Early morning i watch this song and start my day .. gives me happy and blessed 🥰 glory to God 🙏
@aleenaeldhose2244 жыл бұрын
PEOPLE ALSO SEARCH FOR LYRICS: കണ്ണും കണ്ണും കാത്തിരുന്നു മന്നിലൊരു പൈതലിനായി കാതോടു കാതോരം കേട്ടിരുന്നു ദൈവപുത്രൻ പിറക്കുമെന്ന് ആകാശവീഥിയിൽ മാലാഖാമാരവർ സ്നേഹത്തിൻ നിറകുടമായ് തരാട്ടുപാടി ഉറക്കീടുവനായ് മനതാരിൽ നിനച്ചിരുന്നു (2) ഇത്രനല്ല സ്നേഹത്തെ തന്ന നല്ല നാഥനെ മെല്ലെ രാവിൽ പാടിസ്തുതിക്കാം (2) കണ്ണും കണ്ണും കാത്തിരുന്നു……. ജീവന്റെ പാതയിൽ കാരുണ്യകനവായ് കരുണാർദ്രൻ അലിഞ്ഞ ദിനം ആലോലമാട്ടി ലാളിച്ചിടുവാനായ് കൃപയിൽ നിറഞ്ഞിരുന്നു (2) ഇത്രനല്ല സ്നേഹത്തെ തന്ന നല്ല നാഥനെ മെല്ലെ രാവിൽ പാടിസ്തുതിക്കാം (2) കണ്ണും കണ്ണും കാത്തിരുന്നു……. PLEASE LIKE IF YOU LIKE IT
@suhailsuhail58043 жыл бұрын
സ്നേഹം തലകുമേൽ പെയ്യുന്നു
@sunilpmatthew3 жыл бұрын
Thank U
@keralafootballshorts54703 жыл бұрын
🤭
@Dragon_lilly223 жыл бұрын
അടിപൊളി song 😍😍ഈ song ഇറങ്ങീട്ടു എത്ര നാളായി, ഞൻ വർഷം ആണു കേൾക്കണേ 😍😍😍
@ii_diana_3 жыл бұрын
Lyrics in English plzz..
@georgecheeran5 жыл бұрын
കണ്ണും കണ്ണും കാത്തിരുന്നു മന്നിലൊരു പൈതലിനായി കാതോട് കാതോരം കേട്ടിരുന്നു ദൈവപുത്രൻ പിറക്കുമെന്നു (2 ) കണ്ണും കണ്ണും ആകാശ വീഥിയിൽ മാലാഖമാർ അവർ സ്നേഹത്തിൻ നിറകുടമായ് താരാട്ടുപാടി ഉറക്കിടുവാനായി മനതാരിൽ നിനച്ചിടുന്നു ... ഇത്ര നല്ല സ്നേഹത്തെ തന്ന നല്ല നാഥനെ മെല്ലെ രാവിൽ പാടി സ്തുതിക്കാം (2 ) കണ്ണും കണ്ണും ജീവന്റെ പാതയിൽ കാരുണ്ണ്യ കനവായി കരുണാർ ദ്രൻ അലിഞ്ഞദിനം ആലോലമാട്ടി ലാളിച്ചിടുവാനായി കൃപയിൽ നിറഞ്ഞിരുന്നു ഇത്ര നല്ല സ്നേഹത്തെ തന്ന നല്ല നാഥനെ മെല്ലെ രാവിൽ പാടി സ്തുതിക്കാം (2 ) കണ്ണും കണ്ണും കരുണാദ്രനാകും കമനീയനായ കർത്താവിനെ സ്തുതിക്കാം കാലിത്തൊഴുത്തിൽ കനിവായി മാറിയ കരുണേശനെ സ്തുതിക്കാം ഇത്ര നല്ല സ്നേഹത്തെ തന്ന നല്ല നാഥനെ മെല്ലെ രാവിൽ പാടി സ്തുതിക്കാം (2 ) കണ്ണും കണ്ണും അത്യുന്നതങ്ങളിൽ മാലാഖമാർ അവർ ആനന്ദഗീതികളാൽ... ആ നീലരാവിൽ ആട്ടിടയരവർ ആമോദചിത്തരായി ഇത്ര നല്ല സ്നേഹത്തെ തന്ന നല്ല നാഥനെ മെല്ലെ രാവിൽ പാടി സ്തുതിക്കാം (2 ) കണ്ണും കണ്ണും
@manojmadhanan40884 жыл бұрын
Nice Song
@renimannala94312 жыл бұрын
Thank you George for posting the full lyrics. Song is awesome
As a Hindu ,2 varshathine shesham njn thannee.. Stilll😍😍😍
@AMallucanadian Жыл бұрын
ഓർത്തഡോക്സ്‌കാരുടെ കരോൾ വേറെ level തന്നെ ❤
@MrMathewDelhiАй бұрын
Yes... no doubt 🎉🎉🎉🎉🎉
@sajikjohn59612 жыл бұрын
2022 കാണുന്നവർ ഉണ്ടോ സൂപ്പർ സോങ് ഒന്നും പറയാനില്ല എല്ലാവരും കലക്കി അടിപൊളി
@joy36213 жыл бұрын
എത്ര കേട്ടാലും മതി വരാത്ത പാട്ട്. അടിപൊളി കരോൾ team 👍👍👍👍👍
@SandeepKumar-xb2ii4 жыл бұрын
Christmas is not a season It's a feeling ❤💚
@mohammednoorudheen54414 жыл бұрын
Nte ponno..... Sangathi kidu...... Greetings to all bros 😍
@mgA7574 жыл бұрын
Yes, Christmas isn't merely a season; it is a feeling. I really miss the Christmas of the past years during which we took part in the grand midnight holy mass, nativities, carols and all.💞 Merry Christmas to you all.
@dekshithbinu65292 жыл бұрын
The ggghuo
@eshakjuliyan91114 жыл бұрын
அருமை....கிறிஸ்துமஸ் நல்வாழ்த்துக்கள் 👏👏👏👏👏👏
@rookbroos67484 жыл бұрын
Thanks😘😘
@malathisubha3505 жыл бұрын
Super, vow, this is the real carol, i feel the Real enjoyment. God bless u all, happy Christmas
@sathyavachas70024 жыл бұрын
അതേ അനേകം poorvapithakkanmar കാത്തിരുന്നു rekchakan pirakkum എന്ന്. Praise the Lord. യേശു ജീവിക്കുന്നു.
@manibharathi79894 жыл бұрын
Love from tamilnadu..❤️ Bless you all..
@josephsebastian34924 жыл бұрын
How many of you watching this in an odd month expecting Christmas to come soon 😍😘 Go corona Go 😏
@ashikfrancis51444 жыл бұрын
💗
@johaanjomonvarghese3514 жыл бұрын
Ychvýv
@johaanjomonvarghese3514 жыл бұрын
Y
@vishnudasvishnu17683 жыл бұрын
ഞാൻ ആത്യമായിട്ടു കെൾക്കുകയാ ഈ സോങ്❤️ പോളി🔥🔥🔥🔥 വരവയ് രാത്രിയുടെ ഉണ്ണിയേശുവിന്റെ യാമങ്ങൾ✴️✴️✴️✴️✴️🙏
@അഹുജേഷ്ഭായ്3 жыл бұрын
ഏയ് ഏയ് ഏയ്... 🔥
@ancymathew82195 жыл бұрын
Praise the Lord! For making us listen this carol song. Just awesome.
@MrMathewDelhi2 жыл бұрын
Sooper pefomance Rohini St basil orthodox Church 👍👍👍👍❣️
@renjithnair48755 жыл бұрын
Superb.. everyone enjoyed.... Especially drummer...
@imjacobraju3 жыл бұрын
Thanks Renjith 👍❤️
@indianindian2222 Жыл бұрын
Sathyam
@mgA7574 жыл бұрын
I really loved when all of you together danced and sang and enjoyed together. It brings tons of pleasure for me during this christmas without any of these.
@susybaby32003 жыл бұрын
Ok
@philominasunny30944 жыл бұрын
ഈ പാട്ട് എഴുതിയാ ആളിന് അഭിനന്ദനങ്ങൾ .പാടിയവർക്കും xmass പപ്പാമാർക്കുംനന്ദി അറിയീക്കുന്നു നലൃ രസമായിരുന്നു കേൾക്കാൻ ഹായ്
@Elizabeth-mm7xc2 жыл бұрын
December voice song
@rejijoseph-z3iАй бұрын
ഞാൻ വന്നു ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷത്തിന് തുടക്കം കുറിക്കാൻ,,,, ഡ്രം അടിക്കുന്ന ചേട്ടൻ ആണ് എന്റെ താരം 🥰
@selvadayalan6354 Жыл бұрын
Every year this hits harder, my all time favourite ❤🎉🎉🎉
@jobinkjames Жыл бұрын
ഡ്രം set team ഒരു രക്ഷയും ഇല്ല.....
@elzamaria50945 жыл бұрын
Everyone looks so happy!
@elsarose2364 жыл бұрын
Yeh I too felt that~❤️
@varghesekallarakkal59143 жыл бұрын
Nice song to enjoy Christmas. The drums playing well. Congrats the team
@rejijoseph-z3i Жыл бұрын
ഈ ചാനലിലെ ഈ സോങ് കണ്ടു കൊണ്ട് ഈ വർഷത്തെ ക്രിസ്മസിന് തുടക്കം കുറിക്കട്ടെ ഞാൻ 💙💙
@yaanif3 жыл бұрын
Titus mathew ...... ningal oru rakshyum ella..... enna oru feel ulu songsaa... amazing lyrics too.
@Kevinthomaslal2 жыл бұрын
Aa Christmas mood ileku verenonki dec 1 inu ee paatonnu ketta mathi😇
@abrahamthomas4004 жыл бұрын
അടിപൊളി നല്ല താളം അസ്വ ദി ച് പാടി എല്ലാവരും
@princenthomas78195 жыл бұрын
Very nice and attractive carol song and performance. Happy christmas