സമസ്ത നേതാക്കൾ പറയുന്ന കറാമത്തുകൾ:15

  Рет қаралды 10,566

അടർക്കളം

അടർക്കളം

Күн бұрын

കറാമത്തുകൾ ബുദ്ധിക്ക് ഉൾകൊള്ളുന്നതാവണം എന്ന് പറയുന്നവരെ ഇവിടെ ആവശ്യമില്ല സുലൈമാൻ സഖാഫി മാളിയേക്കൽ സംസാരിക്കുന്നു....

Пікірлер: 61
@k.vhamsahamsa8866
@k.vhamsahamsa8866 Жыл бұрын
എന്റെ പൊന്നു ഉസ്താദേ മനുഷ്യനോട് വല്ല ഖുർആനും സുന്നത്തും പറഞ്ഞു മനസ്സിലാക്കുക
@muhammadaliahsani
@muhammadaliahsani Ай бұрын
നിനക്ക് ഖുർആൻ തിരിയാത്തതിന് ഉസ്താദ് എന്ത് പിഴച്ചു.?? എടൊ ഉസ്താത് ഖുർആനിൽ പറഞ്ഞ ഉദാഹരണം വെച്ചിട്ടാണ് സമർത്തിക്കുന്നത്, യുക്തി വാതികൾക്ക് കൂട്ട് പിടിക്കുന്ന നിന്നോട് എന്ത് പറയാൻ പോയി പഠിക്കാൻ നോക്ക് ഈമാൻ ശെരിയാക്കാൻ നോക്ക് 👍🏿
@abdurazakk4827
@abdurazakk4827 Жыл бұрын
ഉസ്താദെ ആ സംഘടനയിൽ നിന്ന് ഇത് പോലുള്ള പ്രസംഗം എ നിന്നടക്കില്ല ഇത് പോലുള്ള പ്രസഗംഞാൻ കേട്ടത് അഹ്സനി യുടെ സ്റ്റേജിൽ നിന്നാണ്
@alavipathiyil3121
@alavipathiyil3121 Жыл бұрын
മുസ്ലിയാർ ശ്രദ്ധിക്കണം നബിമാരുടെ ഖുർആനിലെ മുഅജിസതിനെ സി എം മിന്റെ പേരിൽ എഴുതിയുണ്ടാക്കിയ കഥകളോട് ഉപമിക്കുമ്പോൾ ഖുർആനിനെയാണ് നിങ്ങൾ കളവാക്കുന്നത് അൽ ബഖറ 79 ന്റെ അർത്ഥം നോക്കണം
@najeelas66
@najeelas66 Жыл бұрын
ഇവർക്കെന്ത് ഖുർആൻ 😑 ഇവർക്കറിയാത്ത ഒന്നാണ് ഖുർആനും ഹദീസും മാല മ്യാലൂം 😂
@basheerccj1987
@basheerccj1987 Ай бұрын
ഈയാള് പേരോടിന് മറുപടി പറയുകയാണ്
@muneebmt4679
@muneebmt4679 Ай бұрын
എന്തു കൊണ്ട് ദുരന്തങ്ങൾ മുൻകൂട്ടി പറയാൻ കരാമത് വാദികൾക്ക് കഴിയാത്തത്.
@shamsudeenseentakath6939
@shamsudeenseentakath6939 Ай бұрын
ദുരന്തങ്ങൾ മുൻകൂട്ടി പറഞ്ഞില്ലെങ്കിൽ കറമത്തും, മുഹ്‌ജിസതും ഉണ്ടാവില്ല എന്ന് എവിടപറഞ്ഞത്
@SubirPt-hb4qe
@SubirPt-hb4qe Ай бұрын
കഴിയാഞ്ഞിട്ടല്ല -അവർക്ക് പറയാൻ അല്ലാഹു അനുവാദം കൊടുക്കാഞ്ഞിട്ടാ ആണ്
@SAJAD683
@SAJAD683 15 күн бұрын
💯
@sulaimankk6746
@sulaimankk6746 Жыл бұрын
ഇത് കൾക്കുന്നവർ മനുഷ്യരാണെന്നും കൂട്ടത്തിൽ മുസ്ലിംകളും ഉണ്ടെന്നും മതം വിറ്റ് ജീവിക്കാത്തവരുണ്ടെന്നും സഗാവേ മനസ്സിലാക്കണം ഈ ദീൻ മുല്ലമാരുടെ കൈകൊണ്ടു നശിക്കുന്നു എന്നും ഓർമയുണ്ടാവണം
@AbdulKareem-pf5qf
@AbdulKareem-pf5qf Жыл бұрын
മുഹ്‌ജിസത്, കറാമത് നിഷേധിച്ചിട്ട് ഇസ്ലാം പൂർണമാവുകയില്ല
@alramzi6122
@alramzi6122 Жыл бұрын
ഓഹോ ദീൻ മുല്ലമാരുടെ കൈകൊണ്ട് നശിക്കുമെന്ന് അറിവുള്ള ഒരുവനെ കണ്ടേ പണ്ഡിതന്മാരുടെ ഇറച്ചി കൊടും വിഷമാണ് സൂക്ഷിച്ചോ ഈമാൻ തെറ്റി ചാവാൻ ഒരുങ്ങേണ്ട
@sharafudheenc-uu7fv
@sharafudheenc-uu7fv Жыл бұрын
സൂപ്പർ❤❤❤ ഇങ്ങനെ പറയണം പണ്ഡിതന്മാർ
@Sonu-un7hs
@Sonu-un7hs Ай бұрын
ഇവനെ പോലെയുള്ള ദജ്ജാലുകളെ പിന്തുടർന്നാൽ. നിന്റെ കാര്യം പോകാ. അല്ലാഹുവിന്റെ ഖുർആനും റസൂലിന്റെ ചര്യയും പിൻപറ്റി ജീവിച്ചാൽ താങ്കൾ രക്ഷപെട്ടു. അല്ലാതെ സിഎം എന്ന ഒരു ഭ്രാന്ത് പിടിച്ച മനുഷ്യനെ പിൻപറ്റിയാൽ. നരകം.
@shaheedRahman-ht9jm
@shaheedRahman-ht9jm Ай бұрын
പഠിച്ചത് തുറന്ന് പറഞ്ഞ യദാർത്ഥ പണ്ഡിതൻ ❤❤❤❤❤❤❤❤❤
@siddiquepa5190
@siddiquepa5190 26 күн бұрын
ഉസ്ദാതെ 'ഇതിലും വലിയ മുഅ്ജിസുത്തുകളും കറാമത്തുകളും ഉണ്ടായ വർ ഉണ്ടായിട്ടുണ്ട് പ്രവാചക സഹാബികളിലൂടെ പക്ഷെ ആക്കാലത്ത് ഈ കഴിവുകൾ ഒന്നും ആക്കാലത്തെ മുഅ്മിനുകൾ പോരിഷക്കായി അവരെ ആശ്രയിച്ചിട്ടില്ലാ. അത് കൊണ്ട് നിങ്ങൾ തൗഹീദിലേക്ക് ജനങ്ങളെ ക്ഷണിക്കുക. പ്രവാചകന്മാരുടെ കഴിവുകൾ CM നെ ചേർക്കാൻ ശ്രമിക്കണ്ടമല്ലാക്ക
@Hbbusswalih
@Hbbusswalih Жыл бұрын
ഇദ്ദേഹം ഉലമ സമ്മേളനത്തിൽ വിഷയം avatharippichirunnnenkil....
@Chakuss
@Chakuss Ай бұрын
Budhikk ulkollunna karaaaamath albuthamasnu prophet kanichittulllath ....pinney bayassayappop pichum peyum parayunna chitttadi meethal aukkarkante vidddditham karaaaamath anodioiio??
@usman4528
@usman4528 Ай бұрын
ഉസ്താദ്ദേ പകര പറയാത്തത് വല്ലതും റെഡിയാണോ
@sulaimanpilathottathil8976
@sulaimanpilathottathil8976 Ай бұрын
Very good message alhamdulillah
@ummerqi3239
@ummerqi3239 Жыл бұрын
മാളിയേക്കൽ ഉസ്താദ് ആർക്കാണ് മറുപടി പറയുന്നത്
@Ninakkaymaathram
@Ninakkaymaathram Ай бұрын
Super Speech
@user-ob3yw7wx6v
@user-ob3yw7wx6v Жыл бұрын
മദ്രസയിലെ പാഠപുസ്തകങ്ങളിൽ മായാവിയുടെയും കുട്ടൂസന്റെയും കഥ ഉൾപ്പെടുത്തിയാൽ മതി ഔലിയാക്കളെ കുറിച്ചല്ല പറഞ്ഞത് ഉടായിപ്പ് ഔലിയാക്കൾ ഉണ്ടല്ലോ അവരെ കുറിച്ചാണ് പറഞ്ഞത് ഉദാഹരണത്തിന് സി എം വലിയുല്ലാഹി എന്ന് നിങ്ങൾ പറയുന്ന അങ്ങനെയുള്ളവരുടെ കഥ പറയുന്ന ആ കഥ നിർത്തണം എന്നാണ് പറഞ്ഞത്
@jahfaroorakam438
@jahfaroorakam438 Жыл бұрын
മാളിയേകൽ ഉസ്താദ് ഈ കാലത്തു ssf ൽ നിൽക്കേണ്ട ഒരു പണ്ഡിതൻ അല്ല അഹ്സനി ഉസ്താതിന്റെ കൂടെ നിൽക്കണം അല്ലാഹു ആഫിയതുള്ള ദീർഗായുസ് നൽകട്ടെ
@MansoorMp-iy2je
@MansoorMp-iy2je 10 ай бұрын
നീ തള്ളിക്കോ ഒരു കുഴപ്പവും ഇല്ല..
@jahfaroorakam438
@jahfaroorakam438 Жыл бұрын
ഒരു പാട് കാലം ഔലിയആകളെ കരാമത്തുകൾ പറയാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ
@jahfaroorakam438
@jahfaroorakam438 Жыл бұрын
🌹🌹🌹👍🏻👍🏻👌🏿
@alipbpb470
@alipbpb470 Жыл бұрын
ഉസ്താദ്പറഞ്ഞതനുസരിച്അങ്ങയുടെസങ്കടനയെപിൻപറ്റുന്നവർമാത്രമേ ഇസ്ലാംആവുകയുള്ളു
@user-oy9cb7ef4f
@user-oy9cb7ef4f Жыл бұрын
എന്തിനാണ് ഈ വീഡിയോയുടെ അടിയിൽ വഹാബികൾ ആത്മഹത്യ ചെയ്യുന്നത്
@abdurahimanperumpilavu9969
@abdurahimanperumpilavu9969 Жыл бұрын
മോചനത്തിന് കറാമത്ത് പേരുവന്നത് മോചിതൻ കറാമത്ത് പേരുവന്നത് മുഅജിസത്ത് കറാമത്ത് പറഞ്ഞിട്ട് മുശ്രിക്കുകൾ ആകരുത് വിശ്വാസികളെ ആകരുത്
@abdullatheefmc5299
@abdullatheefmc5299 Жыл бұрын
അള്ളാഹു, രസുലാക്കി തിരഞ്ഞെടുത്തു, അവർക്ക് പ്രേതെകമായി, മുഹ്‌ജിസത്, അള്ളാഹു ഉദേശിക്കുമ്പോൾ, നൽകുന്നു എന്ന കാര്യം, മുൻ നിർത്തി, കണ്ട, മനസിഗ രോഗിക്കും, പല കഴിവുകൾ ഉണ്ടാകും എന്ന് പറഞ്ഞു കൊടുക്കൻ ശരിയായ വിശ്വസിക്ക് സാധിക്കുമോ പൊട്ടൻ ഉസ്താദേ 🤭🤭🤭പിന്നെ ഔലിയകൾക്ക്, കള്ളന്മാ രെയും, കൊള്ളക്കരെയും, ജയിലിൽ നിന്നും, രക്ഷ പെടുത്തലാണോ ജോലി 🤭🤭🙄🙄ഇത് കൊണ്ടല്ലേ ഇതൊക്കെ മായാവി കഥയണെന്ന് പറഞ്ഞു, ജനങ്ങൾ, തോട്ടിൽ വലിച്ചെറിയുന്നത് 🤭🤭🤭🙄🙄😜😜
@mujeeburahmanfasalufaris8655
@mujeeburahmanfasalufaris8655 Ай бұрын
Nabi marude kadha ellavarum visvasikkum adhu pole aano niskarikhatha CM mmine pole ulla aalkaru
@abdulbasheerparappuram6840
@abdulbasheerparappuram6840 Жыл бұрын
ഇപ്പോൾ ഉടായിപ്പ് കറാ മത്തിന്റെ കാലമല്ലേ
@alavipathiyil3121
@alavipathiyil3121 11 ай бұрын
E മുസ്ലിയാർക്ക് ഖുർആനിലെ അദ്ധ്യായം 2.. ലെ. 79 ന്റെ അർത്ഥം പോലും അറിയില്ലേ ?
@AbdulHameed-wu6hz
@AbdulHameed-wu6hz Ай бұрын
ഇത് സത്തൃതതിൻറെ ശബ്ദം
@skryarmi
@skryarmi Ай бұрын
ബാലരമ വിട്ടു കടക്കാത്ത സുലയ്മാൻ. മനോരമ, മംഗളത്തിൻ്റെ ലവലിൽ എത്തിയില്ല. പിന്നല്ലേ കലാകൗമുദിയും ബഷീറും എംടിയും ബ്രാം സ്റ്റോക്കറും കോനൻ ഡോയലും......
@abduraheem6709
@abduraheem6709 Ай бұрын
Quhanum hadeesum vahabikalk Manasilavilla
@mohsinsalih3372
@mohsinsalih3372 Ай бұрын
മത യുക്തിവാദികൾക്ക് ഖുർആനിലും ഹദീസിനും വന്ന കാര്യങ്ങൾ പറഞ്ഞുകൊടുക്കും അതിനു സ്വീകാര്യതയുണ്ട് പ്രമാണം ഉണ്ട് നിങ്ങൾ ഈ പറയുന്ന ഉടായിപ്പ് കറാമത്തുകൾക്ക് ഒരു പ്രമാണവുമില്ല ലോജിക്കും ഇല്ല ഖുർആനും ഹദീസുകളും പറയുന്ന സത്യങ്ങൾ പറയൂ അവർക്കൊക്കെ സംഭവിച്ച കറാമത്തുകൾ അവരൊക്കെ ശരിയത്ത് അനുസരിച്ച് ജീവിച്ചവരാണ് നിങ്ങളീ പറയുന്ന ഔലിയാക്കൾ നോമ്പിന് ഉച്ചയ്ക്ക് വയറു നിറച്ചുന്നവരും സ്വർണ്ണ മോതിരം വളകൾ ഉപയോഗിക്കുന്നവരും ജുമാ നമസ്കാരങ്ങൾക്ക് പോകാത്തവനും വല്ലവനും നോമ്പ് നോറ്റ് വന്നാൽ തന്നെ അവനോട് നോമ്പു മുറിപ്പിക്കുകയും മഴ കിട്ടാതെ വന്നപ്പോൾ ഔലിയാട് ചോദിച്ചപ്പോൾ തുണി അഴിച്ചുമാറ്റി മൂത്രമൊഴിച്ച് കറാമത്ത് കാട്ടിയ വരും ആരാന്റെ കടയിൽ നിന്ന് ഭക്ഷണം കഴിച്ച് പണം കൊടുക്കാതെ പോകുന്ന ഉടായിപ്പ് ഔലിയാക്കളും ഇവരെ മാറ്റി നിർത്തി സംസാരിക്കൂ
@niyasniyazna3495
@niyasniyazna3495 Ай бұрын
🤣🤣q
@AbdulAzeez-ct8yi
@AbdulAzeez-ct8yi Ай бұрын
Rachappàtta al ar
@ruwaistex9932
@ruwaistex9932 Жыл бұрын
ഇവനെ പ്പോലെയുള്ള വരെ കടുത്ത മുശ്രിക്ക് എന്ന് പറയും ആദൃം യഥാര്‍ത്ഥ ദീൻ പഠിക്ക്
@GokullHameed
@GokullHameed Жыл бұрын
പഠിച്ചോ മതയുക്തിവാദി
@hanimon2595
@hanimon2595 Жыл бұрын
ഖുർആനിലെ മുഅജിസത്തും സ്വഹീഹായ ഹദീസുകളിലെ മുഅജിസത്തും പറയൽ ശിർക്കാണോ കള്ള വഹാബി
@Sonu-un7hs
@Sonu-un7hs Ай бұрын
ഇത് പോലെ യുള്ള ദജ്ജാലുകൾ ആണ് നല്ല മനുഷ്യരെ നരകത്തിലേക്ക് നയിക്കുന്നത്... എന്ന് നന്നാകും എപി ക്കാരാ.
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,3 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 49 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,3 МЛН