ഉസ്താദ് ഉസ്താദ് എപ്പോഴും ഇന്ക് വേണ്ടി ദുആ ചെയ്യണേ ഇനിക്ക് മുപ്പതു വയസായി ഇത് വരെ ഒന്നും ശരി ആയില്ല ഇനിക്ക് ബാപ്പ ഇല്ല ഇന്റെ ഉമ്മാക് വല്ലാത്ത വിഷമത്തിൽ ആ സമാദാനം ഇല്ല ആത്മാർത്ഥ മായി ദുആ ചെയ്യണേ ഈ പരിപാടി കാണുന്നവർ ദുആ ചെയ്യണേ
@aruntv29684 жыл бұрын
പെങ്ങള് വിഷമിക്കാതിരിക്ക്.. എല്ലാം ശരിയാകും.
@jasiyaroshanep63413 жыл бұрын
Insha Allah alllahu hairakkkatte
@thunderworldwonderamazing.49893 жыл бұрын
അല്ലാഹു സുബ്ഹാനഹുവത്തആലാ നിങ്ങളുടെ എല്ലാ വിധ ഹലാലായ ഉദ്ദേശങ്ങളെയും നിറവേറ്റിതരുമാറാകട്ടെ..... ആമീൻ.....
@muhammedfahads1823 жыл бұрын
ആമീൻ
@rahiyanabasheer55113 жыл бұрын
Vegam shariyavatte ameen
@asmabik10434 жыл бұрын
മാഷാ അല്ലാഹ് . നല്ല പ്രഭാഷണം . നമ്മൾ ഇതുവരേയും കേൾക്കാത്ത വളരെ പ്രധാനപ്പെട്ട വിഷയങ്ങൾ. അള്ളാഹു ഇദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും നല്കുമാറാകട്ടെ ആമീൻ.
@gamingnoob19964 жыл бұрын
Ameeen
@firushihabshihab48784 жыл бұрын
ആമീൻ
@muhammadbasheermuhammadbas7223 жыл бұрын
Ameeen
@sameesha00883 жыл бұрын
Aameen
@amnuameenu26413 жыл бұрын
Aaameen
@shahanadkottayi53804 жыл бұрын
മാഷാ അല്ലാഹ്, വളരെ ഉപകാരപ്പെടുന്ന ക്ലാസ്സ്. കഴിയുന്നതും Dua കൾ പറയുമ്പോൾ സ്‌ക്രീനിൽ എഴുതി കാണിച്ചാൽ ഞങ്ങൾക്ക് വളരെ ഉപകാരം ആയിരിക്കും, സ്ക്രീൻ ഷോട്ട് എടുക്കാം. 😚😚 കഴിയുമെങ്കിൽ അടുത്ത ക്ലാസ്സുകളിൽ ഉൾപെടുത്താൻ അഭ്യർത്ഥിക്കുന്നു..... ഇന്ഷാ അല്ലാഹ് പടച്ചവൻ കൂടുതൽ dawath നടത്താൻ ആരോഗ്യവും, ആയുസും, അറിവും,നൽകട്ടെ.
@muhammadchisthi48104 жыл бұрын
In sha allah
@ummusalma67794 жыл бұрын
ആമീൻ
@muhammedyaseentrivandrum54033 жыл бұрын
💚
@aneesak80363 жыл бұрын
ആമീൻ
@muhammednafih84683 жыл бұрын
കുറേ പേർക്ക് എന്താണ് കണ്ണേറ് എന്ന് പോലും മനസ്സിലാകാത്ത വരുണ്ട് ഇത്രയും അധികം വിശദീകരിച്ചത് കൊണ്ട് നല്ല പോലെ മനസ്സിലാക്കാൻ കഴിയും ഇങ്ങനെ വേണം വിശദീകരണം അല്ലെങ്കിൽ തെറ്റായ രീതിയിൽ പിന്നെയും ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കും ജനങ്ങൾ ഇത് കലക്കൻ മറുപടിയും ഉത്തരവും അറിവുമാണ് അള്ളാഹു ഉസ്താദിനെ എല്ലാവിധ ആയുസ്സും ആരോഗ്യവും എല്ലാവർക്കും നന്ദി പകർന്നുകൊടുക്കാനുള്ള ആഫിയത്തും ശക്തിയും ബുദ്ധിയും നൽകുമാറാകട്ടെ ആമീൻ
@eightis8769Ай бұрын
Sunnikal kk ith albudamilla karanam njangal ith mdrasayil padikkunnund mujaahidukalkk ini ethra hadees kaananund
@muhammedfahads1823 жыл бұрын
എനിക്ക് ഒരു വലിയ പരീക്ഷ ഉണ്ട്. എല്ലാവരും ദുആ ചെയ്യണേ.... ഈ ലോകത്ത് വഴിപ്പെട്ടവർക്കും വഴിപ്പെടാത്തവർക്കും ഗുണം ചെയ്യുന്നവനും പരലോകത്ത് വഴിപ്പെട്ടവർക്ക് മാത്രം ഗുണം ചെയ്യുന്ന തമ്പുരാനേ....... ഇരുലോകത്തും വിജയിച്ചവരുടെ കൂട്ടത്തിൽ നമ്മളെയെല്ലാരെയും ഉൾപെടുത്തുമാറാവട്ടെ...... ആമീൻ ഈ കോവിഡ് മഹാമാരിയിൽ നിന്ന് നമ്മളെയെല്ലാവരെയും കാക്കുമാറാവട്ടെ... ആമീൻ.. എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രത്യേകം ദുആ ചെയ്യണേ.... 🤲. എന്റെ എല്ലാ കുടുംബാംഗങ്ങൾക്കും നല്ല ജോലി കിട്ടാനും ദുആ ചെയ്യണേ... അള്ളാഹു നമ്മളെ എല്ലാവരെയും കണ്ണേരിൽ നിന്ന് രക്ഷിക്കുമാറാവട്ടെ... 🤲ആമീൻ.
വളരെ ഉപകാരപ്രദം ആയ കാര്യങ്ങൾ പറഞ്ഞു തന്ന ഉസ്താദിനു അള്ളാഹു പ്രതിഫലം നൽകട്ടെ, ആമീൻ
@akp27943 жыл бұрын
@@shajahanmelakath4691 👎
@kausarali30304 жыл бұрын
ഞാൻ ഈ വിഷയവുമായി ബന്ധപ്പെട്ട് പഠിച്ച് കൊണ്ടിരിക്കയാണ് കാര്യം വളരെ ഗൗരവമുള്ള ത് തന്നെയാണ്
@Shahnasafeer723 жыл бұрын
Aaano😥😥അതേയ് plantsin ഇങ്ങനെ സംഭവിച്ചാൽ എന്തെങ്കിലും പരിഹാരം ഉണ്ടോ
@1233lala Жыл бұрын
Shariyaaa anbavam
@MohammedAslam-bp6vh Жыл бұрын
അതെ തീർച്ചയായും സത്യമാണ് ഞങ്ങൾ അനുഭവിക്കുന്നു ദുവയിൽ ഉൾപെടുത്താണെ 😢
@sajidm8454 жыл бұрын
വളരെ വ്യക്തമായ വിവരണം. കുറെ കാലങ്ങളായി മനസ്സിൽ ഉണ്ടായ സംശയങ്ങൾക് പരിഹാരമായി. ഉസ്താദിനു അള്ളാഹു ആഫിയത്തോടുള്ള ദീര്ഗായുസ്സ് നല്കുമാറാവട്ടെ.. ആമീൻ
@firushihabshihab48784 жыл бұрын
ആമീൻ
@sulfikarsulfi3934 жыл бұрын
Ameen
@surumas47673 жыл бұрын
കണ്ണെറും അസൂയയും സത്യം ആണ്.. ഞാൻ കുറെ അനുഭവിച്ചത് ആണ് 😭 അള്ളാഹു തന്നെ അവസാനം അത് മാറ്റി തന്നു 🤲🤲🤲🤲
@shaheennellaya21353 жыл бұрын
🤲🤲
@nafilasarjasnafilasarjas77663 жыл бұрын
Engane mariyath??
@mudhassirmk42122 жыл бұрын
Njaan ipo anubavich kondirikunnu🥲🥲
@anjalaabubaker25742 жыл бұрын
Anubhavichukondirikuva
@juvairiyarasheed43352 жыл бұрын
Alhamdhulillah
@muhammadrafi93282 жыл бұрын
നിങ്ങളെ അല്ലാഹു ഇഹലോകത്തും പരലോകത്തും നന്മ നൽകി അനുഗ്രഹിക്കട്ടെ ആമീൻ ❤️🤲🤝
@hanu750 Жыл бұрын
ആമീൻ
@nejafathima__17554 жыл бұрын
Masha Allah ഉസ്താദ് പറഞ്ഞത് ശരിയാണ്. കണ്ണേറും, സിഹ്റും കൊണ്ട് ഭയങ്കര ബുദ്ധിമുട്ട് അനുഭവിക്കുകയാണ് ഞാനും കുടുംബവും.. ഉസ്താദ് ദുആ ചെയ്യണേ 🤲
@manithan94852 жыл бұрын
താങ്കളും ദുആ ചെയ്യുന്നുണ്ടല്ലൊ .... ഇൻ ഷാ അല്ലാഹ് . എല്ലാ ഷർറു കളും ഉടനെ റബ്ബ് നീക്കിത്തരട്ടെ ക്ഷമ കൈവിടരുത് അയ്യൂബ് നബി , യൂസുഫ് നബി , നമ്മുടെ റസൂൽ ..... ഇവരുടെയൊക്കെ ജീവിതം ഒന്ന് ഓർക്കുക . അവർക്കൊക്കെ ഷിഫായും ശാന്തിയും ഉയർച്ചയും നൽകിയ അതേ റബ്ബ് തന്നെ താങ്കൾക്കും ഇതൊക്കെ നൽകും റബ്ബ് ഉടനെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു (فَإِنَّ مَعَ الْعُسْرِ يُسْرً )
@muhammedalirasmina19152 жыл бұрын
@@manithan9485njghlyum ulpeduthane
@abdulazeez33011 ай бұрын
بارك الله فيكم ماشاء الله ക്ലാസ്സ് ഏറെ പ്രയോജനം ചെയ്യും ഇൻശാ അല്ലാഹ്
@muhammedanzar92004 жыл бұрын
ഇതിൽ പറഞ്ഞ ദുആകളും അടുത്തതിൽ പറയാൻ പോകുന്ന ദുആകളും എല്ലാം അടുത്തതിൽ പറയുന്ന സമയത്ത് അറബിയിൽ എഴുതി ഉൾക്കൊള്ളികുക.. എന്നാലെ എല്ലാവർക്കും അത് പ്രയോജനപ്പെടുകയുള്ളു 👍👍👍
@naznaz70024 жыл бұрын
أعيذكما بكلمات الله التامة من كل شيطان وهامة ومن من كل عين لامة.
@khadeejamohammed12332 жыл бұрын
WN B
@gamemaster7z Жыл бұрын
That Dua-أَعُوذُ بِكَلِمَاتِ اللَّهِ الثَّامَةِ مِنْ كُلِّ شَيْطَانٍ وَهَامَّةٍ ، وَمِنْ كُلِّ عَيْنٍ لآمَةٍ ، Dua for me 🤍
@muhammednafih84683 жыл бұрын
ഞാൻ തന്നെ എന്റെ കുടുംബത്തിൽ പലപ്പോഴും പറഞ്ഞപ്പോൾ എന്നെ കളിയാക്കിയിരുന്നു ഇന്ന് വ്യക്തമായ രീതിയിൽ പറഞ്ഞു കൊടുക്കാൻ പണ്ഡിതന്മാർ മുന്നിൽ വന്നതിൽ ഞാൻ സന്തോഷിക്കുന്നു അറിവ് നൽകട്ടെ
@haseenahameed44472 жыл бұрын
ഉസ്താദ് ഇതിനെ കുറിച്ചുള്ള അടുത്ത ക്ലാസ് ഉടനെ പ്രദീഷിക്കുന്നു..
@mumthaz9125 Жыл бұрын
കുറെ വര്ഷങ്ങളായി പരീക്ഷണങ്ങൾ നിറഞ്ഞ ജീവിതമാണ്.. ദുആ ചെയ്യണേ
@mohammadhassan8893 Жыл бұрын
Maasha allah. Dua il ullpeduthanney usthade.
@MALABARMIXbyShemeerMalabar4 жыл бұрын
ഏറെ ഉപകാരപ്പെടുന്ന വീഡിയോ. ആസൂയ പോലുള്ളതിനെയും അല്ലാഹുവിൻ്റെ വിധിയെയും തമ്മിൽ കൃത്യമായി ബന്ധിപ്പിക്കാൻ കഴിഞ്ഞു. Masha Allah 👍