ചേച്ചിടെ ചമ്മന്തി podi ഞാൻ ഉണ്ടാക്കി നോക്കിട്ടോ സൂപ്പർ. എത്ര സിമ്പിൾ ആയിട്ടാണ് പറയുന്നത് കൂടെ ടേസ്റ്റി items ready 👍👍👍
@deepapradeep75514 жыл бұрын
കട്ടൻ ചായയും പക്കാവടയും കഴിച്ചു മഴയും നോക്കി വൈകുന്നേരങ്ങളിൽ അങ്ങനെ ഇരിക്കണം...... എന്റെ ചേച്ചി...... love uuuuu....... thank uuuu... 💗 ചായക്കടയിലെ കണ്ണാടിപ്പെട്ടിയിൽ ഇതുപോലെ തന്നെ പണ്ട് കാണുമായിരുന്നു.
@LubizKitchenLubinaNadeer4 жыл бұрын
Hi mam , വന്ന വഴിയേ ഞാൻ കമെന്റ് വായിക്കുവായിരുന്നു. ഒരു ജാഡയും ഇല്ലാതെ എത്ര നന്നായി പറഞ്ഞു തരുന്നു. എല്ലാ കമന്റിനും replay കൊടുത്തിട്ടും ഉണ്ട്. 😍😍😍
@gourybhaskar57184 жыл бұрын
എൻ്റെ ലക്ഷമി നായർ മോളു , ഞാൻ വളരെ കാലമായി പക്കാ വട ഉണ്ടാക്കുന്നുണ്ടായിരുന്നു .എന്നാൽ മോളു പറഞ്ഞു തന്ന മാതിരി ഇന്ന് ഉണ്ടാക്കി . എന്താ പറയുക the best ആയിട്ടുണ്ട് .വളരെ thanks molu
@sojaranjan49514 жыл бұрын
ഏത് റെസിപ്പി ആണെങ്കിലും ചേച്ചിയുടെ നോക്കിയാലെ correct ആവൂ. ഇന്നലെ പിസ്സ ഉണ്ടാക്കി. Perfect ആയിരുന്നു. ഒത്തിരി ഇഷ്ടപ്പെട്ടു.
@sheriak84434 жыл бұрын
Mam, ജിലേബി ചെയ്തു നോക്കി. സൂപ്പർ ആയിരുന്നു. വീട്ടിൽ ഞാൻ ഒരു സ്റ്റാർ ആയി..... താങ്ക്സ് mam.
@nazilanaaz86104 жыл бұрын
Chechide ella receipiesum superaa... mikkathum njan cheith nokkarund.. love u chechi... pakkavada undakki... so.. gud..
@sheenagirish15734 жыл бұрын
ഇത്രയും എളുപ്പമാണെന്ന് ഇപ്പഴാണ് അറിഞ്ഞത്.... താങ്ക് യൂ മാം.... ❣️❣️❣️
@ammuscollections27634 жыл бұрын
😋😋
@jeebathobiyas78753 жыл бұрын
ഏത് റെസിപി ആണെങ്കിലും മാഡം പറയുന്ന അളവിൽ ചെയ്താൽ നല്ലതാണ് ഞാൻ കുറേയേറെ ഉണ്ടാക്കി നോക്കി എല്ലാം നല്ലതാ യിരുന്നു
എനിക്ക് വളരെ ഇഷ്ടം ആയി ചേച്ചി thanks ചേച്ചിയുടെ എല്ലാ fd ഞാൻ ഉണ്ടാക്കി നോക്കാറുണ്ട് ശെരി ആവും വളരെ നല്ല രുചി ഉണ്ടാവാറുണ്ട് ഇതും try ചെയ്യും 😍😍
@vaisakhbabu11544 жыл бұрын
ഞാൻ ഒരാഴ്ച മുമ്പ് പക്കാവട ഉണ്ടാക്കുന്നതിനായി താങ്കളുടെ വീഡിയോ തെരഞ്ഞു. പക്ഷെ കിട്ടിയില്ല.. എന്നാലും ഞാൻ വേറൊരു വീഡിയോ കണ്ട് പക്കാവട ഉണ്ടാക്കി.. നല്ല ടേസ്റ്റ് ആയിരുന്നു.. ഇനി ഉണ്ടാകുമ്പോൾ ഈ രീതി ഫോള്ളോ ചെയ്യാം.. bcoz മാഡത്തെ നല്ല വിശ്വാസമാണ്...
@ashavasudevaru83184 жыл бұрын
മാം, ചേന സാമ്പാർ try ചെയ്തു. എല്ലാവർക്കും ഇഷ് പ്പെട്ടു. Thanks a lot.
@jhothis22553 жыл бұрын
Vaare valare shariyanu chechi paranjathu,,,,upayogikkunna pathrangalude rate koodi parayanam🌷🙏🙏🙏🙏🙏🌷
@sparklemedley94243 жыл бұрын
ഹായ് ചേച്ചി എനിക്ക് നിങ്ങളുടെ സംസാരം ഭയങ്കര ഇഷ്ട്ടമാണ് 💕💕
എന്റെ നാട്ടിൽ കൊക്കുവട എന്നാണ് പറയുക. നാളെ തന്നെ ഞാൻ ഉണ്ടാക്കു०. ജിലേബി ഉണ്ടാക്കിയപ്പോൾ shape ശരിയായില്ല നല്ല taste ഉണ്ടായിരുന്നു. Mamte recipes super👌👌👌😍
@ആനപാറയിൽഅച്ചാമ്മ4 жыл бұрын
അടിപൊളിയായിട്ടുണ്ട് 👌എനിക്കും പക്കാവട വളരെയധികം ഇഷ്ടമാണ്...
@rinubose52303 жыл бұрын
Ellu kudi Cherthal super, last oilil curry leaves kudi varuthukori Cherthalal kidilan
മാഡത്തിന്റെ മനസ്സിന്റെ നിഷ്കളങ്കതയാണ് ഇത്തരം കാര്യങ്ങളിലെ വിജയം. very very Thanks.👍
@sanalp.k46814 жыл бұрын
Yes.. dear..This can be considered for an income generation...... Well said..
@LekshmiNair4 жыл бұрын
🙏
@sumayyavkm42673 жыл бұрын
എന്റെ ചേച്ചി.. നാടൻ ഫുഡ് വേണോ, ഇന്റർ നാഷണൽ ഫുഡ് വേണോ എന്തും ഇവിടെ റെഡി യാ അല്ലെ? Keep going.. ഞാൻ ചേച്ചി യുടെ ഒരു big fan ആണ് ട്ടോ..😊 I like ur way of cooking... Calm and quite presentation.... സൂപ്പർ...
Mam big fan of u . kairali TV l magic oven kanumbol book & pen eduthu irunnath still i remember remember...😍
@sumat7244 жыл бұрын
Njan lock down thudangiyappol muthal pakkavada undakkarund. Varukkatha aripodiyanenkil onnukoodi soft ayirikkum. Kurach kariveppila koodi fry chaithittal super taste anu
@swathis92024 жыл бұрын
Madam, undaaki nokki.. super aarunnu.. aa chilli powder aane athinte highlight👌👌👌
@@shahanaarafath9986 വിഡിയോ വരുന്ന ടൈം ബിസി ആയിരുന്നു. അപ്പൊ കമന്റ് ഇടൽ നടന്നില്ല. താങ്ക്സ് 😊
@reji12034 жыл бұрын
This recipe can be easily explained in 5minutes.. Great patience. All the best
@indulekha65674 жыл бұрын
Superb maam tdy i did badhusha wow very nice tastyaitu vannu my kids like it
@the_lost_princess_3694 жыл бұрын
Chechi please onnu uthappathinte recipe kanikumo
@marysoniamundoth28644 жыл бұрын
Thanks for this recipe 😍. I appreciate you madam for encouraging youtubers like salu kitchen, presenting a wonderful cake for her i million subscription🤗🤗🤗
@LekshmiNair4 жыл бұрын
🙏🤗❤
@babypadmajakk78294 жыл бұрын
ഉണ്ടാക്കാറുണ്ട്💙എങ്കിലും മാറ്റ മുണ്ട് ഇനി ഇതുപോലെ💙
@kannurmattool71634 жыл бұрын
ആദ്യമായ് comment ഇടുകയാണ് ഇപ്പോൾ ട്രെൻഡിങ് ആയ jar cake ആരാ ആദ്യം ഉണ്ടാക്കി നോക്കിഎന്ന് ഇപ്പോ മനസിലായി ലക്ഷ്മി മാഡം ❤️❤️മാജിക് ഓവൻ കണ്ടു one year മുമ്പ് ഉള്ള videol jar cake ഉണ്ടാക്കിയത് 👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️💞💞💞💞💞💞💞🎉🎉🎉🎉🎉🎉🌷🌷🌷🌷🌷🌷
@hrudyavarghese26258 ай бұрын
I tried it.. absolutely delicious 😋
@aiswaryababu94974 жыл бұрын
Ma'am rasmalai recepie kanikkamo??, 😇😇😇😇
@sajithaminisathyan65044 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പലഹാരം സൂപ്പർ ലക്ഷ്മി ചേച്ചീ ഇതെങ്ങനെ ഉണ്ടാക്കാം എന്ന് ഞാനാലോചിക്കാറുണ്ട് ഇനി ഉണ്ടാക്കണം✨✨✨✨✨✨
@divyapradeep87513 жыл бұрын
Murukku recipes kanikkumo chechi.
@shalinidear3 жыл бұрын
I don’t understand Malayalam. But I really enjoyed watching your video. You explain very well with smile. Thanks for ingredients English total. I learnt😊
@jasminj75344 жыл бұрын
Super lekshmichechi l like your recipes very much
@arshasabu80454 жыл бұрын
ഞാൻ ഓണത്തിന് പക്കാവട ഉണ്ടാക്കിയിരുന്നു. നന്നായിരുന്നു👍👍👍👍.mam കുഞ്ഞുങ്ങൾക്ക് പറ്റിയ soft ആയിട്ടുള്ള snacks ഇടാമോ
@sreelathasugathan88984 жыл бұрын
മാമിന്റെ പക്കാവടയും മാം സാമിറയ്ക്ക് കൊടുത്തുവിട്ട കേക്കും കണ്ടു. രണ്ടും സൂപ്പർ. 🌷🌷🌷🌷
@ashavs61824 жыл бұрын
Thanq so...much ma'am my kids favourite...
@bitrashivakumar73374 жыл бұрын
Nice video ma'am, ഇതൊക്കെ വീട്ടിൽ ഉണ്ടാക്കാൻ സാധിക്കും അല്ലെ.. നല്ല ഇഷ്ടമുള്ള item ആണ്.. maam ന്റെ അവതരണം 👍🥰
@LekshmiNair4 жыл бұрын
🤩❤🤗🙏
@annsabu83944 жыл бұрын
Mam,it was such a loving gesture by you to give Sameera a cake for her achievement. It shows your greatness. Congratulations 👏🎈🎉
@LekshmiNair4 жыл бұрын
🙏🤗❤
@kumarin49914 жыл бұрын
അത് mamൺടെനല്ലമനസ്സ്
@prasannakumari25054 жыл бұрын
Mamne pole oru celebrati ottum asooya illathe nammude salu kitcheninu 1 million ayappol.kodutha sammanam athinulla manassinu 👍👍🙏🙏 you are great, nannayi varum mole
@midhilak84223 жыл бұрын
😍 corn flour recipes upload cheyumo chechi...
@annammamammen4784 жыл бұрын
ഞാൻ ഉണ്ടാക്കി. നന്നായിട്ടുണ്ട്. താങ്ക്സ് ❤️🌹
@annievx98163 жыл бұрын
Madam Ella recepie yum try cheyum very tastey and easy
@sudheeranjananv52732 жыл бұрын
Butter cherthundaaki..സൂപ്പർ ആയട്ടുണ്ട്
@rubysasikumar1534 жыл бұрын
ലക്ഷ്മി തയ്യാറാക്കുമ്പോൾ എല്ലാം എ ളുപ്പമായി തോന്നും അത് തീർച്ചയായും ഒരു കഴിവാണ് കേട്ടോ
@binduck83974 жыл бұрын
Hai chechi veetil ellavatkum ishtamanu. Ithra elupamanennu arinjilla theerchayayum undakum
@asheebkh84514 жыл бұрын
salu kitchen gift koduthath super maam adipoli aane
@smnworld80134 жыл бұрын
Njan try cheydhu wow wonderful recipey 🥰Thank you mam
@hemasm43604 жыл бұрын
Lakshmi you great .. salu kitchen cake koduthu vettathu.....👍 Averde cutting kandu
@LekshmiNair4 жыл бұрын
🙏❤
@praisethelord40864 жыл бұрын
Chechide ella pachakangalum perfect anu nattil amma cheyyunnathu pole aduthathayi kuzshalappam predeeshikkunnu
@naanjfamily70484 жыл бұрын
Super mazha um pakkavada um....wow amazing really love time.....😊😊😊😍😍💝💝
@adarshr38133 жыл бұрын
Spr ഞങ്ങളും ഉണ്ടാക്കി നോക്കി 👍👍👍
@anufrancis83194 жыл бұрын
Mam ..pls put koyalappam recipe also
@arshads56994 жыл бұрын
Mam kulalappam recipe cheymo
@ammuscollections27634 жыл бұрын
😋😋
@sreelusree4 жыл бұрын
Yummy snacks...shop l ninumm vangy kazhanu sheelm...try cheym nnu tonunu...mam nte recipe ellm good ayit vararund...so try cheyum..oru confidence tonunuu
@syamasasidharan71754 жыл бұрын
Good presentation madam
@anjanadileep59513 жыл бұрын
Simple recipe mam thankyou for this simplest and easy recipe
@RK-fi7ek4 жыл бұрын
You are an entrepreneur with heart for people in need. Your suggection for business tells me.
@chalapuramskk67484 жыл бұрын
Nice to see the methods and techniques Whether ginger and garam Masala need to be added. Some body adds ginger seeds.
@LekshmiNair4 жыл бұрын
Your wish dear...garam masala and garlic paste l added dear
@vinipradeep70334 жыл бұрын
Sameera ithaku ayacha surprise super aayito... ithayum chechiyum my fvt youtubers aanu...😍😍
@LekshmiNair4 жыл бұрын
❤🙏
@RevathySunil-vw6cf4 жыл бұрын
സൂപ്പർ ചേച്ചി. വെട്ട് കേക്ക് ഒന്ന് ഉണ്ടാക്കി കാണിക്കുമോ
@vijayalakshmijayaram67104 жыл бұрын
Pakavada super 👌👌👌😋 theerchayaum try cheunnathanu ❣️🥰🙏. Njan aalu paratha innu undaki. Super 👌👌👌😋 njan second method aanu use cheythathu. Thank you so much for sharing easy method of aalu paratha 🥰❤️🙏
@raisahussain34624 жыл бұрын
Super mom...njagalke bakery ind mom njan try cheyyum...
Hi chechi...so happy to let you know that today I prepared pakkavada with help of your recipe and the outcome was so yummy.❤️ Thank you 🙏😊
@radhilm4973 жыл бұрын
Ú ko j
@day2daylifestyle2864 жыл бұрын
ഉണ്ടാക്കി നോക്കിട്ടോ. നന്നായിരുന്നു. Butter നു പകരം dalda use ചെയ്തു.
@udaya84014 жыл бұрын
Hi mam. Wow pakkavada, 😋😋😋😋 pinne salu kitchenu mam kodutha gift kandu kandappol valare santhosham thonni. Maminte mind great aanu innocent personality. God bless you dear mam
@Mystory6784 жыл бұрын
Super ആയിട്ടുണ്ട് mam
@ammuscollections27634 жыл бұрын
😋😋
@abilashpr54184 жыл бұрын
ചേച്ചി ഞാൻ പറഞ്ഞ റെസിപ്പി ഇട്ടല്ലോ Thanks chechi 😍😍