കണ്ണീർ നനവുള്ള നരകജീവിതം കണ്ട് ക്യാമറാമാൻ പോലും കരഞ്ഞ് പോയി | Kerala News | Live News | Viral

  Рет қаралды 493,102

Sani's Media

Sani's Media

9 ай бұрын

കണ്ണീർ നനവുള്ള നരകജീവിതം കണ്ട് ക്യാമറാമാൻ പോലും കരഞ്ഞ് പോയി | Kerala News | Live News | Viral
സഹായിച്ച പ്രിയരെ നന്ദി 💕🙏

Пікірлер: 548
@saira9541
@saira9541 9 ай бұрын
ആ മാതാവിനെയും പിതാവിനെയും എന്നും നോക്കാനുള്ള ദീർഘായുസ് നൽകണേ അല്ലാഹുവേ, ആ വീഡിയോ കണ്ടപ്പോ തന്നെ വല്ലാത്ത വിഷമം ആയി പോയി. 🤲🏻🤲🏻🤲🏻
@HARIHARAN.A
@HARIHARAN.A 9 ай бұрын
ദൈവത്തിന്റെ രൂപത്തിൽ സാനി sir അവിടെ എത്തിയിട്ടുണ്ട് അവർ രക്ഷപെടും ഇന്ന് കണ്ട ആ കണ്ണുനീർ നാളെകളിൽ പുഞ്ചിരി ആയി മാറും ഉറപ്പ്. സാനി sir ചെന്ന ഇടത്തെല്ലാം അങ്ങനെയെ സംഭവിച്ചിട്ടുള്ളു ❤❤❤❤🌹🌹🌹💛💛💛💛
@savipv8491
@savipv8491 9 ай бұрын
kzbin.info/www/bejne/ZpPHkKV9nMuphac
@user-zv8nw8nf5g
@user-zv8nw8nf5g 8 ай бұрын
❤❤
@rajiraghu8472
@rajiraghu8472 9 ай бұрын
എന്റെ ദൈവമേ 😢, അവിടെ പഞ്ചായത്ത്‌ മെമ്പർ എവിടെ. എന്തൊരു ക്രൂരത 😢😢😢😢
@yatra9874
@yatra9874 9 ай бұрын
ചേച്ചി പാർട്ടി കാര് ആരായാലും അവർ അവരുടെ ഭാവി ഭദ്രം ആകും.. ഇവരെ പോലുള്ള പാവങ്ങൾ എന്നും ഇതുപോലെ അനുഭവിച്ചു കൊണ്ടിരിക്കും.. ഇനി എന്തായാലും ഇവർക്കു സുമനസ്സുകളുടെ സഹായം ഉണ്ടാകും.. രെക്ഷ പെടട്ടെ..🤭
@sreekumarsekharan3685
@sreekumarsekharan3685 9 ай бұрын
പ്രീയ സഹോദരി ഇതാണ് കേരളം ഇപ്പോൾ . നാറികൾ നാടു് ഭരിച്ചു ഭരിച്ച് പാവപ്പെട്ട ജനങ്ങളെ ഒരു പരുവം ആക്കി .
@vishak2353
@vishak2353 9 ай бұрын
ശ്രദ്ധയിൽ പെട്ടു കാണില്ല
@varghesemeckamalil3049
@varghesemeckamalil3049 9 ай бұрын
Lord please bless this family😢
@sreejeshsree.g4771
@sreejeshsree.g4771 9 ай бұрын
നല്ല തന്തക്ക് പിറക്കാത്ത ഏതോ മെമ്പറും എം ൽ എ യും ആയിരിക്കും അവിടെ ഉള്ളത് അപ്പോൾ പിന്നെ ഇതൊക്കെ എങ്ങനെ കാണാന😥😥
@samadkochayyam7361
@samadkochayyam7361 9 ай бұрын
ചെറിയ ചെറിയ പ്രശ്നങ്ങൾ വരുമ്പോൾ പതറുന്ന നമ്മളൊക്കെ ഇങ്ങനെയുള്ളവരുടെ ഈ ദുരിതവസ്ഥ കാണുമ്പോൾ നമ്മൾ എത്ര ഭാഗ്യവാന്മാരാണ് ഇത്ര ദുരിതത്തിലും ദൈവ വിശ്വാസം കൈവിടാതെ കണ്ണു നിറഞ്ഞു പോയി. ഈശ്വരൻ അനുഗ്രഹിക്കട്ടെ
@sreekala5766
@sreekala5766 8 ай бұрын
സത്യം കാണുമ്പോൾ കരഞ്ഞു പോവും
@gmkvlog8627
@gmkvlog8627 9 ай бұрын
ഒരു വീട് പോലും കൊടുക്കാത്ത പഞ്ചായത്തിന് ഒരു ബിഗ് സല്യൂട്ട്
@sabeekahmad5080
@sabeekahmad5080 9 ай бұрын
😂😂😂
@jancycs3045
@jancycs3045 8 ай бұрын
😂paranari bharanam
@PmMedia-oj8cz
@PmMedia-oj8cz 8 ай бұрын
@@jancycs3045 oo vannallo mahaa manushen
@miniprakash3983
@miniprakash3983 9 ай бұрын
ലൈഫ് പദ്ധതിയൊക്കെ ആർക്ക് വേണ്ടിയാണ് രണ്ട് വീൽചെയറും നിരപ്പായ വഴിയുള്ള ഒരു കിടപ്പാടവും അവർക്ക് കൊടുത്തു കൂടെ പ്രിയ സർക്കാർ പ്രതിനിധികളെ പഞ്ചായത്തുകാർ സർവ്വേക്കു പോലും അവിടെ എത്തില്ലെ
@eart-1234-
@eart-1234- 9 ай бұрын
കാണാത്ത പോലെ 😭നടിക്കുകയായിരിക്കും,
@josedaniel2602
@josedaniel2602 9 ай бұрын
പാർട്ടിക്കാർക്കുവേണ്ടി പിന്നല്ലാതെ ആർക്ക് vendy
@ManuCharlesCharles-qj5bp
@ManuCharlesCharles-qj5bp 9 ай бұрын
Avanokke kayittu varan samayam kittunilla.appozha ithu pole ulla pavangale nokkan
@sunitharanjith3912
@sunitharanjith3912 9 ай бұрын
Sathyam thanne.. Ithonnum arum kanunille entho
@anughab3133
@anughab3133 3 ай бұрын
Yes.. correct
@ashraftpp
@ashraftpp 9 ай бұрын
മുഖ്യന് പറക്കാൻ മാസം 80 ലക്ഷം ഹെലികോപ്റ്റർ,,, മന്ത്രിക്ക് കണ്ണടക്ക് 50 ആയിരം.... Phuuu... പാവങ്ങൾക്ക് ഒരു കൂര പണിയാൻ കാശില്ല, വകുപ്പില്ല... എന്റെ കേരളമേ ലജ്ജിക്കുന്നു 😢
@sunitharanjith3912
@sunitharanjith3912 9 ай бұрын
Sathyam
@aneesha.k2779
@aneesha.k2779 8 ай бұрын
സത്യം
@Mynassmile333
@Mynassmile333 6 ай бұрын
Sathyam💯💯💯💯💯
@abhayy-nd6qg
@abhayy-nd6qg 5 ай бұрын
എടോ ഇതൊക്കെ മുഖ്യനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല മുഖ്യൻ കേരളത്തിലെ എല്ലാവരുടെയും വീട് കയറി ക്ഷേമം അന്യഷിക്കലല്ല പണി അധികാരികളുടെ ശ്രെദ്ധയിൽ കൊണ്ടുവരണം അപ്പോഴേ അറിയൂ. ഇപ്പോൾ താൻ പോലും അറിഞ്ഞത് ഈ വീഡിയോ കണ്ടതിനു ശേഷമല്ലേ.
@balansalalah5565
@balansalalah5565 Ай бұрын
phinu.anna.phzijanmmavum koode.sindabhadi.vilikkunna andakammikalum.chavanam keralam.nannavan. lenisam.sindabhadi
@ARJUNB44
@ARJUNB44 9 ай бұрын
ഈശ്വരാ ഈ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🙏
@merlinroy8712
@merlinroy8712 9 ай бұрын
സാനിയെ ഈശ്വരൻ ഇനിയും അനുഗ്രഹിക്കട്ടെ. ഒത്തിരി മക്കൾക്ക്‌ ലോകം കാണിച്ചു കൊടുക്കാൻ, പച്ചയായ ജീവിതത്തിന്റെ ഇല്ലാഴ്മയുടെ കണ്ണീർ കാണിക്കാനും എല്ലാവർക്കും കൈ താങ്ങു സാനി 👍❤🙏🏻🌈🌍
@vijipr3724
@vijipr3724 8 ай бұрын
സാനി നിങ്ങൾ വലിയൊരു മനുഷനാണ്. നിങ്ങളുടെ കണ്ണ് എത്തിയാൽ ആ കുടുംബം രക്ഷപ്പെടും
@jithinponnus9034
@jithinponnus9034 9 ай бұрын
ഈശ്വരാ ഈ കുടുംബത്തിനെ കാത്തോളണേ... കൈവിടല്ലെ🙌🙏
@mumthazsmumthaz9969
@mumthazsmumthaz9969 9 ай бұрын
Aameen Aameen ya Rabbal Aalameen 🤲🤲🤲🤲😭😭😭
@sojas2695
@sojas2695 9 ай бұрын
സങ്കടം കാരണം എന്ത് പറയണം എന്ന് പോലും അറിയില്ല,ഈ കുടുംബത്തെ ഭഗവാൻ അനുഗ്രഹിക്കട്ടെ,അച്ഛനെയും അമ്മയെയും നോക്കുന്ന മോനുവിനും, അമ്മയ്ക്കും ഒരായിരം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻അവരുടെ കുടുംബത്തിന്റെ എല്ലാ പ്രശ്നങ്ങളും മാറാനും,സാമ്പത്തിക ബുദ്ധിമുട്ട് കാരണം പഠനം നിർത്തേണ്ടി വന്ന മോന്റെ പഠനം മുന്നോട്ടു പോകാനും നല്ല മനസുള്ള എല്ലാവരും സഹായിക്കട്ടെ,
@thajuthajuna7603
@thajuthajuna7603 9 ай бұрын
آمين
@asharaftp799
@asharaftp799 9 ай бұрын
പഞ്ചായത്ത്‌ അധികൃതർക്കൊന്നും കണ്ണ് കാണുന്നില്ലേ... ഈ പാവങ്ങൾക്ക് ഒരു നല്ലവീട് വച്ചു കൊടുക്കാനും മകന്റെ പഠിപ്പിന് വേണ്ടി സഹായിക്കാനും... നന്മ മരങ്ങൾ ഇറങ്ങണം ഈ കുടുംബത്തിന് വേണ്ടി...
@varshavenu8961
@varshavenu8961 9 ай бұрын
നല്ലൊരു സ്ഥലത്തേക്ക് അവർക്ക് ഒരു വീട് വെച്ച് കൊടുത്തിരുന്നു എങ്കിലു🙏🙏🙏വീടിനോട് ചേർന്ന് ഒരു കടയോ ഉണ്ടേൽ അവർക്ക് രണ്ടു പേർക്കും അത് ഒരു വരുമാനം ആയേനെ...കുറെ പദ്ധതികൾടെ പേര് കേൾക്കാം ഇതൊക്കെ ആർക്ക് കൊടുക്കുന്നു😢😢😢
@chaplin1669
@chaplin1669 9 ай бұрын
രാഷ്ട്രീയക്കാർ , അവരുടെ അനുയായികൾ , പിന്നെ ബ്യൂറക്രസി എല്ലാവരും വീതം വെച്ച് ബാക്കി ഉണ്ടേൽ പാവങ്ങൾക്ക്😢😢😢
@ponnujose780
@ponnujose780 9 ай бұрын
കണ്ണ് നിറഞ്ഞിട്ട് വയ്യ. ഇതുപോലെ കഷ്ട്ടപെടുന്നവരെ സഹായിക്കാൻ നമ്മൾ മലയാളിക്ക് കടമയുണ്ട് ഒരാളെ കൊണ്ട് കഴിയില്ല. എന്നാൽ പലരും ഒന്നിച്ചാൽ ആ പാവങ്ങളുടെ കഷ്ടപ്പാടുകൾ തീർച്ചയായും കുറയും 😢ദൈവം നിങ്ങളെ അനുഗ്രഹിക്കും 🙏🙏🙏🙏🙏
@Faheem-Pattambi
@Faheem-Pattambi 9 ай бұрын
നല്ല വഴി സൗകര്യത്തിൽ നല്ല ഒരു വീട് അവർക്ക് ഉണ്ടാവട്ടെ.... പ്രാർത്ഥിക്കാം അതു മാത്രമേ കഴിയൂ 😢😢😢🙏🙏🙏
@foodpanda6174
@foodpanda6174 9 ай бұрын
ബ്രോ ഇവരുടെ അടുത്ത് എത്തിയല്ലോ അത് മതി ഞാൻ ഇൻസ്റ്റാഗ്രാമിൽ ഇവരുടെ ഒരു വീഡിയോ ബ്രോക്ക് ഷെയർ ചെയ്തിരുന്നു. എന്തായാലും ഇനി അവർക്ക് സ്വർഗം ആവും 🙏🏻🙏🏻🙏🏻🙏🏻 ഒരു പാട് നന്ദി
@Jideshdaniel4084
@Jideshdaniel4084 8 ай бұрын
ബിഗ് സല്യൂട്ട് സാർ ഇവരുടെ ജീവിതം ലോകത്തെ അറിയിച്ചതിന്🙏
@jayakumarg6417
@jayakumarg6417 8 ай бұрын
സനിയൊരു ദൈവപുത്രനാണ്.ഈ കരുണ നിറഞ്ഞ പ്രവർത്തികൾ അവസാന ശ്വാസംവരെ തുടരൂ. നല്ല മനുഷ്യർ ഒപ്പം കൂടും. ഉറപ്പ് 👌🙏ഏറ്റവും നല്ല യൂട്യൂബർ. ♥️
@abhilash4392
@abhilash4392 9 ай бұрын
ഇങ്ങനെ ഉള്ള വീഡിയോ ഇടുന്ന ചേട്ടാ ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ അവരെയും ഈ ലോകക്കാർ സഹായിക്കട്ടെ
@varshavenu8961
@varshavenu8961 9 ай бұрын
എന്റെ ദൈവമേ😢😢😢ഇവരെ ഒന്നും സംരക്ഷിക്കാൻ ഒരു സഹായവും പഞ്ചായത്തിന്റെ ഭാഗത്തു നിന്ന് ഒന്നും ഇല്ലെ ഒരു കുഞ്ഞു വീട് എങ്കിലും അവർക്ക് വെച്ച് കൊടുത്തൂടെ പാവങ്ങൾ ഈ മഴയും വെയിലും മഞ്ഞും ഒക്കെ കൊണ്ട് കിടക്കുന്ന സ്ഥലം💔💔💔ഇവിടെ ഒന്നും സെൻസസ് എടുക്കാൻ പോലും ആരും വരില്ലേ😢😢😢ഇങ്ങനെ കുറച്ചു മനുഷ്യർ ദുരിതജീവിതം നയിക്കുന്നവർ കണ്ടില്ലേ😢😢😢പാവം മോൻ സ്നേഹം ഉള്ള കുഞ്ഞു❤❤❤
@suniashif1189
@suniashif1189 8 ай бұрын
ഇതുവരെ കണ്ട വീഡിയോയിൽ ഏറ്റവുംകൂടുതൽ ദുഃഖം തോന്നിയ വീട്ടുകാർ പാവം മോൻ വന മുത്തശ്ശി ഇവരുടെ മുമ്പിൽ ഒന്നുമല്ല എല്ലാവരും ഇവരെ സഹായിക്കട്ടെ
@mariyamhomelyvlogs
@mariyamhomelyvlogs 9 ай бұрын
😌😌😌😌എന്റെ മോനെ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല എനിക്ക് യു റ്റു ബിൽ നിന്ന് ഒരു പയിസ കിട്ടിയാൽ ഇങ്ങനെ ഉള്ളവർക്കു സഹായം ചെയ്യാൻ പറ്റാൻ 🙏🙏🙏🙏🙏🙏😞❤
@sreekalasuresh8828
@sreekalasuresh8828 8 ай бұрын
നമ്മുടെ സങ്കടങ്ങൾ ഒന്നും ഒരു സങ്കടമല്ല. ഇതാണ് പച്ചയായ മനുഷ്യർ. ഈശ്വരാ ഇവർക്ക് എന്നും തുണയായി ഉണ്ടാകണേ 😢😢
@mahisubash5294
@mahisubash5294 9 ай бұрын
ആ നാട്ടുകാർ ഒന്ന് സഹായം ചെയ്തെങ്കിൽ... പാവങ്ങൾ അവരെ ഒന്ന് രക്ഷിക്കണേ ദൈവമേ
@majidanoushad2306
@majidanoushad2306 9 ай бұрын
ഈ ദുരിത ജീവിതത്തിലും ആ ചേച്ചി ചിരിച്ചുകൊണ്ടാണ് സംസാരിക്കുന്നത് ഇതിനുമുമ്പും വേറെ ചാനലുകാർ വന്നല്ലോ അവർക്കൊന്നും തോന്നാതിരുന്ന മനസ്സ് ഈ മോൻ കാണിച്ചല്ലോ ദൈവം നിന്നെ ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ ആ പാവം കുടുംബത്തിന് ഇത്രയും സഹായം ചെയ്ത് നിനക്ക് ഒരായിരം നന്ദി
@jipsyvymel2681
@jipsyvymel2681 8 ай бұрын
നല്ല ഐശ്വര്യ മുണ്ട് ആ മോൾക്ക് ആ ചിരി ഈശ്വരന്റെ പുഞ്ചിരി പോലെ ❤🙏🏻🙏🏻
@user-fp9tt7rn2j
@user-fp9tt7rn2j 6 ай бұрын
രാധിക ചേച്ചി അല്ലെ
@user-fp9tt7rn2j
@user-fp9tt7rn2j 6 ай бұрын
ഞാൻ അമലു
@mallikas3511
@mallikas3511 9 ай бұрын
ദൈവമെ അങ്ങയുടെ കരുണ ഈ കുടുബത്തിന്റെ മേൽ ഉണ്ടാകണേ 🙏
@maimoona1163
@maimoona1163 8 ай бұрын
അള്ളാഹുവേ ആ കുടുബത്തിന്റെ പ്രയാസം നീ മാറ്റണേ നഥാ നല്ലൊരു വീട് കൊടുക്കണേ
@moncy1578
@moncy1578 9 ай бұрын
മോനെ ദൈവം അനുഗ്രഹിക്കട്ടെ. 🙏 ആ കുടുംബത്തിലെ കുഞ്ഞിനേയും. ദൈവമേ അവരുടെ അവസ്ഥക്ക് നല്ല മാറ്റം കൊടുക്കണേ 🙏🙏🙏
@aandavarmayilvahanam4465
@aandavarmayilvahanam4465 9 ай бұрын
ഭഗവാനെ അവരുടെ അവസ്ഥ നന്നാക്കി kodukkane 😢🥰
@Fathima.Farook
@Fathima.Farook 9 ай бұрын
ദൈവത്തിന്റെ അനുഗ്രഹം ഈ കുടുംബത്തിന് ഉണ്ടാവട്ടെ 🤲🤲
@sheebarajeshachu153
@sheebarajeshachu153 9 ай бұрын
പഞ്ചായത്തിൽ നിന്നും വീട് കൊടുക്കുന്നു എന്ന് പറയുന്നത് കേൾക്കാം ആർക്കാണ് കൊടുക്കുന്നത് ഇതുപോലെ ഉള്ള പാവങ്ങളെ അല്ലെ ശരിക്കും സഹായിക്കണ്ടത് കഷ്ടം ഇതൊന്നും കാണാൻ ആർക്കും കണ്ണില്ല
@arfathpa4106
@arfathpa4106 9 ай бұрын
എല്ലാവരും ഇവരെ സഹായിക്കണേ കണ്ടിട്ട് കരഞ്ഞു പോയി റബ്ബേ 😭😭 🤲🏻🤲🏻🤲🏻 ഒരു വീട് അവർക്ക് വേണ്ടാദ്
@BeenaBeena-oh1ux
@BeenaBeena-oh1ux 8 ай бұрын
സാമ്പത്തിക ഉള്ളവർ ഇവർക്ക് വേണ്ടി യാത്ര സൌകര്യമുള്ള സ്ഥലത്ത് വീട് വച്ചു നൽകുക pleas
@PmMedia-oj8cz
@PmMedia-oj8cz 8 ай бұрын
Annan s goopi sir eda pettaal pettann nadakum nalla sahasyi askunnu
@OmanOman-pj9kj
@OmanOman-pj9kj 9 ай бұрын
നമസ്കാരം മോനെ നിന്നെ ദൈവം ഒത്തിരി ഉയരങ്ങളിൽ ഇങ്ങനെ പാവപ്പെട്ടവർക്ക് വേണ്ടി അവരുടെ ആവശ്യങ്ങൾക്ക് വേണ്ടി സാധനങ്ങളും ചുവന്ന നീ അവരുടെ വീടുകളിൽ എത്തി അവരെ സഹായിക്കുന്ന പൊന്നുമോനെ ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ ഈ കാണുന്നവരെല്ലാവരും എന്തെങ്കിലുമൊക്കെ സഹായങ്ങൾ ചെയ്യാൻ ഇടയാകട്ടെ ദൈവത്തിനോട് പ്രാർത്ഥിക്കാം ഇനി ഞാൻ എവിടെ പോയി പ്രാർത്ഥിച്ചാലും ഈ കുടുംബത്തെയും എന്റെ ഓർമ്മയിൽ വച്ച്
@asharaftp799
@asharaftp799 9 ай бұрын
Sani താങ്കളെ ദൈവം സഹായിക്കട്ടെ
@jayakrishnanveliyil6448
@jayakrishnanveliyil6448 9 ай бұрын
കഴിയുന്ന എല്ലാരും ഇവർക്കൊരു സഹായം നൽകണേ
@SudhaT-pz7lf
@SudhaT-pz7lf 8 ай бұрын
Aa mon എന്നും തുണയാവനുള്ള manasundaakatte......കണ്ണ് നിറഞ്ഞു പോയി...ഇത് കണ്ടപ്പോൾ എൻ്റെ സങ്കടം ഒന്നും അല്ലെന്ന് തോന്നി.....road sidil oru kochu വീടും കടയും...ഉണ്ടാകാൻ നല്ല മനസുകളിലൂടെ ദൈവം അനുഗ്രഹിക്കട്ടെ.....ചേച്ചിയുടെ കണ്ണ് .കൈ കാലു ചെറുപ്പത്തിൽ ആരോ ഉപദ്രവിച്ചപോലെ ..എനിക്ക് ഒരു സംശയം,
@selinvarghesemathew8561
@selinvarghesemathew8561 9 ай бұрын
Sani bro ❤❤❤ചിറമേൽ അച്ചൻ വെപ്പുകാൽ വെച്ചു കൊടുക്കുന്നുണ്ട്.തീർച്ചയായും അച്ചൻ സഹായിക്കു൦.❤❤❤
@Vidya-vs1qn
@Vidya-vs1qn 9 ай бұрын
Ayyo Paavangal Nannayi Varatte Prarthikkam Sani Bro 😭😢😥🙏🏻🙏🏻🙏🏻
@harisreenaharisreena6961
@harisreenaharisreena6961 9 ай бұрын
അല്ലഹുവേ ഈ കുടുംബത്തിനെ കാത്തോളണേ ഈ ജീവിതത്തിൽ അവർ എത്ര സതോഷവാന്മാരാണെ ഈ ലോകത്തെ എത്ര കിട്ടിയാലും മതിവരാത്ത ആളുകൾ അല്ലാഹുവേ ഈ കുടുംബത്തിനെ കാക്കണേ
@cantkeepmum
@cantkeepmum 8 ай бұрын
നല്ല മനസ്സുള്ളവർ ഈ കുടുംബത്തെ സഹായിക്കണം 🙏🏻
@jos8484
@jos8484 9 ай бұрын
Let our leaders open their eyes for this family as well, along with Palestine people suffering from war.
@umaibanp.s6274
@umaibanp.s6274 9 ай бұрын
ആ പാവങ്ങൾക്കും, sanikum ആ കുട്ടിക്കും പടച്ചവൻ നന്മ വരുത്തട്ടെ ആ കുട്ടി യുടെ നന്മ എന്നും നിലനിൽക്കട്ടെ 👍🤲
@ambilireghuambilireghu2120
@ambilireghuambilireghu2120 8 ай бұрын
പത്തനം തിട്ട കലക്ടർക്കു നമോവാഗം റിഡ്ജ്ഹ്രയും നല്ല വീടും ജീവിതവും അവർക്കു നൽകിയതിന് ഫ്തൂ
@cyriljose8268
@cyriljose8268 9 ай бұрын
ഈ സഹോദരി ഡിഗ്രി പാസ്സ് ആയി എന്ന് ഒരു വീഡിയോ യിൽ പറയുന്നു... എന്തു കൊണ്ട് ഗവണ്മെന്റ് ജോബ് കിട്ടുന്നില്ല?.. ഓഫീസ് വർക്കിൽ എക്സ്പീരിയൻസ് ഉണ്ട് എന്ന് കേട്ടു ഇതു കാണുന്ന നല്ല മനുഷ്യർ ഉണ്ട് എഗിൽ ഒരു ജോബ് കൊടുക്കണേ....
@Fathima_Swaliha
@Fathima_Swaliha 8 ай бұрын
ഇവരുടെ ഈ പ്രയാസങ്ങൾ കാണുമ്പോൾ ഞങ്ങളുടെ ദുരിതങ്ങൾ മറന്നു പോകുകയാണ്.... അല്ലാഹുവേ അവർക്ക് നീ രക്ഷ നൽകണം അല്ലാഹ്...!
@salimpm2684
@salimpm2684 9 ай бұрын
കാണാമറയാത്തെ ദുരിതങ്ങൾ, സർക്കാർ തലത്തിൽ എത്രയും പെട്ടന്ന് ഇടപെട്ട് ഇവരുടെ പ്രശ്നങ്ങൾ തീർക്കണം .
@rajeshmolus9746
@rajeshmolus9746 9 ай бұрын
ആരെങ്കിലും സഹായിക്കണം ഈ പാവങ്ങളെ 🙏
@riyasbasheerriya824
@riyasbasheerriya824 8 ай бұрын
ഇവരെ എല്ലാവരുടെയും മുന്നിലേക്ക് കൊണ്ടുവന്നു പരിചയപെടുത്തിയ താങ്കൾക്കു ഒരു ബിഗ് സല്യൂട്ട് 🌹💕💕💕💞💞🌹🌹🙏🙏ഈ വീഡിയോ കണ്ടിട്ട് ആരേലുമൊക്കെ സഹായിക്കുമായിരിക്കും സഹായിക്കണം 😢😢ആരെങ്കിലും ഇടപെട്ട് അവർക്കു കുറച്ചു കൂടി വഴി സൗകര്യം ഉള്ള സ്ഥലത്ത് ഒരു കൊച്ചു വീട് പണിത് കൊടുക്കണം 😢😢🙏🙏ഇത് കണ്ടിട്ട് സങ്കടം വരുന്നു
@PmMedia-oj8cz
@PmMedia-oj8cz 8 ай бұрын
Nammude sura annane kaanikanam sashi kala teechereeyum avar vijaarichaal moidiji eda pedum urappaan s goopi saarum ariyanam Nalla sahaayiyaan
@rajeshpp9724
@rajeshpp9724 8 ай бұрын
കൃപാസന മാതാവോ ഈ കുടുംബത്തെ കാത്തു രക്ഷിക്കണ
@SajivanVijay-hy5jp
@SajivanVijay-hy5jp 9 ай бұрын
സാനീസെ ഈ വീഡിയോ കണ്ട് കണ്ണ് നിറഞ്ഞ്പോയ് അവർക്ക് നല്ല ഒരു ജീവിതം ഉണ്ടാകട്ടെ യെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു
@user-rj9fb5hg4c
@user-rj9fb5hg4c 9 ай бұрын
സത്യം പറയുകയാണെങ്കിൽ സങ്കടം ഉണ്ട് ഇത്രയും മോശം സ്ഥിയിൽ അവര് ജീവിക്കുന്നത് അവിടത്തെ നാട്ടുകാരും പഞ്ചായത്ത് ഒന്നും കാണുന്നില്ലേ ആരെങ്കിലും കണ്ടു ഒന്ന് സഹായിക്ക് ആ കുടുംബത്തിനെ എറിയാൻ അറിയുന്നവന്റെ കയ്യിൽ വടി കൊടുക്കില്ല ദൈവം 😔😔😔😔😔
@geethuttyworld8620
@geethuttyworld8620 9 ай бұрын
എല്ലാവരും ഉള്ളത് കൊടുത്ത് സഹായിക്കണേ 👍 ആരെങ്കിലും ആ മോന് നല്ല ഒരു ജോലി കൊടുത്ത് സഹായിക്കു
@lijumon4912
@lijumon4912 9 ай бұрын
❤❤❤❤ എല്ലാവരും സഹായിക്കും
@AquilanSurjosha-jd8mg
@AquilanSurjosha-jd8mg 9 ай бұрын
ആരെങ്കിലും നല്ല നിരപ്പായ റോഡ് സൈഡ് ൽ ഒരു വീടും വസ്തുവും അവർക്ക് കൊടുക്കാൻ അപേക്ഷിക്കുന്നു... ദൈവം സംരെക്ഷിക്കട്ടെ
@msmhm109
@msmhm109 9 ай бұрын
നമ്മുടെ നാട്ടിൽ പണം കൊണ്ട് എന്തെല്ലാം ആർഭാടപരിപാടികളാണ് നടക്കുന്നത് അതിന്റെയൊക്കെ ഒരു അംശംമെങ്കിലും ഇങ്ങിനെയുള്ളവരെ കണ്ടുപിടിച്ചു കൊടുക്കണം
@rajeshkunnathuveedu1159
@rajeshkunnathuveedu1159 9 ай бұрын
തീർച്ചയായും എന്നാൽ കഴിയുന്നത് ഞാൻ ചെയ്യും കഴിയുന്നവർ സഹായിക്കുക 🙏🙏🙏
@asyagafoor5458
@asyagafoor5458 8 ай бұрын
പടച്ചോനെ കയ്യും കാലും ഉണ്ടായിട്ടും നമുക്ക് ഒന്നുമില്ല എന്ന് കരുതി നമ്മൾ വിലപിക്കുന്നു. അല്ലാഹുവേ ആ മോനെ ചീത്ത കൂട്ടുകെട്ടിൽ ഒന്നും പെടാതെ കാത്തോളണേ. നല്ല ജോലി കിട്ടണേ. അവർക്ക് യാത്രാ സൗകര്യം ഉള്ള ഒരു സ്ഥലത്ത് വീട് വെച്ച് കൊടുക്കാൻ ആരെങ്കിലും മുന്നോട്ട് വരണേ. 🤲🤲
@ajithaj218
@ajithaj218 9 ай бұрын
😭😭😭😭😭😭😭😭 കാണുന്ന എല്ലാവർക്കും സഹായിക്കാനുള്ള മനസ്സ് ഉണ്ടാവട്ടെ സഹായം ലഭിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ ഒന്നും പറയാനില്ല🙏🙏🙏🙏🙏🙏🙏🙏🙏🙏 സഹായിക്കാനും കഴിയുന്ന ഒരു സഹായിക്കുക അല്ലാത്തവരെ ഷെയർ ചെയ്ത് സഹായിക്കുക
@sandhyabiju295
@sandhyabiju295 8 ай бұрын
സനി, ഓരോ വീഡിയോ കാണുമ്പോഴും സങ്കടം സഹിക്കാൻ പറ്റുന്നില്ല ഇതൊക്കെ കാണുമ്പോൾ നമ്മൾ രാജാകിയമായി ജീവിക്കുനെന്ന് തോനുന്നു സനി ചെന്നല്ലോ ഇനി അവർക്ക് സഹായങ്ങൾ കിട്ടും 🙏🏻🙏🏻🙏🏻🙏🏻
@tharacm876
@tharacm876 9 ай бұрын
എന്റെ പൊന്നുമോനെ ഇതുകണ്ടിട്ട് എന്ത് പറയണം എന്ന് അറിയില്ല മോനെ ഇതൊന്നും കാണാൻ ഇവിടെ ഒരു സർക്കാരും ഇല്ലേ ന്ന് ആണ് ചോദിക്കുന്നത് 😔🙄😭
@bejoyvarughese9177
@bejoyvarughese9177 8 ай бұрын
ദൈവമേ ഈ കുടുംബത്തിന്റെ അവസ്ഥകളെ മറുവൻ വഴികൾ തുറക്കപ്പെടണം..😢😢😢
@shinodkolacheri9460
@shinodkolacheri9460 9 ай бұрын
നല്ലത് വറുത്തട്ടെയെന്നല്ല നല്ലതുവരും ഉറപ്പ് കാരണം നിങ്ങളെ ദെയിവം കണ്ടു 🙏🙏🙏
@girigireesh3227
@girigireesh3227 9 ай бұрын
ദൈവം അവിടെ വന്നു ഇനി ഒന്നും പേടിക്കണ്ട ബ്രോ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@fasilkadhar1854
@fasilkadhar1854 8 ай бұрын
ചേട്ടന്റെ എല്ലാ വിഡിയോയും ഞാൻ കാണാറുണ്ട് ഒരുപാട് സകടം ത്തൊന്നും 😔😔😔ചേട്ടനിക്ക് പടച്ചോന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ
@ajitharajan3468
@ajitharajan3468 9 ай бұрын
ഹോ കണ്ണ് നിറഞ്ഞുപോയി 🙏🙏🙏🙏🙏
@marfiaugustin827
@marfiaugustin827 9 ай бұрын
. ദൈവമേ.'' തുണയാകണമേ പാവങ്ങൾക്ക്
@praseethadileep7161
@praseethadileep7161 8 ай бұрын
Thanks ചേട്ടാ❤
@shaheedashaheeda4667
@shaheedashaheeda4667 8 ай бұрын
😢😢😢 കരയാതെ എഴുതാൻ പറ്റുന്നില്ല ഇവരെ രക്ഷിണം
@user-oe8gw4zr9k
@user-oe8gw4zr9k 9 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ... 🙏
@subivijayan935
@subivijayan935 9 ай бұрын
God bless that family 🙏
@gracy3912
@gracy3912 Ай бұрын
ഓരോദിവസവും ഓരോ കുടുംബവും രക്ഷപ്പെടുന്നുസാനിയെദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏🙏
@elsammajob6250
@elsammajob6250 5 ай бұрын
അ മോനെ കർത്താവെ കാക്കട്ടെ.. അ sir നെ 🙏🙏🙏. അവനെ padican അരക്കിലും ഒരു സഹായം ചെയ്യാൻ പറ്റിയാൽ... 🙏🙏🙏
@sumeshvlog8624
@sumeshvlog8624 9 ай бұрын
ദൈവമേ അവരെ കാക്കണേ 🙏😔
@rameshbalankai1234
@rameshbalankai1234 9 ай бұрын
Big salute bro ഇത് പോലുള്ള വീഡിയോ ജനങ്ങളിലേക്ക് എത്തിച്ചതിന് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി
@jessymartin6286
@jessymartin6286 8 ай бұрын
ദൈവമേ എന്തൊരു അവസ്ഥ 😭😭😭🙏🙏ഇതൊന്നും കാണാനും കേൾക്കാനും ആരുമില്ലേ..??? 😭😭
@gourinandhana2836
@gourinandhana2836 9 ай бұрын
ദൈവമേ.... 😢😢😢😢.. നന്ദി ബ്രദർ .ദൈവം അനുഗ്രഹിക്കട്ടെ 🙏❤
@babyjayan7449
@babyjayan7449 9 ай бұрын
എത്ര യും വേഗം നല്ല ഒരു വീട് ഇവർക്ക് കിട്ടട്ടെ ദൈവം അനുഗ്രഹിക്കട്ടെ
@jilsysimon5722
@jilsysimon5722 9 ай бұрын
God bless both of u
@abhilashkerala2.0
@abhilashkerala2.0 9 ай бұрын
Great bro❤❤❤ Support the family sure❤❤❤ Yellam sari aagatte🙏🙏🙏
@devikajr8434
@devikajr8434 8 ай бұрын
ഇവരുടെ വിഷമങ്ങൾ തീർത്ത് കൊടുക്കാൻ കഴിയണമേ തമ്പുരാനേ.😢😢
@remabaipp1927
@remabaipp1927 9 ай бұрын
ഇവരെ സഹായിക്കാൻ എല്ലാരും സഹകരിക്കണം
@soudhaqata9196
@soudhaqata9196 6 ай бұрын
EtreyokudumbangalEvdeokkeyounduSradayilPeduthiyatinuNamdy🙏NanmaMarengalSahaikhenea🙏🤲
@VijayakumarBalan-jb7rr
@VijayakumarBalan-jb7rr 9 ай бұрын
God bless you 🙏🙏🙏
@sunithakg4020
@sunithakg4020 9 ай бұрын
❤❤ എൻറെ ദൈവമേ ഞങ്ങളും വാടകവീട്ടിൽ എഴുതിയ താമസിക്കുന്ന പക്ഷേ പക്ഷേ ഇവരുടെ ഒരു അവസ്ഥ കണ്ടപ്പോൾ വളരെയധികം വിഷമം തോന്നുന്നുണ്ട് അവര് താമസിക്കുന്ന അവിടെ പഞ്ചായത്ത് ഒന്നുമില്ലേ ഇടപെട്ട് ഇതിനുവേണ്ട ആൾക്കാരെ കണ്ടെത്തി ഇവരെ ഈയൊരു കാട് പ്രദേശത്തുനിന്ന് നല്ല വെളിച്ചമുള്ള ഒരു പ്രദേശത്തേക്ക് ഇവരെ സുരക്ഷിതമായി മാറ്റണമെന്ന് എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ കഷ്ടതയിൽ ജീവിക്കുന്നവരെ ഇനിയാണ് ഇവരുടെ എത്ര കഷ്ടം ഒന്നും എനിക്കില്ല ഇവർക്ക് ഈ കുടുംബത്തിന് ഒരു വീട് വെച്ച് കൊടുക്കാൻ നല്ലവരായ അവിടെയുള്ള നല്ല ജനങ്ങൾ ഇവരെ സഹായിക്കണം ഇപ്പൊ അവരെ സഹായിക്കാമെന്ന് ആ കൊച്ചു മിടുക്കനെ ആയിരം കോടി നന്ദി പറഞ്ഞാലും തീരില്ല ആ ചെറിയ മകനെ ഇവരെ നോക്കുന്ന ആയുസ്സും ആരോഗ്യവും നല്ലൊരു ജോലിയും അവനു ലഭിക്കണമെന്ന് ഈ വീഡിയോ കണ്ട ഞാൻ സുനിത പ്രാർത്ഥിക്കും ഇവർക്കുവേണ്ടി😢😢😢
@shajuthomas6420
@shajuthomas6420 9 ай бұрын
പ്രാർത്ഥിക്കാം 🙏🙏
@user-pt4sv4sp9w
@user-pt4sv4sp9w 9 ай бұрын
🙏ദൈവം അനുഗ്രഹിക്കട്ടെ.. 🙏🙏🙏
@josepappachanpappachan6408
@josepappachanpappachan6408 8 ай бұрын
ഇതൊന്നും ആരും അറിയില്ല വിദേശ പ്രശനങ്ങൾ ചർച്ച ചെയ്യും
@shajualex6748
@shajualex6748 9 ай бұрын
സാനി ❤❤
@sandhyanandakumar9254
@sandhyanandakumar9254 9 ай бұрын
🙏🏻❤
@daretoflying3739
@daretoflying3739 9 ай бұрын
Bro ദൈവം നല്ല അടിത്തറ ഉള്ളു ഒരു സ്വപ്‍നം കാണാൻ ennum ഞാൻ പ്രാത്ഥനയിൽ ഓർക്കും
@rasheedak.p8359
@rasheedak.p8359 18 күн бұрын
എത്ര ഉണ്ടായാലും തികയാത്ത ഇപ്പോഴത്തെ ആളുകൾക് ഇതൊരു പാഠമാവെ ട്ടെ.
@user-dj5us8zm2m
@user-dj5us8zm2m 9 ай бұрын
ഇത് ഞാൻ വേറൊരു chanel ഇൽ കണ്ടപ്പോ ഞാൻ സാനിയെ ഓർത്തു.. ഇവിടെ എത്തും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു 🙏🙏🙏🙏🙏🙏🙏🙏
@lathap2
@lathap2 9 ай бұрын
God bless you all 🙏🙏🙏
@swathymr6110
@swathymr6110 9 ай бұрын
🙏🙏🙏
@meenakshimohandas4123
@meenakshimohandas4123 9 ай бұрын
God bless the family abundantly and Sani sir
@thebeast1891
@thebeast1891 9 ай бұрын
നമ്മുക്ക് ആരോഗ്യം പണം നൽകിയത് ഇതുപോലെ ഉള്ളവരെ സഹായിക്കാനാണ്,, ആയിരം കൊടുത്തു help cheyyan ഉള്ള സാമ്പത്തിക സ്ഥിതി ഇല്ല ഉള്ളത് നൽകും 👍
@user-wb3qr5tt3u
@user-wb3qr5tt3u 9 ай бұрын
എന്റെ ദൈവങ്ങളെ എന്താണ് ഈ ഭൂമിയിൽ ഇതൊക്കെ കാണുന്നത് ഇതൊന്നും കാണാൻ ആരും ഇല്ലേ നന്മയുള്ളവരെ നിങ്ങളൊക്കെ ഇത് എങ്ങനെയെങ്കിലും ഒന്ന് ഇവരെ സഹായിക്കണേ ആ പാവം മോന്റെ പഠിപ്പും പോയി പ്ലസ്ടുവിന് പഠിക്കുന്ന ഒരു കുട്ടിയായിരുന്നു
@bijumaya8998
@bijumaya8998 9 ай бұрын
പാവം ചേട്ടൻ ചേച്ചി അമ്മ കുഞ്ഞുങ്ങൾ നിങ്ങൾക്ക് നല്ലത് വരട്ടെ 🙏🏼🙏🏼🌹വീഡിയോ കൊള്ളാം 👍
@SanisMedia
@SanisMedia 9 ай бұрын
💕👍
@user-pq1uw3ed1w
@user-pq1uw3ed1w 2 ай бұрын
Account number?
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 75 МЛН
One moment can change your life ✨🔄
00:32
A4
Рет қаралды 34 МЛН
Cool Items! New Gadgets, Smart Appliances 🌟 By 123 GO! House
00:18
123 GO! HOUSE
Рет қаралды 17 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 131 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 75 МЛН