കർത്താവാം മിശിഹാ വഴിയായ് 2k19 | Karthavam Mishiha Vazhiyayi New Version 2k19

  Рет қаралды 571,458

GODZONE MEDIA CHATTAMALA

GODZONE MEDIA CHATTAMALA

Күн бұрын

#SUBSCRIBE This Channel For More Videos

Пікірлер: 239
@SkyBlue-el9cc
@SkyBlue-el9cc 2 ай бұрын
കുർബാന കഴിയുമ്പോൾ കരഞ്ഞോണ്ട് ആണ് ഈ പാട്ട് കേട്ട് ആശിർവാദം വാങ്ങുന്നത് 🙏🙏🙏
@cryptomanushyan8812
@cryptomanushyan8812 6 күн бұрын
Njaanum❤
@jessyeby3874
@jessyeby3874 Жыл бұрын
പള്ളി പെരുന്നാൾന്റെ അവസാന കുർബാനയുടെ അവസാനം ഈ പാട്ട് കേൾക്കണം. . ദൈവ അനുഗ്രഹം കിട്ടിയത് പോലെ
@dejindejin3292
@dejindejin3292 6 сағат бұрын
❤ 100%❤
@PowervOG
@PowervOG 7 ай бұрын
എല്ലാ ദിവസവും ഒത്തിരി തവണ കേൾക്കും ദൈവo എപ്പോഴും അനുഗ്രഹം തരുണ തായി തോന്നും
@shajuchennamkulam3473
@shajuchennamkulam3473 15 күн бұрын
ദൈവമേ പാപികളായ ഞങ്ങളുടേമേൽ കരുണയായിരിക്കണമേ.. ആമേൻ... ആമേൻ.. ഹല്ലേലൂയാ. ഹല്ലേലൂയാ.. 🌹🌹🙏🙏
@manjumoljoseph7685
@manjumoljoseph7685 Жыл бұрын
കാഞ്ഞിരപ്പള്ളി രൂപതയുടെ ഈ ട്യൂൺ കേൾക്കാൻ വല്ലാത്തൊരു ഫീൽ ആണ് ❤
@sebastianfrancis380
@sebastianfrancis380 Жыл бұрын
❤❤❤❤❤❤🌹🌹🌹✝️
@jinesku629
@jinesku629 Жыл бұрын
Correct Amen Amen Amen
@jeevanmichael2356
@jeevanmichael2356 7 ай бұрын
Kothamangalam roopathukkum ippol ee tune aanu..
@jollyscaria1922
@jollyscaria1922 4 ай бұрын
Welcome jolly idukki
@tijothomas4054
@tijothomas4054 2 жыл бұрын
പള്ളി പെരുന്നാള് ലാസ്റ്റ് ഒരു റാസ ഉണ്ട്.. അതിൽ ഈ.സോങ് കേൾക്കാൻ പറ്റുമ്പോൾ ഉള്ള ഫീൽ...... ❤❤❤❤❤
@shintothomas3088
@shintothomas3088 Жыл бұрын
Correct ചെറുപ്പത്തിൽ മാതാപിതാക്കളുടെ കൂടെ പെരുന്നാൾ കൂടാൻ പോകുന്ന ഒരു ഫീൽ അത് ഒരു ഫീൽ തന്നെയാ
@techforworld6112
@techforworld6112 2 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ ചെറുപ്പം ഓർമ പള്ളിപെരുനാൾ. ഭയങ്കര ഫീൽ ആണ് 👌👍
@babupj6325
@babupj6325 4 ай бұрын
ഒരു വല്ലാത്ത ഫീൽ.... ആ നിൽപ്പിൽ നമ്മൾ അങ്ങ് എടുക്കപെടുന്ന ഒരു അന്തരീക്ഷം........
@ajugrigaryjoseph9724
@ajugrigaryjoseph9724 3 жыл бұрын
പള്ളിയിൽ നിന്ന് കേൾക്കണം..😢
@ചങ്കുതകർന്നപൂച്ച-ഗ1റ
@ചങ്കുതകർന്നപൂച്ച-ഗ1റ 3 жыл бұрын
Yes
@JohnLuther2255
@JohnLuther2255 2 жыл бұрын
🥰🥰
@AliasKurian-g4b
@AliasKurian-g4b 6 ай бұрын
കത്തോലിക്കാ സഭയില് പെതുജനങ്ങൾക്ക് കോൾക്കന് ഏറ്റവും നല്ല മതുരഗാനം
@keep_calm_and_Deus_Vult
@keep_calm_and_Deus_Vult 2 жыл бұрын
ഞാൻ ലാറ്റിനാണ് പക്ഷെ എനിക്ക് ഈ സോങ് ഇഷ്ടമാണ്
@godwinfrancis433
@godwinfrancis433 2 жыл бұрын
TLM എനിക്കും ഇഷ്ടാണ്. Im Syrian.
@dannysutran9202
@dannysutran9202 2 жыл бұрын
എന്തുവാടെ പാട്ടിലും ഉണ്ടോ അങ്ങനെ 😂
@christyjoseph2999
@christyjoseph2999 2 жыл бұрын
No we are al one there is no syrian latin marthoma etc we are one we christians are one Jesus ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️✝️
@wildestblueberry
@wildestblueberry 6 ай бұрын
എന്തുവാടെയ് ഒരുമാതിരി സങ്കികളെ പോലെ 😊
@jollyscaria1922
@jollyscaria1922 4 ай бұрын
Hart whit ok good welcome thankyou jeuas amen .....
@rajeeshmavila8894
@rajeeshmavila8894 2 ай бұрын
എന്നും രാവിലെ കേൾക്കാറുണ്ട് ഈ 2024 ലും ❤
@francis5655
@francis5655 3 жыл бұрын
അങ്ങയുടെ മക്കളായ ഞങ്ങൾ എല്ലാവരെയും കാത്തുകൊള്ളണമേ ഈശോയെ 🙏🙏🙏🙏
@delmajose8626
@delmajose8626 3 жыл бұрын
🙏🙏🙏🙏🙏🌺🌷💐⭐🌟👍😲
@ajaythankachanvlogs6091
@ajaythankachanvlogs6091 3 жыл бұрын
" എന്റെ ശരീരം ഭക്ഷിക്കും എൻ രക്തം പാനം ചെയ്യും മാനവനെന്നിൽ നിവസിക്കും അവനിൽ ഞാനും , നിശ്ചയമായ് വിധിയിൽ വീഴാതവനെ ഞാൻ അന്തിമദിവസമുയർപ്പിക്കും നിത്യായുസ്സവനേകും ഞാൻ " ഏവം നാഥനരുൾ ചെയ്തു. It's very wonderful lyrics 🎶.. 🙏🏻🙏🏻 (1:12 ) ♥🥰
@reshmashaji4842
@reshmashaji4842 2 жыл бұрын
Amen🙏
@christyjoseph2999
@christyjoseph2999 2 жыл бұрын
♥️
@YISHRAELi
@YISHRAELi 9 ай бұрын
Do you know the meaning of it ? 😊
@MaryIsahakk
@MaryIsahakk 7 ай бұрын
സ്വർഗ്ഗത്തിൽ ഇരിക്കുന്നത് പോലെ സൂപ്പർ സൂപ്പർ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@jaisonv1776
@jaisonv1776 2 жыл бұрын
I love My Syro Malabar church one reason is our Liturgy and songs just out of the world . ഈ പാട്ട് പെരുന്നാൾ റാസാ കുർബ്ബാനയ്ക്ക് കേൾക്കുമ്പോൾ കുളിർ കോരിയിടുന്ന feel ആണ്🔥🔥🔥😍😍
@ancysony4635
@ancysony4635 2 жыл бұрын
എന്തൊരു സുഖമാണ് ഇത് കേൾക്കുമ്പോൾ, ♥️
@jeevanmichael2356
@jeevanmichael2356 7 ай бұрын
Correct..🙏🙏
@Handsofthesavior
@Handsofthesavior 2 жыл бұрын
Aneesh അച്ചാ പറയാന്‍ വാക്കുകൾ ഇല്ല... അഭിമാനം മാത്രം👍❤️
@jaisonv1776
@jaisonv1776 Жыл бұрын
അനീഷ് അച്ചൻ അല്ല കെസ്റ്റർ ആണ് പാടിയത്
@paulsonpaul3353
@paulsonpaul3353 28 күн бұрын
My favourite song
@MaryIsahakk
@MaryIsahakk 8 ай бұрын
ഈശോയെ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🏽🙏🏽🙏🏽🙏🏽
@nopblpm4836
@nopblpm4836 2 жыл бұрын
നമ്മുടെ ജീവിത പാതകളിൽ അവശ്വകമാം ദാനങ്ങൾ നൽകി അനുഗ്രഹം അരുല ട്ടേ....
@bijujoseph64
@bijujoseph64 2 жыл бұрын
എനിക്ക് ഈ പാട്ട് വളരെ ഇഷ്ടമാണ്
@jinishyju7948
@jinishyju7948 5 жыл бұрын
Daivame kaatholanee yellareyum....🙏🙏
@malayaleezzz1210
@malayaleezzz1210 3 жыл бұрын
🙏🙏🙏
@ajaythankachanvlogs6091
@ajaythankachanvlogs6091 3 жыл бұрын
Ammem,🙏🏻🙏🏻
@manunellikkal5556
@manunellikkal5556 3 жыл бұрын
Enthokkeyalum. . Nammade....vedhapada...classum..perunal kurbanem...ormavarumm...
@manunellikkal5556
@manunellikkal5556 3 жыл бұрын
Ethoru ..vikaramanu...
@albixx20
@albixx20 2 жыл бұрын
👍👍❤
@thenun6021
@thenun6021 3 жыл бұрын
എന്തോ ഒരു പ്രേത്യേക ഫീൽ ആണ് ഇത് കേൾക്കാൻ
@jeevanvinoj9501
@jeevanvinoj9501 3 жыл бұрын
Athe broo
@sebi_editz....8609
@sebi_editz....8609 3 жыл бұрын
Atha♥♥♥♥♥
@jomyjose3324
@jomyjose3324 2 жыл бұрын
Yes bro
@mariamjoseph3276
@mariamjoseph3276 2 жыл бұрын
Sathyam
@sinsonouseph8588
@sinsonouseph8588 2 жыл бұрын
സത്യം 🙏🙏🙏
@sheebavarghese8857
@sheebavarghese8857 Жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ ഒരു ആത്‌മീയ അനുഭുതിയാണ്
@josephsebastian454
@josephsebastian454 2 жыл бұрын
ജീവിക്കുന്ന ഒരാൾ അതുമാത്രം 🙏❤️
@samsonxavier8828
@samsonxavier8828 9 ай бұрын
💯
@arunjoseph5434
@arunjoseph5434 8 ай бұрын
ആ ജീവിക്കുന്നവനോട് കൂടെ നമ്മളും ജീവിക്കുന്നു ലൗ jesus
@jaisonchakkissery
@jaisonchakkissery Ай бұрын
കുരിശടയാളം വഴിയായ് നാം സംരക്ഷിതരായി തീരട്ടെ, മുദ്രിതരായി ഭവിക്കട്ടെ.. ഇപ്പോഴുമെപ്പൊഴുമെന്നേക്കും.. ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ
@dalykuriyan2980
@dalykuriyan2980 9 ай бұрын
🙏🙏🙏 oro dhivasavum njangle vazhi nadathunna eeshoye iniyum muboottta yathyil eppozhum kude undayirikkenameee amen🙏🙏🙏
@elsonjacobchethiyil6844
@elsonjacobchethiyil6844 Жыл бұрын
🙏🙏🙏🥰🥺swnthm naadu vitu purth ullverk ethu kekkumbol ulla feel athu ichire vedanya
@MaryIsahakk
@MaryIsahakk 7 ай бұрын
ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണമേ
@MrPaulphilip
@MrPaulphilip 2 ай бұрын
എന്റെ കർത്താവെ എന്റെ ദൈവമേ 🙏🙏
@malayaleezzz1210
@malayaleezzz1210 3 жыл бұрын
എന്തൊരു feel aa super ♥️♥️🙏🙏
@princethomas3564
@princethomas3564 2 жыл бұрын
1 hrs thanks giving,thats our holly mass.Iny oru bhali arppikkan Njan varumo illayo ennarinju kooda.
@shijo9046
@shijo9046 2 жыл бұрын
കെസ്റ്റർ ദൈവീകശബ്ദം
@amalthomasthomas1514
@amalthomasthomas1514 2 жыл бұрын
Can't stop hearing to this song.
@deepacyriac7612
@deepacyriac7612 Жыл бұрын
ഈശോ അനുഗ്രഹിക്കേണമേ ഈശോ അനുഗ്രഹിക്കേണമേ 🙏🙏
@tito16832
@tito16832 3 жыл бұрын
What a feel ❤️ 🙏🙏🙏 Amen
@akhilgeorge5419
@akhilgeorge5419 3 жыл бұрын
Praise the lord
@teamJOwireman
@teamJOwireman Жыл бұрын
ente ponne enthaaa feel........🥰🥰🥰🥰🥰🥰
@mathewsalu
@mathewsalu 4 жыл бұрын
Kester aanu he
@JohnMichael-i5j
@JohnMichael-i5j 7 ай бұрын
Etha feel artham manasilakki kettal karanju pokum kurbanayude last 🥺
@footballshorts9401
@footballshorts9401 9 ай бұрын
❤v v beautiful holly song
@tomsscaria5780
@tomsscaria5780 2 ай бұрын
കര്‍ത്താവാം മിശിഹാ വഴിയായ് ദിവ്യാത്മാവിന്‍ ദാനങ്ങള്‍ സ്‌നേഹ പിതാവാം സകലേശന്‍ വിരവൊടു നമ്മില്‍ വര്‍ഷിച്ചു. സ്വര്‍ലോകത്തിന്‍ മഹിമയ്‌ക്കായ് ദൈവം നമ്മെ വിളിച്ചല്ലോ അക്ഷയ സൗഭഗമാര്‍ന്നീടാന്‍ ദൈവം നമ്മെ നയിച്ചല്ലോ. ആമ്മേന്‍ എന്റെ ശരീരം ഭക്ഷിക്കും എന്‍ രക്തം പാനം ചെയ്യും മാനവനെന്നില്‍ നിവസിക്കും അവനില്‍ ഞാനും നിശ്ചയമായ്. വിധിയില്‍ വീഴാതവനെ ഞാന്‍ അന്തിമ ദിവസമുയിര്‍പ്പിക്കും നിത്യായുസ്സവനേകും ഞാന്‍ ഏവം നാഥനരുള്‍ ചെയ്‌തു. ആമ്മേന്‍ അരുളിയപോലിന്നീ ബലിയില്‍ പങ്കാളികളാമഖിലര്‍ക്കും ദൈവം കനിവാര്‍ന്നരുളട്ടെ ദിവ്യാനുഗ്രഹമെന്നെന്നും. നമ്മുടെ ജീവിത പാതകളില്‍ ആവശ്യകമാം ദാനങ്ങള്‍ നല്‍കിയനുഗ്രഹമരുളട്ടെ ദൈവം കരുണയോടെന്നെന്നും. ആമ്മേന്‍ ജീവന്‍ നല്‍കും ദൈവികമാം ശുദ്ധിയെഴുന്ന രഹസ്യങ്ങള്‍ കൈക്കൊണ്ടവരാമഖിലരിലും ദൈവം വരനിര ചൊരിയട്ടെ. കുരിശടയാളം വഴിയായ് നാം സംരക്ഷിതരായ്‌ തീരട്ടെ മുദ്രിതരായി ഭവിക്കട്ടെ ഇപ്പൊഴുമെപ്പൊഴുമെന്നേക്കും. ആമ്മേന്‍
@aneeshgeorge4533
@aneeshgeorge4533 Жыл бұрын
Ethra pravishiyam ethu kettu ennariyilla….. entho oru feel ❤❤❤❤….
@Subinsebastian911
@Subinsebastian911 2 жыл бұрын
Kanjirappally tune
@sonalpaul2951
@sonalpaul2951 3 жыл бұрын
Nalla voice
@jessysunny378
@jessysunny378 3 жыл бұрын
Ohh geasus
@sonalpaul2951
@sonalpaul2951 3 жыл бұрын
@@jessysunny378 ☺️
@AntonyAntonykk
@AntonyAntonykk Жыл бұрын
ദൈവാനുഗ്രഹത്തിൻ്റെ നിമിഷങ്ങൾ
@suseelakk4504
@suseelakk4504 2 жыл бұрын
ഈശോയെ ഞങളെ anugrahikaname
@christyjoseph2999
@christyjoseph2999 2 жыл бұрын
Palliperunaal♥️😍😍😍✨✨🙏
@lalthomas8938
@lalthomas8938 Жыл бұрын
Kanjirppally tune 🎶❤️
@vigisajusaju2075
@vigisajusaju2075 3 жыл бұрын
അടിപൊളി
@reshmashaji4842
@reshmashaji4842 2 жыл бұрын
കർത്താവെ കണിയണമേ 🙏
@shajijoseph5726
@shajijoseph5726 11 ай бұрын
പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആമേൻ ആമേൻ ആമേൻ
@noratreesarobin7402
@noratreesarobin7402 3 жыл бұрын
Endoru feelaaaa🎶🎶🎶
@shajipaulose367
@shajipaulose367 4 жыл бұрын
Touching
@krijochacko1143
@krijochacko1143 4 жыл бұрын
ആമേൻ
@sinijimmy1529
@sinijimmy1529 2 жыл бұрын
Good feel.. God Bless You Always 🙏🏻🙏🏻🙏🏻🌹🌹🌹🌹✝️✝️🙏🏻🙏🏻🙏🏻
@Seban_Vincent
@Seban_Vincent 3 жыл бұрын
Melted 🤐🙏🏻🙏🏻🙏🏻
@Sylviachithrapoornnima
@Sylviachithrapoornnima Жыл бұрын
പണ്ടത്ത ആ ട്യൂൺ ആണ് നല്ലത് ❤
@dejindejin3292
@dejindejin3292 Жыл бұрын
100 %
@dominicmartin5680
@dominicmartin5680 Жыл бұрын
Pandu aadikurbanayockekazhiju oru kurbana koodiyirunnu edavaka pallel aaa oru feel, heavy 😊
@gracygeorge9300
@gracygeorge9300 8 ай бұрын
🙏🙏🙏🌹
@jijoantonytchacko5439
@jijoantonytchacko5439 4 жыл бұрын
Oh my God please help me and come with me ....
@sonusunny9639
@sonusunny9639 2 ай бұрын
കെസ്റ്റർ പാടിയ ഗാനം 💜
@sheebavarghese8857
@sheebavarghese8857 Жыл бұрын
I am blessed.with this song
@SHARON-ut9dn
@SHARON-ut9dn 3 жыл бұрын
😍
@joicejoseph9339
@joicejoseph9339 2 жыл бұрын
Ithoru feel thannaya 🙏
@sajeev1231
@sajeev1231 6 ай бұрын
Soo cool what a punch
@paulm.l7416
@paulm.l7416 3 ай бұрын
Praise the Lord 🙏🏻 🙏🏻🙏🏻🔥🔥🔥❤️❤️❤️🥰🥰🥰
@justinm2015
@justinm2015 Жыл бұрын
Vishayam 🔥🔥🔥🔥
@harshalijo7995
@harshalijo7995 3 жыл бұрын
Amen
@bibinksebastian5900
@bibinksebastian5900 4 жыл бұрын
അടിപൊളി ❤️❤️
@shaibysabu8989
@shaibysabu8989 10 ай бұрын
ആമീൻ ആമീൻ ആമീൻ
@shantythomas7546
@shantythomas7546 3 жыл бұрын
Amen...
@ambilyanil9567
@ambilyanil9567 2 жыл бұрын
Super ❤🙏
@JenfiMartin
@JenfiMartin 3 ай бұрын
Amen 🙏🏻🙏🏻🙏🏻🙏🏻
@sibyjose1955
@sibyjose1955 Жыл бұрын
Amen.Jesus i trust in you❤❤❤
@chackothomas1575
@chackothomas1575 Жыл бұрын
Holly mass in church feel❤❤❤
@noveltyinnovations284
@noveltyinnovations284 Жыл бұрын
Nice singing and audio mixing
@chackothomas8574
@chackothomas8574 11 ай бұрын
ആമ്മേൻ
@georgemanigeorgemani1880
@georgemanigeorgemani1880 8 ай бұрын
Super
@babylukose2165
@babylukose2165 Жыл бұрын
ആർക്കും സങ്കടം വരും 🙏🙏🙏🙏
@JenfiMartin
@JenfiMartin 2 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@princegeorge6899
@princegeorge6899 3 жыл бұрын
good feeeeeel....
@viralcourtmedias2457
@viralcourtmedias2457 5 жыл бұрын
👌👌👌👌👌
@pratheeshkuttanpratheesh8757
@pratheeshkuttanpratheesh8757 2 жыл бұрын
Eshoye ellamakkaleyum Thiru rakthathathil pothinju samrakshikane
@tijothomas4054
@tijothomas4054 4 жыл бұрын
❤️❤️❤️❤️❤️❤️❤️
@martinmj6879
@martinmj6879 Жыл бұрын
Supar song god love
@MIKKYMICHAEL
@MIKKYMICHAEL 2 жыл бұрын
Love this song always and forever
@aleenaalex2181
@aleenaalex2181 2 жыл бұрын
❤❤❤
@christyjoseph2999
@christyjoseph2999 2 жыл бұрын
Jesus♥️
@georgevadakan8249
@georgevadakan8249 Жыл бұрын
Very holi feeling❤️❤️❤️
@Spectacular_Vlogs_700
@Spectacular_Vlogs_700 2 жыл бұрын
ആമേൻ🙏🏼💞
@sharonsworld8977
@sharonsworld8977 22 күн бұрын
🙏 🙏
@sanalsebastain4339
@sanalsebastain4339 Жыл бұрын
that feel❤
@anushaanu4490
@anushaanu4490 9 ай бұрын
❤❤❤❤❤❤
@sebyxavierxavier2171
@sebyxavierxavier2171 4 жыл бұрын
Ameennn
@k.u.antonychalakudy340
@k.u.antonychalakudy340 4 жыл бұрын
super
@binubinu4657
@binubinu4657 7 ай бұрын
അതെ
@ajits4658
@ajits4658 9 ай бұрын
❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏
@Mariajaison7141
@Mariajaison7141 2 жыл бұрын
Sherikkum
Это было очень близко...
00:10
Аришнев
Рет қаралды 4,8 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 52 МЛН
Ambaramanavaratham (Kanjirappally Version)
4:03
Boneym Babu
Рет қаралды 859 М.
Theepole Iranganame
7:18
Reji Narayanan Music - Topic
Рет қаралды 1,5 МЛН
Baliyarpikkan Varuvin Althara Munnil Priya Janame
5:41
R Sebastian
Рет қаралды 3,5 МЛН
Karthaavam Mishiha Vazhiyay... Kanjirappally
4:12
Fr Mathew Joseph Madickankal MST
Рет қаралды 257 М.