Amen 🙏 3 മാസങ്ങൾക്കു മുൻപ് icu വിൽ കിടന്നപ്പോൾ ഈ ഒരു വചനം ചൊല്ലിക്കൊണ്ടു കിടന്നു ഉറങ്ങാൻ പറ്റാതെ തീരെ അവശനിലയിൽ .... ഉത്തമഗീതം 2:6 അവന്റെ ഇടതു കരം എനിക്കു തലയിണ ആയെങ്കിൽ അവന്റെ വലതു കരം എന്നെ ആലിംഗനം ചെയ്തുരുന്നെങ്കിൽ അക്ഷരാർത്ഥത്തിൽ കർത്താവു കൂടെ ഉണ്ടായിരുന്നു അവനേ ഉണ്ടായിരുന്നുള്ളു ...എല്ലാവര്ക്കും ഇതു ഗ്രഹിക്കാനാകുമോ എന്നെനിക്കറിയില്ല ...അച്ചൻ പറഞ്ഞത് നൂറു ശതമാനവും സത്യം തന്നെ .ഇതുപോലെ തമ്പുരാനെ ചങ്കോട് ചേർക്കാൻ പഠിപ്പിച്ചത് അച്ചാ അച്ചൻ തന്നെ ആണ് ഇനിയും ആത്മാക്കളെ നേടട്ടെ 🙏🙏🙏
@psthomas25302 жыл бұрын
ഈശോ കാത്തു കൊള്ളണമേ 🙏
@jincyjobin94672 жыл бұрын
ഈശോപ്പാ എനിക്ക് എന്നും നിലനിൽക്കുന്ന കൃപ തരണമേ ആമേൻ
@kuruvilakj31962 жыл бұрын
ഈശോയേ വചനം നിറയണമെ പരിശുദ്ധാത്മവ് ഈശോയേ അങ്ങോയട് ഉള്ള സ്നേഹത്താ ഹൃദയത്തെ കത്തി ജൄലിപപികണമെ
@kuruvilakj31962 жыл бұрын
പരിശുദ്ധാത്മാവേ സഹായിക്കണമെ വചനം ഹൃദയത്തിൽ നിറയാൻ
@sijusunil35642 жыл бұрын
എന്റെ ദൈവമേ എന്റെ വിശ്വാസം ദൃഢമാകണമേ 📖
@teenasiju39852 жыл бұрын
എന്റെ ഈശോയെ വിശുദ്ധിയിൽ ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ.ഞങ്ങളുടെ ആവശ്യങ്ങൾ അറിയുന്ന ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ,
@sujasunil54822 жыл бұрын
എന്റെ ഈശോയെ എനിക്ക് വിശുദ്ധിയും എളിമയും തരണമേ 🙏🙏🙏
@vidhyajoseph26992 жыл бұрын
പരിശുദ്ധതമാവുകൊണ്ട് എന്നെ നിറക്കേണമേ കർത്താവേ 🙏🏻🙏🏻🙏🏻
ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും. നീയല്ലോ യഹോവേ എന്നെ നിർഭയം വസിക്കുമാറാക്കുന്നത് 🙏🙏🙏
@egnathankachan80762 жыл бұрын
ഈശോയെ എൻ്റെ മകളുടെ ജീവിതത്തിലെ തടസങ്ങൾ നീക്കി അവളെ അനുഗ്രഹിക്ക ന്നെ ..ബൈബിൾ വായിച്ച് പ്രാർത്ഥിക്കുവാൻ അങ്ങയോട് ചേർന്ന് നിന്നുകൊണ്ട് ജീവിതം മുന്നോട്ട് കൊണ്ട് പോകാനുള്ള കൃപ നൽകണേ 🙏🙏
ദൈവം മനുഷ്യന് സ്വാതന്ത്ര്യം നൽകി കഴിഞ്ഞു ഇനി മനുഷ്യൻ സ്വർഗ്ഗത്തിൽ പോകണമെങ്കിൽ അവൻ്റെ സ്വാതന്ത്ര്യം ഉപയോഗിച്ച് ഈശോയെ സ്വീകരിക്കണം. ഈശോയെ തള്ളിക്കളയുന്നവരാരും സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ല..🔥🙏
@alphonsajose78962 жыл бұрын
ഈശോ മിശിഹാക്ക് സ്തുതിയായിരിക്കട്ടെ.... ❤️❤️
@kuruvilakj31962 жыл бұрын
ഈശോയേ എൻറ കുടുംബത്ത് സമർപ്പിക്കുന്നു
@valsammavarghese5412 жыл бұрын
കർത്താവേ അങ്ങ് മാത്രമാണ് എൻ്റെ ആനന്ദം. ഞാൻ Angeyil aasrayayikknnu.🙏
@leena38672 жыл бұрын
കർത്താവെ ഞാൻ അങ്ങയുടെ ആഗമന ത്തിനായ് കാത്തിരിക്കുന്നു എന്നെ അവിടത്തെ തിരു രക്തത്താൽ കഴുക്കി വിശുദ്ധി ക്കരിച്ചു അവിടത്തെ വലതുഭാഗത്തു നിർത്തണമേ ആമേൻ 🙏🙏🙏🙏🙏✝️✝️✝️❣️
@MJ-lg8sd2 жыл бұрын
വഴിയും, സത്യവും, ജീവനും യേശുവാണ്.
@dincythomas2777 Жыл бұрын
May God blesse u Fr.abundantly
@jincyrani45092 жыл бұрын
ജീസസ് ഈ കാലഘട്ടത്തിൽ തന്ന സ്നേഹസമ്മാനം Achan 🙏
@hennamariya70922 жыл бұрын
Achan ore poliiii.....Fire...🔥🔥🔥🕊️🕊️🕊️🕊️🕊️
@jacinthajacob61622 жыл бұрын
ആമേൻ.. ആമേൻ. ആമേൻ
@anuanju60592 жыл бұрын
അച്ഛനെ കർത്താവ് പൂർണ്ണ ഹൃദത്തോടെ അനുഗ്രഹിക്കട്ടെ
@shollyjulius58222 жыл бұрын
ഈശോയെ അങ്ങയിൽ മാത്രം ആനന്ദിക്കാനുള്ള കൃപ നൽകണേ... ആമേൻ 🙏🙏
@gigisebastian97502 жыл бұрын
ഈശോയെ ആരാധന 🌹🙏🌹ആമ്മേൻ 🙏ആമ്മേൻ 🌹🙏🌹💞💞💞💞💞💞💞💞💞💞💞💞💞💞💞💞
@kripamariya60432 жыл бұрын
ഇതുവരെ എന്നെ കാത്തുപാലിച്ചഅപ്പാ അങ്ങേക്ക് കോടാനുകോടി നന്ദി അപ്പാ എന്റെ മുന്നോട്ടുള്ള ജീവിതത്തിൽ എന്നും എന്റെ കൂടെഉണ്ടാവണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽ഇശോപ്പാ 🙏🏽🙏🏽
Thank you lord Jesus Christ my savior please forgive my sins. Wash me with your blood .help me to study your words and understand the hidden meaning of it. Love you Appa in heaven🙏🙏🙏🙏😭😭😭😭😭😭
@zachariageorges2 жыл бұрын
ഉപകാരമായി 🙏 🙏 thank you Father and editing team 🙏🙏 Jesus 💐
Thank you Jesus for all the blessings which you have done for my family
@sr.joycemariasabs25132 жыл бұрын
Abba Father, thank you for all your pour of blessings upon me, upon my Mercy Aunty and family. We offer you ourselves and thank you for everything. Help us to make our only Joy in you alone.🥰🙏🎊
@tessjoseph80332 жыл бұрын
Hallelujah
@jemmashaji5802 жыл бұрын
🙏🙏🙏🥰🥰🥰
@sigijacob83872 жыл бұрын
Isoye ngangalude visyasam vardippikkename, Amen
@rinydenny49642 жыл бұрын
Praise the lord amen 🙏
@yasopalani20542 жыл бұрын
Thankyou my Jesus. Amen.🙏🙏Thankyou our loving tether
Ente Monte work nashtapettu aarum illathe avide vishamichirikuuna ente mone esoye avidunnuedathum valathum kavalayirikaname . Ente esoye AA kunjinu oru work avidunnu shariyaki kodukaname. Oru nalum avidunnu thallikalayaruthe .esuve stotrum esuve nandi