ബംഗാളി ബംഗാളിപണി എടുത്തത് ആരെങ്കിലും ശ്രദ്ധിച്ചോ... ആദ്യം വൈറ്റ് ഗ്രൗട് ഒഴിച്ചു പിന്നെ ചട്ടകം കൊണ്ടു വരച്ചു വീണ്ടും വൈറ്റ് സിമന്റ് ഒഴിച്ചു ഇങ്ങനെയാണ്, ഈ ചട്ടകം വര ആദ്യമേ ചെയ്തിരുന്നെങ്കിൽ അത്രേയും സിമന്റ് ഗ്രൗട്ട് വെസ്റ്റാകുമാവില്ല.... പറഞ്ഞു വരുന്നത് ഹിന്ദിക്കാർക്കു കൂലി കുറവായിരിക്കും പക്ഷെ സാദനം കൂടുതൽ ചെലവാകും...അതു തേപ്പയിരുന്നാലും ഇതാണ് അവസ്ഥ....
@TOSCANAMARBLES2 жыл бұрын
പണിയേ പറ്റി വല്ല ഐഡിയയും ഇല്ല അല്ലെ 😃 ആദ്യം ഇടുന്ന കുമ്മായം നനക്കില്ല അതു നനയാനാണ് ഇങ്ങനെ ചെയ്യുന്നത് 😎
@TOSCANAMARBLES2 жыл бұрын
വരക്കുന്നത് സെറ്റിങ് കറക്റ്റ് ആയി എയർ വരാതിരിക്കാനും
നീ പറയുന്ന പോലെ വർക്ക് ചെയ്യുന്ന ഒരു വർക്കേഴ്സിന് വീഡിയോ ഇതിൽ സെൻറ് ചെയ്യൂ അല്ലെങ്കിൽ വർക്ക് ചെയ്യുന്ന സൈറ്റ് പോയെന്ന് കാണുക ഇങ്ങനെ ചെയ്താൽ സേഫ്റ്റി കൂടുകയല്ലാതെ നഷ്ടം ഒന്നും വരുന്നില്ല