ഇവരെ പോലുള്ളവർ ആണ് ദൈവത്തിൻ്റെ പ്രതിപുരുഷൻമാർ. ദൈവം ഭൂമിയിൽ പിറവി എടുത്താൽ ഇങ്ങനെ ഇരിക്കും. നമ്മുടെ അടുത്ത തലമുറക്ക് ഏറ്റവും നല്ല മാതൃക ആണ് സിന്ധു ഗോപാൽ. വളരെ ചെറിയ സaമ്പത്തിക സോകാര്യതിനുള്ളിൽ നിന്ന് കൊണ്ട് സ്വന്തം full family യെ yum ഭർത്താവിൻ്റെ മാതാപിതാക്കളെയും പറ്റുന്ന പോലെ നോകിയ ഈ സ്ത്രീ ഒരു അത്ഭുദം ആണ്. അമ്പലങ്ങളും പള്ളികളും പുരോഹിതരും അല്ല ഉണ്ടാകേണ്ടത്, ഇത് പോലുള്ള മഹാത്മാക്കൾ ആണ്. കള്ള പുരോഹിതർ കാശു ഉണ്ടാക്കാൻ വേണ്ടി നടത്ത്ന്ന കള്ള ക്കലി കൾക്കിടയിൽ കർമേഖങ്ങൾക്കിടയിൽ ജ്വലിച്ചു നിൽക്കുന്ന ഒരു സൂര്യ തേജസ്സ് ആണ് നമ്മുടെ സിന്ധു. Proud of you my dear sister. കൂടുതൽ സ്ഥാനമാനങ്ങൾ നിങ്ങളെ തേടി എത്തട്ടെ. 🙏
@navasdarulaman75672 жыл бұрын
Sir ഇത് പോലെയുള്ള പാവങ്ങൾക്ക് അവസരം കൊടുക്ക് ഇതിന് മുൻപ് ഉള്ള എപ്പിസോഡ് കൊള്ളൂല sir 🙏🙏🙏
@kumarichandar39002 жыл бұрын
എന്റെ മകളുടെ പേരും സിന്ധുവാണു ... മോളെ നിന്നെ ദൈവം എന്നും അനുഗ്രഹിക്കട്ടെയെന്നു ഹൃദയം തൊട്ടു പ്രാർത്ഥിക്കുന്നു
@davlogs19962 жыл бұрын
ഇങ്ങനെ ഒരു മകൾക്ക് ജന്മം നൽകിയ അമ്മയും അച്ഛനും എന്തുമാത്രം ഭാഗ്യം ചെയ്തവരാണ്..... 🙏🏻 ദൈവം ഒരിക്കലും കൈവിടില്ല ❣️
@alicejohn31902 жыл бұрын
Godd bless you
@baboosnandoos97212 жыл бұрын
Athe
@EmilySaraJohn7 ай бұрын
Athe ponnumol God bless
@sinojv60446 ай бұрын
Llllllllllllllllllllllllllll pm
@suhara68502 жыл бұрын
നമ്മളെ ചെറുപ്പത്തിൽ വളരെ കഷ്ടപ്പെട്ടു ഊണും ഉറക്കവും ഒന്നുമില്ലാതെ പോറ്റി വളർത്തി വലുതാക്കിയ മാതാപിതാക്കളെ നമ്മൾ ഒരിക്കലും ഉപേക്ഷിക്കാൻ പാടില്ല
@@aishaaisha95 it was just it was just so much is ÍI
@muhammadkunhi24042 жыл бұрын
നല്ലൊരു ഐക്യ മുള്ള കുടുംബം ഈ ഐക്യം എന്നും നില നിർത്തി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@maryammajose4242 жыл бұрын
സത്യത്തിൽ വിവേകത്തോടെയുള്ള ജീവിതമാണ് വലിയ വിദ്യാഭ്യാസത്തോടെയുള്ള ജീവിതതേക്കാൾ മെച്ചമെന്ന ഒരു പാഠം ഇവരിൽ നിന്നും പഠിച്ചു . നന്നിയുണ്ട് സഹോദരി
@musthafamuthu53592 жыл бұрын
👌
@niranjanaag88232 жыл бұрын
സിന്ധു ചേച്ചി വീഡിയോ മുഴുവനും കണ്ടു എനിക്ക് 😭 വന്നു ചേച്ചിയ്ക്ക് എന്റെ ബിഗ് സല്യൂട്ട് ❤️
@fishtube5302 жыл бұрын
സ്കിപ് ചെയ്യാതെ ആദ്യമായി ഈ പ്രോഗ്രാം മുഴുവന്‍ കണ്ടു. ഹൃദ്യം. ♥
@saralan5212 жыл бұрын
Yennum manassil thattunña eppisodu thanks
@hani33212 жыл бұрын
കേൾക്കുമ്പോൾ തന്നെ ഹൃദയം വേദനിക്കുന്നു. ആർക്കും ഈഅവസ്ഥവരുത്തല്ലേ തമ്പുരാനെ 😭
@subhashinit2772 жыл бұрын
Uñ0
@nimasfathima46022 жыл бұрын
@@subhashinit277 nnosdghwmenqoasfghjkl IonNAsdfghkl Pwer me aasfghpaIonnnNgasdfgnjsdfghkl Awqertu
@baboosnandoos97212 жыл бұрын
Athe
@hamzaputhuparambil94852 жыл бұрын
എൻ്റെ അച്ഛൻ എന്നുള്ള ആവർത്തനമുണ്ടല്ലോ അത് മാത്രം മതി. അഭിനന്ദനങ്ങൾ. ആശംസകൾ
@thulaseedharanb42752 жыл бұрын
അച്ഛൻ.....അച്ഛൻ....ഒരായിരം അച്ഛൻ വിളി ഈ എപ്പിസോഡിൽ സ്വന്തം അച്ഛന്റെ ആത്മാവ് കേൾക്കാൻ ഭാഗ്യം ചെയ്ത അച്ഛൻ 🙏
@aneesamubarak31292 жыл бұрын
@@thulaseedharanb4275 . -
@NVZ-c1q Жыл бұрын
അച്ഛനോടുള്ള സ്നേഹം ബഹുമാനം എല്ലാം സിന്ധുവിന്റെ സംസാരത്തിൽ നിന്നും മനസിലാകും ❤️❤️❤️
@shobhajoseph686811 ай бұрын
😅
@lovelythomas79192 жыл бұрын
ഹൃദയത്തിൽ തൊട്ട ഒരു എപ്പിസോഡ് ആയിരുന്നു സഹോദരി നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🌹💞💞
@hamzaputhuparambil94852 жыл бұрын
മോളേ ദൈവം അനുഗ്രഹിക്കട്ടെ❤️❤️❤️
@thankamaniadhikarathil96392 жыл бұрын
സിന്ധു വിനും നാത്തൂനും ബിഗ് സല്യൂട്ട് ആ കുട്ടിയും സിന്ധു വിനെ പോലെ ഭർത്താവിന്റെ അച്ഛനെയും അമ്മയെയും സ്വ മനസ്സാലെ പരിചരിച്ചല്ലോ ഈ കാലത്തും നന്മ ഉള്ള ആളുകൾ ഉണ്ടല്ലോ സിന്ധു വിനെ ഇത് കാണുന്നവർ മോട്ടിവേഷൻ ക്ലാസ്സ് എടുക്കാൻ അവസരം കൊടുക്കണം ഈ കാലത്ത് ആത്മഹത്യാ വളരെ കൂടുതൽ ആണല്ലോ സിന്ധുവും നാത്തൂനും ക്ലാസ്സ് എടുത്താൽ കുറേ കുട്ടികൾ രക്ഷപ്പെടും ♥️
@anithanambiar16902 жыл бұрын
എൻ്റെ നാട്ടിലെ കുട്ടി.10 ക്ലാസ്സിലെ കൂട്ടുകാരി.സിന്ധു അഭിനന്ദങ്ങൾ ...
@sheela_saji_2 жыл бұрын
കരുത്തയായ ചേച്ചി. നല്ല വ്യക്തിത്വം. ആ കുടുംബത്തിൻ്റെ നട്ടെല്ല് ആണെന്ന് മനസ്സിലായി. ഇങ്ങനെ വേണം സ്ത്രീകൾ. എന്തുകൊണ്ടും ആകർഷിക്കുന്ന സംസാരം. അത് കണ്ട് നമുക്കും പഠിക്കാം. മാതൃക ആക്കി മാറ്റാം. ആയുസ്സും ആരോഗ്യവും ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@anniemani98002 жыл бұрын
മലയാളിയ്ക്ക് കഥ കേൾക്കാനാണ് ഇഷ്ടം എന്ന കാര്യം ശരി തന്നെയെങ്കിലും ചിലരുടെ കഥകൾ അല്ലെങ്കിൽ ജീവിതം തന്നെ കുറേപ്പേരുടെയെങ്കിലും മനസ്സിനെ ആർദ്രമാക്കും ..തികച്ചും ഒരു ഉരുക്കുവനിത തന്നെ സിന്ധുഗോപാൽ .ചെറിയ കാര്യങ്ങളിൽ പോലും ഇടറിപ്പോകുന്നവർക്ക് വലിയൊരു മാതൃക തന്നെ
@mariammajohn27712 жыл бұрын
Athe
@reenarosemathew87362 жыл бұрын
Role model...proud of you....👏👏
@valsamma14152 жыл бұрын
yes
@_Meuwhoz2 жыл бұрын
നമ്മുക്ക് വേണ്ടി കഷ്ടപ്പെടുന്ന നമ്മുടെ മാതാപിതാക്കൾക്ക് ആയുസും ആരോഗ്യവും കൊടുക്കണേ ദേവിയ്....!!🥸❤️
@snehasneha81142 жыл бұрын
👌👌👌ചേച്ചി നന്നായി സംസാരിച്ചു ഇന്നത്തെ തലമുറക്കേ പ്രചോദനം ചേച്ചിയുടെ വാക്കുകൾ
@harikeerthanam51462 жыл бұрын
Sindhu Gopal👍🏻സ്കൂൾ കാലത്തെ കഥാപ്രസംഗിക
@paulm.a.78102 жыл бұрын
ഈ മകളെ ദൈവം അനുഗ്രഹിക്കട്ടെ
@beenathulaseedharan30502 жыл бұрын
സിന്ധു തളരാതെ മുന്നോട്ടു പോകാൻ സാധിച്ചല്ലോ. നിങ്ങളൊക്കെയാണ് നല്ല മാതൃകകൾ. വയസ്സായവരോട് എങ്ങനെ പെരുമാറണം എന്നതിനെ കുറിച്ചുള്ള വീഡിയോ ചെയ്താൽ നന്നായിരുന്നു.
@rosammasebastian74562 жыл бұрын
Very good episide..very good children and family God bless you all 🙏❤️
@neenachacko80042 жыл бұрын
ഇത് പോലൊരു കൂടപ്പിറപ്പ് ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചുപോയി...😍
@salyrajan6012 жыл бұрын
Correct
@safeerakv13152 жыл бұрын
5
@shainyjacobjacob384711 ай бұрын
ദൈവം കുടുംബത്തെ ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ
@ushakrishna94532 жыл бұрын
Super episode and big salute
@moidunniayilakkad88882 жыл бұрын
പത്ത് ചോദ്യം ഇരുപത് ചോദ്യം ഇനി ആവർത്തിക്കണ്ട . 20 ചോദ്യത്തിൽ സ്ഥിരപ്പെടുത്തിക്കോളൂ. വീണ്ടും വീണ്ടും കേൾക്കുമ്പോൾ വല്ലാത്ത ബോറ്
@sherlymilan43672 жыл бұрын
Sindhu you are Great Role model , God bless u, Episode 👌👌👌👌👌🙏😍
@jessimathew23702 жыл бұрын
Hats off to Sindhu. This generations children must learn a lesson from this contestant. May God give her n her family good health n happiness in their whole life.
@annaphilip98632 жыл бұрын
Very blessed,beautiful wiser lady.
@vanajanair552 жыл бұрын
The owner of a good heart.God bless you molu.
@SebastianThomas-fe3se11 ай бұрын
😊😊
@adarshramapuram38722 жыл бұрын
പവി മോൻ❤️ സിന്ധു ചേച്ചി ❤️
@messi10rn622 жыл бұрын
Hyy
@Viral_cuts_media2 жыл бұрын
❤️
@archanaspillai10372 жыл бұрын
നിഷ സ്നേഹക്കൂട് ചേച്ചിയെ കൊണ്ട് വരുമോ
@mariammajohn27712 жыл бұрын
Parents ne ethupole manassilaakaan athra makkalkku saadhikkum.
@moly53182 жыл бұрын
I respect and proud of u sister👌
@muhsinaummer51652 жыл бұрын
Chechi kadaprasangam nannayittundu
@mariammajacob66842 жыл бұрын
Sindhu, you are brave and a great role model.!! This is an episode I watched with tears.. God bless you dear 🙏
@priyamary94532 жыл бұрын
Sindhu chechii njangalude asha worker sweet...
@abdulrazakerikkilthavath48192 жыл бұрын
സിന്ധു ചേച്ചിക്ക് എല്ലാ വിധ അനുഗ്രഹങ്ങളും ദൈവം തരട്ടെ.ആമീൻ
@ambikaambika39282 жыл бұрын
സിന്ദു ബിഗ് സല്യൂട്ട് ഞങ്ങളുടെ ജിജി പങ്കെടുത്ത പരിപാടി : ദൈവം അനുഗ്രഹിച്ച വ്യക്തി ... സിന്ദു ...എല്ലാവർക്കും ഒരു പാഠം ആയി .. സിന്ദുവിന്റെ നമ്പർ ആഗ്രഹിക്കുന്നു. ഞങ്ങളുടെ കുന്ദംകുളം ... കാട് കാവാൽ: പിന്നെ ജിജി മേഡം : ഫ്ലവേഴ്സ് ഒരു കോടി കോടാനുകോടി ആളുകളുടെ മനസിൽ സിന്ദുവിനു ഇടം കിട്ടി നന്ദി ശ്രീ കണ്ടൻ നായർ സർ
@shajahanshajahanshajahansh96629 ай бұрын
I Respect And Proud Of You Sister
@alicepurathur47372 жыл бұрын
We really appreciate this program.Its a retreat in real.God bless Sindhu and our dearest SKN.
@sunnyantony996511 ай бұрын
S
@subhadrav47732 жыл бұрын
A big salute for you.
@sasikalaa27002 жыл бұрын
ഏറ്റവും നല്ല ഒരു എപ്പിസോഡ് ആയിരുന്നു
@baboosnandoos97212 жыл бұрын
Athe
@muhammadaliedappal27942 жыл бұрын
സിന്ധു കേട്ടപ്പോൾ സങ്കടവും സന്തോഷവും ആയി . നിങ്ങളെ ഞാനറിയും. 25 വർഷത്തിലും മേലെ ആയി കാണും . Pന്നെ ഒന്നും അറിയാറില്ല. നമ്മൾ ദൂരത്തായി പോയി.
@prakasini28312 жыл бұрын
E chechide vidi ante vidinte aduth anu Ante vittikk okke verarund Plz pin
@Ahmed-sg3et2 жыл бұрын
Selute sister.. കോരിത്തരിച്ചാണ് ഈ പ്രോഗ്രാം കാണുന്നത്
Ente nattukari…ethu karyam paranjalum sindhu chechi oke aanu ❤
@ammaponnamma61712 жыл бұрын
❤️❤️❤️
@jasmink94242 жыл бұрын
അച്ഛൻ വലിയ മനുഷ്യന്
@manjusreejeshmanju74749 ай бұрын
Ammakkili Jincy ne kondorumo
@dreamygirl28882 жыл бұрын
sindhu fans like
@rajivijay28232 жыл бұрын
ithentha ithrayum neeti parayano kadhayum chodyavum koode anenkil program kuzhapamonnumilla but ee kadayoke otumukal veedukalileyumanu. vyathyasthatha illa
@anithat.a80582 жыл бұрын
Sindhu.. 👍👍🙏
@jeenathomas49992 жыл бұрын
You are very strong and loving
@vasanthirajan36122 жыл бұрын
👌👌👌🥰
@parakatelza25862 жыл бұрын
brave lady..
@sarakutty27512 жыл бұрын
Strong women❤️🔥👍
@anjalyashokan56352 жыл бұрын
Sindhuchechi ❤
@elizabethgeorge53402 жыл бұрын
Nice presentation
@valsamma14152 жыл бұрын
സിന്ധു.sis 🙋🙋🙋🙋♀️🙏
@basheerkung-fu8787 Жыл бұрын
🤲🤲🤲
@nanbanabi98972 жыл бұрын
God bless you all
@annammaa2262 жыл бұрын
വളരെ നല്ല ഒരു എപ്പിസോഡ്. വളരെ ഹൃദ്യമായി. വിഥുബാലയുടെ ചെറിയ ഒരു ഷേപ്പ് തോന്നുന്നു. എനിക്ക് മാത്രമേ തോന്നിയുള്ളോ
@lathakumarilatha40212 жыл бұрын
വിധുബാലയുടെ ഷേപ്പ് എനിക്കും തോന്നി
@komalamsivadasan51882 жыл бұрын
Hi Sindhu 🙏
@dineshanpangil37682 жыл бұрын
👍
@fousiyakm59012 жыл бұрын
Hi സിന്ധു ചേച്ചി
@ambilisarasamma44852 жыл бұрын
സിന്ധു പറഞ്ഞത് ശെരിയാണ് മരിച്ചു കഴിഞ്ഞു നമ്മൾ ഒന്നും ചെയ്തില്ലന്ന് പറഞ്ഞു പരിതപിച്ചിട്ടു കാര്യമില്ല ജീവിച്ചിരിക്കുമ്പോൾ നന്നായി നോക്കിയല്ലോ number തരുമോ plz എനിക്ക് കുറച്ചു സങ്കടങ്ങൾ ഉണ്ട് സംസാരിക്കാൻ ആണ്
@baby241422 жыл бұрын
Really wonder how can a person do somany things at a time and studying .these days children are doing only mugging the books ,all the children should see this program.
@media48972 жыл бұрын
ചേച്ചിനെ ജീവിതത്തിൽ നിന്ന് കുറേ പഠിക്കാനുണ്ട്
@sudharavi98672 жыл бұрын
Super
@rajisethumadhavan50642 жыл бұрын
ഒരിക്കലും ദൈവം കൈ വിടില്ല
@ramaniambily80642 жыл бұрын
Sindhu.dhiwam.orikkalum.ninna.kaivediyukayilla
@marvelboymalayalam23622 жыл бұрын
Great
@mohammedkutty7812 жыл бұрын
10 ചോദ്യം നേരിടാൻ ഞാൻ വരുന്നു ഒരു കോടി നേടും
@nahas80902 жыл бұрын
💖
@rajanvarkey10812 жыл бұрын
Salute
@sadhanadhansadhu7982 жыл бұрын
Pavi ettan spr
@Thinkloo2 жыл бұрын
പ്രിയ രാമനെ കൊണ്ട് വരുമോ സാർ???
@divyaunnikrishnan57472 жыл бұрын
Sindhu chechi❤
@LECHUS_CREATION2 жыл бұрын
Namikkunnu sahodhari
@shamerashameera50272 жыл бұрын
Njangade.nattukari
@rajanikrishnan95602 жыл бұрын
🙄🤔
@ramaniambily80642 жыл бұрын
Uh
@sheenasheenas65752 жыл бұрын
🙄🙄🙄🙄
@bineeshashajibineeshashaji50672 жыл бұрын
😍🙏👍
@mohammedkutty7812 жыл бұрын
നിന്നെ ആര് വിളിച്ചു വരാൻ
@vijaykalarickal84312 жыл бұрын
👏👏💐💐😍😍❤️❤️❤️❤️🙏🙏🙏🙏🙏🙏
@anniejames45922 жыл бұрын
Fist
@ജയകുമാർ-സ1ഢ2 жыл бұрын
@welcome to kitchen പറഞ്ഞോളൂ ബ്രോ
@rafeekrafeek59102 жыл бұрын
ഇയാൾക്കു ഇല്ലാത്ത കഥകൾ ഉണ്ടാക്കി അമ്മയെ കൊണ്ട് പറയിപ്പിക്കണം അമ്മയാണേൽ സത്യം മാത്രമേ പറയുന്നുവും ഉള്ളൂ എന്തേലും കദന കഥാകൾ ആണ് ഇയാൾക്കു വേണ്ടത് വല്ലാത്ത മനുഷ്യൻ നിർത്തിക്കൂടെ sk