എന്റെ ഈശോ അപ്പാ, എന്റെ സഹോദരി പൂർണ്ണ ആരോഗ്യത്തോടെ എണീറ്റു നടക്കാൻ കൃപ നൽകണമേ. 🙏🏻🙏🏻🙏🏻
@minimolmathai19Ай бұрын
എൻ്റെ യേശു അപ്പ എന്നേയും എൻ്റെ മക്കളേയും അനുഗ്രഹിക്കേണമേ എൻ്റെ മോൻ ജോർജ് കുട്ടിക്ക് എഴുന്നേറ്റ് നടക്കുവാനുള്ള ആരോഗ്യം കൊടുക്കണമേ അപ്പകൈ വെടിയല്ലേ
@JCCreationsVideosАй бұрын
യേശുവേ ഞങ്ങളുടെ എല്ലാ കാര്യങ്ങളിലും അങ്ങയുടെ കരം ഇടപെടണമേ.
@BinuThomas-zr1tl25 күн бұрын
ഈശോയേ നിൻ്റെ സാന്നിധ്യം അനുഭവിക്കാൻ ഇടയാക്കണമേ
@jollygeorge905827 күн бұрын
ഞങ്ങളെ എല്ലാവരേയും നിന്റെ പരുസ്സുധൽമിവിനാൽ നിറക്കേണമേ
@reenasibi4294Ай бұрын
ഈശോയേ ❤ നിന്നോടുള്ള എന്റെ പ്രണയം ഒരിക്കലും അവസാനിക്കാൻ ഇടയവരുതേ ❤🥰 ആമ്മേൻ ❤️🥰
@amminipushparaj6995Ай бұрын
ഈശോയാകുന്ന നല്ല ഇടയനെ എത്ര മനോഹരമായി മനസ്സിലാക്കിത്തന്നു. എന്നെ പേരുചൊല്ലി വിളിക്കുന്ന എന്റെ ഇടയനായ ഈശോയോട് കൂടുതൽ സ്നേഹവും ആരാധനയും ആസ്രയവും കുടി കുടി വരുന്നു.. 🙏🙏🙏❤️🌹
ഈശോയെ വചനം വായിക്കാനും പഠിക്കാനും ഉള്ള കൃപ തന്ന് ഞങ്ങളെയും അനുഗ്രഹിക്കണമേ🙏
@francisxavier7697Ай бұрын
ഡാനിയത്തിന്റെ ഇപ്പോഴത്തെ ഡ്രസ്സ് വളരെ നന്നായിട്ടുണ്ട് ദൈവത്തിനു നന്ദി 🙏
@divyatony4561Ай бұрын
ഈശോയ, എന്റെ മകൻ Aaron പഠിക്കാനും, പരിശുദ്ധത്മാവിനെ കൊണ്ട് നിറച്ച്, മടി മാറ്റി ഉത്സാഹം കെടുത്ത്, ജിവിത വിജയം,കൈവരിക്കാൻ അനുഗ്രഹിക്കണമേ.
@clintantony216327 күн бұрын
…കുഞ്ഞുമക്കൾ കളിച്ചു വളരട്ടെ…. കര്‍ത്താവ് അവളോടു പറഞ്ഞു: മര്‍ത്താ, മര്‍ത്താ, നീ പലതിനെക്കുറിച്ചും ഉത്കണ്ഠാകുലയും അസ്വസ്ഥയുമായിരിക്കുന്നു. ലൂക്കാ 10 : 41
@silvykv8544Ай бұрын
വിവേകംതരണം സ്നേഹിക്കാൻ കൃപ തരണം
@celinemathew1048 күн бұрын
Pray for our intentions 🙏
@radhikamanakalath926222 күн бұрын
എൻ്റെ മോളുടെ തെറ്റായ ആലോചനകൾ വ്യർതമാക്കണമേ
@yasopalani205427 күн бұрын
Thank you my loving Jesus Amen 🙏🙏
@gracyjoseph4489Ай бұрын
ഈശോയെ ഞങ്ങളുടെ എല്ലാനിയോഗങ്ങളുംസ്വീകരിച്ച്അനുഗഽഹിച്ച്സാധിച്ച്തരേണമേ.ആമേൻ🙏🏻🙏🏻🙏🏻❤❤❤
@LeelammaVarghese-r6v29 күн бұрын
God Bless you 🙏🏿
@shonasabu8575Ай бұрын
God bless you father daniyeal
@Saji-td8pr6mx4tАй бұрын
"ഒരു വിഗ്രഹം ഉണ്ടാക്കരുതു; മിതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു.അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കയും" പുറപ്പാടു് <a href="#" class="seekto" data-time="1204">20:4</a>,5
@mariyamary975Ай бұрын
ദൈവത്തെക്കാൾ അധികമായി നിങ്ങൾ എന്തിനെ സ്നേഹിക്കുന്നുവോ അത് വിഗ്രഹാരാധന തന്നെ എന്ന് പുതിയ നിയമവും പറയുന്നു അങ്ങനെ നോക്കുക ആണെങ്കിൽ ആരാണ് വിഗ്രഹാരാധന ചെയ്യുന്നത് മാത്രമല്ല യേശു പറഞ്ഞു നിൻ്റെ കണ്ണിൽ കോൽ ഇരിക്കുമ്പോൾ മറ്റുള്ളവൻ്റെ കണ്ണിലെ കരട് നീ എങ്ങനെ എടുക്കും തന്നെ താൻ വിധിക്കുന്നവൻ വിധിക്കപ്പെടുകയില്ല നീ വിധിക്കുന്ന വിധിയാൽ നിന്നെയും വിധിക്കും എന്ന് എല്ലാം യേശു പറഞ്ഞു
@malayali7580Ай бұрын
എന്റെ ഇശോ യ് എന്റെ ജിബിൻ നെ അനുഗ്രഹിക്കണെ പരിശുദ്ധൽമാവ് കൊണ്ടു നിറക്കണേ പഠനത്തിൽ വിജയം കൊടുത്തു അനുഗ്രഹിക്കne
@laldixon7943Ай бұрын
യേശുവേ എന്റെ മകൻ ലിറ്റോക്ക് പഠി ക്കാനുള്ള താത്പര്യം നൽകി അനുഗ്രഹിക്കണേ ആമേൻ
@thomasej1869Ай бұрын
ഈശോയെ മക്കൾ വിസക്കു വേണ്ടി പരിശ്രമിക്കുന്നുണ്ട്. പരിശുദ്ധാൽമാവിൻ്റെ കൃപയാൽ നീ നടത്തി കൊടുക്കണമെ . ആമ്മേൻ❤
@maryjose3409Ай бұрын
Praise the lord 🙏🙏🙏🙏 Amen hallelujah 🙏🙏🙏🙏🔥🔥🔥❤️
@sibieldho7400Ай бұрын
Yente yeshuve yente niyogangale ang swikarich yenik ath sadhichu tharename amen 🙏❤️
My lord have mercy on Elsa,she is going to face bcom semester exam day after tomorrow,she is not at all prepared for exam.she failed in her internal exam ,give her mind to study from now onwards
@lissyjames343928 күн бұрын
1
@marymani141829 күн бұрын
jesus, please help my son Abhishek to find a God fearing life partner
@lizaantony5767Ай бұрын
കാമൽക്കാരൻ കാവൽ മാലാഖമാരാകുമോ?
@lissyjames343928 күн бұрын
. ഈശോയിലും പരിശുദ്ധാത്മാവ് നിറയാൻ ബന്ധനത്തിൽ നിന്ന് മോചനം നൽകണമൊ ഈ ശോയെ ഞങങ്ങുടെകൂടെ വരണമെ🙏🙏🙏🙏