💐😭💔 പടച്ചോനെ അപകടമരണങ്ങളിൽ നിന്നും പെട്ടെന്നുള്ള മരണങ്ങളിൽ നിന്നും നമ്മളെയെല്ലാം കാക്കണേ ... റബ്ബേ പടച്ചോനെ ആ കുടുംബത്തിന് സഹിക്കാനുള്ള ശക്തി കൊടുക്കണേ റബ്ബേ💔
ശഹീദിന്റെ കൂലി കൊടുത്ത് സ്വർഗത്തിൽ ഉന്നത സ്ഥാനം കൊടുത്ത് അനുഗ്രഹിക്കണേ അല്ലാഹ് അവരോടൊപ്പം നാളെ നമ്മളെയും ഒരുമിച്ച് കൂട്ടാണെ. കുടുംബത്തിന് ക്ഷമ നൽകണേ........ അല്ലാഹ്......🤲🤲
@safalsafal9361 Жыл бұрын
ആമീൻ😢
@islamicsong6310 Жыл бұрын
Ameen
@nasilajasim5650 Жыл бұрын
ആമീൻ
@musthafamusthu6473 Жыл бұрын
Aameen
@sumayyarouf2436 Жыл бұрын
Aameen
@rajikp1215 Жыл бұрын
ഒന്നും ഉണ്ടാവില്ല കുറച്ചു ദിവസം ഉണ്ടാവും അന്വേഷണം കുറേ പ്രഹസനം അല്ലാതെ ഒന്നും സംഭവിക്കില്ല പോയവർക്ക് പോയി അത്രേ പറയാൻ പറ്റൂ അവർക്ക് എല്ലാം സഹിക്കാൻ ഉള്ള ശക്തി ഈശ്വരൻ കൊടുക്കട്ടെ 😰😰😰😰😰🙏🙏🙏🙏🙏
@rishanaffi4844 Жыл бұрын
രാഷ്ട്രീയക്കാർക്ക് സന്ദർശിക്കാൻ ഒരു സ്ഥലമായി സർക്കാരിന് ഒരു മുൻകരുതലായി മരണപ്പെട്ട കുടുംബങ്ങൾക്ക് തോരാത്ത നഷ്ടവുമായി😢😢
@naseebnafseena9645 Жыл бұрын
സത്യം
@omana3782 Жыл бұрын
Correct
@fathimasuhara3872 Жыл бұрын
ശെരി യാണ് നമ്മുടെ നാട്ടിൽ നിയമം l😅😅😅എന്തിലും ഏ തി ലും രാഷ്ട്രീയ മുതലെടുപ്പ് അഴിമതി
@afsallegend7279 Жыл бұрын
@@fathimasuhara3872 sad ആയിരിക്കുമ്പോൾ ആണോ ഇളിക്കുന്നെ
@priyasanandanan7382 Жыл бұрын
എന്റെ കൃഷ്ണാ ആ കൊടുംബത്തിനു ശാന്തി കൊടുക്കണേ എല്ലാം താങ്ങാനുള്ള ശക്തി കൊടുക്കണേ 🙏🙏
@bijeshbnair6642 Жыл бұрын
Rip🌹🌹🌹🙏🏻🙏🏻🙏🏻🙏🏻 ബന്ധുക്കൾക്കു ശക്തി നൽകണേ ഭഗവാനെ ഇത് താങ്ങാൻ 😢😢😢
ഈ ബോട്ടുകാരുടെ അത്യാഗ്രഹമാണ് ഈ മരണത്തിനൊക്കെ കാരണം ! ശക്തമായ നടപടി എടുക്കണം !
@Srsss-p4h Жыл бұрын
Boat kar life jacket idan paranjit arum ittila... Boatil undarunna oral paranjatha
@ജിതേഷ്കുളത്തൂർ Жыл бұрын
സഞ്ചാരികളും ശ്രദ്ധിക്കേണ്ട കാര്യങൾ പലതുണ്ട്
@hn4933 Жыл бұрын
@@Srsss-p4h ഇട്ടതോണ്ടും കാര്യം ഇല്ലായിരുന്നു door തുറന്ന് രക്ഷപ്പെടാൻ പറ്റാതായില്ലെ ... ചില്ലിട്ട ജനാലകളും തടസ്സമായി😢
@Srsss-p4h Жыл бұрын
@@hn4933 athe enik manasilayi....ee boat inte case..Ente vicharam life jacket ittal rekshapedum ennoke arunnu... Ipolum oro sthalath oke life jacket idan paranjal arelum kelkumo... Nammalk oru vishwasam und nammak engane onnum varilla enn... Atha preshnam...
@inshafathima1894 Жыл бұрын
ഇത്രയും ഹൃദയഭേദകമായ ഭീകര കാഴ്ച മുൻപ് ജീവിതത്തിൽ കണ്ടിട്ടില്ല 😭😭😭😭😭😭😭😭
@premkumarkp465 Жыл бұрын
Yes
@SaneeshMadhavan Жыл бұрын
ഈ മരിച്ചു പോയ എല്ലാവർക്കും കണ്ണ് നീരിൽ കുതിരുന്നാ ബാഷ്പാഞ്ജലികൾ 🌹🌹🌹🌹🌹🌹😰😰😰😭എല്ലാവർക്കും സ്വർഗം കിട്ടട്ടെ
@razimohammed997 Жыл бұрын
Aameen😞🤲
@drkedaljinson4486 Жыл бұрын
Hm avar ippo sorwgathil dance kalikuvayrikm 🤣
@rashdamolu2864 Жыл бұрын
എന്തെങ്കിലും അപകടം പറ്റുമ്പോ ജീവൻ നഷ്ടമാവുമ്പോ മാത്രം ഉണരുന്ന എല്ലാ അധികാരികൾക്കും salut. എല്ലാവർക്കും സ്വർഗം നൽകണേ നാഥ..
@livetodrive2022 Жыл бұрын
വാവിട്ട് കരയാൻ മനസ്സ് വിതുമ്പുന്നു..... നിസ്സഹായത......... ഈ കുരുന്നുകളുടെ ആത്മാവിന് മുന്നിൽ കണ്ണീർ മാത്രം....
@anwarsadath2435 Жыл бұрын
ഇത് മുഴുവൻ കാണാൻ ഉള്ള കരളു ഉറപ്പ് ഇല്ല 😪😪😪
@amaneem Жыл бұрын
അല്ലാഹ് 😭😭ദുനിയാവ് വെറും ഒരു സ്വപ്നലോകം മാത്രം, കൺകെട്ട് മാത്രം, ഈമാൻ ഉറപ്പിച്ചു നിൽക്കുക, ഈ ലോകത്തു, അല്ലാഹ് 🤲
@asmfathih5524 Жыл бұрын
സ്വപ്നലോകം അല്ല....അഹന്കരിച്ചു ജീവിക്കുന്ന വർക്ക് അതിവിശാലം....
@Rajvikasworld Жыл бұрын
കണ്ടിട്ടു സഹിക്കാൻ കഴിയുന്നില്ല😭😭😭 ഇതു പോലുള്ള ദുരന്തം ഉണ്ടാകാതിരിക്കട്ടെ. കുടുംബാംഗങ്ങൾക്കു എല്ലാം സഹിക്കാനുള്ള ശക്തി നൽകണേ നാഥാ 😭😭😭
@Anas1992-t8f Жыл бұрын
കണ്ണത്താ ദൂരത്തോളം ആ ഖബറുകൾ വിശാലമാക്കണേ നാഥാ 😔🤲🤲🤲🤲🤲🤲🤲
@dileepcp2008 Жыл бұрын
വേണ്ടപ്പെട്ടവർക്ക് വരുമ്പോൾ ഒരു ദുഃഖം അല്ലാത്തവർക്ക് ഇതൊരു വാർത്ത......
@rouhalathmini6187 Жыл бұрын
ഇന്റെ മക്കളാണ് എന്ന് പറഞ്ഞു ഉമ്മ കൊടുക്കുന്ന ആ ഉമ്മയെ കണ്ടിട്ട് സഹിക്കുന്നില്ല റബ്ബേ 😢😢😢
@kalakala6043 Жыл бұрын
ഭഗവാനെ ..... കണ്ണീർ കാണാൻ വയ്യാ.... പിഞ്ചുകുഞ്ഞുങ്ങൾ .... ഭൂമിയിൽ എത്രയോ കാലം ഇരിക്കേണ്ടവർ ...... ബോട്ടുടമയെ വെറുതെ വിടരുത് ....
@amjadjr1865 Жыл бұрын
ഇത് കാണുന്നവർക് തന്നെ കണ്ണു നിറഞ്ഞു കാണും.. അപ്പൊ ആ കുടുംബങ്ങളുടെ അവസ്ഥ 😓💔
@snehasneha8114 Жыл бұрын
നഷ്ടങ്ങൾ ജീവിച്ചിരിക്കുന്നവർക്ക് മരണം വരെ വേദന ഒരു രാത്രി കൊണ്ട് എല്ലാം അവസാനിച്ചു.😭
@vvssst Жыл бұрын
കണ്ണ് തുറക്കാത്ത ദൈവങ്ങളെ.....ആദരാഞ്ജലികൾ😥😥😥😥
@bibinjose1990 Жыл бұрын
നിയമസംവിധനങ്ങൾ പണത്തിനു വേണ്ടി വഴി മാറുമ്പോൾ. സാധാരണക്കാർ അനുഭവിക്കുന്നു
@aliz1682 Жыл бұрын
⚠️ഈ അപകടത്തിന് വഴി ഒരുക്കിയവരെ മുക്കി കൊല്ലണം🤬🤬😡....ഒന്നും അറിയാത്ത പിഞ്ചുകുഞ്ഞുങ്ങളും ബാക്കി ഉള്ളവരും അനുഭവിച്ച ആ വേദന അവരറിയൂ....പണത്തിനു വേണ്ടി എന്തു തെണ്ടിത്തരവും കാണിക്കുന്ന ലോകം.... ജീവനേക്കാൾ വില ഒന്നിനും ഇല്ല....മാധ്യമങ്ങൾ കുറച്ചു ദിവസം ഒന്ന് കത്തിക്കും പിന്നെ അവരും മറക്കും നമ്മളും.... നഷ്ട്ടം ആ കുടുംബത്തിന്റെ മാത്രമാണ്....⚠️ഇനി ഒരിടത്തും ആർക്കും ഈ ഒരു ദുരന്തം ഉണ്ടാകരുത്.....⚠️ അധികാരികളെ നിങ്ങൾ ഉറങ്ങുകയാണോ... ഇനിയങ്കിലും ഒന്ന് ഉണർന്ന് പ്രവർത്തിക്കൂ.....⚠️ നാളെ ഇത് നിങ്ങളുടെ കുടുംബത്തിലും സംഭവിക്കും...
@miniatureworld2174 Жыл бұрын
ടൂറിസ്റ്റ് ബസ് അപകടത്തിൽ പെട്ടപ്പോൾ മാപ്രകളും ഭരണ കൂടവും എന്തൊക്കെ പട്ടി ഷോ കളിച്ചു എന്നിട്ട് വല്ലതും നടന്നോ പാവപ്പെട്ടവന്റെ വായയിൽ കുറച്ചു കൂടി മണലു തിരുകി എന്നല്ലാതെ. എന്നാൽ യഥാർത്ഥ സാമദ്രോഹികളുടെ ഒരു രോമത്തിൽ ഇവർക്കൊന്നും തൊടാൻ കഴിയുകയും ഇല്ല ഈ നാട് നൂറു കൊല്ലം കഴിഞ്ഞാലും നന്നാവില്ല
@rohannair218 Жыл бұрын
ഇന്ന് എല്ലാം ശരിയാക്കാൻ തുടങ്ങും.. പിന്നെ മറക്കാൻ തുടങ്ങും വീണ്ടും പഴയതുപോലെ കാര്യങ്ങളും...😮 എന്റെ സഹോദരി സഹോദരന്മാർക്കും കുഞ്ഞു മക്കൾക്കും കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 🌹🌹🌹
@sugesh007 Жыл бұрын
00:57 The real keala story RIP 😓😓😓
@drstrange897 Жыл бұрын
ബോട്ടുകാരുടെ അതിമോഹം😢 റബ്ബേ എത്ര ജീവൻ നഷ്ടമായി 😭 ആപത്തുകളെ തൊട്ടു എല്ലാവരെയും കാത്തുരക്ഷിക്കണേ 🤲 ആ കുടുംബങ്ങൾക് സമാധാനം കൊടുക്കണെ 🤲താങ്ങാൻ പറ്റാത്ത പരീക്ഷഞങ്ങൾ ആർക്കും കൊടുക്കല്ലേ റബ്ബേ 🤲😢😭😭😭
@Kochikaran3242 Жыл бұрын
Boatkarkku license koduthavaney enthu cheyyanam, Avan kaikooli medichu kanum, ethra oru oru negligence
@Niaamary6624 Жыл бұрын
@@Kochikaran3242 license illatheyanu avar service nadathiyirunnathenn aanallo newsil parayunnath
നമ്മുടെ നാട്ടിലെ നിയമ സംവിധാനങ്ങൾ ശക്തമായിരുന്നെങ്കിൽ നമ്മടെ സഹോദരിമാരെയും മക്കളെയും നഷ്ടപെടില്ലായിരുന്നു..😢
@premkumarkp465 Жыл бұрын
Yes
@shanisharaf9542 Жыл бұрын
നിയമം ശക്തമാക്കിയപ്പോൾ അതിനെതിരെ സമരവും പ്രതിഷേധവും നടത്തിയത് നമ്മൾ thanneyalle
@lispotjobs Жыл бұрын
@@shanisharaf9542u r corct 👌
@bivinvarghese2129 Жыл бұрын
@@shanisharaf9542 അതെ
@snperfumes Жыл бұрын
Athinda ഓണർക് jeevapariyadham ശിക്ഷ കൊടുക്കണം കോടതി വെറുതെ വിടരുത് എത്ര മാത്രം വിഷമം ഉള്ളത് ആണ് ഇത് 😔
@Srsss-p4h Жыл бұрын
Boat kar life jacket idan paranjit arum kettila... Boat il undarna oral paranju angane
@thasnisafeer5780 Жыл бұрын
ആ കുട്ടിയുടെ താത്ത എന്ന വിളി കണ്ണിൽ നിന്നും പോകുന്നില്ലല്ലോ റബ്ബേ... സഹിക്കാനുള്ള മനസ്സ് കൊടുക്ക് റബ്ബേ 🤲🏻🤲🏻🤲🏻 യാ allah ഇനി പരീക്ഷിക്കല്ലേ ഇങ്ങിനെ ഒന്നും 🤲🏻🤲🏻🤲🏻
@a.sirajneesa7762 Жыл бұрын
താങ്ങാൻ പറ്റുന്നില്ല അപ്പുറമാണ് ഈ കാഴ്ച കണ്ടു നിൽക്കാൻ കഴിയില്ല പടച്ച റബ്ബേ ഇവർക്ക് സ്വർഗ്ഗം കൊടുക്കണേ ഒരുമിച്ച് ഖബറിലും പരലോകത്തും ജീവിതം ഒരുമിച്ച് കൂട്ടാനും അപകട മരണത്തെ തൊട്ടു കാത്തു രക്ഷിക്കണേ പടച്ചോനേ😭😭😭😭😭😭
@anjanamanoharan433vlogs Жыл бұрын
ആദരാഞ്ജലികൾ makkale😭😭😭😭കാണുമ്പോൾ തന്നെ വിഷമം സഹിക്കാൻ പറ്റുന്നില്ല അവരെ കുടുംബത്തിന് താങ്ങാവന്നേ ദൈവം 😭😭😭
@MrSivapothencode Жыл бұрын
കാണാന്‍ വയ്യ ദൈവമേ.... ഇതൊന്നും....🌹🌹
@abdulrahiman5380 Жыл бұрын
അള്ളാഹു എല്ലാ കുടുംബങ്ങൾക്കും ദുഃഖം താങ്ങാനുള്ള ശക്തി നൽകണമേ
@REDDEVIL7409 Жыл бұрын
അവന്റെ കോണോത്തിലെ തള്ളാഹു പാവങ്ങൾ ശ്വാസം കിട്ടാതെ പിടയുമ്പോ എവിടെ പോയി മൈരേ നിന്റെ തള്ളാഹു.. 😡😡😡
@trendycollections6988 Жыл бұрын
റോഡിൽ അപകടം കുറക്കാൻ കുറെ ക്യാമറകളും നിയമങ്ങളും വന്നപ്പോൾ അതിന് എതിരെയുള്ള പൊതുജനത്തിന്റെയും പ്രധിപക്ഷം അടക്കം മാധ്യമങ്ങളുടെയും മനോഭാവം നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്.നിയമങ്ങളും മുന്നറിയിപ്പുകളും അവഗണിക്കുന്ന ജനങ്ങളുടെ മനോഭാവം തന്നെയാണ് ഇത്തരം അപകടങ്ങൾക്ക് കാരണം.മറ്റുള്ളവർക്ക് സംഭവിക്കുന്നത് ഒന്നും തങ്ങൾക്ക് സംഭവിക്കില്ല എന്നാണ് ഓരോരുത്തരുടെയും വിചാരം.അതാണ് നിത്യേന കാണുന്ന റോടപകടമരണ ങ്ങളും മുങ്ങി മരണങ്ങൾ ഒക്കെ വിരൽ ചൂണ്ടുന്നത്
@gireeshkumar9741 Жыл бұрын
മനസ്സാക്ഷി ഉള്ള ആർക്കും ഈ കാഴ്ച സഹിക്കാൻ പറ്റില്ല ഹൃദയഭേദകം 😔
@savadpackd Жыл бұрын
നാട്ടുകാർ മുന്നറിയിപ്പ് തന്നാലും അതിനു വില കൽപിക്കാതെ പുച്ഛത്തോടെ കാണുന്ന എല്ലാവർക്കും ഇത് ഒരു പാഠം ആയിരിക്കണം... മുതിർന്നവരെയും അനുഭവങ്ങൾ ഉള്ളവരെയും അനുസരിക്കുക
@veenaajesh43 Жыл бұрын
അതെ കേറ്റുന്നവർക്ക് ബോധം ഇല്ലേൽ കയറുന്നവർക്ക് ഒരു ബോധം വേണ്ടേ...
@ranjithmp2257 Жыл бұрын
@@veenaajesh43 ബോധം ഇല്ലാത്ത ജനത
@zakariyazakku3916 Жыл бұрын
നാഥാ മരണപ്പെട്ടവർക്കൊക്കെ നീ ഷഹീദിന്റെ കൂലി കൊടുക്കണം നാഥാ 🤲🤲🤲
@vava596 Жыл бұрын
Aameen
@Footballer1-t5w Жыл бұрын
മരണം നമ്മുടെ ചെരുപ്പിന്റെ വാറിനെകാൾ അടുത്തുണ്ട് എപ്പഴും പരലോകത്തേക്ക് പോകാം. പരലോകത്തെ ജീവിതം ബാസുരമാകാൻ ഇവിടുത്തെ ജീവിതത്തിൽ വികല വിശ്വാസങ്ങൾ വെടിഞ്ഞു ഭക്തിയോടെ ജീവിക്കുക. ഈ മരണപ്പെട്ടവർ ഒരു പക്ഷേ ജീവിച്ചിരിക്കുന്നവരെകാൾ സന്തോഷത്തിലായിരിക്കും.
@aknvlog9652 Жыл бұрын
*ബോട്ട് അപകടത്തിൽ മരണപ്പെട്ട ഒരുകുടുംബത്തിന്റെഅഹ്ലുകാർക്ക് ഖബർ ഒരുങ്ങി😢 ഒരു വീട്ടിലെന്നപോലെ അവർ ഇവടെയും കിടക്കും 😢😢അള്ളാഹു ഹബീബിന്റെ ശഫാഅത്തിൽ അവരെയും നമ്മെയും ഉൾപ്പെടുത്തട്ടെ*🤲🤲
@Aizamavlog Жыл бұрын
കാണുന്ന നമുക്ക് തന്നെ കരയാതെ കാണാൻ കഴിയുന്നില്ല....AA കുടുംബങ്ങൾക്ക് ക്ഷമ നൽകണേ റബ്ബേ....sorgam നൽകി anugrahikkane
@drkedaljinson4486 Жыл бұрын
Aa thallahu thane alle ithokke kanniche
@chinnuanas539 Жыл бұрын
@@drkedaljinson4486 ndh manushiyanaado😡
@drkedaljinson4486 Жыл бұрын
@@chinnuanas539 Homo sapien enna manushyn nthey
@freethinker5636 Жыл бұрын
@@chinnuanas539 ഉള്ളത് അല്ലെ അയാള് പറഞ്ഞത് അല്ലാഹുവിനു രക്ഷിക്കാമായിരുന്നില്ലേ പിന്നെ എന്തിനാണ് ഇവരെയൊക്കെ അള്ളാഹു കൊന്നത്. എന്നിട്ട് ചിലർ പറയുന്നത് അള്ളാഹു ഇവർക്കു സ്വർഗം തന്നെ കൊടുക്കണേ എന്ന്. എന്തൊരു മണ്ടന്മാരുടെ നാടാണ് ഇത്
വൈകീട്ട് 6 മണിക്ക് ശേഷം എന്ത് ഉല്ലാസം. ഒരു പരിധിയിൽ അധികം ബോട്ടിൽ ആള് കയറിയത് ആരും ശ്രദ്ധിച്ചില്ലേ
@sreekutty. Жыл бұрын
എല്ലാം സംഭവിച്ച ശേഷം മാത്രമേ പ്രതികരണ ശേഷി വരുള്ളൂ. അതാണ് പതിവ്...
@nisarali3457 Жыл бұрын
കണ്ണീരോടെ അല്ലാതെ ഈ വാർത്ത കാണാൻ പറ്റുന്നില്ല റബ്ബേ 😢😢🤲🤲
@ZakirHussain-sc5kb Жыл бұрын
കണ്ണ് നിറഞ്ഞൊഴികിയിട്ട് കാണാൻ കൂടി പറ്റുന്നില്ല. നാഥാ ഇവർക്ക് സ്വർഗ്ഗം നൽകി അനുഗ്രഹിക്കണേ (ആമീൻ)
@lailahameed8620 Жыл бұрын
സഹിക്കാൻ പറ്റുന്നില്ല.
@noufalm902 Жыл бұрын
കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല പടച്ചവനേ സഹന ശക്തി നൽകണേ നാഥാ
@azmanrazi1625 Жыл бұрын
Bootil കയറി വർക്ക് ഇത്രയും ആളുകളെ കയറ്റാൻ പറ്റില്ല എന്ന് ഒന്ന് പറഞ്ഞാ മതിയായിരുന്നു. ഇത്ര വലിയ ദുരന്തം ഒഴിവാക്കാമായിരുന്നു 😔
@Henzu-j2f Жыл бұрын
പടച്ചോനെ ശഹീദിന്റെ കൂലി കൊടുത്തു സ്വർഗത്തിൽ ഒരുമിച്ചു കൂട്ടണേ.... 🤲🏻🤲🏻🤲🏻
@shihabbaha4149 Жыл бұрын
പടച്ചോനെ നീ കാക്കണേ അല്ലാഹ് 😢😢😢😢🤲🏻🤲🏻🤲🏻🤲🏻... അവർക്ക് ക്ഷമ നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻
@alukkalhussain6030 Жыл бұрын
യാ അല്ലഹ് പൊന്നു മക്കളും കുടുംബവും
@usmanhadikakkadan8992 Жыл бұрын
അത്ര പേരുടെ വീട്ഇത്ര കാലം ഇങ്ങനെ 🙄ഇനി എത്ര കിട്ടിട്ടും 😔
@m_97__ Жыл бұрын
Heart wrenching 💔
@naeemmuhammed3459 Жыл бұрын
കാണാൻ കഴിയുന്നില്ല നമുക്ക്, പിന്നെ എങ്ങനെ അത് അനുഭവിക്കും 💔
@abdulassisassis2515 Жыл бұрын
സഹിക്കാൻ പറ്റണില്ല റബ്ബേ 😭😭😭😭😭😭
@prathyuprathyus7185 Жыл бұрын
ഈ വീഡിയോ ഒരുമിനുറ്റിൽ കൂടുതൽ പോലും എനിക്ക് കാണാൻ കഴിയുന്നില്ല 😭😭😭😭അപ്പോൾ ആ കുടുംബത്തിന്റെ അവസ്ഥ 😭😭😭ഈശ്വരാ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@asmabiummu8038 Жыл бұрын
സംവിധാനം ഒന്നും ഇല്ലെങ്കിലും ആരും ഇനി ഇറങ്ങേണ്ട കാശുണ്ടാക്കിയാൽ പോരല്ലോ ജനങ്ങളെ സ്നേഹിക്കാൻ പഠിക്കണം എല്ലാവരുടെ വീട്ടിലും ഉണ്ടല്ലോ അച്ഛനമ്മമാരും അമ്മമാർ ഉമ്മ ബാപ്പമാർ കൂടെപ്പിറപ്പുള്ള ഭാര്യ മക്കൾ നീ അനുഭവം നമ്മൾക്കില്ലാതിരിക്കട്ടെ അള്ളാ ഇനി അള്ളാഹു അല്ലാതെ ആരും കാണാനില്ല അല്ലാഹു മാത്രമാണ് എല്ലാം കാണുന്നത് 🤲🤲മാഷാ അള്ളാ 🤲😥😥😥
@naseerkp7158 Жыл бұрын
എത്ര കണ്ടാലും ജനങ്ങൾ പടിക്കില്ലാ ബോട്ടിനെ കുറ്റം പറഞ്ഞിറ്റ് കാര്യമില്ലാ ഞാൻ ചന്തയിൽ പോയാൽ തൊട്ടിലിൽ കേറുകയില്ല) കാരണം അതിന്റെ ഒരു കൊക്ക വിട്ട് പോന്നാൽ താഴ് ത്ത് പോരും പിന്നെ ജീവിച്ച് റ്റ് കാര്യമില്ലാ വേണ്ട സ്ഥലത്ത് ബുദ്ധി പ്രവർത്തിച്ചാൽ ഇത് പോലെയുള്ള അപകടങ്ങൾ ഒഴിവാക്കാൻ പറ്റും സംഭവിച്ചിറ്റ് പറഞ്ഞിറ്റ് കാര്യമില്ലാ
@nishanooranishanoora5488 Жыл бұрын
ഇത്താത്ത എന്നുള്ള ആ വിളി 😭😭😭😭😭😭😭rabbhheee കേട്ടിട്ട് സഹിക്കുന്നില്ല അള്ളാഹ്
@aboobakershamsudheen3526 Жыл бұрын
കയ്ക്കൂലി വാങ്ങി മൗനനുവാദം നൽകിയ സർക്കാർ ഉദ്യോഗസ്തരും,, ബോട്ട് അശ്രദ്ധയായി ഓടിച്ച ലയിസൻസ് ഇല്ലാത്ത ഡ്രൈവറും ശിക്ഷ അർഹിക്കുന്നവരാണ്,, 🙏🏻
@asmabiummu8038 Жыл бұрын
എന്തിനാടാ കരയുന്നത് പോയില്ലേ ഞങ്ങൾ പോലും കരയുന്നുണ്ട് കരയാതെ നിൽക്കാൻ ആർക്കും കഴിയുന്നില്ല ഇനി അവർക്ക് അള്ളാഹു അവരുടെ കബറിടം അവർക്ക് സ്വർഗ്ഗത്തോപ്പാക്കി കൊടുക്കണേ അള്ളാ 🤲🤲🤲😥😥😥
@Shafeeqsm73 Жыл бұрын
ടൂറെന്ന് പറഞ്ഞ് തോന്ന്യവാസത്തിന് വീട് വിട്ടിറങ്ങുന്നവർക്കുള്ള മുന്നറിയിപ്പാണ് ഞാനൊരു ആലപ്പുഴക്കാരനാണ് ഈ മലപ്പുറത്ത് കാരെ കൊണ്ട് ആലപ്പുഴ നറയുന്ന സമയമാണിപ്പോൾ ടൂറെന്ന് പറഞ്ഞ് ചാകാൻ നടക്കുന്നവരാണ് മന്ദബുദ്ധികളായ മലപ്പുറത്ത് കാർ
@raheesmhd8235 Жыл бұрын
Shafeeq ആലപ്പുഴയിൽ മലപ്പുറം കാർ മാത്രം ആണോ വരുന്നത്.?? മണ്ടത്തരം പറയാതെ പോടെയ് ഈൗ സമയം
@amosvlogs6723 Жыл бұрын
എന്റെ ഹൃദയം പൊട്ടിപോകുന്നു ദൈവമേ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🌹🌹
@thozhukkatsubramanian6666 Жыл бұрын
Really sad. Please, all boat operators should take all safety measures to avoid accidents. RIP
@Srsss-p4h Жыл бұрын
When asked to wear life jacket... People in boat refused that...
@aamishanu5716 Жыл бұрын
യാ അല്ലാഹ്...ആരുടെയൊക്കെ മുഖങ്ങൾ കാണാനാകും. നീ അവരെ സ്വർഗ്ഗത്തിൻ്റെ കവാടങ്ങൾ തുറന്ന് അവരുടെ തെറ്റുകുറ്റങ്ങൾ പൊറുത്ത് കൊടുത്ത് ഈ കുടുംബങ്ങളെയും ആ പിഞ്ചു കുഞ്ഞുങ്ങളെയും ഒന്നിപ്പിക്കണേ...ആമീൻ അല്ലാഹ് ....ഈ ദുആ സ്വീകരിക്കണേ
@pkbalaram130 Жыл бұрын
പ്രണാമം 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@Navafstrainger Жыл бұрын
പടച്ചോനെ നീ ക്ഷമ കൊടുക്ക് അല്ലാഹ് കരയാതെ കാണാൻ പറ്റുന്നില്ല സഹിക്കാവുന്നതിലും അധികമാണ് 😭😭😭😭
ഈ രാത്രിയിൽ ഇത് കാഴ്ചകൾ കാണാൻ ആണോ പോയത് കൊച്ചു കുട്ടികളും ആയി 😥
@chachoozgallery4913 Жыл бұрын
Yaaaa allaahhh😰😰😰😰
@ismaeltm2553 Жыл бұрын
ഇത് കേരളത്തിൽ ഇനിയും ആവർത്തിക്കും. കാരണം നമ്മുടെ ഇവിടുത്തെ വ്യവസ്ഥിതി അതാണ്. യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെ ഒരു മാസമായി ഇങ്ങിനെ ഒരു ബോട്ട് സർവ്വീസ് നടത്തി വന്നത് കേവലം ഉടമ നസീറിന്റെ മാത്രം ക്രിമിനൽ കുറ്റമല്ല. അവിടെയുള്ള രാഷ്ട്രീയ കക്ഷികൾക്കും (പ്രത്യേകിച്ച് ഭരണകക്ഷികൾക്ക്) പോലീസിനും റവന്യൂ വകുപ്പിലും തുറുഖ വകുപ്പിലും ഉള്ള ഉദ്യോഗസ്ഥർക്കും കണ്ടു കാഴ്ച കൊടുത്തിട്ടായിരിക്കണം ഇങ്ങിനെ ഒരു സർവ്വീസ് തുടർന്നത്. തേക്കടി ബോട്ടപകടം നടന്നതിനുശേഷം ജലഗതാഗത സംവിധാനങ്ങളെ സംബന്ധിച്ച് കർശനമായ മാർഗ്ഗ നിർദ്ദേശങ്ങളും സുരക്ഷാ മുൻകരുതലുകളും നിർദ്ദേശിച്ചിരുന്നതാണ്അത് പാലിക്കുവാൻ ഉത്തരവാദപ്പെട്ടവർ അവർക്ക് കിട്ടിയ പാരിതോഷികത്തിന്റെ മറവിൽ ഇത് അവഗണിച്ചു. പണ്ട് നമ്മുടെ നാട്ടിൽ ചാരായ വില്പന നടത്തിയതു പോലെ. വർത്തമാന കാലത്തെ ക്യാമറാ വിവാദത്തിന് പിന്നിലുള്ള താല്പര്യത്തിന്റെ നൂറിൽ ഒന്ന് സർക്കാർ സംവിധാനം ശ്രദ്ധിച്ചിരുന്നെങ്കിൽ ഈ സമയം വരെയുള്ള 22 പേരുടെയും ഇനി നമ്മൾ കേൾക്കാനിരിക്കുന്നവരുടെയും ജീവൻ രക്ഷിക്കാമായിരുന്നു. ഇനി ബോട്ടുമയുടെ പേരിൽ കേസ്സ് എടുക്കും അന്വേഷണക്കമ്മീഷനെ വയ്ക്കും 10 വർഷം അന്വേഷണം നടത്തും ഒടുവിൽ ഏതെങ്കിലും ടൊർണാഡോ വന്ന് കാറ്റടിച്ച് ബോട്ടു മറിഞ്ഞതാണെന്നു കണ്ടെത്തും. നാളെയും ഇതു തന്നെ ഇവിടെ സംഭവിക്കും.
@ആരോമൽവടകര Жыл бұрын
Al ക്യാമറ വെച്ചില്ലേ , വോട്ട് ചെയ്ത് ഇനിയും ജയിപ്പിക്കാം 😡 ജനക്ഷേമത്തിന് എന്ത് ചെയ്തു 2 തിരഞ്ഞെടുപ്പ് ജയിച്ച കമ്യൂണിസ്റ്റ് സർക്കാർ 😡 ജനങ്ങളെ കൂടുതൽ ശല്യം ചെയ്ത് Al ക്യാമറ വെച്ചു തന്നു .. തിരുവനന്തപുരം മുതൽ കാസർകോട് വരെ നിയമലംഘനം നടത്തിയാൽ സ്വന്തം കുടുംബം വിൽക്കണ്ട ഗതിയിൽ കേരളത്തിൽ ജനങ്ങൾ എത്തി 🤗🤗
@sajithasajitha9941 Жыл бұрын
എല്ലാരുടെയും ദുഃഖത്തിൽ പങ്കു ചേരുന്നു.എല്ലാം സഹിക്കാനുള്ള ശക്തി ദൈവം തരട്ടെ..ആദരാഞ്ജലികൾ🌹🌹🌹🌹🌹
@PradeepPradeep-em5vv Жыл бұрын
First case give who give permission boat
@aamishebi5510 Жыл бұрын
നമ്മൾ യാത്ര ക് പോകുന്നവരും എപ്പോഴും ജാഗ്രത വേണം..... ഇനിയെങ്കിലും എല്ലാരും ശ്രദ്ധിക്കുക
@YaduKrishna-c5f Жыл бұрын
ടൂറിസ്റ്റ് ബസ് ഉം KSTRC കൂടി ഇടിച്ചു കുഞ്ഞി കുട്ടികൾ മരിച്ചപ്പോ അതികൃതർ ഉണറന്നു പിന്നെ ബസ് ന്റെ കളർ മാറ്റണം , സ്പീഡ് ലിമിറ്റ് ചെക്ക് ചെയ്യൽ , രാത്രി യാത്ര 8 വരെ . റോഡ് അപകടങ്ങളിൽ ആളുകൾ മരിച് കഴിയുമ്പോ വന്നു റോഡ് സേഫ്റ്റി ബോധവത്കരണം , സ്പീഡ് ക്യാമറ , AI ക്യാമറ പിന്നെ MVD ടേം പോലീസ് ന്റേം വക വേറെ . ഇപ്പോ ഒരു സേഫ്റ്റി മാനദണ്ഡങ്ങളും ഇല്ലാതെ ടൂറിസം പ്രോത്സാഹിപ്പിക്കാൻ ഇറങ്ങി പാവം 21 പേർ മരിച്ചപ്പോ ആണ് അന്നെഷണം ബോട്ടിനു ലൈസെൻസ് ഇല്ല എന്നുള്ള കണ്ടെത്തൽ . ഞാൻ ഒന്നു ചോദിക്കട്ടെ ആളുകൾ മരിച്ചിട്ടു നടപടി എടുക്കാൻ ആണെകിൽ ഞങ്ങൾക്ക് ഒരു ഗവണ്മെന്റ് ന്റെ ആവശ്യം ഇല്ല . ആളുകൾ മരിച്ചു നഷ്ട പരിഹാരം കൊടുത്താൽ എല്ലാം ആയോ ? ഇങ്ങനെ വീഴ്ചകൾ വരുത്തി ആളുകളുടെ ജീവന് പുല്ലു വില കൽപ്പിക്കുന്ന ഗവണ്മെന്റ് എത്ര കാലം ഉണ്ടോ അത്രയും കാലം ഇതേ പോലുള്ള ദുരന്തങ്ങൾ തുടരും .
@Amritha451 Жыл бұрын
🙏ഈശ്വരാ വരും അപകടങ്ങളിൽ നിന്നും നീ ഞങ്ങളെ രക്ഷിച്ചിടേണമേ🙏🙏🙏
@raniz._art_ Жыл бұрын
yaaa allahhhhh ,,,,😨😰
@JKSB19 Жыл бұрын
Video kanditt njaan thanne karanju. Appo avarude avastta 🥺😞
@rajesht8246 Жыл бұрын
ഈ കരച്ചിൽ ബോട്ട് മുതലാളി കാണുന്നുണ്ടല്ലോ പണത്തിനു ആക്രാന്തം കാണുമ്പോൽ സുരക്ഷ എല്ലാം കാറ്റിൽ പറത്തും
@jamshijamsheer Жыл бұрын
Allha കബറിടം വിശാലമാക്കട്ടെ റബ്ബേ 🤲
@muhammedbasil1311 Жыл бұрын
Ameen
@Rishadperumala Жыл бұрын
Aameen🤲🏻🤲🏻🤲🏻🤲🏻😭😭😭
@asmirahim2 Жыл бұрын
Everyone from the boat owner to the tourism board should be held responsible for this awful tragedy.
@fathimanashwakk5363 Жыл бұрын
സഹിക്കാൻ കഴിയുന്നില്ല 😭😭😭😭😭🤲🏻🤲🏻🤲🏻🤲🏻
@muhammedkutty502 Жыл бұрын
ഒരു സുരക്ഷിത്തം ഉറപ്പാക്കണമെങ്കിൽ ഒരുഅപകടം ഉണ്ടാവണം ഇതാണ് നമ്മുടെ കേരളം ഈ അനാസ്ഥ കഷ്ടമാണ് ട്ടോ...
@lachuizna255 Жыл бұрын
അവർക്ക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ദോഷങ്ങൾ പൊറുത്തു കൊടുക്കണേ റബ്ബേ 🤲🤲🤲🤲🤲🤲🤲🤲യാ റബ്ബൽ ഹാലമീൻ
@mubikt6550 Жыл бұрын
Allaah 😢😢😢
@noushadkaruvannur233 Жыл бұрын
റബ്ബേ..... സ്വർഗം നൽകി അനുഗ്രഹിക്കണേ....
@manjuambrose1408 Жыл бұрын
Daivame kuttikal 😥😥😥 RIP 🙏
@RashidRashid-hk7jd Жыл бұрын
പടച്ചോനെ എന്തിനാണ് ഇങ്ങനെ ഞങ്ങളെ പരീക്ഷിക്കുന്നത് 😢😢😢😢
@praveenpn4103 Жыл бұрын
കാണാൻ പറ്റുന്നില്ല😢😢😢 ന്തൊരു അവസ്ഥയാണ്..... 🙏... നിയമങ്ങൾ പാലിക്കാത്തത് കൊണ്ട് ഉണ്ടാവുന്ന ദുരന്തങ്ങൾ ക്ക് ആരും ഉത്തരം പറയും
@aneeshkumarchithrampat5273 Жыл бұрын
എന്റെ പ്രിയ സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ . ഇനിയെങ്കിലും നിയമ വ്യവസ്ഥിതിയെ നമുക്ക് ബഹുമാനിക്കാം അനുസരിക്കാം
@jainmj7670 Жыл бұрын
റോഡ് സൈഡിലൂടെ... മുഴുവൻ ക്യാമറ കൾ വെച്ചു സുരക്ഷ മുൻകരുതൽ എന്ന് പറഞ്ഞു കോടികൾ ചിലവഴിക്കുന്നു.... എന്നാൽ സുരക്ഷ മുൻകരുതൽ വേണ്ട പലയിടത്തും... എന്തെങ്കിലും ചെയ്യുന്നതായി നമ്മൾ ഒന്നും കേൾക്കുന്നില്ല..... ഈ ദുരന്തത്തിൽ.. ഗവണ്മെന്റ് ഉത്തരവാദിത്ത പെട്ട ഉദ്യോഗസ്ഥർകു എല്ലാം പങ്കുണ്ട്.... ഉത്തരവാദിത്തം നിറവേറ്റാൻ പറ്റില്ലെങ്കിൽ എന്തിനു ആ സ്ഥാനങ്ങൾ ഇരിക്കുന്നു.. കാലം നിങ്ങളോട് കണക്കു ചോദിക്കും.
@ktsasikumar440 Жыл бұрын
ബസ്സ് അപകടം നടന്നത് മറന്നോ.ബസ്സിനുകളർമാറ്റി
@premkumarkp465 Жыл бұрын
സഹിക്കാൻ പറ്റുന്നില്ല, no words to say.
@izmutnr1451 Жыл бұрын
ഹൃദയം തകർന്നു പോകുന്നു ബന്തുക്കൾക് അള്ളാഹു ക്ഷമ നൽകട്ടെ
@ismailirfan4756 Жыл бұрын
ഇത് കാണാനുള്ള ശക്തി ഇല്ല 😔😔
@ramlathbeevi1862 Жыл бұрын
അല്ലാഹുവേ നിന്റെ ഉന്നതമായ സ്വർഗം കൊടുത്ത് അനുഗ്രഹിക്കണേ ആമീൻ.