ഭാരതത്തിന്റെ സംസ്കാരത്തിന് അധിഷ്ഠിതമായ ഹൃദ്യമായ ഭാഷണം……ഹൃദ്യമായ അഭിനന്ദനം …….❤️🙏
@najeebarshad87804 жыл бұрын
പ്രിയപ്പെട്ട mp
@vkrasheed33813 жыл бұрын
നമ്മുടെ ഗ്രാമഭംഗി കണ്ണുകളിൽ കുളിർ നിറക്കുമ്പോൾ സമദാനിയുടെ വാക്കുകൾ ഹൃദയത്തെ സ്നേഹവും കാരുണ്യവും നിറച്ച് അനുഗ്രഹിതമാക്കുന്നു. താങ്കളുടെ നല്ല വാക്കുകൾക്ക് ഒരായിരം നന്ദി :