കൺമുന്നിൽ മാതാപിതാക്കളെയും മക്കളെയും ഉരുൾപൊട്ടൽ കവർന്നെടുത്തപ്പോൾ... | myG Flowers Orukodi | Ep# 359

  Рет қаралды 103,148

Flowers Comedy

Flowers Comedy

Жыл бұрын

#FlowersOrukodi #Mani
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 151
@Soufisoufiy
@Soufisoufiy Жыл бұрын
അഭിനയ മല്ലാത്ത എളിമായുള്ള ഒരു പാവം മനുഷ്യൻ ഞാൻ കരഞ്ഞുപോയി 😭😭😭😭
@Soufisoufiy
@Soufisoufiy Жыл бұрын
നല്ല ക്ഷമ യുള്ള ഒരു പാവം മനുഷ്യൻ 😭ഇവരുടെ ഭാര്യയെ കണ്ടപ്പോൾ ഞാനും കരഞ്ഞു 😭😭
@mariammachacko9718
@mariammachacko9718 Жыл бұрын
The k
@JessyThomas-dv7em
@JessyThomas-dv7em Жыл бұрын
ദൈവം ഇവർക്ക് ഇനിയും നല്ല മക്കളെ നൽകി അനുഗ്രഹിക്കട്ടെ,🙏🙏🙏
@anniemani9800
@anniemani9800 Жыл бұрын
എത്ര നിഷ്കളങ്കനായ ഒരു മനുഷ്യൻ , അതുപോലെ ദുഃഖപുത്രിയെപ്പോലെ അദ്ദേഹത്തിന്റെ ഭാര്യയും , ഇവരുടെ സങ്കടത്തിന് ഒരു അറുതി ഉണ്ടാവണേ എത്ര പ്രാർത്ഥന മാത്രം
@user-jh2io6ll9n
@user-jh2io6ll9n Жыл бұрын
ചങ്ക് തകർന്നു ഈ എപ്പിസോഡ് കണ്ടിട്ട് കരഞ്ഞ് പോയി ദൈമോ ഇവർക്ക് നല്ല മക്കളെ കെടുത്ത് അനുഗ്രിക്കണമോ
@miniks31
@miniks31 Жыл бұрын
കണ്ണുനീർ അടക്കാൻ ആകുന്നില്ല. അനിയാ ഇനിയും പ്രകൃതി നിങ്ങളെ ശിക്ഷിക്കില്ല, മക്കളെ തരും ഇത് കാണുന്ന എല്ലാവരും നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കും.
@salisaalii5019
@salisaalii5019 Жыл бұрын
നമ്മുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം ഇവർക്ക് നഷ്ടപെട്ട കുട്ടികൾ വീണ്ടും പുനർജനിക്കട്ടെ better luck next time god bless you ❤️❤️
@baboosnandoos9721
@baboosnandoos9721 Жыл бұрын
Athe
@athiravs7276
@athiravs7276 Жыл бұрын
Aam
@mullashabeer4575
@mullashabeer4575 Жыл бұрын
സർ, മണി വനരാജന്റെ ഭാര്യക്ക് ഓപ്പറേഷൻ ചെയ്യാൻ.. മുവാറ്റുപുഴയിൽ നല്ലൊരു ഹോസ്പിറ്റൽ ഉണ്ട് അവിടെ പോയാൽ മതി. "സബയിൻ "എന്നാണ് ഹോസ്പിറ്റലിന്റെ പേര്.. ഡോക്ടറുടെ പേരും "സബയിൻ 'എന്നാണ് നല്ല ഹോസ്പിറ്റൽ ആണ്
@noufalm902
@noufalm902 Жыл бұрын
താങ്കളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു കണ്ണ് നിറഞ്ഞു പോയി. ഇനിയും കുഞ്ഞുങ്ങൾ ദൈവം നിങ്ങൾക്ക് തരട്ടെ പ്രാർത്ഥിക്കാം എല്ലാർക്കും ഒന്നിച്ചു
@jayasreekr6607
@jayasreekr6607 Жыл бұрын
പാവങ്ങൾ മക്കളെ ഓർത്തു വിഷമം തോന്നുന്നു ദൈവം അവർക്ക് മക്കളെ കൊടുക്കട്ടെ 🙏🙏
@shaijamathew
@shaijamathew Жыл бұрын
ഇത് ഏതെങ്കിലും docters കാണുന്നുണ്ടെങ്കിൽ അവർക്കു help ചെയ്തു കൊടുത്തിരുന്നെങ്കിൽ 🙏🙏ദൈവമേ ഒരു കുഞ്ഞിനെ കൊടുത്തു അനുഗ്രഹിക്കണേ 🙏.. ആ ചേച്ചിയുടെ കണ്ണുനീർ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല
@meerakjohn4226
@meerakjohn4226 Жыл бұрын
🙏
@sainapb8477
@sainapb8477 Жыл бұрын
പാവം ആ പെൺകുട്ടി കണ്ണുനിറഞ്ഞു 😭
@arifaea3908
@arifaea3908 Жыл бұрын
ആർക്കും ഇങ്ങനെയൊന്നും വരാതിരിക്കട്ടെ ദൈവം കാക്കട്ടെ
@abidaparakkot723
@abidaparakkot723 Жыл бұрын
നല്ല ചോദ്യങ്ങൾ... sir ഒത്തിരി ടെൻഷൻ ആക്കാതെ കണ്ടറിഞ്ഞു ചോദ്യങ്ങൾ ചോദിക്കുന്നു.. ഗുഡ് sir
@sanirasalam570
@sanirasalam570 Жыл бұрын
ഈ മാതാ പിതാ കൾക്ക് ക്ഷമ നൽകണേയ് allah
@sadathuismail9402
@sadathuismail9402 Жыл бұрын
ഈ എപ്പിസോഡ് കണ്ട് കണ്ണ് നിറയാത്ത ആരുമില്ല ആ രണ്ടു പാവങ്ങൾക്കും സന്താനഭാഗ്യം ഉണ്ടാകട്ടെ പ്രാർത്ഥിക്കുന്നു
@arfamilyvlogsbyriswana9094
@arfamilyvlogsbyriswana9094 Жыл бұрын
സഹിക്കാൻ പറ്റുന്നതിലും അപ്പുറം കുഞ്ഞുങ്ങളെയും മാതാപിതാക്കളും ഓർത്തോർത്തുള്ള ജീവിതം വിധിയെ നേരിടുന്ന ഇവരെ കണ്ണ് നിറഞ്ഞിട്ട് കാണാൻ പറ്റുന്നില്ലല്ലോ അല്ലാ...... ഹ് എങ്ങനെ സമാദാനിക്കും😭😭😭😭😭😭😭😭
@tintusubashsubhash9603
@tintusubashsubhash9603 Жыл бұрын
നിഷ്കളങ്കരായ പാവങ്ങൾ കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല എല്ലാം സഹിക്കാൻ ഈശ്വരൻ ഇവർക്ക് ശക്തി നൽകട്ടെ
@rosedaleema5421
@rosedaleema5421 Жыл бұрын
കണ്ണ് നിറഞ്ഞു ഭയങ്കര വിഷമം നിറഞ്ഞ ഒരു എപ്പിസോഡ് SKN സാറും ഒത്തിരി വിഷമം ഉണ്ടായിരുന്നു
@XYZ61112
@XYZ61112 Жыл бұрын
എല്ലാ സങ്കടങ്ങളും മാറി സന്തോഷദിനങ്ങൾ വരട്ടെഎന്ന് പ്രാർത്ഥിക്കുന്നു സഹോദരാ, 🙏
@unaifriyariya9257
@unaifriyariya9257 Жыл бұрын
മാതാപിതാക്കളും മക്കളും നഷ്ടപ്പെട്ട ഇവര്‍ ക്ഷമയും സമാധാനവും കോടുകണേ ഒരുകുഞിനെ കോടുകണം അള്ളാ നലഒരുഡോകടർ കാണിക്കണം മണീ ഭാര്യ യെ ദൈവം അനുഗ്രഹികടെ നിങ്ങളെ ഒരുകുഞിനെ തരട്ടെ 🤔😢😢
@jayasanthosh8574
@jayasanthosh8574 Жыл бұрын
രണ്ട് പേരെയും കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല കരഞ്ഞു പോയി.
@mahusworld8324
@mahusworld8324 Жыл бұрын
ഈ കാലവും കടന്നു പോകും നിങ്ങൾക്ക് കുഞ്ഞുങ്ങൾ ഉണ്ടാവും വേദനകൾ ഒരിക്കലും നമ്മളെ വിട്ടു പോവില്ല എങ്കിലും പ്രതീക്ഷകളോടെ ജീവിക്കുന്ന ഒരുപാട് മനുഷ്യരുണ്ട് വേദനകളും sahanagalum പലരീതിയിൽ അനുഭവിക്കുന്നു നിങ്ങളുടെ മനസ്സിനെ സമാധാനവും കിട്ടട്ടെ
@bindhur2333
@bindhur2333 Жыл бұрын
Re ഓപ്പറേഷൻ ചെയ്യൂ... ഉറപ്പായും കുട്ടികൾ ഉണ്ടാവും ❤
@user-ov2cl8rn4c
@user-ov2cl8rn4c Жыл бұрын
എൻ്റെ അയൽവാസി പെൺകുട്ടിയ്ക്ക് അപകടത്തിൽ രണ്ടു കുട്ടികളും മരിച്ചു. അവർക്ക് റീ ഓപ്പറേഷൻ നടത്തി വീണ്ടും രണ്ടു കുട്ടികൾ ഉണ്ടായി.പഴയ തുപോലെ തന്നെ.മൂത്തത് ആണും രണ്ടാമതു പെണ്ണും. ആദ്യ ത്തെ കുട്ടികളുടെ പേര് തന്നെഇട്ടു..മിടുക്കരായ കുട്ടികൾ. അതു പോലെ നിങ്ങൾക്കും ദൈവം അനുഗ്രഹിക്കട്ടെ
@joliemathew9424
@joliemathew9424 Жыл бұрын
Heart touching Heartbreaking. May God give them more children. Sincere prayers.
@ushakrishna9453
@ushakrishna9453 Жыл бұрын
Very innocent man god bless you and wife
@thankamaniadhikarathil9639
@thankamaniadhikarathil9639 Жыл бұрын
ഇത് ദൈവം വിധിച്ചതോ എന്തിനു പിഞ്ചു കുഞ്ഞുങ്ങളോടഉം നല്ലവരായ ആ മാതാപിതാക്കളോടും ഇത്ര ക്രൂരത കാട്ടി കുന്നും മലയും കയ്യേറി ഇടിച്ചു നിരത്തി മാളിക യും റിസോർട്ടും പണിത് പ്രകൃതിയെ നശിപ്പിക്കുന്ന രാഷ്ട്രീയ കാർ പനപോലെ വളരുന്നത് കാണുമ്പോൾ ദൈവം ഇല്ലെന്നു തോന്നിപ്പോകും ഇത് കാണുന്നവരിൽ നന്മയുള്ളവർ സഹായിക്കണേ ഒരു കുഞ്ഞിനെ കിട്ടാൻ ഒരു നല്ല dr റെ കിട്ടട്ടെ
@rajeswarivijayan1300
@rajeswarivijayan1300 Жыл бұрын
Ente karthave ente daivame e kudumbathe oru kunjine koduth anugrahikkane karthave 🙏🙏🙏
@premaa5446
@premaa5446 Жыл бұрын
ഏത്ര പാവം, മനുഷ്യർ. രണ്ടു പേരും പാവങ്ങൾ. വീട്, കുട്ടികൾ, മാതാപിതാക്കൾ എല്ലാം ഒറ്റ അടിക്കു നഷ്ടപെട്ട പാവങ്ങൾ. അവരെ വേണ്ട പോലെ govt..സഹായിച്ചില്ല. എന്തു എങ്കിലും ജോലി പോലും സർകാർ കൊടുത്തില്ല. പിന്നെ ഈ കമ്മ്യൂണിസ്റ്റ് സർകാർ ആരെ ആണ് സഹായിക്കുന്നത്. സ്വന്തം ആൾക്കർക്കു back door നിയമനം കഴിഞ്ഞു ഒന്നിനും സമയം കിട്ടില്ല എന്നു തോന്നുന്നു.കഷ്ടം.
@aachusachu9953
@aachusachu9953 Жыл бұрын
പത്ത് ലക്ഷം കിട്ടി എന്ന് പറഞ്ഞല്ലോ
@Anjooraan.07
@Anjooraan.07 Жыл бұрын
പ്രസവം നിർത്തരുത് എന്ന് പറയുന്നത് എത്ര ശരിയാ.. കണ്ണ് നനയാതെ ഈ എപ്പിസോഡ് കണ്ട് തീർക്കാൻ ആവില്ല
@jocelynthomas8440
@jocelynthomas8440 Жыл бұрын
Arum arkum pakaram akilla.
@malabarrecipe4791
@malabarrecipe4791 Жыл бұрын
Ethra prasavichaalum ethra makkal ഉണ്ടായാലും oru ammikkum achanum makkal nashtamaakunnath sahikkilla
@sherlyshaji2967
@sherlyshaji2967 Жыл бұрын
I couldn't control my tears....
@afarasafaras9585
@afarasafaras9585 Жыл бұрын
Ivarkku padachon kshama nalkatte. Sandhoshamulla oru jeevitham iniyum kittatte 🤲
@kpmkpm9153
@kpmkpm9153 Жыл бұрын
മൂവാറ്റുപുഴ സബെൻ ഹോസ്പിറ്റലിൽ poykkoolu. നല്ല ഹോസ്പിറ്റൽ ആണ്. ഇനിയും നല്ല മക്കളെ ദൈവം തരും
@amruthasumesh9485
@amruthasumesh9485 Жыл бұрын
Ethu kearalam anu....so sahichu tana geevikynnm amnu confidence always kanichu tarunu nmmday administration section
@chandhana8949
@chandhana8949 Жыл бұрын
ദൈവമേ വേദനകൾ ഒക്കെ താങ്ങാൻ ഉള്ള ശക്തി ഇവർക്ക് നൽകണെ . 🙏🙏🙏ഇനിയും മക്കളെ ഇവർക്ക് നൽകി അനുഗ്രഹിക്കണേ
@valsalapn8613
@valsalapn8613 Жыл бұрын
സങ്കടം കാണാൻ വയ്യാ
@binduadhi33
@binduadhi33 Жыл бұрын
vallatheeee manasu vedanikkunnuuuu......daivamee
@renukaramesh2238
@renukaramesh2238 Жыл бұрын
God bless you mani Krishna anugrahakittai
@achuponnu6219
@achuponnu6219 Жыл бұрын
Nallath varate maniyettanum,chechikum..❤️vegam Oru kunj indaavate🥰
@joliemathew9424
@joliemathew9424 Жыл бұрын
Praying for her Peace. May God comfort her ann9uu
@amruthasumesh9485
@amruthasumesh9485 Жыл бұрын
Oro varshvum rainy season strt chybo antea manzil 🔥 ...high rangil kazhiunavary orthitu...govtment oru survey conductchythu....high rangil tamasikunavarea emniyamkilum protect chynaa
@shalisaju2977
@shalisaju2977 Жыл бұрын
എങ്ങനെ സഹിക്കാൻ പറ്റും. ദൈവമേ കരുണ കാണിക്കണേ
@jessyammavlogs
@jessyammavlogs Жыл бұрын
തുടക്കത്തിലേ ആ ട്യൂൺ ഇത്രേം നീട്ടണോ ഒന്നു കുറച്ചൂടെ ഭയങ്കര അരോചകം തോന്നുന്നു
@Lowfamily.
@Lowfamily. Жыл бұрын
അച്ഛനമ്മമാർ ജീവിച്ചിരിക്കുമ്പോൾ നമ്മുടെ മക്കൾ അച്ഛനമ്മമാരെ വിട്ട് പോവുക എന്ന് പറയുമ്പോൾ ഒരിക്കലും തീർത്താൽ തീരാത്ത നഷ്ടമാണ് ...😰😰😰 ഇത് കാണുമ്പോൾ കാരതെ പിടിച്ചു നിൽക്കാൻ സാധിക്കുന്നില്ല ....ദൈവം നിങ്ങൾക്ക് ഇനിയും നല്ല മക്കളെ തരും ...❤❤
@shamsudheen121
@shamsudheen121 Жыл бұрын
ഫ്ലവഴ്സ് ഒരു കോടി മൊത്തത്തിൽ ഞാൻ കണ്ടെങ്കിലും ഈ എപ്പിസോഡ് കണ്ടു ഞാൻ കരഞ്ഞു പോയി
@baboosnandoos9721
@baboosnandoos9721 Жыл бұрын
അതേ
@karthikm.k..ambadyyyy1874
@karthikm.k..ambadyyyy1874 Жыл бұрын
മതി ഇനി പറയണ്ട കേൾക്കാനുള്ള ശക്തി ഇല്ല 🙏🙏🙏🙏😭😭😭😭😭😭
@abdulrazakrazak3491
@abdulrazakrazak3491 Жыл бұрын
ദൈവം നിങ്ങളേ അനുഗ്രഹിക്കും സാന്തിയും. സമാദാനവും ഉണ്ടാവും. ദൈവം വീണ്ടും' മക്കളേ തരാൻ പ്രാർത്തിക്കുന്നു
@truthordare8880
@truthordare8880 Жыл бұрын
God bless you 🙏
@mk_1958
@mk_1958 Жыл бұрын
very innocent man.
@Crazygaggu
@Crazygaggu Жыл бұрын
So sad ...God bless you and your family
@shabanaevshabanashabu3549
@shabanaevshabanashabu3549 Жыл бұрын
ദൈവം നിങ്ങൾക്ക് രണ്ടു കുഞ്ഞുങ്ങളെ തരും🥰🥰
@nanbanabi9897
@nanbanabi9897 Жыл бұрын
God bless you
@bennymulakkal9477
@bennymulakkal9477 Жыл бұрын
Prayers…
@sindhuangel942
@sindhuangel942 Жыл бұрын
Aa പെൺകുട്ടിയുടെ മുഖം പാവം.. മോളെ നിനക്ക് നല്ല കാലം വരും ഒരു കുഞ്ഞു വാവയെ കിട്ടും ❤
@alimuhammaed4555
@alimuhammaed4555 Жыл бұрын
Nalla Vinayamulla manushan Mani💖
@sinimolpjose
@sinimolpjose Жыл бұрын
Heart breaking episode 😢🙏
@silpac4200
@silpac4200 Жыл бұрын
😭 god bless
@adharvadhi9958
@adharvadhi9958 Жыл бұрын
😭😭😭😭😭😭😭😭daivathinu kannillathe poyallo 😭😭😭aa kochu kunjugale engilum veruthe vidayirunnu 😭😭😭
@sobhamenon1739
@sobhamenon1739 Жыл бұрын
Very sad 😭
@ajeermuhammed9882
@ajeermuhammed9882 Жыл бұрын
Allaahu aayussum aarogyavum ulla makkale nalkatte ,aameen
@jaseelashakeer4861
@jaseelashakeer4861 Жыл бұрын
Ameen
@sharfiyaayoob8243
@sharfiyaayoob8243 Жыл бұрын
Ameen
@sarammasaramma2126
@sarammasaramma2126 Жыл бұрын
Amen❤️👍
@mishabvlogmichu1679
@mishabvlogmichu1679 Жыл бұрын
Oru paad vedanicha episodayirunnu
@user-ug8pj3hz5u
@user-ug8pj3hz5u Жыл бұрын
നല്ല ജീവിതം ദൈവം തരട്ടെ 🙏😭
@jijiulahannan1469
@jijiulahannan1469 Жыл бұрын
Tubal recanulization cheyu.
@vasanthirajan3612
@vasanthirajan3612 Жыл бұрын
🙏🙏
@ranasmedia3321
@ranasmedia3321 Жыл бұрын
കണ്ണ് നിറഞ്ഞു
@khathijakhathina4373
@khathijakhathina4373 Жыл бұрын
😭😭😭
@deepthybilan8042
@deepthybilan8042 Жыл бұрын
😌
@neenumohan1736
@neenumohan1736 Жыл бұрын
Dhevam anugrahikate. Karangu poy story kettapo
@babyk2598
@babyk2598 Жыл бұрын
Daivam evideyanooo enthooooo 🙏🙏🙏
@beenamohan7149
@beenamohan7149 Жыл бұрын
Young annallo makkal unavum 🙏🙏🙏🙏
@adharvadhi9958
@adharvadhi9958 Жыл бұрын
Orennathine engilum avarkku kodukkamayirunnu😭😭
@safirabasheer295
@safirabasheer295 Жыл бұрын
പാവം 😭😭😭😭😭
@hyderpoonthony175
@hyderpoonthony175 Жыл бұрын
ഇങ്ങരേ കണ്ട പേ 1 ഒരു പാട് വിഷമം തോന്നി ദൈവം അനുക്കക്കട്ടേ
@adilyaseen2761
@adilyaseen2761 Жыл бұрын
Padachon iniyum makkale kodukkane
@JessyThomas-dv7em
@JessyThomas-dv7em Жыл бұрын
എൻ്റെ ജീവിതത്തിലും ഇതുപോലൊരു അനുഭവമുണ്ട് പറയുവാൻ.എങ്ങനെ ഫ്ളവർസ് ഒരുകോടിയിൽ പങ്കെടുക്കും
@shynijohn7935
@shynijohn7935 Жыл бұрын
ചാനലിന്റെ നമ്പർ നെറ്റിൽ നിന്നും എടുത്തു വിളിക്കൂ
@anjalij.s4629
@anjalij.s4629 Жыл бұрын
മായയുടെ എപ്പിസോഡ് എവിടെ
@ramlakp6836
@ramlakp6836 Жыл бұрын
Sabin hospittalil nalla treatment und avide poyitt oru pad aalukalkku kuttikal aayittund. Avide poyittu ningalkkum kuttikal undavatte ennu prarthikkaam
@jijiulahannan1469
@jijiulahannan1469 Жыл бұрын
From tamilnadu
@aaguppyfarm9802
@aaguppyfarm9802 Жыл бұрын
Ente padachone ivarkk mano dhairyam kodukkane.
@jijiulahannan1469
@jijiulahannan1469 Жыл бұрын
Scan eduthu nokku first.problem illenkil,brotherinte sperm count nokkittu tubal recanulization cheyam.50000 akku operationu
@akkuakbar5802
@akkuakbar5802 Жыл бұрын
Question venda sir koduthek oru chodi😢
@ushakrishna9453
@ushakrishna9453 Жыл бұрын
Kanne niranjupoi.....
@shafinikp3811
@shafinikp3811 Жыл бұрын
പടച്ചോനെ എങ്ങനെ സഹിക്കുന്നു
@bindhushibushibu3411
@bindhushibushibu3411 Жыл бұрын
😭
@bareeratm1307
@bareeratm1307 Жыл бұрын
😥😥😥😥😥
@gopika984
@gopika984 Жыл бұрын
ദൈവമേ 😔🙏🏻
@tippu.....986
@tippu.....986 Жыл бұрын
😭😭😭😭😭
@welkinmedia4813
@welkinmedia4813 4 ай бұрын
കരച്ചിൽ അടക്കാൻ പറ്റുന്നില്ല 😪
@lissyjames5598
@lissyjames5598 Жыл бұрын
Esaranta vidhi arkum thadukkan pattilla😭😭
@rayyan.mambayi5552
@rayyan.mambayi5552 Жыл бұрын
😰🙏
@babyk2598
@babyk2598 Жыл бұрын
😭😭😭😭😭😭😭😭😭😭😭
@joliemathew9424
@joliemathew9424 Жыл бұрын
So sad to look at her face8
@noufalkl1020
@noufalkl1020 Жыл бұрын
ഇദ്ദേഹത്തിന്റെ അവസ്ഥ കേട്ടിട്ട് സങ്കടം വന്നു. ഒരു ദിവസം 500 രൂപ ഉള്ളൂ വരുമാനം എങ്ങനെ കുടുംബം മുന്നോട്ടു കൊണ്ട് പോകുക.
@Anjalikym
@Anjalikym Жыл бұрын
Enthoru vidhi. Karanju maduthu njan.
@pscarivu
@pscarivu Жыл бұрын
😔😔😔😔
@snehapariyarath8724
@snehapariyarath8724 Жыл бұрын
Karanju karanju kannu kanunilla😭😭😭
@jihasnaduveettil9138
@jihasnaduveettil9138 Жыл бұрын
👍👍❤️❤️❤️
@sulaikhasulaikha3415
@sulaikhasulaikha3415 Жыл бұрын
😭😭
@preetharavindran7523
@preetharavindran7523 Жыл бұрын
കാൽമുട്ട് വയ്യാ ന്ന്‌ പറഞ്ഞിട്ടും ഇത്രനേരം nirthandaayirunnu
@febajoy3179
@febajoy3179 Жыл бұрын
ഇടയ്ക്കിടെ ഇരിക്കുകയും വെള്ളം കുടിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. അതൊക്കെ എഡിറ്റ് ചെയ്ത് കളയുന്നതാണ്. എല്ലാ എപ്പിസോഡും അങ്ങനെ തന്നെയാണ്. നമ്മൾ കാണുന്ന മുഴുവൻ സമയവും അവർ തുടർച്ചയായി നിൽക്കുകയല്ല
@babyk2598
@babyk2598 Жыл бұрын
@@febajoy3179 very good
@sanaah.
@sanaah. Жыл бұрын
😪
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 13 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 6 МЛН
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 3,7 МЛН
100❤️
00:19
MY💝No War🤝
Рет қаралды 23 МЛН
Pearle Maaney Show Ft. Asif Ali
43:53
Pearle Maaney
Рет қаралды 146 М.
Different Recipes with MEENAMMA | Diya Krishna | Ozy Talkies
27:53
😱ВСЕМ БЫ ТАКИЕ СТАЛЬНЫЕ НЕРВЫ
0:18
MEXANIK_CHANNEL
Рет қаралды 8 МЛН
Waka Waka 😁 #funnyshorts #rianashow
0:14
RianaShow
Рет қаралды 4,6 МЛН
Бушмен и бабуин. В поисках воды.
0:42
BERMUDA
Рет қаралды 10 МЛН
Это ежегодное настроение 😉 #tiktok #юмор #жиза #funny
0:10
Ангелина и Тая
Рет қаралды 3,8 МЛН
MISS CIRCLE STUDENTS BULLY ME!
0:12
Andreas Eskander
Рет қаралды 9 МЛН