സമയമില്ലാത്ത സമയത്തും സമയത്തിന്റെ സയൻസ് പറയാൻ സമയം കണ്ടെത്തിയ തമ്പി സാറിന് ഇത്തിരി സമയമെടുത്തു ഒരു കമന്റ് ഇടണമെന്ന് തോന്നി 🙏😍
@ottakkannan_malabari4 ай бұрын
ഗുളിക കഴിക്കേണ്ട " സമയം " തെറ്റിയിരിക്കുന്നു
@ameer.valiyakath58884 ай бұрын
😂@@ottakkannan_malabari
@ameer.valiyakath58884 ай бұрын
😊
@relaxsleep46484 ай бұрын
@@ottakkannan_malabari യഥാ സമയത്തു കഴിക്കേണ്ട ഗുളിക കഴിക്കുക തന്നെ വേണം, ഇല്ലെങ്കിൽ ഇങ്ങനെ കമന്റ് ഇടേണ്ടി വരും, സമയം കളയാതെ അങ്ങുന്നു വേഗം അങ്ങട് കഴിക്കുക 😃
@saneepkrishnan54254 ай бұрын
ÀAa
@aitradetrends4 ай бұрын
സമയം.. എന്നെ സംബന്ധിച്ചിടത്തോളം വളരെ value ഉള്ള സംഗതിയാണ്... Share മാർക്കറ്റിൽ അടുത്ത 1 മിനിറ്റിനു ഉള്ളിൽ എന്ത് സംഭവിക്കും എന്ന് അറിയാമെങ്കിൽ.. ലോകത്തിലെ ശതകോടിശ്വരൻ ആയി ഞാൻ മാറിയേനെ.... ☺️.. കഴിഞ്ഞു പോയതിനേക്കാൾ വരാനിരിക്കുന്നതാണ് better life...എന്ന hope ആണ് എല്ലാവരുടെയും ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്... Maximum 150 വർഷം ആയുസ്സ് ഉള്ളു നമ്മുടെ ശരീരത്തിന്... 1380 കോടി വർഷം പ്രായം ഉള്ള... പ്രപഞ്ചത്തിൽ... എത്ര നിസ്സാരമാണ് അതു....അപ്പൊ ഇനി ഉള്ള കാലം എല്ലാവർക്കും സന്തോഷത്തോടെ സമാധാനത്തോടെ ആരോഗ്യത്തോടെ സമ്പത്തോടെ.... ജീവിതം experience കൊണ്ട് explore ചെയ്യാൻ കഴിയട്ടെ... ഈ ജീവിതമാണ് ലഹരി...
@deveraux64724 ай бұрын
High on Life ❤
@rajanvariar774822 күн бұрын
നമ്മുടെ ഋഷിമാർ സഹസ്രാബ്ദങ്ങൾക്ക് മുൻപ് കണ്ടെത്തിയത്.. ഉള്ളിലേക്ക് നോക്കി കണ്ടെത്തിയത്... പുറത്തേക്ക് നോക്കി കണ്ടെത്തുന്നു.. ആധുനിക ശാസ്ത്രം.
@sibymylakkaadan24154 ай бұрын
സർ കണ്ണിൽ നോക്കി സംസാരിക്കുമ്പോൾ കുറച്ചുകൂടി ഉള്ളടക്കം കിട്ടും ഗ്ലാസ് വച്ച് വീഡിയോ ചെയ്യരുത് എന്നൊരു അഭിപ്രായമുണ്ട് എനിക്ക്
True. Physics പഠിപ്പിക്കുമ്പോൾ സൺഗ്ലാസിൻറെ ആവശ്യം ഇല്ല. പിന്നെ ഒരു ചെത്ത് സ്റ്റൈൽ ഒരു അദ്ധ്യാപകന് ചേരുന്നില്ല. ഒരു സിംപ്ളിസിറ്റിയും ഡിഗ്നിറ്റിയുമാണ് ചേരുക എന്നാണ് എന്റെ എളിയ അഭിപ്രായം.🙏🏻
@moomoo91433 ай бұрын
@@Sandhya7441 പഠിപ്പിക്കാൻ വന്ന സാറിനെ വേണേലും പഠിപ്പിച്ചു കളയും.... അല്ല പുല്ല്. അസഹിഷ്ണതയുടെ കുരിപ്പുകൾ. എന്തു ചേരും എന്തു ചേരില്ല, ഷർട്ടിന്റെ നിറം, ബട്ടൻസിന്റെ എണ്ണം, എങ്ങനെ വേണം പഠിപ്പിക്കാൻ എന്നൊക്കെ സകലതും അറിയും.. പറയുന്ന കാര്യം.. ങേ...ഹേ... കമ്പിളിപ്പൊതപ്പ്.
@richumathew20204 ай бұрын
വർത്തമാനകാലം എന്ന് ഒന്ന് ഇല്ല... Move ചെയ്യുന്ന time നു എങ്ങനെ ആണ് present ആണ് ഉണ്ടാകുക... Only past and future are real... Present is only an illusion... ഒഴുകുന്ന നദിയിൽ ഒന്നുകിൽ ഒഴുകിപ്പോയ ജലം അല്ലെങ്കിൽ ഒഴുകി വരാൻ പോകുന്ന ജലം മാത്രമേ ഉണ്ടാകൂ... Because it is moving...
@maximumtophill63414 ай бұрын
Lol thangal marichal that exactly time Past ano present ano? 😂
@pramodkannada37134 ай бұрын
ഹൊ@@maximumtophill6341
@GokulGopakumar-GG4 ай бұрын
@@maximumtophill6341From the viewpoint of science and our current understanding, time and perception cease for the deceased individual because their brain, which processes reality and time, no longer functions. Meanwhile, time continues for those who are alive and observing events until they cease to exist.
@336Antony4 ай бұрын
ഒഴുകി പോയി ജലം ഇപ്പോൾ എവിടെ ഉണ്ട് എന്നതാണ് present 😅
@ren_tvp70914 ай бұрын
Present എന്നതിന് സമയത്തിൻ്റെ ദൈർഘ്യം (Period) കൂടി പ്രത്യേകം പറയണം. ഒരു സെക്കൻ്റ്, ഒരു മിനിട്ട്, ഒരു മണിക്കൂർ/ ദിവസം/ മാസം/ വർഷം/നൂറ്റാണ്ട് എന്നിങ്ങനെ വലിയ യൂനിറ്റുകളായും ഒരു മൈക്രോ സെക്കൻ്റ്/നാനോ സെക്കൻ്റ്/പീക്കോസെക്കൻ്റ് എന്നിങ്ങനെ ചെറിയ യൂണിറ്റുകളായും പറയേണ്ടതുണ്ട്. ഒരു കാര്യം നടക്കണമെങ്കിലോ നടന്നുവെങ്കിലോ മുകളിൽ പറഞ്ഞപ്രകാരമുള്ള സമയത്തിൻ്റെ ഒരു ഇടവേള ആവശ്യമാണ്. ആയതിനാൽ Present എന്നത് ഒരു നിശ്ചിത സമയ ദൈർഘ്യത്തിലുള്ള (Continuous) സംഭവവികാസമാണെന്ന് പറയാം. താങ്കളുടെ അഭിപ്രായം ചിന്തയ്ക്ക് വക നൽകുന്ന ഒന്നാണ്.
@GopanNeyyar4 ай бұрын
Andromeda paradox എന്താണ്? Future already decided എന്ന് ഒരു result അതിനുണ്ടോ? അതും കൂടി ഒരു video ചെയ്താൽ കൊള്ളാമായിരുന്നു.
@14hoursagoАй бұрын
സാറിൻ്റെ സമയം 😮 ബെസ്‌ട് 😅 സമയം 😊😊😊.. you are the best 😮😮😮😊😊😊😊
@Tesla18714 ай бұрын
Oru chodhyam:universel ulla ella objectsum exist cheyyan space pidikkunnille aa occupy cheyyyunna space aan aa objectinte volume suppose oru object move cheyyyumbo athinte volume athinte onnich move cheyyunnu appol aa volume oru space alle universente so ith space oru dynamic aanennathin oru theliv alle means space objectinte oppam move cheyyunnu or space cordinates transfer aavunnu?? Reply hope cheyyunnu❤😊 Naturel ulla bodies means massive objectsnte casel nokkumbo space oru dynamics aanen parayan pattille?? My doubt oru water bottel case edukkumbo athinte volume universente space aan aa spacel aan water ullath aa bottle move cheyyumbo athinte volume onnich move cheyyunnille so space continues and ath oru dynamic aan ennathin alle ith😊😊
@Tesla18714 ай бұрын
@tonydominic258I have no idea about it bro😊
@Tesla18714 ай бұрын
@tonydominic258may be space oru infinite entity aayirikkam i dont know
@lightff30114 ай бұрын
I think the space is infinite ithinte border undonn polum nammuke ariyilla
@Tesla18714 ай бұрын
@@lightff3011i also the same thought space ennath oru infinite entity aayirikkanum sadhyadha und oru continues infinite entity ee continues spacel athinte local cordinatesn transformation undakunnundo ennathum nokkanam for example water bottles volume moving with bottle actually avide aa oru local space cordinates large continues spaceloode transfer aavunnundo ennath oru nalla Thought aan
@PreeyaSreejith4 ай бұрын
വീഡിയോ വേഗം കഴിഞ്ഞു 🥹🥹 സമയത്തെ പറ്റി കേട്ട് സമയം പോയത് അറിഞ്ഞില്ല 😃😃
@ameer.valiyakath58884 ай бұрын
😊
@jerrypattathil34274 ай бұрын
0:33 lalu alex കേറിവന്നിട്ടുണ്ട് 😂
@shameemriswan4 ай бұрын
😂
@importedsense27404 ай бұрын
😂😂
@VivoUser-u5k4 ай бұрын
Fantastic observation...😂😂😂😂
@Raficmuhammed4 ай бұрын
😂noted
@ottakkannan_malabari4 ай бұрын
കലാകാരൻ ബുദ്ധിജീവികൾ ശാസ്ത്രജ്ഞർ ഏറ്റവും അധികം കാണുന്നത് സാമുഹിക മാധ്യമങ്ങളിലാണ്. വളരെ വിദഗ്ദമായി നിരീക്ഷണം.......
@GhorpadiDaysАй бұрын
Is time cyclic or linear? What’s you opinion?
@anilsbabu4 ай бұрын
3:00 സർ, matter (ദ്രവ്യം) discrete / quantized ആണോ? അല്ലെങ്കിൽ, എന്തുകൊണ്ട് ദ്രവ്യത്തിന്റെ മറ്റൊരു രൂപം ആയ ഊർജ്ജം discrete ആകുന്നു?
@pradeepkumarvasudevan47553 ай бұрын
Periodicity of nature gives chronological time and thought gives psychological time. Both are different...
@AmalV-i5n4 ай бұрын
Sir can you make av video about genetic history of india
@muhammedshemim57582 ай бұрын
Tarski Paradox onnu explain cheyyamo??
@sunilkumarmn18693 ай бұрын
Time is an aspect which situated inside the humans. Time starts when he try to measure it. Otherwise it is only changes which are happening in a pivotal static point.
@shijuks53084 ай бұрын
സ്പേസിനെ കുറിച്ചും ഒരു വീഡിയോ ചെയ്യാമോ?
@Rdz74104 ай бұрын
എല്ലാം മനസിലായപോലെ നിൽക്കാം 😒
@Sajan.tSajan.t-nx5id3 ай бұрын
😢😢😄
@hareeskandoth41533 ай бұрын
🤣🤣🤣🤣
@TROLLPOLITRICAമലയാളം3 ай бұрын
ഞാനും 👍
@moomoo91433 ай бұрын
മിണ്ടണ്ട.. മിണ്ടണ്ട.
@milshacm23702 ай бұрын
😂😂😂😂
@theschoolofconsciousness4 ай бұрын
Is the time that we experience during dream is real?
@AntoPandeth4 ай бұрын
Time is the measure. Of movement.
@humanhuman92994 ай бұрын
Thank you. But, i felt u didnt mention the relation between sun light and time. Thats why time has a direction.. isnt it
@mercykuttymathew5863 ай бұрын
You and your speech improved.it is easy to listen ❤
@noufalvelapuram1024 ай бұрын
Ippo thakkol evideya ullath???
@samkumar56882 ай бұрын
My friend.... Eee parayunnathe aaaro ezhuthivecha karyam alle ee parayunnathe....
@sarahujohnson5731Ай бұрын
Sir do we feel time if we don't have any memory to strore
@nobelkk28554 ай бұрын
School, Hospital, Park, Eternalism & Presentism മോനെ ഇജ്ജാതി explaination ❤😍 ഇപ്പോഴാണ് ശെരിക്കും ഇത് മനസിലായത്... ഇങ്ങേർ തമ്പിയല്ല അണ്ണൻ ആണ് പെരിയ അണ്ണൻ 💀എൻട്രോപ്പി അല്പം കൂടി വിശദമായ രീതിയിൽ പിന്നീട് അവതരിപ്പിക്കുമോ?
@raveendanatsreeshylam34483 ай бұрын
എന്താണ് സമയം എന്നതിൻ്റെ നിർവ്വചനമായി പറയാനാവുന്നത്? ദ്രവ്യത്താൽ നിർമ്മിതമായ പ്രപഞ്ചത്തിന് ആരംഭവും അവസാനവും ഉണ്ടോ? ആരംഭം ഉണ്ടെങ്കിൽ ആരംഭിക്കുന്നതിന് തൊട്ട് മുൻപ് [ Before During ] എന്തായിരുന്നു പ്രപഞ്ചത്തിൻ്റെ അവസ്ഥ? അതുപോലെ പ്രപഞ്ചത്തിന് അവസാനം ഉണ്ടോ? യഥാർത്ഥത്തിൽ സമയം എന്നാലെന്താണ്? മനുഷ്യനു മാത്രമാണോ സമയ ക്രമം ഉള്ളത്? ജന്തു സസ്യ ജാലങ്ങൾക്ക് സമയം അനുഭവവേദ്യമാണോ?
@bibinkantony25033 ай бұрын
Doesn't the eternalism somehow validate the film-strip analogy of universe? because it says that the past and future frames do co-exist and we don't see it only because we haven't reached that frame in time. Which in turn will fail our first assumtion that time is continous. Isn't it?
@BJNJJ1233 ай бұрын
ഒന്നുമേ മനസിലായില്ലെങ്കിലും എല്ലാം മനസിലായപോലെ ഇരിക്കാം...😎
@RajeevKumar-xy6yi3 ай бұрын
😂
@The_Viking9704 ай бұрын
Hi … I saw this video (it’s an year old interview) by C S Unni Krishnan claiming Einstein and his theory is wrong (or not the correct one ) could you check that out and let us know if there is any facts on that claim? It’s physics and so much maths so so hard to understand. If he is right then it will be huge news
വിധി എന്നത് തന്നെ ഒരു മിഥ്യ അല്ലെ സയൻസിൽ വിധി ഇല്ലല്ലോ പ്രൊബേബിലിറ്റി ആണ് അവിടെ കാണാൻ കഴിയുന്നത്. ആഹ് സംഭവം ഉണ്ടാകാൻ ഉള്ള പ്രൊബേബിലിറ്റിയുടെ percentage of chance കൂടുതൽ ഉണ്ടായാൽ മാത്രമേ നമ്മൾ ഉദ്ദേശിയ്ക്കുന്ന സംഭവത്തിന്റെ സാധ്യതകളിൽ എത്തു 🫵
@sankarkayamkulam4 ай бұрын
thank for giving an idea about time.
@RadhakrishnanNairB-gz4fb26 күн бұрын
Thank you
@ganeshgmenon4 ай бұрын
Very Good explanation Please do a video to elaborate on second law of thermodynamics and Entropy Thank you
@krishnadaskr4656Ай бұрын
I suggest to you to read the books on entropy by Prof. Arieh Ben-Naim. Some of them are: Entropy-Demystified, Entropy: The Truth, the only Truth, nothing but the Truth. These are the ONLY books that make us understand what entropy really is. There we can understand that entropy has absolutely nothing to do with time, and entropy is not at all related to the so-called arrow of time
@AdarshK-h2u3 ай бұрын
Quantum mechanics video cheyooo
@sanu39304 ай бұрын
Spacetime oru matteranno? Ende questionde soal naan udeshicha rethiyil manasilayinno ariyila . Anyway I expect your comment on my question.
@BaburajanMamba4 ай бұрын
I think matter exists in space time right....? I dk what exactly. 🙂
@sanu39304 ай бұрын
@@BaburajanMambai am sorry that's not my question For ex .composition of proton is qurk. Anganeyanegil composition of spacetime enthanunu allegil angane valathum indavanulla sadyatha indoo
@lightff30114 ай бұрын
@@sanu3930Athina alle ippo Dark matter Dark energy enokke perit vilikunne
@BaburajanMamba4 ай бұрын
@@sanu3930 angna chodichal nilavil space time yenthanu correct ariyathillah maybe string theory pole vallathum aavam kinda strings aayirikam space
@BaburajanMamba4 ай бұрын
@@lightff3011 but athum still spacil thanne aayirikooleh existing aavunne
@MrArun801074 ай бұрын
Time really ഉണ്ടോ.. എനിക്ക് ippozhum... Locally നമ്മൾ അതിന് measure cheyyunnudengilum... Out of earth and out of galaxy it's unpredictable ആണ്.. Its depends... So i belive that time is not qualified to be a 4th dimension.. Becase its not a constant and value varie in every region in space... Eg erth have a time, solar system have a different time, our galaxy have a different time.
@adithyan69543 ай бұрын
Just to clear my quest I’m posting this, If science is constantly revolving and restructuring its own system just said by some novel price winner why does it need to be believe, like in the mystical belief of a few,that what the science says now is true?
@sujasujakasi70383 ай бұрын
What is.Vaisakan thambi's blog name? Asking for my children.
@BibinThomas-zj6ei4 ай бұрын
Big Bang നു മുൻപുള്ള എനർജി എങ്ങനെയുണ്ടായി. സമയത്തിന്റെ അരംഭം എന്നാണ് അതായത് 0 0 1 തുടങ്ങിയത് എന്നാണ് ശാസ്ത്രത്തിന് ഉത്തരമുണ്ടോ
@sreejurajankavungal51464 ай бұрын
Illa. Ath kandupidikaan paagathinulla saamagrahikal ippol nammade kayil illa. Vere science oru matham aanengil nammaku parayamaayirunu disgustio fellanoid ennu parayuna oru bacteria pottitherichaanu bigbang undayathennum pineed athaanu jeevan undakiyathennum... Pakshe scienceil angane parayan patila athu kondanu big bang theory ennu vilikkunath... Athayath ingane aavam enne science paranjitollu .
@BibinThomas-zj6ei4 ай бұрын
Singularity എന്ന ഒറ്റ Point എങ്ങനെ അവിടെ ഉണ്ടായി.
@BibinThomas-zj6ei4 ай бұрын
😄 എനർജി എങ്ങനെ യുണ്ടായി എന്നാണ് ചോദിച്ചത്
@BibinThomas-zj6ei4 ай бұрын
@@sandeepsankar1883 വിശ്വാസികളും ഇതു തന്നെയാ പറയുന്നത് ദൈവത്തെ ഉണ്ടാക്കുവാനോ നശിപ്പിക്കുവാനോ സാധ്യമല്ല
@afsal884 ай бұрын
Total energy of universe is zero
@velayudhanananthapuram6138Ай бұрын
കാലം എന്നത് രണ്ട് സംഭവങൾ തമ്മിലെ ഇടവേളയാണ്. രണ്ട് സംഭവങൾ ഒരുമിക്കുന്നത് ബോധത്തിലാണ്. അതിനാൽ ബോധമാണ് കാലത്തെ സൃഷ്ടിക്കുന്നത്. ബോധമില്ലാത്ത ഒരു വാഹനം ചലിക്കുന്നില്ല. കാരണം അതിൽ പൂർവ്വാപരങൾ ഒരുമിച്ചിരിക്കുന്നില്ല. അതിനാൽ വാഹനം അനുസ്യൂതമായ വർത്തമാനത്തിലാണ് ?
@pscguru52364 ай бұрын
Heat discrete ആണോ?
@MrSyntheticSmile4 ай бұрын
Heat-ഉം mass-ഉം ഒന്നല്ലേ, fundamentally?
@50765781824 ай бұрын
Relativity of simultaneity വിശദീകരിക്കുന്ന ഒരു പ്രഭാഷണം മുമ്പ് കണ്ടിരുന്നു. ഇപ്പോൾ നോക്കിയിട്ട് കാണുന്നില്ല.ഏത് പ്രസന്റേഷനിൽ ആയിരുന്നു അത്??
@Shaji-t7m3 ай бұрын
Your conception of time is at least one hundred years old. Please update your info on time and space.
@ameenbadarudeen3542Ай бұрын
Pls let us know the updated information about time
@MrAjitAntony4 ай бұрын
Externalism correct ആ ണെങ്കിൽ വിധി / future നിർണ്ണായി ക്കപ്പെട്ടു കഴിഞ്ഞില്ലേ
@honeybadger63884 ай бұрын
Please think about cosmic relativity
@renjithpsoman4 ай бұрын
Clear സ്‌പെക്ടസ് ആണ് കൂടുതൽ ചേരുന്നത്
@abdullahkottayil1185Ай бұрын
Eternalisom ആണ് ശരിയെങ്കിൽ ഭാവി മുൻകൂട്ടി നിക്ഷയിക്കപ്പെട്ടു എന്ന് വരില്ലേ അതായത് ഒരു വ്യക്തിക്ക് ഒരു കല്ല് എറിയാൻ മനസ്സിൽ തോന്നുന്നു കല്ല് എറിയുന്നു ചില്ല് പൊട്ടുന്നു. അയാൾക്ക് എറിയാൻ തോന്നിയില്ലെങ്കിൽ ചില്ല് പൊട്ടില്ല ഒരേ സമയം ചില്ല് പൊട്ടിയും പൊട്ടാതെ യും ഭാവിയിൽ സംഭവിക്കുമോ?
I think the concept of 'Arrow of time' is not consistent with 'Eternalism'. Also I guess you wanted to say that it's 'Presentism' that's validated by laws of Physics but ended up saying the other way by mistake. Can you check? 12:40
@hariponganparayill4 ай бұрын
19:27 bro simply explained the concept in Tenet movie
@robinantony26124 ай бұрын
മനുഷ്യ ബുദ്ധിയിൽ ചിന്തിക്കുമ്പോൾ സമയം എന്നൊന്ന് ഇല്ല എന്നാണ് തോന്നുന്നത്. സ്പേസ് ഉണ്ടെന്ന് ഒരു വാദത്തിനുവേണ്ടി വേണമെങ്കിൽ വാദിക്കാം. സ്പേസും സമയവും ഓരോ മനുഷ്യന്റെയും മരണത്തോടുകൂടി അവസാനിക്കുന്നു...... 🤣🤭😜😄
@hojaraja51384 ай бұрын
ഈ ഗ്രഹത്തിന്റെ പുറത്തേക്ക് നിരീക്ഷണം പോയാൽ നമ്മുടെ ഗ്രഹത്തിന്റെ ചലന റൂട്ടും നോക്കിയാൽ ഈ കാണുന്ന സമയം നമ്മുടെ മാത്രം സമയം ആയി മാറുന്നു😂
@abisunnymmalek83124 ай бұрын
സമയവും ഊർജവും ഒരു പിടിയും തരുന്നില്ല
@Tesla18714 ай бұрын
എനർജി യെ ഒരു ഫാബ്രിക് ആയി സങ്കല്പിച്ചൂടെ പ്രപഞ്ചത്തിന്റെ ഒരു ഫാബ്രിക് ആയി സ്ഥലസമയം പോലെ.. പക്ഷെ എനർജി യിൽ എൻട്രോപ്പി കൂടി പരിഗണിക്കണം ഇങ്ങനെ ഒരു ഫാബ്രിക് സങ്കൽപം അതിനു കൊടുക്കാൻ സ്ഥലസമയം പോലെ ഒരു ഫാബ്രിക് ആയിക്കൂടെ ഈ ഊർജവും പക്ഷെ അതിലെ disorderness means entropy koodi nokitte അതിന് ഒരു geometry കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ പറ്റു ഇത് എത്രത്തോളം ശരി ആണ് എന്ന് അറിയില്ല പക്ഷെ എന്റെ ഒരു ചിന്ത ആണ്
@BibinThomas-zj6ei4 ай бұрын
ബിഗ് Bang ന് മുൻപുള്ള എനർജി യുണ്ടായതെങ്ങനെ .. സമയം എന്ന് ആരംഭിച്ചു ശാസ്ത്രത്തിനു ഉഞ്ഞരമുണ്ടോ
@catgpt-44 ай бұрын
@@Tesla1871പിന്നേം confusion ആക്കി 🙂👍🏻
@bhangarukurple1067Ай бұрын
സമയവും ഒരു ഇടം മാത്രമായി ഉള്ള സങ്കല്പത്തിലൂടെ പാഠ്യവിഷയമാക്കാവുന്നതാണു്. സമയത്തിൻ്റെ ഏതൊരു ചെറിയ അളവും ഒരു space പോലെ കരുതാൻ സാധിച്ചാൽ ഈ പഠനം എളുപ്പമാക്കാം. ഉദാ: ഒരു നാഴിക. ഒരു ദിവസം, ഒരു മാസം, അയനം, വർഷം, യുഗം, കല്പം ... തുടങ്ങി യുള്ള അനന്തമായി നീളുന്ന സമയത്തിൻ്റെ വത്യസ്ഥ അളവുകൾ എല്ലാം തന്നെ ഒരു പ്രത്യേക തരത്തിലുള്ള ഇടം അഥവ space തന്നെ എന്നു കരുതണം. അപ്പോൾ വർത്തമാനത്തിൽ നിന്നും ഭാവിയിലേക്കും ഭൂതകാലത്തിലേക്കും സഞ്ചരിക്കാനും സാധിക്കതക്ക വിധം ചിന്തയെ ഉധീപിപ്പിച്ചാൽ ഈ വിഷയം മനസിലാക്കാൻ സാധിക്കും.
7:48 il paranjathu thirinju poi, Editing issues und Sound, lights oke
@sudevank4 ай бұрын
Nice. Sound entho something missing, while watching in tv. Effort എടുത്തു പറയുന്ന പോലെ
@josypurakal14494 ай бұрын
Is there anything like Fifth dimension?
@arnolda52794 ай бұрын
അടിപൊളി ലൂക്കി ൽ ആണല്ലോ 👍👍👍❤️
@hojaraja51384 ай бұрын
സമയം എന്ന നമ്മുടെ സങ്കല്പം
@mathewsjoseph32874 ай бұрын
അണ്ണൻ with cooling glass
@akshayeb48134 ай бұрын
Space നേ പറ്റിയും വീഡിയോ വേണം space എന്തിൽ സ്ഥിതി ചെയുന്നത്
@muhsin2894Ай бұрын
underrated channel
@Seamantraveller4 ай бұрын
Second part വേണം
@xmatterdaily4 ай бұрын
Time is actually human consciousness.
@salmanfaris4142Ай бұрын
എനിക് എല്ലാം മനസിലായ് 😊
@Arun-yv3us4 ай бұрын
സമയം എന്ന സമസ്യ മോർഡൺ സയൻസ് വാഖ്യാനിച്ചു കൂട്ടിയത് പോലെ അല്ല... എല്ലാ നിയമങ്ങൾക്കും ഏതു ഇക്വഷനും ചേരുന്നപോലെ അതിനു വളരെ ലളിതമായ നിർവചനം ഉണ്ട്... പക്ഷേ പറഞ്ഞു തരാൻ മനസ്സില്ലാ...
@gopika04714 ай бұрын
Please explain
@durgap13274 ай бұрын
മനസ്സില്ലാത്തതാണോ സമയമില്ലാത്തതാണോ?
@pramodkannada37134 ай бұрын
@ അറിയാത്തത് കൊണ്ട്durgap1327
@catgpt-44 ай бұрын
ദൈബം സാർ ആണെന്ന് പറയല്ല്
@Arun-yv3us4 ай бұрын
@@catgpt-4 എങ്ങും തൊടാത്ത ഒരു നിർവചനം അല്ല... സമയവും ആയി ബന്ധപ്പെട്ട എല്ലാ സയന്റിഫിക് നിയമങ്ങൾക്കും ഉളളിൽ നിക്കുന്നത്...
@vishnu.v79964 ай бұрын
Ee glass etha
@saniljacobjacob54634 ай бұрын
കണ്ണാടി super ആയിട്ടുണ്ട്
@sanumk3594 ай бұрын
എൻട്രോപ്പിയും time ഉം തമ്മിലുള്ള ബന്ധം എന്താണ്... ഇനി എൻട്രോപ്പി തന്നെയാണോ time?
@krishnadaskr4656Ай бұрын
I suggest to you to read the books on entropy by Prof. Arieh Ben-Naim. Some of them are: Entropy-Demystified, Entropy: The Truth, the only Truth, nothing but the Truth. These are the ONLY books that make us understand what entropy really is. There we can understand that entropy has absolutely nothing to do with time, and entropy is not at all related to the so-called arrow of time
@Hari-wi3kw4 ай бұрын
Very informative sir. 👍
@augestinjoy28812 ай бұрын
7:48 time iloode alla chetta space iloode🙌
@pkmohandas54014 ай бұрын
വേദാന്ത ശാസ്ത്രം പഠിച്ചാൽ കാലത്തേയും ദേശത്തേയും പറ്റി വ്യക്തമായ ഒരു ധാരണ കിട്ടും.
@pvgopiabnleАй бұрын
ഹേയ് ഇല്ല.നുമ്മ സയൻസ് മാത്രമേ പഠിക്കു 😜 വേദാന്തം എങ്ങാനും പഠിച്ചു അത് മനസിലായാൽ ഇത് വരെ മനസിലായത് വെറുതെ ആകില്ലേ?
@dinilsabadu39744 ай бұрын
Plz use some visuals on the side or as slide videos,so it can be easily understood and also to be pleasantly watch videos not vysakh alone 😅😊
@krishnadaskr46564 ай бұрын
I suggest to you to read the books on entropy by Prof. Arieh Ben-Naim. Some of them are: Entropy-Demystified, Entropy: The Truth, the only Truth, nothing but the Truth. These are the ONLY books that make us understand what entropy really is. There we can understand that entropy has absolutely nothing to do with time, and entropy is not at all related to the so-called arrow of time
@anees15004 ай бұрын
ഒരു ചായ കുടിക്കാൻ എടുക്കുന്ന സമയം ആണോ tea time.....🤔
@alanjoji52544 ай бұрын
ഞാൻ serious ആയി ചോദിക്കുവാണ്, കണ്ണിനു വല്ലതും പറ്റിയോ sir
@rofijulislam41894 ай бұрын
സ്പേസ് തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നു, അത് അതോടൊപ്പം ലൈറ്റ് സ്പീഡിൽ മൂവ് ചെയ്യുമ്പോൾ നമുക്ക് അനുഭവപ്പെടുന്നതാണ് സമയം. എന്ന് സ്പേസിന്റെ മൂവ്മെന്റ് നിക്കുന്നോ അന്ന് സമയവും നിൽക്കും.
@BenBen-l2r4 ай бұрын
No, u r 100% wrong,
@rofijulislam41894 ай бұрын
@@BenBen-l2r എവിടെയാണ് പ്രശ്നം.
@SUPERMAN-l9t2 ай бұрын
Nice shirt 😊😂😂
@thomasjoseph32494 ай бұрын
എനിക്ക് ഒന്നും മനസ്സിലായില്ല. താഴെ കമൻ്റിട്ടവർക്കും ശരിക്കും വിഷയത്തിൻ്റെ പോയിൻ്റ് മനസ്സിലായിട്ടില്ല.
@TROLLPOLITRICAമലയാളം3 ай бұрын
ആദിയുമില്ല അന്തവുമില്ല... 😔 എല്ലാം മായ...... അവനാണ് കാരണം.... അവൻ തന്നെ ആദിയും അന്തവും.... 😂😂😂
@sinojkm91794 ай бұрын
Hello sir,
@vikaschidambaram51434 ай бұрын
Time is not our experience. It's our imagination.
@krishnakumarote4 ай бұрын
സാർ പറ്ഞ്ഞ വിഷയം വളരെ സങ്കീർണമാണു എന്നാലും ഒരു സംശയം നമ്മുടെ ആയുസും സമയവും എങ്ങനെ ആണു ബെന്ധ പെട്ടു കിടക്കുന്നെ.ഈ പറഞ്ഞ രാവും പകലും ആണല്ലൊ നമ്മുടെ പ്രായവും കൂട്ടുന്നെ അപ്പൊൾ ടൈം ഡയലെഷൻ വന്നാൽ നമ്മുട് ആയുസും കൂടുമൊ.
@lightff30114 ай бұрын
Good question But I have the answer
@GopanNeyyar4 ай бұрын
@@lightff3011 why 'But' ? Don't you usually have answers to good questions ? :)
@GopanNeyyar4 ай бұрын
ഭൂമിയിലിരുന്ന് നോക്കുന്ന ആളെ സംബന്ധിച്ചിടത്തോളം, time dilation ന് വിധേയനാവുന്ന ആളുടെ ആയുസ്സ് കൂടും. പക്ഷേ അയാൾക്ക് അത് അനുഭവപ്പെടില്ല. കാരണം, എല്ലാ biological activity (തലച്ചോറിൽ signals സഞ്ചരിയ്ക്കുന്നതും ശ്വസിയ്ക്കുന്നതും എല്ലാം) അതുപോലെ time dilation ന് വിധേയമാവുകയാണല്ലോ ... [ എന്റെ അഭിപ്രായമാണ് കേട്ടോ. ഞാൻ മനസ്സിലാക്കിയതു പ്രകാരം.]
@pscguru52364 ай бұрын
Present ഉണ്ടെങ്കിൽ past ഉണ്ട്
@pramodkannada37134 ай бұрын
കാസർക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് എത്താൻ ഇപ്പോൾ 12 മണിക്കൂർ വേണം. ഇനി അത് കുറഞ്ഞ് കുറഞ്ഞ് വന്നാൽ അവസാനം എത്തുന്നത് എവിടെയായിരിക്കും😢
@hojaraja51384 ай бұрын
കറക്കം നിന്നു
@sameerk3 ай бұрын
സമയം മനുഷ്യനെ കറക്കിയ അത്ഭുതം
@myfavjaymon58954 ай бұрын
Super വിവരണം ❤
@shineplus1646Ай бұрын
നമ്മൾ ഈ പ്രപഞ്ചത്തിൽ കാണുന്ന പലതും യഥാർത്ഥ മല്ല നമ്മളെ ഇന്ദ്രിയങ്ങളെ ആരോ നിയന്ദ്രിക്കുന്നു
@sajithmb2694 ай бұрын
👌👌👌👌👌good
@pvgopiabnleАй бұрын
ഒരു +2 വിദ്യാർത്ഥി : സമയം എന്ന് പറഞ്ഞാൽ എന്താണ് മാഷേ എന്ന് ചോദിച്ചാൽ സിമ്പിൾ ആയി എങ്ങിനെ പറഞ്ഞു മനസിലാക്കി കൊടുക്കും എന്ന് ആരെങ്കിലും പറഞ്ഞു തരാമോ? 🤔
@syamkumar5886Ай бұрын
Because of time space exists.
@ananthumohan28764 ай бұрын
Gravity's Time❤🔥
@rajivs39764 ай бұрын
ഭൂമിയിലെ 'സമയം തുടിതാളം' നാഴിക വിനാഴിക 'നക്ഷത്ര കാൽസമയത്തിൻ്റെ സയൻസ് ജോതിശാസ്ത്രതിൽ പോയി നിൽക്കും അത് ചതുർയുഗം മന്വന്ത്വരം കൽപ്പകാലം വരെ പറഞ്ഞു. പ്രപഞ്ച ഉൽഭവം മനുഷ്യവർഷ കണക്കും ദേവവർഷ കണക്കും(350 വർഷം = ഒരു ദേവവർഷം പ്രകാശവർഷം..etc ---
@ManojKS-di9so3 ай бұрын
😂😂😂
@anish73213 ай бұрын
ഈ കാണുന്ന ഞാൻ ഇല്ലേ അതു ഞാൻ അല്ല. ഞാൻ എവിടെയോ ഉണ്ട്
@ananthanarayanan7855Ай бұрын
Quantum physics.... ഇവിടെ എത്തിയോ... ലോങ്ങ് വേ to.. ഗോ... Consciousness is fundamental and matter is derivative of consciousness
@krishnank73004 ай бұрын
Good video sir 👍
@jobyjoseph75744 ай бұрын
Amazing ❤
@HaseebRt3 ай бұрын
മാഷേ ഒരു കാര്യം ചോദിക്കട്ടെ, മതത്തിൽ ഇപ്പം വല്യ വിശ്വാസം ഇല്ല, ഖുർആനിൽ കണക്കുമായി ബദ്ധപ്പെട്ട് അധ്യായങ്ങളും വചനങ്ങളും തമ്മിൽ ഒരു ലോക്കിംങ് System കാണാം, ഇത് മനുഷ്യന് കഴിയുമോ? ചിന്തിച്ചിട്ട് ഒരു പിടിത്തം കിട്ടുന്നില്ല, സമയത്തിൻ്റെ എന്തോ കളി ആണോ?