കണ്ടീരവയിൽ ഇത്തവണ എങ്കിലും 👀 | Bengaluru FC vs Kerala Blasters | Match Preview

  Рет қаралды 16,174

The Foot N Ball

The Foot N Ball

Күн бұрын

Пікірлер: 185
@prajeshmpPrajesh
@prajeshmpPrajesh 15 күн бұрын
ട്രാവൽ ചെയ്യുന്ന ഫാൻസിനെ മൂഞ്ചിക്കാതെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം 🫠💛
@A7_AMX
@A7_AMX 15 күн бұрын
😂
@Salmankalaroad
@Salmankalaroad 15 күн бұрын
Tv yil kanunnavarkk prblm illallo....​@@A7_AMX
@Aditya_65318
@Aditya_65318 14 күн бұрын
Karnataka ooku loading🙂
@AnoopKumar-qj2nw
@AnoopKumar-qj2nw 14 күн бұрын
Nthayallum ooku kittum 😂
@shamnad_official
@shamnad_official 14 күн бұрын
Valya hope m vech onnum povanda... Tholkan aan chance
@abhilash9201
@abhilash9201 15 күн бұрын
Kandeeravayil kandam kali kalikkan irangunnu blasters ❤💛
@prakashsarvesh6405
@prakashsarvesh6405 15 күн бұрын
ഒരു ടെൻഷനും ഇല്ലാതേ കളികാണാം കാരണം നമ്മൾ ജയിക്കാനെന്നു പോകുന്നില്ലല്ലോ😅😅
@britebritebrite
@britebritebrite 15 күн бұрын
😂😂😂
@Daya123-t9k
@Daya123-t9k 14 күн бұрын
😅🤌🏻🤣
@vivekvivi8665
@vivekvivi8665 14 күн бұрын
Athe ippo pandathe pole tension illa enthenghlum kanikkatte 😂
@JOHNCARTER1-s9m
@JOHNCARTER1-s9m 14 күн бұрын
​@@vivekvivi8665 athe😁😁
@basfar.abdul.__4011
@basfar.abdul.__4011 14 күн бұрын
Ok daaa nee anelo kalikuneth nee okke Kali akiko jeykumbo mathrem team thangi pidikan veruna kore ennm nee onum ee team vishwesicht ilenkilum koypela 🥴
@abhiramss3523
@abhiramss3523 15 күн бұрын
Ini ഒരു tactics മാത്രമേ ഉള്ളൂ outscore the opponent🥲
@britebritebrite
@britebritebrite 15 күн бұрын
Mark my words ജയിച്ചിരിക്കും ...ഒഡിഷ aayi വമ്പൻ പരാജയവും ആയി വരുന്ന ബെംഗളൂരുവിന് ബ്ലാസ്റ്റേഴ്സിനെ തോൽപ്പിക്കാൻ ആവില്ല💛💛💛🔥
@prakashsarvesh6405
@prakashsarvesh6405 15 күн бұрын
😂😂😂
@A7_AMX
@A7_AMX 15 күн бұрын
😂
@KirathachamundeswaryTemple
@KirathachamundeswaryTemple 15 күн бұрын
Thottal theri vilichote
@britebritebrite
@britebritebrite 15 күн бұрын
@@KirathachamundeswaryTemple വിളിച്ചോ... പക്ഷെ ജയിച്ചാൽ തിരിച്ചും വിളിക്കും കുഴപ്പം ആവുവോ😢
@Riswan508
@Riswan508 14 күн бұрын
Confidence level 💯🗿
@SSgobtc
@SSgobtc 13 күн бұрын
ഇന്ന് ജയിക്കണം.. തോൽവിയും ന്യായീകരണങ്ങളും ഇനി വേണ്ട...
@musthafapadikkal6961
@musthafapadikkal6961 14 күн бұрын
കഴിഞ്ഞ കളി കളിച്ച പ്രതിരോധവും ഗോളിയും തന്നെയല്ലേ നമ്മുടേത് ഒരു പ്രതീക്ഷയും ഇല്ല 😂😂😂
@CRISTIANORONALDO_0777
@CRISTIANORONALDO_0777 14 күн бұрын
💯💯🙂
@nirmal1663
@nirmal1663 13 күн бұрын
😅
@Accountforyoursuccess
@Accountforyoursuccess 15 күн бұрын
Kerala blasters is a team with big fans...As a team we are above average..but individualy we are below average...We can't able to be confident before a match... Because one player will surely gift us a loss...
@m.krishnanunni
@m.krishnanunni 13 күн бұрын
As a club we are shit
@PRIYAMARMAAN-wb6sj
@PRIYAMARMAAN-wb6sj 15 күн бұрын
ohh..paada bro..namukh ethire..avanmar kalikumbo oru spl energy il anu..Dec 7 nu bfc thottaal coachnte karym theerumanm akum..so avanmar aranju kalikum
@akhilmnair3483
@akhilmnair3483 15 күн бұрын
well said.. ini ulla defense better akki i mean azhichu paniyate namade strengthine (that is attack) nalla reetyil use akkuka... Maximum score cheyan nokuka. Counter attackingil namade attacking power max utilize cheyuka.... Endelum ok nadakumarikum.. allee....
@shamnad_official
@shamnad_official 14 күн бұрын
Matravm alla epoozhm winglooda vertically matram kali kond povatha... Chennayin fc kk ethire kalicha pole midloodem kali kond ponam... Front luna,noah,jesus combo kalich attack kond povan nokkanam...
@abijithpnarayanan6567
@abijithpnarayanan6567 14 күн бұрын
Ee month enghneyum kalikal jaikuka anel January transfer il teamil new players ethikanam defence il leskovic like player😁namade management ayond hope illa
@balagopalg5560
@balagopalg5560 14 күн бұрын
Alex sajiye sign cheyuka enittu all indian defense aakukka pinne oru foreign Dmf + luna + noah + Jiminez
@sureshperfect7211
@sureshperfect7211 15 күн бұрын
Why can't we use like this? 1st half 4-2-3-1 formation Jesus Aiman. Luna. Korou Vibin. Coeff Naocha. Sandeep Milos. Hormi Sachin 2nd half 4-2-3-1 formation Jesus Noah Aiman Korou Vibin. Coeff Naocha. Sandeep Milos. Hormi Sachin Jesus can be replaced by Peprah after 70 minutes . This will give defensive stability as well as attacking options. If Aimen can be substituted by Ishan, this formation can be transformed in to 4 - 4- 2 (double 6). Substituting Sandeep by Prabir, formation can be transformed to even 3-5-2 , 3-2-4-1 or 3-4-3......😊
@dibink6221
@dibink6221 14 күн бұрын
Sharinnna
@therealsenator
@therealsenator 14 күн бұрын
Peprah should start in my opinion .
@Music_is_W
@Music_is_W 15 күн бұрын
sandeep-hormi-milos-naocha coeff-dmf vibin-freddy korou-jim-noha coeff's leadership quality and experience will help both defense and midfield its better luna come in 2nd half while attacking this formation becomes 3-4-3 as we get support from both wing backs while defending it becomes 5-2-3 (coeff back in defensive line) this formation will not happen as coach will surely play luna ahead of coeff, but i believe this will work both in papers and field
@abhisheks9639
@abhisheks9639 15 күн бұрын
Coeff actually not impact Full oru foreign player kittinna oru + kittunilla
@barathbabu9331
@barathbabu9331 15 күн бұрын
Blasters 100 percentage potum enike blasters jayikkum thonila goalkeeperndayum defensindayum performance kandite
@domaljose
@domaljose 15 күн бұрын
Luna’s performance is crucial….He should take long shots and create penalty situations in opposition 6 yard box !!! Results needed not work rate!!!
@jinsjk
@jinsjk 15 күн бұрын
Nammude e 11 strong ahnu pakshe coach enthakum plan cheyyuka Bengaluru 11unpredictqble ahnu
@AkVt.Fx7
@AkVt.Fx7 14 күн бұрын
Bengaluru onnengil 442 allel 433 avum nokiko
@jinsjk
@jinsjk 14 күн бұрын
@ players aranannum parayaan pattilla
@brandautomotive9809
@brandautomotive9809 14 күн бұрын
Give a chance to Gk Nora Fernandes... Last season Lara was 3rd keeper and done a great job in last few matches... i think Nora can do much better than Sachin & Som..Nora played in i-league
@estellelis9227
@estellelis9227 15 күн бұрын
KBFC playing 11 അതുതന്നെയായിരിക്കാം.. & it's comparatively better too.. 💛💛💛 Sachin 💛💛💛 Sandeep Hormi Milos Naocha Freddy Vibin Korou. Luna. Noah Jesus എന്തൊക്കെയായാലും Som, Pritam, Rahul, Danish ഉണ്ടാവാതിരുന്നാൽ മതി. Instead coach should utilise other players.. Hope we could manage to make a win this time 💛🤞🏻
@sharathdinesh7018
@sharathdinesh7018 15 күн бұрын
Sachin anu keeper enkil polikum urappa bfc ku athikam attack onum pokkanda veruthe ninu kalicha mathi
@SreeragC-w9t
@SreeragC-w9t 14 күн бұрын
First half Rahul വാഴയെ ഇറക്കരുത്
@athul966
@athul966 15 күн бұрын
Cup അടിക്കണം എന്ന് ആഗ്രഹം ഒന്നുമില്ല. Bfc, mbsg, mcfc, cfc, ebfc എന്നിവർക്ക് എതിരെ win ചെയ്യണം എന്നു മാത്രം ഒള്ളു. 🫠
@HaneefaBichi
@HaneefaBichi 15 күн бұрын
Mbsg k eathire njammal essy aayi jayikkum avark aake 2 cb ullu😂
@britebritebrite
@britebritebrite 15 күн бұрын
Cfc യോ അണ്ണാച്ചികളെ നമ്മൾ തോല്പിച്ചതല്ലേ
@athul966
@athul966 14 күн бұрын
@@britebritebrite aa. But one more
@benedictvarghese2869
@benedictvarghese2869 15 күн бұрын
നോഹ sub വരാൻ വഴിയുള്ളു പൂർണമായും പരിക്കിൽ നിന്നും നോഹ മുക്തി നേടിയിട്ടില്ല പെപ്രാ ഫസ്റ്റ് 11ൽ വരാൻ ചാൻസ് ഉണ്ട്
@alwinjose5584
@alwinjose5584 15 күн бұрын
💯 right broo
@MuhammedRishalm
@MuhammedRishalm 13 күн бұрын
Kore divesam aayille bro noha kalichitt
@chandrasekharakurupb2635
@chandrasekharakurupb2635 15 күн бұрын
ബ്രോ പറഞ്ഞപോലെ ഒന്നു കിട്ടിയാൽ രണ്ടോ മൂന്നോ തിരിച്ചടിക്കുക. ജനുവരിയിൽ ആരെങ്കിലും ഒക്കെ വരുമന്ന് പ്രതീക്ഷിക്കാം ഇല്ലങ്കിൽ ഈ സീസൺ മൊത്തം മാക്സിമം ഗോളടിക്കുക ബാക്കി ഒക്കെ അതാത് ദിവസത്തെ ഭാഗ്യം പോലെ.
@anvarkoorimannilparapurath7939
@anvarkoorimannilparapurath7939 15 күн бұрын
3:29 കഴിഞ്ഞ കളിയിൽ rahul bake കുറെ മിസ്സ്‌ ഉണ്ടായിരുന്നു
@chathanzmedia438
@chathanzmedia438 13 күн бұрын
വേറെ ഒന്നും പറയാൻ ഇല്ല ബ്ലാസ്റ്റേഴ്സ് ജയ്ക്കും ബാംഗ്ലൂർൻ്റെ ഡിഫൻസ് ആദ്യം പൊളിച്ചത് നമ്മൾ ആണ് ഇനി നാളെ അത് വീണ്ടും പൊളിക്കും നമ്മൾ 👍
@mc-criminal5827
@mc-criminal5827 15 күн бұрын
Pritham ..rahul bhekhe okke oru kayaril kettam .... Jhingen ahhhn ethil ellathilum nokki alum better cb ayitt kalikkne
@jijovalookaran
@jijovalookaran 14 күн бұрын
കണ്ടീരവയിൽ ബ്ലാസ്റ്റേഴ്സ് ഇത്തവണ ജയിക്കും 2 -1💪💪
@rahulkk4840
@rahulkk4840 14 күн бұрын
RCB ക്ക് ഇല്ലാത്ത കപ്പ്‌ നമുക്ക് എന്തിന് 😏 i think ഇവർ രണ്ട് പേരും കപ്പ്‌ അടിക്കുന്നത് ഒരേ സീസൺ ആയിരിക്കും ❤ rcb, blasters ഫാൻ ആയ ഞാൻ 🙂
@god-speed
@god-speed 15 күн бұрын
Njan blore aanu. Ithavana kali kaanan povunilla..
@jynrynnh
@jynrynnh 14 күн бұрын
4-1-2-3 Formation onn try chythoode 🙂 Lb - Naocha CB - Milos & Hormi - RB - Sandeep(Pritam) DMF-Coeff,AMF - Luna & Vibin ,LWF - Noah ,Rwf- korou - Cf - Jesus 🙂
@thefilmflixmania
@thefilmflixmania 13 күн бұрын
5 foreigners?
@azharsinan7025
@azharsinan7025 14 күн бұрын
ഈ കളി ജയിക്കും എന്ന് പ്രതീക്ഷയുണ്ട് 💛
@georgejose8600
@georgejose8600 14 күн бұрын
Bangloril blasters fans pokathirikuka athane best
@tom-j8m
@tom-j8m 14 күн бұрын
❤️💚 njngal waiting annu
@thameem_10
@thameem_10 15 күн бұрын
Sit back - counter attackk igane vallom kalichaleyyy enthelum result kittuuu enn thonnunnuuu 🙂
@netbuster6435
@netbuster6435 14 күн бұрын
Perera Diaz panjikkidum 😂
@muhammedshebin9049
@muhammedshebin9049 13 күн бұрын
Right backil prabir das chance kodkanam appol rightil ninee Nala crossukal varum
@Shaaamil7755
@Shaaamil7755 13 күн бұрын
Ithavanaa jayikum 🔥
@santhoshvksatwika
@santhoshvksatwika 14 күн бұрын
വെറുതെ വെല്ലുവിളിച്ചു പോകേണ്ട അണ്ണാക്കിൽ കിട്ടും എങ്ങാനം ജയിച്ചാൽ സൈലന്റ് ആയിട്ടു കണ്ടു പോര് അതാണ് ഇപ്പോൾ സേഫ് 😀
@syamss1451
@syamss1451 14 күн бұрын
Jayichu kazhinju avide ninnu oru selfi athanu ente oru agraham 😢
@balagopalg5560
@balagopalg5560 14 күн бұрын
Baali kera mallakal - Marina arena , Kanteerva , Mumbai football arena
@MuhammedRishalm
@MuhammedRishalm 13 күн бұрын
Kalinga,Chennai jln
@MShanil619
@MShanil619 14 күн бұрын
Kali kaanaan ponnund. Jayichaal mathiyarunnu ( at least draw enkilum )
@SHINESTAR-ey4qp
@SHINESTAR-ey4qp 15 күн бұрын
അവര് ജയിക്കും എന്ന് തോന്നുന്നു.. കാരണം kandeerva last 22 മാച്ചസ് unbeaten ആണ് അവർ.. അവരുടെ ഫാൻസ്‌ അവർ നിരാശപ്പെടുത്തില്ല നമ്മടെ ടീം പോലെ........ ഡിഫെൻസീവ് ആയി മാത്രം അവർ ശക്തമായ ടീം.. അറ്റക്കിങ് ഏതെങ്കിലും ടീം വരുത്തുന്ന mistakes ആണ് അവർ മുതലെടുക്കുക... ഒരുപക്ഷേ അവർ ആ ശൈലി മാറും... നമ്മടെ ഡിഫെൻസ് GK ഉറപ്പായും എന്ധെകിലും ഒക്കെ പിഴവ് വരുത്തും അത് അവർ മുതൽ ആകും കഴിഞ്ഞ കളിപ്പോലെ Noah & jesus ഇവരെ പൂട്ടിയാൽ നമുക്ക് ഒന്നും ചെയ്യാൻ കഴയില്ല............ Lets Hope for the best✅. സത്യം പറഞ്ഞ ഈ season ഒരു പ്രതീക്ഷ ഇല്ല.. ഇന്നിയുള്ള 14 കളികളിൽ നമ്മൾ ഒരു 9 വിജയം എങ്കിലും സ്വന്തം ആകണം അത്ര വലിയ കോമ്പറ്റിഷൻ ആണ് ആദ്യ 6 സ്ഥാനത് വേണ്ടി
@britebritebrite
@britebritebrite 15 күн бұрын
Diffence ന്റെ ശക്തി കണ്ടു ഒഡിഷ, ഗോവ ആയിട്ട് ഒക്കെ എന്റെ പൊന്നോ😂🤣🤣🤣 ബെംഗളൂരു fan ആണല്ലേ😂🤣
@abijithpnarayanan6567
@abijithpnarayanan6567 14 күн бұрын
​@@britebritebriteബ്രോ അവരുടെ ഇന്ത്യൻ പ്ലയെര്സ് ഇടുന്ന effort കൊണ്ടാണ് ജയിച്ചത് നമ്മളുടെ ഡിഫെൻസ് ഉം problem ആണ്. ഒഡിഷ ടെയും ഗോവ യുടെയും പോലെ അല്ല ഡിഫെൻസ്
@sharathozilm1014
@sharathozilm1014 14 күн бұрын
Blastersinte kali kaanumbo bellinnham real mandridine patti paranjath aan orma varunne real oru step munnit vechal rand step puragott aan vekkunne athan ippo blastersinte avastha 🙂💛
@MathewJoseph-f6l
@MathewJoseph-f6l 15 күн бұрын
Velia Pradiksha ila.. Thot kainj avarde official account vazhi ulla trolls orkumpola!
@RishinMuhammed-u3e
@RishinMuhammed-u3e 15 күн бұрын
Tholkaadhirikkaan pattoo😢
@sabirapv3137
@sabirapv3137 14 күн бұрын
Bfc 💙💙💙
@alfredroy.
@alfredroy. 14 күн бұрын
ipravishyam cup onnum kiteelelum ithonn jaicha mathiyaarnu😬
@m.krishnanunni
@m.krishnanunni 13 күн бұрын
Aavastha ☹️
@akhilunni6938
@akhilunni6938 14 күн бұрын
എന്തായാലും ഡിഫെൻസ് ശോകം ആണ്. അപ്പോൾ പിന്നെ all ഇന്ത്യൻ ഡിഫെൻസ് പരീക്ഷിച്ചു all foreign forward പരീക്ഷിച്ചാൽ നന്നായിരിക്കും. Maxium score ചെയ്യുക.
@kailassanthosh911
@kailassanthosh911 14 күн бұрын
Enthaann ariyilla ippo blasters kali kaanumbo oru tension um illa 😹🤝
@abhijr2567
@abhijr2567 14 күн бұрын
BFC home matchil thottittilla season
@islamictipsmedia2260
@islamictipsmedia2260 14 күн бұрын
Namml aan Ella teaminteyum weekness nakich kodukal but namml modhal aakula
@Nomad4888
@Nomad4888 14 күн бұрын
Give chance to Nora Fernandes❤
@കണ്ടികുമാർ
@കണ്ടികുമാർ 15 күн бұрын
കണ്ടീരവയിൽ കണ്ടി ഇട്ട് പോരരുത് 👍
@AkVt.Fx7
@AkVt.Fx7 14 күн бұрын
My posibile line up Sachin Sandeep hormi coeff naocha Vibin freddy Korou luna noah Jemenez
@vishnu-id1en
@vishnu-id1en 15 күн бұрын
Social media il bgm itt kore vdo erakkanallathe kalich top 6 il polum ee team ethum enn tonnunnilla
@MuhammedRishalm
@MuhammedRishalm 13 күн бұрын
E kali jayichillenkil playoff kittaan paadu pedum
@Shinuchaan
@Shinuchaan 15 күн бұрын
ഫാൻസിനെ കണ്ടീവരയിൽ ' കണ്ടി' ഇടീക്കാതെ പോന്നാൽ ഭാഗ്യം എന്ന് മാത്രം ആഗ്രഹിക്കുന്നു.
@m3sarts1997
@m3sarts1997 14 күн бұрын
ആരും കാണാൻ പോകരുത് ഫാൻസ്‌ വിട്ടുന്നു മനസ്സിലാകുമ്പോൾ എങ്കിലും നല്ലപോലെ കളിക്കും
@ashiquek1893
@ashiquek1893 15 күн бұрын
Nammude attacking athra best alla...10 match 15 goal....not a great stats
@abhishekk.b1562
@abhishekk.b1562 14 күн бұрын
Ee varsham nokkanda bro Adutha year il nokkam 😢😢😢
@AlanMathew-b3z
@AlanMathew-b3z 14 күн бұрын
3:58 അതെങ്ങനെ 100% ആകും last കൊച്ചിയിൽ mumbi -kbfc matchil milos nte പോക്കറ്റിൽ ആയതല്ലേ
@abijithpnarayanan6567
@abijithpnarayanan6567 14 күн бұрын
But അവിടെ നിർദ്ദേശങ്ങൾ കൊടുക്കാൻ ലെസ്‌കോ ഉണ്ടായിരുന്നു 😞
@AlanMathew-b3z
@AlanMathew-b3z 14 күн бұрын
@@abijithpnarayanan6567 yes❤️
@anishaji94
@anishaji94 14 күн бұрын
Bengaluru fc💚💎
@muneermuneer6333
@muneermuneer6333 15 күн бұрын
ഇനി ടെൻഷൻ ഇല്ലാതെ കളിക്കാന്നാം. കാരണം? ഇനി എവിടേക്കും എത്താൻ പോകുന്നില്ല ലാസ്റ്റ് 10ൽ
@RobinThomas-zs3kl
@RobinThomas-zs3kl 15 күн бұрын
Capo ഒന്നും starting 11 el വരില്ല മോനെ 😂😂
@LuqmanulHakimcv
@LuqmanulHakimcv 13 күн бұрын
Engaanm jaychaal dog show irakkathe irikkuka🥲🙏
@akshayakshay2422
@akshayakshay2422 15 күн бұрын
Need chance for nora
@uday369
@uday369 14 күн бұрын
Biriyani derby ennonm parayate habeebe..avrde fans aan biriyani scene ondakiye..nammdeyo.. management aan chips kachavadam nadati naattikunaath..
@akuma-f22
@akuma-f22 15 күн бұрын
Eee season eni kaaanilla
@hamzakp8413
@hamzakp8413 15 күн бұрын
6 ഗോളിന് ബ്ലാസ്റ്റേഴ്‌സ് തോൽക്കും
@AmalHanan-hh5xs
@AmalHanan-hh5xs 15 күн бұрын
Bro ath korach........😂
@MbdCreations8281
@MbdCreations8281 15 күн бұрын
Bro atharaonnu poovathilla oro 3-0
@jarshad2593
@jarshad2593 15 күн бұрын
Ath kurach koodithal alle oru 4-0 aayirikkum last score
@britebritebrite
@britebritebrite 15 күн бұрын
കളി കഴിഞ്ഞിട്ട് ബാക്കി തരാം അമ്മാവാ
@sharathdinesh7018
@sharathdinesh7018 15 күн бұрын
Thokum enu urappa pakshe 6 onnum bfc adikkila
@varghese1817
@varghese1817 14 күн бұрын
നാളെ ജയിക്കും
@DhaneshSNair
@DhaneshSNair 14 күн бұрын
എൻ്റെ പൊന്നോ...വേണ്ട...
@mc-criminal5827
@mc-criminal5827 15 күн бұрын
ivde n travel cheyyunna fans int 💯 munjikkum Ukk kittum Biriyanim kittum
@efoodballbal
@efoodballbal 15 күн бұрын
Kanteenva il yum chennaiyude stadium ith vare jayichtte illa🤐
@azeez.t.kazeez.t.k9460
@azeez.t.kazeez.t.k9460 15 күн бұрын
നമ്മൾ ജയിക്കും ബ്രോ 🎉🎉🎉🎉🎉🎉🎉
@RM_Seven
@RM_Seven 15 күн бұрын
തോക്കും എന്ന് ഉറപ്പാണ്😅
@rijuworld8097
@rijuworld8097 14 күн бұрын
Ete ammmeee😂😂😂
@adilareekkan6298
@adilareekkan6298 14 күн бұрын
Nora aiban milos coeff naocha Prabir Freddy Luna Korou ishan Jesus
@Imon-v7t
@Imon-v7t 14 күн бұрын
Nammal ennu parayenda aavisha kadha nthu
@hidayathullatp6639
@hidayathullatp6639 15 күн бұрын
കണ്ടിരവയിൽ ഇത് വരെ ജയിച്ചിട്ടില്ല ഇനിയും ഇത് തന്നെ ആയിരിക്കും
@renjithraju6706
@renjithraju6706 12 күн бұрын
വയറു നിറയെ തന്നല്ലോ 😂
@anvarkoorimannilparapurath7939
@anvarkoorimannilparapurath7939 15 күн бұрын
4/1ന് kbfc ജയിക്കണം
@jithinchacko5968
@jithinchacko5968 15 күн бұрын
😂
@amwking9942
@amwking9942 14 күн бұрын
​@@jithinchacko5968ninte thandha poyo chirikkan
@anvarkoorimannilparapurath7939
@anvarkoorimannilparapurath7939 15 күн бұрын
Bro ആകാശ് മിശ്ര ഇപ്പൊ എവിടെയാണ് കളിക്കുന്നത്
@jaseelkp1951
@jaseelkp1951 15 күн бұрын
Hdrbd
@Trendingthingxx
@Trendingthingxx 15 күн бұрын
Me first 😌❤
@human5129
@human5129 15 күн бұрын
Bfc win ആണ് 💯
@ShajiMshekaran
@ShajiMshekaran 14 күн бұрын
അഞ്ചുഗോളിന് തോൽക്കും
@shijilat4620
@shijilat4620 14 күн бұрын
Ipo aarde kbfc videosum kaanarilla... 😂😂😂😂. Verdhee tym kalayan
@arunk.b7346
@arunk.b7346 14 күн бұрын
Nalla reethiyil ithum tholkum.. Mohammeden kali jayikkumo enn nokkam.
@jodmodyt5980
@jodmodyt5980 15 күн бұрын
Etvum moshqm aye kalicha team ee jayko ollu 😂😂
@abhisheks9639
@abhisheks9639 15 күн бұрын
Pottum ennu thonnu 😢
@azeez.t.kazeez.t.k9460
@azeez.t.kazeez.t.k9460 15 күн бұрын
3...പോയിന്റ് നമ്മൾ അടിക്കു.
@jophyj2356
@jophyj2356 14 күн бұрын
Kochi jaikkatha avarano ini benglure poyi jaikkane. Kandariyam.
@Sandy22556
@Sandy22556 15 күн бұрын
bfc 80 kbfc 20
@anchu712
@anchu712 15 күн бұрын
Bro aimen um azar evidyyy🥲
@Error-FF904
@Error-FF904 14 күн бұрын
University exam aan
@RobinThomas-zs3kl
@RobinThomas-zs3kl 15 күн бұрын
BFC ക്ക് ബ്ലാസ്റ്റേഴ്‌സിനെ വെള്ളം കുടിപ്പിക്കണം എങ്കിൽ "Alberto Noguera" midfield ൽ വരണം. പിന്നെ striker ആയിട്ടു ഡയസ്, സുനിൽ ചേത്രി വരണം 😊 Ryan Williams starting 11el വരണം 😊 ഡിഫെൻസ് ഒന്ന് കൂടി സ്ട്രോങ്ങ്‌ ആക്കാൻ Aleksandar Jovanović ഡിഫെൻസിൽ പൊസിഷൻ വിട്ട് കളിക്കാതെ നിന്നെ പറ്റുക ഉള്ളൂ 😘😘 Australian soccer player
@jaseelkp1951
@jaseelkp1951 15 күн бұрын
Nmmde midfieldel Kali pokunnu enn kandal appo thenne sandip matti prabir kondvaranm matramalla milos change cheyth coef Freddy matti pritham ingene aahnenkil coef dm kalikkum Indian defence plus prabir dasinte crosses cross cheyyunth vazhi Jimenez heder goals nedan chance und angne oru goal nedikazhinjal coaf koode defence lekk Vann hormi rb kalikkanam prabir oru like destroyer pole pinnh defend cheyth munnott povuka
@ajithram2783
@ajithram2783 15 күн бұрын
First
@sanjaysanil1718
@sanjaysanil1718 14 күн бұрын
കണ്ഠീരവ എന്നാണെഴുതുക
@nithin7038
@nithin7038 15 күн бұрын
💛
@jaseelkp1951
@jaseelkp1951 15 күн бұрын
Ayinu?
@Leo19r
@Leo19r 14 күн бұрын
Pottum👍🏼
@VishnuG-ow3oi
@VishnuG-ow3oi 14 күн бұрын
Miran കൊച്ചിനെ പുറത്താക്കുക
@32sethukrishnans89
@32sethukrishnans89 13 күн бұрын
Tholkan ponna malsarathinn enthina mowne preview
@alansayi7184
@alansayi7184 15 күн бұрын
First command like please😮
Australia comeback on his style | India vs Australia 2nd Test
3:05
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Highlights | Kerala Blasters FC 3-1 East Bengal FC | Matchweek 1, Hero ISL 2022-23
5:13
Marco | My Opinion  | Unni Mukundan | Haneef Adeni | Malayalam
7:20
LifeofShazzam
Рет қаралды 202 М.
IM VIJAYAN STORY
8:09
Haridas Balan
Рет қаралды 32 М.
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН