പുറംപോക്കിൽ കട നടത്തി ജീവിക്കുന്ന കൗസല്യ അമ്മയ്ക്ക് ഓണക്കോടി കൊടുക്കാൻ പോയപ്പോൾ | Street Food Kerala

  Рет қаралды 92,612

Sani's Media

Sani's Media

Күн бұрын

പുറംപോക്കിൽ കട നടത്തി ജീവിക്കുന്ന കൗസല്യ അമ്മയ്ക്ക് ഓണക്കോടി കൊടുക്കാൻ പോയപ്പോൾ | Street Food Kerala
#streetfoodkerala #foodvlog #keralanews #livenews

Пікірлер: 192
@babusss2580
@babusss2580 Жыл бұрын
സനീഷ് മീഡിയയ്ക്കും നമ്മളുടെയൊക്കെ അമ്മയ്ക്ക് ഓണാശംസകൾ സനീഷേ, നീ ഭാഗ്യചെയ്ത് എത്ര അമ്മമാരാണ് നിനക്ക് ❤️❤️❤️❤️❤️🧡🧡🧡🧡🧡👌
@anus7246
@anus7246 Жыл бұрын
സാനിക്ക് എന്നും നന്മകൾ നേരുന്നു , ഓണാശംസകൾ 🙏
@anuroopremya5631
@anuroopremya5631 Жыл бұрын
നീയൊരു മനുഷ്യൻ ആണ് i💕💕
@byjeshbyjesh9978
@byjeshbyjesh9978 Жыл бұрын
അമ്മയ്ക്കും രണ്ട് ചേട്ടൻമാർക്കും...സാനിക്കും ഹൃദയം നിറഞ്ഞ എൻ്റെ തിരുവോണം ആശംസകൾ 🥰🥰🥰🥰🥰
@nasarmanumanu9973
@nasarmanumanu9973 Жыл бұрын
അമ്മയുടെ പ്രാർത്ഥന മതി ബ്രോക്. ഓണാശംസകൾ 😍😍😍
@varshavenu8961
@varshavenu8961 Жыл бұрын
ആ അമ്മയ്ക്കും ഒപ്പം നിൽക്കുന്ന ചേട്ടൻ എന്നും ഇത് പോലെ കൂടെ നിൽക്കട്ടെ🙏🙏🙏❤❤❤
@radhukrishnaradhu232
@radhukrishnaradhu232 Жыл бұрын
അമ്മയുടെ മനസ് നിറഞ്ഞ ആ അനുഗ്രഹം മതി ❤️🎊🙏
@sojas2695
@sojas2695 Жыл бұрын
സാനി ഒന്നും പറയാനില്ല നിങ്ങൾ ഒരു ദൈവദൂതൻ തന്നെ, എല്ലാവിധ അനുഗ്രഹങ്ങളും ഭഗവാൻ തരട്ടെ
@sajan5555
@sajan5555 Жыл бұрын
നന്മ ഉള്ളവർ വളരെ കുറവാണ്.. അതിൽ ഒരാൾ ആണ് താങ്കൾ.. എന്റെ മോന്റെ പ്രണയമേ ഉള്ളൂ. മോന് ആശംസകൾ ❤❤❤..
@sureshnair2393
@sureshnair2393 Жыл бұрын
Really your help is gift for many needy people. Thanks
@swissreethass5392
@swissreethass5392 Жыл бұрын
ഓണാശംസകൾ സാനി നല്ല മനസ്സിന് ഉടമയാണ് ദൈവം അനുഗ്രഹിക്കട്ടെ💕💕💕💕
@upholsteryaone
@upholsteryaone Жыл бұрын
❤❤❤ഇതാണ് എന്റെ സ്നേഹം ചില വീഡിയോകൾ കണ്ണ് നനയിക്കും അമ്മയ്ക്കും സൈനക്കും പ്രിപ്പെട്ടവർക്കും ഓണാശംസകൾ ❤
@prasadqpp347
@prasadqpp347 Жыл бұрын
ഈ സ്നേഹം അറിയിക്കാൻ വാക്കുകൾ ഇല്ല. ദുഃഖങ്ങളുടെ പടിവാതിലിൽ എത്തി,സന്തോഷം തിരിച്ചു നൽകി മടങ്ങി പോകുന്ന സനി.... നിങ്ങൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു 🙏🏻🙏🏻🙏🏻
@ajitharajan3468
@ajitharajan3468 Жыл бұрын
ഒരുപാട് വീഡിയോ നിങ്ങളുടെ കാണാറുണ്ട് പ്രേഷിത പ്രവർത്തനം 🙏🙏🙏🙏🙏ഒന്നും പറയാനില്ല 🙏🙏🙏❤❤❤ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@Vpn95
@Vpn95 Жыл бұрын
ആ സന്തോഷം മോൻ ആണ് കൊണ്ട് തന്നെ എന്നാ അമ്മയുടെ വാക്കുകൾ 😊. സാനി നിങ്ങൾക്ക് കിട്ടിയ ഏറ്റവുംവലിയ അംഗീകാരം
@unnimon-cp8qq
@unnimon-cp8qq Жыл бұрын
പാവങ്ങളുടെ ദൈവം സാനി ഒരുപാടു നന്ദി 🙏🙏🙏🙏
@DileepKumar-oh4ym
@DileepKumar-oh4ym Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ... 🙏
@shabeerpanganshabeer498
@shabeerpanganshabeer498 Жыл бұрын
എന്തെങ്കിലും കഴിച്ചിട്ട് പോന്നാൽ പോരായിരുന്നോ എത്ര സ്നേഹത്തോടെയാണ് അമ്മ വിളിക്കുന്നത് സത്യത്തിൽ കണ്ണു നിറയാതെ ഈ വീഡിയോ കാണാൻ കഴിയുന്നില്ല😢
@user-iw4vm4gs7r
@user-iw4vm4gs7r 5 ай бұрын
പറയാൻ വാക്കുകളില്ല മോനെ.വീഡിയോ കണ്ടു കരഞ്ഞു പോയി. അമ്മയുടെ പ്രാർത്ഥന മാത്രം മതി.. ഈശ്വരൻ അനുഗ്രഹിക്കട്ടെ. സ്നേഹത്തോടെ.. 🙏🙏🙏.❤❤❤❤❤️
@rajaniram7758
@rajaniram7758 Жыл бұрын
Mr Sani is doing his best to bring smiles on so many destitute people around us. It is such a pleasure to see this mother in all smiles and happiness 😊. As she correctly said God has sent Mr Sani to take care of her in this old age. May God bless you abundantly Mr Sani. She is so happy by doing all this hardwork, it is a pain to see elderly people struggling so much. But today I feel so happy for her🎉🎉
@100miles.9-cy5ip
@100miles.9-cy5ip Жыл бұрын
ഹായ് സാനി ഓണാശംസകൾ ❤നിങ്ങളുടെ എല്ലാ വീഡിയോകളും ഇതുപോലെ പാവങ്ങളെ സഹായിക്കുന്നുണ്ട്, നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ഒരുപാട് സന്തോഷം 😊
@vinumohanan904
@vinumohanan904 Жыл бұрын
Chettanea anthu paranju abhinandhikkan vakkukalilla❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sisut2727
@sisut2727 Жыл бұрын
സാനിക്ക് എന്നും നന്മകൾ നേരുന്നു ഓണാശംസകൾ
@economicworldacadami1280
@economicworldacadami1280 Жыл бұрын
ആ അമ്മേടെ ചിരി ♥️
@RameshK-pl3jd
@RameshK-pl3jd Жыл бұрын
സാനിക്ക് നന്മകൾ നേരുന്നു.. 🙏🏻
@mohamedthaha1538
@mohamedthaha1538 Жыл бұрын
Namukku chuttumulla kashtapedunna sahodharangale nammaal kazhiyunna reethiyil sahaayikkuvaan ulla oru nalla manasu undaakuka ennathaanu Ettavum valiya anugraham... Brother 🤝❤️ inu athu labhicchirikkunnu...iniyum ithupolulla 1000 ngalude kannuneeroppuvaan sarva shakthan anugrahikkatte
@vishnubk4798
@vishnubk4798 Жыл бұрын
Happy Onam Sani Bro Ammummaa❤
@SWADISH27
@SWADISH27 Жыл бұрын
ഹാപ്പി ഓണം 🥰🥰🥰 God bless you 🙏🏻🙏🏻🙏🏻🙏🏻
@manojprakash6280
@manojprakash6280 Жыл бұрын
നിങ്ങൾ ആണ് യഥാർഥ മനുഷ്യൻ
@aswathybaburaj3238
@aswathybaburaj3238 Жыл бұрын
ഈ അമ്മയുടെ വാക്കുകൾക്ക് അപ്പുറം ഇനി എന്തുവേണം , ഒരുപാട് ഒരുപാട് സന്തോഷം
@rasiyaph1741
@rasiyaph1741 Жыл бұрын
Amma❤❤
@shanmughadas2001
@shanmughadas2001 Жыл бұрын
തിരിച്ച് ഒന്നും പ്രതീക്ഷിക്കാതെ അവശരും നിരാലംബരുമായ കുറെ മനുഷ്യ ജന്മങ്ങൾക്ക് താങ്ങും തണലും നൽകുന്ന ഈ ചെറുപ്പക്കാരനെ നമ്മുടെ നാട്ടിലെ ജനപ്രതിനിധികളും , ഉദ്യോഗസ്ഥ പ്രഭുക്കളും മാതൃകയാക്കിയിരുന്നെങ്കിൽ....
@philipmervin6967
@philipmervin6967 Жыл бұрын
അതിന് നല്ല മനസ്സും,ആത്മാവും വേണം 🙏
@seemagk6345
@seemagk6345 Жыл бұрын
എന്നും നന്മകൾ മാത്രം 🙏🙏🙏🙏🙏❤️❤️❤️❤️
@selinvarghesemathew8561
@selinvarghesemathew8561 Жыл бұрын
രണ്ടു പേരും അനുഗ്രഹിക്കപ്പെടട്ടെ
@josephthomas5623
@josephthomas5623 Жыл бұрын
സാനി ആശംസകൾ 👍👍👍👍👍👍👍👍 God bless you 🌹
@Vidya-vs1qn
@Vidya-vs1qn Жыл бұрын
Happy Onam Sani Bro Ennum Nanmakal Nerunnu ♥️🌹🌹🌹♥️
@sanildavis-kv5hw
@sanildavis-kv5hw Жыл бұрын
Happy onam bro nallathu varate
@SukuNair-pb7ib
@SukuNair-pb7ib Жыл бұрын
ദൈവം പല രൂപത്തിൽ വരും. ഇപ്പൊഴിതാ സാരിയുടെ രൂപത്തിലും ദൈവം അനുഗ്രഹിക്കട്ടെ ഓണാശംസകൾ അമ്മയ്ക്കും സാനിക്കും
@binuanirudhan2699
@binuanirudhan2699 Жыл бұрын
എന്നും നന്മകൾ ......
@sajeeshkumarps7478
@sajeeshkumarps7478 Жыл бұрын
സാനിക്, അഭിനന്ദനങ്ങൾ
@minithomas4036
@minithomas4036 Жыл бұрын
Congratulations to bro
@jilsysimon5722
@jilsysimon5722 Жыл бұрын
God bless chetta
@jilsysimon5722
@jilsysimon5722 Жыл бұрын
God bless both of u
@nazeekshimlanazeekshimla9565
@nazeekshimlanazeekshimla9565 Жыл бұрын
Sanis midiya ningalude ammayeyum achaneyum families onnu kaanichoode
@shafinashafi3150
@shafinashafi3150 Жыл бұрын
Sani kakku ningalkkeppozhum nallathu varatte🤲🤲👍
@villoonnilsebastian2341
@villoonnilsebastian2341 Жыл бұрын
God bless, dear Sani ❤
@jitheshperingode6903
@jitheshperingode6903 Жыл бұрын
നന്മകൾ നേരുന്നു സുഹൃത്തേ 🥰🥰🥰
@valsalanair9932
@valsalanair9932 Жыл бұрын
Sanik ella nanmakalum nerunnu.Happy Onam
@rajeshpk1861
@rajeshpk1861 Жыл бұрын
Hats off Bro 👍
@jivanprakash1569
@jivanprakash1569 4 ай бұрын
അമ്മേ പൊന്നമ്മേ സങ്കടം എല്ലാം മാറട്ടെ. ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@deepthybilan8042
@deepthybilan8042 Жыл бұрын
മാരുതിയിലെ ചേട്ടൻ ❤️❤️❤️
@jilsysimon5722
@jilsysimon5722 Жыл бұрын
God bless amma
@salilasadanand4548
@salilasadanand4548 Жыл бұрын
സന്തോഷം സാനിഷേ. ഇങ്ങനെയുള്ളവരെ സഹായിക്കുന്ന സാനിഷിനെ ദൈവം അനുഗ്രഹിക്കട്ടെ
@lijitv5469
@lijitv5469 Жыл бұрын
Sani God bless u ...
@bindhuaf7852
@bindhuaf7852 3 ай бұрын
സാനിക്കൊരു ബിഗ് സല്യൂട്ട്🙏🙏🙏
@umab8531
@umab8531 5 ай бұрын
അമ്മക്ക് പറഞ്ഞപോലെ സനീഷിന് കോടി കോടി പുണ്യം കിട്ടട്ടെ 👍🏻👍🏻👍🏻♥️👌
@dhanyapk1
@dhanyapk1 3 ай бұрын
മുത്തൂറ്റിന് അഭിനന്ദനങ്ങൾ..🎉🎉🎉
@annamanymanyhappyreturnsof9273
@annamanymanyhappyreturnsof9273 Жыл бұрын
Sani bai Happy Onam.... God bless you
@muhammedalis.v.pmuhammedal1207
@muhammedalis.v.pmuhammedal1207 Жыл бұрын
You are great
@jayavinod427
@jayavinod427 Жыл бұрын
സാനിക്ക് ഓണാശംസകൾ
@anithanatarajan8602
@anithanatarajan8602 Жыл бұрын
May god bless you for all success
@sobhanavenugopal8298
@sobhanavenugopal8298 2 ай бұрын
Sani. Best. Wishes
@MuhibbKp
@MuhibbKp Жыл бұрын
Sani bro 😘👌👌happy onam
@pd2477
@pd2477 Жыл бұрын
❤❤❤
@dilshadkerala3381
@dilshadkerala3381 Жыл бұрын
Chetttanu nallathu varattte❤
@kadarabubakar4861
@kadarabubakar4861 Жыл бұрын
👍👍👍happy onam brother
@sheebajiji8780
@sheebajiji8780 Жыл бұрын
God bless you🙏🙏🙏
@anilkumarmb4963
@anilkumarmb4963 5 ай бұрын
Sany bro you are really a good human being. God bless 🙏
@bibinmavanal7757
@bibinmavanal7757 Жыл бұрын
Saniyudae fan aanu entae Amma😊
@krishrag8789
@krishrag8789 4 ай бұрын
Hats off bro 🙏😍
@targetcargocarrierskochi6538
@targetcargocarrierskochi6538 Жыл бұрын
saneesh oru big salute mone Allahu ninakku ella anugrahangalum tharatte.mon cheyunnathellam punya pravarthikalanu❤
@kumarsadheesh-hb3bc
@kumarsadheesh-hb3bc Жыл бұрын
ഓണാശംസകൾ
@amudhagrace5445
@amudhagrace5445 Жыл бұрын
Happy Onam bro
@rameshk9714
@rameshk9714 Жыл бұрын
സാനി ചേട്ടാ ഈ കൊല്ലത്തെ ഓണം ഹീറോ നിങ്ങളാണ്
@fathimasuhraperumpally6298
@fathimasuhraperumpally6298 8 ай бұрын
Nalla snehanidhiyaya sundariyaya amma. Daivam deergayussum aarogyavum nalkatte
@abdulkaadarsodankoor386
@abdulkaadarsodankoor386 11 ай бұрын
Onnum parayanilla bro 👍happy onam ❤
@wolverinejay3406
@wolverinejay3406 Жыл бұрын
പ്രായമായപ്പോൾ അവർക്കു വെള്ളം കൊടുക്കാനാവാത്ത മക്കൾ 😢😢😢. ബ്രോ നിങ്ങൾ പൊളിയാണ് ഞാൻ കായംകുളംകാരനാണ്
@mitch682
@mitch682 Жыл бұрын
Bro❤❤❤.. Happy onam
@Nps188
@Nps188 6 ай бұрын
Sanisamegod🎉🎉nothingwords🎉amazing🎉
@manjulalakshmanan3221
@manjulalakshmanan3221 Жыл бұрын
Happy onam bro
@sup_riya5849
@sup_riya5849 Жыл бұрын
Ammede prarthana kett kannu neranju ..God bless u sani
@nathgopal7620
@nathgopal7620 Жыл бұрын
👍
@user-nt1du7op2u
@user-nt1du7op2u 4 ай бұрын
Very good interview
@tokyohb2245
@tokyohb2245 4 ай бұрын
Bro google map kudi videos l add cheyiii
@rojingeorge4194
@rojingeorge4194 Жыл бұрын
Good bro
@Somrajnair.5055
@Somrajnair.5055 Жыл бұрын
Happy Onam
@sivadasvarma.k.j7531
@sivadasvarma.k.j7531 Жыл бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ
@sonymj2607
@sonymj2607 Жыл бұрын
Sani s bro❤❤❤❤❤
@kochurani7012
@kochurani7012 3 ай бұрын
Muthoot Bank കാർക്ക് ദൈവത്തിന്റെ അനുഗ്രഹം കൊടുക്കട്ടെ.
@user-gg2mp3bq5v
@user-gg2mp3bq5v Жыл бұрын
🙏🙏🙏♥️
@shameem.kkuruvi7597
@shameem.kkuruvi7597 Жыл бұрын
🤲അൽഹംദുലില്ലാഹ🤲
@MidhunMathew5770
@MidhunMathew5770 Жыл бұрын
സൽകർമ്മം 💞💞💞💞💞 ഓണാശംസകൾ
@anandums94977
@anandums94977 Жыл бұрын
Nice bro❤
@dollysamson9983
@dollysamson9983 5 ай бұрын
God bless you brother 🙏
@aswathylijo8588
@aswathylijo8588 Жыл бұрын
Happy onam 🎉
@jayabaijubaiju3845
@jayabaijubaiju3845 Жыл бұрын
❤️❤️❤️🥰🥰🥰
@gireeshkumarkp710
@gireeshkumarkp710 Жыл бұрын
ഹായ്,സനിസ്,ബ്രോ, ബ്രോയ്ക്കുംദേവൻബ്രോയ്ക്കുംഓണആശംസകൾ,❤
@k.lmanikuttan6583
@k.lmanikuttan6583 Жыл бұрын
Amma 🌹🌻🌹🌻🙏
@preetha3782
@preetha3782 4 ай бұрын
അമ്മേടെ പുതിയ വിശേഷം അറിയ്യോ. ഞാൻ വിദേശത്താണ്, നാട്ടിൽ ഉണ്ടേൽ ഒന്ന് പോവരുന്നു
@uncorntolearnwithme2493
@uncorntolearnwithme2493 Жыл бұрын
Love you so much 🥰🥰🥰❤❤❤
@ajithabraham8079
@ajithabraham8079 Жыл бұрын
HAPPY ONAM BHAI
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 8 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 68 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,2 МЛН
The Grand Sangeeth Vlog | Diya Krishna | Ozy Talkies
52:56
Ozy Talkies
Рет қаралды 109 М.
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 8 МЛН