыл бұрын
12ൽ ശനിയും ചൊവ്വയും കൂടെ നിന്നാലൊ?
@soorajmp2041
@soorajmp2041 8 ай бұрын
12 കാലി ആണ് അപ്പോൾ എങ്ങനെ ആണ്
@Thomas-s2h
@Thomas-s2h 10 ай бұрын
12th bhavadhipan kuchan 10 th position il kanniyil ninnal yenthanu bhalam?
@sreedharrpai5349
@sreedharrpai5349 Жыл бұрын
21.03. time. ഒരു ചെറിയ തെറ്റ് പറ്റിട്ടുണ്ട് കുജൻ ചിങ്ങ രാശിയിൽ നീചൻ ആവില്ല . എന്തോ ചേച്ചിക്ക് ചെറിയ തെറ്റ് പറ്റിട്ടുള്ളതായി തോന്നുന്നു. മറുപടി പ്രതീക്ഷിക്കുന്നു ..... ഉദ:കുജൻ രാജാവിന്റെ കൊട്ടാരത്തിൽ മേടത്തിൽ നിന്ന് 5 ഭാവം ത്രികോണ ഭാവം, ഇടവത്തിൽ നിന്ന് 4 ഭാവം എന്നാണ് പറഞ്ഞത്. തെറ്റായി തോന്നിയത് കൊണ്ടാണ് കമൻറ്റ് ചെയ്യുന്നത്. ഒരോ വിഡിയോയും വളരെ ഭംഗിയായിട്ടാണ് പറഞ്ഞ് തരുന്നത്......
@vrajastrology
@vrajastrology Жыл бұрын
ഭാവത്തിൽ നീചസ്ഥനായ ഫലം തരും. ഇടവം ലഗ്നക്കാരെ സംബന്ധിച്ചിടത്തോളം ചിങ്ങം നാലാം ഭാവം ആണ്. Natural zodiac ലെ നാലാം ഭാവത്തിൽ ആണ് ചൊവ്വ നീ ച സ്ഥനാകുന്നത്. ചൊവ്വ ദശാകാലത്ത് നാലാം ഭാവത്തിന്റെ ഫലവും തരും . ചിങ്ങം - സൂര്യൻ എവിടെ ഇരിക്കുന്നു, ചൊവ്വയിൽ നിന്ന്, ചൊവ്വ ഇരിക്കുന്ന നക്ഷത്രം, നവാംശം ഇങ്ങനെ ഉള്ള ഫലങ്ങളും തരും. മറ്റൊരു ഉദാഹരണം നോക്കൂ. തുലാം ലഗ്നക്കാരെ സംബന്ധിച്ച് കർക്കിടകത്തിൽ വ്യാഴം പത്താം ഭാവത്തിൽ വന്നാൽ പത്താം ഭാവത്തിന്റെ(natural zodiac ൽ 10 ൽ വ്യാഴം നീചസ്ഥനാണ്) ഫലവും തരും. കൂടാതെ കർക്കിടകത്തിലെ ഫലവും തരും. അവിടെ മറ്റ് ചില കാര്യങ്ങൾ കൂടി നോക്കേണ്ടതുണ്ട്. ചന്ദ്രൻ എവിടെ ഇരിക്കുന്നു, etc. രാശി പറയുമ്പോൾ ആ രാശിയുടെ ടെ ഗുണങ്ങൾ കൂടി ഉൾപ്പെടുത്തും. ഇവിടെ കർക്കിടകത്തിൽ പൂയ്യം നക്ഷത്രത്തിലിരിക്കുന്ന വ്യാഴം ഒരുപാട് ജ്ഞാനം കഴിഞ്ഞ ജന്മത്തിൽ നിന്ന് കൊണ്ടുവന്നിരിക്കയാണ്. പക്ഷേ ഇത് പത്താം ഭാവമായാൽ ...? അവിടെ ശനിയുടെ flavour naturally വന്നിരിക്കുന്നു സർ. ആ പത്താം ഭാവത്തിന്റേയും. കുറച്ച് ജാതകങ്ങൾ എടുത്ത് പരിശോധിച്ചാൽ മനസിലാകും
@vrajastrology
@vrajastrology Жыл бұрын
ഗ്രഹം ഗോചരം ചെയ്യുന്ന സമയത്ത് ത്രികോണ ഭാവങ്ങൾ active ആകും. ഇപ്പോൾ കർക്കിടകം, വൃശ്ചികം, മീനം എന്നിവയിലെ ഗ്രഹങ്ങൾ കൂടുതൽ active ആകും, ദശാകാലങ്ങളിലെ ഫലം ഭാവം രാശി രാശിയിലിരിക്കുന്ന ഗ്രഹം , രാശ്യാധിപൻ, നവാംശം അങ്ങനെ ആണ് സർ.
@vrajastrology
@vrajastrology Жыл бұрын
മേടത്തിൽ നിന്ന് 5 മത് ഇടവത്തിൽ നിന്ന് 4ാമത്. സ്വന്തം രാശിയിൽ നിന്ന് ത്രികോണ ഭാവം. ലഗ്നത്തിൽ നിന്ന് നീ ച ഭാവത്തിൽ -4 ൽ സർ അത് തന്നെ ആണ് ഉദ്ദേശിച്ചത് സർ🙏🏻
@sreedharrpai5349
@sreedharrpai5349 Жыл бұрын
ചേച്ചി , സർ . വേണ്ട ഇത് ഒരു കുഞ്ഞ് അനിയനാണ് ഒരു ജോതിഷ വിദ്യാർഥയും കൂടിയാണ്.. മറുപടി നൽകിയതിന് വളരെ സന്തോഷം . എന്റെ തെറ്റ് തിരുത്തിയതിനും. ഇനിയും ഒത്തിരി നല്ല ജോതിഷ / ആധ്യാത്മിക വിഡിയോകൾ പ്രതീക്ഷിക്കുന്നു ....
@user-me6us2wk8m
@user-me6us2wk8m Жыл бұрын
മാഡം, ജാതകത്തിൽ 7 ലും 12 ലും ഗ്രഹങ്ങൾ ഒന്നും ഇല്ലെങ്കിൽ അതെന്താണ് അർത്ഥമാക്കുന്നത്? 😊🙏🏻
@vrajastrology
@vrajastrology Жыл бұрын
Avide oru Rashi undallo...aa rashiyude adipan evide irikkunnu ennu nokku🙏🏻
@user-me6us2wk8m
@user-me6us2wk8m Жыл бұрын
Thank u madam... 😊🙏🏻
@krishnakumarbalakrishnan1665
@krishnakumarbalakrishnan1665 Жыл бұрын
എന്റെ 12 മീന൦ അതിൽ കേതു നില്ക്കുന്നു
@omanagirijavallabhan572
@omanagirijavallabhan572 Жыл бұрын
കർക്കിടകത്തിലല്ലേ ചൊവ്വ നീചൻ .... ചിങ്ങത്തിലല്ലല്ലോ
@shreemurugn
@shreemurugn Жыл бұрын
ഭാവം എന്ന് പറഞ്ഞത് ശ്രദ്ധിക്കുക. ഭാവത്തിൽ നീചം
@vrajastrology
@vrajastrology Жыл бұрын
Nalam bhavathil aa bhavathinte phalam tarum.chingam rashiyude phalavum tarum.ethu nakshatrathil irikkunnu..navamshathil irikkunnu ennivayum nokkuka🙏🏻
@jayadevangangadharan5722
@jayadevangangadharan5722 Жыл бұрын
TANKYOU MADAM. PHONE NO. PARAYUMO
@vrajastrology
@vrajastrology Жыл бұрын
Email astrologersmithavalsaraj@gmail.com. Email me only after August 20-2023 Sir 🙏🏻
@venugopal.g4304
@venugopal.g4304 9 ай бұрын
മാഡം നമ്പർ തരാമോ
@vrajastrology
@vrajastrology 9 ай бұрын
For consultation Email astrologersmithavalsaraj@gmail.com
@krishnakumarbalakrishnan1665
@krishnakumarbalakrishnan1665 Жыл бұрын
അപ്പോൾ ഈ ജീവിതത്തെ 12നിശ്ചലമാക്കു൦ അല്ലേ?
@user-qh2jt5gk5x
@user-qh2jt5gk5x 8 ай бұрын
അറിവ് വെളിച്ചമാണ് ജ്യോതിഷവും ഒരു വെളിച്ചമാണ്
@devadasn2675
@devadasn2675 10 ай бұрын
എന്താണ് ജാതക പൊരുത്തം നോക്കാത്തത്. അത് പ്രായോഗികം അല്ല എന്നത് കൊണ്ടാണോ. പഴയ പ്രമാണിക ഗ്രന്ഥങ്ങളിൽ പൊരുത്ത പരിശോധനയെ കുറിച്ച് ഒന്നും പറയുന്നില്ല എന്ന് ചിലർ പറയുന്നത് ശരിയോ. പൊരുത്ത ചിന്ത വിവാഹ ത്തെ മുടക്കുന്ന അനുഭവം കുടുന്നു.ഇപ്പോഴത്തെ പൊരുത്ത ചിന്ത ശാസ്ത്രീയം ആണോ.
@spirit2154
@spirit2154 Жыл бұрын
എന്തൊക്കെയോ പറയുന്നു. ഒരു ബന്ധവും ഇല്ല.
@shaijinam8328
@shaijinam8328 Жыл бұрын
ശ്രദ്ധിച്ച് , ക്ഷമയോടെ കേൾക്കൂ...മാം പറയുന്നത് മനസിലാവും..🙏🙏🙏
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 14 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 46 МЛН
Just Give me my Money!
00:18
GL Show Russian
Рет қаралды 958 М.
ശുക്രൻ !
39:21
VRAJ Astrology
Рет қаралды 33 М.
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 14 МЛН