കണ്ണ് നിറയും വയ്യാത്ത കാലുമായി മലകയറി ഉണ്ണിയപ്പം വിൽക്കുന്ന അമ്മ | Street Food Kerala | Kerala News

  Рет қаралды 238,724

Sani's Media

Sani's Media

Күн бұрын

Пікірлер: 319
@ArunS-uf3xy
@ArunS-uf3xy Жыл бұрын
ഇതു പോലുള്ള പാവങ്ങളെ കണ്ടുപിടിച്ചു സാഹയിക്കുന്നതിനു അനിയനെ ഭഗവാൻ അനുഗ്രഹിക്കട്ടെ ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ
@navamis4754
@navamis4754 Жыл бұрын
Sani നിങ്ങൾ ചെയ്യുന്നത് വലിയ കാര്യമാണ്.A/c number വക്കുന്നത് കൊണ്ട് പലരെയും സഹായിക്കാൻ കഴിയുന്നുണ്ട്. സന്തോഷം. പിന്നെ account active ആണൊ എന്നൊന്ന് നോക്കണേ.
@shanmughanak9993
@shanmughanak9993 Жыл бұрын
❤😂
@Nimaahh._
@Nimaahh._ Жыл бұрын
ഒരുപാട് ഉയരങ്ങളിൽ എത്താൻ എല്ലാവരും പ്രാർത്ഥിക്കുക ഈ സഹോദരന്.. പിന്നെ ഈ അമ്മമാരുടെ പ്രാർത്ഥന മതി..❤❤❤❤
@RadhikaRadhika-ml2uy
@RadhikaRadhika-ml2uy Жыл бұрын
പാവം അമ്മ സങ്കടം വരുന്നു കണ്ടിട്ട് എത്രയും പെട്ടെന്ന് ആ അമ്മയുടെ സങ്കടം എല്ലാം തീരട്ടെ 🙏🙏😔😔
@shoukathalishoukath7437
@shoukathalishoukath7437 Жыл бұрын
ഇത്രയും സ്നേഹമുള്ള അമ്മയെ ദൈവം ഒരിക്കലും കൈവിടില്ല ദൈവം അനുഗ്രഹിക്കട്ടെ
@ranjithahemachandran8219
@ranjithahemachandran8219 Жыл бұрын
കണ്ടിട്ട് കരഞ്ഞു പോയ ഒരു വീഡിയോ 😢അനിയനെ ദൈവം അനുഗ്രഹിക്കും 🙏🙏😍😍
@jomygeorge9518
@jomygeorge9518 Жыл бұрын
Sani താങ്കൾക്ക് ദൈവം അനുഗ്രഹം തരട്ടെ.. ഈ വീഡിയോ ഒർജിനൽ, ആ അമ്മയുടെ കണ്ണുനീർ , കാണുന്നവരുടേയും കണ്ണ് നിറയും. ആ അമ്മയെ സഹായിക്കണം. ഇത്രയും നാൾ എടുത്ത വിഡിയോയിൽ 100% ശരി ഇതാണ് സഹോദര..
@gangatharan419
@gangatharan419 Жыл бұрын
കണ്ണ് നിറയുന്ന വീഡിയോ
@arfathpa4106
@arfathpa4106 Жыл бұрын
കണ്ടിട്ട് കരഞ്ഞു പോയി എല്ലാവരും സഹായിക്കാൻ അള്ളാഹു തഹു ഫീക് ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@minnusvlogs4410
@minnusvlogs4410 Жыл бұрын
❤❤❤ നല്ല മനസ്സ് ഉള്ള അമ്മ... ആ അമ്മ യുടേ പ്രാത്ഥന മതി നിനക്ക് 👌👌👌👌
@sajithamalini6219
@sajithamalini6219 Жыл бұрын
അത്യർത്തി ഉള്ളവർ കണ്ടു പഠിക്കുക
@minnusvlogs4410
@minnusvlogs4410 Жыл бұрын
@@sajithamalini6219 തീർച്ചയായും 3 എണ്ണം മാത്രം മതി എന്ന് പറഞ്ഞു എന്നിട്ടും വീണ്ടും കൊടുത്തു പാവം അമ്മ . 🤲🤲🤲
@bincykurian2307
@bincykurian2307 Жыл бұрын
ഒരുപാടു സങ്കടത്തോടെയാ ഈ അമ്മയുടെ വീഡിയോ കണ്ടത് അമ്മയെ സഹായിക്കാൻ ആരെങ്കിലും ഒക്കെ മുന്നോട്ടു വരും കേട്ടോ എനിക്ക് പറ്റുന്നത് ഞാനും ചെയ്യും കേട്ടോ ഈ പ്രായത്തിലും കഷ്ടപ്പെടാൻ ഉള്ള മനസ്സുണ്ടല്ലോ അമ്മേ അതിനു കെട്ടിപിടിച്ചു ഉമ്മ 😘😘🙏🙏
@sreekumarkc2651
@sreekumarkc2651 Жыл бұрын
വേദനകൾക്ക് ആശ്വാസം പകരുന്ന താങ്കളുടെ നല്ല മനസിന് ഹൃദയത്തിൽ നിന്ന് ഒരെറ്റ നന്ദി. ❤
@sajisaji1464
@sajisaji1464 Жыл бұрын
അമ്മയ്ക്ക് നല്ലത് വരട്ടെ എന്നു പ്രാർത്ഥിക്കുന്നു. താങ്കൾക്ക് അഭിനന്ദനങ്ങൾ
@ronycherian9918
@ronycherian9918 Жыл бұрын
ഒന്നും ഇല്ലാത്ത പ്പോഴും ആ അമ്മക്ക് ❤മറ്റുള്ള വർക്ക്‌ നിറഞ്ഞ മനസ്സോടെ കൊടുക്കുവാൻ ഉള്ള സന്മനസ്സ്👍 കർത്താവു❤ സഹായിക്കാൻ ഇറങ്ങി വരും ഈ ബ്രെദറിന്റെ നല്ല പ്രവർത്തങ്ങൾക്കും കർത്താവ് നന്മകൾ തരട്ടെ 🙏 അനേകർ ക്ക് അഭയവും, ആശ്വാസവും, ആകുന്ന ബ്രദറിനെ യും കുടുംബ ത്തെയും, ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാം കരങ്ങളെയും ദൈവം സഹായിക്കട്ടെ 👍
@sheenusvlogchannel700
@sheenusvlogchannel700 Жыл бұрын
കണ്ണ് നിറഞ്ഞുപോയി 😢. എനിക്ക് ഇതുപോലെ ഒരമ്മ ഇല്ലാതെപോയല്ലോ
@ushababuusha205
@ushababuusha205 Жыл бұрын
കണ്ടിട്ട് സങ്കടം വന്നു പോയി. സ്നേഹമുള്ള അമ്മ . ദൈവം അനുഗ്രഹിക്കട്ടെ .big salute brother
@sabijakp3606
@sabijakp3606 Жыл бұрын
ഈ അമ്മമാരുടെ ദുഃഖം ജനങ്ങളിലേക് എത്തിച്ചതിന് മോനെ ഭഗവാൻ അനുഗ്രഹിക്കട്ടെ
@FinuAfla-gb6rl
@FinuAfla-gb6rl Жыл бұрын
അമ്മയെ സഹായിക്കാൻ എല്ലാവർക്കും നല്ല മനസ്സ് കൊടുക്കട്ടെ
@lathikabalan1707
@lathikabalan1707 Жыл бұрын
കഷ്ടപ്പെടുന്നവരെ കണ്ടുപിടിച്ച് സഹായിച്ച അതു മറ്റുള്ളവരിലേക്ക് എത്തിക്കുന്നത് താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്❤
@ABDULRAZAQ-dv1mi
@ABDULRAZAQ-dv1mi Жыл бұрын
വീഡിയോ കണ്ടപ്പോൾ വല്ലാത്ത ദുഃഖം തോന്നി.. എന്നാൽ അമ്മയുടെ നിശ്ചയദാർഢ്യവും സ്നേഹവും കാണുമ്പോൾ മനസ്സിൽ വല്ലാത്ത സന്തോഷം തോന്നി.
@sreekumarsreekumar8471
@sreekumarsreekumar8471 Жыл бұрын
ഞാൻ അനിയന്റെ വീഡിയോ എല്ലാം കാണുന്ന ഒരാളാണ്, വളരെ സന്തോഷമുണ്ട്, കാരണം, എല്ലാ വീഡിയോകളും പാവങ്ങളെ സഹായിക്കുന്നവയാണ് അതുകകൊണ്ടുതന്നെ ദെയ്‌വം അനിയനെ അനുഗ്രഹിക്കട്ടെ
@azeesmk8678
@azeesmk8678 Жыл бұрын
May god bless him.
@azeesmk8678
@azeesmk8678 Жыл бұрын
May god bless 'Amma'.
@santhoshng1803
@santhoshng1803 Жыл бұрын
ഇതുപോലെ ഉള്ള ആളുകളെ സഹായികൂനന കൂട്ടുകാരാ താങ്കൾക് എൻറ്റെ ആയിരം നന്ദി.
@philipmervin6967
@philipmervin6967 Жыл бұрын
ഇല്ലായ്മയിലും, നന്മ കാണുന്ന മനസ്സ് 🙏
@gireeshkumarkp710
@gireeshkumarkp710 Жыл бұрын
ഹായ്, സനിസ്,ബ്രോ,ഈ, വീഡിയോ, കണ്ടപ്പോൾ, ശരിക്കും, സങ്കടംവന്നു, ബ്രോയെദൈവംഅനുഗ്രഹിക്കട്ടെ,❤
@Neelaambari476
@Neelaambari476 Жыл бұрын
ഓരോ ദിവസവും സാനി കരയിക്കുന്നു..... 🙏🏿🙏🏿🙏🏿...... ഇനിയും തുടരുക ദൈവം അനുഗ്രഹിക്കട്ടെ.... 🙏🏿🙏🏿🙏🏿
@sojanpk9965
@sojanpk9965 Жыл бұрын
Sanis bro താങ്കൾക്ക് ഇനിയും ഇതുപോലെയുള്ള നല്ലകാര്യങ്ങൾ ചെയ്യാൻ ദൈവം ആരോഗ്യവും ആയുസ്സും നൽകട്ടെ 🙏🙏🙏🙏
@shijithpk7531
@shijithpk7531 Жыл бұрын
എനിക്ക് കഴിയുന്നത് ഞാൻ അയച്ചു കൊടുത്തിട്ടുണ്ട്ട്ടോ സഹോദരാ. നിങ്ങൾടെ പ്രവൃത്തികൾ തന്നെ ദൈവം കാണുന്നുണ്ട്. എന്നും നന്മകൾ മാത്രം നൽകട്ടെ
@sureshnair2393
@sureshnair2393 Жыл бұрын
Really another helpful video. Thanks waiting for next video tomorrow
@binugopi2764
@binugopi2764 Жыл бұрын
പ്രതീക്ഷയാണ് ഈ ചാനൽ👍💖 സഹോദരാ... ചങ്ങാതീ... നിങ്ങളുടെ സ്ഥാനം ഞങ്ങളുടെയൊക്കെ ഹൃദയങ്ങളിലാണ്❤️ എല്ലാവിധ ആശംസകളും🙏
@abrahamabrahamkt9800
@abrahamabrahamkt9800 Жыл бұрын
സാനിസ് ബ്രോ ഈ വീഡിയോ കാണുമ്പോൾ ഞാനും കാലിനു വേദന അനുഭവിക്കുകയാണ് കാലിനു വേദന ഉള്ളവർക്ക് അത് മനസിലാകും
@yamunasvas-cooknvlogs
@yamunasvas-cooknvlogs Жыл бұрын
ഇതാണ് അമ്മ, സഹായിക്കുന്നവരെ എല്ലാം എടുത്തുപറയുന്നു, പ്രവാസി സഹോദരങ്ങളെ നിങ്ങൾക്ക് ഈ അമ്മയുടെ സന്തോഷം മാത്രം മതി
@achuthanvn6827
@achuthanvn6827 Жыл бұрын
Really heart touching. Nobody can seen this video without crying. You are doing a great job. God bless you. People will come forward to support her to survive. It is advisable to give the account details in the video itself.
@faisalcv8901
@faisalcv8901 Жыл бұрын
ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ ഒരു പാട് പേര് ഇത് പോലെ കഷ്ട്ട പെടുന്നുണ്ടാവും...
@vinodkp565
@vinodkp565 Жыл бұрын
My Brother Big Salute ❤❤❤❤❤❤❤❤
@redchillies9482
@redchillies9482 Жыл бұрын
ഇങ്ങനെ മറ്റുള്ളവരെ സഹായിക്കുന്ന യൂട്യൂബർസ് ഉണ്ടാകണം ❤️
@rasiyaam7266
@rasiyaam7266 Жыл бұрын
പാവം രണ്ട് അമ്മമാർ, കണ്ണ് നിറഞ്ഞുപോയി
@agapemusics4148
@agapemusics4148 Жыл бұрын
കഷ്ടത അനുഭവിക്കുന്ന വർക്ക് മാത്രമേ മറ്റുള്ളവരുടെ കഷ്ടതയും വേദനകളും മനസ്സിൽ ആവുകയുള്ളൂ.God bless you Sani's bro.
@iyathumathonikadavath8151
@iyathumathonikadavath8151 Жыл бұрын
🙏
@sajeevjoseph5773
@sajeevjoseph5773 Жыл бұрын
എനിക്കിഷ്ടപ്പെട്ട രണ്ട് യൂ ടൂബർമാരിൽ ഒരാൾ അനിയന്റെ കുറെ വീഡിയോ കണ്ടിട്ടുണ്ട് പക്ഷെ ഞാൻ കരഞ്ഞു പോയത് ഈ വീഡിയോ കണ്ടിട്ടാണ്. ദൈവം അനുഗ്രഹിക്കട്ടെ, എന്നെപ്പോലുള്ള ഓരോരുത്തരുടെയും പ്രാർത്ഥന എന്നും കൂടെയുണ്ടാവും 💐💐💐❤❤❤🌹🌹🌹🌹
@saraswathys9308
@saraswathys9308 Жыл бұрын
🙏🏻ദൈവം നമ്മിൽ ചിലരെ ഒരുപാട് പരീക്ഷിക്കും. ഞാനും പ്രായമായ ആളാണ്. ആർക്കും വിഷമം ഉണ്ടാകാതിരിക്കട്ടെ. കണ്ണീർ ഒഴുകാതെ കാണാൻ കഴി യില്ല 🙏🏻
@priyankaek5829
@priyankaek5829 Жыл бұрын
❤❤❤ God bless you brother
@Vidya-mx4mq
@Vidya-mx4mq Жыл бұрын
Nalla Manasulla Paavam Amma Prarthikkam 🙏🏻🙏🏻🙏🏻
@antonylonappan6968
@antonylonappan6968 Жыл бұрын
അമ്മമാർക്ക് സഹായവും പ്രാർത്ഥനയുമായി സനി ഇനിയും മുന്നോട്ട് പോവുക
@stephentdanielverygood2576
@stephentdanielverygood2576 Жыл бұрын
ഈ മകൻ ചെയുന്നത് മഹത്തായ കാര്യം 🙏🙏🙏🙏🙏🙏🙏🙏🙏
@KhoulathMc
@KhoulathMc Жыл бұрын
അൽഹംദുലില്ലാഹ് എല്ലാം സുഖനൽകി മാറ്റി കൊടുത്തു അനുഗ്രഹിക്കട്ടെ ആമീൻ അൽഹംദുലില്ലാഹ്
@dhachu876
@dhachu876 Жыл бұрын
Sherikum bro ur great eneku job kittiyal nannum societykku help cheyyum eneku ee video kandappol sherikum feel aayyee god bless you bro
@kunjanpalla4375
@kunjanpalla4375 Жыл бұрын
ഇങ്ങനെ ചെയ്യണം വീഡിയോ സ്നേഹത്തിന്റെ തൂവൽ സ്പർശം സഹോതര ന്‌ എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ
@SanisMedia
@SanisMedia Жыл бұрын
❤️❤️👍👍
@mrwolftlsgaming4392
@mrwolftlsgaming4392 Жыл бұрын
Sherikum nigalodu amma kanikunna sneham kandappol ente kannu niranju poyi thannodu egane ulla video kanikunnathil agane nanni parayanam ennu ariyilla👍
@deepusathya7722
@deepusathya7722 Жыл бұрын
കരയണ്ട
@mrwolftlsgaming4392
@mrwolftlsgaming4392 Жыл бұрын
@@deepusathya7722 oho👍
@SharafSharafudeen-g3p
@SharafSharafudeen-g3p Жыл бұрын
ബ്രോ നിന്റെ വീഡിയോ കണ്ടപ്പോൾ എന്റെ മനസ്സ് തളർന്നു നിന്നെ ദൈവം അനുഗ്രഹിക്കട്ടെ
@sindhusudhakar191
@sindhusudhakar191 Жыл бұрын
Sani God bless you 🙏. Aa Amma pavam🥲
@sushishajan1345
@sushishajan1345 Жыл бұрын
God bless u❤❤❤
@gouribabu552
@gouribabu552 Жыл бұрын
ഇങ്ങനെ ഉള്ളവരെ തിരഞ്ഞു പിടിച്ചു സഹായിക്കുന്ന മോന് അവരുടെ എല്ലാം അനുഗ്രഹം ഉണ്ടാവും 🙏❤️
@pradeepchandran6950
@pradeepchandran6950 Жыл бұрын
Bro sarykum kannu niranju poye e video ksndittittu, GOD bless you bro
@shanvideoskL10
@shanvideoskL10 Жыл бұрын
നല്ല സ്നേഹമുള്ള അമ്മ
@AkbarAkbar-il6km
@AkbarAkbar-il6km Жыл бұрын
പാവങ്ങൾ 🤲🤲
@rajeshmp5072
@rajeshmp5072 Жыл бұрын
ഇത്രയും നല്ലത് മനസ്സുള്ള അമ്മമാരെ ഇട്ടു കഷ്ടപ്പെടുത്തുന്നത് ഒരുപാടു കണ്ടിട്ടാണ് സത്യത്തിൽ എനിക്ക് ദൈവത്തിൽ ഉള്ള വിശ്വാസം കുറഞ്ഞു കുറഞ്ഞു പോകുന്നത്.. പിന്നെ എന്റെ ജീവിതാനുഭവും 😔😔
@ronycherian9918
@ronycherian9918 Жыл бұрын
കണ്ണുകൾ നിറഞ്ഞു പോയി ഒർജിനൽ വിഡിയോ
@lathanair4712
@lathanair4712 Жыл бұрын
മോനെ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ.🙏
@ahinaanzari
@ahinaanzari Жыл бұрын
കണ്ണ് നിറഞ്ഞുപോയി saho... സഹായിക്കാൻ മനസ്സുണ്ട് but കയ്യിലില്ല 😪എന്ത് ചെയ്യാൻ...
@sarathchandran4779
@sarathchandran4779 Жыл бұрын
സനി ബ്രോ ഒരുപാട് സന്ദോഷം ningalude vdo കാണുമ്പോൾ ❤️❤️❤️❤️❤️
@abhilashkerala2.0
@abhilashkerala2.0 Жыл бұрын
great amma❤❤❤ Support u.. Yellam sari aagum.
@Mynassmile333
@Mynassmile333 8 ай бұрын
ദൈവം ആ അമ്മയെ തുണക്കട്ടെ.... 🙏❤
@praveenpravee5747
@praveenpravee5747 Жыл бұрын
പാവങ്ങളെ കണ്ടുപിടിച്ചു ഇനിയും സഹായിക്കണം ഞങ്ങൾ കൂടെ ഉണ്ട് 💥ഞങ്ങളെ കൊണ്ട് ചെയ്യാൻ പറ്റുന്ന സഹായം ഞങ്ങളും ചെയ്യും 🙏🏻🙏🏻
@shanvideoskL10
@shanvideoskL10 Жыл бұрын
ഞാനും പ്രവാസിയാണ്... ഇത്തരം പാവങ്ങളെ സഹായിക്കുന്ന pravasi friends ന്നു അഭിനന്ദനങ്ങൾ
@rajanim7011
@rajanim7011 Жыл бұрын
God bless you brother
@minibabu9241
@minibabu9241 Жыл бұрын
God bless you brother sani
@ajithaj218
@ajithaj218 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙋😭😭😭 എന്തായാലും ദൈവം അനുഗ്രഹിക്കട്ടെ സഹായിക്കട്ടെ
@sreelathaomanakuttan6440
@sreelathaomanakuttan6440 Жыл бұрын
God bless u
@gourigouthamgadhagourigout9257
@gourigouthamgadhagourigout9257 Жыл бұрын
അമ്മേ കൊച്ചുമക്കൾ വന്നു നിക്കുന്നെന്നു 🥰🥰 പാവം അമ്മ ❤️
@jeevankrishnan815
@jeevankrishnan815 Жыл бұрын
Mone ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ ഇപ്പം എത്ര അമ്മമാരുണ്ട് 🙏🙏
@DileepKumar-oh4ym
@DileepKumar-oh4ym Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ.. 🙏
@krishnadasan1051
@krishnadasan1051 Жыл бұрын
ഈ. അമ്മയ്ക്കു ഈശ്വരൻ നന്മ മാത്രം വരുത്തട്ടെ. 🙏നന്മ ചെയ്യുന്ന ഈ അനിയനെയും 🙏
@ranjinikumar3778
@ranjinikumar3778 Жыл бұрын
Good help dear brother. God Almighty will will definetly Bless you keep helping God Bless
@minis416
@minis416 Жыл бұрын
Nalla manasulla amma ❤
@subivijayan935
@subivijayan935 Жыл бұрын
Sani you are doing very good job, may God bless you and your family 🙏
@renjinim.t3624
@renjinim.t3624 Жыл бұрын
സാനിസ് bro. അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ. ആ അമ്മയുടെ സങ്കടം കണ്ടിട്ട് ഒരുപാട് വിഷമം തോന്നി. 🙏🙏
@manikandan-ct9ty
@manikandan-ct9ty Жыл бұрын
Bro aa ammayude prarthanamathy Uyarangalilethum God. Bless u
@nisarcherayinisarcherayi6491
@nisarcherayinisarcherayi6491 Жыл бұрын
പാവം അമ്മ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല
@MKP-69
@MKP-69 Жыл бұрын
DAIVA PUTHRAN, AMMAYKU ELLAVARUDEYUM SAHAYAM KITTATTE🙏🙏🙏🙏❤❤❤
@bindumol2382
@bindumol2382 Жыл бұрын
കഷ്ടപ്പെട്ടു ജീവിക്കുന്ന വരെ. ഇഷ്ടത്തോടെ സ്നേഹിച്ചു സമൂഹത്തെ അറിയിക്കുന്ന സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ
@soubhagyamnair9589
@soubhagyamnair9589 Жыл бұрын
❤️❤️❤️🙏
@shobhasoman7118
@shobhasoman7118 Жыл бұрын
God bless you 🙏🙏🙏🙏
@hhgh6560
@hhgh6560 Жыл бұрын
Pavamm.oru..rakkshummm.ellaa.muthiyea
@varghesekoshy-kl4zh
@varghesekoshy-kl4zh Жыл бұрын
പ്രാർത്ഥനയോടെ 🙏🙏🙏🙏🙏🙏👍👍👍👍👍👍
@chandrasekharan3037
@chandrasekharan3037 Жыл бұрын
Very helpful vedio 🙏🙏🙏
@biju461
@biju461 Жыл бұрын
Godblessyou
@nadantaste
@nadantaste Жыл бұрын
Really u r great man❤
@athiram03
@athiram03 Жыл бұрын
Hiii sanis bro niggal onnukuti ee ammaye thetivaranam
@gangark6034
@gangark6034 Жыл бұрын
Thanks 👍👍 Bro God bless 🙏🙏 you
@AmbilySajeevan-mu1nw
@AmbilySajeevan-mu1nw Жыл бұрын
God bless brother❤❤❤❤
@pinkbubbles3765
@pinkbubbles3765 Жыл бұрын
💚💚💚
@VinodKumar-gf3nn
@VinodKumar-gf3nn Жыл бұрын
👏👏
@Blakeplays12
@Blakeplays12 Жыл бұрын
Thx for helpt poor people ❤❤
@subirashid4516
@subirashid4516 Жыл бұрын
Ellavareyum sahayikkunna sani bro aniyane padachavan anugrahikkatte
@bijumaya8998
@bijumaya8998 Жыл бұрын
കൊള്ളാം അടിപൊളി പാവം അമ്മ അമ്മുമ്മ
@newstart8770
@newstart8770 Жыл бұрын
Amme♥️♥️♥️♥️. Ellarum sahayikkatte ennu prardhikkunnu 🙏♥️♥️♥️
@sujathasudev8651
@sujathasudev8651 Жыл бұрын
ദൈവം രക്ഷിക്കട്ടെ🙏🙏
@RajanM-eh7fr
@RajanM-eh7fr Жыл бұрын
U r doing great job my dear son subedar rajan pathiyoor Alleppey
@പത്തനംതിട്ടകാരൻ-ഫ1യ
@പത്തനംതിട്ടകാരൻ-ഫ1യ Жыл бұрын
❤❤❤
@varshavenu8961
@varshavenu8961 Жыл бұрын
😔😔😔
@garudavishnu1445
@garudavishnu1445 Жыл бұрын
പാവങ്ങൾ ഇവരെ ആരെങ്കിലും സഹായിക്കണേ 🙏🙏🙏🙏.
@vasudevandevan2746
@vasudevandevan2746 Жыл бұрын
അനിയാ ഒരുപാട് നന്ദി 🙏❤️
@shajidavid3151
@shajidavid3151 Жыл бұрын
നിങ്ങളെ ദൈവം സഹായിക്കട്ടെ
@salbookhcrushers6842
@salbookhcrushers6842 Жыл бұрын
Thank you so much for helping vedio ❤❤❤
Миллионер | 2 - серия
16:04
Million Show
Рет қаралды 1,6 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 40 МЛН
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 13 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36
Миллионер | 2 - серия
16:04
Million Show
Рет қаралды 1,6 МЛН