നിസാർ കമ്മീഷന്റെ നിലപാട് വഖഫ് ഏറ്റെടുത്തു! | ABC MALAYALAM NEWS | ABC TALK | 9-12-2024

  Рет қаралды 33,306

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер: 175
@muraleedharannair5321
@muraleedharannair5321 3 күн бұрын
ഒത്തുതീർപ്പെന്ന വ്യാജേന രണ്ട് പക്ഷവും കൂടി പകരം സർക്കാർ ഭൂമി നൽകാനുള്ള ഗൂഢ നീക്കം എങ്ങനെയും ചെറുത്തു തോൽപിക്കണം !
@sunilndk
@sunilndk 3 күн бұрын
സുരേന്ദ്രനോ ചെറുക്കുന്നത് അവൻ ഇതിൻ കമ്മിഷൻ കിട്ടുമോ എന്ന് നോക്കും
@babusreedharan3829
@babusreedharan3829 3 күн бұрын
​@sunilndi കറക്റ്റ്'', ഒരു വീതം പ്രഭാരി ക്കും, കൊടുക്കും. 👌👌👌👌
@athuls9425
@athuls9425 3 күн бұрын
​@@sunilndkനിന്റെ ബുദ്ധി വിമാനമാണല്ലൊ
@babythought.4006
@babythought.4006 3 күн бұрын
Abolish Waqf. “Once Waqf always Waqf” cannot allowed in a secular country India. Why don’t we say “Once Hindustan is always Hindustan “ and actually that is correct.
@bpaul9913
@bpaul9913 3 күн бұрын
എന്തടിസ്ഥാനത്തിലാണ് കേരളത്തിലെ സർക്കാർ ഭൂമി എൽഡിഎഫ് വഖഫിന് ഓഫർ ചെയ്യുന്നത്..??😮😮
@Chakkochi168
@Chakkochi168 3 күн бұрын
സർക്കാർ സ്ഥലം നല്കുമ്പോൾ പൊതു സമൂഹം കോടതിയിൽ നിയമ നടപടികൾ എടുക്കണം.👍
@padmajack2547
@padmajack2547 3 күн бұрын
ഇത് വേറെ ഒന്നുമല്ല ഭൂമി കൊള്ള .കുടി ഒഴിപ്പിക്കില്ലെന്നു പറഞ്ഞു പൊതുജനങ്ങളുടെ ചിലവിൽ തൊപ്പിക്കാർ മാന്യന്മാരാവുക .
@chandrababupr6413
@chandrababupr6413 3 күн бұрын
TG sir താങ്കൾ പറയുന്നത് 100% സത്യം🎉🎉🎉
@sasthrikal856
@sasthrikal856 3 күн бұрын
അതാണ് അച്ചൻമാര് പറഞ്ഞത് ബിജെപിയ്ക്ക് ആരും വോട്ട് ചെയ്യണ്ട എന്ന്
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 3 күн бұрын
കെ നാട്ടിലെ അശ്ലീല രാഷ്ട്രീയ കൊങ്ങി, കമ്മികളെ ബഹിഷ്‌ക്കരിക്കുക 😩😩
@purushothamankani3655
@purushothamankani3655 3 күн бұрын
@@sasthrikal856 ഇന്ത്യയിൽ ക്രിസ്ത്യനിറ്റി പടരുന്നത് കോൺഗ്രസിന്റെ നീണ്ട ഭരണ കാലഘട്ടത്തിലാണ്.. അതാണ് ക്രിസ്ത്യൻസ് ന് കോൺഗ്രസിനോട് ഇത്ര മമത 😊
@n.ithomas5861
@n.ithomas5861 2 күн бұрын
Bishops are not interested too much on spreading christianity but on personal interst,Any privileges to any religion is not the gift Congress but the constitution we indefted to forefathers who framed constitution,
@indirapk868
@indirapk868 3 күн бұрын
കാര്യങ്ങൾ വ്യക്തമായി പറയാൻ TG തന്നെ വേണം 🙏
@thomasm.p1443
@thomasm.p1443 3 күн бұрын
മുനമ്പത്ത് അച്ഛന്മാർ കേൾക്കണ്ട വിശദീകരണം പൊതുജനം വഹ ഫിൻ്റെഉള്ളുകള്ളികൾ മനസ്സിലാക്കിയാൽ നിയമം തന്നെ എടുത്തുകളയും മുനമ്പത്ത് കാർ അതിനു വേണ്ടി പരിശ്രമിക്കുക പൊതുജനം നിങ്ങളുടെ കൂടെ ഉണ്ടാകും❤
@rejeeshraveendran5511
@rejeeshraveendran5511 3 күн бұрын
മിക്കവാറും കുറച്ചു നാൾ കഴിയുമ്പോളേക്കും നമ്മുടെ രാജ്യം വഖഫിന്റെ കയ്യിൽ ഇരിക്കും.... 😳
@brc8659
@brc8659 3 күн бұрын
അപ്പോഴേക്കും ഒരു വിഭാഗം മന്ദബുദ്ധികൾക്ക് കുറച്ച് ബോധം വരാൻ സാധ്യത ഉണ്ട്? 🫠
@lathapv6142
@lathapv6142 3 күн бұрын
😳
@purushothamankani3655
@purushothamankani3655 3 күн бұрын
കോൺഗ്രസ്‌ ആഗ്രഹിക്കുന്നത് ഒരുപക്ഷെ അതായിരിക്കും 😊.. ആ പ്രീണന പാർട്ടി കാരണമല്ലേ ഇങ്ങനൊരു നിയമം ഇന്ത്യയില് ഉണ്ടായതും, മുനമ്പം ഉൾപ്പെടെ ഇന്ത്യയിലെ ഒരുവിധപ്പെട്ടവരെല്ലാം ഈ ദുരിതം അനുഭവിക്കേണ്ടിവരുന്നതും 😊
@vpvgarden345
@vpvgarden345 3 күн бұрын
Never. Watch and see the magic and power of Bharat 🔱 Next year
@rangithamkp7793
@rangithamkp7793 3 күн бұрын
👌💪🏼👍🇮🇳
@jovinthomas3359
@jovinthomas3359 3 күн бұрын
മുനബം വിഷയത്തിൽ കെ എം ഷാജിയുടെ പ്രസ്താവനയുടെ യുഡിഫ്ന്റെ നിലപാട് വ്യക്തമായി
@SugandhiMadhavan-jl7eo
@SugandhiMadhavan-jl7eo 3 күн бұрын
Thank u sir
@maphilip92
@maphilip92 3 күн бұрын
നൂറ്റാങ്ങുകൾക്കു മുമ്പ് ഇന്ത്യയേ ആക്രമിച്ചു ബാബർ കൊണ്ടുവന്ന കിരാതനിയമം അംഗീക രിക്കണം എന്ന ശഠിക്കുന്നതു എത്രമാത്രം നീ തിയാണ് ? I
@Thirdeye-secondtongue
@Thirdeye-secondtongue 3 күн бұрын
സർക്കാർ ഭൂമി ആരുടെയെങ്കിലും അമ്മയുടെ വീട്ടിലെ അല്ല, അത് ഭാവിയിൽ സർക്കാർ ആവശ്യങ്ങൾക്കും റോഡ് ഗതാഗത ഡെവലപ്പ്മെന്റിനും സ്കൂൾ, play ഗ്രൗണ്ട് ഓട്ടോസ്റ്റാന്റ് തുടങ്ങിയ ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ ഉള്ളതാണ്
@brc8659
@brc8659 3 күн бұрын
😂😂😂😂😂 ദേവസ്വം കൊള്ള കണ്ട് പിടിക്കാന്‍ ഉള്ള കമ്മീഷന് ദേവസ്വം ബോർഡ് ശമ്പളം കൊടുക്കുന്നു എന്ന് പറഞ്ഞത് കലക്കി 😂😂😂😂😂
@jhonhonaei8177
@jhonhonaei8177 3 күн бұрын
മതേതരുടെ ഭൂമി മുഴുവൻ waqf കൊണ്ട് പോകണം, എങ്കിലെ പ്രബുദ്ധർ പഠിക്കുകയൊള്ളു.
@anilsr6838
@anilsr6838 3 күн бұрын
അപ്പോഴേയ്ക്കും ഇത് ഒരു അഫ്ഗാനിസ്ഥാൻ സിറിയ ലബനാൻ പോലെ ആകും.
@babythought.4006
@babythought.4006 3 күн бұрын
Abolish Waqf. “Once Waqf always Waqf” cannot allowed in a secular country India. Why don’t we say “Once Hindustan is always Hindustan “ and actually that is correct.
@jhonhonaei8177
@jhonhonaei8177 3 күн бұрын
@@babythought.4006 കോൺഗ്രസ്സിനോട് ചോദിക്കണം, മതേതര കോൺഗ്രസ്‌ ചെയ്തുവെച്ച പണിയാണ്.
@davismenachery2239
@davismenachery2239 3 күн бұрын
ഒരു കാരണവശാലും ഇത് അനുവദിക്കാൻ പാടില്ല. കേരളത്തിന്റെ ഭൂമി അങ്ങിനെ കൊടുക്കാൻ പിണറായിക്ക് എന്താവകാശം?
@GeethaSunil-cu1lx
@GeethaSunil-cu1lx 3 күн бұрын
Correct
@surendranvishnupriyam1621
@surendranvishnupriyam1621 3 күн бұрын
മുനമ്പത്തുകാരോട് ഇടതനും വലതനും മാറി മാറി പറഞ്ഞതിനർത്ഥം വഖഫിനു പകരംഭൂമി ശരിയാക്കികൊടുത്തുകൊള്ളാം എന്നതാണ്.
@arunayana9445
@arunayana9445 3 күн бұрын
Kashtam 😢😢😢
@rejvs
@rejvs 3 күн бұрын
മുനമ്പത്തെ തര്‍ക്കഭൂമി ഫറൂക്ക് കോളേജിനു ക്രയവിക്രയ സ്വാതന്ത്ര്യമുള്ള വസ്തുവാണെന്നു പറവൂര്‍ മുന്‍സിഫ് കോടതിയും ഹൈക്കോടതിയും കണ്ടെത്തിയതാണെന്ന് ജയശങ്കര്‍ സാര്‍ അവിടെ നടത്തിയ പ്രസംഗത്തില്‍ വ്യക്തമാക്കുന്നുണ്ട്.അപ്രകാരം പറവൂര്‍ മുന്‍സിഫ് കോടതിയും ഹൈക്കോടതിയും വിധി പറഞ്ഞ വിഷയത്തില്‍ അതിനു വിരുദ്ധമായി ഈ വസ്തു വീണ്ടെടുക്കണമെന്നു മൊയ്തു അഹമ്മദ് നിസാര്‍ എന്ന ഒരു റിട്ട. ജില്ലാ ജഡ്ജി റിപ്പോര്‍ട്ട് കൊടുത്തുവെന്നത് അവിശ്വസനീയമാണ്. വാസ്തവത്തില്‍ അയാള്‍ നടത്തിയത് തികഞ്ഞ കോടതിയലക്ഷ്യമാണ്. മാത്രമല്ല കോടതിവിധികളില്‍ ഭൂമിയുടെ ഉടമസ്ഥത ഫറൂക്ക് കോളേജിനാണെന്നു പറഞ്ഞിരിക്കെ നിയമസഭയിലും അതു വക്കഫ് ഭൂമിയാണെന്നു പ്രസ്താവിക്കപ്പെട്ടു. അവിടെയും തീരുന്നില്ല പറവൂര്‍ മുന്‍സിഫ് കോടതിയുടെയും ഹൈക്കോടതിയുടെയും വിധി പ്രകാരം വക്കഫ് അല്ലാത്ത ഭൂമി സംബന്ധിച്ചു അന്വേഷിക്കാന്‍ റിട്ടയര്‍ ചെയ്ത ഒരു ഹൈക്കോടതി ജഡ്ജിയെ കമ്മീഷനായും വെച്ചിരിക്കുന്നു. സ്ഥലത്തിന്റെ കരം അടച്ചു ഉടമസ്ഥാവകാശം സിദ്ധിച്ച വ്യക്തികള്‍ക്ക് നോട്ടീസ് കൊടുക്കുകയോ സര്‍ക്കാരില്‍ നിന്നും രേഖാമൂലം അനുമതിവാങ്ങുകയോ ചെയ്യാതെ വക്കഫ് ബോര്‍ഡ് കൊടുത്ത നിര്‍ദേശം കൈകൂപ്പി കേട്ട് മുനമ്പം ഭൂപ്രദേശത്തിന്റെ ഉടമസ്ഥതയില്‍ മാറ്റം വരുത്തിയ റവന്യൂ ജീവനക്കാര്‍ ചെയ്തതു കോടതിയലക്ഷ്യവും തികഞ്ഞ തെണ്ടിത്തരവുമാണ്. ജയശങ്കര്‍ സാര്‍ അതിരൂക്ഷമായി പരിഹസിച്ചിട്ടും മൊയ്തു അഹമ്മദ് നിസാര്‍ ഒരു വിശദീകരണവുമായിപ്പോലും വന്നിട്ടുമില്ല. മഹാരാജാവ് പാട്ടമായി കൊടുത്ത ഭൂമി തട്ടിയെടുത്തു സ്വന്തം പേരിലാക്കിയ ശേഷം ഫറൂക്ക് കോളേജിന് കൈമാറിയതൊക്കെ ഹലാല്‍ ആണല്ലോ!!!
@santhoshac2679
@santhoshac2679 3 күн бұрын
പോട്ട് ബാങ്ക് വിലപേശൽ മുന്നണികൾ വഴങ്ങാതിരിക്കുക
@Commonman-p1h
@Commonman-p1h 3 күн бұрын
ഒരു സംശയം... അത് വകഫ് ഭൂമി ആണോ അല്ലയോ എന്ന് പറയേണ്ടത് V D സതീശനും കുഞ്ഞാലികുട്ടിയും ആണോ...
@purushothamankani3655
@purushothamankani3655 3 күн бұрын
Tg പറയുന്നത്, മുനമ്പത്ത്, പാണക്കാട് ഇടപെട്ടു എന്ന് ഷാജി പറഞ്ഞു എന്നല്ലേ : പാണക്കാട് ഇടപെട്ടാൽ അവിടം വകഫ് ആകുമെന്നാണോ?😊
@kiranmadhavan5745
@kiranmadhavan5745 3 күн бұрын
@@purushothamankani3655Also, what about the people who are having proper documents? They are not‘encroachers’.
@purushothamankani3655
@purushothamankani3655 3 күн бұрын
@kiranmadhavan5745 Exactly, if the inhabitants posses valid documents to prove their possession, no authority can simply evacuate them, i think..
@shinyshetty8735
@shinyshetty8735 3 күн бұрын
​@@purushothamankani3655This is a complicated case. Actually this is not waqf land, that's the truth. The only solution is a complete abolition of this law as it was unlawfully made by the Khangress even after giving Pakistan, Bangladesh, Afghanistan and Maldives to this community. They have no lawful right for any other land. A strong new law should be made and all land unlawfully acquired by the waqf board must be taken back. That's the only solution for this problem.
@purushothamankani3655
@purushothamankani3655 3 күн бұрын
@@shinyshetty8735 മുനമ്പത്തെ ഇഷ്യൂ waqf ആണോ എന്നത് കോടതിയുടെ പരിഗണനയിൽ ആണെന്ന് തോന്നുന്നു.. അങ്ങനെയെങ്കിൽ, നമ്മൾ അഭിപ്രായം പറഞ്ഞൂടാ, അത്‌ കോടതിയലക്ഷ്യമാവും, ഇല്ലേ? പിന്നെ ചേച്ചി പറഞ്ഞല്ലോ waqf Act തന്നെ abolish ചെയ്യുന്നതിനെപ്പറ്റി : അത്‌ അത്ര എളുപ്പമല്ല.. കാരണം, ഈ Act ഇന്ത്യൻ പാർലിമെന്റ് പാസ്സാക്കിയതാണ്.. അങ്ങനെയൊരു നിയമം abolish ചെയ്യണമെങ്കിൽ, ഞാൻ മനസ്സിലാക്കുന്നത് (i myself don't know whether it is completely correct, i am not an advocate, pl get it clarified from other sources if u r so particular), ഭരണ മുന്നണിക്ക് LS യിലും RS യിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണമെന്നുണ്ട്.. അങ്ങനെയെങ്കിൽ, അങ്ങനൊരവസ്ഥ ഈ അടുത്ത കാലത്തൊന്നും വരാൻ പോണില്ല 😊 പിന്നെ, ആകെ ചെയ്യാവുന്നത്, Act ൽ ജനങ്ങളെ ദ്രോഹിക്കുന്ന സെക്ഷൻ കളെ മാറ്റാൻ amendments കൊണ്ടുവരിക എന്നത് മാത്രമാണ്.. പക്ഷെ, അവിടെയും പ്രശ്നമുണ്ട് : മുൻകാല പ്രാബല്യത്തോടെ(back dating) എന്നത് കോടതികൾ അനുവദിക്കില്ലത്രെ( Courts feel it as against the ethics of law and its pure enactment, it is heard)
@IKEA16
@IKEA16 3 күн бұрын
ഈ വഖ്ഫ് വിഷയം കൈകര്യം ചെയ്യുന്നതിലെ പരാജയം സിപിഎമ്മിന് നന്ദിഗ്രാമും സിംഗൂറും പോലെ ആയി മാറുമെന്ന് തോന്നുന്നു
@santhoshsivanalappuzha5953
@santhoshsivanalappuzha5953 3 күн бұрын
മാസങ്ങൾക്കു മുൻപ് ഞാൻ abc യിൽ കമന്റ്‌ ചെയ്തിരുന്നു ഇത് സർക്കാർ ഭൂമി അടിച്ചു മാറ്റാൻ ഉള്ള പണി ആണെന്ന്. ആര് വിചാരിച്ചാലും അവിടെ നിന്ന് ആൾക്കാരെ ഇറക്കി വിടാൻ പറ്റില്ല. ചുരുക്കത്തിൽ സർക്കാർ ഭൂമി vqaf നു കൊടുത്തു. അടുത്ത സർക്കാർ വോട്ട് പിടിക്കും.
@anilsr6838
@anilsr6838 3 күн бұрын
104 ഏക്കർ മുക്കുവർ വിലകൊടുത്ത് വാങ്ങിയതാണ്. പിന്നെ അവിടെ കടലെടുത്ത ഭൂമി മാത്രം. കടലിന് പകരം സർക്കാർ കരഭൂമി കൊടുക്കുന്ന ജനദ്രോഹ സർക്കാർ.
@Girilalgangadharan
@Girilalgangadharan 3 күн бұрын
ഈ വർഗ്ഗത്തിന്റെ 1/4 മുറിച്ചു കളഞ്ഞതിന്റെ കുറവ് പരിഹരിക്കാനാണ് മറ്റുമതസ്ഥരുടെ ഭൂമി പിടിച്ചെടുക്കാൻ നോക്കുന്നത് 😄
@gpalthoroppala178
@gpalthoroppala178 3 күн бұрын
Very good tricks
@mohan.g
@mohan.g 3 күн бұрын
വക്കഫ് കടന്നു കയറ്റം മുനമ്പത്തു മാത്രം ഒതുങ്ങുന്ന ഒരുപ്രശ്ന മല്ല ല്ലോ? അപ്പോൾ സർക്കാരും വഖഫ് അനുകൂലികളും ചേർന്നു മുനമ്പത്തിനു പകരം കാസർഗോഡ് ഭൂമിനൽകിയാൽ മുനമ്പത്തെ പ്രശ്‌നം മാത്രമല്ലേ തീരൂ. മറ്റുസ്ഥലങ്ങളിൽ ഉയർന്നിട്ടുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടേണ്ടേ? മുസ്ലീങ്ങളും കൄസ്ത്യാനിയും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ മാത്രമേ സർക്കാരിനും പ്രതിപക്ഷത്തിനും താൽപരൃമുള്ളു എന്നൊരു സന്ദേശം സമൂഹത്തിനു നൽകുന്നതും അത്രയും വലുതല്ലെങ്കിലും അപകടം വരുത്തുമെന്ന് ഇടതനും വലതനും ഭയക്കേണ്ടിവരും. ബീജെപി ശക്തമായി പ്രതികരിച്ചാൽ ഹിന്ദുസമൂഹങ്ങൾക്കിടയിൽ അവബോധം ഉണ്ടാക്കാൻ കഴിയുംവിധം സംഭവങ്ങൾ മാറ്റിയെടുക്കാം. ഇതുമുൻകൂട്ടികാണാൻ കഴിവുള്ളആളാണ് പിണറായി .അതുകൊണ്ടാണുലീഗ്ആഗ്രഹിക്കുന്നിടത്തു നിൽക്കാതെ കമ്മീഷനെ നിയമിച്ച് സമയം നീട്ടിക്കൊണ്ട് പോകുന്നതിനുതയ്യാറായത് .യൂഡിഎഫ് പറയുന്നതുപോലെ പത്തുമിനിറ്റു കൊണ്ടു തീർക്കുന്ന പരിഹാരത്തിലെ അപകടം ഇടതിനാണ് കൂടുതൽ ആഘാതം ഏൽപിക്കുവാൻ സാധൃതയെന്ന് പിണറായി മുൻകൂട്ടി കാണുന്നു എന്നു വൃക്തമാണ്.
@MekhaAji
@MekhaAji 3 күн бұрын
Tg സർ 🙏 ഹാഗിയ സോഫിയ waqf ഭൂമി ആയതു കൊണ്ടായിരിക്കും ചന്ദ്രികയിൽ അനുകൂലിച്ചു കൊണ്ട്‌ എഴുതിയത് 😇
@basilvarghesemathew6482
@basilvarghesemathew6482 3 күн бұрын
T G❤
@bernadjoseph1701
@bernadjoseph1701 3 күн бұрын
വഖ്ഫ് പ്രോപ്പർട്ടി exchange ചെയ്യാനും പാടില്ല !
@ANTONYSENGCITY
@ANTONYSENGCITY 3 күн бұрын
What a bullshit, ആ ഭൂമി വകഫിനു കൊടുക്കുന്നതിനു പകരം ഏതെങ്കിലും വ്യവസായസംരബത്തിന് കൊടുത്താൽ നന്നായിരിക്കും,അതിന്റെ tax കിട്ടും,ദൈവത്തിനു എന്തിനാണ് ഭൂമി,
@sunithaa.n.5028
@sunithaa.n.5028 3 күн бұрын
ഈ തീവ്രവാദി കൂട്ടങ്ങൾക്ക് ആയി പ്രദേശത്ത് മറ്റു പല ഗൂഢ ദുരുദ്ദേശങ്ങൾ ഉണ്ട്.അതാണ് പാണക്കാട് തങ്ങളെ കൂടി ഇതിൽ ഇടപെടുിക്കുന്നത്.
@purushothamankani3655
@purushothamankani3655 3 күн бұрын
വകഫിന്റെതാണെന്ന് നിയമപരമായി തെളിയിക്കപ്പെട്ടു കഴിഞ്ഞാൽ അവർക്ക് കൊടുത്തല്ലേ പറ്റൂ.. അത്‌ കേന്ദ്ര നിയമത്തിലെ വ്യവസ്ഥ അല്ലേ, അതിനകത്ത് സ്റ്റേറ്റ് സർക്കാരിന് ഒന്നും ചെയ്യാൻ പറ്റില്ല, ചേട്ടാ 😊
@sivarajan3399
@sivarajan3399 3 күн бұрын
വക്കഫിന് കൊടുക്കാൻ ഭൂമി തികയാതെ വരുമ്പോൾ തമിഴ്നാട്ടിൽ നിന്നും വാങ്ങി കൊടുക്കണം.
@rajudaniel1
@rajudaniel1 3 күн бұрын
നല്ല കച്ചവടം. നൂറ് ഏക്കറിനു പകരം അഞ്ഞൂറ്.
@soudaminypv3602
@soudaminypv3602 3 күн бұрын
ഒരു ഇഞ്ച് ഭൂമിപോലും വഖഫിനു കൊടുക്കരുത്.
@embeebabichen4490
@embeebabichen4490 3 күн бұрын
Rashtriya nethakkal nirantharam janangale pattikkunnu
@bpaul9913
@bpaul9913 3 күн бұрын
സിപിഎം പഞ്ചായത്ത് ഭൂമികൾ കയ്യേറി പാർട്ടി ഓഫീസ് വയ്ക്കുന്ന പോലെ വഖഫും രാജ്യത്തെ ഭൂമി കയ്യേറുന്നു..
@kbmnair2182
@kbmnair2182 3 күн бұрын
രണ്ടു പേരും ചേർന്ന് അല്ലേ കൊടുക്കുന്നത്? പിണറായി വിജയൻ്റെ പേര് മാത്രം എന്തിന് പറയുന്നു.?
@n.g.varghesebiju2336
@n.g.varghesebiju2336 3 күн бұрын
❤❤❤❤
@PrasanthM.S
@PrasanthM.S 3 күн бұрын
ѕυρєя, 👍👍
@anilsr6838
@anilsr6838 3 күн бұрын
ദ്വാരക സമുദ്രത്തിന്റെ അടിയിൽ കണ്ടെത്തിയത് മഹാഭാരതം സത്യം ആണ് എന്ന് തെളിയിക്കുന്നു. അയ്യായിരം വർഷങ്ങൾക്ക് മുമ്പ് ലോകം മുഴുവനും സനാതന ധർമം ഹിന്ദു മതം ആയിരുന്നു. അങ്ങനെ എല്ലാ ഭൂമിയും സമുദ്രവും ആകാശവും സൂര്യനും ചന്ദ്രനും എല്ലാം ഹിന്ദുവിന്റെ ആണ് എന്ന് തെളിയുന്നു. ഇത് മുസ്‌ലിംങ്ങൾ അംഗീകരിക്കണം. അംഗീകരിക്കുമോ?
@sunithakumari5831
@sunithakumari5831 3 күн бұрын
ജനറൽ വിഭാഗത്തിൽ പെട്ട ജനങ്ങക്ക് വീട് വക്കാൻ 5സെന്റ് ഭൂമി വാങ്ങാൻ ധന സഹായം കൊടുക്കാൻ ഇവിടെ ഒരു ഭരണത്തിനും സാധിക്കുന്നില്ല. അതിന് വേണ്ടി സംസാരിക്കാൻ ആരും ഇല്ല. പ്രാദേശിക മായി കണക്കെടുത്തു അതു പഞ്ചായത്ത്‌ തലത്തിൽ എത്ര എന്ന് കണക്കു എടുത്തു അവരെ സഹായിക്കാൻ തയാറാവാൻ ആരെങ്കിലും ഉണ്ടോ
@purushothamankani3655
@purushothamankani3655 3 күн бұрын
അതിനാണ്, മുന്നോക്ക വികസന കോര്പറേഷൻ.. അർജവമുള്ള നേതൃത്വത്തിന് അങ്ങനൊരു അഭിപ്രായം ഗവണ്മെന്റിന്റെ ശ്രദ്ധയിൽ പെടുത്താം, ആവശ്യപ്പെടാം.. ഒര് നിയമതടസവും അതിലുണ്ടെന്ന് തോന്നുന്നില്ല 😊
@ktleena7564
@ktleena7564 3 күн бұрын
സർക്കാരിന് waqf ന് ഭൂമി കച്ചവടം നടത്താൻ അധികാരം ഉണ്ടോ. ഇതൊരു പ്രവണതയായി കണ്ടാൽ നാളെ എല്ലാ സർക്കാർ ഭൂമിയിലും ഇവർ അവകാശം ഉന്നയിക്കും. ഇതൊരു ട്രാപ് ആണ്. ചിരിച്ചു തള്ളേണ്ട. രാഷ്ട്രം മുഴുവൻ ഇവർക്ക് അടിയറവു പറയേണ്ടി വരും.
@shinyshetty8735
@shinyshetty8735 3 күн бұрын
Exactly, that's their plan.
@raghunathanmenon9771
@raghunathanmenon9771 3 күн бұрын
No need to give any land to anyone. Change the law immediately.
@Chandrasekharan-km4ok
@Chandrasekharan-km4ok 3 күн бұрын
ഇന്ത്യ മുഴുവൻ വഖഫിനു കൊടുത്തിട്ടു പകരം മറ്റൊരു സ്ഥലം കിട്ടുമോ എന്ന് നോക്കിയാൽ കൊള്ളാം
@eart-1234-
@eart-1234- 3 күн бұрын
ഇങ്ങനെ ആണെങ്കിൽ ദേവസം ഭൂമി തിരിച്ചു പിടിക്കണം, അങ്ങനെ വരുമ്പോൾ തൃശൂർ കൂറേ ഭൂമി ദേവസത്തിനു തിരിച്ചു കിട്ടും 🤣🤣
@abrahamt.c6018
@abrahamt.c6018 3 күн бұрын
The word waqf in the agreement is very important for one side.and the land was given "on lease" is important for other side. What is the truth?
@AlexanderPhilip-s6x
@AlexanderPhilip-s6x 3 күн бұрын
That is not waqaf, it is people,s property. Don't allow protest.
@baijurajc9538
@baijurajc9538 3 күн бұрын
avandeee apandee salam alleee ... BJP and other party should not allow this ...
@bhagavandaskalarikkal9279
@bhagavandaskalarikkal9279 3 күн бұрын
സർക്കാർ ഭൂമി സ്വന്തം ഇഷ്ടപ്രകാരം മറ്റുള്ളവർക്ക് കൊടുക്കാൻ തിരഞ്ഞെടുക്കപ്പെട്ട സർക്കാറിന് അധികാരമുണ്ടോ 🙏
@somasekharannair6936
@somasekharannair6936 3 күн бұрын
അസ്ത്റംഗഫൂർകോഴിക്കോട്ടുനിന്ന്മൊഴിഞ്ഞിരിക്കുന്നത്വഖഫിന്റെവസ്തുക്കൾകൈയ്യേറരിക്കുന്നത്മുസ്ലീങ്ങളുതന്നെയാണെന്നാണ്.
@VadakanUllas
@VadakanUllas 3 күн бұрын
ഇവിടെത്തെ വില അവിടെത്തെ വില അതും നോക്കണം
@purushothamankani3655
@purushothamankani3655 3 күн бұрын
എവിടുത്തെ? 😊 ചേട്ടാ, അത്‌ എന്റെയും ചേട്ടന്റെയും സ്വത്താണ്.. അതെങ്ങനെ അഡ്ജസ്റ്മെന്റ് settlement ആക്കാൻ പറ്റും.... 400 ഏക്കറായിരുന്നു, ഇപ്പോൾ 104.. പകരം കൊടുക്കുന്നതോ 500.. 😊 അതൊക്കെ പോട്ടെ ; "ഒരിക്കൽ വകഫ്, always വകഫ് " എന്ന് കേന്ദ്ര നിയമത്തിൽ ഉണ്ടത്രേ.. അങ്ങനെയെങ്കിൽ, എങ്ങനെ പകരം സ്ഥലം കൊടുക്കാൻ പറ്റും? വകഫ് ചെയ്ത സ്ഥലം മാത്രമല്ലേ പറ്റുള്ളൂ.. രജിസ്റ്ററിൽ എഴുതി വച്ച് പകരം ഭൂമി എടുക്കാമെന്ന് നിയമത്തിൽ വ്യവസ്ഥ ഇല്ലെങ്കിൽ എങ്ങനെ ചെയ്യാൻ പറ്റും 😊
@VadakanUllas
@VadakanUllas 3 күн бұрын
@purushothamankani3655 എങ്കിൽ അത് ചെറായികാർക് കൊടുത്ത് വകഫിന്റെ വിട്ട് കൊടുക്കണം അപ്പോൾ പ്രശ്നം ഇല്ലല്ലോ കോൺഗ്രസിനന് പ്രശ്നം ഇല്ലാ സിപിഎം ന് പ്രശ്നം ഇല്ലാ ബിജെപി കും ഇല്ലാ പ്രശ്നം
@VijayanMookuparambil
@VijayanMookuparambil 3 күн бұрын
പിണറായി യുടെ കാരണവൻ്റെ. ഭൂമിയണോ കേരളം ഒരു സെൻ്റ് പോലും കൊടുക്കാൻ പാടില്ല 😮😮😮
@antojerryson007
@antojerryson007 3 күн бұрын
അങ്ങനെ ഭൂമി കൊടുക്കുകയാണെങ്കിൽ അടുത്ത ഞങ്ങളുടെ ബിജെപി സർക്കാർ വന്ന് തിരിച്ചുപിടിക്കും സർക്കാർ ഭൂമി ആർക്കും ചുമമാ കൊടുക്കാനുള്ള തല്ലാ ജയ് ബി ജെ പി
@Junebird-w3c
@Junebird-w3c 3 күн бұрын
ഖാൻഗ്രസിന് വോട്ടിട്ടവർ അനുഭവിക്കട്ടെ! ഒരു മുനമ്പത്തിന് പിറകെ പല മുനമ്പം ഉടനെ വരും. BJP കേരളത്തിൽ വഖഫ് ഭേദഗതി നടത്തരുത് - എല്ലാരും പഠിക്കട്ടെ! എത്ര കിട്ടിയാലും പഠിക്കാത്തവർ അനുഭവം കൊണ്ട് പഠിക്കട്ടെ. മുസ്ലീം പ്രീണന രാഷ്ട്രീയത്തിന് വോട്ട് നൽകി ഇനിയും ശക്തി പകരു
@logan8496
@logan8496 Күн бұрын
Vaqaff board പിരിച്ചു വിടണം
@RahulBabu-t2z
@RahulBabu-t2z Күн бұрын
ഈ വർഗത്തെ പേടിക്കകണം
@VijayanMookuparambil
@VijayanMookuparambil 3 күн бұрын
500ഏക്കർ പോയിട്ട് അഞ്ച് സെൻ്റ് പോലും കൊടുക്കാൻ പാടില്ല 😮😮😮
@vijayalekshmyvalappil4392
@vijayalekshmyvalappil4392 2 күн бұрын
അങ്ങനെ കൊടുക്കാൻ തുടങ്ങിയാൽ കേരളം മൊത്തം വെക്കഫിനു തീറെഴുതി കൊടുക്കേണ്ടി വരുമല്ലോ. കേരളം പിണറായിയുടെ സ്വന്തമാണോ അങ്ങനെ ദാനം കൊടുക്കാൻ?
@roynaripparayil5120
@roynaripparayil5120 3 күн бұрын
ഫറൂഖ് കോളേജ് ചെയർമാൻ ഹസ്സൻ കുട്ടി സാഹിബാണ് വിൽപന ആധാരത്തിൽ ഒപ്പിട്ടിരിക്കുന്നത്. ഫറൂഖ് കോളേജ് സ്വന്തം ആസ്തി വിറ്റ് പകരം സ്ഥലം വാങ്ങി കൊടുക്കട്ടെ .
@sudhakumary9590
@sudhakumary9590 3 күн бұрын
ചന്ദ്രബാബു നായിഡു പക്ക ഫ് എടുത്തു കളഞ്ഞു എന്നേ . കേരളം ഈ വസ്തുക്കളെല്ലാം ഒരു കൂട്ടർക്കു മാത്രമായ കൊടുക്കാൻ അധികാരം ഉണ്ടോ?
@easwarannambudiryeaswaran8855
@easwarannambudiryeaswaran8855 2 күн бұрын
കേരള രാജാക്കന്മാരുടെ അധീനതയിൽ ദേവസ്വമായും ബ്രഹ്മസ്വ മായും സമർപ്പിച്ച ഭൂമി മാത്രമാണിവിടുള്ളത് .രാജാവു പാട്ടത്തിനു കൊടുത്ത മുനമ്പത്തെ 500 ഏക്കറിൽ 400 കടലെടുത്തു' അവശേഷിച്ച 100 ഏക്കറിനു പകരമായി 500 ഏക്കർ വഖഫിനു കൊടുക്കാൻ സർക്കാർ തയ്യാറായാൽ അതിനു പകരം 2500 ഏക്കർ ഭൂമി ദേവസ്വമായി നൽകാനു ള്ള ബാധ്യത സർക്കാർ ഏറ്റെടുക്കണമല്ലോ?
@syamalasreedharan9200
@syamalasreedharan9200 3 күн бұрын
🤭🤭🤭🤭
@rangithamkp7793
@rangithamkp7793 3 күн бұрын
🙏🏾 THANK YOU ABC MALAYALAM ! 🙏🏾 THANK YOU BROTHERS SARKARINTE BHOOMI HINDUVINTE BHOOMI PINNEYUM PINARAYI RAHASYAMAYI MUSLIMNEATHAKKALUM ACHANMARUM KOODI KAYKORTHIU MUNANMBAM PRASNAM THEERKKUNNA " ANYAYAM " . HINDIKKALE THOLPIKKUKA PATTIKKUKA ITHANU IVARUDE AJANDA . KOLLAM PATHIRIMAREY 👌👌👌👌👌👌👌🤨
@VijayanKoroth-dg8ru
@VijayanKoroth-dg8ru 2 күн бұрын
Mayakku marunnu, gold, wepamce thudamgiya a kallakkadathinayi munambam kadal theeram aavassiamanu.pakaram bhoomi koduthalum munambam kakkakku venam
@bhargaviamma7273
@bhargaviamma7273 3 күн бұрын
പകരം കൊടുക്കേണ്ടത് കൊടുക്കുന്നവൻ്റെ ഉമ്മാൻ്റെ ഖബറിലേതാണല്ലേ ...... കേരള ഭൂമി മുഴുവനും വക്കപ്പ് claim ചെയ്താൽ പകരമായി കൊടുക്കുന്നവൻ്റെ ഒരു ഗതികേട് അങ്ങനെയാ.....😅😅😅
@gurudevabalu5767
@gurudevabalu5767 3 күн бұрын
waqf should be dissolved once forever
@rajeshrajan3727
@rajeshrajan3727 2 күн бұрын
വക്കഫ് ബോർഡിന്റെ സ്വത്തുക്കൾ പോലെ ഹൈന്ദവ ദേവാലയങ്ങളെ സ്വത്തുക്കൾ പഴയത് കണക്ക് ഇപ്പോഴും ഉണ്ടോ അതോ ആൾക്കാര് കൊണ്ടുപോയോ ഇതിനെക്കുറിച്ച് ഒരു വീഡിയോ വിട്ടാൽ കൊള്ളാമായിരുന്നു 🙏
@jo.1976
@jo.1976 2 күн бұрын
നിയമസഭാ തെരഞ്ഞെടുപ്പ് വരട്ടെ. ഞാൻ സ്ട്രോങ്ങ് ഇടതുപക്ഷ ചിന്താഗതിക്കാരനായിരുന്നു. എൽഡിഎഫ് യുഡിഎഫ് മുന്നണികൾ ഇസ്ലാം പ്രീണനം ഒഴിവാക്കിയില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ വലിയ വില കൊടുക്കേണ്ടി വരും?
@rajeeshraji897
@rajeeshraji897 3 күн бұрын
Athinte artham jissiya koduthu jewvikkanam
@User-w2t4e
@User-w2t4e 2 күн бұрын
Why. BJP. Of. Kerala. NOT. Doing anything on it ????
@RGoman-tt6md
@RGoman-tt6md 3 күн бұрын
Next BJP government in Kerala will declare nul and void wakf land registration in Kerala.. by the present LDF government.
@citizenkane9222
@citizenkane9222 3 күн бұрын
ഈ പരട്ട നിയമം ഇനി എന്ന് കേന്ദ്രം മാറ്റും 🤔 അതിന് പാഴൂർ പടിപ്പുരയിൽ പോയി പ്രശ്നം വെക്കണോ 😡😡😡
@sunilcheroor2208
@sunilcheroor2208 2 күн бұрын
ചെമ്മനം ചാക്കോ സാർ പറഞ്ഞത് മറക്കരുത് അക്ഷരം തെറ്റാതെ വിളിക്കണം പിണ... നാറീ കേരളത്തിൻറെ വെർണിയൽ ഡിസീസസ് ആണ് വിഡി സതീശൻ
@sunilcheroor2208
@sunilcheroor2208 2 күн бұрын
വിഡി സതീശൻ എന്ന് പറയുന്നത് കേരളത്തിൻറെ വെർണിയൽ ഡിസീസ് ആണ്
@padminisreedevi4882
@padminisreedevi4882 3 күн бұрын
Partinetrittattinu edinonnum neramilla partiyilnjagalekal mkalil aarengilum valarunundo annu pinne aarunokum adu nokiyalalle avare angineyengilum adichamartano padikadatano pattukayullu pinne partiyude karym adu oru vzikangine nadannolum
@n.ithomas5861
@n.ithomas5861 2 күн бұрын
Most Bishops are mentally debeted to congress personally only personal interests, Minority rights are not the gifts of Congress but because of our constitution thanks to forefathers who framed Constitution ,Wakf issue basic principle of constitution uprooted ,
@dinesh.telanjikkattu2090
@dinesh.telanjikkattu2090 3 күн бұрын
2 ലക്ഷം ഏക്കർ ഭൂമി?
@viswanathannair4141
@viswanathannair4141 3 күн бұрын
9ലക്ഷം ഹക്ടർ സ്ഥലം കണ്ടുവെച്ചോ. മുസ്ലിമിന് കൊടുക്കാൻ
@gopankrishnan-7287
@gopankrishnan-7287 3 күн бұрын
വഖഫ് ഭൂമി ഇടപാട് ,,😂😂ഇനി സാധാരണ ജനങ്ങൾക്ക് വഴി നടക്കാൻ വഴീ ഉണ്ടാകുമോ,,, ഭുറാകിനെ ആശ്രയിക്കേണ്ടി വരുമോ,,,🤣🤣🤣🤣🤣🤣🤣🤣
@vinayank2871
@vinayank2871 3 күн бұрын
ആണെങ്കിൽ വാങടടേ.അത് ഒന്നു കാണട്ടെ 😅😅😅😅😅
@sasidharannair2219
@sasidharannair2219 3 күн бұрын
Pinarayi vijayan is not authorised to hand over any land belonging to the people of Kerala to any religious entity.
@jyothilakshmipiravom4549
@jyothilakshmipiravom4549 3 күн бұрын
Appozhum hindu oru thundu bhoomiyillaathe thendatte alle. Hinduvinte naattil hinduvinu adhikaaramilla. Very good.
@jeyas9564
@jeyas9564 3 күн бұрын
Your arguement is wromg. Woqf is a party to this issue. That's why Thangal intervenes
@sivohamyoga
@sivohamyoga 3 күн бұрын
Naanavum manavumillatha sarkaarayathu kondalle ingane cheyyunnath.
@rangithamkp7793
@rangithamkp7793 3 күн бұрын
Ithu kaye neeti vangikkunnavanu ?
@sivohamyoga
@sivohamyoga 3 күн бұрын
@rangithamkp7793 avarkku nanavum manavum manushyathavum illaannu pandekku pande theliyichavaralle. Athukond athil karyamilla.
@babythought.4006
@babythought.4006 3 күн бұрын
No substitute land should be allowed. The land is of the people; this is not Allah Land. Abolish Waqf. “Once Waqf always Waqf” cannot allowed in a secular country India. Why don’t we say “Once Hindustan is always Hindustan “ and actually that is correct.
@Meeraaa8
@Meeraaa8 3 күн бұрын
500 ഏക്കർ Wakaf ന് കൊടുത്ത് പിണറായി മൂന്നാം സര്‍ക്കാര്‍ ഉണ്ടാക്കും.. ലീഗും കൂടെ കാണും..
@karthikas7642
@karthikas7642 3 күн бұрын
Can give pinarayi Vijayans home.. Not common man’s property
@fleckproduction3029
@fleckproduction3029 2 күн бұрын
Eggil LDF. UDF .waqf othukali
@ManojManoj-dy8ih
@ManojManoj-dy8ih 3 күн бұрын
ഈ കൊള്ള ഒരിക്കലും അനുവദിക്കരുത്
@jo.1976
@jo.1976 2 күн бұрын
എന്തിനിങ്ങനെ ഒരു മുസ്ലിം പ്രീണനം???
@embeebabichen4490
@embeebabichen4490 3 күн бұрын
Congress vannalum BJP vannalumoru falavumilla enganejangal patti😢kkapedum
@mohancr5419
@mohancr5419 3 күн бұрын
Enginepoyal,sarkkarinte,kayyilullamichaboomimuzhuvan,kakkanmarudekaikalilavum.😂😂😂😂😂
@shamsukh329
@shamsukh329 3 күн бұрын
Munabham tji puran umpum
@sujithamohan172
@sujithamohan172 3 күн бұрын
Bjp nannavaruthu allae
@Rk__4561
@Rk__4561 3 күн бұрын
Pandara chembile chote varikodukkarre
@surendrankk9046
@surendrankk9046 3 күн бұрын
Vakkappinu 500ekkar bhoomi pinarayi kodukkunnadu korantakudumpaswathaano.ivide ithokke chodikkaan oruthanum ille kodathiyum kure emaanmaarumundallo. thottathinum pidichadinum UP ye(yogiye)kuttappedithunnavar onnum arinjile vappappaanennu paranju vannavar jeevanum kondu poya sampavam arinjille. ivide pinaryi 500ekar koduthadu ethrayo veedum kudiyum illaatha aalukale. manapoorvam iyyaal chathikkukayalle chaidadu.500ekkar koduthu iyyaalkkenduadikkaaram .a k g center iyyaalkku kodukkaamasyirunnille.appo iyyaal vivaramarinjene .
@Lucifine786
@Lucifine786 3 күн бұрын
Daiba😂thindendina bhoommi.... mandanmare 😂
@rangithamkp7793
@rangithamkp7793 3 күн бұрын
Divathinte perum paranju adichu mattalu ithinte okke commission kodukkum .😁
@baijurajc9538
@baijurajc9538 3 күн бұрын
Farook college anuu ... vittathuuu .. athindee profit undalloo... appol .. MUNAPAM prperty with compensation Farook colege vangii ... Pisaa settill chettaa ... Farook college Munapathe propert sell cheythalll .. colege umm school um undakiyathuuu ... appol munapathu kardu dee partner ship anuuu athuuu nadathiahuuu ... apoll ithu vare ullaaa profit share umm .. ipol ulla ... value sharre umm kodukann Farrok colge nodu parra ... alegill Faraook colge ndee ,... avakadhamm MUNAPTHU kar ku kodukateee ...
@balachandranm.b3888
@balachandranm.b3888 3 күн бұрын
🙏നമസ്തെ ടി ജി🙏 500 അല്ല ആയിരം കൊടുത്താലും വേണ്ടില്ല മുനമ്പത്തെ പാവപ്പെട്ട ജനങ്ങളെ അവിടന്ന് ഇറക്കി വിടരുത് അങ്ങിനെ ഇലയ്ക്കും മുള്ളിനും കേടില്ലാതെ ഈ ഗുരുതര പ്രശ്നം പരിഹരിക്കാം
@OmanaKr-pc1zp
@OmanaKr-pc1zp 3 күн бұрын
നല്ല ബുദ്ധി തല വെയിലു കൊള്ളിക്കണ്ട
@Junebird-w3c
@Junebird-w3c 3 күн бұрын
താങ്കൾ ഒരു മണ്ടനാണോ ? കഷ്ടം!
@rangithamkp7793
@rangithamkp7793 3 күн бұрын
VAKKALATHU AYI VANNALLO . NERAYA VAZHIYUNDU ENTHINA VALANJAVAZHI 🤨
@prasanthpj5092
@prasanthpj5092 2 күн бұрын
നാളെ തന്റെ വീട് ചോദിച്ചാൽ താൻ കൊടുക്കുമോ. ഈ രാജ്യം തീർ എഴുതി കൊടുക്കുമോ ??
@VijayanMookuparambil
@VijayanMookuparambil 3 күн бұрын
K.m.ഷാജി ക്ക് ഉുഭാം ഇന്ത്യയിൽ വക്ക്ഫ് ഭൂമി ഇല്ല എന്ന് ഞാൻ കരുതുന്നു 😮😮😮
@akvenu3511
@akvenu3511 2 күн бұрын
ഭൂമി കൊടുക്കരുത് തീവ്ര വാദം നടത്തും
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 17 МЛН
Why no RONALDO?! 🤔⚽️
00:28
Celine Dept
Рет қаралды 116 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
One day.. 🙌
00:33
Celine Dept
Рет қаралды 76 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 17 МЛН