കർമ സേന വീടുകളിൽ നിന്നും പ്ലാസ്റ്റിക് കളക്ട് ചെയ്തിട്ടു എന്ത് ചെയ്യുന്നു??

  Рет қаралды 2,024

Vivi Talks

Vivi Talks

Күн бұрын

NSS പ്രൊജക്റ്റ്‌ ന്റെ ഭാഗമായി കൊടകര ഹയർ സെക്കന്ററി സ്കൂളിലെ plus one വിദ്യാർത്ഥികൾ കൊടകര യിലെ MCF( മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി ) ഉം കുന്നം കുളത്തെ മാലിന്യ സംസ്ക്കരണ പ്ലാന്റ്റും സന്ദർശിച്ചപ്പോൾ..

Пікірлер: 2
@kailasnath8233
@kailasnath8233 17 күн бұрын
Hello teacher I am your manakulangara kvups student in 6 th STD Karthika ❤
@Klm531
@Klm531 10 ай бұрын
മാഡം പറഞ്ഞതെല്ലാം ശരി. ഈ ചേച്ചിമാരുടെ ജോലി യുടെ ബുദ്ധിമുട്ട് എല്ലാം സത്യം. പക്ഷെ ഈ പ്ലാസ്റ്റിക് എങ്ങനെ നമ്മുടെ കൈകളിൽ എത്തുന്നു? അത് നമുക്ക് കിട്ടുന്നതുകൊണ്ടല്ലേ ഈ ജോലി ചേച്ചി മാർ ചെയ്യേണ്ടിവരുന്നതും ഈ നാട് പ്ലാസ്റ്റിക് കൊണ്ട് നിറയുന്നതും. ഇനി ഈ വേസ്റ്റ് മുഴുവനും ഇനം തിരിച്ചു കെട്ടി കൊണ്ടുപോകുന്നത്തെവിടേക്കു? ഇത് വീണ്ടും ഉരുക്കി എന്തായി രൂപാന്തരപ്പെടുത്തി എന്തിനു ഉപയോഗിക്കുന്നു? ഇതിൽ നിന്നുള്ള വരുമാനം എങ്ങോട്ട്? ഈ ചോദ്യങ്ങൾ ജനങ്ങൾക്ക്‌ തോന്നാവുന്നതാണ്. ഒരിക്കലും ഇതിന് ഉത്തരം കിട്ടിയിട്ടുമില്ല. എന്തായാലും അതിന്റെ സത്യം ബോധം ഉള്ള ആളുകൾക്ക് അറിയാം. മാഡം പറഞ്ഞല്ലോ കനം കുറഞ്ഞ പ്ലാസ്റ്റിക് കവർ എന്ത്താണ് എടുക്കാതെന്ന്. ലാഭംമില്ലായെന്നു. അപ്പോൾ മുകളിലെ ചോദ്യത്തിനുള്ള ഉത്തരം ലാഭം, ആർക്കോ വരുമാനം ഇതൊക്കെത്തന്നെ. പിന്നെ ആ ചേച്ചിമാരുടെ ജോലിക്ക് ശമ്പളം കിട്ടാത്തതിനു ഈ ജനങ്ങൾ എന്തുപിഴച്ചു? അവർ നന്നായി കഷ്ട്ടപെടുന്നുണ്ട്. അവരെ വീടുകളിൽ ചെല്ലുമ്പോൾ മാന്യമായി സംസാരിച്ചു വിടണം. കാരണം അവരും നമ്മളെ പോലെ മനുഷ്യരാണ്
🕊️Valera🕊️
00:34
DO$HIK
Рет қаралды 1,1 МЛН