കണ്ണീരാഴങ്ങളില്‍ അര്‍ജുന്‍; 72ാം പക്കം- പ്രത്യേക പരിപാടി | Arjun's Lorry Found

  Рет қаралды 37,036

Mathrubhumi News

Mathrubhumi News

Күн бұрын

എഴുപത്തിരണ്ടാംപക്കം കേരളത്തിന് കണ്ണീരുത്തരം.. ഗംഗാവലിയുടെ ആഴങ്ങളിൽ നിന്ന് അർജുനേയും ലോറിയും കണ്ടെത്തി..മൃതദേഹം
ആശുപത്രിയിലേക്ക് മാറ്റി..72ാം പക്കം- പ്രത്യേക പരിപാടി
#ActorSiddique #SiddiqueArrest #MalayalamCinema #SuperPrimeTime
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 80
@sobhathomas9952
@sobhathomas9952 Сағат бұрын
ഏത് മതമോ ജാതിയോ ആകട്ടെ.. താങ്കളെപ്പോലെ ഒരു കൂട്ടുകാരൻ ഉണ്ടെങ്കിൽ ഈ ഭൂമിയിൽ ദൈവത്തെ കണ്ടു എന്ന് ഞാൻ പറയും.. 👍
@imotions1902
@imotions1902 Сағат бұрын
മനഫിനു പടച്ചോൻ നല്ലതുവരുത്തട്ടെ ഒരു സഹോദരനെ പോലെ അർജുനെ കണ്ടെത്താൻ ത്യാഗം സഹിച്ചതിനു. അർജുനനു ആദരാഞ്ജലികൾ 🙏🙏🙏🌹🌹🌹
@rajammaarjunan2413
@rajammaarjunan2413 Сағат бұрын
ഈ മനുഷ്യനെയാണ് എല്ലാവരും കുറ്റപ്പെടുത്തിയത് ചന്ദനമുണ്ട് പൈസയുണ്ട് കള്ളത്തടിയാണ് എന്നൊക്കെ പറഞ്ഞ് എന്തെല്ലാം എന്തൊരു ദുഷ് പേരുകൾ കെട്ടിക്കാൻ ഇപ്പോൾ അതിന്റെ സങ്കടം കണ്ടോ ആദരാഞ്ജലികൾ🌹🌹🌹🙏
@mysticaljugnu
@mysticaljugnu 53 минут бұрын
അതൊക്കെ പറയും..
@binujoseph9123
@binujoseph9123 Сағат бұрын
ഈശ്വർ മല്പയെ മറക്കല്ലേ കേരളമേ❤
@valsavarghese256
@valsavarghese256 Сағат бұрын
അർജുൻ.. കണ്ണുനീരിൽ കുതിർന്ന ആദരാഞ്ജലികൾ 🙏🙏
@SaratChandran-jn1cu
@SaratChandran-jn1cu Сағат бұрын
അർജുൻ ഇനി ഇല്ല എന്ന് തന്നെ ഞങ്ങളും വിചാരിച്ചു പക്ഷെ ആ ആത്മാവിന് നിത്യശാന്തി നേരാനും ഒന്നു ക്രിയ ചെയ്യാനും വേണ്ടി തീർച്ചപ്പെടുത്താൻ ഒരു അവസരം അത്രേം മാത്രമേ ആഗ്രഹിച്ചുള്ളുൂ .....
@mumthaskareem1654
@mumthaskareem1654 Сағат бұрын
കാണാനും കേൾക്കാനും വയ്യ ജീവിച്ചിരിപ്പുടെന്നു വെറുതെകിലും പ്രക്ഷിച്ചു ആ കുടുംബം 😭😭😭
@niyaneci9885
@niyaneci9885 Сағат бұрын
Ee മനുഷ്യനെ എന്തോരം കുറ്റപ്പെടുത്തി, ദൈവം പൊറുക്കില്ല
@ayishameharintp287
@ayishameharintp287 47 минут бұрын
Avark padachone kodutolum
@neethuponnu7818
@neethuponnu7818 Сағат бұрын
ഇനി ഒരു ജന്മം കൊടുക്കണേ കൃഷ്ണ 🙏🙏
@Assaqaff
@Assaqaff Сағат бұрын
മനാഫ് ക യുടെ വാക്കുകൾ കേട്ടപ്പോൾ സങ്കടം വന്നു
@shravans5913
@shravans5913 Сағат бұрын
Special thank to Ishwar malpe
@Aswinsrking
@Aswinsrking Сағат бұрын
ഇതാണ്ട മുതലാളി 👍
@hemavishwanathan9029
@hemavishwanathan9029 Сағат бұрын
മലയാളികളെ മുഴുവൻ ദു:ഖത്തിലാഴ്ത്തിയ അർജുൻ ...താങ്കളുടെ കുടുംബത്തിനായി പ്രാർത്ഥിക്കുന്നു !
@Sree-h4x
@Sree-h4x Сағат бұрын
72 പക്കം എന്ന taital കുറച്ച് ഓവർ അല്ലെ മാതൃഭൂമി ചേട്ടാ. ഇത് സിനിമ അല്ലല്ലോ ജീവിതം ജീവൻ അല്ലെ 🙏🏻🙏🏻🙏🏻
@VidhyaShibinVidhyaShibin
@VidhyaShibinVidhyaShibin Сағат бұрын
😢
@CRAZYAZIL
@CRAZYAZIL Сағат бұрын
മാൽപ്പേ നെ ആരും മറക്കല്ലേ
@DevadasCA
@DevadasCA Сағат бұрын
Manafka. 🙏. Allahu. Ningale. Anugrahikum. Ningaloru. Nallamanushyanaanu
@safvankujon-re7uo
@safvankujon-re7uo 34 минут бұрын
നല്ലൊരു മനുഷ്യൻ ആണ് മനാഫ്ക്ക 😢🥺നല്ലദെ വരു നിങ്ങൾക് 🤲
@abhilashkanekal2944
@abhilashkanekal2944 Сағат бұрын
Rip Arjun ❤❤
@sprakashkumar1973
@sprakashkumar1973 Сағат бұрын
Big salute to Manaf sir God bless you 🙏🙏🌹🌺
@GangaDevi-ro9rz
@GangaDevi-ro9rz Сағат бұрын
Avan enteyum makananu😢😢😢😢😢😢😢😢😢😢nallla janmam daivam kodukum❤❤❤❤❤❤❤❤
@sprakashkumar1973
@sprakashkumar1973 Сағат бұрын
Special thanks to Eshwar maple team's 🌺🌹🍁🙏
@hashimhaneefa007
@hashimhaneefa007 Сағат бұрын
ABC news malayalam എന്ന സംഘി ചാനലിൽ ഇന്നലെ മനാഫിനെ മോശക്കരനായി ചിത്രീകരിച്ചിരിന്നു.ഇന്ന് എന്തായാലും ലോറി വേണ്ട എന്ന് പറഞ്ഞത് നന്നായി.ഇല്ലെങ്കിൽ നാളെ ഇരുന്ന് manaf ൻറെ ബാക്കി ഉള്ളതും കൂടി തിന്നേനെ.ദയവായി എന്ത് ധാർമികതയാണ് 2.71 million subscribers ഉള്ള ABC news malayalam എന്ന ചാനലിനുള്ളതെന്ന് ദയവായി വഽകതമാക്കൂ..
@fazal1655
@fazal1655 Сағат бұрын
മാതൃഭൂമി ആഘോഷിക്കുകയാണ്..
@Nishitharam-j3t
@Nishitharam-j3t Сағат бұрын
പ്രിയപ്പെട്ട സഹോദരാ നിനക്ക് കണ്ണീർ പ്രണാമം 😢😢😢🌹🌹🌹🌹🌹🙏🙏🙏🙏
@SudeeshnnaVty
@SudeeshnnaVty 57 минут бұрын
മുത്തേ നീ സ്വർഗത്തിൽ 😥🙏
@praksh1986
@praksh1986 Сағат бұрын
Om shanthi
@shinyshiny2412
@shinyshiny2412 52 минут бұрын
Ebrahim kuwait ,😭😭😭😭😭😭😭😭😭
@sprakashkumar1973
@sprakashkumar1973 Сағат бұрын
Pranamam Arjun brother 🙏🙏🙏🍁
@SindhuSindhuangel
@SindhuSindhuangel 50 минут бұрын
അർജുൻ... പ്രണാമം
@smithasunny8847
@smithasunny8847 57 минут бұрын
Prayers🙏🏻🙏🏻🙏🏻🌹🌹
@ThulasiCs-h3x
@ThulasiCs-h3x Сағат бұрын
ലോറി ഔൺരെയും മറ്റുപലരെയും ഒരു മനസാക്ഷിയുമില്ലാതെ പലരുംകുറ്റ പെടുത്തി മാൽപ്പയെ മറക്കാനാവില്ല പാവം ഓട്ടോഡ്രൈവർ രേവന്തബാബുവിനെ ലാസ്റ്റ് വീഡിയോയിലും കണ്ടു
@anoopanoop3195
@anoopanoop3195 Сағат бұрын
👍👍👍👍👍👍👍
@sumayyashamnad2536
@sumayyashamnad2536 51 минут бұрын
Eswar malpe.. Adehavum orupad thyagam sahichu
@SudheerKR-t9t
@SudheerKR-t9t Сағат бұрын
Eswar Malpe Mararannupokaruthe...
@Broken_70R
@Broken_70R Сағат бұрын
Paawam sahikkan pattat vedanayumayi ammayum achanum bharyayum kunjum😢😢😢
@LizaSing-l9f
@LizaSing-l9f Сағат бұрын
😢😢😢
@mtamediaaluvakochi1133
@mtamediaaluvakochi1133 Сағат бұрын
❤❤
@vishnuvp2693
@vishnuvp2693 58 минут бұрын
❤❤❤ bro
@ganeshgbkflowers808ganesh8
@ganeshgbkflowers808ganesh8 Сағат бұрын
Rip
@Broken_70R
@Broken_70R Сағат бұрын
Annutanne avide tiranjatanengil aa sahodarane jeevanode kittiyittundavuene😢😢
@neethuponnu7818
@neethuponnu7818 Сағат бұрын
😢😒
@RajappanCK-nk5ol
@RajappanCK-nk5ol Сағат бұрын
😢😢😢😢😢❤❤❤
@gigisasikumar9970
@gigisasikumar9970 Сағат бұрын
Athe keralam karaYukayanu Pranamam mone
@shinugeorge8275
@shinugeorge8275 Сағат бұрын
😢😢💔💔
@ukmtharif904
@ukmtharif904 Сағат бұрын
മനാഫ് നമിക്കുന്നു
@LizaSing-l9f
@LizaSing-l9f Сағат бұрын
😪😪😪😪
@realcandycrab
@realcandycrab Сағат бұрын
3:00 ee mairen itheeth baasha samsarikkana
@abhilashkanekal2944
@abhilashkanekal2944 Сағат бұрын
Full time kallu😂😂😂
@sajinap5265
@sajinap5265 42 минут бұрын
എൻറ് അർജ്ജുൻ നിങ്ങളുടെ ഫോട്ടോ കാണുന്നേരു അനക് സഘടഠ വരുന്നു എൻറ് അർജ്ജുവിന് പ്രണാമം
@somanalappatt2195
@somanalappatt2195 Сағат бұрын
😢😢😢😢😢😢
@VishakhC-p2w
@VishakhC-p2w 58 минут бұрын
😢
@vidhyavadhi2282
@vidhyavadhi2282 37 минут бұрын
വല്ലാത്ത പ്രായസം സിദ്ധാർഥ്ന്ടെ അതു കഴിഞ്ഞു അർജുൻ ആഴങ്ങളിലേക്ക് പോകുന്നത് മനസ്സിൽ നിന്നും മായുന്നില്ല 🙏🏼
@praveenkk7908
@praveenkk7908 10 минут бұрын
ആ തേങ്ങലിൽ ഉണ്ട് ഇക്ക ഇങ്ങളുടെ സ്നേഹം 🥺🥺🙏🙏🙏
@baburajanbabu3831
@baburajanbabu3831 37 минут бұрын
എന്റെ പെന്നെ മാപ്പ് 🌹🌹🌹🌹നിനക്ക് ഇങ്ങനെ ആവും 🌹🌹പോകാൻ 🌹🌹ആ ദിവസം 🌹🌹🌹പ്രണാമം 🌹🌹🌹
@sinibibin1582
@sinibibin1582 9 минут бұрын
Arjun, no words to say... Manaf, Eswar malpe....
@SaidalaviK-o9v
@SaidalaviK-o9v Минут бұрын
ശരിക്കും കരഞ്ഞു പോയി.
@nibudevasia8722
@nibudevasia8722 47 минут бұрын
പ്രണാമം സഹോദര 🙏🙏🙏🌹😭
@sreejithsivanandan2390
@sreejithsivanandan2390 17 минут бұрын
മുനാഫ് ❤😢😢😢😢😢😢🙏
@ElsiMohanYes
@ElsiMohanYes 18 минут бұрын
❤🙏😭 Big Salute 🫡
@rahulmorningstar5750
@rahulmorningstar5750 32 минут бұрын
Arjun poyi
@arunc9856
@arunc9856 15 минут бұрын
U are the great ❤
@ananddigitalmedia
@ananddigitalmedia 42 минут бұрын
Ishwar malpe👍
@manuprasadmanu1691
@manuprasadmanu1691 5 минут бұрын
Lalsalam ❤❤❤❤
@ananddigitalmedia
@ananddigitalmedia 43 минут бұрын
🌹Om shanthi 🌹
@Shanavas-z5w
@Shanavas-z5w 25 минут бұрын
😂SANAS
@NeethuNeethu-y4c
@NeethuNeethu-y4c 47 минут бұрын
🥲🥲🙏🙏🙏💔💔💔
@sabeedaaboothalib9174
@sabeedaaboothalib9174 44 минут бұрын
😭😭😭😭🙏🏼🌹🌹
@nandakumar2993
@nandakumar2993 25 минут бұрын
🙏🙏🙏🙏🙏🙏🙏
@praveenkumarkottol2863
@praveenkumarkottol2863 26 минут бұрын
🙏🏻
@hadimixediting6201
@hadimixediting6201 Сағат бұрын
😢😢😢
@habivibes2815
@habivibes2815 Сағат бұрын
😢😢😢
Cute
00:16
Oyuncak Avı
Рет қаралды 12 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 6 МЛН
Cute
00:16
Oyuncak Avı
Рет қаралды 12 МЛН