ഹായ് ഡിയർ സുജാ!🙏 ഇന്നത്തെ വീഡിയോയിലൂടെ തയ്യാറാക്കി കാണിച്ച ഇൻസ്റ്റന്റ് കടുമാങ്ങാ അച്ചാർ എനിക്ക് വളരെയധികം ഇഷ്ടമായി..!!👍😅 വിനിഗർ ഒട്ടും ചേർക്കാതെ രുചികരമായ ഒരു നല്ല മാങ്ങാ അച്ചാർ പരിചയപ്പെടുത്തി തന്നതിന് ഒരുപാടു നന്ദി പറയുന്നു കേട്ടോ സുജാ.!! നല്ലൊരു അച്ചാർ തൊട്ടു കൂട്ടാൻ ഉണ്ടെങ്കിൽ ഊണു കഴിക്കാൻ മറ്റു സൈഡ് ഡിഷുകൾ ഒന്നും വേണ്ട!!👍👍👍 വീട്ടിൽ എല്ലാവരും സുഖമായി ഇരിക്കുന്നല്ലൊ അല്ലേ..!!👍 ചേച്ചിയുടെ അന്വേഷണം പ്രത്യേകം അറിയിച്ചേക്കണേ..!!🙏 സ്നേഹപൂർവ്വം 'വണക്കം'!🙏🙏🙏🌹🌹🌹