കണ്ണു നിറയാതെ നിങ്ങൾക്ക് ഈ വീഡിയോ കാണാൻ കഴിയില്ല...| Ammayum Makkalum Malayalam Short Film

  Рет қаралды 787,127

Ammayum Makkalum

Ammayum Makkalum

Күн бұрын

Its Ammayum Makkalum Latest Short Film.

Пікірлер: 162
@sumisworld7
@sumisworld7 2 жыл бұрын
🥺ഇങ്ങനെ ഒരു മെസ്സേജ് ജനങ്ങൾക്ക് മുന്നിൽ എത്തിച്ചതിന്ന് ഞാൻ നന്ദി അറിയിക്കുന്നു 🙏🤝ഉയരങ്ങളിൽ എത്തട്ടെ 👍😊
@ammayummakkalum5604
@ammayummakkalum5604 2 жыл бұрын
Thank you ❤️
@sumisworld7
@sumisworld7 2 жыл бұрын
@@ammayummakkalum5604 you are welcome 😊
@abanabivlog145
@abanabivlog145 2 жыл бұрын
ഈ അമ്മയെയും മോനെയും ഒത്തിരി ഇഷ്ടമായി. പണം ഇന്നു വരും നാളെ പോകും. പണത്തേക്കാൾ തൂക്കം തന്റെ സഹജീവികളോടുള്ള സ്നേഹമാണെന്ന് നമ്മൾ ഓരോരുത്തരും മനസ്സിലാക്കണം ❤️❤️
@ammayummakkalum5604
@ammayummakkalum5604 2 жыл бұрын
❤️❤️
@MaheshPM-qd5ku
@MaheshPM-qd5ku 2 жыл бұрын
ഞാൻ എന്റെ അമ്മയെ ഓർത്തു...എന്റെ അമ്മയും ഇത് പോലെ എത്ര പേരുടെ മുന്നിൽ കൈ neettiyutundu.....അതൊക്കെ ഓർത്തു കഴിഞ്ഞ കാലം..ഞങ്ങളെ വളർത്താൻ അമ്മ കഷ്ട്ടപെട്ടത്..ഹൊ...ഓർക്കാൻ വയ്യ
@mariyammaliyakkal9719
@mariyammaliyakkal9719 2 жыл бұрын
മക്കള്‍ നന്മയുള്ളവരാവാന്‍ അമ്മമാര്‍ പ്രേരിപ്പിക്കണം.
@aneeshworld1247
@aneeshworld1247 2 жыл бұрын
ഒന്നുംപറയുവാൻ വാക്കുകൾ ഇല്ല അത്രക്ക് supar കണ്ണ്നീറഞുപോയി supar god bless you uvar ഫാമിലി 👏👌👌🙏🙏🙏❤👏❤👐👐👐👐
@shakeelasalam6591
@shakeelasalam6591 2 жыл бұрын
😭
@dhilshadiya2337
@dhilshadiya2337 2 жыл бұрын
എനിക്കും ആരുടെയെങ്കിലും സങ്കടം കണ്ടാൽ സഹിക്കാൻ പറ്റില്ല
@Abdulrehman-vw4bq
@Abdulrehman-vw4bq 2 жыл бұрын
എപ്പോഴും നല്ല നല്ല സന്ദേശങ്ങൾ തരുന്നവർ
@nabeelzamannabeelzaman5920
@nabeelzamannabeelzaman5920 2 жыл бұрын
ഇത്തരം അനുഭവങ്ങൾ അറിഞ്ഞവർക്കേ അതിന്റെ വേദന മനസ്സിലാക്കാൻ പറ്റു. Thank u for your vidio. Ellavarkkum eth oru mathraka avatte
@anitha4491
@anitha4491 2 жыл бұрын
Amma ഒരു രക്ഷയുമില്ല ❤️❤️❤️❤️
@bareeramecheri3505
@bareeramecheri3505 2 жыл бұрын
നികളുടെ അഭിനയം🤣ഒരു rakshayumilla😍poli👍
@aaliyama1842
@aaliyama1842 2 жыл бұрын
നിങ്ങൾക്കു തെറ്റി ഇവിടെ പണത്തിൻ ആണു വില കൽപ്പിക്കുന്നത് മനുഷ്യ സ്നേഹത്തിൻ അല്ല പണമുണ്ടെങ്കിൽ എന്തും നേടാമെന്ന എല്ലാവരും ചിന്തിക്കുന്നത് മനുഷ്യർക്ക് എന്താ വില ഞാൻ പഠിച്ച ഒരു ഗുണപാഠമാണ് അത് അതാണ് ഞാനിവിടെ കമന്റ് ചെയ്യുന്നത് എന്റെ അനുഭവം
@roslinsunny7907
@roslinsunny7907 2 жыл бұрын
കഥയാണ് പക്ഷേ കാര്യം ഉളിഞ്ഞു കിടക്കുന്നു കരളലിയിക്കുന്ന കാര്യങ്ങൾ
@radhamaniv8929
@radhamaniv8929 Жыл бұрын
ശരിക്കും കണ്ണുനിറഞ്ഞു നല്ലൊരു മെസ്സേജ്
@kuttisvlog9800
@kuttisvlog9800 2 жыл бұрын
സത്യം കണ്ണ് നിറഞ്ഞു പോയി
@DhanyashijinVlogs
@DhanyashijinVlogs 3 жыл бұрын
Kannu niranju poyi😔😔😔 adhyamaya ee channel kaanunnnathu... Very excellent video.... 🙏🙏
@akku8341
@akku8341 2 жыл бұрын
വലിയൊരു പാഠമാണ് ഓരോ വീഡിയോയും സൂപ്പർ...👍🤝
@akpkpakpk1071
@akpkpakpk1071 2 жыл бұрын
നല്ല മൂല്യമുള്ള വീഡിയോ...💐
@anoopk3549
@anoopk3549 2 жыл бұрын
വളരെ നന്നായി ഇനിയും ഇതുപോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
@rahinarasik5305
@rahinarasik5305 2 жыл бұрын
👍👍👍കണ്ണ് നിരന്നും പോയി 😭😭😭
@sreenshasree456
@sreenshasree456 2 жыл бұрын
സൂപ്പർ എന്റെ കണ്ണ് നിറഞ്ഞു പോയി 👌👌👌
@jinshakunjol9026
@jinshakunjol9026 2 жыл бұрын
ചേട്ടന്റെ വീഡിയോസ് ഓക്കെ സൂപ്പറാണ്....😍😍😍
@naheemanimmi7240
@naheemanimmi7240 2 жыл бұрын
Ammak oru big salute..thank u for a good information
@sabirashajahan2463
@sabirashajahan2463 2 жыл бұрын
Good ammaa♥️❤️
@marym1182
@marym1182 2 жыл бұрын
കണ്ണ് നിറയാതെ ഞാൻ കണ്ടൂ 😂
@sulfimaji4892
@sulfimaji4892 2 жыл бұрын
Ee ammaye. Orupadishtam 😘😘
@aswinbaburaj5638
@aswinbaburaj5638 2 жыл бұрын
കണ്ണ് നിറഞ്ഞു പോയി
@rachelvarghes
@rachelvarghes Жыл бұрын
Ee ammayude dhayaneeyamaya mukham kanumbole sangadam aakum... Ella videos um onninu onnu mecham aan... Keep going drs💖💖💖💖
@leenareji4139
@leenareji4139 2 жыл бұрын
Good message God bless you all Family
@ammayummakkalum5604
@ammayummakkalum5604 2 жыл бұрын
Thank you ❤️❤️
@stinasujith9643
@stinasujith9643 3 жыл бұрын
Ningalude video ellam poli aanu machaaneee
@rasheedrash211
@rasheedrash211 3 жыл бұрын
Nalla video 💯👍
@soumyashanavas4848
@soumyashanavas4848 2 жыл бұрын
Ningalde ellla videos um nallathaatto, keep going
@beenaraju3729
@beenaraju3729 2 жыл бұрын
സത്യം അറിയാതെ കരഞ്ഞു വലിയൊരു സത്യം പക്ഷെ ചെയ്യുന്നവർ അപൂർവം
@ratheeshremasan9548
@ratheeshremasan9548 3 жыл бұрын
Aliya... Nice മെസ്സേജ് really nice
@shani5760
@shani5760 2 жыл бұрын
Amma💞
@AkshayKumar-F250
@AkshayKumar-F250 2 жыл бұрын
Nalla video ente kannu niranju.... 😭😭😭 Amma....
@ammayummakkalum5604
@ammayummakkalum5604 2 жыл бұрын
❤️❤️
@sreekala443
@sreekala443 2 жыл бұрын
ശരിയാണ് കണ്ണ് നിറഞ്ഞു
@murugadassmachingalmurugad1860
@murugadassmachingalmurugad1860 2 жыл бұрын
EXCELLENT MESSAGE TO THE PUBLIC, THANKS AND REGARDS 👏TO ALL OF YOUR TEAM.
@premamm5251
@premamm5251 2 жыл бұрын
ഈ ലോകം നിലനിൽക്കുന്നത് തന്നെ സചേതനവും അചേതനവുമായ വസ്തുക്കളുടെ പരസ്പരാശ്രയത്തിനെ അടിസ്ഥാനമാക്കിയാണ് എന്ന സത്യം നമ്മളിൽ എത്ര പേർ ഓർക്കുന്നുണ്ട് മറ്റു ജീവികളെ അപേക്ഷിച്ച് വിശേഷബുദ്ധി മനുഷ്യന് മാത്രമാണുള്ളത് ആ മനുഷ്യനാണ് സ്വാർത്ഥ താല്പര്യങ്ങൾ ഏറ്റവും കൂടുതലുളളതും ദാനത്തിന്റെയും സഹായങ്ങളുടെയും മഹത്വം എന്താണെന്ന് പല അനുഭവങ്ങളിൽ കൂടിയും അറിയുന്നുണ്ടെങ്കിലും പലരും ഇപ്പോഴും പഠിച്ചിട്ടില്ല പുതിയ സന്ദേശം നന്നായി ഭാവുകങ്ങൾ
@leenamolpk1645
@leenamolpk1645 2 жыл бұрын
Kannu nirayukayalla niranju ozhuki... Nalla amma...
@Superman-46
@Superman-46 2 жыл бұрын
ഈ അമ്മയെ എന്നെങ്കിലും നേരിൽ കാണണം
@jayasreev9074
@jayasreev9074 Жыл бұрын
Nice video with awesome MSG. Fantastic acting vanaja
@chandramathikvchandramathi3885
@chandramathikvchandramathi3885 2 жыл бұрын
നന്ദി. ഒരുപാട്.
@rabeenakp7906
@rabeenakp7906 2 жыл бұрын
Soooper👍👍
@rammohan7322
@rammohan7322 2 жыл бұрын
Super video ❤️ Very good message ❤️
@ammayummakkalum5604
@ammayummakkalum5604 2 жыл бұрын
❤️❤️❤️
@shahritt6073
@shahritt6073 2 жыл бұрын
അമ്മ സൂപ്പർ മോനും അടിപൊളി
@sushamajacob1484
@sushamajacob1484 2 жыл бұрын
Very good God bless u all.
@ayishaamna1382
@ayishaamna1382 2 жыл бұрын
Riyaly nice 👏👏👏
@vavkkt2381
@vavkkt2381 2 жыл бұрын
Good amma😍
@sajisurendrababu3316
@sajisurendrababu3316 2 жыл бұрын
മികച്ച video.😭😭😭😭
@AkshayKumar-F250
@AkshayKumar-F250 2 жыл бұрын
Ente kannu niranjilla.... Enikke chiriyaa vanne 😂😂😂😂
@ameermodern3329
@ameermodern3329 2 жыл бұрын
Super message
@reejamohandas7124
@reejamohandas7124 Жыл бұрын
സൂപ്പർ 👍🙏
@minir6357
@minir6357 2 жыл бұрын
Ethile Amma super
@lazikitchen6834
@lazikitchen6834 2 жыл бұрын
സൂപ്പർ 🥰🥰
@ammayummakkalum5604
@ammayummakkalum5604 2 жыл бұрын
Thank you ❤️❤️
@kusumakumarianthergenem5424
@kusumakumarianthergenem5424 11 ай бұрын
ഇപ്പോൾ ethupo😘 യാണോ മോനെ 😂❤🎉
@asmabiup4733
@asmabiup4733 2 жыл бұрын
ഈവിഡിയോഎല്ലാവർക്കുംഒരുഅനുഭവംഅണ്.അൽഅംദുലില
@achu5692
@achu5692 2 жыл бұрын
Good msg 👍👍👍
@FinuPets
@FinuPets 3 жыл бұрын
Super👌👌👌👌🙏🙏🙏🙏
@muhammadshafi1444
@muhammadshafi1444 2 жыл бұрын
Super 🤗🤗🤗🤗🤗🤗🕶️🕶️🕶️🕶️🕶️🕶️😗😗😗😗😗😗🤔🤔🤔🤔🤔🤔💋🤔🤔🤔🤔
@alankrithamathew9695
@alankrithamathew9695 2 жыл бұрын
Ammayude abhinayam.poli ...amma kuteee ..polichadukkuvanallo sundhari amma ..love u amma 💗💗💗💗💗
@ammayummakkalum5604
@ammayummakkalum5604 2 жыл бұрын
Thank you ❤️❤️
@socialentrepreneurship5201
@socialentrepreneurship5201 3 жыл бұрын
Super ❤
@manojmanchithara6462
@manojmanchithara6462 2 жыл бұрын
Avasanam ningal ente kannu nanachu
@shibikc4818
@shibikc4818 5 ай бұрын
നല്ല മെസേജ്❤
@shakkeelasherif8648
@shakkeelasherif8648 2 жыл бұрын
Nalla vedeo👌👌👌👌
@hafsapattoth2598
@hafsapattoth2598 2 жыл бұрын
നല്ല മെസ്സേജ് ആൾകാർ നന്നാവട്ടെ
@ismailkalleparambil4311
@ismailkalleparambil4311 2 жыл бұрын
Nalla oru massage aa ammayuda cash codechulla varavu kandappooll kannu nirju
@muhammednaseer8154
@muhammednaseer8154 2 жыл бұрын
Oraalay sahaaichaal avaruday kann nirayumpol Ulla prakadanam illay ath Thannaya dhaivanugraham blessing
@malutti6062
@malutti6062 2 жыл бұрын
Super
@reejakannan7238
@reejakannan7238 2 жыл бұрын
Kannuniranhu😂👏🙋‍♀️
@jamsheerabasheer6409
@jamsheerabasheer6409 2 жыл бұрын
Kadam chodhikkan poyappol kayuthil maalayilmalo pinne maalayund
@nadhilabbanshahad4481
@nadhilabbanshahad4481 2 жыл бұрын
Good amma❤
@geethap6241
@geethap6241 2 жыл бұрын
Very Good Message
@rubinahusein3111
@rubinahusein3111 2 жыл бұрын
A very good message
@sidharthsidhu6064
@sidharthsidhu6064 2 жыл бұрын
Super amma kalaki
@Adithyan4743
@Adithyan4743 2 жыл бұрын
Nice video😥😥😥😥😥😥😥
@aneeshrprasad2813
@aneeshrprasad2813 2 жыл бұрын
ദൈവമേ 🙏🏻
@prasannap6749
@prasannap6749 2 ай бұрын
Hai. Nhan. Priya. Nhan. Ente swadesh am . Palakkadane. Kurachuvarshamayi. Ernakulathe jeevikkunnu. Nhan iyyideyane. Ningalude. Video. Kandathe. Ningalude. Bhashashaily. Enne akarshichu. Annumuthal nhan. Ningalue. Vidio kaanunnunde. Pala budimuttukalum. Prathisandikalum. Niranjajeevithathiloode. Kadannupokkunna. Nhan. Thirakkilum. Eppolum. Ningalude. Vidio. Kaanunnu. Ella. Vidiokalum. Supper achanum. Ammem. Vaavem. Ellarum adipoli. Nhan. Valichuneetti ezuthi karuthalle. Ningalke. Negative. Comente. Vannu. Paranjappol. Oruvishamam. Saralla. Ororutharkkum. Oro maind. Alle. Athupote. Aarem kuttappeduthukem. Venda. Ningal. Adipoli yalle. Munnettupoku. Uyarangal. Keezadakku. Sahodaranhalge. God bless. You ente. Vi vaham. Akunnu. Prarthikkane. Sahodarangale. By
@haseenakhalid23
@haseenakhalid23 2 жыл бұрын
Suuuuuuuper
@shoukuveng152
@shoukuveng152 2 жыл бұрын
Ee ammayeyum makaneyum ottiri isttayi
@mumthasshafeek1629
@mumthasshafeek1629 Жыл бұрын
Soooper 🥰🥰🥰
@adwaithadwaith3830
@adwaithadwaith3830 2 жыл бұрын
സത്യം ഇതു പോലെ ഒരുപാട് പേരുണ്ട്
@abdurahman8636
@abdurahman8636 2 жыл бұрын
Thank you for good messegs
@sheelamorgan
@sheelamorgan Жыл бұрын
Super 👍👍
@jabbaram727
@jabbaram727 2 жыл бұрын
👍👍👍👍👍👍👍👍👍👍❤❤❤❤❤
@ashrafashraf2065
@ashrafashraf2065 2 жыл бұрын
കരയിപ്പിച്ചു
@sruthiabhilash4028
@sruthiabhilash4028 2 жыл бұрын
Engane ulla msg s veendum pratheekashkkunnuuuu ,,,,,,ee samooohathil epol avasyamanu engane ulla msg s
@Dhakshina777
@Dhakshina777 Жыл бұрын
Great job
@savithaunni3790
@savithaunni3790 2 жыл бұрын
😍😍😍😍😍👌👌👌👌👌
@sheebasworld3727
@sheebasworld3727 2 жыл бұрын
🤩🤩
@Lakshmi-dn1yi
@Lakshmi-dn1yi 2 жыл бұрын
ഉണ്ടായിട്ട് ഒരിക്കലും ഇല്ലാന്ന് പറയരുത്
@MhammedMufassil-ov4eb
@MhammedMufassil-ov4eb 11 ай бұрын
👍👍👍👍👍👍👍👍👍🎉
@advisworld7006
@advisworld7006 2 жыл бұрын
Ethu kanditu sarikum sangadem vannu
@noname-te9jl
@noname-te9jl Жыл бұрын
Good msg
@ardhra9516
@ardhra9516 2 жыл бұрын
Ingane ulla avastha yil koodi vannathkond arelum karayunna kandal sahikilla. Athukond oru friend hospital avsathinu anu ennu paranju karanjapo kayil ullath koduthu. Adikam food onnum kazhikathe salary kootti vechathairunu. Ipo avarude karyam kand kazhinju ipo baki ullavar buddimuttunna kandittum avar avarude karyam mathram noki jeevikunu😔😔😔
@ummasdaily68
@ummasdaily68 2 жыл бұрын
👍👍👍👍
@veenabimal7450
@veenabimal7450 Жыл бұрын
E video കണ്ടെങ്കിലും മനുഷ്യർ നന്നായാൽ മതിയായിരുന്നു
@nethushaju936
@nethushaju936 2 жыл бұрын
അടിപൊളി
@jujubi4285
@jujubi4285 Жыл бұрын
നിങ്ങളുടെ വീഡിയോക്ക് ഞങൾ audit ആയോ എന്ന് ഒരു സംശയം
@premeelabalan728
@premeelabalan728 2 жыл бұрын
Inspired ayi
@paruparuzzzvlogs7575
@paruparuzzzvlogs7575 3 жыл бұрын
☹️
@varuntm9435
@varuntm9435 Жыл бұрын
Nice ❤️❤️❤️
@vidyashaji2356
@vidyashaji2356 2 жыл бұрын
Yo karanjuu
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 28 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 42 МЛН
സിന്ധുവിന്റെ പ്രസവരെക്ഷ 😅🤣
12:00