കണ്ണീരോടെ കണ്ട ഇവരുടെ ജീവിതത്തിന് ക്യാപ്ഷൻ എഴുതാൻ എനിക്കാവുന്നില്ല | Street Food Kerala #keralanews #livenews #streetfoodkerala JAMUNA KUMARI V.K Ac No :38461038574 IFSC :SBIN0013406 State Bank Of India Ambalapuzha Branch
ചില ജീവിതംങൾ കാണുമ്പോൾ വല്ലാത്തൊരു വേദയാണ്. സ്വന്തം ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാനുള്ള അവസരം കൂടിയാണിത്. പലതുള്ളി പെരുവെള്ളം പോലെ വെല്ല്യൊരു സഹായം കിട്ടട്ടെ bro താങ്കളുടെ ഈ വീഡിയോയിലൂടെ ഇവർക്ക് 🙏🙏. ഇതുപോലുള്ള ജീവിതംങ്ങളെ സുമനസ്സുകളുടെ ഹൃദയത്തിലെത്തിക്കാൻ താങ്കൾക്കെന്നും കഴിയട്ടെ 👍👍🙏🌹
@agapemusics4148 Жыл бұрын
Brother ,താങ്കൾ ഇങ്ങനെയുള്ള മനുഷ്യരെ ലോകത്തിൻ്റെ മുമ്പിൽ എത്തിച്ച ,ഈ പ്രവർത്തി വളരെ അഭിനന്ദനാർഹം അർഹിക്കുന്നു.ഒപ്പം ദൈവം താങ്കളെ കൂടുതൽ ഉയറങ്ങളിൽ എത്തി യ്ക്കട്ട.God bless you Brother.
Sani ബ്രോ, താങ്കളുടെ പ്രവർത്തികൾ അഭിനന്ദർഹമാണ്. ദൈവം അനുഗ്രഹിക്കട്ടെ. തീർച്ചയായും അർഹത പെട്ടവർക്ക് വേണ്ട സഹായം ചെയ്യ്തു കൂടെ നിൽക്കും.
@SanisMedia Жыл бұрын
❤️❤️❤️
@unnipoochediyil Жыл бұрын
😮 ഹൃദയഭേദകം,....
@noushadnoushu4997 Жыл бұрын
ഇത്രയെ ഉള്ളു ഒരു മനുഷ്യന്റെ അവസ്ഥ ദൈവമേ 😭😭😭😭😭😭😭ഒരു തലവേദനയിൽ തുടങ്ങിയ ദുരന്തം 😭😭😭😭😭😭😭
@RajeshNair-nv6ly Жыл бұрын
നമ്മളാൽ കഴിയുന്ന ചെറിയ സഹായം എല്ലാരും ചെയ്യണം ആ കുടുംബത്തിന്
@thressiammajose1642 Жыл бұрын
പാവം എല്ലാവരും കൂടി സഹായ യം ചെയ്താൽ അവർ രക്ഷപെട്ടു
@RadhaKrishnac.r Жыл бұрын
Bro big salute
@SanisMedia Жыл бұрын
❤️❤️❤️
@aswathyshyju7331 Жыл бұрын
പാവം ചേച്ചി....കൂടെ ജോലി ചെയ്തവർ പോലും തിരിഞ്ഞു നോക്കിയില്ലല്ലോ.. ന്തൊരു മനുഷ്യരാണ്.... പാവം ചേച്ചിയും കുടുംബവും എത്രയും പെട്ടെന്ന് ഈ ദുരിതത്തിൽ നിന്നും രക്ഷപെടട്ടെ... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@shaliniomana6295 Жыл бұрын
🙏❤bro ഇവരെ ലോകത്തിനു മുൻപിൽ കാണിച്ചുതന്ന ബ്രോ ദൈ വം അനുഗ്രഹിക്കും....പിന്നെ ഒരു കാര്യംപറയാതെ വയ്യ.. ഇവരെ ആരും ഇപ്പോൾ തിരിഞ്ഞു നോക്കാനില്ല പക്ഷേ ഇവർക്ക് എന്തെങ്കിലും സംഭവിച്ചാൽ സമുദായത്തിന്റെ ഹർത്താൽ പാർട്ടി യുടെ ഹർത്താൽ എന്നിവയൊക്കെ നേരിടേണ്ടി വരും... ആരുമില്ലാത്തവർക്ക് ദൈ വമുണ്ട് അതാണ് bro❤❤❤❤🙏
@deepthiharikumar2993 Жыл бұрын
Sani👍👍👍❤️❤️
@Shibikp-qm7ye Жыл бұрын
പാവം അമ്മ 😭😭😭
@DileepKumar-oh4ym Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ... 🙏
@anjalyjungkook Жыл бұрын
Sanis നീങ്ങക്ക് നല്ലത് വരും എന്നും എന്റെ പ്രാത്ഥന ഉണ്ടാകും മനുഷ്യന്റെ വിഷമം അറിഞ്ഞു ചെയ്ന്നെ ആളെ ദൈവം കൈവിടില്ല ഇങ്ങനെ ഉള്ള വിഷമങ്ങളിൽ കടന്നുപോകുന്നെ എനിക്ക് അറിയാം ആ വിഷമം സാനിസ് ദൈവം അനുഗ്രഹിക്കട്ടെ 😥🙏🙏❤️🥰🙏🙏🙏🙏🙏
@sabuts5958 Жыл бұрын
🥺🥺🥺🥺🥺🥺🥺🙏💐 അനീസേ / കരുമാടി കൂട്ടൻ സ് എങ്ങിനെ നന്ദി അറിയിക്കണം എന്ന് അറിയില്ല💐🙏🧡🤍💚🇮🇳 നിങ്ങളുടെ ഒരു ഭാഗമായി തീരാൻ അനേകർ ഉണ്ടാകും💐🙏💜
@SanisMedia Жыл бұрын
❤️🙏
@anjalyjungkook Жыл бұрын
പാവമാണ് ചേച്ചി നന്നായി പഠിച്ച ചേച്ചി യാണ് ഇപ്പം അവസ്ഥകണ്ടു വിഷമം തോന്നുന്നു അല്ലേലും ദൈവം ഇങ്ങനെ ആണ് 😥😥😥😥❤️🙏🙏🙏🙏
@PoojaPooja-sf5mu Жыл бұрын
ദൈവമേ 🙏
@ajovarughese6511 Жыл бұрын
നമുക്കൊക്കെ ഒരു ജീവിതമേ ഉള്ളൂ ആർക്കെങ്കിലും ഒക്കെ ഒരു സഹായം ചെയ്യണം
@SanisMedia Жыл бұрын
❤️🙏
@researchv1876 Жыл бұрын
Karimadikuttans❤❤❤
@mygreencoorgmygreen8864 Жыл бұрын
നമ്മുടെ സർകാർ poli
@purushothamanpk8830 Жыл бұрын
ഇവിടെ വാർഡ് മെംബ റൊന്നും ഇല്ലേ.
@mygreencoorgmygreen8864 Жыл бұрын
മർച്ചിരിക്കുവ
@uncorntolearnwithme2493 Жыл бұрын
Please help everyone 🙏🙏🙏
@vettathpadmini5689 Жыл бұрын
You r simply great !
@anilakumari1257 Жыл бұрын
ഈശ്വരാ 🙏🏻 ഈ ലോകത്ത് പാവപ്പെട്ടവൻ എന്നും ദുരിതക്കയത്തിൽ തന്നെയോ 😭😭😭😭😭