അങ്ങയെ ഒന്ന് നേരിൽ കാണാൻ അതിയായി ആഗ്രഹിക്കുന്നു എന്നെങ്കിലും അങ്ങിനെ ഒരു സന്ദർമ്പത്തിന് വേണ്ടി പ്രാർഥിക്കുന്നു അങ്ങയുടെ പ്രഭാഷണം ലോകത്തിൻ്റെ എല്ലാ ഭാഗത്തും എത്തിക്കുവാൻ അങ്ങക്ക് കഴിയട്ടെ |
@thansithava13304 жыл бұрын
Njanum agrahikkunnu
@thansithava13304 жыл бұрын
Njanum agrahikkunnu
@shamnasameer.amariyil95264 ай бұрын
ലോക ത്തിലെ എല്ലാ ഭാഷ യിലേയ്ക്കും വിവർത്തനം ചെയ്യുവിൻ.....
@husiniyamazi67394 жыл бұрын
സമദാനി സാഹിബ്‌ന്റെ പ്രസംഗം കേട്ടാൽ അതിൽ നിന്നും ഒരു നന്മ ആ മനുഷ്യനിൽ ഉണ്ടാവും. അറിവിന്റെ നിറകുടം. ആ അറിവിൽ അല്ലാഹു ബർകത് കൊടുക്കട്ടെ. ആരോഗ്യമുള്ള ദീർഘായുസ് ദൈവം നൽകട്ടെ
@abdullaedakkandy67873 жыл бұрын
നന്മ നിറഞ്ഞ പ്രസംഗം. മാഷാഅല്ലാഹ്
@alavicheri89395 жыл бұрын
ഞാൻ എന്റെ മാതാ പിതാക്കളെ ഒരുപാട് സ്നേഹിക്കുന്നു അതു പോലെ ഗുരു നാഥനായ് സമദാനി സാഹിബിനെയും അടുത്ത് പരിജയപ്പെടാന്‍ ആഗ്രഹിച്ച വ്യക്തി കളില്‍ ഒരാൾ എല്ലാവർക്കും നന്‍മകള്‍ നേരുന്നു
@dingamankairali87665 жыл бұрын
ഒന്നര മണിക്കൂർ ഇരുന്നു കേട്ടു.. ഞാൻ എന്റെ മാതാവിനെ പിതാവിനെ സ്നേഹിക്കുന്നു, അവരെ ശുശ്രൂഷിക്കുന്നു... മാതാ പിതാ ഗുരു ദൈവം... കണ്ണ് ഹൃദയം നിറച്ചതിനു നന്ദി... പ്രിയ പ്രാഭാഷക..
@srpfahad29982 жыл бұрын
Ppppppppppppp
@bavutymk4663 Жыл бұрын
33:01
@hariskolpe5765 Жыл бұрын
😊
@flashmedia6897 Жыл бұрын
എത്ര നല്ല പ്രസംഗം കേട്ടാലു മതിയാവില്ല ഒ ദൈവമെ അമ്മയെ കുറിച്ച് പറയുന്നത് കേട്ട് . സഹിക്കില്ല
@abidajamseer15485 жыл бұрын
Masha allah .വല്ലാതെ മനസ്സിൽ തട്ടിയ ഉപദേശം .Allahu മരണം വരെയും നമ്മുടെ മാതാ പിതാക്കളെ പരിപാലിക്കാൻ നമുക്ക് തൗഫീഖ് തരണേ allah ..ഉസ്താദിന്ന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ...Ameen
@abdulrahimankolorath37776 жыл бұрын
ഇന്നത്തെ കാലഘട്ടത്തിന് ആവശ്യമായ പ്രഭാഷണം അള്ളാഹു ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@drbasheernm4 жыл бұрын
ഞാനൊന്നു പൊട്ടിക്കരയട്ടെ !?
@muhammadnoufalnoufal11954 жыл бұрын
അങ്ങയുടെ കാലഗട്ടത്ത് ജീവിക്കാൻ സാധിച്ചത് ഭാഗ്യം ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും ഇഷ്ട്ടം മാതാവിനോട്
@swaliksd45204 жыл бұрын
Yiyuyy
@swaliksd45204 жыл бұрын
Yougi
@usmankhaleejmanzil75886 жыл бұрын
സമദാനി സാഹിബ് വളരെ നന്നായി...... മാതാപിതാക്കളെ ശ്രദ്ധിക്കാതെ ജീവിക്കുന്നവർ എത്ര നന്ദികെട്ടവർ
@fathimamajeed2140 Жыл бұрын
ഈ ഒരു പ്രഭാഷണം ഉപകാര പ്രദം ആവട്ടെ. ഞങ്ങൾക്കും വായോജന കൂട്ടം നടത്തുന്നുണ്ട്. ആരെയും വൃദ്ധ സദനത്തിൽ വിടാതിരിക്കട്ടെ.
@tq___vlog10494 жыл бұрын
എന്റെ ഉമ്മയെ അടുത്തറിയാൻ, ഹബീബ് റസൂലി(സ)നെ അടുത്തറിയാൻ എനിക്ക് ഈ മഹത് വ്യക്തിയുടെ വാക്കുകൾ വേണ്ടി വന്നു,.. അതുകൊണ്ട് തന്നെ എന്റെ ഉമ്മയുടെ ചിരകാല അഭിലാഷമായ ഉംറ ചെയ്യാൻ ഉമ്മയുടെ കൂടെ ഉമ്മക്കൊരു സഹായകരമായി എനിക്ക് മാറാൻ സാധിച്ചു.. അള്ളാഹു ആഫിയതുള്ള ദീർഗ്ഗയുസ്സ് നൽകി എന്റെ മാതാപിതാക്കളെയും, സമദാനി സാഹിബിനേയും അനുഗ്രഹിക്കട്ടെ,, ആമീൻ
@abidkanniyath51044 жыл бұрын
♥️
@shihanashehan8606 жыл бұрын
സർ താങ്കളുടെ എല്ലാ പ്രഭാഷണങ്ങളും ഞാൻ കേൾക്കാറുണ്ട് വികജ്ഞാന കൂമ്പാരം താങ്കളുടെ നാവിൻ തുമ്പിലൂടെ ഒഴുകുമ്പോൾ l ഒട്ടും പാണ്ഡിത്യ ഗർവില്ല
@saheerjashah98445 жыл бұрын
Agreed... 👍👍
@saheerjashah98445 жыл бұрын
ആ ഉമ്മ ഭാഗ്യം ചെയ്തു.... നമ്മൾ പ്രാർത്ഥിക്കുന്നു... അവർക്കായി....
സത്യം.... നമ്മുടെ മക്കളും നല്ല മക്കളായി വളരാൻ.... അല്ലാഹു തുണക്കട്ടെ..... നന്മകൾ നേരുന്നു പെങ്ങളെ.... രണ്ടു പെൺകുട്ടികളുടെ പിതാവ് ഞാൻ..... അഭിമാനിക്കുന്നേറെ... ഇന്നു...
സഹോദര സമുദായത്തിലുള്ളവർ എന്ത് നല്ല കമന്റ്സ്കളാണ് അയക്കുന്നത് അതാണ് കേരളത്തിന്റെ പ്രതേകത
@ansil7626 жыл бұрын
ഇത്തരം ഉത്ബോധനം നടത്താൻ ദൈവം ഇനിയും ആയുസ്സും ആരോഗ്യവും നൽകട്ടേ ആമീൻ
@kadeejanambankunnathkadeej42516 жыл бұрын
Ashraf AK
@ibrahimibruevandoor37546 жыл бұрын
Ashraf
@unnikrishnant.punnikrishna74253 жыл бұрын
P
@Nisha-dm3hs2 жыл бұрын
Aameen
@copyworld87032 жыл бұрын
@@ibrahimibruevandoor3754 m lo
@rafeequechathanakath846 жыл бұрын
ഇതൊക്കെ പറഞ്ഞു തരാൻ ഒരാൾ ഇന്ന് നമുക്കുണ്ടല്ലോ.. നാഥൻ ആഫിയത്തുള്ള ദീർകായുസ്സ് നൽകട്ടെ.. കണ്ണീരണിയിച്ച പ്രസംഗം
@shafishafi51306 жыл бұрын
ആമീൻ
@zainu3336 жыл бұрын
ആമീൻ
@ktmoideen66086 жыл бұрын
Dears great speech, God bless you sir
@tarz_vlog71616 жыл бұрын
Rafeeque Chathanakath
@ajimon36876 жыл бұрын
ആമീൻ
@jagadeeshtp36604 жыл бұрын
ദൈവത്തെ ഇദ്ദഹത്തിലൂടെ കാണുന്നു.. The great speech....
@ajimon36876 жыл бұрын
ഇത്തരം പ്രഭാഷണങളാണിനി നമ്മുടെ പുതിയ തലമുറയ്ക്ക് ആവശ്യം, പൊട്ടിക്കരഞ്ഞുപൊയി...
@saheerjashah98445 жыл бұрын
ഞാനും... കരഞ്ഞു.... 😢😢😢😢
@rachelgeorge46393 жыл бұрын
ആമി cinema കണ്ടിരുന്നോ.മറുനാടൻ മലയാളി ഷാജൻ Skariaha ഇദ്ദേഹത്തെ പറ്റി പറഞ്ഞത് കേൾക്കുക.പൊട്ടി കരയില്ല.
@samisumisamisumi87454 жыл бұрын
അത്ഭുതം samadani sahib ..ഇതിഹാസ പുരുഷൻ ..സാംസ്‌കാരിക നായകൻ ...കേരള രാഷ്ട്രീയത്തിലെ വിദ്യ സമ്പന്നൻ ...big സല്യൂട് sir ........
@abdulrahoof87925 жыл бұрын
പ്രസംഗ കലയുടെ ചക്രവർത്തിയാണ് എന്റെ സമദാനി സാഹിബ്
@alexanderd11542 жыл бұрын
Samdani sab you are great . God continue to bless you every moment of your life
@georgevattatharaaugustine71965 жыл бұрын
ഞാൻ മറ്റ് മതസ്തരെ വിശുദ്ധൻ എന്നു വിളിച്ചിട്ടില്ല. എന്നാൽ യഥാർത്ഥവിശുദ്ധൻ ഇതാണ്. ഓരോ കാലങ്ങളിലും ഓരോ വിശുദ്ധന്മാർ മനുഷ്യനന്മക്കായി ജനിക്കും.. അറിവിന്റെയും, വിശുദ്ധിയുടേയും, നന്മയുടേയും മനുഷ്യ രൂപം.
@thomask62664 жыл бұрын
Big salute
@abdukadar15453 жыл бұрын
നല്ല പ്രഭാഷണം അൽ ഹമ്ദുലില്ലാ
@rajeevanm65416 жыл бұрын
കേട്ടു കഴിഞ്ഞാൽ ചിന്തിപ്പിച്ച് കൊണ്ടേ യിരിക്കുന്ന ഒരു പ്രഭാഷണം.
@sidhikcs91506 жыл бұрын
M
@mufeedca41645 жыл бұрын
M
@mohammedcheruparambil51313 жыл бұрын
@@mufeedca4164 7
@kujhumohammed40483 жыл бұрын
@@sidhikcs9150 uuol
@Sivakumar-ji1yo4 жыл бұрын
സമദാനി. അറിഞ്ഞിട്ട പേരോ . അത്ഭുത പ്രതിഭാസം തന്നെ !!
@positive__things45613 жыл бұрын
ഇദ്ധേഹത്തിന് അറിയാത്ത മേഖലകളില്ല. ഭാഷ ചരിത്രം . ശാസ്ത്രം എല്ലാം മത പണ്ഡിതൻമാരും ഇയാൾ പങ്കെടുക്കുന്ന വേദികളിൽ പിന്നിൽ നിൽക്കണം എന്തോ വല്ലാത്ത ഒരു കഴിവുള്ള മനുഷ്യൻ
@rachelgeorge46393 жыл бұрын
Shajan സ്കരിയയുടെ മാധവിക്കുട്ടിയുടെ വീഡിയോ കണ്ട്.,സമദാനിയെ കാണാൻ വന്നവർ like
@abdulshukkoor4916 Жыл бұрын
വിഡ്ഡി സാജൻ ആരാണെന്ന് എല്ലാവർക്കും അറിയാം കമല ദാസ് 30 വർഷം ഇസ്ലാമിനെ പഠിച്ചതിനു ശേഷം ആണ് അവർ കമല സുരയ്യയായി മാറിയത് . നീ യുദ രക്തത്തിൽ പിറന്നവനാണ് ആതയാത് യോശു കുതിരക്കാരന്റെ മകൻ എന്ന് പറഞ്ഞത് അവർ അല്ലെ വിവരവും ബോധവും ഇല്ലത്തവൻ
@shamlikchelari88075 жыл бұрын
ഡിസ്‌ലൈക്ക് അടിച്ചവർ മാതാപിതാക്കളെ അംഗീകരിക്കാത്തവർ ആയിരിക്കണം
@iqbalnechully50594 жыл бұрын
Testube shishukkalum aakum Pchachakku paranjal thanthayum thallayum illathavar English il paranjaal bastards
@subuveluthodan36664 жыл бұрын
Testube ayirikum allay
@ajayakumarvp8842 жыл бұрын
കണ്ണ് നനയാതെ ഈ പ്രസംഗം കേൾക്കാൻ കഴിയില്ല
@rafeeqkassim55333 жыл бұрын
സമദാനി സാഹിബിനെ പോലെ ഞങ്ങൾകും സമൂഹത്തിനും ആകാനും ചിന്ദിക്കാനും കഴ്ഞ്ഞിരുന്നുഎങ്കിൽ എന്നാശിക്കുന്നു...... 🙏🙏🙏🌹🌹🌹❤❤❤
@abdullatheef31943 жыл бұрын
Tet
@ASP08.115 жыл бұрын
കണ്ണ് നിറഞ്ഞു ഒഴുകിക്കൊണ്ടേയിരിക്കുന്നു. മനസ്സിൽ തൊടുന്ന വാക്കുകൾ
@noufapnoufal33184 жыл бұрын
സർവ്വ ശക്തനായ daivame( അല്ലാഹുവേ ) ഈ ശബ്ദത്തിന് ദീർഘ ആയുസ്സ് ഉള്ള ആഫിയത്തും ആരോഗ്യവും നൽകണേ റബ്ബേ....
@gazzaligachu24926 жыл бұрын
ഇതാണ് മതേതരത്വം, ജയ് ഹിന്ദ്, ജൈഭാരത
@ruggedtourer4 жыл бұрын
Gazzali Gachu jai hind 🙏
@jamsheerputhuparambil5 жыл бұрын
ചിന്താർഹമായ ഈ പ്രഭാഷണത്തിന് 660 പേർ dislike അടിച്ചിട്ടുണ്ട്.. പറയുന്ന വാക്കുകൾ മനസ്സിലാക്കാൻ കഴിയാത്ത അവരുടെയൊക്കെ മനസ്സ് എത്ര കാഠിന്യം നിറഞ്ഞതായിരിക്കുമെന്ന് ഓർത്തു പോവുന്നു...
@majeedpulikandymajeedpulik63615 жыл бұрын
yes sir
@govindanshr12383 жыл бұрын
അബ്ദുൽ സമദാനിയുടെ പ്രസംഗം കേൾക്കുന്നവർ ആരായാലും നമിച്ചു പോകും അത്രക്കും വൈകാര്യമാണ്. മാതാപിതാക്കളുടെ മഹിമയെ കുറിച്ചുള്ള ഈ പ്രഭാഷണം. എനിക്ക് ഇത്രയേ പറയാനുള്ളൂ HE IS A GREATE ORATOR OF MAN KIND.TO REMEMBER IN THE HEART OF PEOPLES FOR EVER.
@bhargavanp43285 жыл бұрын
വളരെ നല്ല പ്രഭാഷണം
@kthomastony6 жыл бұрын
ബഹുസ്വരതയുടെ ഗുരുവേ.... പിന്നേയും പിന്നേയും.... നമിക്കുന്നു.. എപ്പോഴെങ്കിലും.. ഈ ചെറുപ്പക്കാരനെപ്പോലെ അങ്ങയുടെ മനസ്സിൽ ഇടം തേടണേ എന്ന പ്രാർത്ഥനയിൽ പ്രണാമം
@saheerjashah98445 жыл бұрын
Agreed.... മുത്തേ...
@underworld28584 жыл бұрын
മറ്റുള്ളവരുടെദുരന്തങ്ങൾ നമ്മുടേതായി തോന്നണം...... അതൊരു വാക്കാണ്... അതില്ലാതെപോയതാണ് എന്റെ നഷ്ടം.......
@ismailkpismail34106 жыл бұрын
അള്ളാഹുദീർ ഘായുസ്സും ആ ഫിയത്തും നൽകട്ടെ സമദാനി സാഹി ഭിന്
@sakeersakeer72375 жыл бұрын
ആമീൻ
@abduljaleelpgm78314 жыл бұрын
സമദാനി സാഹിബ്, പ്രഭാഷണ വേദികളിൽ ഒരു വിസ്മയമാണ്. മത സൗഹാർദ്ദത്തിൻ്റെ കളിത്തൊട്ടിലായ നമ്മുടെ നാടിന് അല്ലാഹു നൽകിയ വരദാനമാണ് സമദാനി സാഹിബ്...!
@raveendranperooli1324 Жыл бұрын
Samadani saheb great.
@josephvarkey64445 жыл бұрын
Abdul samadani sahabinte prakasapoorythamaya vakkukal ennum kelkarundu naraye nanmayulla aa janmathinu 1000 varshamenkilum ayus nalkate ennu prathikunnu
@sakkirhussainksselgradetyp89415 жыл бұрын
എത്രകേട്ടാലും സമദാനി സാഹിബിന്റെ പ്രസംഗം മതിവരില്ല
@parvathykk9883 жыл бұрын
Greatest speech I ve heard ever...
@lovehuman8502 Жыл бұрын
മലയാളക്കരയുടെ സുകൃതം സമദാനി സാഹിബ്..! മനുഷ്യ ഹൃദയങ്ങളില്‍ സ്നേഹത്തിന്‍റെ നീരുറവ തീര്‍ക്കുന്ന അങ്ങയെപ്പോലെയുള്ളവര്‍...മലയാള മണ്ണില്‍ വീണ്ടും വീണ്ടും പുനര്‍ജനിക്കട്ടെ എന്ന് സര്‍വേശ്വരനോട് പ്രാര്ത്ഥക്കുന്നു...
@chanduacharya36095 жыл бұрын
Lokam ariyavunna oru mahad vyakthi.... I respect him..
@usmans63663 жыл бұрын
Y
@chanduacharya36093 жыл бұрын
?
@bobsbosten65054 жыл бұрын
One of the best message to our society , I really appreciate the way he delivered the speech and the presentation was really heart touching. I would say one of the best speaker from Kerala
ഉസ്താദെ എന്റെ ഉമ്മ പേരകുട്ടികളെ ഒരുപാട് സ്‌നേഹിച്ചു വളർത്തിയതാണ് ഇപ്പോൾ ജോലിക്ക് പോയി തുടങ്ങി ഇപ്പോൾ ഫോൺ വിളിക്കുക പോലും ഇല്ല
@army12360anoop6 жыл бұрын
ശരിയ 'എത്ര പ്രായം ആയാലും അമ്മയ്ക്ക് നാം എന്നും കുഞ്ഞായിരിക്കും. പതിനാറ് വർഷമായി ഗൾഫിൽ അറബി ഇംഗ്ലീഷ് ഹിന്ദി തമിൾ മലയാളം എല്ലാം അറിയാം.എല്ലാം സ്ഥലവും അറിയാം, പക്ഷേ ഇപ്പോഴും അമ്മയെ വിളിച്ച് പുറത്തേക്ക് പോകുന്നു എന്ന് പറയുമ്പോൾ, ജോലിക്ക് പോകുന്നു എന്ന് പറയുമ്പോൾ, സൂക്ഷിച്ച് പോകണേ മോനെ, ഒറ്റയ്ക്ക് പോകല്ലേ എന്നൊക്കെ ' എനിക്ക് 38 വയസ് ആയെഅമ്മയുടെ ആ വാക്കിൽ ഞാൻ ഒരു 3 വയസ്കാരനാകും: അച്ഛനമ്മമാർ അതാണ് എന്റെ സ്വർഗ്ഗം '
@Safar19676 жыл бұрын
ബിനു കുമാർ രേഷ്മ ബിനുകുമാർ.... കൊള്ളാം
@laxmanchamuni31816 жыл бұрын
بينوكومار ريشما بينوكومار ساسي
@fathimarasheed13385 жыл бұрын
konnan konnan
@reehababy70245 жыл бұрын
Ee speech youthinu inspiration anu
@sirajudheenmusthafa57495 жыл бұрын
Yes
@Born_to_fight_3335 жыл бұрын
THE HUMAN BEING....oru yadhaartha manushyan...sworgathil ninnedutha vaakkukal....sarvashakthan anugrahikate sir:)
@fathimakutty54485 жыл бұрын
0
@mohammeduppala71945 жыл бұрын
യത്ര കേട്ടാലും മതിവരാത്ത പ്രസംഗം
@gazzaligachu24926 жыл бұрын
വറ്റാത്ത കണ്ണീരാണ്ഇന്ന് എന്റുമ്മ
@latheefsha55006 жыл бұрын
Great സമദാനി സാഹിബ് അള്ളാഹു ആഫിയതുള്ള ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ ആമീൻ
@musthafam5353 Жыл бұрын
Mattuvayi Musthafa
@noushad0095 жыл бұрын
ഇടക്കെന്റെ ബാലൂനെ ഓർമിപ്പിച്ചു എന്റെ പ്രിയപ്പെട്ട ഉസ്താദ്.. 😭
@abdullatheefthondambath35975 жыл бұрын
ഉമ്മ മരിച്ചപ്പോൾ മൂസ നബി (a)toor പർവത്തിൽ ഒന്നു വീണു അപ്പോൾ അല്ലാഹ് (ദൈവം) പറഞ്ഞു ശ്രദ്ധിച്ചു നടക്കണം ഇനി പ്രാർഥ്വികുന്ന രണ്ടു കൈകൾ നഷ്പ്പെട്ടു പോയിരിക്കുന്നു
@sanoobpt20066 жыл бұрын
orupad kashtapettirunu nangale umma valarthan.sir great ur speach.
@fousiya62805 жыл бұрын
നിങ്ങൾ മക്കളില്ലേ അവരെ സന്തോഷിപ്പിക്കാൻ ശ്രമിക്കുക.....
@alie.k8613 жыл бұрын
പ്രഭാഷണ കലയുടെ കുലപതി സമദാനി സാഹിബ്, സംഗീതാത്മകം, ഹൃദയ സ്പർശം.
@AnandSivaram225 жыл бұрын
He's a legend
@raimakuttikadan55244 жыл бұрын
Rahiim
@rajuvakayad56624 жыл бұрын
ഇദ്ദേഹം പ്രസംഗിക്കാൻ വേണ്ടി ജനിച്ച ആളാണ് - എല്ലാ മതങ്ങളും അറിയാം
@மண்ணின்மைந்தன்-ள1ம4 жыл бұрын
Angana kurach aalukal India il und. Palani Baba Zakir Naik
@mrx80512 жыл бұрын
@@மண்ணின்மைந்தன்-ள1ம zakir naik അതിൽ പെടില്ല
@Keralaforum5 жыл бұрын
Brilliant Scholar! In Malayalam, English, Sanskrit, Arabic and Hindi/Urdu!
എനിക്ക് മനസ്സിലാകാത്ത ഒരു കാര്യം ചിലർ എന്തുകൊണ്ടായൊരിക്കും ഈ പ്രഭാഷണത്തിന് ഡിസ് ലൈക്ക് അടിച്ചിട്ടുണ്ടാവുക ,?? മാതാപിതാക്കളെ വൃദ്ധസദനത്തിൽ ആക്കിയവർ ആയിരിക്കും.അവർക്കെ ഇത് ഇഷ്ടപ്പെടാതിരിക്കൂ😥😥😥
@shamlikchelari88075 жыл бұрын
സത്യം
@majeedpulikandymajeedpulik63615 жыл бұрын
yes
@majeedpulikandymajeedpulik63615 жыл бұрын
@@shamlikchelari8807 shariya
@mdsuresh27295 жыл бұрын
Muhammed Faisal correct bro
@abduljaleelpgm78314 жыл бұрын
അവർ ഈ പ്രസംഗം കേട്ടു കാണില്ല. പ്രഭാഷകൻ്റെ പേര് കണ്ടപ്പോൾ മുൻവിധിയോടെ കാച്ചി വിടുന്നവരാണ്.. നല്ലത് കേൾക്കാനുള്ള ഒരു കാത് എല്ലാവർക്കും ഉണ്ടായിരിക്കണമെന്നില്ല...
@santhoshjohnjohn6345 жыл бұрын
ur absolutely right Sir I am proud of you
@rajeenacm17424 жыл бұрын
Great speech God bless u
@gazzaligachu24926 жыл бұрын
എന്റെ ഉമ്മാ, വളരെ powerfull ആയിരുന്നു, എല്ലാനിലക്കും,, പക്ഷെ, പ്രാർത്ഥന മാത്രമാണിന്നെന്റെ സഹചാരി,,,,,,,,,,,,,
@rahime.m76424 жыл бұрын
Nh676y
@shihab819 Жыл бұрын
😭😭😭
@abdullaputhukkudi2869 Жыл бұрын
@@shihab8191😮 1:07:43 🎉u😮😅
@abdullaputhukkudi2869 Жыл бұрын
@@shihab8191😮 1:07:43 🎉u😮😅
@zamanshah67843 жыл бұрын
സമദാനിയേ എന്നും ishtam
@renjithkm612 жыл бұрын
ഇവന്റെ പ്രസംഗം കേട്ടിട്ട് ആരും മാറാനും പോകുന്നില്ല ഭാര്യമാരുടെ വാക്കും കേട്ടു പേടിച്ചു ജീവിക്കുന്ന എല്ലാവരും അമ്മയെ എവിടെ യെങ്കിലും കൊണ്ടാക്കിയാൽ മതി എന്നു പറയും
@safwanm71312 жыл бұрын
ഒന്ന് പോടാ നിന്റെ അച്ഛനും അമ്മയും വൃദ്ധസധനത്തിൽഅല്ലെ
@jabijr7618 Жыл бұрын
ജാതി മതം ഭേദമില്ലാതെ എല്ലാവരും കേട്ടിരിക്കുന്ന ഒരു പ്രഭാഷകൻ ഉണ്ടേൽ അതിൽ ആദ്യം പറയുന്ന പേര് സമദാനി സാഹിബ് ആണ് ❤ ഇഷ്ടം 🤲🏻
@haris388410 ай бұрын
മാഷാഅല്ലാഹ് ❤️
@jafarali-yf7li6 жыл бұрын
barakallahu fee ilmik ya usthadu, all will bring noor in their qabru aameen aameen ya rabbal aalameen
പ്രഭാഷണത്തിൽ സമദാനി പറഞ്ഞ ഒരു വാചകം ഇവിടെ ആവർത്തിക്കുന്നു " അഭിപ്രായ വെത്യാസങ്ങൾ വേറെ, അറിവിനോടുള്ള ആദരം വേറെ " ഡിസ് ലൈക്ക് അടിച്ച മഹാൻമാരോടും വിമർശകരോടും പറയാനുള്ളതും മേൽ വാചകമാണ്
@mujeebbavauk4 жыл бұрын
Great speach...
@deepakzone007kv23 жыл бұрын
Love it....sir
@Born_to_fight_3335 жыл бұрын
paranju ketiteyullu samadani enna naamam.e vdeoyilude njanarinju ningale...great great great...
@saheedpmarabick11033 жыл бұрын
God bless you and your family
@ahamadabdulla17295 жыл бұрын
Samadhani sir Good speach. Kozhikode kadapurath paribhadi eppol ellathath enthe varsshika prabhashanM