കശ്മീർ പഴയ കശ്മീരല്ല; ജനാധിപത്യത്തെ റദ്ദാക്കിയ പത്ത് വര്‍ഷം ​| Kashmir

  Рет қаралды 30,020

Manorama News

Manorama News

Күн бұрын

Пікірлер: 307
@rajeshmambully4230
@rajeshmambully4230 Ай бұрын
ഇപ്പോഴത്തെ സുന്ദരമായ കാശ്മീർ പലർക്കും ഇഷ്ടമാകുന്നില്ല
@vishnu8890
@vishnu8890 Ай бұрын
Aa
@VENUGOPAL-nr8wo
@VENUGOPAL-nr8wo Ай бұрын
നിനക്ക് എന്താ കുഴപ്പം... കശ്മീർ സമാധാനം ഇഷ്ടപ്പെടുന്നില്ലേ നിനക്ക്....
@AneeshKarthi06
@AneeshKarthi06 Ай бұрын
രാഹുൽ ഗാന്ധി വന്നാൽ ചൂട് കാറ്റു മാറി തണുത്ത കാറ്റ് വരും പോടീ എന്തെങ്കിലും വാണം പറയാതെ 😂😂😂😂
@Abc76353
@Abc76353 Ай бұрын
തീവ്രവാദികളുടെ പിടിയിൽ നിന്നും മോചിപ്പിക്കപ്പെട്ട ഇപ്പോളത്തെ കശ്‍മീർ ചിലർക്കൊക്കെ അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്.
@katturumpu
@katturumpu Ай бұрын
she got the guts to be there now only, no shame to talk
@valsakumar3673
@valsakumar3673 Ай бұрын
Before ten years she was not having any guts to visit Kashmir. Only in2022 Pappu and his sister (Boben and Moly)went to Kashmir. @@katturumpu
@valsakumar3673
@valsakumar3673 Ай бұрын
കുരിശു കൃഷിക്കാരത്തി 😂😂😂
@Abh103
@Abh103 Ай бұрын
ഇപ്പോൾ ആണ് അവർ ജനാധിപത്യത്തിന്റെ സുഖം അനുഭവിക്കുന്നത്, ഇപ്പോൾ അവിടെ ശാന്തി ഉണ്ട് സമാധാനം ഉണ്ട്, വികസനം ഉണ്ട്. ആ കെട്ട കാലം തിരികെ വരാൻ ഒരു കാശ്മീരിയും ആഗ്രഹിക്കുകയില്ല, ആരെങ്കിലും അത് ആഗ്രഹിക്കുന്നു എങ്കിൽ അവർക്ക് തലക്ക് ഓളം ഉണ്ടാവും അല്ല എങ്കിൽ അവർക്ക് മറ്റു ചില സങ്കുചിത ലക്ഷ്യങ്ങൾ ഉണ്ടാവും 😡....
@girishmanghat9657
@girishmanghat9657 Ай бұрын
EE NISHA PURYSHU VINTE AVASYAM KUTI TIRUPPUNDAKKUKA. YEVAL KASHMIR CHUTI KARANGANNUTH ORU STROY GOVERNMENT CENTRAL IL ULLATH KONDANENNU RAHUL GANDIUYDE ASANAM TANGUNNA NISHA PURYSHU VINOD ENDU PARAYAN
@renjithlal9404
@renjithlal9404 Ай бұрын
കോൺഗ്രസ് സർക്കാർ ഇന്ത്യ ഭരിച്ചിരുന്നെങ്കിൽ കാശ്മീർ ഇന്നും അശാന്തിയുടെ തലസ്ഥാനമായി തുടരുമായിരുന്നു. ഇത് മോദി മാജിക്
@ramakrishnapillai4405
@ramakrishnapillai4405 Ай бұрын
ഞാനും ആ കശ്മീരിൽ 2 വർഷം ഉണ്ടായിരുന്ന് അന്ന് ഒരു മാർക്കറ്റിൽ പോകാൻ പോലും പറ്റില്ലായിരുന്നു ഇപ്പോൾ അതിന് സാധിക്കുന്നു നിനക്ക് സാഹിക്കുന്നില്ല എന്നറിയാം എന്നാലും പറഞ്ഞു എന്നേ ഉണ്ട
@sasikumarnair4688
@sasikumarnair4688 Ай бұрын
ഈ മാമ മാധ്യമങ്ങളിൽ ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കേണ്ട.
@justjoke8720
@justjoke8720 Ай бұрын
പത്ത് കൊല്ലം മുൻപ് ഇത് പോലെ പേടി കൂടാതെ ചെന്ന് ന്യൂസ്‌ റിപ്പോർട്ട്‌ ചെയ്യാൻ കഴിയുമായിരുന്നോ എന്ന് കൂടി ചിന്തിക്കണം
@KINGHOPEAPPU
@KINGHOPEAPPU Ай бұрын
നോക്ക് ഇപ്പോൾ എന്തൊരു സമാധാനം ആണ് ഇപ്പോൾ കാശ്മീരിൽ 🥰
@Faahu-kq8qr
@Faahu-kq8qr Ай бұрын
ഉണ്ടയാണ്. അവിടെ നടക്കുന്നതൊന്നും ടിവി വരാറില്ല മോനേ
@pradeepkumar1122
@pradeepkumar1122 Ай бұрын
വൈകുന്നേരംനാലരക്ക് കടയും അടച്ച് തീവ്രവാതികളെ പേടിച്ച് വീട്ടിനകത്ത് കഴിഞ്ഞ് കൂടിയ ജനങ്ങളെ ഇന്ന് രാത്രി 12 മണി വരെ തെരുവിൽ ആരെയും പേടിക്കാതെ സ്വതന്ത്രമായി നടക്കുന്നത് കണ്ടിണ്ട് നിനക്കൊന്നും സഹിക്കുന്നില്ല അല്ലേ......
@bonymathew1717
@bonymathew1717 Ай бұрын
Ningaldae ee Arivu eavidae ninnum aanu
@anandhuvijayakumar5935
@anandhuvijayakumar5935 Ай бұрын
Natinal media nokkiyal mathi... Eee abhiprayam alla avide... Kazhinja aazcha pakisthan prime minister UN ill paranjathum ithu thanne 370 veendum venam ennu... Engane Rahul Gadhiyum Paksithan prathan Mathrikkum ore abhiprayam varunnu... Rahul gadhiyude Athe abhiprayam matram alle manorama parayu... Atha ingane
@bonymathew1717
@bonymathew1717 Ай бұрын
@@anandhuvijayakumar5935 aethu samayavum vargyatha um fake news parayunna national news. Ee national news muzuvan paid anau. Independent journalist ne poi kaanu appol manasilaakum
@jaikrishna4509
@jaikrishna4509 Ай бұрын
കാശ്മീരിൽ നിന്നും, നിനക്ക് കാശ്മീരിന് കുറിച്ച് വല്ലതും അറിയാമൊ​@@bonymathew1717
@theknightatthemansion4395
@theknightatthemansion4395 Ай бұрын
​@@anandhuvijayakumar5935 രാഹുൽ ഗാന്ധിക്ക് രാഷ്രീയ ബോധം ഇല്ല.
@sreekumaranc6903
@sreekumaranc6903 Ай бұрын
നിഷ എന്തര് പറയാനാണ് വന്നിരിക്കുന്നത്. കോൺഗ്രസ്‌ ഇപ്പോൾ എല്ലാം ഉണ്ടാക്കിത്തരും.
@justjoke8720
@justjoke8720 Ай бұрын
ഇതിലും ഭേദം പ്രതിപക്ഷ പാർട്ടികൾക്കു വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്നതായിരിക്കും
@nithinrnair36
@nithinrnair36 Ай бұрын
സത്യം 👍🏿
@binumonvamadevan2323
@binumonvamadevan2323 Ай бұрын
എന്തെ പണ്ട് പോയി ഇതുപോലെ ഒരു വാർത്ത ചെയ്യാൻ നിങ്ങൾക്ക് കഴിഞ്ഞില്ല. എങ്കിൽ പെട്ടിയിൽ ആക്കി കൊണ്ടുവന്നേനെ 😂
@Abc76353
@Abc76353 Ай бұрын
100% ശരിയാണ്.
@gopakumargopakumar1645
@gopakumargopakumar1645 Ай бұрын
അതേ
@Faahu-kq8qr
@Faahu-kq8qr Ай бұрын
അതിനു താങ്കൾ 2014ശേഷം ജനിച്ചത് കൊണ്ടാണ്. ഞങ്ങളൊക്കെ 2010 യിൽ ഓൾ ജമ്മു കാശ്മീർ ട്രിപ്പ് ചെയ്ത ആൾക്കാരാണ്..
@Abc76353
@Abc76353 Ай бұрын
@@Faahu-kq8qr അത് നിങ്ങളുടെ ആയുസ്സിന്റെ ബലമാണ് സൂചിപ്പിക്കുന്നത്.
@HariMS-g5l
@HariMS-g5l 29 күн бұрын
​@@Faahu-kq8qrഭാഗ്യം കൊണ്ട് മാത്രം നി തിരിച്ചു വന്നു അന്ന്
@Abc76353
@Abc76353 Ай бұрын
അതെ 2014 ശേഷം കശ്‍മീർ ആകെ മാറിയിരിക്കുന്നു. തീവ്രവാദികളുടെ പറുദീസയായിരുന്നു അവിടം ഇന്ന് സഞ്ചാരികളുടെ പറുദീസയായിരിക്കുന്നു. ഇപ്പോൾ ചന്തിക്ക് വെടികൊള്ളാതെ അവിടെ മഞ്ഞു വാരിക്കളിക്കാം, ഭൂമിലെ സ്വർഗ്ഗത്തിൽ മരണ ഭയമില്ലാതെ കൺകുളിർക്കെ കാഴ്ച്ചകൾ ആസ്വദിക്കാം... ആകെ മാറി ❤നമ്മുടെ കശ്‍മീർ. ഇതിൽ ആർക്കാണ് അസ്വസ്തത 🤔
@moblogwithreshmi5395
@moblogwithreshmi5395 Ай бұрын
ഇസ്രായേൽ ചെയ്തത് പോലെ ആണ് ഇന്ത്യയും ചെയേണ്ടത്...
@indianarmyloversvk6618
@indianarmyloversvk6618 Ай бұрын
കാശ്മീർനെ അല്ല കേരള മാധ്യമങ്ങളെ ആദ്യം നിർത്തണം കശ്മീർ എന്താണ് എന്ന് അറിയണമെങ്കിൽ അവിടെ 10 yr മുൻപ് പോകണമായിരുന്നു
@Cp-qg3uc
@Cp-qg3uc Ай бұрын
പണ്ട് ഇതുപോലെ അവുടെ ചെന്നാൽ ചെല്ലുന്നവന്റെ നിക്കർ കീറി തിരികെ വന്നാനെ 😂😂😂
@Alex-5x3d
@Alex-5x3d Ай бұрын
ഇതിലെ ഒരു ഒറ്റ comment പോലും നിങ്ങളുടെ അഭിപ്രായത്തിൽ യോജിക്കുന്നില്ലല്ലോ ...
@sureshdivakaran8116
@sureshdivakaran8116 Ай бұрын
ഇപ്പോൾ റെധൈര്യം ആയി കാശ്മീരിൽ പോകാം രാഹുലിനും പോകാം
@ArunCinemaLover
@ArunCinemaLover Ай бұрын
നരേന്ദ്രമോദി സർക്കാരിന് ഇത്തവണ വോട്ട് ചെയ്യാൻ ആദ്യമായി താമരയിൽ വോട്ട് കുത്താൻ ഒരേ ഒരു കാരണം, കശ്മീർ 370 റദാക്കിയതാണ് ❤️👌 തന്റേടം ഉള്ള ഒരു ഭരണാധികാരിക്ക് മാത്രം കഴിയുന്ന ഒന്ന് 🥰🥰👍❤❤❤
@p.muraleedharannair2603
@p.muraleedharannair2603 Ай бұрын
❤❤❤
@ajaysanimol06
@ajaysanimol06 Ай бұрын
ഒരു സപ്പോർട്ട് ചെയുന്ന മെസ്സേജ് പോലും ഇല്ലാ ല്ലോ മഞ്ഞ രമേ...
@mith434
@mith434 Ай бұрын
ജനാധിപത്യം ഇല്ലാത്ത കശ്മീർ ആണ് , ജനാധിപത്യ കശ്മീർ വെച്ച് നോക്കുമ്പോൾ നല്ലത്, ഭീകരരെ അല്ല വെള്ളപൂശേണ്ടത്. ഈ ചാനൽ ഒക്കെ ആരെ ആണ് ഈ ന്യായീകരിക്കുന്നത്?
@Active22923
@Active22923 Ай бұрын
മോദിയുടെ ഫാസിസം കാശ്മീരിൽ നടപ്പാക്കും മുമ്പ് ഇതുപോലെ റിപ്പോർട്ട് ചെയ്യാൻ പോകാത്തതെന്താ😅
@Aath_Mika
@Aath_Mika Ай бұрын
കരയാതെ 😂
@unnikrishnanmv6286
@unnikrishnanmv6286 Ай бұрын
എന്റെ മനോരമേ കശ്മീർ തിരഞ്ഞെടുപ്പ് സുപ്രീം കോടതി ഉത്തരവ് കാരണം അല്ല ല്ലോ. രാഷ്‌ട്രപതി ഭരണം പ്രഖ്യാപിച്ചപ്പോൾ ലോകസഭയിൽ സ്ഥിതിഗതികൾ സാധാരണ നിലയിൽ അയാൽ അവിടെ തിരഞ്ഞെടുപ്പ് നടത്തി സംസ്ഥാപദവി പുനസ്ഥാപിക്കും എന്ന് പ്രസ്ഥാവിച്ചുരുന്നു. അക്കാര്യം എന്താണ് ഈ പനോരമ വിഴുങ്ങുന്നത് ൽ. ഇത് മോദിജിയുടെ ഭരണ നൈപ്പുണ്യം. മോഡി മോഡി എന്ന് വിളിച്ചു എന്തിനും എല്ലാത്തിനും കുറ്റം പറയുന്നവർ ഇന്നേവരെ ഒരു രാഷ്ട്രീയ പാർട്ടിക്കും കഴിയാത്ത ഒരു വലിയ ഭരണമാണ് ഈ സർക്കാർ ഇവിടെയും രാജ്യം മുഴുവനും കാഴ്ചവക്കുന്നത്.. ഈ ഒരൊറ്റ കാര്യം ഈ വൃത്തികെട്ട പത്രം ഒരിക്കലും പറയില്ല. ഈ വിദേശി രാജ്യ വിരുദ്ധ കൊണ്ഗ്രെസ്സിനെ പൊക്കി പറയാനേ നിങ്ങള്ക്ക് പറ്റൂ. നാണമുണ്ടോ
@SebastianJoseph-kj2gt
@SebastianJoseph-kj2gt Ай бұрын
Manorama lost its ethics and always supported one community
@TechThali
@TechThali Ай бұрын
What kind of pathetic journalism
@hardwork.onlypay.
@hardwork.onlypay. Ай бұрын
നിങ്ങൾക്ക് ഇന്ന് ഇത് പോലെ അവിടെ പോയി റിപ്പോർട്ട് ചെയ്യാൻ പറ്റിയത് തന്നെ 370 എടുത്ത് മാറ്റിയത് കൊണ്ടാണ് , പിന്നെ ചൂട് കൂടിയത് ഒക്കെ 370 എടുത്ത് മാറ്റിയത് കൊണ്ടാണ് എന്നൊക്കെ പറയുന്നത് ഒക്കെ എന്ത് പറയാനാ , ഇന്ത്യക്കാരൻ്റെ നികുതിപ്പണം കൊണ്ട് ജീവിക്കണം പക്ഷേ ഇന്ത്യയുടെ നിയമവും ഇന്ത്യക്കാരെയും വേണ്ട 370 നൽകിയത് വഴി ഇത്രയും കാലം കൊണ്ട് അവർ ചെയ്തത് അവിടുത്തെ ഡെമോഗ്രഹി മാറ്റിയെടുത്തു എന്നതാണ് .
@05201-m
@05201-m Ай бұрын
നല്ല അടിപൊളി വീഡിയോ.. കൂടെ രാഹുലിന്റെ തള്ളും കൂടെ ആയപ്പോൾ ഉഗ്രൻ ആയി..
@sathyavrathannair8898
@sathyavrathannair8898 Ай бұрын
കശ്മീരിലെ ജനജീവിതത്തിലെ ഗുണപരമായ ധാരാളം നല്ല കാര്യങ്ങൾ പറയാതെ, ചില മോശം കാര്യങ്ങൾ മാത്രം പെരുപ്പിച്ചുകാണിക്കുന്ന നിരീക്ഷണം. അവതാരകേ, കാശ്മീരിൽ ഈയടുത്തകാലത്തു പോകാനും കാര്യങ്ങൾ മനസിലാക്കാനും ധാരാളം ആളുകൾക്ക് സാധിച്ചിട്ടുണ്ട്. അത് മറക്കരുത്.
@sarathkumarvs301
@sarathkumarvs301 Ай бұрын
പാകിസ്താൻ പതാക ഉയർത്തിയ ലാൽ ചൗകിൽ ഇന്ന് ഇന്ത്യൻ പതാക പാറുന്നു ❤
@muraleedharanmv8130
@muraleedharanmv8130 Ай бұрын
എന്തൊരു പക്ഷപത പരമായ റിപോർട്ട് ബിജെപി govt എടുത്ത strong military ആക്ഷന് കാരണം innavidey സമാധാനം നിലനിലക്കുന്നു എന്നു മാത്രം പറയില്ല്യ
@dasdas4762
@dasdas4762 Ай бұрын
ജനാധിപത്യം (2014) ഉള്ളപ്പോൾ ആയിരക്കണക്കിന് ഇന്ത്യക്കാർ മരിച്ചു വീണിരുന്നു... ജനാധിപത്യം മെരിചപ്പോൾ ( നിഷയുടെ ഭാഷയിൽ ) അവിടെ സമാധാനം ഉണ്ട്... ഇന്ത്യക്ക് വേണ്ടത് ഭീകരവാദികൾ ഇല്ലാത്ത സമാധാനം ഉള്ള കശ്മീർ ആണ്.. പിന്നെ കശ്മീരിനു പ്രത്യേക പദവി ഉള്ള ആർട്ടിക്കിൾ എടുത്തു കളഞ്ഞത് സുപ്രീം കോടതി തന്നെ ശരി വച്ചിട്ടുണ്ട്.. ഇത്രയും ധൈര്യത്തോടെ അവിടെ പോയി ഈ റിപ്പോർട്ട് ചെയ്യാൻ നിഷക്ക് കഴിഞ്ഞത് അവിടെ ജനാധിപത്യം മെരിച്ചത് കൊണ്ടാണ്.. be happy that you are able to go there nd do this reporting now you thankless MaaPra..
@24x7sonu
@24x7sonu Ай бұрын
മനോരമ കുടുംബത്തിലെ ബിസിനസ്‌ എല്ലാം ED, IT ,NIA പരിശോദിക്കുമ്പോൾ അറിയാം വിദേശ ഫണ്ടിംഗ് വരുന്നോ ഇല്ലയോ എന്ന്😢😢😢😢
@ShajiSukumaran
@ShajiSukumaran Ай бұрын
നിഷ്പക്ഷതയുടെ മുഖംമൂടി ഇട്ട കോൺഗ്രസിന്റെ മൂട് താങ്ങുന്ന അടിമ മാപ്രകൾ
@Binuv-p7q
@Binuv-p7q Ай бұрын
ഇന്ത്യൻ വികസനം കണ്ടു ആജാദ് കാശ്മീറും, ഇന്ത്യ യിൽ ലായിക്കാൻ റെഡി (വേ ണമെകിൽ ജന ഹിത മാവാം UN)
@Alex-5x3d
@Alex-5x3d Ай бұрын
ഇവർ ഒക്കെ എന്ത് വാനങ്ങൾ ആണ്.....10 വർഷങ്ങൾക്ക് ശേഷം കശ്മീർ il vote ചെയ്യുന്നവരുടെ എണ്ണം ഗണ്യമായി കൂടി എങ്കിൽ ബിജെപി govtmt അവിടെ ചെയ്ത പ്രവർത്തനം എന്ന് സമ്മദ്ധിക്കുന്നത്തിന് പകരം അതും അവരുടെ മണ്ടയിൽ കഷ്ടം തന്നെ....
@Aath_Mika
@Aath_Mika Ай бұрын
Media one ആണോ ഇത് 😂
@BUTTERFLY-d1m
@BUTTERFLY-d1m Ай бұрын
കോയമാരോട് പോയി അഭിപ്രായം ചോദിച്ചാൽ ഇന്ത്യയെ പറ്റി നല്ലത് പറയുമോ
@artsads6416
@artsads6416 Ай бұрын
ഇന്ത്യയോ ആ പേര് നിനക്കൊക്കെ ഇഷ്ടമാണോ 🤣🤣
@BUTTERFLY-d1m
@BUTTERFLY-d1m Ай бұрын
ചോറ് ഇന്ത്യയിലും കൂർ പാക്കിസ്ഥാനിലും കാണിക്കുന്നവർ ആരാണെന്ന് എല്ലാവർക്കും അറിയാം
@artsads6416
@artsads6416 Ай бұрын
@@BUTTERFLY-d1m എന്ന് പാകിസ്ഥാനികളുണ്ടാക്കിയ പാർട്ടിയുടെ അനുഭാവി
@humanbeingo
@humanbeingo Ай бұрын
ലോകത്ത് ഹാപ്പി intex പട്ടികയിൽ ഇന്ത്യക്ക് മുന്നിൽ ഉള്ള പാകിസ്താനും ബംഗ്ലാദേശും ഒക്കെ ഇപ്പോ ഫുൾ ഹാപ്പി ആണ്.. അടുത്ത ലോക ഒന്നാം നമ്പർ ശക്തി ആയി അവർ 🤭🤭🤭
@theknightatthemansion4395
@theknightatthemansion4395 Ай бұрын
​@@artsads6416നീ പോക്രിസ്ഥന്റെ കാര്യം നോക്കിയാൽ മതി
@vanajadevi2434
@vanajadevi2434 Ай бұрын
അവിടെ നടക്കുന്ന നല്ല മാറ്റമൊന്നും മനോരമ കാണുന്നില്ലേ. ജനങ്ങൾ അവിടെ ജീവിക്കാൻ തുടങ്ങി. കുട്ടികളുടെ കൈയ്യിൽ പട്ടാളക്കാരെ എറിയാൻ കല്ലുകൾ ഇല്ല. ടൂറിസം വളരുന്നു. കുടുംബ സമേതം ആളുകൾ അവിടെ സന്ദർശിക്കുന്നു. കുറെ കണ്ടു പിടിത്തമായി വന്നിരിക്കുന്നു.
@akhilprasad8949
@akhilprasad8949 Ай бұрын
ചരിത്രത്തിൽ ഇല്ലാത്ത വിധം ജനങ്ങൾ വോട്ട് ചെയ്യാൻ വന്നത് തന്നെ അവിടെ മാറ്റം വന്നു എന്നതിന്റെ തെളിവാണ്
@Viishnujithhd
@Viishnujithhd Ай бұрын
അസഹിഷ്ണുത ആണല്ലോ നിഷ ചേച്ചി
@manojvs8424
@manojvs8424 Ай бұрын
2014 മുൻപ് കാശ്മീർ സ്വർഗ്ഗ മായിരുന്നോ ? മനോരമേ ...? അവടമ്മേ ടെ അവലോകനം.........🎉 മോൾ
@BijuBalan-x6o
@BijuBalan-x6o Ай бұрын
2014 നെ.മുൻപ് ഇതുപോലെ ഒറ്റക്ക് മൈക്കും പിടിച്ചു നടക്കാൻ പറ്റുമായിരുന്നോ ??
@abhilashkanekal2944
@abhilashkanekal2944 Ай бұрын
Full support bjp
@manucp7167
@manucp7167 Ай бұрын
മഞ്ഞരമക്ക് കശ്മീരിലെ ഇപ്പോഴത്തെ സമാധാന അന്തരീക്ഷത്തെ അങ്ങോട്ട്‌ സുഖിക്കുന്നില്ല.. ഒരു രാജ്യം ഒരു നിയമം ഒരു ജനത അത് മതി ഇന്ത്യയിൽ. കശ്മീർ ഇന്ദയുടെ ഭാഗമാണെങ്കിൽ ഇവുടെത്തെ നിയമം അനുസരിച് ജീവിക്കണം ചോറ് ഇവിടേം കൂറ് അവിടേം അത് വേണ്ട കേട്ടോ മഞ്ഞരമേ.....
@mynameismaximus3624
@mynameismaximus3624 Ай бұрын
ഇന്ന് കശ്മീർ എങ്ങനെയെന്ന് അറിയാൻ ബാക്ക് പാക്കർസിനോടും യൂട്യൂബ്ഴ്സിനോടും ചോദിച്ചാൽ മതി.
@vijeeshkuttivelinelson5292
@vijeeshkuttivelinelson5292 Ай бұрын
നിലവാരം ഇല്ലാത്ത വാർത്ത ഇവർ ആരുടെ സ്പോൺസർഷിപ് വാർത്ത ആണ് കൊടുക്കുന്നത്....
@shibipb6868
@shibipb6868 Ай бұрын
മനോരമയ്ക്ക് ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞത് സഹിക്കുന്നില്ല
@amaljeevants2972
@amaljeevants2972 Ай бұрын
ഇതെന്ത്.. പ്രേത്യകതരം കടി മനോരമ്മയ്ക്ക്
@GireeshT-qr4is
@GireeshT-qr4is Ай бұрын
ആ കളള പപ്പു ഇന്ത്യയെ വിഘടിപ്പിക്കാൻ വേണ്ടി ഉള്ള കളി കളിക്കുകയാണ്
@Active22923
@Active22923 Ай бұрын
ചൊറിയാതെ വയ്യല്ലേ😅
@sujiths1480
@sujiths1480 Ай бұрын
കാശ്മീരിൽ ഒരിക്കലും സമാധാനം വരരുതെന്നു ആഗ്രഹിക്കുന്ന മപ്ര
@unnikrishnan6602
@unnikrishnan6602 Ай бұрын
എന്തായാലും നിന്റെ നെഞ്ചത്ത് വെടി ഏറ്റില്ല. അവർ അല്ലെ പറഞ്ഞത് നീ kettilla alo
@sreeharivenugopal5606
@sreeharivenugopal5606 Ай бұрын
Blind Aya modi virodam aakam but ath country interest nu against aakaruth.... because modi is not India....... strongly condemns this kind of journalism.jai hind❤❤❤❤❤
@sajithkumar7394
@sajithkumar7394 Ай бұрын
പൊന്നു മോളേ ഇപ്പോൾ അവിടെ പോയി ഒന്ന് നോക്ക്.. നോക്കി കാണ്... 1999..മുതൽ 2007വരെയും കശ്മീർ താഴ്‌വരെ കൺകൊണ്ട് കാണുന്നവനാണ് ഞാൻ ഇപ്പോൾ ഈ2016ലും 2024ലും ഞാൻ അവിടെ ഉണ്ടായിരുന്നു മാറ്റം അത് കശ്മീർന്റ ഇന്നത്തെ മാറ്റം കാണേണ്ടത് തന്നെ ആണ്
@p.muraleedharannair2603
@p.muraleedharannair2603 Ай бұрын
@rathnakaranRathnakaran-q3h
@rathnakaranRathnakaran-q3h Ай бұрын
കല്ലെറിയലും ബോംബേറ് വീട്ടില്‍ കയറി ബലാല്‍സംഗം ചെയ്യല്‍ എന്നും ബന്ത് ഇതൊക്കെ ഉണ്ടായിരുന്നപ്പോ നിമിഷക്ക് അവിടെ പോവാന്‍ കഴിയാഞ്ഞ തെന്ത് കണ്ടെന്ന് ചിന്തിക്കണം
@vineevijay143
@vineevijay143 Ай бұрын
നീയൊക്കെ എന്നാണ് നല്ലതിനെ നല്ലതെന്നു പറയുന്നെ?ഇപ്പോൾ കശ്മീർ സമാധാനത്തോടെ ആണ് നീങ്ങുന്നത്... ഇനി അങ്ങനെ തന്നെ മുന്നോട്ടു പോകും 🇮🇳
@deepakbalu7491
@deepakbalu7491 Ай бұрын
She took a lot of trouble to find negative speaking people.
@sabinvava7395
@sabinvava7395 Ай бұрын
കാറ്റും ചൂടും മോഡി കൊണ്ട് വന്നത് ആണല്ലേ മഞ്ഞ മൈ....
@sijuchanath
@sijuchanath Ай бұрын
മഞ്ജരമേയ് നീ കൂട്ടികൊടുപ്പ് നിർത്തോല അല്ലേ
@harisankar629
@harisankar629 Ай бұрын
നേരത്തേ നിറയെ തൊഴിലവസരങ്ങൾ ആരുന്നല്ലോ
@GopikaChandran-kt4kh
@GopikaChandran-kt4kh Ай бұрын
നേരത്തെ എല്ലാവർക്കും തൊഴിലുണ്ടായിരുന്നു ഒരു മനുഷ്യന് പുറത്തിറിങ്ങാൻ പറ്റുമായിരുന്നില്ല എൻ്റെ പൊന്നു നിഷേ വേറെ വല്ല ജോലിക്കും പോ
@radhakrishnanpottakkattil689
@radhakrishnanpottakkattil689 Ай бұрын
ചോര തന്നെ കൊതുകിന് കൗതുകം
@നിതീഷ്.പി.ചേരമൻ
@നിതീഷ്.പി.ചേരമൻ Ай бұрын
ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട് പ്രത്യേക പദവി ജമ്മു കാശ്മീരിൽ നിന്ന് എടുത്തു മാറ്റുന്നതിന് മുമ്പ് വരെ അവിടെ ചൂട് വളരെ കുറവായിരുന്നു... എല്ലാ യുവാക്കൾക്കും അവിടെ തൊഴിൽ ഉണ്ടായിരുന്നു😌 നിയമം മാറ്റിയതിൽ പിന്നെ അവിടെ അതി ഭയങ്കര ചൂടാണ്. യുവാക്കളിൽ തൊഴിലില്ലായ്മയും രൂക്ഷം 🤷🏼‍♂️😆 എന്റെ പൊന്നോ
@renjithlal9404
@renjithlal9404 Ай бұрын
ഇന്നത്തെ സുന്ദര കാശ്മീർ മോദിയുടെ മാജിക്.👍
@ajekorn5953
@ajekorn5953 Ай бұрын
കശ്മീർ ഇപ്പോൾ സമാധാനത്തോടെ പോകുന്നു ടുറിസത്തിലുടി ജനങ്ങൾ ക് ജോലി യും കിട്ടുന്നു, മനോരമ സത്യങ്ങൾ വളച്ചൊടിക്കുന്ന
@bijukumarrajadhani8495
@bijukumarrajadhani8495 Ай бұрын
തോന്നിവാസം പറയരുത്
@Ben_Alexander.
@Ben_Alexander. Ай бұрын
Ith puthiya bharathamaan.... Ath manjaramak athra pidikkunnilla
@l_Jayk_l
@l_Jayk_l Ай бұрын
നിനക്ക് സഹിക്കുന്നില്ല 😂 ഇത് പുതിയ കാശ്മീർ ❤
@jijeshkunnath5597
@jijeshkunnath5597 Ай бұрын
മാപ്രകൾക്കു നന്നാകുന്നത് ഇഷ്ടമല്ല ന്യൂസ്‌ കിട്ടില്ലലോ അല്ലെങ്കിൽ എന്തെങ്കിലും ന്യൂസ്‌ കുത്തിത്തിരുപ്പു ഉണ്ടാക്കി വന്നോളും
@SubhaKottayam
@SubhaKottayam Ай бұрын
മനോരമ ശരിക്കും വിയർക്കുന്നുണ്ട്😂 നിങ്ങൾക്കൊന്നും ഒരു കാലത്തും നന്നാവാൻ പറ്റില്ല
@Aj-ee9xy
@Aj-ee9xy Ай бұрын
അത് കൊണ്ടാവും ജമാഅത്തി ഇസ്ലാമി ബിജെപി പിന്തുണയും prakyabicth 😂
@sreekanthanor3940
@sreekanthanor3940 Ай бұрын
ഇവർ പറയുന്ന ജനാധിപത്യം എന്താണ്.ചില കുടുബങ്ങളുടെ സർവാധിപത്യത്തിൽ തകർന്ന ജനജീവിതം
@vinodansarath5388
@vinodansarath5388 Ай бұрын
Please discuss the situation of Kashmir in brief before 5th August 2019 also....
@RenjithrsChanthu-lm9rh
@RenjithrsChanthu-lm9rh Ай бұрын
കോലും പൊക്കി പിടിച്ച് അവിടെ പോയി നില്ക്കാൻ പറ്റിയില്ലെ അത് തന്നെ എൻ്റെ ഭാഗ്യം എന്ന് മൊണഞ്ഞ അവതാരിക 😂
@pradeepjames6499
@pradeepjames6499 Ай бұрын
പെരിന്തൽമണ്ണ താലൂക്കിൽ ദേവസ്വം ഭൂമി മനോരമ കുടുംബം നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരുന്നോ??? കോടതി മനോരമയേ ആ ഭൂമിയിൽ നിന്ന് ഇറക്കി വിട്ടോ?? സംശയം ചോദിച്ചു എന്നേ ഉള്ളൂ..
@sarasantn9698
@sarasantn9698 Ай бұрын
😂😂😂😂😂
@chenkalksjayasankar7871
@chenkalksjayasankar7871 Ай бұрын
മനോരമയും നിഷയുടെയും ലക്ഷ്യവും ഉദ്യേശ്യവും വ്യക്തം. പക്ഷെ ജനങ്ങൾക്ക് കുറച്ച് ബോധ്യമുണ്ട് എന്ന് കമൻ്റുകൾ കണ്ടപ്പോൾ മനസിലായി.
@viswanpillai1156
@viswanpillai1156 Ай бұрын
മൊട്ടച്ചിക് ഇപ്പോൾ അവിടെ പോയി നിൽക്കാൻ കഴിയുന്നുണ്ടല്ലോ അത് മാത്രം മതി ഇതിന്റെ എല്ലാം ഉത്തരം 👍
@madhusudannair8634
@madhusudannair8634 Ай бұрын
കേരളത്തിൽ ഇരുന്ന് ചൊറിഞ്ഞത് പോരാഞ്ഞ് , കാശ്മീരിൽ പോയിരുന്ന് ചൊറിഞ്ഞു തുടങ്ങി !
@unnikrishnan6602
@unnikrishnan6602 Ай бұрын
കേരളത്തിൽ തൊഴിൽ കൂടിയത് കൊണ്ട് കുട്ടിക്കൾ കേരളം വിട്ടു പോകുന്നു നിഷ. രാഹുൽ ഇന്ത്യ കാരനോ ഇറ്റലിക്കാരനോ ഞങ്ങൾക്ക് അറിയില്ല. നീ ഒക്കെ ആണ് അന്നത്തിനു വേണ്ടി രാജ്യത്തെ ottukodukkunavar. നിനക്ക് പോലും ഇപ്പോൾ പേടിയില്ലാതെ നടക്കാൻ കഴിയുന്നത് ബിജെപി ഭരിക്കുന്നത്‌ കൊണ്ടാണ് എന്നും അറിയുക
@puthalths
@puthalths Ай бұрын
പക്ഷെ നിങ്ങളുടെ പപ്പു ഇങ്ങനെയല്ലല്ലോ പറഞ്ഞു നടക്കുന്നത് 😡😡
@bonymathew1717
@bonymathew1717 Ай бұрын
Ninaku kooli kittiyo …ilengil onnum koodi vargyatha para kittum
@remyagopinath2724
@remyagopinath2724 Ай бұрын
Strongly condemns the journalist and manorama. Jai Hind🇮🇳
@ManojManoj-zu7mh
@ManojManoj-zu7mh Ай бұрын
എന്ത് തേങ്ങയാടി മാധ്യമ വേഷംദ്ധരിച്ച് വിളമ്പുന്നെ.മുൻപും ഇപ്പഴും അവിടെത്തെ സ്ഥിതി എന്താണെന്ന് തലക്ക് ബോധമുള്ളവർക്കറിയാം.നിന്നെയൊക്കെ പോലെ കുറേ വിവരമില്ലാത്ത സാധനങ്ങൾ മാധ്യമ പ്രവർത്തനം തുടങ്ങി അതേയുള്ളു ഇപ്പോൾ പ്രശ്നം
@Sudevan-x2g
@Sudevan-x2g Ай бұрын
നിങ്ങള്ക്ക് സഹിക്കണില്ല അല്ലെ ഇതൊരു പ്രത്യേക അസുഖമാണ്......
@MkRadhakrishnan-e2j
@MkRadhakrishnan-e2j Ай бұрын
എന്തു പറഞ്ഞാലും ഇപ്പോഴാണ് കശ്മീർ സ്വതന്ത്രയായി.
@rahulrpillai3627
@rahulrpillai3627 Ай бұрын
Ellavarum ee videok report adikkanam.. Pathetic Journalism
@ashapradeepmeenu4049
@ashapradeepmeenu4049 Ай бұрын
മോഡി എന്ന ആണൊരുത്തൻ വന്നു
@sunilcandle506
@sunilcandle506 Ай бұрын
Nee sundari aanu pakshe vivaram illa
@baburaj8277
@baburaj8277 Ай бұрын
ഈ പൂ മോളെയൊക്കെ എന്തിനാണ് അവിടെ കയറ്റി വിടുന്നത്
@VishnuKumar-qt1hj
@VishnuKumar-qt1hj Ай бұрын
മഞ്ഞരമക്കി അവിടെ കുത്തി തിരിപ്പ് ഉണ്ടാക്കാഞ്ഞിട്ട് ഒരു സുഖം ഇല്ല 💯
@jayachandran9530
@jayachandran9530 Ай бұрын
കാശ്മീരിൽ പാകിസ്ഥാൻ പതാക ഉയർത്തിയിരുന്നപ്പോൾ മഞ്ഞ രമക്ക് ഒരു വിഷമവും ഇല്ലായിരുന്നു!
@gopakumargopakumar1645
@gopakumargopakumar1645 Ай бұрын
നെഹ്‌റുവിന്റെ അച്ഛൻ മോട്ടിലാല്‍ കശ്മീരി സ്ത്രീയില്‍ ഒളി സേവ നടത്തി ഉണ്ടാക്കിയ സഹോദരനായ ഷേക്ക് അബ്ദുല്ലക്ക് ഈ രാജ്യത്തിന്റെ അകത്ത് പ്രധാനമന്ത്രി ആകുവാന്‍ പകുത്തു കൊടുത്ത കശ്മീര്‍. നെഹ്‌റു ഉണ്ടാക്കിയ 370 ആം വകുപ്പ് എടുത്ത് കളഞ്ഞ് കശ്മീര്‍ ഇന്ന്‌ സമാധാനത്തിലേക്ക് നയിച്ച modiji ക്ക് അഭിനന്ദനങ്ങള്‍. കശ്മീരിലേക്ക് ടൂറിസ്റ്റുകളുടെ ഒഴുക്ക് ആണ്‌ ഇപ്പൊൾ. നിരവധി കമ്പനികള്‍ അവിടെ നിക്ഷേപം നടത്തുന്നു. കശ്മീര്‍ കുങ്കുമം ആപ്പിള്‍ എന്നിവ ലോക വിപണിയിലേക്ക് എത്തുന്നു. കശ്മീര്‍ വളരുന്നു.
@User_p56yyj
@User_p56yyj Ай бұрын
ജനാധിപത്യം അല്ല അവിടെ അതവിശ്യം, അവിടെ വേണ്ടത് സമാധാനം ആണ്,, എത്ര കൊല്ലം കഴിഞ്ഞാണു അവിടെ അരക്ഷിതാവസ്ഥ മാറിയത്,, bjp🔥🔥🔥🔥🔥
@unnikrishnanbalan-ju6jo
@unnikrishnanbalan-ju6jo Ай бұрын
മഞ്ഞ രോമത്തിന് എന്തോ കുഴപ്പം തീവ്രവാദത്തിനാണോ ജനാതിപത്യം എന്ന് പറയുന്നത്
@harshakumars5752
@harshakumars5752 Ай бұрын
മനോരമ രാജ്യ താത്പര്യത്തിന് ഒപ്പമുണ്ടോ എന്ന് സംശയം ജനിച്ചുക്കുന്ന വാർത്താ വിശകലനം. സൂക്ഷിക്കുക എല്ലാം കാണുന്ന സംവിധാനം ഇന്ന് രാജ്യത്ത് ഉണ്ട്. അത് മനസ്സിലാക്കി മനോരാജ്യം കാണുക.
@prabhalakshanprabhalakshan3962
@prabhalakshanprabhalakshan3962 Ай бұрын
തൊഴിൽ ഇല്ലയമയ്ക്ക് കേരളത്തിൽ. വരൂ.....
@p.muraleedharannair2603
@p.muraleedharannair2603 Ай бұрын
ജമ്മു കാശ്മീരിനെ രാജ്യത്തെ മറ്റുപ്രദേശങ്ങൾ പോലെ പരിഗണിക്കുന്ന തിനായി പ്രത്യേക പദവി യെന്ന അനീതിയെ നീക്കം ചെയ്തതിനാണ് ഇപ്രാവശ്യം NDA ക്ക് വോട്ട് നൽകിയത്.
@SanthoshKumar-hb6rp
@SanthoshKumar-hb6rp Ай бұрын
ഈ ചാനലിന് കടപ്പാട് ഈ രാജ്യത്തോട് അല്ല എന്ന് ഒരിക്കൽകൂടി തെളിയിച്ചിരിക്കുന്നു. കഷ്ടം
@Faahu-kq8qr
@Faahu-kq8qr Ай бұрын
ഇപ്പോൾ കാശ്മീരിൽ നടക്കുന്നതൊന്നും ന്യൂസ് വരാത്തതുകൊണ്ട് കുഴപ്പമില്ല. godi media
@babukpkp
@babukpkp Ай бұрын
ഭയമില്ലാതെ റിപ്പോർട്ട് എടുക്കാൻ പോയില്ലേ .... അതുതന്നെയല്ലേ വെത്യാസം 😅
@gerogebennyjoy6013
@gerogebennyjoy6013 Ай бұрын
2014.bjp.govt..kill.20000.army.sog.polices.bsf.😢😢weste
@gopakumargopakumar1645
@gopakumargopakumar1645 Ай бұрын
പാകിസ്ഥാന് പതാക ഉയർത്തിയിരുന്ന ലാൽ ചൗക്കില്‍ ഭാരതത്തിന്റെ പതാക ഉയർന്ന് നില്‍ക്കുന്നതില്‍ മനോരമ കരയുന്നു
@surajm6131
@surajm6131 Ай бұрын
മനോരമയുടെ കണ്ടുപിടുത്തം കൊള്ളാം. ആർട്ടിക്കിൾ 370 പിൻവലിച്ചതോടെ കാശ്മീരിൽ ചൂട് കൂടി 😂.
@rahulrpillai3627
@rahulrpillai3627 Ай бұрын
😂😂😂
@Rahul-s5s7l
@Rahul-s5s7l Ай бұрын
Pitty for Kerala journalists😮😮😮
Каха и лужа  #непосредственнокаха
00:15
Which team will win? Team Joy or Team Gumball?! 🤔
00:29
BigSchool
Рет қаралды 11 МЛН
The Singing Challenge #joker #Harriet Quinn
00:35
佐助与鸣人
Рет қаралды 9 МЛН
When u fight over the armrest
00:41
Adam W
Рет қаралды 16 МЛН
ഗള്‍ഫ് ന്യൂസ്  |  GULF NEWS  | November 05, 2024
25:17
ചില ദിവ്യകൾ!'ഗം' | GUM | 1 November 2024
21:22
Каха и лужа  #непосредственнокаха
00:15