ഞാൻ എപ്പോഴും ഓർക്കാറുണ്ട് ഈ കൊണ്ടുപോകുന്ന കവറുകൾ എന്താ ചെയ്യുക എന്ന് ഈ വീഡിയോ കണ്ടപ്പോൾ എന്റെ സംശയങ്ങളൊക്കെ മാറി super വിഡിയോ
@FZROVER3 жыл бұрын
ഇപ്പൊ ആ സംശയം തീർന്നല്ലോ അല്ലേ 😊 ഇനിയും ഒത്തിരി വീഡിയോസ് വരുന്നുണ്ട്
@k.pleelavathy76027 ай бұрын
എനിക്കും ഇപ്പോഴാണ് മനസിലായത്
@binduasokan8934 ай бұрын
നമ്മൾ വാങ്ങിയ പ്ലാസ്റ്റിക് cover കൊണ്ട് പോകുമ്പോൾ നമുക്കല്ലേ ഇവർ paisa തരേണ്ടത്. എനിക്കിപ്പോൾ നമ്മളെന്തിനാ paisa കൊടുക്കുന്നത്. നമ്മൾ paisa കൊടുത്തില്ലെങ്കിൽ ഇവർക്കെങ്ഗനേ ഇത് കൊണ്ടുപോകാൻ കഴിയും?
@ishaqkeethadath70623 жыл бұрын
വിജ്ഞാനപ്രദമായ വീഡിയോ .. താങ്കളുടെ സംരംഭത്തിന് അഭിനന്ദനങ്ങള്‍
@FZROVER3 жыл бұрын
🥰
@പിറസ്ഓഫ്എപ്പിറസ്3 жыл бұрын
ഇങ്ങനെയുള്ള വ്യവസായങ്ങളാണ് പ്രോത്സാഹിപ്പിക്കേണ്ടത്
@FZROVER3 жыл бұрын
തീർച്ചയായും 🥰
@azeezn80613 жыл бұрын
L
@azeezn80613 жыл бұрын
Lll
@arunbalaraman11953 жыл бұрын
Petals
@mft9162 жыл бұрын
Recycle
@Dreamss8467 ай бұрын
Ith നമ്മുടെ adth ന്ന് free ആയി വാങ്ങിട്ടു അവർ ക്യാഷ് ഉണ്ടാക്കുന്നു.50rs വീട്ടുകാർക്കു കൊടുക്കുകയല്ലേ വേണ്ടത്. വായിക്കുന്ന കൂട്ടുകാർ കമന്റ് ഇടണേ
അൻപതു രൂപയല്ലേ എന്തു മാത്രം പൈസ അല്ലാതെ കളയുന്നു കുറച്ച് ആളുകൾക്ക് പണി കിട്ടുന്ന കാര്യം അല്ലെ
@suhairakk37577 ай бұрын
Cash ullavarkk 50 oru vishayamalla. Allathavarkk ath oru bharamanu. Angane ullavar plastic ipoyum kathikkunnundavum.govt plastic nirodhicchittilla. Ration shopill ninn varunna wheat flour thudangi pala sadanangalum kittunnath plastic coverukalilan. Athukondu 50 rupa kodukkanillathavar plastic coverukal upayigikkathirunnal mathi enn Parayanum pattilla. Govt ith shoppukalil ninuum oyivakki ithin badal enthenkilum kondu vanna le pollutionil ninnum rakshappedaan pattu.Ee system correctayit thonnunnilla.
@utharauthaman42726 ай бұрын
പ്ലാസ്റ്റിക് വേസ്റ്റ് കൊണ്ട് നമുക്ക് പ്രത്യേകിച്ച് ഉപകാരമൊന്നും ഇല്ലല്ലോ
@kunjankutty14153 жыл бұрын
ഞാനും വിചാരിച്ചു ഈ വേസ്റ്റ് എന്താ ചെയ്യാന്ന് ഇപ്പോൾ സംശയം തീർന്നു Thanks 👌👌👌
@FZROVER3 жыл бұрын
😊😊😊
@SpiritualThoughtsMalayalam3 жыл бұрын
ഓരോ ജില്ലയിലും ഇത് വേണം 👍👍👍🌹
@FZROVER3 жыл бұрын
തീർച്ചയായും 😊
@meenasubash22943 жыл бұрын
Adipoli information. 👍👍👍
@MuhammadkunjiKamilsaqafi5 ай бұрын
-50 രൂപ -കാശ് നിർബന്ധമാക്കാതെ ആയിരുന്നു ഇത്തരം സേവനമെങ്കിൽ വളരെ പാവപ്പെട്ട ജനങ്ങൾക്കും ഇത് ഉപദ്രവമില്ലാത്ത ഉപകാരവും സന്തോഷവും ആകുമായിരുന്നു -
@MohanDasan-c3b7 ай бұрын
ഇത്തരം കമ്പനികൾ തുടങ്ങാൻ സക്കാർ ധനസഹായം നൽകണം. മാത്രമല്ല മിഷ്യൻ വാങ്ങാൻ നും ഈ ഉൽപനം ഉണ്ടാക്കുന്നതിനു ഉള്ള ക്ലാസ് നൽകാനും തദേശ സ്വയംഭരണ സ്ഥാപനങ്ങൾ തയ്യാറകണം
@JoyJoy-yg4mm7 ай бұрын
വെരി ഗുഡ് ഈ കവറുകൾ എന്ത് ചെയ്യുകയാണ് എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ഇപ്പോൾ മനസ്സിലായി ഇങ്ങനെയുള്ള ഉപയോഗത്തിന് കൊള്ളാം
@muhammadalikurikkal60303 жыл бұрын
റീ സൈക്കിൾ ചെയ്യുന്നു പിന്നെയും ഉപയോഗിക്കുന്ന സാധാരണ ജനങ്ങൾ ക്.... ഫൈൻ... ഇതാണ് അത്
@murshimummu18673 жыл бұрын
Very helpful technology for saving our nature from pollution👍👍thankyou for sharing bro👌👌
@FZROVER3 жыл бұрын
തീർച്ചയായും 😊
@Nithusilu7 ай бұрын
ഒരു ചാ ക് കൂടേ ആ അവർ കൊണ്ട് വന്നാൽ വളരെ ഉബകാരം റേ ഷെൻ കടയിൽ കൊണ്ട് പോകാൻ സഞ്ചി ഇല്ല.... മാക്ക്സി യിൽ ആണ് ഇപ്പൊ വെസ്റ്റ് നിറക്കുന്നേ.... സർക്കാർ ചാക് കൊടുത്തയച്ച വളരെ യൂസ് ഫുൾ.... 👍
@alikuttydriver5 ай бұрын
പ്ലാസ്റ്റിക്ക് പെറുക്കാൻ വരുന്നവർ ഇത് എടുത്താൽ തുക്കികണക്കാക്കി കാശ് ഇങ്ങോട്ട് തരും പഞ്ചായത്തിലെ ആളുകൾ വന്നാൽ 50 -രൂപ അവർക്ക് കൊടുക്കണം കാക്കിലോമത്തി മേടിക്കാൻ കഴിവില്ല സാഹചര്യത്തിലാണ് പാവങ്ങളെ പിഴിയുന്നത്. അടുത്തതെരഞ്ഞെടുപ്പ് വരട്ടെ കാണിച്ചു തരാം. ഈജൻമം അസബ്ലി കാണി ക്കില്ല ok
@learntodriveall38482 жыл бұрын
Company kal plastic undakkunnu companikal adhu verndum urukki edukkunnu. Pavanghal 50/- rupa kodukkunnu.
@sandhyapradeep97042 жыл бұрын
സംരഭം കലക്കി പക്ഷെ സാധരണ ജനങ്ങളിൽ നിന്ന് വാങ്ങുന്ന 50/- രൂപ കഷ്ടം.... 🙏
@jishnuchoondal41509 ай бұрын
50 രൂപ തരാൻ പറ്റാത്തവർക്ക് പഞ്ചായത്തിൽ എഴുതി കൊടുക്കാം... ഹെൽത്ത് ഡിപ്പാർട്ട്മെന്റ് വന്നു പരിശോധിച്ചതിനുശേഷം ഈ പ്ലാസ്റ്റിക് ഇവർ എന്തു ചെയ്യുന്നു എന്ന് വ്യക്തമാക്കേണ്ടതാണ്.. റി യൂസ് ചെയ്യുന്നുണ്ടെങ്കിൽ അമ്പരൂപ കൊടുക്കേണ്ടത് ആവശ്യമില്ല അഥവാ വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യുകയാണെങ്കിൽ കൊടുക്കേണ്ടതുണ്ട്...
@josepjohn11427 ай бұрын
പ്ലാസ്റ്റിക്...കവർ... നമ്മ ളെ...കൊണ്ട്.... തീറ്റികുകയും പിന്നെ അതിനെ......ശർദ്ധിപ്പിക്കുകയും....ചെയ്യിപ്പിക്കുന്നു... അത്... നമളെ...കൊണ്ടുതന്നെ... വാരിപ്പിക്കുന്നു.... അതിന് 50...രൂപ...അങ്ങോട്ട്....കൊടുക്കണം...... അവിടെ... ജോലി...ചെയ്യുന്ന.... ആ....സഹോദരിയുടെ...കാര്യം...കഷ്ട്ടം... പാസ്റ്റിക്...പുക...മണ്ണം...നനല്ല@@jishnuchoondal4150
@musthafacp28337 ай бұрын
Orukashtavumills
@aminanizar51407 ай бұрын
കവർ കൂടുതൽ ഒണ്ടെങ്കിൽ 100 വാങ്ങിക്കും ഇവിടെ വരുന്നവർ
നമ്മൾ ഫ്രീയായി വാങ്ങുന്ന ഇത്തരം കവർ പ്ലാസ്റ്റിക്ക് മാല്യന്യങ്ങൾ നമ്മുടെ വീടു വീടും പരിസ രവും നമ്മെ നമ്മുടെ പറമ്പും നമ്മുടെ വെള്ളവും മലിനമാക്കുന്ന വിഷവസ്തുക്കാള് ഹരിത കർമ്മസേനാഅങ്ങങ്ങു 50 രൂപക്ക് വാങ്ങി ഇത് സംസ്ക്കറിച്ച് എടുക്കുന്നത്. ഇരിന് ഒരു പാട് അദ്ധ്യാനം ആവശ്യമാണ് ഇതിന് 50 രൂപ കൊടുക്കുന്നത് അധികമായി ആരും കരുതിന്നില്ല. ഇത് നമുക്ക് വേണ്ടിയാണ്. നമ്മുടെ മക്കൾക്ക് വേണ്ടിയാണ് വരുംതലമുറക്ക് വേണ്ടിയാണ്. ഇതിനെ പ്രോൽസാഹിപ്പിക്കുക
@tmvenugopalan7132 жыл бұрын
Hallo I am venugopalan thammanam.nice to see video.more important is these materials collection for which I have made simply process.
@thehindustani90333 жыл бұрын
Good and informative..🥰👍
@FZROVER3 жыл бұрын
Thank u🥰
@venugopalank85513 жыл бұрын
Very good report. Very good work. This environmental friendly. Mr. Naser congratulations.
@FZROVER3 жыл бұрын
🥰🥰🥰
@saraswathyak3433 жыл бұрын
This kind of factory is nice instead of toddy shop,brandy shop...
@treesamichael37793 жыл бұрын
India needs good waste management systems in each and every town of the country
@FZROVER3 жыл бұрын
Correct😊
@subairaykal81797 ай бұрын
അവസാനം കവർ ഉണ്ടാക്കുന്നത് എങ്ങനെ യെന്ന് കാണാൻ പറ്റുമെന്ന് വിചാരിച്ചു. 😢😢😢😢😢 എന്തായാലും അതും കൂടി കാണിച്ചു തരണം 🎉
@mohanangmohanan40883 жыл бұрын
സൗജന്യമായി കിട്ടുന്നത് കൊണ്ടാണ് ആ വ്യവസായം മുന്നോട്ട് പോകുന്നത്. അല്ലെങ്കിൽ അവിടെയും മദ്യം വിളമ്പാൻ തയ്യാറാകുമായിരുന്നു.
@pookoyappp69557 ай бұрын
നല്ല പ്രതർശനം ❤❤❤
@sameerasami35237 ай бұрын
എന്ദിന കവർ കൊണ്ട് വുമ്പോൾ 50രൂപ വാങ്ങുന്നത് നിങ്ങൾ ക്ക് പൈസ ഇല്ല തെ കൊണ്ടയി ക്കുടെ
ഇദ്ദേഹത്തെ വിളിച്ചു കൺസൽട്ടൻസി ആണെന്നാണ് പറഞ്ഞത് ഒന്നര കോടിയോളം ചെലവ് വരുമെന്നും പറഞ്ഞു
@heisenberg70323 жыл бұрын
നല്ല സംരംഭം
@FZROVER3 жыл бұрын
Thank u🥰
@annietessil91273 жыл бұрын
Yes
@vijayakumarivijayakumari15607 ай бұрын
Kaver enthu kanan enthanu nadakkunnathe athu parayu
@kishorek88322 жыл бұрын
ആരാണ് പ്ലാസ്റ്റിക് എടുക്കുക ആക്രികാർ ആണോ അതോ പഞ്ചായത്തോ ഞാൻ Thiruvananthapuram
@raghavankk11336 ай бұрын
ഇതു പിണറായി പഞ്ചായത്ത് എല്ലാമാസവും ഒരുതവണ വീടുകളിൽ വന്നു കലക്ട ചെയുന്നതാണ്. വീട്ടുടമ 50രൂപ ഓരോ തവണയും കൊടുക്കണം. ഹരിത സേന എന്ന വനിതാ കൂട്ടായ്മ കലക്ടചെയ്യും. കേരളത്തിലെ ഓരോ പഞ്ചായത്ത് ഉം ഇത് മാതൃക ആക്കാവുന്നതാണ്,
@dastagirabdussalam90293 жыл бұрын
സർക്കാർ ഇങ്ങിനെയുള്ള കമ്പനികളെയാണ് സബ്സിഡി കൊടുത്ത് പ്രോൽസാഹിപ്പിക്കേണ്ടത്.
@FZROVER3 жыл бұрын
തീർച്ചയായും 😊
@bassboss48032 жыл бұрын
@@FZROVER ഇത്തരം കമ്പനി കൾ തുടങ്ങാൻ സർക്കാർ വക വല്ല സാമ്പത്തിക സഹായവും കിട്ടോ
Ithenth thonnnivasam aan njn innale gulfil ninn naatilethiyapozhaan veettil ninn parayunnath vtil vann cover kondupovunnathin 150 okke vangikkunnundenn cover illenn paranjal ath ningal enth cheythu evde ittu ennum paranj kure choodaayi 50 rupayum vangiyit povum polm 😏
@geethachandran48996 ай бұрын
ഈ. 50രൂപ. ഓരോ വീട്ടിലും കൊടുക്കുന്നത്. അവർക്ക് വലിയ തുക എന്നാണ് അവർക്ക് തോന്നുന്നത്. എന്നാൽ അവർ ഒരുദിവസം. ഫ്ളിപ് കാർട്ടി ൽ. നിന്നും മറ്റും 500മുതൽ 5000വരെ സാധനങ്ങൾ മേടിക്കും. എന്നാൽ ഈ. 50.രൂപ ഹരിത കർമയ്ക്കു. കൊടുക്കുന്ന താണ്. വലുതായി പോകുന്ന ത്. ഇവർ നമുക്ക് ചെയ്തു തരുന്ന. സേവനം വളരെ വളരെ വലുതാണെന്ന് ഈ പറയുന്നവർ എന്താ മനസിലാക്കുന്നില്ല. നിങ്ങളുടെ വീട്ടിലെ എല്ലാ മലിന്യ ങ്ങളും അവർ conddu പോണില്ലേ ക്യാൻസർ പോലുള്ള അസുഖം. ഈ. പ്ലാസ്റ്റിക് കത്തിച്ചാൽ ഉണ്ടാവും. ഇതൊന്നും മനസിലാക്കാൻ പറ്റുന്നില്ല എഗ്ങ്കിൽ. എന്തു പറയാൻ
@vidhu.v97695 ай бұрын
Anta ponnu bro ee madikkunna alla ullpanngalkkum oro pavapattavanum G S T adakkununndu athu poranju athu samskarikkan panjayathinum kodukkanam 50 Rupa nammal meen vagubol avar tharunna kavarinu Vara aapavagal G ST adakkanam appol ethagu nirodichall pora ethinayi pinnaam pavagala pizhiyano? Nirodichal aavrumanavum kurayum pavagalalla anubhavikkunna orupadu thamazhamillatha evida shasikkanum karam kodukkandivarum appolum ethu thanna parayanam
അപ്പൊ ഇവർക്ക് കാൻസർ varille🙄 aanganeഅങ്ങനെ പറഞ്ഞണല്ലോ കൊണ്ടുപോകുന്ന
@padmanabhanputhanpurayilpu24973 жыл бұрын
Good inforn
@FZROVER3 жыл бұрын
Thank u🥰
@thoufeekm60317 ай бұрын
പ്ലാസ്റ്റിക് ഉപയോഗിക്കരുത് എന്ന് പറയുന്നവർ തന്നെ ഇതിന് പ്രചോദനം നൽകുന്നു, അതിന് വേണ്ടി 50/-രൂപയും നാം കൊടുക്കുന്നുണ്ട്
@abdulkhayoom18016 ай бұрын
ക്യാഷ് വാങ്ങ തിരുന്നു കൂടെ എത്ര പാവങ്ങൾക്ക് ഉപകാരപ്പെടും
@muchikaka60923 жыл бұрын
plastikk edukkunnadhin 50 roopa vangunnundallo
@ayisharifa86893 жыл бұрын
അതെ
@abduljaleel67953 жыл бұрын
Ethonnumvaliyakariyamalla
@sajitha20897 ай бұрын
very good
@minisoman9827 ай бұрын
അവിടെ അറിയപ്പെടുന്ന ഒരു വേസ്റ്റ് ഉണ്ടല്ലോ. അതിനെ കൂടെ പിടിച്ച് ഈ മിഷനിൽ ഇടാമോ.
@ambilinc48173 жыл бұрын
Njangalude veedinaduthe mayithra ennoru sdhalamunde avide alaiede polimers enna oru sdhapanathile njan 4 varsham jolicheyethu. Avide sheet e paippe ennivayane nirmichirunnathe athinteyum nirmana reethi ithupoleyane. A companiyude owners nasar shiyas enni ikkamarayirunnu. Nasar ennu kkeettappol oru samsayam a ikka ano enne A ikkayekkuriche endhengilum ariyamo.
@FZROVER3 жыл бұрын
ഇത് കണ്ണൂർ തലശ്ശേരി ആണ് 😊
@musthafapallikkal71993 жыл бұрын
ഈ കവറുകൾ പൊടിയക്കുന്നദ് കണ്ടു ഇനി ഇതുകൊണ്ട് ഉണ്ടാകുന്ന സാദനങ്ങൾ കാണിച്ചു തരോ
@FZROVER3 жыл бұрын
മുന്നോട്ട് ശ്രമിക്കാം 😊
@askarali97183 жыл бұрын
Sooper
@FZROVER3 жыл бұрын
Thanks alot 🥰
@beenababu37833 жыл бұрын
👍👍👍
@FZROVER3 жыл бұрын
😊👍
@kunjumolsibi76446 ай бұрын
Good
@faseelsafeera29073 жыл бұрын
Super
@FZROVER3 жыл бұрын
🥰🥰🥰
@salomypauly36067 ай бұрын
ഞങ്ങളുടെ കൈയ്യിൽ നിന്ന് എന്തിനാണ് കാശ് വേണ്ടിക്കുന്നത്
@sulaikhamammootty2937 ай бұрын
Adu shekarikkunnavark kooli kodkkand
@aliakbaret70603 жыл бұрын
ഓരോ ഐറ്റം കവർകൾ ക്കും എത്ര വില കിട്ടും kg?
@treesamichael37793 жыл бұрын
Isn’t it better to get rid of them from your premises than accumulating them for few pennies? I live in a country where we are mandated to put recyclable things in a separate government provided bin to each household. The government impose certain tax to each homeowner to meet the expenses in collecting them to be recycled. It’s so effective we don’t have to worry about any kind of trash.
@shijinashiji17293 жыл бұрын
😄😄വില അങ്ങോട്ട് കൊടുക്കണം.. നമ്മുടെ പഞ്ചായത്തിൽ നിന്നും മാസം തോറും എടുക്കാൻ വരും.30രൂപ അവർക്ക് കൊടുക്കണം. പാൽ ഫിഷ്. മീറ്റ് എന്നിവയുടെ കവരൊക്കെ കഴുകി ഉണക്കി കൊടുക്കണം.. വളരെ നല്ലൊരു കാര്യമായിട്ടാണ് എനിക്ക് തോന്നിയത്. വീട്ടിൽ നിന്നു പ്ലാസ്റ്റിക് ഒഴിവാക്കാമല്ലോ.. 👍🏻
@mammithasli8823 жыл бұрын
@@shijinashiji1729 nmmudeingott 50 aaan vagunne
@shijinashiji17293 жыл бұрын
@@mammithasli882 🙄
@muhammedali73963 жыл бұрын
@@shijinashiji1729 എടപ്പാൾ പഞ്ചായത്ത് Rs 50/-
@geogieabraham95063 жыл бұрын
👍👍👍👍👍👍
@FZROVER3 жыл бұрын
😊👍
@sujithkumarks21392 жыл бұрын
@@FZROVER Hoi
@sujithkumarks21392 жыл бұрын
Hi
@rajuvv18807 ай бұрын
എന്ത് തുടങൃആലും കൂടിയാൽ6. മാസം
@AnilKumar-g2v7q5 ай бұрын
വീട്ടിൽ ക്യാഷ് ഉണ്ടോ ഇല്ലേ എന്ന് ഒന്നും ഇതു വാങ്ങാൻ വരുന്ന ഹരിതകർമ്മക്ക് അറിയണ്ട അവർക്കു കവർ അല്ല പ്രധാനം ക്യാഷ് ആണ്
വേസ്റ്റ് കൊണ്ടുപോയി പിന്നെയും പ്ലാസ്റ്റിക് പിന്നയും വിഭനിയിൽ പിന്നെ വില്പന അത് വാങ്ങി ഉപയോഗിക്കുന്നവർക്ക് പിഴ ചുമത്തുക............... ഇത് എന്ത്...... ഏർപ്പാട്
@thahirkp4363 жыл бұрын
Njan aayirunnu ee aduth contact cheydhadhu contact nmbril name add aakiyadhu nannaaayi👍