കറാമത്ത് തള്ളി വീണ്ടും പേരോട് മൗലവി

  Рет қаралды 149,321

അടർക്കളം

അടർക്കളം

2 жыл бұрын

പകര ഉസ്താദ് കറാമത്ത് പറയുന്നു... പേരോട് മൗലവി നിഷേധിക്കുന്നു!

Пікірлер: 456
@ismailkt3454
@ismailkt3454 Жыл бұрын
ഈ പകര ഉസ്താദിനെ കുറ്റം പറയുന്നതിൽ കാര്യമില്ല കാരണം ഇദ്ദേഹത്തിന് ഇത്തരം കഥകൾ വിളംബരം ചെയ്യാൻ സ്റ്റേജ് ഒരുക്കി കൊടുന്നവരാണ് ഇതിന്റെ യെല്ലാം ഉത്തരവാദികൾ
@prakashammedia9471
@prakashammedia9471 Жыл бұрын
മജ്ദൂബീങ്ങളായ ഔലിയാക്കളുടെ കറാമത്തുകൾ കൂടുതൽ വിശദീകരണ മില്ലാതെ സാധാരണക്കാർക്കിടയിൽ പറയുന്നത് ശ്രദ്ദിക്കണം എന്നാണ് പേരോട് ഉസ്താദ് പറഞ്ഞതിന്റെ താല്പര്യം!!! കാരണം അത്തരം കറാമത്തുകൾ ആലിമീങ്ങൾ മനസ്സിലാക്കുംപോലെ സാധാരണക്കാർക്ക് പെട്ടെന്ന് മനസ്സിലാകുകയില്ലല്ലോ........
@mohammedathinhal2257
@mohammedathinhal2257 20 күн бұрын
മായാവിന്റെയും കുട്ടൂസന്റെയും കഥ വായിച്ചാൽ ഇത്ര ചിരിക്കാൻ ഉണ്ടാവുല.ഇത് അതുക്കും മേലെ 😂😂😂
@HifiPVS-hc3zz
@HifiPVS-hc3zz 10 ай бұрын
ബില്ലും ബ്രേക്കും ഇല്ലാത്ത വാക്കുകൾ അള്ളാഹു കാത്തു രക്ഷിക്കട്ടെ
@mdvlogs1404
@mdvlogs1404 2 жыл бұрын
എല്ല ഉസ്താതെ സിഎംമിനെ ഹോട്ടൽ കാരൻ പിടിച്ചു വസ്ത്രം ഉരു മ്പോൾ ആ ലോറി ഡ്രൈവർക് സിഎം കഴിച്ച ബച്ചാണത്തിന്റെ ക്യാഷ് കൊടുത്താൽ മതിയായിരുന്നു
@hamzappkayamupp4803
@hamzappkayamupp4803 Жыл бұрын
കഥയിൽ ചോദ്യമില്ല. Bro
@raihan09272
@raihan09272 Жыл бұрын
@@hamzappkayamupp4803 sheryanallo👏
@mahaboobchalil1358
@mahaboobchalil1358 2 жыл бұрын
ഈ ഫിത്ന ചാനൽ ക്കാരൻ എല്ലാ മുനാഫിക്ക് കളും സപ്പോർട്ട് ചെയ്യും
@noushadkutty5265
@noushadkutty5265 Жыл бұрын
തകരയുടെ കമ്മീഷൻ ഏജന്റാണോ...???.
@IBNAHMADH
@IBNAHMADH Жыл бұрын
ഇതൊരു കൂരുവട്ടൂരീ ശൈത്വാൻ്റെ ചാനലാണ്. മൈൻഡ് ചെയ്യാതിരുന്നാൽ മതി.
@Sullaiman-fr9bh
@Sullaiman-fr9bh 17 күн бұрын
സുജുദ് അല്ലഹുവിന്മാത്രം
@latheekoomanna6023
@latheekoomanna6023 Жыл бұрын
സാധാരണ കാരുടെ മുന്നിൽ സുന്നത്ത് ജമാഅത്തിനെ വസുവാസാക്കി സുന്നി ആശയങ്ങളെ പൊളിച്ച വന്നതാണ് തകര തലയ്ക്ക് വെളിവില്ലാത്ത.. സുന്നത്ത് ജമാഅത്തിനെ പരിഹസിക്കാൻ വേണ്ടി ജമാഅത്ത് മുജാഹിദ് പുത്തൻ ആശയക്കാർ സുന്നത്ത് ജമാഅത്തിന്റെ ആക്കിതയെ പരിഹസിക്കാൻ പൊട്ടത്തരങ്ങൾ മാത്രം പറയുന്ന ഒരു തകരം സുന്നത്ത് ജമാഅത്തിന്റെ വളർച്ചക്ക് പൂർവിക പണ്ഡിതന്മാർ നമ്മുക്ക് പഠിപ്പിച്ചു തന്ന സത്യസന്ധമായ കാര്യങ്ങൾ തന്നെ ധാരാളം ഉണ്ട്.
@bavumasterm9588
@bavumasterm9588 17 күн бұрын
പേരോട് ഉസ്താദിന്റെ വിശദീകരണം വളരെ കറക്റ്റാണ്.ഇത്തരം വിഷയങ്ങളിൽ ഇടപെടാൻ യോഗ്യതയുള്ളവർ തന്നെ വേണം.അത് അവരുടെ കടമയാണ്.شكر جزاكالله
@KL09.KL52
@KL09.KL52 3 ай бұрын
വയർ നിറച്ചു ഭക്ഷണം കഴിച്ചിട്ട് ക്യാഷ് ചോദിച്ചതിന് ഹോട്ടൽ കത്തിയത് ഭയങ്കര കറാമത് തന്നെയാ
@user-os9fg5rs1q
@user-os9fg5rs1q 17 күн бұрын
CM വല്യുള്ള porukkatha karamathikal അടിച്ചു വിട്ട് കൊണ്ടിരിക്കുന്നു സംയുക്ത സമസ്ത യുടെ കെയിലായിരുന്നപ്പോൾ cm വല്യുള്ള markasinn സ്ഥലം പറഞ്ഞു പിന്നീട് പിളർപ്പുണ്ടാക്കി പോയി പിന്നീട് cm മാക്കാം പള്ളി ഉണ്ടാക്കാൻ ap കമ്മറ്റിക്കാർ ക്കൊണ്ട് cm nod ഇടിയങ്ങര പോയി ചോതിപ്പിച്ചു ann CM പറഞ്ഞത് അതിൻ്റെ സമയമാകുമ്പോൾ ഉണ്ടാവും എന്നാണ് ഇപ്പൊൾ വലിയ പള്ളിയുണ്ടായി Ap vibaakathinn ഒരു സ്വതീണവും ഇല്ലാത്ത കമ്മറ്റി പള്ളിയുണ്ടാക്കി ഇപ്പൊൾ കരമത്തുകൾ വിൽക്കാൻ ap vibaakakkaar മത്സരം നടത്തുന്നു 🎉🎉🎉🎉🎉🎉🎉🎉🎉
@AbdulRaheem-fj1il
@AbdulRaheem-fj1il Жыл бұрын
ആർക് വേണ്ടിയാ നിങ്ങൾ കടി പിടി കൂടുന്നതു സമൂഹത്തിൽ നിങ്ങളെ പോലുള്ളതാണ് നാശം ഒരാൾ പറയുക മറ്റൊരാൾ ത്തിരുതുക എന്നിട്ട് യൂട്യൂബിൽ ഇട്ടു സമൂഹത്തിനെ നാറ്റിക്കുക അള്ളാഹുവേ നിന്റെ ദീനിന് നിലനിൽക്കേണമെങ്കിൽ ഇവരെ ഉടെനെ തിരിച്ചു വിളിക്കു ആമീൻ
@sidheeqc1060
@sidheeqc1060 Жыл бұрын
Oru aal alla oru vibagathinte mun nirayil ulla var aan avar
@ABBASPARAMBADAN
@ABBASPARAMBADAN Жыл бұрын
നബിയുടെ മാതൃക സ്വീകരിക്കുക - സത്യവും അസത്യവും ചേർത്ത കറാമത്ത് കഥകൾക്ക് പിന്നാലെ പോവണ്ടാ .
@MuhammadIqbal-wv3hl
@MuhammadIqbal-wv3hl Жыл бұрын
ഈ സ്വപ്ന ജീവി വിടൽ പകരയുടെ ബഡായി മനസ്സിലാക്കാൻ അവരുടെ കൂട്ടത്തിൽ ഒരു പേരോട്ടുകാരനെങ്കിലും ഉണ്ടായല്ലോ
@sainudheenavs2399
@sainudheenavs2399 20 күн бұрын
പറയുന്നതിനും അഡ്രസ് വേണം പറയുന്നവർക്കും വേണം അഡ്രസ്❤
@user-nq6iq5kh4f
@user-nq6iq5kh4f Жыл бұрын
പാകര പേരോട് ഉസ്താതിന്റ അടുത്ത് എത്തണമെങ്കിൽ 100 വർഷം കഴിയണം
@sulaimankoottai5923
@sulaimankoottai5923 Жыл бұрын
ആ ഡ്രൈവർ ചായ യുടെ പൈസ കൊടുത്തിട്ടു അഴിച്ചു വയിപ്പി ച്ചാ ഡ്രസ്സല്ലേ വാങ്ങി കൊടുക്കേണ്ടത് ഒരു നിക്കറിൽ ടൗണിൽ കൊണ്ട് പോകണോ എന്റെ മോസിലിയരെ നാണമാകുന്നു ഞാനും ഒരു സുന്നി തന്നെയാണ് തള്ളിന് ഒരു സൂഷ് മത വേണം
@moideenkuttythekkedath8888
@moideenkuttythekkedath8888 Күн бұрын
എപി യെ കുറിച്ച് കുറെ കഥകൾ ഇവർ രചിച്ചു വെച്ചിട്ടുണ്ട് വർഷങ്ങൾ കഴിഞ്ഞാൽ ഈ കറാമത്തു കഥകൾ ഓരോന്നായി പുറത്തു വരും കാത്തിരിക്കുക
@hydrostanur
@hydrostanur Жыл бұрын
😂😂😂 ഇതാണ് തള്ള് 40 ആന. വലിയ കൊമ്പൻ .. ശെരിക്കും ഇയാൾ ആണ് വലിയ കൊമ്പൻ.
@musthafapp9270
@musthafapp9270 Жыл бұрын
മറിമായം പോലുള്ള കോമഡികൾ കാണാറുണ്ടായിരുന്നു ഇപ്പോൾ അതൊന്നും കാണേണ്ട ആവശ്യമില്ല ഇപ്പോൾ നമ്മുടെ കോമഡി താരങ്ങൾ ഹാമിദ് ആറ്റക്കോയ പകരത്തള്ളി കുറച്ച് മുസ്ലിയാക്കന്മാരും പുതിയ ട്രെൻഡ് ഹജ്ജ് കാൽനടയാത്രയും ഇതൊക്കെയാണ് യൂട്യൂബിലെ ഇപ്പോഴത്തെ തമാശകൾ
@prakashammedia9471
@prakashammedia9471 Жыл бұрын
ഖുത്ബുൽ ആലം റഈസു സാഹിദീൻ C M വലിയുല്ലാഹി قدس الله سره العزيز
@Machusmachu
@Machusmachu 15 күн бұрын
സീയെം വളിയില്ല.. وسع الله دبره... عظم الله ذكره..
@snmedia7649
@snmedia7649 2 жыл бұрын
ഇതിലെവിടെയാണ് കറാമത്ത് നിഷേധം നടത്തിയത്
@mohammedathinhal2257
@mohammedathinhal2257 20 күн бұрын
എല്ലാം കാണുന്ന സിഎം ന് എന്തു കൊണ്ട് പാമ്പിനെ കാണാൻ കഴിഞ്ഞില്ല 😜
@latheeflatheef553
@latheeflatheef553 Жыл бұрын
കാന്തപുരം ഉസ്താദിന് സിഎം വലിയ്യിന്റെ കരമത്തുകൾ പര്നഹല് തീരുകയും ഇല്ല
@aboobackerkn9871
@aboobackerkn9871 Күн бұрын
പകരയേയോ തകരയേയോ കുററപ്പെടുത്തേണ്ട, ഇതിന്റെയെക്കെ ബോസ് ഉണ്ടല്ലൊ, അയാൾക്കാണ് കൊടുക്കേണ്ടത്,
@npkahamed1766
@npkahamed1766 2 жыл бұрын
ഈ സമയവും സൗകര്യവും ഉപയോഗപ്പെടുത്തി അല്പം ദീൻ പറഞ്ഞാൽ ആർകെങ്കിലും ഗുണം കിട്ടിയേനെ എന്തിനാ ഉസ്താദേ നരകം ചോദിച്ചു വാങ്ങുന്നത് മറ്റുള്ള പാവങ്ങൾക്ക് സമ്മാനിക്കുന്നതും അള്ളാഹു നല്ലത് പറയാനും അത് കേൾക്കാനും ജീവിതത്തിൽ പകർത്താനും ഉമ്മത്തിന്ന് തൗഫീഖ് നൽകട്ടെ
@ShahulHameed-xq8sq
@ShahulHameed-xq8sq Жыл бұрын
പൊട്ടത്തരം വിളിച്ചു പറയല്ലേ ഉസ്താദേ
@Hassan-oy6dk
@Hassan-oy6dk Жыл бұрын
ഇൽമ് പറഞ്ഞാൽ അദ്ദേഹത്തിന്റെ സംഘടനക്കാർ മാത്രം കേൾക്കും ഇത് അങ്ങിനെയല്ല കോമഡിയാകുമ്പോൾ എല്ലാ വിഭാഗം മലയാളികളും കേൾക്കും പകര ഉസ്താദ്ന് ഇന്ന് ഇന്ത്യയിലും വിദേശങ്ങളിലുമായി ലക്ഷക്കണക്കിന് മലയാളികൾ പോളേവേഴ്സ് ഉണ്ട് നല്ല യുട്യൂബ് വരുമാനം വാങ്ങുന്ന മഹാനാണ് ഇന്ന് പകര ഉസ്താദ് അള്ളാഹു ദീര്ഗായുസ്സുള്ള ആഫിയത്തും നൽകുമാറാകട്ടെ 🤲🤲
@rashidijasffyt3153
@rashidijasffyt3153 Жыл бұрын
പിഴച.തരീഖതത.കാരൻ.പകര
@bichubichu1665
@bichubichu1665 10 ай бұрын
പകരക്ക് പകരം വെക്കാൻ വേറെ പകരക്കാരൻ ഇല്ല 🤭
@ammedpk459
@ammedpk459 2 жыл бұрын
പുട്ടിന് തേങ്ങ ഇടുന്ന മാതിരി ഇടയ്ക്കിടക്ക് സുബ്ഹാന ള്ളാ എന്ന് പറയണം. മുമ്പിലിരിക്കന്ന പൊട്ടന്മർക്ക് എന്നാലേ ആവേശം കൂടൂ! പാമ്പിന്റെ വിഷത്തേക്കാൾ വലിയ വിഷമാണ് ആഭ്രാന്തന്റേത്.അത് കൊണ്ടാണ് മുർഖൻ ചത്തുപോയത്.മുർക്കന്റെ വിഷത്തേക്കാൾ കൊടും വിഷമാണ് ഇവന്റെതും.പാമ്പ് കളെ അല്ലാഹു കാക്കട്ടെ!
@AbdulMajeed-ok6tk
@AbdulMajeed-ok6tk 2 жыл бұрын
തുണീം കുപ്പായോം മേടിച്ചൊടുത്ത ഓ ന് ആ ഹോട്ടലിലെ ബില്ലങ്ങ് കൊടുത്തൂ ടാ യി രുന്നോ ആവോ!
@musthafapp9270
@musthafapp9270 Жыл бұрын
😀😀
@fakrudeenali710
@fakrudeenali710 3 ай бұрын
അത് പിന്നീടാണ് ആലോചിച്ചത്. അപ്പോളേക്കും ഇങ്ങനെ പ്രചരിപ്പിച്ചു പോയി. പിന്നെ മാറ്റി പറയാൻ പറ്റില്ലാലോ
@comment6567
@comment6567 2 жыл бұрын
പടച്ചവനേ ഇത്തരം നുണക്കഥകൾ ഇങ്ങനെ യാതൊരുളുപ്പുമില്ലാതെ ജനങ്ങൾക്കിടയിൽ വിളിച്ചു പറയാൻ ഈ ജന്തുക്കൾക്കെങ്ങനെ കഴിയുന്നു ?!!.
@sevenstars8196
@sevenstars8196 2 жыл бұрын
മുസ്ലിമീങ്ങളെ പറയിക്കാൻ. ഈ മണ്ടത്തരങ്ങൾ ഇവരുടെ തലമുറകൾ പാട്ടായും കഥ യായും പറഞ്ഞു നടക്കും.
@mohamedusephchenganath9017
@mohamedusephchenganath9017 2 жыл бұрын
ഇത് എവിടെ എത്തും പകര വല്യ മഹാനാണെന്നാ ണ് പലരും പറയുന്നത് കോമടി മഹാനാണോ അല്ല ഇല്ലാത്ത സംഭവങ്ങൾ പ്രചരിപ്പിക്കുന്നതിലാണോ മഹത്വം, കളവ് പറഞ്ഞു എ ത്ര കാലം പോകും: ബുദ്ധി മറഞ്ഞ ആളാ ണെന്നാണ് പോരോട്
@panamamustafahaji3775
@panamamustafahaji3775 16 күн бұрын
O God save us
@ullattilaboobacker5941
@ullattilaboobacker5941 2 жыл бұрын
പേരോട് ഉസ്താദിന്റെ മറുപടിയുടെ ശൈലി നന്നായിട്ടുണ്ട്. ഇതേ രീതിയിൽ ഉസ്താദിന്റെ എല്ലാ പ്രഭാഷണങ്ങളുംആയാൽ നന്നായിരുന്നു.
@true2393
@true2393 Жыл бұрын
Chakkiyum changgaranum
@igntfilugaming7685
@igntfilugaming7685 Жыл бұрын
കളവ് പറയുന്നത് നിർത്തു അള്ളാഹു നിങ്ങൾക് കഠിന ശിക്ഷ കിട്ടും.
@mohammedkt6168
@mohammedkt6168 Жыл бұрын
Pearood. Mudeya amgeekarechetella. Ponmalayum
@MohammedHaneefa-yi2om
@MohammedHaneefa-yi2om 28 күн бұрын
👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@SalamSalam-yo2tt
@SalamSalam-yo2tt Жыл бұрын
പകര ഉസ്താദ് മുജാഹിദ് പ്രസ്ഥാനത്തിന് ഒരു മുതൽക്കൂട്ടാണ്.. അല്ലാഹുവേ ഇദ്ദേഹത്തിന് ദീർഗായുസ്സ് നൽകേണമേ...
@asatharot
@asatharot 22 күн бұрын
പകര നട്ടാൽ മുളക്കാത്ത കളവെ പറയു. ഇയാൾ കണ്ട മാതിരിയാണ് ശൈത്താന്റെ വിവരണം
@latheeflatheef553
@latheeflatheef553 Жыл бұрын
പക്ഷെ സിഎം സെന്റർ ധാരാളം ഉണ്ട് അത് പൈസ ഉണ്ടാക്കാൻ വേണ്ടി മാത്രമാണ്
@user-qm3jn7nk2w
@user-qm3jn7nk2w 18 күн бұрын
സി എം സെന്റർ ദീനിന്റെ പ്രവർത്തനം നടത്താനാണ് ഉണ്ടാക്കുന്നത്.. അതിനുവേണ്ടിയാണ് പൈസ പിരിപ്പിക്കുന്നത്... അല്ലാതെ നിങ്ങൾ ഉദ്ദേശിച്ച പോലെ മുസ്ലിയാന്മാരുടെ വയറുനിറക്കാൻ അല്ല... നിന്നെപ്പോലെയുള്ള ആളുകൾക്ക് വേണ്ടിയാണ്... ചില ഭാവനകൾ തെറ്റാണ് എന്ന അർത്ഥം വരുന്ന... ആയത്ത് ഇറങ്ങിയത്
@underworld2770
@underworld2770 13 күн бұрын
ഒരു അന്തവുമില്ലാത്ത കുറേ ആളുകൾ... അവർ ഓരോരുത്തരെ ക്ഷണിച്ചു കൊണ്ട് വന്നു സ്റ്റേജിൽ കയറ്റി സ്പീക്കറിലൂടെ ലോകത്തോട് ഓരോന്ന് വിളിച്ചുപറഞ്ഞു ലോകമുസ്‌ലിംകളെഅപമാനിക്കുന്നു.....
@ullattilaboobacker5941
@ullattilaboobacker5941 2 жыл бұрын
ഹോട്ടൽ ഉടമ മുസ്ലിമാണേങ്കിൽ അങ്ങിനെയുള്ള ആളിനോട് പൈസ തരാത്തതിന്റെ പേരിൽ തുണി അഴിച്ചു വെക്കില്ല
@ibrahimp.m6168
@ibrahimp.m6168 2 жыл бұрын
പേരോട് ഉസ്താദിനെ മൗലവിയും പകരിയെ ഉസ്താത് ആക്കിയവൻ സുന്നി കൾക്കിടയിലെ സംഗിയാണെന്ന് തോന്നുന്നു അടിസ്ഥാനമില്ലാതെ എന്തെങ്കിലും വിളിച്ചു പറഞ്ഞു ഓല്ല്യാക്കളെയും കരാമത്തിനെയു നിന്ദിക്കുന്ന ആൾ നല്ല ഉസ്താത് സത്തുദ്ദേശത്തോടെ അത് തിരുത്താൻ ശ്രമിച്ച പേരോട് ഉസ്താത് മൗലവി നീയൊക്കെ എവിടുന്നാ സുന്നി സങ്കിയെ
@snmedia7649
@snmedia7649 2 жыл бұрын
ഇതിൽ ഉസ്താദ് പറഞ്ഞതിൽ എവിടെയാണ് കറാമത്ത് നിഷേധം ആ ഭാഗം കാണിച്ചു തരൂ
@shanavastk8901
@shanavastk8901 2 жыл бұрын
ഹോട്ടൽകത്തിപ്പോയി എന്നത പേരോട് ൻറെ പ്രഭാഷണം മുഴുവനും കേൾക്കൂ
@hamza.l4303
@hamza.l4303 2 жыл бұрын
കള്ള് കുടിച്ചിട്ട് "" ഹേയ്" ഞാൻ കളള് കുടിച്ചില്ലല്ലൊ ഞാൻ കഞ്ഞി വെള്ളമാണ് കുടിച്ചത് എന്ന് പറഞ്ഞപ്പോലയായി പ്പോയി
@musthafapp9270
@musthafapp9270 Жыл бұрын
ഇതിലേതാണ് തള്ളല്ലാത്ത ഭാഗങ്ങൾ ഒന്നും പറഞ്ഞു തരുമോ
@aboobackermuhammed628
@aboobackermuhammed628 18 күн бұрын
😢 എന്തിനു ഞ്യായീകരിക്കണം​@@shanavastk8901
@jafarwayanadk8276
@jafarwayanadk8276 2 жыл бұрын
പേരോട് ഉസ്താദ് പറഞ്ഞതാണ് 100 % ശരി
@saidsafar9129
@saidsafar9129 Жыл бұрын
ഈപകര കപട വിശ്വസിക് മറ്റുള്ളവരെ പൊക്കിപ്പറയുകയല്ലാതെ സ്വന്തമായി ഖുർആനോ ഹദീസോ ഒന്നും ഒരുപരിചയവുമില്ല വേഷംമാറി വിശ്വാസികളെ തടഞ്ഞു ബഹുദൈവാ രദനയിൽ എ തിക്കുക എന്ന തൗത്യവുമായി പുറപ്പെട്ട ദജ്ജാലിന്റെ മുൻഗമിയാണ് ഇവനെ വിശ്വാസികൾ കരുതിയിരിക്കുക ഇവൻ ഇനിയുംധാരാളം കേട്ടുകഥകൾ ഉണ്ടാക്കി ഇസ്ലാമിനെ തകർക്കും
@saidsafar9129
@saidsafar9129 Жыл бұрын
പേരോടും കേട്ടുകതപറയാൻ മോശമല്ല ഇപ്പോൾ ഇങ്ങിനെ നാളെ ഇവനും മാറിപറയും രണ്ടുമുഖം ഇവനുമുണ്ട് അല്ലാഹുവിന്റെ ദാസൻ എന്നു ഇവാന്റെപേരിൽ മാത്രമേയുള്ളൂ കപടവിസ്വാസിയാ
@shakirtm7100
@shakirtm7100 Жыл бұрын
സൂയി മിണ്ങ്ങി കഥ പറഞ്ഞതോ?? സൂയി സഖഫി
@mohammedkt6168
@mohammedkt6168 Жыл бұрын
Pakara cm na kandeko
@faisalcp5459
@faisalcp5459 Жыл бұрын
ആ ഹോട്ടലിലെ ബില്ല് അപ്പൊ തന്നെ കൊടുത്ത് സിഎം ന്റെ ഡ്രസ്സ്‌ തിരിച്ചു വാങ്ങി കൊടുത്താൽ ഇതിനെക്കാളും പുണ്യല്ലേ. ആ ഡ്രൈവർക്ക് തലല്യേ.
@mohammadkuttynanath889
@mohammadkuttynanath889 3 ай бұрын
അതിനെക്കാൾ നല്ലത് ഇതായിരിക്കാം ഇതിനെക്കാൾ നല്ലതുമുണ്ടാവാം.പക്ഷെ അവിടെ നടന്നത് അതാണ്. അതാണ് ഉസ്താദ് പറഞ്ഞത്.
@abdurazaquenk2916
@abdurazaquenk2916 Ай бұрын
Cm വലിയ മഹാനാണ്.ധാരാളം കറാമത്ത് അവരിൽ നിന്ന് ഉണ്ടായിട്ടുണ്ട്.. എന്നാൽ ആരന്കിലും പറയുന്നത് കേട്ടു അത് പ്രചരിപ്പിക്കരുത്... തീർത്തും 100% വിശ്വാസ യോഗ്യരായ കളവ് ഒരു നിലക്കും പറയില്ല എന്ന് ഉറപ്പുളള പണ്ടിതരോ മറ്റോ ആണമ്കിലേ പറയാവൂ... കേട്ടു കേൾവി ഇങ്ങനെ പറഞ്ഞാൽ ,,, ഏത് വ്യക്തിക്കും എന്ത് കഥയും പറയാമല്ലോ
@hakeemcbi3512
@hakeemcbi3512 10 ай бұрын
ഇതേ പാമ്പിന്റെ കഥ. ആദ്യം കാന്തപുരം ദർസിലായപ്പോൾ ആയിരുന്നു 😄
@ibrahimumbayi2703
@ibrahimumbayi2703 Жыл бұрын
പേരോട് ഉസ്താദ് പറഞ്ഞതാണ് എതാർത്ഥം ഉസ്താദ് പറഞ്ഞതിൽ ഒരു കറാമത്ത് നിശേദവും ഇല്ല
@mohamedashraf9488
@mohamedashraf9488 18 күн бұрын
ജിഫ്രി മുത്തുകോയ തന്ഗൾ EK യെ കുറിച്ച് അദ്ധഹം വായുവിലൂടെ നടന്നിരുന്നു എന്ന് പറയുന്നുണ്ട്. ഇത് ഏതിലാണ് പെടുന്നത് 😄😄😄. ഉള്ള തള്ളലോ ഇല്ലാത്ത തള്ളലോ???🤣🤣🤣
@muhammadmoulavi7931
@muhammadmoulavi7931 2 жыл бұрын
പകരഉസ്താദ് പറഞ്ഞത് ഉള്ളതായിക്കാം പക്ഷെ അദ്ദേഹത്തിന് ഇത് ആര് പറഞ്ഞെന്നോ പറഞ്ഞ ആൾ സത്തിയവാനാണെ ന്നോ ഒന്നും അറിയില്ല അത് കൊണ്ട് തന്നെ ഇത്തരം വിഷയങ്ങൾ പൊതു രംഗത്ത് പറയാതിരി ക്കലാണ് ഹൈർ ഇതൊക്ക അവരിൽ ഇല്ലാ ത്തതാ ണങ്കിൽ മഹാൻ മാർ ക്ക്‌ പൊരു ത്ത മുണ്ടാവുക യുമില്ല അബൂബക്കർ സിദ്ദിഖ് ( റ ) 500 ഹദീസുകൾ ഉള്ള ഒരു ഏഡ് കത്തിച്ചു കള ഞ്ഞത് അതി ൽ വിശ്വാസ യോഗ്യ മല്ലാത്ത ചില ഹദീസുകൾ കണ്ടത് കൊണ്ടാണ് ചായകുടിച്ച കാശ് കൊടുക്കാത്ത തിന് പിടിച്ചു വെച്ച കടക്കാരന്റെ കട കത്തി പോകാൻ cm എന്നല്ല ഒരു വലിയ്യും, ഒരു പണ്ഡിതനും, ഒന്നും തന്നെ ആഗ്രഹിക്കുകയില്ല ഇതൊന്നും ഔലി യാക്കളുടെ മഹത്വ ങ്ങളുമല്ല പേരോട് ഉസ്താദ് എല്ലാം തെളിവ് സഹിതമാണ് പറയുന്നത് നമുക്ക് ശ്രദ്ദിച്ചു പഠിക്കാം 9745999639 സത്യം സതമായി മനസ്സിലാക്കാൻ അല്ലാഹു ( സു ) തൗഫീഖ് നൽകട്ടെ ആമീൻ
@BasheermarotkklSx876-gl8wn
@BasheermarotkklSx876-gl8wn 3 ай бұрын
എൻ്റെ പൊന്നു ചെങ്ങായി ഇതുപോ ള്ളേ ഊളത്തരമൊന്നും ജനങ്ങളുടെ മുന്നിൽ വച്ച് പറയാൻ ഒരു ലഞ്ചയുമില്ലാത്തതാണ് തന്നെ പോലുള്ളവരുടെ ദൈര്യം അതു കോട്ടുകൊണ്ടിരിക്കുന്നവരിൽ ഒരു ത്തൻ പോലും ഒരുമറുചോദ്ധ്യം ചോദിക്കുന്നില്ലല്ലോ ഈപ്പറയുന്ന വലിയുള്ളാഹി അത്രമാത്രം കറാമത്തും മുഅ്ജിസത്തും ഉള്ള ആളാണെങ്കിൽ എന്തിന് വലവൻ്റെയും ഹോട്ടലിൽ കയറി ആഹാരം കഴിച്ചിട്ട് കാശ് കൊടുക്കാതെ ഇറങ്ങിപ്പോകാൻ നോക്കി അല്ലാഹുവിൻ്റെ ഔലിയാക്കളിൽ ആരെങ്കിലും ഇതുപോലുള്ള വങ്കത്തം പ്രവർത്തിക്കുമോ ഒരു ചെറിയ കാരക്ക പോലും അതിൻ്റെ ഉടയുടെ അനുവാദമില്ലാതെ എടുത്ത് ഉപയോഗിക്കരുതെന്നു പഠിപ്പിച്ച മതമാണിസ് ലാം ആസ്ഥാനത്താണി വലിയുള്ളാഹി ഇത്തരം ഒരു പ്രവർത്തിചെയ്യുന്നതെന്നോർ കാണം അപ്പോൾ അയാൾ എന്തു വലിയുള്ളാഹിയാണെന്നാണെൻ്റെ സംശയം എൻ്റെ സഹോദരാ അള്ളാഹുവേ ഓർത്ത് ഇതുപോലുള്ള വങ്കത്തരമൊന്നും പറഞ്ഞ് ലോകത്തിൻ്റെ മുന്നിൽ ഇസ് ലാമിനെയും മുഹമ്മ തുറസൂലുള്ള പഠിപ്പിച്ചു തന്ന പാഠങ്ങളെയും അവഹേളിക്കരുത് ഏതു വലിയുള്ളയേയും നിങ്ങൾ പൊക്കിക്കാണിച്ചോളു പക്ഷേ അത് ഇസ്‌ലാം മതത്തിൻ്റെ പറ്റിൽ എഴുതി ചേർക്കരുത് മനസിലായോ മൗലാനാ
@basheerchalikkandy2316
@basheerchalikkandy2316 2 жыл бұрын
അല്ല പകരേ അന്നും readymade shirt ഉണ്ടായിരുന്നോ? ബഡായി വിടുന്നതിനും ഒരു അതിരുവേണം മോനേ പകരേ.
@latheef969
@latheef969 18 күн бұрын
ഇതെക്കെ ആൾക്കാര് വിശേസിക്കണമെങ്കിൽ എടക്ക് കടക്ക് സൂബ് ഹാനള്ള എന്ന് പറഞ്ഞോളും
@maruthagramam5488
@maruthagramam5488 15 күн бұрын
ഇതൊക്കെ കേട്ടിരുന്നു ഇതെല്ലാം ദീനാണെന്ന് കരുതി ഇരിക്കുന്ന ആളുകളെ സമ്മതിച്ചു പറയുന്നവൻ കൂലിക്ക് ആണ് പ്രസംഗിക്കുന്നത് കഷ്ടം
@prakashammedia9471
@prakashammedia9471 Жыл бұрын
പകര ഉസ്താദ് 👌👌👌👌👌👌👌👌🌹🌹🌹🌹🌹🌹🌹
@MansoorMp-iy2je
@MansoorMp-iy2je 9 ай бұрын
ലോകത്തിലെ ഏറ്റവും വലിയ തള്ള് പകര ലുട്ടാപ്പി
@AbdulMajeed-xv9yz
@AbdulMajeed-xv9yz 7 сағат бұрын
ഇത് കൊണ്ട് സാധാരണ ക്കാർക്ക് എന്തു കിട്ടാനാണ് മനുഷ്യർക്ക് നന്നാകാനുള്ള എന്തെങ്കിലും പറഞ്ഞു കൊടുത്തൂടെ
@Traditionaltutorialskerala
@Traditionaltutorialskerala 2 жыл бұрын
വലി.............. ......................... യ ഒരു കാട്ടാന, ആ കാട്ടാന കുത്തിയാലും പൊടിയാത്ത, ആ കാട്ടാന വലിച്ചാലും നീങ്ങാത്ത ബഡായ്
@mohammedathinhal2257
@mohammedathinhal2257 20 күн бұрын
മൂപ്പര് ഷഡി ഇട്ടത് ഭാഗ്യം അല്ലെങ്കിൽ കാണാമായിരുന്നു 😂😂
@abumunavvara6022
@abumunavvara6022 2 жыл бұрын
ഫിത്ന ഫിത്ന ഫിത്ന കൊടും ഫിത്നക്കളം ❌️❌️❌️❌️❌️
@joyaj9580
@joyaj9580 2 ай бұрын
നാല്പത് ആനപോരാ,,ചുരുങ്ങിയത് 50 ആനയെങ്കിലും വലിച്ചാൽ മാത്രമേ ഈ സൈസ് നുണ നീങ്ങുകയുള്ളു,, സുബ്ഹാനള്ളാ 😂
@rafizrs5629
@rafizrs5629 Сағат бұрын
എന്നാ പിന്നെ ഹോട്ടലിലെ കാശുകൊടുത്ത് അയാൾ ഊരി വാങ്ങിയ ഡ്രസ്സ് വാങ്ങി കൊടുത്താൽ പോരേ
@abdulgafoor8191
@abdulgafoor8191 2 жыл бұрын
പേരോട് ഉസ്താദ് മഹാനാണ്
@noufalp6439
@noufalp6439 Жыл бұрын
നിങ്ങൾക്ക് വഹിയ്യ് വന്നോ പേരോട് മഹാനെന്നത്
@sinuminuminnu860
@sinuminuminnu860 Жыл бұрын
പകര ഉസ്താദ് അറിവിന്റെ കടലാണ്..... ❤️❤️
@Chshah312
@Chshah312 Жыл бұрын
ഡിങ്കൻ കഥകളുടെ രാജാവാണ്
@sanuab7515
@sanuab7515 Жыл бұрын
തള്ളിന്റെ കടലാണ് 👹😈
@Hassan-oy6dk
@Hassan-oy6dk Жыл бұрын
പകര ഉസ്താദ് കടലാണ് കടലക്കയാണ് ങ്ങൾ കാത്തോലിൻ 😂
@sinuminuminnu860
@sinuminuminnu860 Жыл бұрын
❤️
@sinuminuminnu860
@sinuminuminnu860 Жыл бұрын
@@Hassan-oy6dk നിങ്ങൾ ആരെയും അടുത്തറിയാതെ കിം വദന്തി പ്രചരിപ്പിക്കരുത്
@beeranpeedikakoya898
@beeranpeedikakoya898 2 жыл бұрын
പകര നമ്മുടെ മുത്താണ് പകര ഇല്ലെങ്കിൽ കോമഡി ഇല്ല പകരയെ കാത്തോണേ പടച്ചോനെ
@rasheedkk72
@rasheedkk72 2 жыл бұрын
Hahaha
@Hassan-oy6dk
@Hassan-oy6dk Жыл бұрын
🤣🤣🤣🤣🤣🤣
@shibilbabu
@shibilbabu Жыл бұрын
😅😅😅
@Anas-bs9mk
@Anas-bs9mk Жыл бұрын
വേറെ പണിയില്ലേ
@MansoorMp-iy2je
@MansoorMp-iy2je 9 ай бұрын
ലോകത്തിലെ ഏറ്റവും കൂടുതൽ കള്ളം പറഞ്ഞതിന് പകര ലുട്ടാപ്പിക്.. അവാർഡ് കൊടുക്കണം 😮
@shameermannarkkad2637
@shameermannarkkad2637 Жыл бұрын
കോമഡി.ഫളവേഴ്സ്.ചാനലിലേക്ക്.വരണം..സൂപ്പർ.. കോമഡി..
@nasarongallooran2115
@nasarongallooran2115 9 ай бұрын
സമസ്തയിൽ നിന്നും പുറത്താക്കി നൗഷാദ്മൗലവിവീടൂംചാണകപണിതുടങിയിരികുനൂംവിടരുതെനൗഷാദിനെ നായികയാകുന്നു അടർകളം എന്ന് മുനിഫിഖ്
@haleel1238
@haleel1238 Жыл бұрын
സി എം ഖറാം കാച്ഴിക്കാൻ താല്പര്യം ഉള്ള ഒലിയാണ് അല്ലേ അതുകൊണ്ടായിരിക്കും ഖർമത്തന്ന്കരുതി ഖറാം പ്പിറപ്പാക്ണിക്കുന്നത്
@faisalchemmukkal8423
@faisalchemmukkal8423 2 жыл бұрын
ഡിങ്കൻ കഥകൾക്ക് ഖുർആൻ ദുർ വ്യാഖ്യാനം
@shamlashameem
@shamlashameem 21 күн бұрын
എന്തൊരു വിടലാണ് മൊയ്‌ലിയാരേ ഇത്😂😂
@assainar.kkudumbikkal.ho.8184
@assainar.kkudumbikkal.ho.8184 2 жыл бұрын
പേരോടിന് ഹുസൈൻ സലഫിയുമായി സംവാ തം നടത്തി വിവരം വെച്ചു
@latheefpurathoottayil7778
@latheefpurathoottayil7778 Жыл бұрын
ഹുസൈൻ സലഫിയേക്കാൾ വലിയ സലഫിയാണ് പേരോട് ഹുസൈൻ സലഫിയെ പോലെ തൗഹീദ് പറഞ്ഞാൽ സ്ഥാപനങ്ങൾ മുമ്പോട്ടു കൊണ്ടുപോകാൻ കഴിയില്ല അത് കൊണ്ട്‌ രാത്രി അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും പകൽ എന്നേക്കാൾ വലിയ വരെന്നു കരുതുന്നാരെ ഒന്നു ഒതുക്കി നിർത്തേണ്ടതും വളർച്ചയുടെയും അധികാരത്തിന്റെയും മുറുക്കം കൂട്ടുകാരന് പേരോട് 🇮🇳🇮🇳🇮🇳🇮🇳
@Kuppezhan
@Kuppezhan 4 ай бұрын
പകര സാഹിബേ ഒരു പൊടിക്ക് ഒന്ന് ഒതുങ്ങി കൂടെ 😂
@haneefakakkat9423
@haneefakakkat9423 15 күн бұрын
താടിയുണ്ടെന്ന് പറയുന്നദ് തന്നെ കളവാണേ.,.
@moosa.onnutannap8439
@moosa.onnutannap8439 3 ай бұрын
ഈ ഫഹന ഇതൊക്കെ എന്താ ചെയ്യേണ്ടത് വല്ലാത്ത ജാതിയാണത് ഇതൊക്കെ കേൾക്കണം പകരല്ല കുതിര കുതിരകൾ ഉണ്ടല്ലോ അതാ ഞാൻ ആലോചിച്ചാൽ
@maanipalepra9716
@maanipalepra9716 2 жыл бұрын
സുന്നിയായ ആനയാണ് അവിടെ ഉണ്ടായത്
@shabeerali-rj1ox
@shabeerali-rj1ox 17 күн бұрын
അടുത്ത കറാമത്ത് വരുക കുറത്തങ്ങളുടേത് ആയിരിക്കും
@muhammadchettool8659
@muhammadchettool8659 Жыл бұрын
സ്വർഗ്ഗത്തിലെ ടിക്കറ്റ് ബാക്കിയുണ്ടോ.ഒറ്റൊന്ന്കിട്ടാൻ.ഉടായിപ്പ്മൊയില്യാര്
@user-ep8vn9hq9s
@user-ep8vn9hq9s 20 күн бұрын
ഈ കൗമിന്റേഒരുവസ്ഥ. മുഴുവട്ടനെപിടിച്ച് ഔലയാക്കുന്നവർ.
@koyamoideenkutty2322
@koyamoideenkutty2322 Жыл бұрын
ആന കുടുംബത്തിലാണ് CM ജനിച്ചത് എന്ന് മനസ്സിലായി.എൻ്റെ മുറ്റത്തും ഒരു പാമ്പ് ആത്മ ഹത്യ ചെയ്തിരുന്നു.അന്വേഷിച്ച പ്പൊഴാണ് അറിയുന്നത് ആ പാമ്പ് ഒരു ഭ്രാന്തനെ കടിച്ചിട്ടുണ്ടായിരുന്ന് എന്ന്
@nusrathk8614
@nusrathk8614 Жыл бұрын
ഇയാൾക്ക് ഇസ്ലാമിൻ്റെ അടിസ്ഥാന തത്വങ്ങൾ സംബന്ധിച്ച് പ്രസംഗിച്ചു കൂടെ Pakarakku
@nusrathk8614
@nusrathk8614 Жыл бұрын
പേരോടിന് പകരായെ നേരിട്ടു ഉപദേശിച്ചു കൂടേ
@user-bj1ug8xc3d
@user-bj1ug8xc3d Күн бұрын
ഡേ കിളവ ഒന്നു മയത്തിൽ തള്ളൂ 😂
@irukulangaraabu2253
@irukulangaraabu2253 6 ай бұрын
പച്ച കളളത്തരം മാത്രം ഈ തകരക്ക് മരിച്ച് പോവണ്ട?
@rasheedkaripuram4858
@rasheedkaripuram4858 18 күн бұрын
ഇയാളെ കേൾക്കുന്നവരെ ഞാൻ നമിക്കുന്നു
@NiyaskKuniyil-me7xs
@NiyaskKuniyil-me7xs Жыл бұрын
പകര ഇസ്ലാമിന്റെ പേരിൽ എത്ര കളവ് പറയുന്നു, അയാളെ ഒക്കെ പിൻപറ്റുന്നവരുടെ കാര്യം കഷ്ട്ടം
@kaderp1458
@kaderp1458 Жыл бұрын
ഈ താടിക്കാരൻ എന്താണ് പറയുന്നത്. നിങ്ങളോട് ഒരു അഭ്യർത്ഥന നിങ്ങളോ പോയി മറ്റുള്ളവരെ എന്തിന് വഴി പിഴപ്പിക്കുന്നു .....
@mohamedmohamedkoya7961
@mohamedmohamedkoya7961 Жыл бұрын
എന്നാ പകരേ ഇയാൾക്ക് ആ ഹോട്ടലിൽ ക്യാഷ് കൊടുത്തു ഡ്രസ്സ് വാങി കൊടുത്തു കൂടായിരുന്നോ
@msa9828
@msa9828 Жыл бұрын
അസ്സലാമു അലൈക്കും പേരോട് ഉസ്താദ് ഒന്നുംകൂടി പണ്ഡിതനാണ് പകര ഉസ്താദ് പണ്ഡിതൻ അല്ല എന്ന് ഞാൻ പറയുന്നില്ല പേരോട് ഉസ്താദ് പറഞ്ഞത് ശരിയാണ് എന്നുള്ളത് ഒന്ന് ചിന്തിച്ചു നോക്കിയാൽ തരക്കേടില്ല ഞാനേ പുതിയ ഇസ്ലാമാണ് മുഹമ്മദലിയാണ് മണ്ണിലാണ് താമസക്കാരനാണ് സലാം തെറ്റുണ്ടെങ്കിൽ നിങ്ങൾ രണ്ടാളും പൊറുക്കണം
@koyakuttyk5840
@koyakuttyk5840 6 ай бұрын
12:00👌
@babacker2721
@babacker2721 11 ай бұрын
ആന പിണ്ഡം കൊടുത്തില്ലേ സുജൂദ് ചെയ്യുമ്പോള്
@latheefpurathoottayil7778
@latheefpurathoottayil7778 Жыл бұрын
ലോറി ഡ്രൈവർ ഇതെല്ലാം കണ്ടു എങ്കിൽ ഷർട്ടു കഴിച്ചെടുക്കുമ്പോൾ തന്നെ പൈസ ഞാൻ തരാമെന്നു പറഞ്ഞു ഉണ്ടായിരുന്നോ കഥ എഴുതി കാടു കയറിയ ബഹുദൈവ വിശ്വാസി പകര ചെകുത്താൻ ഈ കുടുംബക്കാരുടെ പേരിൽ ഫാത്തിഹ ഓതി കോഴിക്കോട്ടെ മുജാഹിദ് കാരുടെ പള്ളി പൂട്ടിക്കാൻ ഫാത്തിഹ ഓതി മടവൂരിനെ വിളിച്ചു പറഞ്ഞിരുന്നെങ്കിൽ ചെലക്കാണ്ട് പോടാ കുറാഫി എന്നു പയേണ്ടി വന്നതിൽ റബ്ബേ പൊറുക്കണേ 🇮🇳🇮🇳🇮🇳
@Alsafa-gp6jd
@Alsafa-gp6jd 19 күн бұрын
എല്ലാ അവുലിയാക്കളൂടെയും കറാമത്ത് പറഞ്ഞു നടക്കാൻ പാടുണ്ടോ അവർ ഇഷ്ടപെടുമോ
@sadsalim1
@sadsalim1 Жыл бұрын
എനിക്ക് പകരയുടെ ഡിങ്കൻ കഥകൾ ഭയങ്കര ഇഷ്ടമാ 👍
@Hassan-oy6dk
@Hassan-oy6dk Жыл бұрын
എനിക്കും വളരെ ഇഷ്ടമാണ് പകരയുടെ വിടൽസ് 😂
@saidsafar9129
@saidsafar9129 Жыл бұрын
ചാകു തുന്നുന്ന സൂചികൊണ്ട് ഇവന്റെ വാ മൊത്തം തൂണികൂടിയാൽ ഭക്തർക്കു രക്ഷകിട്ടും
@splendarrx1000
@splendarrx1000 Жыл бұрын
podo matha pandithanmaare kaliyakkaruth
@Hassan-oy6dk
@Hassan-oy6dk Жыл бұрын
പകര മുഷ്രിയാർ മത പണ്ഡിതനോ 🤣 ഇസ്ലാം മതമല്ല ട്ടോ 🧲🧲 കാന്ത അബൂജാഹിൽ മതമാണ് 🧲🧲🧲📢📢
@sainudheensainu9584
@sainudheensainu9584 2 жыл бұрын
ഇവർക്ക് ഈ കള്ള കഥകൾ പറയൽ അല്ലാതെ വേറെ പണി യൊന്നും ഇല്ലേ
@abdulsalampm2461
@abdulsalampm2461 Жыл бұрын
ആ ഡ്രൈവറിന്ന് ഹോട്ടലിൽ പൈസ കൊടുത്താൽ പോരായിരുന്നോ?
@muhammedalikuniyil8585
@muhammedalikuniyil8585 6 ай бұрын
8:35 കഥയിൽ ചോദ്യമില്ല
@zainabid9634
@zainabid9634 11 ай бұрын
പകര ഉസ്താദ് പണ്ഡിതൻ നാണ് അറിവുള്ള ആളാണ് പക്ഷെ പറയുന്ന രീതി സെരിയല്ല
@mushtaqvlog2019
@mushtaqvlog2019 2 жыл бұрын
ഹുസൈൻ ഹാജിയെ ഒന്ന് കാണാൻ പറ്റുമോ?
@mohamoodetp126
@mohamoodetp126 3 ай бұрын
എല്ലടോ പകരെ ഒന്ന് ഓനോട്‌ പറഞ്ഞു മോഡി ഭരണം ഒഴിവാക്കോ
@aliashraf1038
@aliashraf1038 10 ай бұрын
ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് കാഷ്‌ കൊടുക്കാതെ തുണി ഊരി വിട്ട ആളെ ആണോ ഈ قوم استغفر الله
@sulaimankoottai5923
@sulaimankoottai5923 5 ай бұрын
ആ ഡ്രൈവർ സിഎം കുടിച്ചചായ യുടെ പൈസ കൊടുത്തിട്ട് ആ വസ്ത്രം തിരിച്ചു വാങ്ങി കൊടുത്തില്ല അല്ലെ എന്റെ ഉസ്താദേ കഷ്ടമായിപ്പോയി 😂
@Alsafa-gp6jd
@Alsafa-gp6jd 19 күн бұрын
അപോ കൂടെ ആളുകളൊന്നും ഇല്ലായി രുന്നില്ലേ ഹോട്ടലിലെ പൈസ കൊടുക്കാൻ
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 Жыл бұрын
cm മിനെ പോലെ കറാമത്തിന്റെ ഉടമയാകാൻ ഈ ഉസ്താതിന് പറ്റില്ലെ?
@lananashaismail3469
@lananashaismail3469 18 күн бұрын
കുറെ മുടിയന്മാർ കഞ്ചാവ് നടക്കുന്നു വായിൽ തോന്നിയത് ഒക്കെ മതം
@moosat7823
@moosat7823 Жыл бұрын
പകര വെറും തകര
@UmmerUmmerek-cw2yi
@UmmerUmmerek-cw2yi 3 ай бұрын
പാമ്പ് ആത്മഹത്യ ചെയ്ത ഒരു കുറിപ്പ് കിട്ടിയിട്ടുണ്ടാവണം
@mohammedkunhi2889
@mohammedkunhi2889 Жыл бұрын
നിങ്ങൾക്ക് ഇത് നിർത്തി കൂടെ ചങ്ങാതി ഏത്ര് തരീഖതാ ഫിത്നാعامي നീഏത് ഫിത്നകാര ൻ
@sirajmajeedmajeed9962
@sirajmajeedmajeed9962 Жыл бұрын
തള്ളിന്റെ ഉസ്താദ് പകര
@pkkunhabdulla8288
@pkkunhabdulla8288 2 жыл бұрын
ഓരോരുത്തരുടെയും കറാമത്തും പോരിശെയും പറഞ്ഞിട്ട് നമുക്കെന്താ കാര്യം. നമ്മോട് അല്ലാഹുവും അല്ലാഹു വിൻ്റെ റസൂലും പറഞ്ഞത് പോ ലെനടക്കുകയല്ലെവേണ്ടത്.നമ്മളുംഔലിയാക്കൻമാർആവാനല്ലെ ശ്രമിക്കേണ്ടത്.എല്ലാ കാ ലത്തും നിങ്ങൾ പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങുന്ന കാലം കഴിഞ്ഞു ഉസ്താതെ ! അഭ്യസ്ഥവിദ്യരുള്ളലോകമാണെ.തള്ളുമ്പോൾകുറച്ചൊക്കെഇടവുംവലവുംനോക്കുന്നത് നല്ലതാ.
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 210 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22