കണ്ണീരുമ്മകൾ ആയുഷിന് നൽകി പ്രിയപ്പെട്ടവർ | MBBS Students | Alappuzha Accident

  Рет қаралды 87,754

asianetnews

asianetnews

Күн бұрын

Пікірлер: 30
@BabuGNair
@BabuGNair 7 күн бұрын
ദൈവമേ ഇതുപോലെയുള്ള വേദനകൾ ഒരു കുടുംബത്തിനും നൽകരുതേ....
@SaeedaM-r5r
@SaeedaM-r5r 5 күн бұрын
ആമീൻ 😭
@DMSVL425
@DMSVL425 8 күн бұрын
😢 .. ഒരു ഓട്ടോറിക്ഷയെ പോലും മറികടക്കാൻ ആകുകയില്ല റോഡുകൾക്ക് വീതിയും കുറവാണ് പലരും സൈഡ് തരുകയുമില്ല . . ഓരോ സ്റ്റോപ്പിലും റോഡിൻറെ ഒത്ത നടുക്ക് നിർത്തി പോകുന്ന ബസിന്റെ പിറകിൽ നിർത്തി നിർത്തി പോകേണ്ട ഗതികേട് . .. ട്രാഫിക് മര്യാദകൾ പാലിക്കാതെ റോഡ് ബ്ലോക്കും അപകടങ്ങൾക്കും കാരണമാകുന്നത് തടയാൻ ഉള്ള ചെക്കിക്കിങ് സംവിധാനം വളരെ പരിമിതം . .. ഭീമമായ ടാക്സ് കൊടുത്തു വാങ്ങിച്ച വാഹനം എവിടെങ്കിലും പാർക്ക് ചെയ്യാൻ നോക്കിയാലോ വഴിവക്കിലെല്ലാം അനധികൃത കച്ചവടക്കാർ
@devakrishna6095
@devakrishna6095 8 күн бұрын
👍👍👍
@RESMIGNAIR-jk9mb
@RESMIGNAIR-jk9mb 8 күн бұрын
ഇത്രയും വേണ്ടിയിരുന്നില്ല ഭഗവാനെ... 🙏🙏🙏🙏🙏എങ്ങനെ സഹിക്കും 🥹🥹🥹
@mayasusan6173
@mayasusan6173 8 күн бұрын
വണ്ടി ക്കാരനെ കുറ്റം പറയുന്നു.ഹോസ്റ്റലിൽ നിൽക്കുന്ന കുട്ടികളെ കെയർ ചെയ്യാൻ ആരും ഇല്ലേ.എന്തിനാ ഇവരെ സെക്കൻ്റ് ഷോ ക്ക് വിട്ടത്.എന്ത് ഉത്തരവാദിത്വം ആണ് ഹോസ്റ്റൽ നടത്തിപ്പ് കാർക്ക് ഉള്ളത്.endhu വിശ്വസിച്ചാണ് ബാക്കി ഉള്ള മക്കളെ അ ഹോസ്റ്റലിൽ നിർത്തുന്നത്.അതെന്താ ആരും ചോദിക്കാതത്
@abhina-wc6nd
@abhina-wc6nd 7 күн бұрын
Clgil padikkunne kuttikal alley school kuttikaley poley pidich idan pattumo.......
@mayasusan6173
@mayasusan6173 7 күн бұрын
@@abhina-wc6nd രാത്രി എങ്കിലും ഒന്ന് ശ്രധിക്കില്ലേ
@mycanvas2331
@mycanvas2331 7 күн бұрын
Correct.
@meghaps1539
@meghaps1539 7 күн бұрын
Boys hostel il angane annu .....rathrii purathee povum food kazhikyaaan ,cinema kanaan ......pillere povandannu paranjaal kelkillaaa.....😢
@mayasusan6173
@mayasusan6173 7 күн бұрын
@@meghaps1539 കേൾക്കില്ല എന്ന് ഒരു മുടന്തൻ ന്യായം.ഇത്ര മാർക്കോട് കൂടി പഠിച്ചു പാസ്സായ കുട്ടികൾക്ക് അനുസരണ ഇല്ല എന്ന് പറയാൻ പറ്റുമോ.ഹോസ്റ്റൽ strict ആണെങ്കിൽ ഒന്നും നടക്കില്ല
@BindhuK-y7k
@BindhuK-y7k 4 күн бұрын
Sosadprayers 🌹🌹🙏🌹 ponnumon
@PriyaPillai-m1j
@PriyaPillai-m1j 8 күн бұрын
പ്രണാമം 🌹🌹🙏
@saajiscookingcorner8736
@saajiscookingcorner8736 6 күн бұрын
😢😢😢😢
@സുന്ദരി
@സുന്ദരി 8 күн бұрын
😢😢😢
@nkav868
@nkav868 7 күн бұрын
God is not responsible for this. Youth in kerala should have some common sense and followed discipline. Sorry for the loss of parents and family
@omanaasokan5346
@omanaasokan5346 7 күн бұрын
😢😢😢😢😢😢
@Blj791
@Blj791 8 күн бұрын
😢😢🙏😓
@Asiya-x5d
@Asiya-x5d 7 күн бұрын
😓😓😓
@babukangalath1060
@babukangalath1060 8 күн бұрын
പ്രണാമം🙏🙏🙏
@beenadoha
@beenadoha 8 күн бұрын
Sahikkan pattunnilla aa ammayudem achanteyum kannu neer kantit ponnu mone
@SafeerSafeer-h4v
@SafeerSafeer-h4v 6 күн бұрын
ഇരു വശങ്ങളിലേക്കും ഇരു റോഡുകൾ കരശന നിയന്ത്രണങ്ങൾ
@jyothyrajesh9533
@jyothyrajesh9533 5 күн бұрын
Ithippo ankuttikal marichond ingne...alkkar maryadakk comment idunne...ithnte sthanath muzhuvan penkuttiklo ethelum oru penkuttyo undayrunnenkil ulla karyam alochikku....then men's hostel curfew...ivre okke 9.30 kk enthinu purath vittu...ithe medical clg sil aro penkuttikle abuse cheyyan sremichu nn prnju hostel curfew 7 mani akkiyath...ithinippo onnum cheynnille avo
@_Shibin_22
@_Shibin_22 7 күн бұрын
സഹിക്കാൻ പറ്റുന്നില്ല ഹള്ള
@valsalampillai1082
@valsalampillai1082 8 күн бұрын
😭😭😭
@hashimhanfa5677
@hashimhanfa5677 8 күн бұрын
😮op9@“
@rasheedakabee
@rasheedakabee 5 күн бұрын
😢😢
@sithara111
@sithara111 6 күн бұрын
😢😢😢
@Duaboutique-
@Duaboutique- 8 күн бұрын
😢😢😢😢😢😢
@RosaA-f8t
@RosaA-f8t 5 күн бұрын
😢
Accompanying my daughter to practice dance is so annoying #funny #cute#comedy
00:17
Funny daughter's daily life
Рет қаралды 28 МЛН
News Time | ന്യൂസ് ടൈം | 12 December 2024
36:53
Accompanying my daughter to practice dance is so annoying #funny #cute#comedy
00:17
Funny daughter's daily life
Рет қаралды 28 МЛН