കഴുകിയ മുളക് വളരെ എളുപ്പം ഉണക്കിയെടുക്കാം

  Рет қаралды 886,384

Excel Electricals

Excel Electricals

Күн бұрын

പൊടിക്കാനായി മുളക് കഴുകിയാൽ ഉണക്കാനായി മുന്നോ നാലോ ദിവസം വെലിലിൽ ഉണക്കണം. എന്നാൽ ഒരു ദിവസം കൊണ്ട് എളുപ്പം ഉണക്കിയെടുക്കാനുള്ള ടെക്കനിക്ക്.

Пікірлер: 1 000
@arjunkannur9575
@arjunkannur9575 Жыл бұрын
ഇതുവരെ ആരും പറയാത്ത കാര്യം . 2 മിനുട്ട് കൊണ്ട് കാര്യം വ്യക്തമായി അവതരിപ്പിച്ചു അഭിനന്ദനങ്ങൾ👍🏼
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@shameenachinnu4955
@shameenachinnu4955 Жыл бұрын
Super👍🏻
@rameshanmt9795
@rameshanmt9795 Жыл бұрын
വാഷിങ്ങ് മീ ക്ഷ്യൻ ഇതിന് മാത്രമെ ഉപയോഗിക്കാവു തുണി ആറ്റാൻ ഉപയോഗിച്ചാൽ വിവരം അറിയും
@fazalhuck6617
@fazalhuck6617 Жыл бұрын
@@shameenachinnu4955 j
@aamiesworld4557
@aamiesworld4557 Жыл бұрын
🙏
@kusumakumari1506
@kusumakumari1506 Жыл бұрын
ശേഷം സ്പിന്നർ നന്നായി കഴുകുക എന്നു കൂടി വീഡിയോവിൽ ചേർക്കേണ്ടതായിരുന്നു. നല്ല അറിവായിരുന്നു👍👍
@excelelectricals5590
@excelelectricals5590 Жыл бұрын
അതെ അതിന്റെ ഒരു പ്രശ്നം കമൻറുകളിലുണ്ട്
@keralaflowers3245
@keralaflowers3245 Жыл бұрын
ആ ചോദ്യം സൂപ്പറായി
@plmagicalvlogs2580
@plmagicalvlogs2580 Жыл бұрын
മഴക്കാലം എന്ത് ചെയ്യും.വെയിൽ ഇല്ലതേ
@excelelectricals5590
@excelelectricals5590 3 ай бұрын
ചെറിയ നേരം ഉണക്കാൻ പറ്റുമ്പോൾ ചെയ്താൽ മതി
@geethaxavier4257
@geethaxavier4257 Жыл бұрын
നല്ല explanation... അധികം നീട്ടാതെ കാര്യം അവതരിപ്പിച്ചു.. ഇഷ്ട്ടം ആയി video..
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@vijilaramesh7493
@vijilaramesh7493 Жыл бұрын
ഇങ്ങനെയുള്ള പുതിയ പുതിയ അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു👌👌👌
@excelelectricals5590
@excelelectricals5590 Жыл бұрын
തീർച്ചയായും🙂
@yummykannur2651
@yummykannur2651 Жыл бұрын
ഇതുപോലെയാണ് ഞാൻ ചെയ്യാറ് മുളക് ചെയ്യാറുണ്ടായിരുന്നു ഇപ്പോൾ മുളക് ചെയ്യാറില്ല പില്ലോ കവറിലാണ് ഞാൻ ചെയ്യുന്നത്ഇപ്പം മല്ലി അരി പെട്ടെന്ന് തന്നെ ഒരു അഞ്ചുമിനിറ്റ് കൊണ്ട് ഉണക്കി എടുക്കാം അപ്പോൾ തന്നെ പൊടിപ്പിക്കാം പിന്നെ പില്ലോ കവറിന്റെ പകുതി ഭാഗമേ അരി പാടുള്ളൂ ഫുൾ ആയിട്ട് പാടില്ല എന്നിട്ട് അതിൻറെ മേൽഭാഗം കെട്ടിക്കൊടുക്കാം ചിലപ്പോൾ കവറിന്റെ സ്റ്റിച്ച് വിടും രണ്ട് പില്ലോ കവറിൽ ഇട്ട് ചെയ്യാം
@excelelectricals5590
@excelelectricals5590 Жыл бұрын
👍
@simham5442
@simham5442 Жыл бұрын
പില്ലോ കവർ ഐഡിയ പറഞ്ഞു തന്നതിന് നന്ദി
@seena8623
@seena8623 Жыл бұрын
Thank u
@raihanath.k6685
@raihanath.k6685 Жыл бұрын
നനഞ്ഞ Shoes, muthaari,, എളള് ,നവര അരി, മല്ലി , gothumb angane palathum cheyyaam . but rice and wheat aavumbole thirike edukkaanulla paakathile Dreyer lekkidaavooo.orupaadu idaruth kudungipovum. Athupole blankets mattu clothes orupaad thavana buckettil ittu kazhukunnathinu pakaram oru thavana Dreyer ittu soppin patha poyathinu shesham veendum kazhuki Dreyer use cheyyuka .apol blanketumaayulla malpiduthamkuranju varum 🔥🔥👍👍 ellaavarum try cheythu nokkooo rainy season il help aayirikkum
@excelelectricals5590
@excelelectricals5590 Жыл бұрын
Good information 👍
@craftroom3636
@craftroom3636 Жыл бұрын
👍🏻
@lazarusworld-lejitha
@lazarusworld-lejitha Жыл бұрын
പെട്ടെന്ന് ആരും ചിന്ദിക്കാത്ത ഒരു idea ആണല്ലോ.. കൊള്ളാം കിടു idea 💪❤️
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@muhammadshafah8052
@muhammadshafah8052 Жыл бұрын
നമ്മൾ ഇങ്ങനെ ചെയ്യല്‍ ഉണ്ട് തലയണ ഉറയിലാണ് ഇടുക
@thasleemshafi9616
@thasleemshafi9616 3 ай бұрын
നമ്മളും വർഷങ്ങൾക്ക് മുമ്പേ ഗോതമ്പും മുളകുമോക്കെ ഇങ്ങനെ ഉണക്കാറുണ്ട് 😊
@excelelectricals5590
@excelelectricals5590 3 ай бұрын
👍
@excelelectricals5590
@excelelectricals5590 3 ай бұрын
👍
@sapnaputhanveettil8309
@sapnaputhanveettil8309 Жыл бұрын
Super idea ഇതുവരെ ആരും ഇക്കാര്യം കണ്ടുപിടിച്ചിട്ടില്ല.Thanks a lot
@excelelectricals5590
@excelelectricals5590 Жыл бұрын
Thanks
@rabeehsadath7443
@rabeehsadath7443 Жыл бұрын
Nammalokke varshagalkk mumbe inganokke cheyyalid
@sumangalakr9706
@sumangalakr9706 Жыл бұрын
Super Idea Thanku ഇതുപോലെയുള്ള നല്ല നല്ല ടിപ്പുകൾ പ്രതീക്ഷിക്കുന്നു
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@savithriv4635
@savithriv4635 Жыл бұрын
വളരെ നന്ദി, മുളക് ഉണക്കൽ ഒറ്റ ദിവസം👍👍👍
@excelelectricals5590
@excelelectricals5590 Жыл бұрын
Thanks
@bhageerathiashokan9527
@bhageerathiashokan9527 Жыл бұрын
മഴ ആയതുകൊണ്ടു മുളക് എങ്ങനെ കഴുകി ഉണക്കി എടുക്കു൦ എന്നു വിഷമിച്ചിരിക്കുകയായിരുന്നുഞാ൯. Thanx alot. Super idea.
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@AbdulSalam-nk7cv
@AbdulSalam-nk7cv Жыл бұрын
ഇതു മുമ്പെ ചെയ്യുന്നതാണ് ഗൾഫിൽ നിന്ന് പത്തലിനു അരി അരച്ചു ഇങ്ങിനെ ചെയ്യാറുണ്ട് നല്ല പരിപ്ടി തന്നെ good
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@RemiRiyaShorts
@RemiRiyaShorts Жыл бұрын
Very helpful and useful video. Good idea. Thanks for sharing 🥰
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@rosilychrispen7660
@rosilychrispen7660 Жыл бұрын
Superrrrr idea , Thank u Bro. എന്നെ സംബന്ധിച്ച് ഇത് ഒരു തലവേദന പിടിച്ച കാര്യം ആയിരുന്നു. Thank u so much 🤝
@excelelectricals5590
@excelelectricals5590 Жыл бұрын
ഒത്തിരി നന്ദി
@aashuchappy9626
@aashuchappy9626 Жыл бұрын
പിന്നെ ഉണക്കിയ ഡ്രസ്സ് ഇടുംപോൾ പുകയില്ലേ
@ajmalali1353
@ajmalali1353 Жыл бұрын
Nalla gudde idea thanks
@nandancb
@nandancb Жыл бұрын
@@aashuchappy9626 ഏയ്‌.... നല്ല സുഖം ഉണ്ടാകും 😂😂
@bindujy7766
@bindujy7766 Жыл бұрын
കൊള്ളാലോ 😁👍🏻thank you..
@excelelectricals5590
@excelelectricals5590 Жыл бұрын
Thanks
@musicblower8368
@musicblower8368 Жыл бұрын
ന്റെ ചേട്ടാ ഈ ഓണത്തിന് എനിക്ക് എട്ടിന്റെ പനിയാ കിട്ടിയേ പകുതിയോളം നഷ്ടപ്പെടുകയും ചെയ്തു ഒരുപാട് നന്ദി ചേട്ടാ 💖💖🥰🙏🙏
@excelelectricals5590
@excelelectricals5590 Жыл бұрын
കഴുകിയാൽ പ്രശ്നമൊന്നും ഉണ്ടാകാറില്ല🙂
@musicblower8368
@musicblower8368 Жыл бұрын
@@excelelectricals5590 മഴ കാരണം ഉണങ്ങാൻ താമസിച്ചു കുറെ നഷ്ടം മായി 🙏🙏
@UshaKumari-jo3wf
@UshaKumari-jo3wf Жыл бұрын
നന്ദി ബ്രോ 🙋 ഞാൻ എന്നു മുളക് വാങ്ങിയാലു൦ മഴ പെയ്യു൦ 😃 ഉണക്കി എടുക്കുന്ന കാര്യം പരമ കഷ്ടം 🌹 അടുത്ത പ്രാവശ്യം ഞാൻ ഇതുതന്നെ ചെയ്തു നോക്കു൦ 👍😄
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@balkisq8123
@balkisq8123 Жыл бұрын
അടിപൊളി ഇതുവരെ കേൾക്കാത്ത ഒരു സൂത്രം ഇനി ഇതുപോലെ ചെയ്യാം നന്ദി നമസ്കാരം 👍👍👌
@sheebashibu2656
@sheebashibu2656 Жыл бұрын
​@@balkisq8123 nlm much kz ja haz
@naseema4697
@naseema4697 Жыл бұрын
മുളക് ഉണക്കി കഴിഞ്ഞിട്ട് അത് ഒരിക്കലും ക്ലീൻ ചെയ്യരുത് നമ്മുടെ അടിവസ്ത്രങ്ങൾ അതിൽ കഴുകിയതിനുശേഷം ക്ലീൻ ചെയ്താൽ മതി ഓക്കേ പരമാവധി ഒഴിവാക്കാൻ ശ്രമിക്കരുത്
@beenajoseph4964
@beenajoseph4964 Жыл бұрын
വളരെ ഉപകാരപ്രദമായ അറിവ് .... ഒത്തിരി നന്ദി
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@faisalpalamadathilpalamada9418
@faisalpalamadathilpalamada9418 Жыл бұрын
ഇത് കഴിഞ്ഞ ഉടനെ നമ്മുടെ അണ്ടർ കൂടി ഒന്ന് ഉണക്കി എടുക്കാം സൂപ്പർ ആയിരിക്കും
@excelelectricals5590
@excelelectricals5590 Жыл бұрын
സ്പിന്നർ കഴുകിയാൽ ഒരു പ്രശനവും വരില്ല 👍
@jacobkoshy4351
@jacobkoshy4351 Жыл бұрын
😄
@shakkeelak.k1328
@shakkeelak.k1328 Жыл бұрын
😂😂😂
@user-sy7dn4bk8b
@user-sy7dn4bk8b Жыл бұрын
😂
@kollamruchi
@kollamruchi Жыл бұрын
Sooper tip mulak unakkal oru thalavedana aanu nerathe arinjirunnenkil ethra eluppamayirunnu ini ingane nokkanam👌👌👍👍👍👍 L
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@motherlap8181
@motherlap8181 Жыл бұрын
പെട്ടെന്ന് കാര്യം പറഞ്ഞു ❤️🙏
@excelelectricals5590
@excelelectricals5590 Жыл бұрын
Thanks
@hemalathamv6822
@hemalathamv6822 Жыл бұрын
Ithrayum nalla arivu pàranju thannathil valare nandi undu ini in-game mulaku uñakkam
@excelelectricals5590
@excelelectricals5590 Жыл бұрын
👍
@leenap3363
@leenap3363 Жыл бұрын
ഇതുപോലുള്ള നല്ല ഐഡിയകൾ ഇനിയും പ്രതീക്ഷിക്കുന്നു 🤭
@excelelectricals5590
@excelelectricals5590 Жыл бұрын
തീർച്ചയായും
@kadeejabadakkan1707
@kadeejabadakkan1707 Жыл бұрын
ഇങ്ങനെ നമ്മുടെ നാട്ടിൽ എല്ലാവരും ചെയ്യാറുണ്ട് കാസർഗോഡ് ജില്ലയിൽ
@excelelectricals5590
@excelelectricals5590 Жыл бұрын
👍
@saheeda2237
@saheeda2237 Жыл бұрын
നമ്മൾ വർഷങ്ങളായി ഇങ്ങനെ തന്നെയാണ് ചെയ്യൽ.. മല്ലിയും ഗോതമ്പും ഇങ്ങനെ ഉണക്കാം 👍
@excelelectricals5590
@excelelectricals5590 Жыл бұрын
👍
@tainujobyvolgs5309
@tainujobyvolgs5309 Жыл бұрын
ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു, 👌👍
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@mollysanil2215
@mollysanil2215 Жыл бұрын
Good useful idea in few words thanks🙏
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@jollydev6389
@jollydev6389 Жыл бұрын
ഞങ്ങളിത് വളരെക്കാലമായി ചെയ്തു വരുന്നുണ്ട്.
@excelelectricals5590
@excelelectricals5590 Жыл бұрын
👍😊
@salahuva2164
@salahuva2164 Жыл бұрын
Really helpful, thank you so much Expecting more awesome uploads 😍😍👍👍👍
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@ummiscake3883
@ummiscake3883 Жыл бұрын
അടിപൊളി ആശയം അറിയിച്ചു തന്നതിന് 🥰👍Tnq👍
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@sallyissac9933
@sallyissac9933 Жыл бұрын
What an idea ! 👍
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@shahalashafeer8241
@shahalashafeer8241 Жыл бұрын
നമ്മൾ ഇങ്ങനെ ചെയ്യാറുണ്ട്. നല്ല idea anu
@excelelectricals5590
@excelelectricals5590 Жыл бұрын
👍
@bindunithu813
@bindunithu813 Жыл бұрын
Super thank u bro ♥️♥️♥️
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@sivadasant4717
@sivadasant4717 Жыл бұрын
Dear വളരെ നന്നായിരിക്കുന്നു ഉപകാരപ്രദമായ കണ്ടുപിടുത്തം.
@excelelectricals5590
@excelelectricals5590 Жыл бұрын
Thanks
@riyascp5565
@riyascp5565 Жыл бұрын
മുളക് ഉണക്കിയ സ്പിന്നനറിൽ അറിയാതെ ആരെങ്കിലും ജെട്ടി ഉണക്കാനിറ്റാലുള്ള അവസ്ഥ 😂😂😂😂
@excelelectricals5590
@excelelectricals5590 Жыл бұрын
കഴുകിയ ശേഷം ചെയ്താൽ കുഴപ്പമില്ല എന്നതാണ് അനുഭവം🙂👍
@lalyrajan8108
@lalyrajan8108 Жыл бұрын
😅😂😂
@kcmyasin9285
@kcmyasin9285 Жыл бұрын
🤣🤣120ൽ ഓടേണ്ടി വരും. തീർച്ച 😆
@malavikamenon4465
@malavikamenon4465 Жыл бұрын
😁😁😂
@RekhaKumari-nc5nf
@RekhaKumari-nc5nf Жыл бұрын
🤭🤭🤭
@jubairiyatc5974
@jubairiyatc5974 Жыл бұрын
ഞാനും ഇത് പോലെ ചെയ്തിരുന്നു സൂപ്പറാണ്
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@lalithanarayanan6353
@lalithanarayanan6353 Жыл бұрын
നന്നായിട്ടുണ്ട് 👍👏👏🙏
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@AsharafChirayinkil
@AsharafChirayinkil Ай бұрын
സിമ്പിൾ വീഡിയോ 👍like
@excelelectricals5590
@excelelectricals5590 Ай бұрын
Thank you so much 💓
@ellanjanjayikum9025
@ellanjanjayikum9025 Жыл бұрын
Good idea 👌💕
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@usharajeendran2285
@usharajeendran2285 Жыл бұрын
Super idea 👍ഇനി പരീക്ഷിക്കാം
@excelelectricals5590
@excelelectricals5590 Жыл бұрын
👍
@bindhubinoy13
@bindhubinoy13 Жыл бұрын
Thank you 👍🏻👍🏻
@excelelectricals5590
@excelelectricals5590 Жыл бұрын
Thanks
@geethababu4099
@geethababu4099 Жыл бұрын
വളരെ നല്ലഅറിവ്‌ അത് വളരെ എളുപ്പം parangu👍
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@sujeeshsuji8781
@sujeeshsuji8781 Жыл бұрын
Prasanth ettaa good idea
@excelelectricals5590
@excelelectricals5590 Жыл бұрын
Thanks
@selmapk1531
@selmapk1531 Жыл бұрын
Valare upakaramaya vedeo.thans.
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@fadhiplus
@fadhiplus Жыл бұрын
ശേഷം തുണികൾ അതിൽ ഇട്ടാൽ പുകച്ചിൽ എടുക്കും
@excelelectricals5590
@excelelectricals5590 Жыл бұрын
ഒന്നു കഴുകിയാൽ മതി അങ്ങനെയുള്ള പ്രശ്നം ഉണ്ടാവില്ല
@mahanassiddiq2920
@mahanassiddiq2920 Жыл бұрын
S
@mahanassiddiq2920
@mahanassiddiq2920 Жыл бұрын
Nammal engane cheyyan thudangiyitt 5 varshatholam ayi kayugiyal madi pugachilonnum edukkilla
@raihanath.k6685
@raihanath.k6685 Жыл бұрын
No try cheythu nokkoo gd tips
@revathys4894
@revathys4894 Жыл бұрын
🙄
@haseenaparakkal5865
@haseenaparakkal5865 Жыл бұрын
Oru pravashyam kazukeetullu mulak. Enik oru tank vellam venam. Unakkal good idia. Njan adyamayitan kelkunnad
@excelelectricals5590
@excelelectricals5590 Жыл бұрын
കഴുകാത്തതല്ല വീഡിയോയുടെ നീളം കുറക്കാമെന്ന് കരുതിയാ😊 Thanks
@anniethomas6652
@anniethomas6652 Жыл бұрын
Fully automatic front load machines cannot be used like this. The particles can fly off the bundle and get stuck.
@excelelectricals5590
@excelelectricals5590 Жыл бұрын
സ്പിൻ മോഡിൽ ചെയ്യാൻ സാധിക്കും
@sheelasuseelan6885
@sheelasuseelan6885 Жыл бұрын
Spin time 12 minut anu.time kazhiyathe door open aakilla
@premalatha9847
@premalatha9847 Жыл бұрын
semi automatic machine ആണെങ്കിൽ മാത്രമേ നടക്കൂ
@geethabaimohandas3735
@geethabaimohandas3735 Жыл бұрын
@@sheelasuseelan6885 സ്വിച്ച് ഓഫ് ചെയ്ത എടുക്കാമല്ലൊ
@rajeevanprajeevanp4256
@rajeevanprajeevanp4256 Жыл бұрын
Adipoli
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you so much 💓
@minvasworld
@minvasworld Жыл бұрын
Thankyou👍👍👍👍👍
@excelelectricals5590
@excelelectricals5590 Жыл бұрын
Thanks
@rennyjose1076
@rennyjose1076 Жыл бұрын
Adipoli suuuuuuper good Idea
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@publicspace1227
@publicspace1227 Жыл бұрын
അടിപൊളി, സംഗതി ഒക്കെ കൊള്ളാം,. അതിനുശേഷം ഉണക്കിയ വസ്ത്രം ധരിച്ചാൽ അടിമുടി പുകയുമോ.... ചുമ്മാ തമാശിച്ചതാ
@excelelectricals5590
@excelelectricals5590 Жыл бұрын
എയ് അങ്ങനെ വരില്ല ഒന്ന് കഴുകിയാൽ മതി
@HakimHakim-zd8yh
@HakimHakim-zd8yh Жыл бұрын
മുളക് ഉണക്കിയ സ്പിന്നറിൽ പിന്നെ ജട്ടിയുണക്കിയാലുള്ള അവസ്ഥ
@excelelectricals5590
@excelelectricals5590 Жыл бұрын
സ്പിന്നർ കഴുകണം അല്ലെങ്കിൽ 🤪
@jaseeltechy842
@jaseeltechy842 Жыл бұрын
Enthonnaado
@ceepee044
@ceepee044 Жыл бұрын
@@jaseeltechy842 ok... ഒഴിവാക്കി
@sudhagnair3824
@sudhagnair3824 Жыл бұрын
😃😃😃😃
@sanithavijayakumar1486
@sanithavijayakumar1486 Жыл бұрын
അത് വിവരണാതീതം , അനുഭവിച്ചു തന്നെ അറിയണം.
@user-xv8it7ne9t
@user-xv8it7ne9t 4 ай бұрын
Very good idea👌🏻👌🏻👌🏻
@excelelectricals5590
@excelelectricals5590 4 ай бұрын
Thank you
@divyak793
@divyak793 Жыл бұрын
Adipoli tips anallo😅😅😍
@excelelectricals5590
@excelelectricals5590 Жыл бұрын
Thanks
@shadhadv5620
@shadhadv5620 Жыл бұрын
മഴയുള്ളപ്പോൾ ഞാൻ ഇങ്ങിനെ ചെയ്തിട്ടുണ്ട്.. ഇപ്പോഴാണ് ഈ വീഡിയോകാണുന്നത് 😁
@excelelectricals5590
@excelelectricals5590 Жыл бұрын
👍
@lakshmiamma7506
@lakshmiamma7506 Жыл бұрын
Good idea 👌
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@zeenazeenathhamee7632
@zeenazeenathhamee7632 Жыл бұрын
Super ഐഡിയ 😍😍👍🏻
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@priyabalu2817
@priyabalu2817 Жыл бұрын
Idea super, will try it 👍
@excelelectricals5590
@excelelectricals5590 Жыл бұрын
Thanks
@leelemmajoseph8082
@leelemmajoseph8082 Жыл бұрын
Good idea.Thank you.
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@josephchackopalathingal9939
@josephchackopalathingal9939 Жыл бұрын
Excellent demonstration and thank you. Regards Joseph
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@SureshBabu-vj7uf
@SureshBabu-vj7uf Жыл бұрын
ഉണക്കുന്ന തരം വാഷിങ് മെഷിൻ ഇല്ലാത്തവർ എന്തു ചെയ്യും സൂര്യ ഭഗവാൻ തന്നെ ശരണം അല്ലാതെ എന്തു ചെയ്യും
@excelelectricals5590
@excelelectricals5590 Жыл бұрын
🙂
@p.govindanunniwarrier2151
@p.govindanunniwarrier2151 Жыл бұрын
Valare nalla idea. Share cheithathinu thanks ,,,
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@lucyjames2493
@lucyjames2493 Жыл бұрын
What an idea 👏👏👏
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@rukhiyap6745
@rukhiyap6745 Жыл бұрын
Thank uuuuuuuuu 👏👏👏👏👏🌹🌹🌹🌹🌹🌹
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@sobhanamp2194
@sobhanamp2194 Жыл бұрын
ഇത് ഞാൻ ചെയ്യുന്നതാണ് പത്ത് വർഷമെങ്കിലും ആയി ഇങ്ങനെ ചെയ്യാൻ തുടങ്ങിയിട്ട്., ഇത് പോലെ മല്ലിയും ചെയ്യാറുണ്ട്
@excelelectricals5590
@excelelectricals5590 Жыл бұрын
👍
@samjohnson9646
@samjohnson9646 Жыл бұрын
ഇതിന് വേണ്ടി ആദ്യം ചെയ്യേണ്ടത് ഒരു വാഷിംഗ്‌ മെഷീൻ വാങ്ങുക സംഗതി ഓക്കേ ആയി 👌👌👌😭
@excelelectricals5590
@excelelectricals5590 Жыл бұрын
😔
@sheelasuseelan6885
@sheelasuseelan6885 Жыл бұрын
😌😌😌
@keralaflowers3245
@keralaflowers3245 Жыл бұрын
👍👍👍
@Kanooja
@Kanooja Жыл бұрын
😄😄😄😄😄😄
@bindhuv8257
@bindhuv8257 Жыл бұрын
ആദ്യമായി കാണുന്നു 👍
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@AyshaLamiya
@AyshaLamiya Жыл бұрын
Adipoli 😍👍👍
@excelelectricals5590
@excelelectricals5590 Жыл бұрын
Thanks
@sureshbabub2261
@sureshbabub2261 Жыл бұрын
@@excelelectricals5590 qqqqqq
@suseelannair810
@suseelannair810 3 ай бұрын
Make lessi also in washing machine
@excelelectricals5590
@excelelectricals5590 3 ай бұрын
😊
@dkl1383
@dkl1383 Жыл бұрын
❤❤
@jameelaali6534
@jameelaali6534 Жыл бұрын
Very nice video 👍
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@N4TECHBLOG121
@N4TECHBLOG121 Жыл бұрын
ഇനി തുണി സ്പിൻ ചെയ്താൽ ആഹാ...ആഹാഹ....ആഗുമല്ലൊ..😂😂
@excelelectricals5590
@excelelectricals5590 Жыл бұрын
കഴുകി ഉപയോഗിച്ചാൽ കുഴപ്പമില്ല
@Its.me.Naeem.10
@Its.me.Naeem.10 Жыл бұрын
കൊള്ളാം ന്യൂ ടിപ്സ്
@excelelectricals5590
@excelelectricals5590 Жыл бұрын
Thanks
@prasithaprasitha9824
@prasithaprasitha9824 Жыл бұрын
കിടിലൻ നെക്സ്റ്റ് ടൈം ഇങ്ങനെ നോകാം 👍👍👍👍👍
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@madhuv9646
@madhuv9646 Жыл бұрын
പിന്നെ മുളകിന് വേണ്ടി മാറ്റിവെക്കണം
@nimishaa6642
@nimishaa6642 Жыл бұрын
Suprer idea
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@subharajan1716
@subharajan1716 Жыл бұрын
Super idea thank u 👍
@excelelectricals5590
@excelelectricals5590 Жыл бұрын
Thanks
@girijamohan7758
@girijamohan7758 Жыл бұрын
Super good idea
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@rajeshchaithram5003
@rajeshchaithram5003 Жыл бұрын
നല്ല അറിവ് 😊
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@sheelasrecipee
@sheelasrecipee 4 ай бұрын
Useful video👍🏻
@excelelectricals5590
@excelelectricals5590 4 ай бұрын
Thank you 🙂
@sruthi8261
@sruthi8261 Жыл бұрын
വാഷിംഗ് മെഷീൻ ഇല്ലാത്തവർ എന്തു ചെയ്യും
@excelelectricals5590
@excelelectricals5590 Жыл бұрын
ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്യാം
@premasudha3834
@premasudha3834 Жыл бұрын
ഇല്ലാത്തവർ ഈ വീഡിയോ കാണാൻ സാധ്യതയില്ല 😂
@MR-jg8oy
@MR-jg8oy Жыл бұрын
@@premasudha3834 അതെന്താ വാഷിങ് മെഷിൻ വഴിയാണോ ഇത് കാണുന്നത്
@nicevlogs4352
@nicevlogs4352 Жыл бұрын
Packet podi vagam
@deepakrishnan4657
@deepakrishnan4657 Жыл бұрын
Good ഐഡിയ 🥰🥰
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@vinimurali
@vinimurali Жыл бұрын
ബാക്കി തുണികൾ ഉണക്കുമ്പോൾ പൊഹ , പൊഹ ?!!
@excelelectricals5590
@excelelectricals5590 Жыл бұрын
സ്പിന്നർ കഴുകിയാൽ കുഴപ്പമില്ല
@wilmateddy3409
@wilmateddy3409 Жыл бұрын
Super Idiy.👌
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@babithahamsa4784
@babithahamsa4784 Жыл бұрын
Helloo... എന്ത് എളുപ്പ വഴി... തുണികൾ ഇടുന്നതിലാണോ food items ഇടുന്നത്... മോശം. പിന്നെ ഇനി തുണി ഇതിൽ ഇട്ടാൽ പുകഞ്ഞു ഓടുമല്ലോ 🙄🙄
@excelelectricals5590
@excelelectricals5590 Жыл бұрын
തർക്കത്തിനല്ല 2 കാര്യങ്ങൾ പറയാം ഒന്ന് തുണികൾ ഇടുന്നതിൽ ഫുഡ് ഇടുന്നത് കഴുകി വൃത്തിയാക്കിയ തുണികളാണ് സ്പിന്നറിൽ ഉണക്കുന്നത് .അല്ലാതെ വെയ്റ്റ് തുണിയല്ല 2. പുകയുമെന്നത് ഒത്തിരി തവണ ഉപയോഗിച്ച് ഒരു പ്രശ്നവും ഇല്ല എന്ന് ഉറപ്പിച്ച ശേഷമാണ് വീഡിയോ ചെയ്തത് അതിനാൽ ഒന്നും നോക്കേണ്ട ധൈര്യത്തിൽ മുളക് ഉണക്കിക്കോ😊👍
@haaivlog2358
@haaivlog2358 Жыл бұрын
Thank yous so much..... for this new idea
@excelelectricals5590
@excelelectricals5590 Жыл бұрын
Thanks
@ajidaniel6449
@ajidaniel6449 Жыл бұрын
Washing mechine ഇല്ലാത്തവർ എന്നാ ചെയ്യും...
@excelelectricals5590
@excelelectricals5590 Жыл бұрын
വെയിലിൽ ഉണക്കും അല്ലാതെന്ത് ചെയ്യാനാ🤔
@rahman6302
@rahman6302 Жыл бұрын
Ayidiyasukalundangil poratte ayiva ith adipoli
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@naseema4697
@naseema4697 Жыл бұрын
അങ്ങേർക്ക ഭ്രാന്താ ആരും അനുകരിക്കരുത് 😃😃😃😃😃
@excelelectricals5590
@excelelectricals5590 Жыл бұрын
അങ്ങനെ പറയരുത് ഒരു പാട് പേർ ചെയ്ത് നല്ല അഭിപ്രായം പറഞ്ഞിട്ടുണ്ട് സോപ്പു വെള്ളത്തിൽ കഴുകിയ ശേഷം ഉയോഗിച്ചാൽ മതി😊
@vijilak5681
@vijilak5681 Жыл бұрын
👍🏻👍🏻
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@aizamaizi8134
@aizamaizi8134 Жыл бұрын
മുളക് വെയിലത്തിട്ട് ഇത് കാണുന്ന ഞാൻ
@excelelectricals5590
@excelelectricals5590 Жыл бұрын
അടുത്ത തവണ ആകാം
@jayasree6265
@jayasree6265 Жыл бұрын
Thank you very much bro
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@Mathaitu
@Mathaitu 3 ай бұрын
ശേഷം അടിവസ്ത്രം മിഷനിൽ ഇട്ട് ഉണക്കി ധരിക്കുക 🤣🤣🤣🤣🤣🤣🤣🤣🤣🤣ഹമ്മോ 😂😂😂😂😂😂😂😂😂😂😂😂
@excelelectricals5590
@excelelectricals5590 3 ай бұрын
ഒന്നും സംഭവിക്കില്ല😊
@ancyjohnson9881
@ancyjohnson9881 Жыл бұрын
Super👍
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@emurali55
@emurali55 Жыл бұрын
കഴുകി എടുത്ത അടിവസ്ത്രം കൂടി ഡ്രയർ ഇൽ ഇട്ട് ഉണക്കി എടുത്തു ഉപയോഗിക്കുക 😄
@excelelectricals5590
@excelelectricals5590 Жыл бұрын
സ്പിന്നർ ഒന്ന് കഴുകിയാൽ മതി ഒരു പ്രശ്നവുമില്ല
@TG-qh8gm
@TG-qh8gm Жыл бұрын
@@excelelectricals5590 adhe,
@suchithras6629
@suchithras6629 Жыл бұрын
Supper annai double super✌️
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you 😊
@seenathmajeed3728
@seenathmajeed3728 Жыл бұрын
Kidu
@excelelectricals5590
@excelelectricals5590 Жыл бұрын
Thanks
@Lakshmi-dn1yi
@Lakshmi-dn1yi Жыл бұрын
ഇതിന്റെ ഒന്നും ആവശ്യം ഇല്ല നല്ല വെയിൽ ഉള്ളപ്പോൾ മുളക് കഴുകി ഇട്ടാൽ മതി രണ്ട് ദിവസം കൊണ്ട് ഉണങ്ങി കിട്ടും പൊട്ടിച്ചാൽ പൊട്ടും
@excelelectricals5590
@excelelectricals5590 Жыл бұрын
ഇങ്ങനെയാണെങ്കിൽ നല്ല വെയിലിൽ 3 മണിക്കൂർ മതി
@geethasworld1463
@geethasworld1463 Жыл бұрын
രണ്ടുദിവസം കൊണ്ട് ഉണങ്ങില്ല തന്നെയുമല്ല മഴക്കാലത്ത് എന്ത് ചെയ്യും നല്ലൊരു ഐഡിയ തന്നെ യാണ്‌ ഇത്
@naseema4697
@naseema4697 Жыл бұрын
കാലത്ത് തന്നെ കഴുകി ഇട്ടാൽ മുളക് ഒരു ദിവസം കൊണ്ട് തന്നെ ഉണങ്ങും നല്ല വെയിൽ ഉണ്ടെങ്കിൽ വേണമെങ്കിൽ ഒരു ദിവസം കൂടി ഉച്ചവരെ ഇടാം
@Lakshmi-dn1yi
@Lakshmi-dn1yi Жыл бұрын
@@geethasworld1463 നല്ല ഐഡിയ ആണ് അഴുക്കുള്ള തുണികൾ കഴുകി ഉണക്കുന്ന വാഷിംഗ്‌ മെഷിൻ അല്ലെ. ആഹാരത്തിൽ കൂടി നേരിട്ട് അണുബാധ ശരീരത്തിലേക്ക് കയറ്റാം. പൊന്ന് സുഹൃത്തേ മഴ കാലത്തു മുളക് കുറേശ്ശേ ആയി വറുത്തു എടുത്തു പൊടിപ്പിക്കാൻ കൊടുക്കാം വലിയ ചരുവം ഉണ്ടെങ്കിൽ പെട്ടന്ന് പണി തീരും പണ്ട് അമ്മമാർ ഒക്കെ അങ്ങനെ ആണ് ചെയ്തിരുന്നത്. അല്ലാതെ അഴുക്കു തുണികൾ അലക്കി എടുക്കുന്ന വാഷിംഗ്‌ മെഷിനിൽ അത്യാവശ്യം വൃത്തിയും വെടിപ്പും അറപ്പും ഉള്ള ആരെങ്കിലും ആഹാര സാധനം കൊണ്ട് ഇടുമോ.
@geethasworld1463
@geethasworld1463 Жыл бұрын
@@Lakshmi-dn1yi അവർ പറയുന്നത് ശ്രദ്ധിക്കുക ഉണങ്ങാൻ ഇടുന്നതിലാണ് ഇത് ചെയ്യാൻ പറയുന്നത് പിന്നെ അറപ്പും വെറുപ്പും ഉണ്ടെങ്കിൽ നിങ്ങൾ വെയിലത്ത് കഴുകി ഇടില്ല
@amalsidheequemilusidheeque741
@amalsidheequemilusidheeque741 Жыл бұрын
സൂപ്പർ ഐഡിയ താങ്ക്സ്
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@sapnaputhanveettil8309
@sapnaputhanveettil8309 Жыл бұрын
Super idea.Thanks a lot
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@ushanarayanan3075
@ushanarayanan3075 Жыл бұрын
വളരെ വളരെ നന്ദി എന്റെ 4kg മുളക് പൂത്തു പോയി വെയിൽ കണ്ടു കഴുകും എന്നും ഇപ്പോൾ മഷ അല്ലെ ഇനി ഇങ്ങനെ നോക്കണം 🙏🙏🌹
@excelelectricals5590
@excelelectricals5590 Жыл бұрын
Thank you
@sayedpp4208
@sayedpp4208 Жыл бұрын
Dear. Sayed
@excelelectricals5590
@excelelectricals5590 Жыл бұрын
@ppfouz
@ppfouz Жыл бұрын
Good idea.ഇതേപോലെ മല്ലിയും ഗോതമ്പും ചെയ്യാമോ?
@excelelectricals5590
@excelelectricals5590 Жыл бұрын
ചെയ്യാം കൂടുതൽ ഇടരുത്
Underwater Challenge 😱
00:37
Topper Guild
Рет қаралды 48 МЛН
Modus males sekolah
00:14
fitrop
Рет қаралды 13 МЛН
Underwater Challenge 😱
00:37
Topper Guild
Рет қаралды 48 МЛН