കണ്മുന്നിൽ നക്ഷത്രം പൊട്ടുന്ന കാണാം..

  Рет қаралды 26,662

JR STUDIO-Sci Talk Malayalam

JR STUDIO-Sci Talk Malayalam

9 күн бұрын

T Coronae Borealis (T CrB) is a binary star system that undergoes periodic nova explosions. These outbursts are caused by the transfer of hydrogen from a red giant companion star to a white dwarf in the system. The hydrogen builds up on the surface of the white dwarf until it reaches a critical mass, triggering a thermonuclear explosion that blasts the excess material into space. T CrB is expected to erupt again sometime between now and September 2024, making it a rare opportunity for skywatchers to witness this celestial phenomenon.

Пікірлер: 120
@jrstudiomalayalam
@jrstudiomalayalam 7 күн бұрын
പ്രപഞ്ചം നമ്മുടെ കാറു ഉണ്ടാക്കിയത് ഇങ്ങനെയാണ് - kzbin.info/www/bejne/pYXZo6Cdep2Xlc0
@unni805
@unni805 7 күн бұрын
3000 വർഷം മുൻപ് നടന്ന ഒരു Event നമ്മൾ ഈ കാലഘട്ടത്തിൽ സാക്ഷിയാവാൻ പോവുന്നു That is Reaily Ameazing
@x-xw3fx
@x-xw3fx 6 күн бұрын
not years, it's light years ✨☀
@hari4406
@hari4406 5 күн бұрын
@@x-xw3fx learn what light year is
@hari4406
@hari4406 5 күн бұрын
You can see light from Andromeda which is 25 lakh years old.
@x-xw3fx
@x-xw3fx 3 күн бұрын
@@hari4406 🧐
@67_sidharthvv22
@67_sidharthvv22 6 күн бұрын
WhatsApp channel വളരെ നല്ലൊരു തീരുമാനം ആണ്. We are waiting for that. And today's topic was very interesting and waiting for that event. ഇത്രയും വലിയ ഒരു event നടക്കുന്നുണ്ടെന്ന് ഈ വീഡിയോയിലൂടെ ആണ് അറിയാൻ സാധിച്ചത്... Thank you so much ❤❤❤
@sudheesha2006
@sudheesha2006 7 күн бұрын
കാണാൻ കഴിയട്ടെ എല്ലാവർക്കും
@sooryanath14
@sooryanath14 6 күн бұрын
Le മഴക്കാറ് :~😁 Light pollution :~🥳
@Sabarinadh07
@Sabarinadh07 6 күн бұрын
WhatsApp concept is a good .. details will get asap
@_ammu__
@_ammu__ 7 күн бұрын
Long Time Bro ...Good to see u again 💜
@jrstudiomalayalam
@jrstudiomalayalam 7 күн бұрын
😇😇😇
@mohammedjasim560
@mohammedjasim560 7 күн бұрын
Informative 👌 Thanks ❤
@user-ey7bz8xl7i
@user-ey7bz8xl7i 7 күн бұрын
Good video, Well explained ജിതിനെ
@sreelakshmia.s1749
@sreelakshmia.s1749 7 күн бұрын
ആ പ്രതിഭാസം കാണാൻ കാത്തിരിയ്ക്കയാണ് എപ്പോൾ കാണാൻ കഴിയും
@hashadachu4443
@hashadachu4443 7 күн бұрын
കാണാൻ കഴിയട്ടെ 🙌
@athiramadhusudanan3683
@athiramadhusudanan3683 7 күн бұрын
Thanku JR
@rajagopalrajapuram8940
@rajagopalrajapuram8940 7 күн бұрын
നമുക്കെല്ലാവർക്കും കത്തിരിക്കാം ❤️
@Radhakrishnan-bq7ow
@Radhakrishnan-bq7ow 6 күн бұрын
Best Sound Quality !
@vasu7208
@vasu7208 7 күн бұрын
എന്റെ അമ്മയുടെ കുട്ടിക്കാലത്തു ആകാശത്തു ദിവസങ്ങളോളം ഒരു തിളക്കമുള്ള വസ്തു കണ്ടതായി ഓർക്കുന്നുണ്ട് ആർകെങ്കിലും അറിയുമോ
@krishnaku4326
@krishnaku4326 7 күн бұрын
Waiting for WhatsApp
@arjunk7815
@arjunk7815 6 күн бұрын
Thank you for this video❤
@MohammedHishamuk
@MohammedHishamuk 7 күн бұрын
Sir ee red giant star in orbiting planets undaayirikille. Atho ee binary Systathil oru red giantum white dwarf nakshathram maathramaano undaakunnathh.
@safvannk97
@safvannk97 7 күн бұрын
ടൈം നമുക്ക് മനസ്സിലാക്കൽ ബുദ്ധിമുട്ട് അല്ലേ ലൈറ്റ് സ്പീഡിൽ വരുന്ന കിരണങ്ങൾ എങ്ങനെ അതിനെക്കാൾ മുന്നേ നമുക്ക് ഡിറ്റക്ട് ചെയ്യാൻ പറ്റും??
@nihadbankalath1348
@nihadbankalath1348 7 күн бұрын
@@safvannk97 potti therikkunnathinu munne ulla karyangal nadannathu kond
@safvannk97
@safvannk97 7 күн бұрын
@@nihadbankalath1348 നക്ഷത്രങ്ങളിൽ നടക്കുന്ന കാര്യങ്ങൾ എല്ലാം മനുഷ്യരെ സംബന്ധിച്ച് വളരെ ദീർഘം ഏറിയത് ആണ്
@safvannk97
@safvannk97 7 күн бұрын
@@nihadbankalath1348 മനുഷ്യരെ സമ്പദിച്ചു നക്ഷത്രങ്ങളിൽ നടക്കുന്ന കാര്യങ്ങൾ വളരെ ദീർഘം ഏറിയത് ആണ്
@safvannk97
@safvannk97 7 күн бұрын
@@nihadbankalath1348 മനുഷ്യരെ സംബന്ധിച്ച് നക്ഷത്രങ്ങളിൽ നടക്കുന്ന കാര്യങ്ങൾ വളരെ സമയ ദൈർഘ്യം ഉള്ളത് ആണ്
@safvannk97
@safvannk97 7 күн бұрын
@@nihadbankalath1348മനുഷ്യരെ സ്മബന്ധിച്ച് നക്ഷത്രങ്ങളിൽ നടക്കുന്ന കാര്യങ്ങൾ വളരെ സമയ ദൈർഘ്യം ഉള്ളത് ആണ്
@bipindas1507
@bipindas1507 7 күн бұрын
whatsapp chanel nalloru aashayamaanu
@soubhagyuevn3797
@soubhagyuevn3797 5 күн бұрын
Iam waiting 😊
@Aashikibrahim
@Aashikibrahim 7 күн бұрын
Jithinettan🎉
@Jo-qp6mw
@Jo-qp6mw 7 күн бұрын
Mm.... ഇതുപോലെ പലതും ഇടക്കിടെ news വരും... നഗ്ന നേത്രങ്ങൾ കൊണ്ട് കാണാം എന്നൊക്കെ പറഞ്ഞ്... എന്നിട്ട് മലയാളികൾ വായും പൊളിച്ചു നോക്കി നിന്ന് മണ്ടന്മാർ ആവും.... പിന്നെ news വരും ഇന്ത്യയിൽ കാണില്ലാ... അമേരിക്കയിൽ കണ്ടു ജപ്പാനിൽ കണ്ടു എന്ന്....
@abishekeantony2896
@abishekeantony2896 7 күн бұрын
Once in a lifetime event alle eagerly waiting aanu athinu vendi ❤️
@siraj1607
@siraj1607 4 күн бұрын
❤❤❤❤❤ ❤️❤️
@yautja5331
@yautja5331 7 күн бұрын
I am super excited.... 😻😍🤩 Enipo ithin ulla explanations മത ഗ്രന്ഥങ്ങളിൽ നിന്ന് നേരിട്ട് വാട്സ്ആപ്പ് യൂണിവേഴ്സിറ്റി ഇൽ ന്ത്‌ okea കഥകൾ വരുവോ ആവോ 😂😂😂😂
@anjali4674
@anjali4674 7 күн бұрын
ഇത്ര നേരം ഇല്ല. വരും വരാതിരിക്കില്ല 😄😄
@hooorulheaven4990
@hooorulheaven4990 6 күн бұрын
ഉണ്ടല്ലോ, bro ലിങ്ക് വേണോ, ഇതൊക്കെ ഞങ്ങൾ പ്രാബഞ്ചം ഉണ്ടാകുന്നതിനു 50,000വർഷം മുൻപ് മത ഗ്രന്തത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്
@Billy_butcherr
@Billy_butcherr 6 күн бұрын
രാത്രികൾ പകലുകൾ ആകുന്നു.. ദൈവം തരുന്ന മുന്നറിയിപ്പ്... ഡിങ്കൻ എത്ര വലിയവൻ 🤲
@anjali4674
@anjali4674 6 күн бұрын
@@hooorulheaven4990 😄😄
@Yoonji_marry_me.
@Yoonji_marry_me. 2 күн бұрын
​@@Billy_butcherr😂😂
@AnnArbor07
@AnnArbor07 6 күн бұрын
I love this ☄️☄️☄️☄️
@Dysonspherefuture
@Dysonspherefuture 7 күн бұрын
What is the real shape of our galaxy?
@ajithsunnythodukayil4286
@ajithsunnythodukayil4286 5 күн бұрын
Vizhayam athalla prekasathinte purake vallo gama ray okke vannu bhoomik panikittuvoo.
@Fake_Beluga110
@Fake_Beluga110 7 күн бұрын
Whatsap thudanganam👏👌
@sunilps2126
@sunilps2126 7 күн бұрын
Waiting
@resmyv.p896
@resmyv.p896 6 күн бұрын
Waiting for the event and What'sapp group
@bijuajay6210
@bijuajay6210 7 күн бұрын
❤❤❤
@shazmonanurag
@shazmonanurag 14 сағат бұрын
ഓരോ വേഡിയോസും കാണുമ്പോഴും അതിൻ്റെയെല്ലാം കമൻ്റ്സ് കൂടി വായിച്ചാൽ വേറെ കുറെ കാര്യങ്ങൾ കൂടി മനസ്സിലാകും...
@DevaOffical-oe7wz
@DevaOffical-oe7wz 7 күн бұрын
Hi bro good to see you
@jrstudiomalayalam
@jrstudiomalayalam 7 күн бұрын
Hey there😇😇
@arunk7862
@arunk7862 7 күн бұрын
👌👌👌
@subhashsankaran863
@subhashsankaran863 7 күн бұрын
👍
@mohamedameen2265
@mohamedameen2265 7 күн бұрын
കാത്തിരിക്കുന്നു...
@DavidBeckam-r6h
@DavidBeckam-r6h 7 күн бұрын
How can we observe an explosion that is happening far away from Earth? Isn't there any object like a big planet or sun that could obstruct the path of light ?
@jrstudiomalayalam
@jrstudiomalayalam 7 күн бұрын
Space is almost empty. And also when light travel large distances, its expands its area that can be obstruct from planets
@THEGHOST_1_4_1_
@THEGHOST_1_4_1_ 7 күн бұрын
🖤🖤🖤
@Fake_Beluga110
@Fake_Beluga110 7 күн бұрын
😍😍❤
@sandeshdharmasthala128
@sandeshdharmasthala128 7 күн бұрын
@USA-r6z
@USA-r6z 7 күн бұрын
❤❤
@muhammadswalih9895
@muhammadswalih9895 6 күн бұрын
Njanaru dout chodikatte( e topicumay banthapattathalla), njan e varsham diploma ELTRONICS ENGG complete cheyyum, annitt enikk bsc edukkan plan und, enikk thanagalude video kanana eshttamanu( julius manuel achayenthathum) ,so enikk pattiya course suggest cheyyumo😢?
@unknownfilesofficial
@unknownfilesofficial 4 күн бұрын
bsc physics edkk ithishtappedanond mathrm kaarym illa....ath deep aayi study chyyaanolla potential koodi vnam
@muhammadswalih9895
@muhammadswalih9895 3 күн бұрын
@@unknownfilesofficial thanks ❤
@Sinayasanjana
@Sinayasanjana 7 күн бұрын
🎉
@SAFUVANZ
@SAFUVANZ 7 күн бұрын
💝💯🎀
@ashokkumar_achary
@ashokkumar_achary 7 күн бұрын
അവസാനം സെപ്റ്റംബർ ആവുമ്പോ കേരളകരക്ക് ഭാഗ്യം ഉണ്ടായില്ലന്ന് സ്ഥിതീകരിക്കും😅 ഓ Im Traped
@sheelammajohn5256
@sheelammajohn5256 7 күн бұрын
പ്രപഞ്ചത്തിലെ കൗതുക കാഴ്ചയ്ക്കായി കാത്തിരിക്കുന്നു.
@rahulnedumoncave4310
@rahulnedumoncave4310 5 күн бұрын
ഫാറവോ ഇജിപ്റ് ഭരിച്ചിരുന്ന കാലത്ത് പൊട്ടിത്തെറിച്ചതാന് നമ്മൾ ഇപ്പോൾ കാണാൻ പോകുന്നത്.. ക്രിസ്തു ജനിക്കുന്നതിനും മുൻപ് നടന്നകാര്യം... 😇😇
@sasidharank2038
@sasidharank2038 7 күн бұрын
ഈ പ്രതിഭാസം കണ്ണൂരിൽ വെച്ച് ആ കാശത്തിന്റെ ഏത് ഭാഗത്ത് നോക്കിയാൽ കാണാനാവും. ആകാശനിരീക്ഷണത്തി ന്റെ പ്രാഥമിക കാര്യങ്ങൾ ഒരു വിസിയോ ആയി ചെയ്യാമോ. എങ്ങിനെയാണ് ഒരു ദിശയെ കൃത്യമായി കാണാനാവുക. ഈ സംഭവം നഗ്നനേത്രങ്ങൾ കൊണ്ട് വീക്ഷിക്കാമോ?
@jrstudiomalayalam
@jrstudiomalayalam 7 күн бұрын
ഒക്കെ ഞാൻ നോക്കട്ടെ
@MrArun80107
@MrArun80107 7 күн бұрын
Nobel prize for quatum physics in 2022 ഒന്ന് explain cheyyamo??
@jrstudiomalayalam
@jrstudiomalayalam 7 күн бұрын
Cheythirunu
@sivasankaranes6865
@sivasankaranes6865 5 күн бұрын
110th
@rahulpk4694
@rahulpk4694 5 күн бұрын
Light pollution illatha oru sthalavum thelinja aakasavum undayal kanam
@niyas.sseyad7692
@niyas.sseyad7692 7 күн бұрын
Hai ജിതിൻ ചേട്ടാ
@jrstudiomalayalam
@jrstudiomalayalam 7 күн бұрын
Hai broo
@krishnank7300
@krishnank7300 7 күн бұрын
🌌🌏🌏🌏🌌
@judepinheiro4263
@judepinheiro4263 7 күн бұрын
😍
@jrstudiomalayalam
@jrstudiomalayalam 7 күн бұрын
😇😇
@pindropsilenc
@pindropsilenc 7 күн бұрын
ടാ ഷർട്ട് 🔗 നോക്കട്ടെ! അതല്ലേ ജിതിൻ ഞാൻ പറഞ്ഞത് നി വീഡിയോ അപ്‌ലോഡ് ചെയ്യുമ്പോൾ വാട്ട്സ്ആപ്പിലും 🔗 വന്നാ മിസ്സ് അവില്ല വീഡിയോ
@Viju488
@Viju488 7 күн бұрын
Whats app thudanganam.
@christyantony9290
@christyantony9290 7 күн бұрын
Sudhakaran arijo avo ,koodothrathinte oro power 😅
@hooorulheaven4990
@hooorulheaven4990 6 күн бұрын
ഈ പ്രബഞ്ചത്തിൽ പാസ്റ്റും futurum എല്ലാം നേരത്തെ ഉണ്ട്, ഈ പ്രബഞ്ചത്തിൽ നിങ്ങടെ future കാണണം എങ്കിൽ പ്രകാശ വേഗതയിൽ ഒന്നോ രണ്ടോ ദിവസം spacil സഞ്ചരിച്ചാൽ മതി
@irinbabu7091
@irinbabu7091 6 күн бұрын
I think it will be a nova not a supernova
@akbarikka5818
@akbarikka5818 6 күн бұрын
ഇതിൽ ഭൂമിക്ക് നാശം സംഭവികുകാൻ കാരണം മാകുമോ
@feynez
@feynez 7 күн бұрын
Jr bro
@jrstudiomalayalam
@jrstudiomalayalam 7 күн бұрын
Haii
@feynez
@feynez 7 күн бұрын
@@jrstudiomalayalam 🤍🤍
@Fake_Beluga110
@Fake_Beluga110 7 күн бұрын
Correct date epola? 👀
@jrstudiomalayalam
@jrstudiomalayalam 7 күн бұрын
2024 September anu erekure
@Fake_Beluga110
@Fake_Beluga110 7 күн бұрын
@@jrstudiomalayalam 👍
@prabinjohn
@prabinjohn 7 күн бұрын
Iam 122
@rahulrr495
@rahulrr495 5 күн бұрын
Sound കേൾക്കാൻ പറ്റുമോ???
@忍者_¹
@忍者_¹ 5 күн бұрын
𝘪𝘭𝘭𝘢
@rohiths177
@rohiths177 7 күн бұрын
😁
@BhuviBhu-id6dd
@BhuviBhu-id6dd 7 күн бұрын
ഈ പ്രകാശത്തിന് ചൂട് അനുഭവപ്പെടുമോ
@Team_Reaper.
@Team_Reaper. 7 күн бұрын
ilaa radiation korav ariyirkum
@jrstudiomalayalam
@jrstudiomalayalam 7 күн бұрын
Illa broo
@appujalal4523
@appujalal4523 6 күн бұрын
Whats thudangikooo❤️😍🫰
@MujeebRahman-wn3ml
@MujeebRahman-wn3ml 7 күн бұрын
ബ്രോ ഈ മാസം 24 തിയതി ശനിയാ അടുത്ത് കാണാൻ പറ്റും എന്ന് പറയുന്നു
@jrstudiomalayalam
@jrstudiomalayalam 7 күн бұрын
Ok. Nokattee
@MujeebRahman-wn3ml
@MujeebRahman-wn3ml 7 күн бұрын
@@jrstudiomalayalam pattumegill ഒരു വിഡിയോ ചെയ്യണേ
@sunishpv4239
@sunishpv4239 6 күн бұрын
40 വയസ്സുള്ള ഒരാൾക്ക് അദ്ദേഹത്തിന്റെ 10 വയസ്സുള്ളപ്പോൾ ഉള്ള കാര്യങ്ങൾ കാണണമെങ്കിൽ ഏകദേശം 30 പ്രകാശവർഷം അകലെ പോയാൽ കാണാൻ പറ്റും 😀😀. ഭാവിയിൽ അങ്ങനെ ഒരു ടെക്നോളജി വരുമോ 🤔🤔🤔
@ottakkannan_malabari
@ottakkannan_malabari 6 күн бұрын
ഇവിടെ 2 പ്രശ്നം ഉണ്ടല്ലോ ? 1 പത്താം വയസിൽ താങ്കളുടെ ശരിരത്തിൽ തട്ടിപ്രതിഫലിച്ച പ്രകാശം ഭൂമിക്ക് പുറത്ത് പോവില്ല. അത്രയും ചെറുതാണത്. 2 30 Ly ദൂരേക്ക് എത്തണമെങ്കിൽ 40+30 = 70 വയസ്സാവണ്ടേ ?..
@hooorulheaven4990
@hooorulheaven4990 6 күн бұрын
നിങ്ങൾ പറഞ്ഞത് 100%ശരിയാണ്, ഈ പ്രബഞ്ചത്തിൽ പാസ്റ്റും futurum ഉണ്ട്
@mohamediqbal395
@mohamediqbal395 7 күн бұрын
ആന മണ്ടത്തരം... !!! ഗുണ്ട് കഥകൾ പോട്ടിക്കൽ ഒന്ന് നിർത്താമോ ??? യാതൊരുവിധ തെളിവുമില്ലാതെ ഭൂമിയിൽ കുത്തിയിരുന്ന് ആലോചിച്ച് ഊഹിച്ചു ഊഹിച്ച് മെനഞ്ഞെടുക്കുന്ന കമ്പ്യൂട്ടർ ഗ്രാഫിക്സ് ഇമേജുകൾ കണ്ടു മടുത്തു, ബോറിങ് !!!
@ottakkannan_malabari
@ottakkannan_malabari 6 күн бұрын
ബുറാക്കിൻ്റെ കുഞ്ഞിനെ കിട്ടിയിരുന്നെങ്കിൽ സൈക്കിൾ ചവിട്ടാമായിരുന്നു.....
@mohamediqbal395
@mohamediqbal395 6 күн бұрын
​@@ottakkannan_malabari ജീവനുള്ളതിനെ വേണോ അതോ കമ്പ്യൂട്ടർ ഗ്രാഫിക്സ് ഇമേജറി മതിയോ !!!
@Fake_Beluga110
@Fake_Beluga110 6 күн бұрын
@@mohamediqbal395 chumma onum ariyate kidann parayate🤫
@shabeerabacker9644
@shabeerabacker9644 14 сағат бұрын
WhatsApp channel തുടങ്ങു..
@sujithdivakar
@sujithdivakar 7 күн бұрын
Create a whatsapp group bro❤
@mansoormohammed5895
@mansoormohammed5895 6 күн бұрын
❤❤❤
@mychannel8676
@mychannel8676 7 күн бұрын
👍
@adhil8183
@adhil8183 7 күн бұрын
@reh4l
@reh4l 7 күн бұрын
❤❤
@jrstudiomalayalam
@jrstudiomalayalam 7 күн бұрын
😇😇😇
@tata6122
@tata6122 7 күн бұрын
സമയത്തിന്റെ സയൻസ് | The science of time
21:23
Rethink Mars: Why Going to the Red Planet Is Risky | Revealed!
23:15
JR STUDIO-Sci Talk Malayalam
Рет қаралды 437 М.
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 24 МЛН
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
The Black Hole Information Paradox Explained In Malayalam
12:18
JR STUDIO-Sci Talk Malayalam
Рет қаралды 52 М.
Space Junks Explained in Malayalam
15:08
JR STUDIO-Sci Talk Malayalam
Рет қаралды 26 М.
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 24 МЛН