കുക്കർ മതി വെയിൽ വേണ്ട മഴ കാലത്ത് മല്ലിയും മുളകും ഗോതമ്പും പൊടിക്കാൻ

  Рет қаралды 817,124

Malappuram Thatha Vlogs by Ayishu

Malappuram Thatha Vlogs by Ayishu

Күн бұрын

Пікірлер: 295
@majeedandikkadan5860
@majeedandikkadan5860 Жыл бұрын
ഹൌ ബല്ലാത്ത ജാതി ഐഡിയ ഞാൻ എന്റെ വീട്ടിൽ എന്റെ ഐഡിയ ആക്കി അവതരിപ്പിക്കും
@AshrafAAchu-rk9hj
@AshrafAAchu-rk9hj 6 ай бұрын
Etthatte.സുന്ദരമായ. കൈ Kanddoddirikan. ന്നല്ല രസമുണ്ട്.
@ishuzzworld9249
@ishuzzworld9249 Жыл бұрын
നല്ലപോലെ ഇ ഷ്ട പെട്ടു. മാഷാഅല്ലാഹ്‌
@judy__art__7026
@judy__art__7026 Жыл бұрын
നല്ലൊരു വീഡിയോ എല്ലാവർക്കും ഉപകാരപ്പെടും👍🏻👍🏻
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu Жыл бұрын
🥰🥰
@muhammadshakeer7604
@muhammadshakeer7604 7 ай бұрын
Mashaallah Alhamdulillah Super
@MariyamKalliyath
@MariyamKalliyath 7 ай бұрын
നല്ല ഉപകാരം ഉള്ള വീഡിയോ
@HassainarChelakodan
@HassainarChelakodan 6 ай бұрын
ഞങ്ങൾ മലപ്പുറം ജില്ലകാർ മല്ലി വായുകുബോൾ വലിയ ജിരകവും കരി വേപ്പിലയു നല്ലോണം ഇടും എന്നാൽ കറി രുചി ഉണ്ടാവും
@annammathomas9368
@annammathomas9368 Жыл бұрын
Yes,you can use the microwave oven.
@reenajoshy4243
@reenajoshy4243 7 ай бұрын
Thanku so much🙏
@DarlyJoy-jw6xc
@DarlyJoy-jw6xc Жыл бұрын
Enik ishtappetuto flattil thamasikunna njan enthu cheyyunu alochikayirunu.podikal vangarayirunu .valare helpfull aanuto very very thanks😊😊
@valsammau
@valsammau Жыл бұрын
Very Good Try Chaithu Nokkanam
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu Жыл бұрын
🥰🥰🥰🥰
@mercyjose6249
@mercyjose6249 Жыл бұрын
ഉരുളി ചൂടാക്കി അതിൽ ഇട്ട് ചെറുതീയിൽ ഇളക്കുക....ഒടിയുന്ന പാകത്തിൽ മിക്ക...
@rnpt3363
@rnpt3363 7 ай бұрын
ഈ വാഷിം മെഷീൻ ഇല്ലാത്ത വീട്ടുകാർ എന്ത് ചെയ്യും
@sreekalas2150
@sreekalas2150 6 ай бұрын
അതിനല്ലേ 1st Tip..
@skhanan9447
@skhanan9447 Жыл бұрын
Adipoli❤
@manojmanu12398
@manojmanu12398 Жыл бұрын
Athipo ponnaare immalu pndu molum mallim millekondaayi podicheettaano koottaan vecheenjath nalla man chatteelittu varutthu mara uralilittu podichu chudu vellamozhichu kuthirtthu ammiyilittu arachu man chattiyil alle nalla super kottaanundaakiyirunnath yenthoru rujiyaayirunnu aa koottan kazhinjaal chattiyil chorittu perattiyaal hu yenthoru rujiyaayirunnu athinu 😂😂😂😂
@sainabaAbdurehiman
@sainabaAbdurehiman 7 ай бұрын
മല്ലി പൊടിഞ്ഞിട്ടില്ല എന്ന് കാണുബോൾ അറിയാം ഈ പൊട്ടി അത്താതെ കറിയിലിട്ടാൽ എന്തിന് കൊള്ളും
@abdusali9871
@abdusali9871 6 ай бұрын
Kukkernty wisel eduthu vekkano
@JameelaVk-ne4im
@JameelaVk-ne4im Жыл бұрын
Wa Alaikum selam
@highrich2431
@highrich2431 Жыл бұрын
Coconutel ninn easy aai velechenn yedukkan v ulla tips undo
@Ayshuuuh
@Ayshuuuh Жыл бұрын
Nannayittund👍🏻
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu Жыл бұрын
🥰🥰
@smithastanley3608
@smithastanley3608 Жыл бұрын
Weight ഇടാതെ അല്ലേ ചെയ്യേണ്ടത്? മില്ലിൽ പൊടിക്കാൻ, മുളക് ചൂടാക്കിയ ശേഷം വീണ്ടു cookeril വറക്കണോ?
@gafoorpk9838
@gafoorpk9838 Жыл бұрын
ഞാൻ കട്ട സപ്പോർട്ട്. ഇതിന്റെ വേറൊരു വീഡിയോ കണ്ടിരുന്നു തുണിയിൽ കെട്ടിയിട്ട് വാഷിംഗ് മെഷീനിൽ ഉണക്കുന്നത് കൊള്ളാം അടിപൊളി ആയിട്ടുണ്ട് സൂപ്പർ. നിങ്ങളുടെ വാട്സപ്പിലേക്ക് മെസ്സേജ് അയച്ചിട്ടുണ്ട്. സുബു പി 😍😘
@rabiyarahman5382
@rabiyarahman5382 Жыл бұрын
Nalla video super 👍🏻👍🏻👍🏻😍
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu Жыл бұрын
🥰🥰🥰🥰
@sajithan9132
@sajithan9132 Жыл бұрын
​@@malappuramthathavlogsbyayishu1
@NoufalNahyan-xn8hf
@NoufalNahyan-xn8hf Жыл бұрын
Ithranduthavanacheidadanallo kayyileglousemarippoyi
@haridasev4874
@haridasev4874 Жыл бұрын
Vedio ഞമ്മക്ക് പെരുത്ത് ഇഷ്ടപ്പെട്ടു ട്ടോ
@najumunnisa2449
@najumunnisa2449 Жыл бұрын
Oru thuniyil ketty washing metionil unakkam
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu Жыл бұрын
🥰🥰
@mrbeangaming1595
@mrbeangaming1595 8 ай бұрын
Arkkum.jeevikkanam
@LEOSETTAN
@LEOSETTAN 6 ай бұрын
വാഴക്ക ഇതുപോലെ ഉണക്കാൻ പറ്റുമോ?
@sreeja-uk9nu
@sreeja-uk9nu Жыл бұрын
Thank you❤
@rhamsarahamsa
@rhamsarahamsa Жыл бұрын
അടിപൊളി ടിപ്സ്
@Spyco_vutomi
@Spyco_vutomi 7 ай бұрын
Mulaku podi kadayil ninnu vangiyathanennu thonnunnu.....
@കുഞ്ഞാറ്റ-ന7ഖ
@കുഞ്ഞാറ്റ-ന7ഖ 6 ай бұрын
സുപ്പർ എന്തായാലും മഴയത്ത് എനി മല്ലിപ്പൊടിക്ക് ബുദ്ദി ട്ട് ഉണ്ടാവില്ലല്ലോ
@rabiyarasheed8253
@rabiyarasheed8253 Жыл бұрын
വളരേ നല്ല ടിപ് super
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu Жыл бұрын
🥰🥰🥰
@alhermon5147
@alhermon5147 7 ай бұрын
Pattra paper
@PriyaE-sp8ow
@PriyaE-sp8ow Жыл бұрын
വെരി യൂസ്ഫുൾ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘
@geethatt4383
@geethatt4383 Жыл бұрын
ഓവനിൽ വെച്ചാൽ പറ്റുമോ
@muhammadmuneer973
@muhammadmuneer973 Жыл бұрын
👍👍👍വലിയ ജീരകം കറിവേപ്പില കുറച്ച് ഉലവ ഗരമസാല എന്നിവ കൂടി വറുത്തൽ പൊളിക്കും
@rajalakshmiunni8523
@rajalakshmiunni8523 Жыл бұрын
Adipoli chechi, this’s very useful to me👌🏻👌🏻👍👍
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu Жыл бұрын
🥰🥰🥰
@mathewouseph4774
@mathewouseph4774 Жыл бұрын
Immune
@SulaikhaHaneefa-b3k
@SulaikhaHaneefa-b3k Жыл бұрын
സൂപ്പറായിട്ടുണ്ട്
@rabiyarahman5382
@rabiyarahman5382 Жыл бұрын
Nalla video super 👍🏻👍🏻😍😍
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu Жыл бұрын
🥰🥰🥰🥰🥰
@MarienaDevarajan
@MarienaDevarajan Жыл бұрын
Whistle adikkano?
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu Жыл бұрын
No👀 video full kanu
@manhamol8020
@manhamol8020 Жыл бұрын
സൂപ്പർ ❤️
@usmankv7312
@usmankv7312 Жыл бұрын
Aiwa സൂപ്പർ 👍🌹
@geethakv3638
@geethakv3638 Жыл бұрын
🙏Adipoli 👏👏😍😍
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu Жыл бұрын
🥰🥰🥰🥰🥰
@ummerthorkkatil2587
@ummerthorkkatil2587 Жыл бұрын
27,000
@RishMitha-gv8zy
@RishMitha-gv8zy 7 ай бұрын
Washing machine ittal eerppam ndaavum.nallonam unangoola
@sreelathakumari4502
@sreelathakumari4502 Жыл бұрын
👌🏻. പക്ഷെ perumjeerakam ഇട്ടു മല്ലി podichal masala cherkkatha karikku malli ഉപയോഗിക്കാൻ കഴിയില്ലല്ലോ. 😄 അതിനു വേറെയാണോ.
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu Жыл бұрын
Evide meen erachi okke perum jeerakm edum🥰
@Asha-rx8mu
@Asha-rx8mu Жыл бұрын
Sipper😅
@harshanideshnidesh2822
@harshanideshnidesh2822 Жыл бұрын
​@@malappuramthathavlogsbyayishusambariloke perumjeerakam ido🙄
@susanninan8006
@susanninan8006 Жыл бұрын
rubber വയ്കണോ
@ayishaayishakuttyi2340
@ayishaayishakuttyi2340 Жыл бұрын
Ithilum nannayi njagal varukkum ithaaaa
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu Жыл бұрын
Ayikkoottee🥰🥰🥰
@ramlathpa7866
@ramlathpa7866 Жыл бұрын
കുറേ നാല് കൂടിയാണ് ഈ channel.കാണുന്നത്. താതാടെ tone ഒക്കെ മാറീ ലോ ? അപ്പോ മറ്റേത് അഭിനയം.ആരുന്നല്ലെ ? കൊച്ചു.ഗള്ളീ .!!
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu Жыл бұрын
അല്ല മോളെ നമ്മൾ മലപ്പുറം ക്കാർക്ക് എല്ലാ ഭാഷയും കൈകാര്യം ചെയ്യാൻ കയ്യും എന്നാലും നമ്മുടെ മലപ്പുറം ഭാഷയാണ് എനിക്ക് കൂടുതൽ ഇഷ്ട്ടം അത് വേറെ ലെവലാ 🥰🥰🥰🥰🥰
@AshrafAAchu-rk9hj
@AshrafAAchu-rk9hj 6 ай бұрын
E ത്തൻറ്റെ. കൈക്. 16. കൈചെനും. Nagattile കളറും. ന്നല്ലേ മൊഞ്ചകിന്. കോടികയി..ന്നെ...
@unnikrishnanunni1121
@unnikrishnanunni1121 Жыл бұрын
നന്നായീട്ടുണ്ട് ടിപ്സ്😍😍😍😍😍
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu Жыл бұрын
🥰🥰
@semeerakp1435
@semeerakp1435 Жыл бұрын
വളരെ നല്ല വിഡിയോ
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu Жыл бұрын
🥰🥰🥰
@BusharaMonu
@BusharaMonu Жыл бұрын
സൂപ്പർ 👍🏻
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu Жыл бұрын
🥰🥰🥰🥰
@savitunni
@savitunni Жыл бұрын
കുക്കറിൽ ചൂടാക്കിയിട്ട് പിന്നെയും roast ചെയ്യണോ?
@abdhulsathrabdhulsathar7418
@abdhulsathrabdhulsathar7418 Жыл бұрын
Valichuneettathe
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu Жыл бұрын
🥰🥰🥰🥰
@ashadashad3393
@ashadashad3393 Жыл бұрын
Kurumulak. Uluva garam masala etonnim elle
@ssdream2.288
@ssdream2.288 Жыл бұрын
Ok try cheyyam
@sainabaAbdurehiman
@sainabaAbdurehiman 7 ай бұрын
വെള്ളം ഇല്ലെ ഒരു തുള്ളി വെള്ളതിൽ കഴുകുന്നെ?
@najmashaj8762
@najmashaj8762 6 ай бұрын
ഇത് ഒരുപാട് പണി ഉണ്ട് അടുപ്പിൽ വെച്ച് വരുതൽ മതി 🤣🤣🤣🤣🤣🤣
@omanas6667
@omanas6667 Жыл бұрын
മഴക്കാലത് ചൂടാക്കി പൊടിയാക്കി സൂക്ഷിക്കുക.പരിപ്, ചെറുപയർ ഇവ ചെറുതായി ചീനച്ചട്ടി യഇൽ ചൂടാക്കി തണുപ്പിച്ച ശേഷം ബോട്ടിലിൽ സൂക്ഷിക്കുക സൂക്ഷിക്കുക
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu Жыл бұрын
👍🥰🥰
@Cri60673
@Cri60673 7 ай бұрын
Very good
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 7 ай бұрын
😍😍😍
@rakeshcherian6020
@rakeshcherian6020 Жыл бұрын
Padipoli
@FaisalFaisal-se2oe
@FaisalFaisal-se2oe 5 ай бұрын
Kilavi
@muhammedvp5408
@muhammedvp5408 Жыл бұрын
അടിപേളീ😊😊😊😊😊😊
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu Жыл бұрын
🥰🥰
@safiyaummar8220
@safiyaummar8220 Жыл бұрын
Very help ful vidio thank you Podi cheidelpinne paper k ittedinde shesha botlk idunnad korcha koode vegathil joly theerum
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu Жыл бұрын
🥰🥰🥰
@nishak7300
@nishak7300 Жыл бұрын
Super
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu Жыл бұрын
🥰🥰🥰🥰
@mereenajose8616
@mereenajose8616 Жыл бұрын
മൈക്രോ വേവ് ഓവനിൽ ചൂടാക്കി പൊടിക്കാൻ നല്ല എളുപ്പമാണ്.
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu Жыл бұрын
🥰🥰🥰🥰👍
@naseesdelicious5563
@naseesdelicious5563 Жыл бұрын
അതെ നമ്മൾ ചെയ്തതാണ്...
@zaizai3691
@zaizai3691 Жыл бұрын
എങ്ങനെ വേക്കുന്നെ
@noshidhasalim1139
@noshidhasalim1139 7 ай бұрын
😊😊
@ambikadevi4127
@ambikadevi4127 Жыл бұрын
പെരുജീരകം ചേർത്താൽ ഇറച്ചി, മീൻ എന്നിവക്കു രുചി ഉണ്ടാവും, സാമ്പാറിന് പറ്റില്ല
@krishananassari9373
@krishananassari9373 Жыл бұрын
Ni hu
@krishananassari9373
@krishananassari9373 Жыл бұрын
Ki ni
@majeedandikkadan5860
@majeedandikkadan5860 Жыл бұрын
മില്ലുകാർ പട്ടിണിയിലേക്ക്
@baithulrahath5215
@baithulrahath5215 Жыл бұрын
സൂപ്പർ ഡിപ് 👍👍👍
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu Жыл бұрын
🥰🥰🥰🥰
@sundarinatrajan4392
@sundarinatrajan4392 Жыл бұрын
Very good n useful video . Thank u.
@jameelasalam9065
@jameelasalam9065 Жыл бұрын
Kukkarinta.adikariyilla
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu Жыл бұрын
നോ കേക്ക് bake cheyyunna pole🥰
@zubinalappad1239
@zubinalappad1239 Жыл бұрын
നല്ല ഐഡിയ 🎉
@madhurivenugopal5490
@madhurivenugopal5490 Жыл бұрын
ഒരു mnt മതിയോ, ചെയ്തു നോക്കാം
@vincyjagathy8692
@vincyjagathy8692 7 ай бұрын
ചേച്ചി മുളക ഉണക്കാൻ പ്രിഡ്ജിൽ വച്ചാൽ മതി നല്ല ഉണങ്ങി കിട്ടും
@diyasuneditedfun7360
@diyasuneditedfun7360 7 ай бұрын
Ethra tyme engane
@nisharajesh1768
@nisharajesh1768 3 ай бұрын
Yes nhanum cheuyyarund 4 days
@KumarikumariKumari-u7x
@KumarikumariKumari-u7x 11 ай бұрын
ഇത്ത യുടെവർത്താനം കിളവി പോലാണേലും കെയ് ഒക്കെ കാണാൻ നല്ലതാണല്ലോ
@pravupremi
@pravupremi 7 ай бұрын
Athenne🤣🤣
@prathibhaniyan
@prathibhaniyan Жыл бұрын
Video super aanu
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu Жыл бұрын
🥰🥰🥰
@FathimabiAP
@FathimabiAP Жыл бұрын
Good👌
@Pk7464-m4c
@Pk7464-m4c 7 ай бұрын
Koallam
@simplythebest.7632
@simplythebest.7632 Жыл бұрын
എതാ മിക്ക്സി?
@susammajose3127
@susammajose3127 Жыл бұрын
Podicha mulak, malli, arichedukande
@abdullaarshavin1803
@abdullaarshavin1803 7 ай бұрын
അതെ ,ഞാൻ ചോദിക്കാൻ ആഗ്രഹിച്ച ചോദ്യം. അതുപോലെ ഊ മല്ലിപ്പൊടി മീൻ , സാമ്പാർ ഇതിനൊക്കെ പറ്റില്ലല്ലോ
@joicejoseph7883
@joicejoseph7883 Жыл бұрын
താത്ത കുറച്ചു കൂടെ ക്ലിയർ ആയി പറയു. നന്നായി മനസിലാകുന്നില്ല
@muraleedharankailasam9889
@muraleedharankailasam9889 7 ай бұрын
ക്ലിയർ ആയി മുളക് വയ്ക്കുന്നത് കാണിക്കുന്നില്ല
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 7 ай бұрын
oohho🤝
@SadhanandhanAsseri
@SadhanandhanAsseri Жыл бұрын
Ethappa thatha molum kothambalium podichan nummak pudille 😶
@jasminesuhail2063
@jasminesuhail2063 Жыл бұрын
Adipoli ayilkn
@LeelaA-d6h
@LeelaA-d6h Жыл бұрын
Super👌
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu Жыл бұрын
🥰🥰🥰🥰🥰
@rachelsebastian7416
@rachelsebastian7416 Жыл бұрын
Put the Papper in the washing machine add soap and detergent also.
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu Жыл бұрын
👍🥰🥰🥰
@SubaidaMajeed-tz8ie
@SubaidaMajeed-tz8ie 7 ай бұрын
🎉🎉🎉
@sabeenathajudheen
@sabeenathajudheen 7 ай бұрын
@haferhafer3674
@haferhafer3674 5 ай бұрын
😢😢😢😢😢😢😮
@anniestanly5907
@anniestanly5907 Жыл бұрын
❤Adipoli
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu Жыл бұрын
🥰🥰🥰
@kaladevivs3632
@kaladevivs3632 Жыл бұрын
കുക്കറിൽ ഇടുന്നതിനു മുമ്പു വരെയുള്ള എല്ലാ കാര്യങ്ങളും ഞാൻ ചെയ്യുമ്പോലെ😁👌. പക്ഷേ കുക്കറിൽ ഇങ്ങനെ സ്ഥിരം ചെയ്യാൻ ഉദ്ദേശിക്കുന്നവർ അതിനായി പ്രത്യേകം ഒരു കുക്കർ വയ്ക്കുന്നതു നന്നായിരിക്കും. അല്ലെങ്കിൽ കുക്കർ അധികം നാൾ ക.ഴിയും മുമ്പ് പെട്ടെന്നു ചോർച്ച വരും. കേക്ക് കുക്കറിൽ ഉണ്ടാക്കുന്നവരും ഇക്കാര്യം ശ്രദ്ധിക്കക. എന്തായാലും ഐഡിയ കൊള്ളാം. മഴക്കാലത്ത് തീർച്ചയായും ഉപകരിക്കും.
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu Жыл бұрын
🥰🥰
@shas3946
@shas3946 Жыл бұрын
Ragi eghane chyyan pattuo
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu Жыл бұрын
🥰🥰🥰🥰
@nasibanasi4929
@nasibanasi4929 Жыл бұрын
Good 👍
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu Жыл бұрын
🥰🥰
@nandakumar2082
@nandakumar2082 Жыл бұрын
അടിപൊളി
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu Жыл бұрын
🥰🥰
@NIHAL_WOLRD
@NIHAL_WOLRD 7 ай бұрын
എടങ്ങേറ്
@shinisaji5613
@shinisaji5613 Жыл бұрын
👍👌
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu Жыл бұрын
🥰🥰
@ruhalathrahim6170
@ruhalathrahim6170 7 ай бұрын
😊
@koyyurmohd7205
@koyyurmohd7205 Жыл бұрын
Ee oru cheriya kaaryatinn endinaa 1 hours vdo ?, otta kaaryam full vdo teerumbol 40 pravisham pararayano ?
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu Жыл бұрын
😳1 houro 🥰
@Sahaaaad
@Sahaaaad Жыл бұрын
സൂപ്പർ,
@seenathk6699
@seenathk6699 7 ай бұрын
ഇല്ലാത്തവർ കുറെ ആളുണ്ട് നിങ്ങൾ വേറൊന്നും നോക്കിയപ്പോൾ
@shahidhav6839
@shahidhav6839 Жыл бұрын
💕
@RiyasM-h4s
@RiyasM-h4s Жыл бұрын
ഇത്ര വേഗം ഡ്രെസ്സും മാറ്റിയോ??
Who is More Stupid? #tiktok #sigmagirl #funny
0:27
CRAZY GREAPA
Рет қаралды 10 МЛН
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН