വിചിത്രമാണ് ഈ ഭരണം പാർട്ടിക്കാർ പോലും ഇതൊന്നും അംഗീകരിക്കില്ല
@akashksks3341Күн бұрын
Eth partikar അംഗീകരിക്കില്ല? Sudapikalude അംഗീകാരം cpm ന് വേണ്ട
@ab-eh3ppКүн бұрын
sudappikal allaa sakhappikal@@akashksks3341
@NaasarNaasar-o7oКүн бұрын
അടിമകൾ ഒഴികെ എന്ന് തിരുത്തണം 😂😂😂😂
@anoopr8Күн бұрын
എതിർത്ത് പറയുന്ന ആളുകളെ പേര് വെച്ച് സുഡാപ്പികൾ സങ്കികൾ എന്ന് പറയുന്നത് ട്രെൻഡ് ആണല്ലോ അത് തുടർന്നോളൂ @@akashksks3341
@jahfarmmКүн бұрын
Vd പറഞ്ഞത് 100% ശരി ആണ്
@surabhirksurabhi8772Күн бұрын
പക്കാ ഫ്രോഡാണ്
@Muhammed-ly5rbКүн бұрын
വിഡി സതീശൻ നിലപാട് അതാണ് പ്രതിപക്ഷ നേതാവ്.....
@mathewsgeorge5650Күн бұрын
V D SATHISH ❤❤❤ RIGHT
@abiziyu-b5gКүн бұрын
നിയമസഭ പൊളിച്ച വർ മന്ത്രി, സ്പീക്കർ, MLA, MP 🤣🤣, ആളുകളെ കൊന്നവർക്ക് പൂമാല സമര o ചെയ്‌താൽ ജയിൽ, കേസ് പിണറായി ഒക്കെ ഭൂലോക തോൽവി. ഹിറ്റ്ലർ ഇതിനെ ക്കാൾ ഭേദം
@jmphotography5686Күн бұрын
“അപരിഷ്ക്കതരുടെ ഒരു കൂട്ടം”👍👍 നവീൻബാബുകേസ് വിധിയോട് അത് പൂർണമായി.
@rojanantony8360Күн бұрын
Vd യഥാർത്ഥ നേതാവ് 💯💙💙🔥🔥🔥
@Beeyinghuman1Күн бұрын
V D ഇങ്ങേർ ആവണം അടുത്ത Cm❤
@RenjithPV-qc4mpКүн бұрын
ഹരിയാന😂 മഹാരാഷ്ട്ര😂 പടക്കം ലെഡു😂
@nps5483Күн бұрын
@@RenjithPV-qc4mpAppol ulli aarikkum allee
@liyakathali6533Күн бұрын
ഒലക്ക ആവും ഇയാൾ
@shajimathew5446Күн бұрын
ഊമ്പിക്കോ... ഒരു koppum😂 ആവില്ല.. തെറീശൻ....
@AjithKumar-tj5esКүн бұрын
നല്ല കഴിവും, വിവരവും ഉള്ള നേതാവാണ് v D സതീശൻ ....... ശിവൻകുട്ടിയുടെ level ഉള്ള മന്ത്രിമാരല്ലേ .....ഇപ്പോ ഉള്ളത്!
@Truth_teller_indianКүн бұрын
അൻവർനൊപ്പം ❤
@nikhilantony5079Күн бұрын
ഒപ്പമില്ല.. 🙏🙏
@subhaprathapsubhaprathap4979Күн бұрын
100%സത്യം
@vishnuvichu1849Күн бұрын
VD❤❤❤
@josephmathew2086Күн бұрын
ഏറ്റവും പാവനമെന്നും ഉന്നതമെന്നും ഒക്കെ കണക്കാക്കുന്ന നിയമസഭയിലെ ഉപകരണങ്ങൾ തകർത്തവർ ഇപ്പോൾ മന്ത്രിപദത്തിലും മറ്റു സ്ഥാനത്തും ഒക്കെ ഒരു കൂസലും കൂടാതെ വിരാജിക്കുന്നു. എന്നിട്ടാണ് അവരിൽ പ്പെട്ടവർതന്നെ ഇതിലും വളരെ നിസാര സംഭവത്തിന്, അതും കാട്ടാന ആക്രമണത്തിൽ മരണമടഞ്ഞ വ്യക്തിക്കുവേണ്ടിപോരാടിയതിന് ശിക്ഷ നൽകുന്നത്.
@indians101Күн бұрын
അന്ന് അഭ്യന്തര മന്ത്രി ഏത് ഉണ്ണാക്കനായിരുന്നു.😂😂😂 വിശുദ്ദൻ ചാണ്ടിയായിമുന്നില്ലേ മുഖ്യമന്ത്രി
@divakarprabhu590Күн бұрын
Forest ഓഫീസ് ആക്രമിച്ച് എന്ന് പറയുന്ന.അൻവർ എംഎൽഎ കുറ്റക്കാരൻ ആണെങ്കിൽ നിയമസഭ കൈയ്യാങ്കളി കേസിൽ പ്രതികളായ ഇപ്പോഴെത്തെ വിദ്യാഭ്യാസ മന്ത്രി ശിവൻ കുട്ടിയും കൂട്ടരും കുറ്റവാളികൾ അല്ലേ. .എന്തുകൊണ്ട് ഇവരെ അറസ്റ് ചെയ്യുന്നില്ല. നിയമസഭയിലെ നാശനഷ്ടങ്ങൾക്ക് ഇവർ ഉത്തരവാദികൾ അല്ലേ. കോടതിയിൽ വിചാരണയിൽ ഉള്ള കേസ് തീർപ്പാക്കിയോ അതോ മുക്കിയൊ?
അവിടെ നന്റെ അമ്മായിയും മക്കളുമുണ്ടോ ഉണ്ടെങ്കിൽ അഡ്രസ് താട ഊളെ
@shabeerbooto8388Күн бұрын
@@nandu462അവിടെ നിന്റെ അമ്മായിയും മകളും ഉണ്ടോ ഉണ്ടെങ്കിൽ ആ അഡ്രസ് ഒന്ന് താട ഊളെ എങ്കിൽ ടിക്കറ്റ് ഞാൻ എടുത്തോളാം
@justinesteephen4942Күн бұрын
VD Satheesan 💙
@akhi492Күн бұрын
VDS❤
@rafeeqpk2632Күн бұрын
VD 💪💪💪💪💪💪💪💚💚💚💚💚
@rajannair1376Күн бұрын
വെൽ സൈഡ് സർ വെൽ സൈഡ് ❤❤
@ajagglКүн бұрын
Waist കല്ലേ ഇയാൾ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ ഉന്നയിച്ചപ്പോൾ ... നമ്മുടെ സ്വന്തം പ്രതിപക്ഷം പാർട്ടികൾ അയാളെ ഒറ്റപ്പെടുത്തി വിജയനെ രക്ഷിച്ചു.. ഇവരാണ് സർക്കാരിന്റെ ഐശ്വര്യം... 🙏🙏
@Raghavan.M.DКүн бұрын
Jai.Jai.V.D.S.❤❤❤❤❤❤
@ashikp9280Күн бұрын
Vd next cm
@MUNAVAR-c3uКүн бұрын
രാഷ്ട്രീയക്കാർ തമ്മിലുള്ള അഡ്ജസ്റ്റ്മെന്റ് ആണ് എല്ലാത്തിനും പ്രശ്നം.
@ShimonG-cg8qm3 сағат бұрын
Very correct
@babusubi5625Күн бұрын
നിയമസഭയിൽ അക്രമം നടക്കുമ്പോൾ ഉമ്മൻചാണ്ടി മുഖ്യമന്ത്രി 😅😅😅
@mujeebpm4717Күн бұрын
അതിന്
@NaasarNaasar-o7oКүн бұрын
അപ്പൊ അവർ അല്ലെ പറഞ്ഞത് ഞങ്ങൾ ഒന്നും തകർത്തിട്ടില്ല എന്ന് ഒരുളുപ്പും ഇല്ലാതെ. അടിമകൾക്ക് അവർ എന്ത് പറഞ്ഞാലും അത് വിഴുങ്ങാനെ പറ്റൂ. പൊതുജനം അങ്ങനെയല്ല
@NaasarNaasar-o7oКүн бұрын
അപ്പൊ അവർ അല്ലെ പറഞ്ഞത് ഞങ്ങൾ ഒന്നും തകർത്തിട്ടില്ല എന്ന് ഒരുളുപ്പും ഇല്ലാതെ. അടിമകൾക്ക് അവർ എന്ത് പറഞ്ഞാലും അത് വിഴുങ്ങാനെ പറ്റൂ. പൊതുജനം അങ്ങനെയല്ല
@haneefap5469Күн бұрын
ഉമ്മൻചാണ്ടി ആയത്കൊണ്ടല്ലേ തല്ലിപ്പൊളിച്ചതും കേരളത്തിൽ മുഴുവൻ താണ്ഡവമാടി പൊതുമുതൽ നശിപ്പിച്ചതും ഇപ്പോൾ 8വർഷം കഴിഞ്ഞു കുട്ടി ചഗാക്കളും അച്ചിചഗാക്കളും മാളത്തിലാ പിടിച്ചു പറിച്ചും തട്ടിപ്പ്ആക്കിയും സ്വർണം കടത്തിയും മയക്കുമരുന്ന് കടത്തിയും സൗര്യവിഹാരം നടത്തല്ലേ കേരളത്തിൽ
@venuv4424Күн бұрын
നിയമസഭ അടിച്ചു തകർത്തപ്പോൾ ഭരണ നേതൃത്വം സത്വരനടപടി എടുത്തില്ല. അത് ഭരണ പരാജയമല്ലേ. വേണ്ടത് വേണ്ടപ്പോൾ ചെയ്യാതെ ഇപ്പോൾ പറഞ്ഞിട്ടെന്താ കാര്യം
@paultom8905Күн бұрын
Pinje case enganeyaaanu undayathhh
@Nation89902Күн бұрын
💯💯💯💯💯💯💯💯💯💯💯
@BinoGeorge-y2lКүн бұрын
Great comment
@Quality-uv7yzКүн бұрын
Saport, PV
@josepp5168Күн бұрын
Vd
@venuv4424Күн бұрын
ഇങ്ങനെ മാദ്ധ്യമങ്ങളുടെ മുമ്പിൽ ചിലച്ചിട്ട് കാര്യമില്ല. പാർട്ടി ഒന്നായിനിന്ന് പ്രതികരിക്കൂ, ഒന്നിച്ചു നിന്ന് പോരാടൂ.
@haankwt5886Күн бұрын
👍👍💐💐
@shihabudheen158Күн бұрын
Curect
@nazernazer6090Күн бұрын
❤️❤️❤️❤️❤️❤️
@UnnikrishnanAk-t8lКүн бұрын
നിയമസഭയിൽ ഇടത് പക്ഷം മുമ്പേ നിയമസഭയിൽ ചില കുറ്റങ്ങൾ ഉണ്ടായത് കേസ്സ് ഉണ്ടല്ലോ?
@mujeebpm4717Күн бұрын
😢
@yousafac9035Күн бұрын
❤❤❤
@samiae7898Күн бұрын
സത്യത്തിൽ നമ്മൾ സ്വാതന്ത്ര്യം കിട്ടിയിട്ടില്ല.... മിണ്ടിയാൽ കേസ് ജയിൽ അങ്ങിനെ പോവുന്നു ...
@shijoplplyКүн бұрын
അൻവർ യുഡിഎഫ് എത്തുന്നത് മുൻപേ എൽഡിഎഫ് ഒരു പന്ത് കളി നടത്തി ! തീരുമാനം ഉണ്ടല്ലോ .
@rajanchennedath6947Күн бұрын
അൻവറിന്റെ റേറ്റിംഗ് കൂട്ടാൻ വേണ്ടി.....
@abdulvahab9809Күн бұрын
💪💪💪
@JineshJinu-lx1onКүн бұрын
🙏🙏🙏👍👍👍👏👏👏👍👍👍🙏🙏🙏🔥🔥
@mmmichael2299Күн бұрын
വീഡി പിണു അടിമ,വേണപ്പന്റ അടിമ 😅😅😅
@AneeshKaliyambalamКүн бұрын
ഞങ്ങൾ ഇന്ത്യൻ മുന്നണി അല്ലേ ഞങ്ങൾ ഒരുമിച്ച് തീരുമാനിക്കും
@ratheeshc4402Күн бұрын
😍😍🔥🔥
@JAZZMEDIA1988Күн бұрын
നിയമസഭ പൊളിച്ചത് അവരുട അവകാശം അല്ലെ 😂😂😂
@sheeladevi6030Күн бұрын
സർക്കാർ ഓഫീസ് തകർത്താൽ നിങ്ങളുടെ ഭരണമായിരുന്നെങ്കിൽ കേസ് എടുക്കില്ലായിരുന്നോ 😂😂😂വനം വന്യജീവി നിയമം ആര് മാറ്റും 😂😂കഷ്ട്ടം സങ്കീശാ 😂😂😂
@HashimOK-em3rxКүн бұрын
ഈ കേരളത്തിൽ CPM തകർത്ത പൊതുമുതലിന്ന് കണക്കില്ല -
@latheefnishad1344Күн бұрын
💯
@aneesh_sukumaranКүн бұрын
അന്ന് ആരാണ് കേരളം ഭരിച്ചിരുന്നത്. ഭരിക്കുന്നവർക്ക് നട്ടെല്ലില്ലാത്തത് കൊണ്ടല്ലേ നിയമസഭാ തല്ലിപൊളിച്ചവർക്ക് ഒരു കുഴപ്പവും ഇല്ലാതിരുന്നത്.
@MohammedAslam-u9nКүн бұрын
VD സതീശൻറ് മയപ്പെടുത്തൽ എന്താണ് സൂചിപ്പിക്കുന്നത്
@rakahmed1670Күн бұрын
നിയമസഭാ ആക്രമണം നടത്തിയത് ആരാണ് എന്ന് അക്കാലത്തെ വീഡിയോ കൾ കണ്ടവർക്ക് അറിയാം... അന്നു അത് ചെയ്തവർക്ക് എന്ത് മഹത്വം ആണ് ഉള്ളത്.. ഒരു രാഷ്ട്രീയ പാർട്ടിയുടെ അധഃപതനം എന്നല്ലാതെ എന്തു പറയാനാ..
@KulamkuttyКүн бұрын
നിങ്ങള് ഒന്നും ചെയ്യില്ല മൃഗങ്ങൾ ക്ക് എതിരെ... ഇക്കാര്യത്തിൽ അൻവർ നു ഒപ്പം.. പുള്ളി മാത്രം ആണ് ഇത്രയും ശക്തം ആയി നിന്നത്
നിയമസഭാ തകർത്തപ്പോൾ ആരായിരുന്നു മുഖ്യമന്ത്രി... തീ വെട്ടി കൊള്ള ഗവൺമെൻറ് ആയിരുന്നു അല്ലേ പറവൂർ തൊപ്പി..😅
@DEEPUNANDHANAMКүн бұрын
നിയമ സഭ തകർത്ത ഊളകൾ ഇന്നത്തെ മന്ത്രിമാർ
@shafishafi3Күн бұрын
മാതു 🔥🔥❤️
@ASWATHI.VANAMIKA.VКүн бұрын
ഗോൾവാൾകർ. ഭക്തൻ😅😅😅😅😅
@kazhikkaam2942Күн бұрын
Aaru Ninte thantha pinaraayo
@akashksks3341Күн бұрын
@@kazhikkaam2942 ala ninte thalaye panniyavan
@varghesedavis1931Күн бұрын
പിണു - CJP agent, നിന്റ തന്ത….
@basilkunnilКүн бұрын
Assembly thalli thagartha aalk manthri kasera 😂
@susammageorge4555Күн бұрын
Most of the politicians are criminals.ella criminal politicianmarrem pavan janangal tallikollanam
@muhammedshajimancheriКүн бұрын
Congressnu political leaders kurava, party leadermaranu kooduthal political leaders evideyum ethunnilla.....vd oru party leader ...ramesh chennithala pole, ithpora...anvar political leader anu...live ayinilkan chorinjukondirikkanam...... Ippo mla marude koottathil oru nalla opposit leader anvar ane..km shajiye pole political leaders venam...shafi parambil political leader anu...A congress nte pazhaya nethakkal palarum political leaders anu..
Avarodoppam allay Congress I.N.D.I Alliance-il Satheesha😂
@ishajabir6190Күн бұрын
നിയമസഭ തകർത്തപ്പോൾ നിങ്ങളായിരുന്നില്ലേ ഭരിച്ചത് എന്ത് കൊണ്ട് അന്ന് നടബടി എടുത്തില്ല
@navazma7230Күн бұрын
avarkethireulla case kodathiyil nadakunnund
@anathiest1307Күн бұрын
ഇവര് കേസുമെടുത്തു, കേസ് നടക്കുന്നുമുണ്ട്. സിപിഎം കാർക്കെതിരെ മാത്രമേ കേസെടുക്കാവൂ എന്നതാണ് സതീശന്റെ നയം. അതുകൊണ്ടാണ് അനുയായികൾ ഇങ്ങനെ പറയുന്നതെന്ന് തോന്നുന്നു