Kerala Style Pakkavada | തൃശ്ശൂരിന്റെ സ്വന്തം കൊക്കുവട || Ribbon Pakkavada |Olavada | Ep:766

  Рет қаралды 912,960

Veena's Curryworld

Veena's Curryworld

Күн бұрын

Hello Friends .. Please leave ur valuable comments and feedback about this recipe .If u like the dish plz Share and Subscribe 🙏
U Can contact me here 👇
veeenajan@gmail.com - Mail id
/ veenascurryworld - Facebook
/ veenascurryworld - Instagram
Ingredients
Basan Powder -1cup
Roasted. Rice Flour -1cup
Salt-
Sugar-2pinch
Masala Water -3tbsp
Asafoetida powder -1/4tsp
Kashmiri chilli powder -11/4tsp
Chilli Powder-1tsp
Water -1/2cup
Oil - for frying
Curryleaves
For Masala Water
Mint leaves -few
curry leaves -
Garlic -4
Green chilli -1
Fennel seeds -1/4tsp
Water -4tbsp
Method
Take a bowl and add besan powder , roasted rice powder. Mix well . add salt. Add Kashmiri chilly powder. Mix well. Add 1 tsp chilly powder. Mix well. Add asafoetida. Mix well. Add a pinch of sugar. Mix well.
Grind garlic , mint leaves, feenel seeds , curry leaves and green chilly. Add few tsp of water and sieve it and take the masala water.
Mix the masala water into the flour mix . knead the dough by adding the water in batches. Check the salt. Make it soft.
Make small bowls and put it in the idiyappam press. Add the strain accordingly. Grease the press before you add the dough. Close the rest of the dough with a lid.
Press the dough into hot oil . fry it until light brick colour. Cut it into small pieces when it cools down.
After the entire dough is fried. Then add some curry leaves into the oil and fry it. Add it to the pakkavada.
Store it in tight jar.
Enjoy !!!

Пікірлер: 1 200
@bushrabindhbushra9599
@bushrabindhbushra9599 4 жыл бұрын
കൊക്കുവട!!!!!.... പൂരങ്ങളുടെ സ്വന്തം നാട്.... ഞങ്ങളുടെയും 😍😍😍💪💪💪💪💪
@jidhinraj1356
@jidhinraj1356 3 жыл бұрын
ഇത് എല്ലാവരുടെ നാട്ടിലും പണ്ട് തൊട്ടേ ഉണ്ടു. പൂരങ്ങളുടെ നാട്ടിൽ മാത്രമല്ല. പല പേരിൽ ആണെന്ന് മാത്രം. പക്കവട, ഓല വട എന്ന പേരിൽ ഞങ്ങളുടെ നാട്ടിലും favourite ആണ്.
@sujababu1926
@sujababu1926 4 жыл бұрын
ഞാനും തൃശൂർക്കാരി ആണ് ഈ Recepe ചെറുപ്പക്കാലത്തേക്ക് കൊണ്ടുപോയി നന്ദി വീണ
@shahana12
@shahana12 4 жыл бұрын
*പക്കാവട...😋😋😋* *പക്കാവട, ചായ, മഴ ആഹാ അന്തസ്സ്...😍✌️*
@VeenasCurryworld
@VeenasCurryworld 4 жыл бұрын
😍
@nesishah3414
@nesishah3414 4 жыл бұрын
നല്ല റെസിപ്പി 👍😍ഉണ്ടാക്കി നോക്കാം ചേച്ചി... പിന്നെ നോമ്പാണ് വരാൻ പോകുന്നത്, എളുപ്പത്തിൽ ഉണ്ടാക്കാവുന്ന നോമ്പ്തുറ റെസിപ്പീസ് ചെയ്യണേ...
@fodraguicar70
@fodraguicar70 4 жыл бұрын
Hi veena, measurement is perfect. I tried others also. But kannadachu cheyyam veenede receipes. Measurements perfect anu.
@VeenasCurryworld
@VeenasCurryworld 4 жыл бұрын
thank you dear 😍😍🙏
@lakshmigayu
@lakshmigayu 4 жыл бұрын
Correct... ✔️
@athulyats1364
@athulyats1364 4 жыл бұрын
@@VeenasCurryworld 87
@aswathyvenugopal318
@aswathyvenugopal318 4 жыл бұрын
Sathyam
@sharadhamenon4692
@sharadhamenon4692 4 жыл бұрын
Hello Veena, could you tell me what type of non stick pot you’re using and the name of the brand. Thanks
@sinithaummer4030
@sinithaummer4030 4 жыл бұрын
ലോക് ഡൗൺ ആയി വിട്ടിലിരിപ്പ് ആയത് കൊണ്ട് കുറെ ദിവസമായി ഇത് പോലെയുള്ള റെസിപ്പികൾ സെർച്ചിംഗ് ആയിരുന്നു. നല്ല ഒരു റെസിപ്പി തന്നതിന് thanks .. മിക്സ്ചർ റെസിപ്പി ഇടണേ.
@VeenasCurryworld
@VeenasCurryworld 4 жыл бұрын
sure dear
@nanmagamingyt898
@nanmagamingyt898 2 жыл бұрын
Chechi e video kandathinu shesham njan pinne kadayil ninni ithu medichattilla...evde kuttikalkkum chettan um ithu bhayankara ishtaayi...thank u chechi.... ente muthanu chechi...
@VeenasCurryworld
@VeenasCurryworld 2 жыл бұрын
Thank you dear 🥰🥰🙏
@sreeja2106
@sreeja2106 4 жыл бұрын
ചേച്ചി ഞാൻ ഉണ്ടാക്കി. എല്ലാവർക്കും നല്ല ഇഷ്ടമായി 'Thanks. ഒരായിരംചക്കര ഉമ്മ😘😘😘😘
@muhammedsuhail2061
@muhammedsuhail2061 4 жыл бұрын
Yes
@deepamolgs4055
@deepamolgs4055 2 жыл бұрын
Ee vid kandittu njn vtl try cheyythu nokki adipoli aatirunnu 👌🏻 vtl ellarkkum othiri isttayi😋😋 athinta texture okke crt aayirunnu. Ee vid valare helpful aayirunnu.. 🥰Thanks for ur video💞
@mythrymithra
@mythrymithra 4 жыл бұрын
Veenaa...🙏😍 നമ്മുടെ തൃശൂർ കൊക്കുവട . പണ്ടു ഇതൊക്കെയായിരുന്നു ..🥰👍
@VeenasCurryworld
@VeenasCurryworld 4 жыл бұрын
😍
@suryansh6380
@suryansh6380 4 жыл бұрын
Hi chechi.. njan try cheyithu pakkavada. nalla taste und . Thank you chechi.. 😊😊😍
@lolakrishnaprasad6228
@lolakrishnaprasad6228 4 жыл бұрын
വീണ പൊക്കവട മം ..... ഗംഭീരം... പണ്ട് സ്കൂൾ വിട്ടു വരുമ്പോൾ ചായക്കൊപ്പം അമ്മ ഉണ്ടാക്കി വയ്ക്കാറുള്ള പൊക്കവട...... എല്ലാവരും തീർച്ചയായും ഉണ്ടാക്കണം ആ മസാല വെള്ളമാണ് അതിലെ താരം... 😊
@VeenasCurryworld
@VeenasCurryworld 4 жыл бұрын
Thank u dear Lola 😊😍❤️
@santhyms9073
@santhyms9073 4 жыл бұрын
Pachakavum vachakavum eniku valare ishtamai .chilathoke njan try cheythu nokum chechiute recipe veetil ellavarkum valare ishtamanu .thank u
@VeenasCurryworld
@VeenasCurryworld 4 жыл бұрын
thank you dear
@شبليندوي
@شبليندوي 4 жыл бұрын
ഹായ് വീണേച്ചി.... ഞാൻ ഇപ്പോ1ഇയർ അടുത്തായി എന്ന് തോന്നുന്നു ചേച്ചീടെ ഈ കൊച്ചു വീട്ടിലെ അംഗമായിട്ട്... ചേച്ചിയുടെ മിക്ക റെസിപ്പിയും ഞാൻ ഉണ്ടാക്കാറുണ്ട് മിക്കവാറും എല്ലാം തന്നെ കാണാറുണ്ട്... ചേച്ചിയുടെ സംസാര ശൈലി കാണുമ്പോ തന്നെ എല്ലാം ഉണ്ടാക്കാൻ തോന്നും... വീട്ടിൽ എന്ത് സാധനം ഉണ്ടാക്കാൻ പോയാലും എന്നോട് അറിയോന്ന് ചോദിക്കുമ്പോ ധൈര്യ പൂർവ്വം നല്ല ഗമക്ക് ഞാൻ അറിയൂന്ന് പറയാറുണ്ട്. അത് എനിക്കറിയുന്നുണ്ടല്ല. ചേച്ചീടെ ചാനലിൽ ഉള്ളത് കൊണ്ട് മാത്രം.... 👌👌👌... എന്റെ ഹസ്ബന്റ് ഈ അടുത്ത് ഒരു ടെക്സ്റ്റ്‌ വായിച്ചപ്പോ (md യുടെ നാലുകെട്ട് )അതിൽ ഉള്ളി മൂപ്പ്പിച്ച ചോറ് ഉണ്ടാരുന്നു...അത് ഉണ്ടാക്കാനറിയൊന് ഇക്ക ചോദിച്ചപ്പോ ധൈര്യാട്ട് അറിയും എന്ന് പറഞ്ഞു. അതെങ്ങനെ എന്ന തിരിച്ചു ചോദിച്ചപ്പോ ഞാൻ പറഞ്ഞു എന്റെ വീണേച്ചി... ചേച്ചിക്കറിയാത്ത വീഡിയോയിലെ ഞമ്മൾ തോക്കൂഎന്ന്... ഏതായാലും കണ്ടതെല്ലാം spr... ചാനൽ sbscrb ചെയ്ത അന്ന് മുതൽ ഓർക്കുന്നതാ ഒരു tnks അരീക്കണമെന്നും cmt ഇടണോന്നൊക്കെ. ഇപ്പോഴാ time ആയെ... എല്ലാത്തിനും നന്ദി....... ഇനിയും നല്ല നല്ല റെസിപ്പികൾ പ്രതീക്ഷിക്കുന്നു... ദൈവം ചേച്ചിയെ ഉന്നതങ്ങളിൽ എത്തിക്കട്ടെ... എന്നെ പോലുള്ള അടുക്കളക്കാരിയെ അടുക്കളയുടെ ഉന്നതങ്ങളിൽ എത്തിക്കുന്ന എന്റെ വീണേച്ചിക്ക് big slt😍😍😍😍
@VeenasCurryworld
@VeenasCurryworld 4 жыл бұрын
orupadu santhosham molu 😊😍🤗🙏
@shyrabinil1433
@shyrabinil1433 4 жыл бұрын
Love you chechi
@nalinirajagopalan4072
@nalinirajagopalan4072 3 жыл бұрын
ആദ്യമായിട്ടാണ് പക്കവട ഉണ്ടാക്കിയത്. വളരെ നന്നായിട്ടുണ്ട്. Thank you Veena. GOD bleടട
@pssanoj
@pssanoj 4 жыл бұрын
Kokkuvada ennu search cheyyumbo onnum vararundayilla. Ippo kitti.. Njngal undakki.. Pakka.👌. Pudina taste so nice
@VeenasCurryworld
@VeenasCurryworld 4 жыл бұрын
thank you 😁🙏
@rockroll4815
@rockroll4815 2 жыл бұрын
Chechii de Ella vibhavavum njan undakkum....ellam success aanu..chechide measurment njan follow cheyunnathu...ithum njan undakki easy and tasty....very superbb...ini ithu njan kadayil ninnu medikilla...ammede karyam njangal arinju...sangadapedante..love u chechi
@aparnak797
@aparnak797 4 жыл бұрын
Thank you chechi..for this recipe.tried it and came out well😍
@VeenasCurryworld
@VeenasCurryworld 4 жыл бұрын
thank you dear
@rajanijayakumar4953
@rajanijayakumar4953 4 жыл бұрын
പലരുടെ recepie വിഡിയോ നോക്കാറുണ്ട്. Try ചെയ്യുമ്പോഴും അതിനു മുന്‍പും mam ന്റെ recepie ആണ് തൃപ്തി.. Chicken biriyani ഒക്കെ super ആരുന്നു.. Love you so much.. 🌹
@adventurendinevlogs8080
@adventurendinevlogs8080 4 жыл бұрын
Earlier I was doing kokkuvada by adding all the ingredients except "Mint" .After seeing this I tried adding Mint .It turned out amazing .Flavourful. Guys don't skip Mint it takes the receipe to next level.Thanks veena for sharing this receipe.
@VeenasCurryworld
@VeenasCurryworld 4 жыл бұрын
😍🙏
@sheebanoushad38
@sheebanoushad38 4 жыл бұрын
Enikku Veena chechiyude recipes ellam orupad ishtamanu , ithum polichu , will try this recipe.
@VeenasCurryworld
@VeenasCurryworld 4 жыл бұрын
thank you dear
@elizabethdavis6491
@elizabethdavis6491 4 жыл бұрын
Entammo 3days munbu njan thrissuril ulla ente mummyode kokkuvada recipe chothiche ullu.. 🙆appozhekkum upload cheytho😍
@radhakrishnaniyer3818
@radhakrishnaniyer3818 4 жыл бұрын
Veene ji, use a porous ladle n fork, combined , together to flip the pakoda in oil. I use a ratio of one glass rice flour to one third measure of besan flour. Add one spoon of unsalted white butter in the dough preparation.
@rabouliyantradingest.9833
@rabouliyantradingest.9833 4 жыл бұрын
Enik orupad ishtamanne .try cheyyam chechi.Happy Easter
@siya.asokan
@siya.asokan 4 жыл бұрын
ഞാൻ കൊക്കുവട ഇടക്കിടക്ക് ഉണ്ടാകാറുണ്ട്.. പൊടികളെല്ലാം അരിപ്പയിൽ അരിച്ചെടുത്തതിന് ശേഷം, തിളച്ചവെള്ളം ഉപയോഗിച്ച് ആണ് ഞാൻ കൊഴച്ചെടുക്കാറ്. ഇനി വീണേടെ റെസിപി ട്രൈ ചെയ്യണം.👍
@bhadrasnair4558
@bhadrasnair4558 4 жыл бұрын
trissurukkar like adi........
@deepthidasudayandeepthi9995
@deepthidasudayandeepthi9995 4 жыл бұрын
H i
@deepthidasudayandeepthi9995
@deepthidasudayandeepthi9995 4 жыл бұрын
Hi Chechi super
@deepthidasudayandeepthi9995
@deepthidasudayandeepthi9995 4 жыл бұрын
8
@kaarthikasuresh6790
@kaarthikasuresh6790 4 жыл бұрын
ചാലക്കുടി✌✌👍
@krishnajoy8626
@krishnajoy8626 4 жыл бұрын
To day I making കൊക്കുവട..9.30 p.m nu.super .first time അണ് കോക്കുവട ഉണ്ടാക്കുന്നത്. വീണയുടെ റേസ്‌പീസ് മാത്രമാണ് വിശ്വ സിച്ച്‌ ചെയ്യാൻ പറ്റുന്നത്. എല്ലാം തന്നെ first time തന്നെ ok aane. ഇത്രയും നാൾ ഉണ്ടാക്കി യ കറി മാറി നിക്കണം ഇപ്പൊ jan ഉണ്ടാക്കുന്നത്. പിന്നെ നാടൻ ചെമ്മീൻ mango ette വെച്ച കറിയും ഉണ്ടാക്കി.very super. Very very thanks veena. I love you ,😍😍😍😍
@DaniEvaAsh
@DaniEvaAsh 4 жыл бұрын
Chechi...I made this yesterday and it came out perfect...thank you so much and yes the adding of mint takes the pakkavada to the next level...it was amazing...thank you so much again...God bless and keep going....
@anjalysimson2471
@anjalysimson2471 4 жыл бұрын
Veenachechi njan try cheythu adipoli aayirunnu...
@indunandakumar622
@indunandakumar622 4 жыл бұрын
love the way you speak Veena, straight from the heart. Thanks I am going to make this today. Thankyou
@VeenasCurryworld
@VeenasCurryworld 4 жыл бұрын
😍😍😍🤗
@sruthiswetha5164
@sruthiswetha5164 4 жыл бұрын
@@VeenasCurryworld super
@revathybhavadas9474
@revathybhavadas9474 3 жыл бұрын
Njan undaakki chechi.. pakka pakka perfect aayi, chechi paranja athe alavil saadhanangal eduthaanu undaakkiyathu, thank u chechi...
@nithyabaiju5794
@nithyabaiju5794 4 жыл бұрын
Hello _ super chechi veido ittathil thanks 😀😀😍😄
@santhibinu2745
@santhibinu2745 4 жыл бұрын
Chechide e recepie noki adyamayi try cheythu perfect ayi kitti chechi thanku so much❤️
@lijiajay476
@lijiajay476 4 жыл бұрын
കൊക്കുവട.... ഇത് തൃശ്ശൂർ ടാ 💪💪.....
@KeralaCaffe
@KeralaCaffe 4 жыл бұрын
Please support
@nimithathomas6158
@nimithathomas6158 4 жыл бұрын
Thrissur da💪
@drisyaraj4057
@drisyaraj4057 4 жыл бұрын
@@KeralaCaffe p
@shaijajabbar7298
@shaijajabbar7298 4 жыл бұрын
🤞
@smokeygaming1261
@smokeygaming1261 3 жыл бұрын
@@KeralaCaffe of
@annaaji7135
@annaaji7135 4 жыл бұрын
Njan itu undakki nokki superaayirunnu. veetile ellarkum ishtai.... tasty , crispy pakkavada aayrunnu... thank you chechi
@Vipassana2016
@Vipassana2016 4 жыл бұрын
ഉണ്ടാക്കിയപ്പോളൊക്കെ മുറിഞ്ഞു പോയ സാധനം . ഒന്നൂടി നോക്കട്ടെ
@Sharika-qv4ez
@Sharika-qv4ez 4 жыл бұрын
Chechii njan pakkavada undakki perfect arunnu puthinayila indayilla ennalum super taste arunnu thank u
@suchithrak5780
@suchithrak5780 4 жыл бұрын
* നമ്മുടെ നാട്ടിൽ ഇത്‌ പക്കാവട(trivandrum)*
@smithabibin5495
@smithabibin5495 4 жыл бұрын
എറണാകുളം പക്കാവട
@Manoj4-v5y
@Manoj4-v5y 4 жыл бұрын
Athe ernakulam ..Too ..I think in most of the districts except thrissur ...
@swalihaameer2675
@swalihaameer2675 4 жыл бұрын
Kollam( pakkavada)
@neetusanjeer6137
@neetusanjeer6137 4 жыл бұрын
@@smithabibin5495 Why is it not working
@neetusanjeer6137
@neetusanjeer6137 4 жыл бұрын
@@smithabibin5495 z
@kannans6199
@kannans6199 4 жыл бұрын
Super...chechi clarity anu chechida quality...like
@twinsworld8166
@twinsworld8166 4 жыл бұрын
കൊള്ളാം ചേച്ചി.നമ്മുടെ ഇവിടെ തിരുവനന്തപുരത്ത് പക്കാവട എന്നാ പറയുന്നത്. Super taste😋😋😋
@sruthimuralee3747
@sruthimuralee3747 2 жыл бұрын
Nangalude nattilum pakkavada ennannu parayunnath
@mininair8836
@mininair8836 4 жыл бұрын
Adipoli... Happy easter To you too... ഞങ്ങളുടെ nattil(thrissur.. ചേർപ്പ് anu) പൊക്കുവട എന്നാണ് പറയുക.. എന്റെ വീട്ടിൽ ഏറ്റവും ഇഷ്ടമുള്ള ഒരു സ്നാക്ക് ആണ് ഇത്‌.. എന്റെ മക്കൾക്കു ഞാൻ എപ്പോഴും ഉണ്ടാക്കി കൊടുത്തയാക്കാറുള്ള പലഹാരമാണ് ithu. . മക്കളുടെ favourite anu. പക്ഷെ ഞാൻ ഇതുപോലെയല്ല undakkaru. ഞാൻ 3ഗ്ലാസ്‌ അരിപ്പൊടിയും 1 ഗ്ലാസ്‌ കടലമാവ് 3ടീസ്പൂൺ മുളകുപൊടി കായം മാത്രമേ ചേർക്കാറുള്ളു. വേറെ ഏതു വീട്ടിൽ പോയി കഴിച്ചാലും അന്റെ മക്കൾ പറയും അമ്മ ഉണ്ടാക്കണ ടേസ്റ്റ് vanittillannu. ( അഹങ്കാരം പറയുകയല്ലട്ടോ ) ഓരോരുത്തർക്കും ഓരോ ടേസ്റ്റ് anallo.. all the best.. stay safe
@muhammedihsan7504
@muhammedihsan7504 4 жыл бұрын
സൂപ്പറായിട്ടുണ്ട് കാണാൻ , ഇൻശാഅല്ലാഹ്‌ ഉണ്ടാക്കിനോക്കണം , താങ്ക്സ്
@joycejoyce1419
@joycejoyce1419 4 жыл бұрын
സൂപ്പർ .ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടമായി ..Thank you ചേച്ചി ..
@shabnashebeer9408
@shabnashebeer9408 4 жыл бұрын
Boradippikaathe enthokke kaaryangalaa paranjju tharunnath Veenechide recipe try cheyyumbol orikalum ath kolamaavulla Dyramaayi undaakaam Love u veenechi 😍 Insha allah try cheyyanam
@VeenasCurryworld
@VeenasCurryworld 4 жыл бұрын
😍😍🤗
@pooppychuchu
@pooppychuchu 4 жыл бұрын
Athu sariyattoo Enikkum valare comfort anu.
@misna5740
@misna5740 3 жыл бұрын
Chechi ഞാൻ ഉണ്ടാക്കി adipoli ayirunnu kadayil ninnum vagunna athe taste oru rakshayumilla👌👌👌👌👌👌
@hamzap4308
@hamzap4308 4 жыл бұрын
അടിപൊളി ഇന്ന് വൈകുന്നേരം കൊക്ക് വട.... suuuuuper.. 😋😋😋😋😋😋😋😊😊😊👍👍👍👍👍👍👍👍♥️♥️♥️♥️♥️♥️♥️
@swalihaameer2675
@swalihaameer2675 4 жыл бұрын
Njaanum
@deepus00100
@deepus00100 4 жыл бұрын
Chechi adipoli aanuto . simple aayid pokavada undakito . Makkalku nallonam ishtapettu. Kureyayi message cheyyanamennu karuthunnu.ippazha sadiche..... Thank you..... Njan athra nalla cook alla... Engilum chechide recipe vachu pareekshichu thudangipo oru dhairiam vannuto... Ippo oruvidam success aanuto cooking. Thank you
@VeenasCurryworld
@VeenasCurryworld 4 жыл бұрын
thank you dear
@sabyallen1989
@sabyallen1989 4 жыл бұрын
Will definitely try this... Pls put mixture recipe... N kerala porotta.. Saw wheat porotta... Not that one... Made ur simple parippu thakkali curry n brocoli thoran... Both r simply tasty n easy 👍
@makgaming831
@makgaming831 4 жыл бұрын
Njan appoyum veenayude recipe yaanu nokkaaar😍😍😍
@nishavinu9438
@nishavinu9438 4 жыл бұрын
എന്റെ വീട്ടിലെ ഇടിയപ്പത്തിന്റെ അച്ചിലെ ഇടിയപ്പത്തിന്റെ ചില്ല് മാത്രമേ use ചെയ്യുന്നുള്ളൂ.ബാക്കി ചില്ല് ഒക്കെ വെറുതെ ഇരിക്കുകയാണ് .ഇനിയിപ്പോ പക്കാവട ഉണ്ടാക്കി ചില്ല് ഉപയോഗിക്കാമെല്ലോ.super പക്കാവട.thanks
@miniaby6185
@miniaby6185 3 жыл бұрын
Pakkavada njanum untakii SUPER.......GOD BLESS YOU
@vallyrathish2335
@vallyrathish2335 4 жыл бұрын
Chechi... homemade pastry sheet vechula puffs iduo
@VeenasCurryworld
@VeenasCurryworld 4 жыл бұрын
cheyyam tto
@geethapanikker2202
@geethapanikker2202 4 жыл бұрын
Simple recipe .athukondu thanne ippol try cheyyan easy anu.👍👍👍
@salinip8869
@salinip8869 4 жыл бұрын
Thrissur kari..Like adiche eee..
@Vinidreaming
@Vinidreaming 4 жыл бұрын
Chechi njan adyaitta oru recipekku comment ayakne. Chechide othiri recipes try cheitu... Ellam suuper ayitt kitti. Thanks chechi...Lots of love from our family 🤗🤗🤗🤗🤗Innu itum try cheyan povua....
@VeenasCurryworld
@VeenasCurryworld 4 жыл бұрын
orupadu santhosham dear
@shobyvinuvinu8407
@shobyvinuvinu8407 4 жыл бұрын
Ith ഞങ്ങളുടെ സ്വന്തം... ♥️♥️😍
@KeralaCaffe
@KeralaCaffe 4 жыл бұрын
Please support
@jidhinraj1356
@jidhinraj1356 3 жыл бұрын
ആരുടെ സ്വന്തം. ഇത് എല്ലാ നാട്ടിലും ഉണ്ട്. പല പേരിൽ.
@harshaabhi2975
@harshaabhi2975 4 жыл бұрын
Chechiiii....happy vishu.pakkavada undakki kto. Enik puthinayila kittiyilla.baki cherthu. Adipoli nalla crispy pakkavada.highly recommended.thank u.....
@sabyallen1989
@sabyallen1989 4 жыл бұрын
Made kokkuvada... Really zuppeeerrrrr... Trying for 1st time. Better than bakery item. 😘😘😘👍👏👏. Waiting for mixture.... Although hv made it b4... Would like to make it more perfect n tastier... Ur recepies are sureshot ones😘😍
@alphonsaantony7351
@alphonsaantony7351 3 жыл бұрын
Jee v amaria
@gowrischandra6213
@gowrischandra6213 4 жыл бұрын
Njn indakki.. Super tasty.. Crispy pakka vada.. Vtil ellarkm istayyi.. far better than bakery.
@fathimaka6779
@fathimaka6779 4 жыл бұрын
Chechi, this is my favorite item. One thing don't fade from my favorites list. I'm very glad that you posted the video. I kinda feel empowered after making pakkavada on my own.....❤️✨ Thank you so much chechi for this....😍😇 I literally love this....❤️✨
@VeenasCurryworld
@VeenasCurryworld 4 жыл бұрын
😍🤗
@jazihabi472
@jazihabi472 4 жыл бұрын
ചേച്ചി ഞാനും ഉണ്ടക്കിനോക്കി സൂപ്പർ ആയി എന്റെ ഇക്കാ ഇഷ്ടം ആയി
@shinap3689
@shinap3689 4 жыл бұрын
Kokuvada...childhood memories...thanks veena
@muhsinakk2850
@muhsinakk2850 3 жыл бұрын
Njn orupad thavana undakki,ellavarkum athrak ishtayi❤️❤️ Innum undakanam,ath kond onnude kanan❤️❤️
@Aaa-wk3ep
@Aaa-wk3ep 4 жыл бұрын
Lockdown kalath പറ്റിയ recipi ✌️
@devikavaisakh8591
@devikavaisakh8591 4 жыл бұрын
Hai chechy... ente amma nattil poyekuva athukondu njan annu ivide cooking.. chechy annu njangalude veetile tharam... everyday I try ur different receipes... chechy karnam njan oru adipoli cook ayi thank u so much chechy...
@VeenasCurryworld
@VeenasCurryworld 4 жыл бұрын
😁😍🙏
@nz7223
@nz7223 4 жыл бұрын
Hi chechi Need a suggestion from you Knife ethu brand aanu nallathu?(the knife which you used to cut kubuz dough) I am in Kuwait
@VeenasCurryworld
@VeenasCurryworld 4 жыл бұрын
nokkanam athinde name .. gift kittiyatha./ njan normal use nu fixwell aanu use cheyyaru
@nz7223
@nz7223 4 жыл бұрын
Nokittu parayamo? Enikathu ishtayi
@najeemafayis3931
@najeemafayis3931 4 жыл бұрын
Kuwait il yavidey.....njan Kuwait ilaà
@nz7223
@nz7223 4 жыл бұрын
Mangaf
@nz7223
@nz7223 4 жыл бұрын
Najeema Fayis Mangaf
@hanzabijil2912
@hanzabijil2912 4 жыл бұрын
ചേച്ചി ഞാൻ ഉണ്ടാക്കി കേട്ടോ. വെളുത്തുള്ളി ശകലം ഇഞ്ചി പുതിന ഇല കറിവേപ്പില പച്ചമുളക് എല്ലാം കൂടെ മിക്‌സി അരച്ച് അരിച്ചു ചേർത്തു എന്നാണേലും സൂപ്പർ
@AmmusKitchenZone
@AmmusKitchenZone 4 жыл бұрын
സൂപ്പർ വീണ ചേച്ചി..... 👏👏👏👏
@manjuanilkumar2116
@manjuanilkumar2116 4 жыл бұрын
നൊസ്റ്റാൾജിയ 🥰🥰🥰🥰 thank u veenechi😘😘😘
@bindubiju1395
@bindubiju1395 4 жыл бұрын
I tried your recipe...its amazing .my family really loved it..thank you!!
@animolmathew9569
@animolmathew9569 3 жыл бұрын
Undaki chechi...adipoli ayi vannu..oru reksha illa...chechide pala recipies njn undakkittund...chechi karanam njn veetil star ayi😁
@VeenasCurryworld
@VeenasCurryworld 3 жыл бұрын
Thank you dear
@aswanthv9626
@aswanthv9626 4 жыл бұрын
Hai വീണ ചേച്ചി. മിക്ച്ചർ ന്റെ recipe കാണിക്കുമോ?Happy Easter
@VeenasCurryworld
@VeenasCurryworld 4 жыл бұрын
cheyyam tto oronnayi
@swathy6441
@swathy6441 4 жыл бұрын
Waiting chechi😘
@muhamedrafan4806
@muhamedrafan4806 4 жыл бұрын
Pachakalokam channelil mixture recipy und.....simple and tasty....kandu nokku
@AChuzzzzs
@AChuzzzzs 4 жыл бұрын
I too tried this recipe ... prathyekich parayandallo ...veenechide recipe ale success avathe erikoo ... perfect ayi kity ...🥰 Veenechi karanam Njn oru adipoli cook ayi marum ennu thonnunu after lockdown..
@VeenasCurryworld
@VeenasCurryworld 4 жыл бұрын
thank you my dear 😍🙏😁
@SaiSai-mo7te
@SaiSai-mo7te 4 жыл бұрын
First time I'll try this recipe today. super taste... Thank you sister...
@VeenasCurryworld
@VeenasCurryworld 4 жыл бұрын
😍🙏
@sheeja.s.thekkekarastthoma8878
@sheeja.s.thekkekarastthoma8878 4 жыл бұрын
👍
@ramsheeda1311
@ramsheeda1311 3 жыл бұрын
നിങ്ങളുടെ മിസ്ച്ചർ റെസിപ്പി ഞാൻ ട്രൈ ചെയ്തു ട്ടോ സൂപ്പർ ആയിരുന്നു... ഇന്ന് ഇതാണ് ഞാൻ ട്രൈ ചെയ്യുന്നേ... ❤.. ഇപ്പോ ബേക്കറി ഒന്നും കിട്ടാത്ത സാഹചര്യമല്ലേ... കൂടുതൽ ക്രിസ്പി ഐറ്റംസ് അപ്‌ലോഡ് ചെയ്യണേ പ്ലീസ് 🙏😄🥰🙏😘😍👌
@VeenasCurryworld
@VeenasCurryworld 3 жыл бұрын
💕🙏
@anjutheresejose1507
@anjutheresejose1507 4 жыл бұрын
Woohooo! മ്മ്‌ടെ കൊക്കുവട . Thanx chechi. How u exactly know my mind?!!
@VeenasCurryworld
@VeenasCurryworld 4 жыл бұрын
😁😍😍😍
@aparnacs3183
@aparnacs3183 4 жыл бұрын
Hi chechi. Chechide recipes kandu undakkanathellam correct aairikum. Even small tips polum perfect anu. Njan cooking padichathu veenas curryworld kanditanu. Epo e timil kurachu chips undaki nokito. Ellam super anu. Thanq so much😘
@zamzamzaheer7900
@zamzamzaheer7900 4 жыл бұрын
Childhood favourite😋✌🏻❤️
@thasleenanoushad7133
@thasleenanoushad7133 4 жыл бұрын
Hi chechi njan inn undaakki ohh perfect aayi kitty super taste 😋😋👌🏻👌🏻👌🏻😀😀😀
@sreesriviji61
@sreesriviji61 4 жыл бұрын
Came out so well, tasty and crispy.Love your recipes.
@Shibili203
@Shibili203 4 жыл бұрын
Pineapple jam ഉണ്ടാക്കിയിട്ട് നല്ല ടേസ്റ്റ് ആണ് ഇപ്പോ മക്കൾ വീട്ടിലുള്ള കാരണം അവർക്ക് ഓരോന്ന് വേണം Dalgona coffee രണ്ട് തവണ ഉണ്ടാക്കി കുളമായി അപ്പോ കാക്കു് പറയാ വേണ്ടാത്ത പണിക്ക് പോകണ്ട എന്ന് വീണ ചേച്ചി ഉണ്ടാക്കിയിട്ട് കാണിക്കുമ്പോൾ വിശ്വസിച്ചു ഉണ്ടാക്കാം എന്ന്
@Desertrose296
@Desertrose296 4 жыл бұрын
Happy Easter Veenechi...😍😍😍
@sajinimenon2041
@sajinimenon2041 4 жыл бұрын
Hi chechi, Nice recipe i would like to try that . I never use kashmiri chilli pdr. Can you pls suggest which is the best one to buy in kerala. As people used to say in Kashmiri chilli pdr they are mixing colour. That's why i am asking this to u chechi
@sudhakrishnakumar2125
@sudhakrishnakumar2125 4 жыл бұрын
Veena, What a coincidence!!!! Just y'day I was searching for this "Pokkavada" on your channel and there you come with it today. Thank you and God Bless you all.
@VeenasCurryworld
@VeenasCurryworld 4 жыл бұрын
That’s great 😁😁
@bethageorge1988
@bethageorge1988 4 жыл бұрын
Me toooooo....... ☺️☺️☺️
@saniotomy428
@saniotomy428 4 жыл бұрын
Chechi njan undakitto. kadayil ninnu vanghunathinekalum tasty crispy aanu. Thanks chechi.
@smitamenon9091
@smitamenon9091 4 жыл бұрын
Veena super taste alle, perenthayalum prashnamillya😋
@shane2692
@shane2692 4 жыл бұрын
Hi. Is it necessary to roast the rice flour? Can i just use it without roasting? Want to try this recipe,. Let me know. Thank you 💗
@sufairasaifudheen3151
@sufairasaifudheen3151 4 жыл бұрын
Perfect snacks recipe 🥰 I made it and it's really tasty...
@ambikarnair3072
@ambikarnair3072 4 жыл бұрын
Veenayude pakavada njanum undaky. Nannayirunnu
@merinjose9990
@merinjose9990 4 жыл бұрын
Chechy easter ne chechyde chicken istu biriyani ellamm nokki nokki padichu kond irikkarnnu😍
@adityavvcs5075
@adityavvcs5075 4 жыл бұрын
Njanundakki nokki relatives okke Nalla abhiprayam paranju thank you Veena
@ramnadhanesh133
@ramnadhanesh133 4 жыл бұрын
Thangs ചേച്ചി എന്റെ മോള് ഇതിന് ചിപ്പ്ളി ന്നാ പറയുക
@premiladevi8532
@premiladevi8532 2 жыл бұрын
Veena ipol njan thayarakky... Sooper taste.. Arachu cherthapol special taste...
@VeenasCurryworld
@VeenasCurryworld 2 жыл бұрын
❤️❤️
@aswathyprakashan7155
@aswathyprakashan7155 4 жыл бұрын
തൃശൂർകാരുടെ കൊക്കുവട 🥰🥰🤩😁❤️😇
@Sadiyanizam
@Sadiyanizam 4 жыл бұрын
Lock down ayi enthoke shop cheythu grocery plz do a video chechiii
@nithyabaiju5794
@nithyabaiju5794 4 жыл бұрын
Mm yummy 😋😋
@anitham7997
@anitham7997 4 жыл бұрын
Neyyapam aadyammaayitundaakki chechy.... Superb aayirunnu.. Thnx alot
@sofiyasafeer9234
@sofiyasafeer9234 4 жыл бұрын
Waiting for this recipe dear seriouly..I will try
@subhagireesh2483
@subhagireesh2483 4 жыл бұрын
ഹായ് വീണ ഞാൻ പെരിഞ്ഞനത് നിന്നാ. ഈ റെസിപ്പി ഞാൻ ഉണ്ടാകും. എനിക്കിഷ്ടായി
@NeethuSohal-in4uj
@NeethuSohal-in4uj Жыл бұрын
Nalla perfect ayeee kitttyyy Chechyyyyyy Thankuuuuu
@VeenasCurryworld
@VeenasCurryworld Жыл бұрын
❤️🥰
$1 vs $500,000 Plane Ticket!
12:20
MrBeast
Рет қаралды 122 МЛН
Непосредственно Каха: сумка
0:53
К-Media
Рет қаралды 12 МЛН
OCCUPIED #shortssprintbrasil
0:37
Natan por Aí
Рет қаралды 131 МЛН
$1 vs $500,000 Plane Ticket!
12:20
MrBeast
Рет қаралды 122 МЛН