ഏറെ ഇഷ്ടമുള്ള നാടും അവിടത്തെ ജനങ്ങളും. ഗൾഫിൽ ആയിരുന്നപ്പോൾ എന്റെ സഹമുറിയൻ ഒരു കാശ്മീരി ആയിരുന്നു. എത്ര സ്നേഹം ഉള്ള ആളുകൾ! ആദിത്യ മര്യാദക്ക് അവരെ കഴിഞ്ഞേ ഉള്ളു എന്നു തോന്നിയിട്ടുണ്ട്. അവരുടെ ചായയിൽ പഞ്ചസാരക്ക് പകരം ഉപ്പ് ആണ്. മുളക് നന്നായി ഉപയോഗിക്കും. കേരളീയ ഭക്ഷണം വളരെ ഇഷ്ടമായിരുന്നു. കപ്പയും മീനും പത്തിരി തേങ്ങാ പാൽ ചേർത്ത് കൊടുക്കുമ്പോൾ എന്തിഷ്ടമായിരുന്നെന്നോ! I miss him too much. From Kottayam.