Super class. എത്ര സരസമായി ആനുകാലിക പ്രസക്തിയുള്ള കാര്യങ്ങൾ അവതരിപ്പിക്കുന്നു. നമിക്കുന്നു.🙏
@VilasiniVijayan-zi9ef5 ай бұрын
ക്ലാസ്സ് അടിപൊളി ഈ ക്ലാസ്സ് കുടുബത്തിൽ സമൂഹത്തിനും മാറ്റുരയ്ക്കാൻ സാധിക്കുമെന്ന് ള്ളതിന് സംശയമില്ല
@ragammusicscool4 ай бұрын
ഇത്രയും നല്ല ക്ലാസ്സ് ആദ്യമായി കേട്ടു അഭിനന്ദനങ്ങൾ സാർ ❤
@Pkd.996 ай бұрын
ഞങ്ങളെ കുടുംബ സംഗമത്തിന് മലപ്പുറത്ത് വന്ന താരമാണ് സർ, രംഗീഷ് കടവത്ത്....❤🎉
@vishnuprasadk86056 ай бұрын
Hi
@prithvirajkg6 ай бұрын
വളരെ ഭംഗിയായി നമ്മുടെ സമൂഹത്തിലെ ഏറ്റവും പ്രധാനമായുള്ള ഒരു വിഷയം അവതരിപ്പിച്ചതിൽ ഒരു പാട് സന്തോഷം നന്ദി. പോലീസ് ഓഫീസറുടെ അനുഭവങ്ങൾ പങ്കുവെച്ച് ഒരു ബോധവത്കരണ ക്ലാസ്സ് നടത്തിയതിൽ വടകര ക്കാർക്ക് മാത്രല്ല എല്ലാ മലയാളികൾക്കും ഒരു സാമൂഹ്യ പാഠമായിരിക്കട്ടെ ഇനിയും ഇങ്ങനെയുള്ള ക്ലാസുകൾ നടത്താൻ അവസരമുണ്ടാവട്ടെ എന്ന് പ്രത്യാശിക്കുന്നു
@vijayalakshmichandrakumar24096 ай бұрын
സൂപ്പർ,സൂപ്പർ സൂപ്പർ,സാർ അവസാനം പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ സന്തോഷം കൊണ്ട് എൻ്റെ കണ്ണ് നിറഞ്ഞു.
@jaybeesstarskalady67538 күн бұрын
ശരിക്കും
@sherlymathew88556 ай бұрын
എന്റെ ജീവിതത്തിൽ ഇത്രയും സന്തോഷം ഉണ്ടായ ഒരു video ഇതുവരെ കണ്ടിട്ടില്ല. എത്ര സത്യം
@shijisujesh43635 ай бұрын
സൂപ്പർ നല്ല ക്ലാസ്സ്.100%ശരിയാ സാർ പറഞ്ഞതെല്ലാം
@sindhusunny32085 ай бұрын
ആദ്യംമാതാപിതാക്കൾ വിശുദ്ധിയിൽ ജീവിച്ചു മക്കളെ കാണിച്ചു കൊടുക്കണം.. ആ മക്കൾ നശിച്ചു പോകില്ല എന്റെ ദൈവം അവരെ കാത്തുകൊള്ളും. ആമേൻ
@sulthanx16 ай бұрын
നല്ല മോട്ടിവേഷൻ പോലീസ് സർ. Congratulations
@rameshanrameshanom4844 ай бұрын
സൂപ്പർ സാർ, നിങ്ങൾ ഇങ്ങിനെയുള്ള ക്ലാസുകൾ എടുത്തു കൊണ്ടേയിരിക്കുമ്പോൾ മനസ്സിലാക്കേണ്ടവർ മനസ്സിലാക്കും.... 👌🏻👌🏻👌🏻👍🏻👍🏻👍🏻
@binduvk99935 ай бұрын
Sir പറഞ്ഞത് എന്ത് correct ആണ്. അവരവരുടെ വീടുകളിൽ നിന്നുതന്നെയാ കുട്ടികളുടെ സ്വഭാവ രുപികരണം ❤101% ശെരിയാണ്.
@sindhusunny32085 ай бұрын
നല്ല ക്ലാസ്സ് ദൈവം സാറിനെ അനുഗ്രഹിക്കട്ടെ. ആമേൻ
@pvsasiplacheril23064 ай бұрын
😮😮
@sailasailajakumari5 ай бұрын
Super Class👌👌👌 എത്ര പ്രസംസിച്ചാലും മതിയാവാത്ത ക്ലാസ്സ് 🙏 കുട്ടികൾ മാത്രമല്ല കിളവന്മാരും കിളവികളും ഈ ക്ലാസ്സ് കേട്ട് പഠിക്കണം
@MayaAR-t2d26 күн бұрын
Vala re nalla class deivam anugrahikkatte.
@SivadasKp-b8k3 ай бұрын
നല്ല പ്രഭാഷണം.അഭിനന്ദനങ്ങൾ
@aminak56926 ай бұрын
Super class sir tamasayiloode. Karyangal parayunnu. Parantsin. Chintikanund❤❤❤❤
@VishnuMohan-nc5pp5 ай бұрын
😊😊😊😊😊😊
@sudheerdivakaran54025 ай бұрын
ഒത്തിരി ഒത്തിരി ഇഷ്ടമായി സർ സൂപ്പർ 👌🏼👌🏼👌🏼👍🏼
@ASTOSFRO-br6weАй бұрын
ഇതു പോലുള്ള തുറന്ന ക്ലാസ്സുകൾ സ്ക്കൂളിലെ രക്ഷിതാക്കൾക്ക് കൊടുക്കണം ( എല്ലാ സ്ക്കൂളുകളിലും ) ഓരോ കേസുകളും നേരിട്ടു കണ്ടു കൈകാര്യം ചെയ്യുന്നതിന്റെ അനുഭവം. പങ്കിടുന്ന ക്ലാസ്സ് - അഭിനന്ദനങ്ങൾ സാർ.
@Shobhanakp-xp4so5 ай бұрын
അടിപൊളി ക്ലാസ്സ്. 👍👍👍🥰🥰👌
@valaparambildharmapalan24596 ай бұрын
Super !!! Society needs persons like you. Please continue your effort. Thanks a lot ...
@sanilasathyan8043 ай бұрын
Saarinte class njan 3 pravasyam kettu nalloru classanu sarinu big salute
@MohananThekkel6 ай бұрын
ഇദ്ദേഹത്തെ പോലുള്ള പോലീസുകാർ നാടിന് അഭിമാനമാണ്. എല്ലാ പോലീസുകാരും ഇദ്ദേഹത്തെ പോലായിരുന്നെങ്കിൽ.
@rajamani-em2ofАй бұрын
Wonderful, sir lot of thanks, new parents needs your knowledge
@VanajaAk77-dp4pw6 ай бұрын
നല്ല ക്ലാസ്സ് സർ 🙏🙏
@pranavprasanth95575 ай бұрын
സൂപ്പർ പ്രഭാഷണം...
@Sheebaranirosevilla6 ай бұрын
ക്ലാസ് Super ആണ് പക്ഷെ മദ്യം മയക്കുമരുന്ന് സുലഭമായി കിട്ടുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്ന് പോകുന്നത് ആദ്യം അതിനെതിരെ ശക്തമായ നിയമം കൊണ്ടുവരിക നിങ്ങൾ ബീവറേജ് മുക്കിന് മുക്കിന് തുറന്ന് വെച്ചിട്ട് കുട്ടിക്കരുതെന്ന് പറയുന്നു govt.. ന് വരുമാനമുണ്ടാക്കാൻ ജനങ്ങളെ നശിപ്പിക്കുന്ന രീതി നിർത്തുക
നല്ല ക്ലാസ് ആയിരുന്നു ഇന്ന് ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന വിപത്തുകൾ ഹാസ്യരുപത്തി
@jaisammageorge57916 ай бұрын
ഇതെല്ലാം അറിയാമെങ്കിലും ഒരു ദുർമാതൃകയും കാണിച്ചില്ലെങ്കിലും എത്ര മാതൃകാപരമായി ജീവിച്ചുകാണിച്ചാലും ഇപ്പോളുള്ള കുട്ടികൾ ഒരു പ്രായം കഴിഞ്ഞാൽ മാതാപിതാക്കൾ പറയുന്നതും പഠിപ്പിക്കുന്നതും ഒന്നുമല്ല കുട്ടികൾ അനുകരിക്കുന്നത്. ചെറുപ്പത്തിൽ എല്ലാം സാറ് പറയുന്നപോലെയൊക്കത്തന്നെ വളർത്തിയതാ. പക്ഷേ ഇപ്പോൾ രീതികളൊക്ക മാറിപ്പോകുന്നു. 🤫🤫🤫🤫🤫
@divyavijayan33186 ай бұрын
💯 correct.
@rejiep24886 ай бұрын
👍
@jasimunnu7006 ай бұрын
സത്യം
@deeparemesan6936 ай бұрын
100%
@whaleblue8333 ай бұрын
"ഇപ്പോഴുള്ള കുട്ടികൾ" എന്ന് പറയാൻ നിങ്ങളുടെ തലമുറയിലെ ആളുകൾ 18 തികയാൻ കാത്തിരുന്നാണോ ഷക്കീലപ്പടം കാണാൻ തുടങ്ങിയത്? 😂😂😂ഒരുപാട് മാന്യത ചമയല്ലേ. മുഖംമൂടി അഴിച്ച് കൈയിൽ തരും ഞാൻ. മദ്യം അന്നും ഉണ്ടായിരുന്നു. അമ്മാവൻമാരുടെ സിഗരറ്റ് വലി കാരണമാണ് "ശ്വാസകോശം sponge പോലെ ആണ്" എന്ന പരസ്യം പോലും ഉണ്ടായത്. ഫയർ പോലുള്ള മാസികകൾ 2024 ൽ ഇറങ്ങിയതല്ല😂😂😂 കഞ്ചാവ് ഇന്നലെ വെളുപ്പാംകാലത്ത് കണ്ടുപിടിച്ച സാധനം അല്ല😂😂😂 കൊള്ളയും കൊലപാതകവും ബലാത്സംഗവും ചെയ്ത് തുടങ്ങിയത് 2024 ൽ ജനിച്ച പിള്ളേരല്ല. അതുകൊണ്ട് ഒരുപാട് നല്ലപിള്ള-ചമയാതെ, സ്വന്തം യുക്തിബോധത്തിനൊത്ത് നല്ലതും ചീത്തയും വേർതിരിച്ച്, മറ്റുള്ളവരുടെ കാലിന്റെ ഇടയിലെ കാര്യം അന്വേഷിക്കാതെ, ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിക്കാൻ നോക്ക്.
@vishnupreghunathreghunathАй бұрын
സൂപ്പർ ഡയലോഗ്. എല്ലാം ശെരി. ബീവറേജ് നിർത്തലാക്കാൻ പറ്റുമോ. ലഹരി. നിർത്തലക്കു.
@sanishmv90604 ай бұрын
നല്ല ക്ലാസ്സ് 😊 നല്ല അവതരണം👍
@KL_RAMPAGE4 ай бұрын
Nalla oru class ane sir epol ellarum kelkkanam ethokke
@annammavarghese62782 ай бұрын
അടിപൊളി ക്ലാസ്സ് ആണ്
@beenachiri44945 ай бұрын
Awesome talk...practical as well. Well said.
@SulaikhaAhammad6 ай бұрын
സാർ വളരെ സത്യം
@molyjose80376 ай бұрын
Sir Ithoke kelkumpozhum enne badikunna vishayamalla,ente makkal angane avilla ennu vijarikunnavaranu kooduthalum.but nadakunna sathiam.Athu swantham jeevithathil kanumpol matram viswasikum.super speech sir
@whaleblue8333 ай бұрын
"ഇപ്പോഴുള്ള കുട്ടികൾ" എന്ന് പറയാൻ നിങ്ങളുടെ തലമുറയിലെ ആളുകൾ 18 തികയാൻ കാത്തിരുന്നാണോ ഷക്കീലപ്പടം കാണാൻ തുടങ്ങിയത്? 😂😂😂ഒരുപാട് മാന്യത ചമയല്ലേ. മുഖംമൂടി അഴിച്ച് കൈയിൽ തരും ഞാൻ. മദ്യം അന്നും ഉണ്ടായിരുന്നു. അമ്മാവൻമാരുടെ സിഗരറ്റ് വലി കാരണമാണ് "ശ്വാസകോശം sponge പോലെ ആണ്" എന്ന പരസ്യം പോലും ഉണ്ടായത്. ഫയർ പോലുള്ള മാസികകൾ 2024 ൽ ഇറങ്ങിയതല്ല😂😂😂 കഞ്ചാവ് ഇന്നലെ വെളുപ്പാംകാലത്ത് കണ്ടുപിടിച്ച സാധനം അല്ല😂😂😂 കൊള്ളയും കൊലപാതകവും ബലാത്സംഗവും ചെയ്ത് തുടങ്ങിയത് 2024 ൽ ജനിച്ച പിള്ളേരല്ല. അതുകൊണ്ട് ഒരുപാട് നല്ലപിള്ള-ചമയാതെ, സ്വന്തം യുക്തിബോധത്തിനൊത്ത് നല്ലതും ചീത്തയും വേർതിരിച്ച്, മറ്റുള്ളവരുടെ കാലിന്റെ ഇടയിലെ കാര്യം അന്വേഷിക്കാതെ, ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിക്കാൻ നോക്ക്.
@preethasivan27996 ай бұрын
ശരിയാണ് പറയുന്നത്👍
@SajiMuji6 ай бұрын
നല്ല ക്ലാസ്
@ashrafKc-li2vu3 ай бұрын
നല്ല ക്ലാസ്സ്
@meghalat56996 күн бұрын
Verry good informaation
@sheebamuralidharan16133 ай бұрын
Suuuuuperrr.. ... Class ആയിരുന്നു sir .
@AswathyBobby-jj5fq5 ай бұрын
എത്ര നല്ല സന്ദേശം. 👏🏻👏🏻👏🏻😄😄
@purushothamanmp27793 ай бұрын
അഭിനന്ദനങ്ങൾ
@sunibhadran55106 ай бұрын
സുനി അനിഴം, അമ്മേ നാരായണ 🙏🙏🙏
@Pkd.996 ай бұрын
എൻ്റെ ഉമ്മ, ഉമ്മമ്മ ഉപ്പ എറ്റവും നന്നായി എന്നെ പരിശീലിപ്പിച്ചു... കുടുംബ മൂല്യത്തെ , മാനുഷിക പരിഗണനയെ....❤
@omanavijayakumar20054 ай бұрын
എന്തു നല്ല ക്ലാസ്👍
@susanalex32753 ай бұрын
Superb message let's change our society's modern morals
@ratheesh38334 ай бұрын
പോലീസുകാരായാൻ ഇങ്ങനെയാകണം. അല്ലാതെ കൊലയാളികൾക്കും മയക്കുമരുന്നിനും സ്ത്രീകളെ പറ്റിച്ചും വഞ്ചിച്ചും ജീവിക്കുന്നവരാകരുത്. നമസ്കാരം Sir.
Message is very good. But the heading is not suitable to it
@SaraasComplex6 ай бұрын
Simple and very attractive speech
@sojithomas21356 ай бұрын
😂😂അവതരണം സൂപ്പർ 👏👏👏👌👌🥰
@Emily-c8x6 ай бұрын
Parents te parajayam anannu parayunnu sir. Sir innu kutti kal thettu cheythal shishikkan parents nu avakasham undo sir . teachers nu shishikkan avakasham indo sir. Appo case um koottavum avum. Ellam parents nu kuttam
@ratheesh38334 ай бұрын
Sir പറയുന്നത് 101 % correct and true.
@KURUKKN6 ай бұрын
🤣🤣സാർ, സൂപ്പർ ക്ലാസ് 👍💯
@sosammavarghese4973 ай бұрын
Big salute sir God bless you 🙏 🙌 👏
@osologic5 ай бұрын
സിഗ് മണ്ട് ഫ്രോയ്ഡ് പറഞ്ഞത് ശരിയല്ല. മനുഷ്യൻ ജനിക്കുമ്പോൾ വ്യക്തിത്വം ശൂന്യമാണ്. അവനവനായിരിക്കുന്ന ആത്മ ശൂന്യത നമുക്ക് മേൽ വന്നു ഭവിക്കുന്ന ജന്മ പാപമാണ്. 'ആത്മ ശൂന്യത ' എന്നാൽ എന്താണ്? അതാണ് ഓരോ മനുഷ്യനും സ്വന്തം ശരീരത്തിലേക്കു ജനിച്ചു വീഴുന്ന അവസ്ഥ. അതിന്റെ മറ്റൊരു പേരാണ് ബോധശൂന്യത. ബോധം ശൂന്യമായിരിക്കുന്ന മനുഷ്യനിൽ ആത്മസങ്കൽപ്പമായ മനസ്സ് എന്തും ആഗ്രഹിക്കും. പ്രത്യേകിച്ച് പ്രണയം, സൗഹൃദം, സന്തോഷം, പുതിയ അനുഭവങ്ങൾ എന്നിവയെല്ലാം. മക്കളുള്ള മാതാ പിതാക്കളും ആത്മ ശൂന്യതയിലാണ് ജീവിക്കുന്നതെങ്കിൽ അവരുടെ ഭവനം നരകമായിരിക്കും. അവിടെ മാതാപിതാക്കളും മക്കളും സംതൃപ്തി എന്ന അനുഭവം ഇല്ലാതെ ജീവിക്കുകയാണ്. അതുകൊണ്ടാണ് ഏതു വഴിക്കും സംതൃപ്തി തേടി മക്കളും മാതാപിതാക്കളും അവരവരുടെ വഴി തേടുന്നത്. അത്തരം കുടുംബങ്ങൾ കൊണ്ട് നിറഞ്ഞൊരു സമൂഹത്തിൽ എല്ലാ തരം തിന്മകളും സുലഭമായി ആർക്കും ലഭിക്കും. അതാണ് ഇന്നത്തെ ആധുനീക കേരളം. ഇതിന്റെ ഒന്നാമത്തെ കുറ്റക്കാർ വഴി തെറ്റിയ വർഗ്ഗീയ മതമാഫിയയാണ്. രണ്ടാമത്തേത് കള്ളന്മാരും നികൃഷ്ടന്മാരുമായ രാഷ്ട്രീയ മാഫിയ നേതാക്കളാണ്. ഇവർ രണ്ടു കൂട്ടരുടെയും ആത്മ ശൂന്യതയും അതുണ്ടാക്കുന്ന അറിവില്ലായ്മയും പണത്തോടുള്ള ആർത്തിയും കേരള സമൂഹത്തെ ഭ്രാന്തിന്റെ പ്രാകൃത സംസ്കാരത്തിലേക്ക് എത്തിച്ചിരിക്കുന്നു. അതുകൊണ്ട് കുട്ടികളിലും മുതിർന്നവരിലും അവർ ജീവിക്കുന്ന സാഹചര്യം പോലെ ഭ്രാന്ത് ഓരോ രൂപത്തിൽ പ്രത്യക്ഷപ്പെ ട്ടു കൊണ്ടിരിക്കും. മാറ്റം ഉണ്ടാകേണ്ടത് മതത്തിലും രാഷ്ട്രീയത്തിലുമാണ്. അവർ മനുഷ്യരാകാതെ സമൂഹം ഒരിക്കലും യഥാർത്ഥ മനുഷ്യരാവുകയില്ല.
@osologic5 ай бұрын
Excellent talk. You talent is great in delivering the talj.
@MysticsoulofNila3 ай бұрын
✅
@dhanyamohan97174 ай бұрын
Athe nalla class ane ethuvarae njan oru videoyum full kandittilla ethe full erunuu kandu palabhagathum chirivarunna stalathe sir chirikkathae parayunnathe 😃
Sir ee yuhathil thanneyano jeevikyunnade?saarine oru Mahal untahatte aval oru pannepidiyanteyum lehari adimayudeyum kude snehich pohatte thankal Adil santoshikyum enne karudunnu...nirbagyavasaal mattullavarke adinu kazhiyunnilla...
@Userammu-w6 ай бұрын
നമ്മുടെ കേരളത്തിൽമദ്യവും മയക്കുമരുന്നും യഥേഷ്ടം ലഭ്യമാകുന്ന സാഹചര്യമാണ് ഉള്ളത്. ഈ സാഹചര്യത്തിൽ ജീവിക്കുന്ന മക്കൾ ,എത്ര നല്ല രീതിയിൽ വളർത്തിയാലും വഴി തെറ്റും.ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
@whaleblue8333 ай бұрын
"ഇപ്പോഴുള്ള കുട്ടികൾ" എന്ന് പറയാൻ നിങ്ങളുടെ തലമുറയിലെ ആളുകൾ 18 തികയാൻ കാത്തിരുന്നാണോ ഷക്കീലപ്പടം കാണാൻ തുടങ്ങിയത്? 😂😂😂ഒരുപാട് മാന്യത ചമയല്ലേ. മുഖംമൂടി അഴിച്ച് കൈയിൽ തരും ഞാൻ. മദ്യം അന്നും ഉണ്ടായിരുന്നു. അമ്മാവൻമാരുടെ സിഗരറ്റ് വലി കാരണമാണ് "ശ്വാസകോശം sponge പോലെ ആണ്" എന്ന പരസ്യം പോലും ഉണ്ടായത്. ഫയർ പോലുള്ള മാസികകൾ 2024 ൽ ഇറങ്ങിയതല്ല😂😂😂 കഞ്ചാവ് ഇന്നലെ വെളുപ്പാംകാലത്ത് കണ്ടുപിടിച്ച സാധനം അല്ല😂😂😂 കൊള്ളയും കൊലപാതകവും ബലാത്സംഗവും ചെയ്ത് തുടങ്ങിയത് 2024 ൽ ജനിച്ച പിള്ളേരല്ല. അതുകൊണ്ട് ഒരുപാട് നല്ലപിള്ള-ചമയാതെ, സ്വന്തം യുക്തിബോധത്തിനൊത്ത് നല്ലതും ചീത്തയും വേർതിരിച്ച്, മറ്റുള്ളവരുടെ കാലിന്റെ ഇടയിലെ കാര്യം അന്വേഷിക്കാതെ, ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിക്കാൻ നോക്ക്.
Supper please start you tube.then daily give awareness
@musthafaMuthu-m5u4 ай бұрын
സാറിന്റെ പേര് നല്ല ക്ലാസ്
@SanithaPonnambath-wj4wf6 ай бұрын
Sir supper❤❤❤
@prameelasaseendran52444 ай бұрын
Big Salute Sirrrrrr....... 🙏
@shibilashibilasiddique87986 ай бұрын
ഇപ്പോഴത്തേ മക്കൾക്ക് വിദ്യഭ്യാസം ഉണ്ട് വിവേകം ഇല്ല അതിന്റെ എല്ലാ പ്രശ്നവും ഇന്നത്തെ മക്കൾക്ക് ഉണ്ട്
@whaleblue8333 ай бұрын
"ഇപ്പോഴുള്ള കുട്ടികൾ" എന്ന് പറയാൻ നിങ്ങളുടെ തലമുറയിലെ ആളുകൾ 18 തികയാൻ കാത്തിരുന്നാണോ ഷക്കീലപ്പടം കാണാൻ തുടങ്ങിയത്? 😂😂😂ഒരുപാട് മാന്യത ചമയല്ലേ. മുഖംമൂടി അഴിച്ച് കൈയിൽ തരും ഞാൻ. മദ്യം അന്നും ഉണ്ടായിരുന്നു. അമ്മാവൻമാരുടെ സിഗരറ്റ് വലി കാരണമാണ് "ശ്വാസകോശം sponge പോലെ ആണ്" എന്ന പരസ്യം പോലും ഉണ്ടായത്. ഫയർ പോലുള്ള മാസികകൾ 2024 ൽ ഇറങ്ങിയതല്ല😂😂😂 കഞ്ചാവ് ഇന്നലെ വെളുപ്പാംകാലത്ത് കണ്ടുപിടിച്ച സാധനം അല്ല😂😂😂 കൊള്ളയും കൊലപാതകവും ബലാത്സംഗവും ചെയ്ത് തുടങ്ങിയത് 2024 ൽ ജനിച്ച പിള്ളേരല്ല. അതുകൊണ്ട് ഒരുപാട് നല്ലപിള്ള-ചമയാതെ, സ്വന്തം യുക്തിബോധത്തിനൊത്ത് നല്ലതും ചീത്തയും വേർതിരിച്ച്, മറ്റുള്ളവരുടെ കാലിന്റെ ഇടയിലെ കാര്യം അന്വേഷിക്കാതെ, ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിക്കാൻ നോക്ക്.
@thanmaya5006 ай бұрын
Supr class
@vijimol68274 ай бұрын
Sir Big salute supper
@ZeenathV-ud5nz6 ай бұрын
Adipoliclas
@shasheedransashi73225 ай бұрын
നല്ല മെസ്സേജ് എനിക്ക് പറയാനുള്ളത് സാറ് പറഞ്ഞു
@ajayamalini75856 ай бұрын
Big salute, we, the parents are solely responsible for thr evils done by our children 🙏
@JayasreeK-c2r23 күн бұрын
കലക്കി സാറെ 😀😀
@ajaysdas18033 ай бұрын
Sire big salute
@VincymudurHotel4 ай бұрын
Super mashe
@rajanik44476 ай бұрын
Super❤Kerala police❤❤❤❤
@jaseerkannoth526 ай бұрын
Good message 👍🏻👍🏻👍🏻
@vineetha696 ай бұрын
സർക്കാർ മദ്യവും സിഗരറ്റും വളരെ എളുപ്പത്തിൽ നൽകുന്നു, എന്നിട്ട് അത് നല്ലതല്ല, നിങ്ങളെ കൊല്ലുമെന്ന് നിങ്ങൾ പറയുന്നു. ഇങ്ങനെ സംസാരിച്ചിട്ട് എന്ത് കാര്യം?
@AnithaK-zn4ck6 ай бұрын
Hai sir ❤️🙏
@mariashimonshimon72316 ай бұрын
Transatlantic.tamil
@PathummaKutty-oo4ti6 ай бұрын
സാറ് പറയണത് 100സദമാനം സത്യമാണ്
@JeevamMelepurath4 ай бұрын
Policukark.adyam.clasedukoo
@thresiammajacob49946 ай бұрын
👌
@sathyantk89962 ай бұрын
ഹിന്ദുമത സംവിധാനം രൂപപ്പെടുത്താതെ വളർത്തുന്ന കുട്ടികൾ കൂടുതലും ജീവിത പ്രാരബധങ്ങളിൽ പെട്ട് ഉഴലുന്നു യൗവനത്തിൽ വാർദ്ധക്യത്തിൽ തോന്നിയപോലെ നടക്കേണ്ടി വരുന്നു ഒറ്റപ്പെടുന്നു