ഒരു സേഫ്റ്റിയുമില്ലാതെ ബോട്ടിൽ കേറ്റുന്നവർക്ക് ബോധമില്ല ഈ കുഞ്ഞുമക്കളെയും കൊണ്ട് കേറുന്നവർക്കെങ്കിലും ബോധം വേണ്ടേ.. എന്തൊരു വിധി 😥😥പാവം കുഞ്ഞുമക്കൾ
@shylajabeevi3933 Жыл бұрын
അല്ലാഹുവെ സഹിക്കാൻ പറ്റുന്നില്ല പടച്ചോനെ ആ കുടുബത്തിനുസമാധാനം കൊടുക്കാണ അള്ളാ 😭🤲
@sapien2024 Жыл бұрын
Allahu nannayi koduthalo ini enthina. Mongune
@noone-mp1on Жыл бұрын
@@sapien2024da😢
@sapien2024 Жыл бұрын
@@noone-mp1on pinalathe ulup vende bro , illatha daivathine vilich mongan
@prayagpallippuram8129 Жыл бұрын
മരിച്ചവരുടെ ആശ്രിതർക്ക് കൊടുക്കാൻ ഉള്ള പണം ബോട്ട് ഉടമയിൽ നിന്ന് പിഴ ആയി ഇടാക്കണം... നിയമലംഘനം നടത്തി കുറെ പണം ഉണ്ടാക്കിയത് അല്ലെ.. എത്ര പേരാണ് മരിച്ചത്...😥😥😥
@fadalp568 Жыл бұрын
അള്ളാ അവർക്ക് നീ സ്വർഗമ് കൊടുക്ക് അള്ളാ 🤲🤲🤲🤲🤲🤲
@bushramajeed7609 Жыл бұрын
സഹിക്കാൻ കഴിയുന്നില്ല റബ്ബേ
@jasirmangad1213 Жыл бұрын
അല്ലാഹു അവരുടെ കുടുംബത്തിന് സമാധാനം നൽകട്ടെ😢
@rusfidhak5558 Жыл бұрын
സഹിക്കാൻ പറ്റുന്നില്ല റബ്ബേ ഇനി ആരെയും ഇങ്ങനെ യുള്ള സ ങ്കടം തന്ന്ന് പരിക്ശി ക്കല്ലേ റബ്ബേ
@thehacknologist1692 Жыл бұрын
ബോട്ടിൽ യാത്ര ചെയ്യുമ്പോൾ നിർബന്ധമായും ലൈഫ് ജാക്കറ്റ് ധരിച്ചിരിക്കണം , ഇല്ലെങ്കിൽ അപകടം ക്ഷണിച്ച് വരുത്തും !
@muthumol3136 Жыл бұрын
അള്ളാഹുവേ ഇവരുടെ ഖബർ ജീവിതം സന്തോഷത്തിൽ ആകനെ അള്ളാഹ് 🤲🏻🤲🏻🤲🏻🤲🏻😰😰😰
@bushramajeed7609 Жыл бұрын
ബോട്ട് ഉടമയെ എത്രയും പെട്ടെന്ന് കണ്ടു പിടിക്കണം
@MICKEY___ Жыл бұрын
Enthinuu
@deepthit1566 Жыл бұрын
ദൈവമേ നി എന്തിനാ ഇങ്ങനെ പരിക്ഷിക്കുന്നെ 😭😭🙏🙏
@sapien2024 Жыл бұрын
Daivam ennonila
@bushairanisar4846 Жыл бұрын
Endhina postmortam😢
@syamazworld7068 Жыл бұрын
Endhina postmortem cheyyunne?? Ellam mughi maranamalle..?? Ente doubt maathramaanu
@rusfidhak5558 Жыл бұрын
കാണാനും കേൾക്കാനും പറ്റു ന്നില്ല റബ്ബേ അവരുടെ എല്ലാ ദോശ ങ്ങളും പൊറു ത്ത് സ്വർഗം കൊടുക്കണല്ലാഹ് 😢😢😢😢