കണ്ണുനട്ട ക്രൈസ്തവ വോട്ടുകൾ│ANIL KODITHOTTAM│©IBT MEDIA

  Рет қаралды 40,979

Anil Kodithottam

Anil Kodithottam

Күн бұрын

#Anil #Kodithottam #Anilkodithottam
Share & Subscribe
Anil Kodithottam
Kerala, India
Feel Free To Contact Us:
Call / Whatsapp
Email : anilkodithotam@gmail.com
★ Facebook - Anil Kodithottam : / anil.kodithottam
© ANTI-PIRACY WARNING
This content is Copyrighted to ©IBT MEDIA. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
Share
Subscribe
Like

Пікірлер: 765
@thankkammaJose-fw8vo
@thankkammaJose-fw8vo 5 ай бұрын
താങ്കളുടെ ഇലക്ഷൻ നിരീക്ഷണം കാത്തിരിക്കുകയായിരുന്നു. ഇത് കേട്ടത് മനസ്സിലായിട്ടുള്ളവർ തങ്ങളുടെ വോട്ട് കൃത്യമായി ചെയ്യട്ടെ.❤
@mohananraghavan8607
@mohananraghavan8607 5 ай бұрын
kzbin.info/www/bejne/mnmonqKPiLR1o6csi=s2ghtjzjDqLS2WvY
@user-jz6ze6xu2v
@user-jz6ze6xu2v 4 ай бұрын
*കഴിഞ്ഞ 10 വർഷമായി വൻ വിലക്കയറ്റത്തിലും, വൻ അഴിമതിയിലും മുങ്ങി കിളിച്ച കേന്ദ്രത്തിലും, കേരളത്തിലും അതി ശക്തമായ ഭരണ വിരുദ്ധ വികാരങ്ങളാണ് .* വരുന്ന തിരഞ്ഞെടുപ്പ് സത്യസന്ധമായി നടക്കുകയാണെങ്കിൽ Bjp ക്ക് 100 സീറ്റ്‌ പോലും ലഭിക്കില്ലന്ന് ഉറപ്പാണ്. അതു പോലെ കേരളത്തിൽ Cpm നും Bjp ക്കും പൂജ്യം സീറ്റ്‌ ഉറപ്പാണ്. Up യിലും, ഗുജറാത്തിലും, ഡൽഹിയിലും, ഹരിയാനയിലും... അവസാനം മണിപ്പൂരിലും...അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ bjp വർഗ്ഗീയ വാദികൾ പച്ചക്ക് ജനങ്ങളെ കത്തിച്ച് കൊല്ലുന്നത് നമ്മൾ കണ്ടതാണ്. ജാതിയും, മതവും, വർഗ്ഗീയതയും പറഞ് നമ്മുടെ ഇന്ത്യ രാജ്യത്തെ വിഭജിച് നശിപ്പിക്കുന്ന Bjp, Rss വർഗ്ഗീയ വാദികൾക്കെതിരെ ജനങ്ങൾ ഒന്നിച്ചില്ലെങ്കിൽ നമ്മുടെ രാജ്യത്തിന്റെ മരണം ഉറപ്പാണ്. നമ്മുടെ രാജ്യം വൻ അഴിമതികളിലൂടെ, വർഗ്ഗീയതയിലൂടെ തകരുന്നത് കാണുന്നില്ലേ...? Bjp യുടെ അജണ്ടകളും, ആശയവും Rss ആണ്. ഇവരുടെ ലക്ഷ്യം തന്നെ ഫാസിസവും, ക്രിമിനൽ സ്വഭാവങ്ങളുമാണ് . ക്രിസ്ത്യൻ, മുസ്ലിം, കമ്മ്യൂണിസ്റ്റ്‌ , SC, ST വിഭാഗങ്ങളെ കൊന്ന് ഇല്ലാതാക്കുകയാണ് സംഘികളുടെ ലക്ഷ്യം. Bjp വർഗ്ഗീയ വാദികളുടെ 10 വർഷത്തെ ദുർഭരണം അടിമുടി അഴിമതികളാണ്. 10 വർഷത്തെ ഭരണ നേട്ടം പോലും Bjp ക്ക് പറയാൻ ഇന്ന് കഴിയുന്നില്ല. ഭരണ നേട്ടം ഇല്ലാത്തത് കൊണ്ടാണ് ജനങ്ങളെ പരസ്പരം തമ്മിലടിപ്പിച്ചും, വർഗ്ഗീയ കലാപങ്ങൾ നടത്തിയും , ജാതിയും, മതവും പറഞ്ഞാണ് Bjp വർഗ്ഗീയ വാദികളുടെ വോട്ട് പിടുത്തം. Bjp യുടെ ഇത്തരം തട്ടിപ്പുകൾ ജനങ്ങൾ ഇന്ന് ശരിക്കും തിരിച്ചറിഞ്ഞിരിക്കയാണ്. മൃഗീയ മനസ്സുള്ള ഈ വർഗ്ഗീയ വാദികളുടെ പാരമ്പര്യം തന്നെ നമ്മുടെ രാഷ്ട്ര പിതാവ് ഗാന്ധിജിയെ കൊന്നത് മുതൽ അവസാനമായി നടന്ന മണിപ്പൂർ കൂട്ടക്കൊലകളും സൻഘികൾ നേരിട്ട് നടത്തിയതാണ്. Rss, Bjp യും രാജ്യത്തിനും, രാജ്യത്തെ ജനങ്ങൾക്കും എന്നും എതിരാണ്. അവർ സ്വാതന്ത്ര്യ സമരത്തിൽ ശത്രു രാജ്യമായ ബ്രിട്ടീഷ്കാർക്ക് ഒറ്റി കൊടുത്തവരാണ് ഈ സന്ഘികൾ. അവരുടെ അതേ തുടർച്ചക്കാരായ Bjp സന്ഘികൾ രാജ്യം കൊള്ളയടിച്ചു കൊണ്ടിരിക്കുന്നു. ഗ്യാരെന്റി പറഞ് ജനങ്ങളെ വഞ്ചിച്ച പാരമ്പര്യമുള്ള മോദിയെ ഇന്ന് ആരും വിശ്വസിക്കുന്നില്ല. ഇതിന് മുമ്പ് മോദി അധികാരം കിട്ടാൻ 50 രൂപക്ക് പെട്രോൾ തരുമെന്ന് ഗ്യാരെന്റി പറഞ്ഞതാണ് . 10 കോടി തൊഴിൽ തരുമെന്ന് പറഞ്ഞതും നടന്നില്ല. അതു പോലെ 15 ലക്ഷം രൂപ ഓരോ ഇന്ത്യകാരെന്റെയും അക്കൗണ്ടിൽ പണം Deposit ചെയ്യുമെന്ന് ഗ്യാരെന്റി പറഞ്ഞിരുന്നു. അതു നടപ്പാക്കിയില്ല. ഇങ്ങിനെ നൂറ് കണക്കിന് ഗ്യാരെന്റികൾ മോദി നടപ്പിലാക്കാതെ ജനങ്ങളെ വഞ്ചിച്ചു . എന്നിട്ടും ചതിയനായ മോദി ഈ തിരഞ്ഞടുപ്പിലും ജനങ്ങളെ കമ്പളിപ്പിക്കാൻ ഗാരന്റി പറഞ് നടക്കുന്നു. ഇത് ജനങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. ഇങ്ങിനെ ജന വഞ്ചനയിലൂടെ നേടിയ BJP ഭരണം ഇന്ന് വൻ അഴിമതികളിലാണ്. രാജ്യത്ത് അംബാനിമാർക്കും , അദാനിമാർക്കും രാജ്യത്തിന്റെ കോടാനുകോടി സ്വത്തുക്കളും, സ്ഥാപനങ്ങളും ആക്രി വിലക്ക് മോദി വിറ്റു കൊണ്ടിരിക്കുന്നു. ഈ കോർപ്പറേറ്റ്കളുടെ ബിനാമിയാണ് Bjp. സാധാരണക്കാർക്ക് Bjp യെ കൊണ്ട് ഒരു ഗുണവുമില്ല. ഉപ്പ് തൊട്ട് കർപ്പൂരം വരെ വില കൂട്ടി കൊണ്ടിരിക്കുന്നു. നിത്യോപയോഗ സാധനങ്ങളുടെ വില കുറക്കാനുള്ള ഒരു നടപടികളും ചെയ്യുന്നില്ല. ഭരിക്കുന്ന Bjp ക്ക്... ജനങ്ങളുടെ ക്ഷേമത്തെ കുറിച്ച് ഒരക്ഷരം മിണ്ടാൻ ഇന്ന് ഒന്നുമില്ല. അതിന് പകരം വെറുപ്പും, ജാതിയും, മതവും പറഞ് Bjp ജനങ്ങളെ തമ്മിൽ തല്ലിക്കുകയാണ് പെട്രോൾ ഡീസൽ വിലകളും , പാചക വാതക സിലിണ്ടറുകൾക്കും ഇടയ്ക്കിടെ കുത്തനെ കൂട്ടി കൊണ്ടിരിക്കുന്നു. നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ കൂട്ടി കൊണ്ടിരിക്കുന്ന കാരണത്താൽ ജനങ്ങൾ വൻ ദുരന്തത്തിലാണ്. തകർന്നു കൊണ്ടിരിക്കുന്ന രാജ്യത്തെ രക്ഷിക്കാനും , രാജ്യത്തെ വീണ്ടെടുക്കാനും നിലവിലുള്ള സഹചര്യത്തിൽ രാഹുൽ ഗാന്ധിയുടെ പാർട്ടിക്ക് അധികാരം കിട്ടിയാൽ മാത്രമേ രാജ്യത്തെ രക്ഷിക്കാനാകൂ.... ഇന്നത്തെ ഇന്ത്യയുടെ പുരോഗതി കോൺഗ്രസ്‌ ഭരണ കാലത്ത് നടപ്പിലാക്കിയ നേട്ടങ്ങളുടെ തുടർച്ചയല്ലാതെ സംഘികൾക്ക് പുതുതായി ഒന്നും പറയാനില്ല. നമ്മുടെ പഴയ ഇന്ത്യയുടെ സ്നേഹത്തിന്റെയും, സമാധാനത്തിന്റെയും , മത മൈത്രിയുടെയും പഴയ നല്ല കാല പ്രതാപങ്ങൾ നമുക്ക് വീണ്ടെടുക്കാനും ഇന്ത്യയിലെ എല്ലാ ജനങ്ങളേയും ഒന്നായി കാണാനും കോൺഗ്രസിന് മാത്രമേ ഇന്ന് സാധിക്കൂ... ഇന്ദിരയുടേയും, നെഹ്‌റുവിന്റെയും അന്നത്തെ ആ സന്തോഷങ്ങൾ നിറഞ്ഞ അത്തരം സൽഭരണങ്ങൾ നമുക്ക് വീണ്ടും തിരിച്ചു കൊണ്ട് വരാൻ രാജ്യത്തെ എല്ലാ ജന വിഭാഗങ്ങളും കോൺഗ്രസിനോടപ്പം ഒന്നിക്കുക. JAI..കോൺഗ്രസ്‌ ... Jai UDF... Jai...INDIA....
@eapenjames7958
@eapenjames7958 5 ай бұрын
👌. ശ്രീ എ കെ ആന്റണിയെ ക്കുറിച്ച് ഇത്രയും നല്ലൊരു വിലയിരുത്തൽ മറ്റാരും നടത്തിക്കണ്ടിട്ടില്ല.
@alexandergeevarghese9993
@alexandergeevarghese9993 5 ай бұрын
AK Anthony looked after his interests very well.
@oommencherian614
@oommencherian614 5 ай бұрын
നല്ല അവലോകനം. എല്ലാ ക്രിസ്ത്യാനികളും കേൾക്കേണ്ട സന്ദേശം
@user-jz6ze6xu2v
@user-jz6ze6xu2v 4 ай бұрын
*കഴിഞ്ഞ 10 വർഷമായി വൻ വിലക്കയറ്റത്തിലും, വൻ അഴിമതിയിലും മുങ്ങി കിളിച്ച കേന്ദ്രത്തിലും, കേരളത്തിലും അതി ശക്തമായ ഭരണ വിരുദ്ധ വികാരങ്ങളാണ് .* വരുന്ന തിരഞ്ഞെടുപ്പ് സത്യസന്ധമായി നടക്കുകയാണെങ്കിൽ Bjp ക്ക് 100 സീറ്റ്‌ പോലും ലഭിക്കില്ലന്ന് ഉറപ്പാണ്. അതു പോലെ കേരളത്തിൽ Cpm നും Bjp ക്കും പൂജ്യം സീറ്റ്‌ ഉറപ്പാണ്. Up യിലും, ഗുജറാത്തിലും, ഡൽഹിയിലും, ഹരിയാനയിലും... അവസാനം മണിപ്പൂരിലും...അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ bjp വർഗ്ഗീയ വാദികൾ പച്ചക്ക് ജനങ്ങളെ കത്തിച്ച് കൊല്ലുന്നത് നമ്മൾ കണ്ടതാണ്. ജാതിയും, മതവും, വർഗ്ഗീയതയും പറഞ് നമ്മുടെ ഇന്ത്യ രാജ്യത്തെ വിഭജിച് നശിപ്പിക്കുന്ന Bjp, Rss വർഗ്ഗീയ വാദികൾക്കെതിരെ ജനങ്ങൾ ഒന്നിച്ചില്ലെങ്കിൽ നമ്മുടെ രാജ്യത്തിന്റെ മരണം ഉറപ്പാണ്. നമ്മുടെ രാജ്യം വൻ അഴിമതികളിലൂടെ, വർഗ്ഗീയതയിലൂടെ തകരുന്നത് കാണുന്നില്ലേ...? Bjp യുടെ അജണ്ടകളും, ആശയവും Rss ആണ്. ഇവരുടെ ലക്ഷ്യം തന്നെ ഫാസിസവും, ക്രിമിനൽ സ്വഭാവങ്ങളുമാണ് . ക്രിസ്ത്യൻ, മുസ്ലിം, കമ്മ്യൂണിസ്റ്റ്‌ , SC, ST വിഭാഗങ്ങളെ കൊന്ന് ഇല്ലാതാക്കുകയാണ് സംഘികളുടെ ലക്ഷ്യം. Bjp വർഗ്ഗീയ വാദികളുടെ 10 വർഷത്തെ ദുർഭരണം അടിമുടി അഴിമതികളാണ്. 10 വർഷത്തെ ഭരണ നേട്ടം പോലും Bjp ക്ക് പറയാൻ ഇന്ന് കഴിയുന്നില്ല. ഭരണ നേട്ടം ഇല്ലാത്തത് കൊണ്ടാണ് ജനങ്ങളെ പരസ്പരം തമ്മിലടിപ്പിച്ചും, വർഗ്ഗീയ കലാപങ്ങൾ നടത്തിയും , ജാതിയും, മതവും പറഞ്ഞാണ് Bjp വർഗ്ഗീയ വാദികളുടെ വോട്ട് പിടുത്തം. Bjp യുടെ ഇത്തരം തട്ടിപ്പുകൾ ജനങ്ങൾ ഇന്ന് ശരിക്കും തിരിച്ചറിഞ്ഞിരിക്കയാണ്. മൃഗീയ മനസ്സുള്ള ഈ വർഗ്ഗീയ വാദികളുടെ പാരമ്പര്യം തന്നെ നമ്മുടെ രാഷ്ട്ര പിതാവ് ഗാന്ധിജിയെ കൊന്നത് മുതൽ അവസാനമായി നടന്ന മണിപ്പൂർ കൂട്ടക്കൊലകളും സൻഘികൾ നേരിട്ട് നടത്തിയതാണ്. Rss, Bjp യും രാജ്യത്തിനും, രാജ്യത്തെ ജനങ്ങൾക്കും എന്നും എതിരാണ്. അവർ സ്വാതന്ത്ര്യ സമരത്തിൽ ശത്രു രാജ്യമായ ബ്രിട്ടീഷ്കാർക്ക് ഒറ്റി കൊടുത്തവരാണ് ഈ സന്ഘികൾ. അവരുടെ അതേ തുടർച്ചക്കാരായ Bjp സന്ഘികൾ രാജ്യം കൊള്ളയടിച്ചു കൊണ്ടിരിക്കുന്നു. ഗ്യാരെന്റി പറഞ് ജനങ്ങളെ വഞ്ചിച്ച പാരമ്പര്യമുള്ള മോദിയെ ഇന്ന് ആരും വിശ്വസിക്കുന്നില്ല. ഇതിന് മുമ്പ് മോദി അധികാരം കിട്ടാൻ 50 രൂപക്ക് പെട്രോൾ തരുമെന്ന് ഗ്യാരെന്റി പറഞ്ഞതാണ് . 10 കോടി തൊഴിൽ തരുമെന്ന് പറഞ്ഞതും നടന്നില്ല. അതു പോലെ 15 ലക്ഷം രൂപ ഓരോ ഇന്ത്യകാരെന്റെയും അക്കൗണ്ടിൽ പണം Deposit ചെയ്യുമെന്ന് ഗ്യാരെന്റി പറഞ്ഞിരുന്നു. അതു നടപ്പാക്കിയില്ല. ഇങ്ങിനെ നൂറ് കണക്കിന് ഗ്യാരെന്റികൾ മോദി നടപ്പിലാക്കാതെ ജനങ്ങളെ വഞ്ചിച്ചു . എന്നിട്ടും ചതിയനായ മോദി ഈ തിരഞ്ഞടുപ്പിലും ജനങ്ങളെ കമ്പളിപ്പിക്കാൻ ഗാരന്റി പറഞ് നടക്കുന്നു. ഇത് ജനങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. ഇങ്ങിനെ ജന വഞ്ചനയിലൂടെ നേടിയ BJP ഭരണം ഇന്ന് വൻ അഴിമതികളിലാണ്. രാജ്യത്ത് അംബാനിമാർക്കും , അദാനിമാർക്കും രാജ്യത്തിന്റെ കോടാനുകോടി സ്വത്തുക്കളും, സ്ഥാപനങ്ങളും ആക്രി വിലക്ക് മോദി വിറ്റു കൊണ്ടിരിക്കുന്നു. ഈ കോർപ്പറേറ്റ്കളുടെ ബിനാമിയാണ് Bjp. സാധാരണക്കാർക്ക് Bjp യെ കൊണ്ട് ഒരു ഗുണവുമില്ല. ഉപ്പ് തൊട്ട് കർപ്പൂരം വരെ വില കൂട്ടി കൊണ്ടിരിക്കുന്നു. നിത്യോപയോഗ സാധനങ്ങളുടെ വില കുറക്കാനുള്ള ഒരു നടപടികളും ചെയ്യുന്നില്ല. ഭരിക്കുന്ന Bjp ക്ക്... ജനങ്ങളുടെ ക്ഷേമത്തെ കുറിച്ച് ഒരക്ഷരം മിണ്ടാൻ ഇന്ന് ഒന്നുമില്ല. അതിന് പകരം വെറുപ്പും, ജാതിയും, മതവും പറഞ് Bjp ജനങ്ങളെ തമ്മിൽ തല്ലിക്കുകയാണ് പെട്രോൾ ഡീസൽ വിലകളും , പാചക വാതക സിലിണ്ടറുകൾക്കും ഇടയ്ക്കിടെ കുത്തനെ കൂട്ടി കൊണ്ടിരിക്കുന്നു. നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ കൂട്ടി കൊണ്ടിരിക്കുന്ന കാരണത്താൽ ജനങ്ങൾ വൻ ദുരന്തത്തിലാണ്. തകർന്നു കൊണ്ടിരിക്കുന്ന രാജ്യത്തെ രക്ഷിക്കാനും , രാജ്യത്തെ വീണ്ടെടുക്കാനും നിലവിലുള്ള സഹചര്യത്തിൽ രാഹുൽ ഗാന്ധിയുടെ പാർട്ടിക്ക് അധികാരം കിട്ടിയാൽ മാത്രമേ രാജ്യത്തെ രക്ഷിക്കാനാകൂ.... ഇന്നത്തെ ഇന്ത്യയുടെ പുരോഗതി കോൺഗ്രസ്‌ ഭരണ കാലത്ത് നടപ്പിലാക്കിയ നേട്ടങ്ങളുടെ തുടർച്ചയല്ലാതെ സംഘികൾക്ക് പുതുതായി ഒന്നും പറയാനില്ല. നമ്മുടെ പഴയ ഇന്ത്യയുടെ സ്നേഹത്തിന്റെയും, സമാധാനത്തിന്റെയും , മത മൈത്രിയുടെയും പഴയ നല്ല കാല പ്രതാപങ്ങൾ നമുക്ക് വീണ്ടെടുക്കാനും ഇന്ത്യയിലെ എല്ലാ ജനങ്ങളേയും ഒന്നായി കാണാനും കോൺഗ്രസിന് മാത്രമേ ഇന്ന് സാധിക്കൂ... ഇന്ദിരയുടേയും, നെഹ്‌റുവിന്റെയും അന്നത്തെ ആ സന്തോഷങ്ങൾ നിറഞ്ഞ അത്തരം സൽഭരണങ്ങൾ നമുക്ക് വീണ്ടും തിരിച്ചു കൊണ്ട് വരാൻ രാജ്യത്തെ എല്ലാ ജന വിഭാഗങ്ങളും കോൺഗ്രസിനോടപ്പം ഒന്നിക്കുക. JAI..കോൺഗ്രസ്‌ ... Jai UDF... Jai...INDIA....
@robertgeorge6323
@robertgeorge6323 5 ай бұрын
Your observation is very correct.
@user-ui5np3ij1u
@user-ui5np3ij1u 5 ай бұрын
.ആന്റണി യുടെ കാര്യത്തിലുള്ള കാഴ്ച പാട് 100% ശെരിയാണ്...
@Raahuljy
@Raahuljy 5 ай бұрын
കേരളത്തെപ്പോലെ ഒരു സേഫ് ആയി സ്ഥലത്ത് ഇരുന്നുകൊണ്ട് ബിജെപിക്ക് കുഴലൂത്ത് നടത്തുന്ന ചില വൈദികരും പാതിരിമാരും അറിയാൻ അവർ കേരളം വിട്ടു പുറത്തു വരുമ്പോൾ മനസ്സിലാവും ക്രിസ്ത്യാനികൾ നേരിടുന്ന ചൂഷണങ്ങളും അക്രമങ്ങളും... എത്രയൊക്കെ വാർത്ത വന്നാലും ആരും പഠിക്കില്ല നേരിട്ട് അനുഭവിച്ചാൽ മാത്രമേ ചിലരൊക്കെ പഠിക്കൂ... ഞാനിവിടെ ഡൽഹിയിലാണ് താമസിക്കുന്നത് എൻറെ ഇവിടെ തൊട്ടടുത്ത ഒരു കത്തോലിക്ക പള്ളി ആർഎസ്എസ് ഹിന്ദു വർഗീയവാദികൾ തല്ലി തകർത്തിട്ട് അധിക നാളുകൾ ആയില്ല... അതുപോലെ പല സ്ഥലത്തും... വടക്കേ ഇന്ത്യയിലെ റാം റാം പറയണം തിരിച്ച് നമ്മളത് പറഞ്ഞില്ലെങ്കിൽ നമ്മളെ ഒരുമാതിരി നോക്കുകയും അവഗണിക്കുകയും കയ്യേറ്റം ചെയ്യുന്നവർ ഒരുപാടുണ്ട് ദിവസവും ഞാൻ അനുഭവിക്കുന്ന ഉള്ളതാണിത്...😢 എന്തുകൊണ്ടും കേരളം തന്നെയാണ് സേഫ് മനസ്സിലാക്കി വോട്ട് ചെയ്യുക... വർഗീയ പാർട്ടികളെ അകറ്റിനിർത്തുക...
@user-tv3hw8ot1p
@user-tv3hw8ot1p 5 ай бұрын
എല്ലാം വിലയിരുത്തി യാൽ എളുപ്പം നമുക്ക് മനസ്സിലാക്കാൻ പറ്റുന്ന കാര്യം അടിസ്ഥാന പരമായി നന്മയുള്ള, ഈശ്വര നിരാസ മില്ലാതെ എല്ലാ ജാതി മത വിഭാഗങ്ങൾക്കും (വ്യക്തി പരമായ അഴിമതി യും സ്വാർത്ഥചില ചിന്താ ഗതി കളും ചില നേതാക്കൾ ക്ക് ഉണ്ടെങ്കിലും ) സ്വീകാര്യത യുള്ള, പ്രാദേശിക വാദം തീണ്ടിയിട്ടില്ലാത്ത, മനുഷ്യ ത്വ ത്തിനു വില കൊടുക്കുന്ന , രാജ്യം മുഴുവൻ വേരുകളുള്ള ഒരു പാർട്ടി മാത്രമേ ഇന്ത്യ യിൽ ഉള്ളൂ. അതാണ് Indian National Congress. എല്ലാം അനുഭവിച്ച് മനസ്സിലായി കഴിയുമ്പോൾ കോൺഗ്രസ്‌ തിരിച്ചു വരും തീർച്ച
@JollyRaphel-bi2uv
@JollyRaphel-bi2uv 5 ай бұрын
ഞങ്ങളും ക്രിസ്ത്യാനികളാണ്....പക്ഷെ ഞങ്ങൾ ബിജെപിയെ വെറുക്കുന്നു...ബിജെപിയെ പിന്തുണയ്ക്കരുത് ഇതാണ് എൻ്റെ അഭ്യർത്ഥന....
@harris566
@harris566 5 ай бұрын
....ഞങ്ങളും .. നമുക്ക് ഒരുമിക്കാം , for a grant purpose ....
@abdurassack5654
@abdurassack5654 5 ай бұрын
തൃശൂർ അങ്ങ് എടുക്കാ.......
@jijojoseph578
@jijojoseph578 5 ай бұрын
അതു താങ്കളുടെ മാത്രം അഭിപ്രായം
@user-iu8yf2ks3p
@user-iu8yf2ks3p 5 ай бұрын
Njangal hindukkalanu njangal ee cristian congrasine verukkunnu Matham mathram kondu nadakkunnavar...
@user-iu8yf2ks3p
@user-iu8yf2ks3p 5 ай бұрын
Hindhukkal kandu padicholu....
@AneeshMathew-nv6xr
@AneeshMathew-nv6xr 5 ай бұрын
Every Christian must listen this message
@shaileshmathews4086
@shaileshmathews4086 5 ай бұрын
YOU ARE 200 % RIGHT,
@joncyjohny4080
@joncyjohny4080 5 ай бұрын
മണിപ്പൂർ, UP, മധ്യപ്രേദേശ്. തുടങ്ങിയ ഇടങ്ങളിൽ ക്രിസ്ത്യൻ സമൂഹം അനുഭവിക്കുന്നത് പോലെ കേരളം ആകണം എന്ന് കേരളത്തിലെ ക്രിസ്ത്യനികൾ ആഗ്രഹിക്കുന്നു എന്ന് തോന്നുന്നില്ല ❤❤
@rajeshmathew8246
@rajeshmathew8246 5 ай бұрын
പൂങ്ങാറ് പോലെ ആയാലോ 😂😂😂
@adwaithel8620
@adwaithel8620 5 ай бұрын
Andhrel ambalam polikunnath pentacoastal karan
@gangadharannair9576
@gangadharannair9576 5 ай бұрын
നിങ്ങൾ ഹിന്ദുക്കളെ കൃസ്ത്യാനിയാക്കാൻ നടത്തുന്ന നീക്കം നിർത്തിയാൽ നിങ്ങളും ഹിന്ദുക്കളും തമ്മിലുള്ള എല്ലാ പ്രശ്നങ്ങളും അവസാനിക്കും.
@Anilkumar-xj4er
@Anilkumar-xj4er 5 ай бұрын
Ningal converted cheyathey nilku Allenkil kittum
@mohananraghavan8607
@mohananraghavan8607 5 ай бұрын
​@@rajeshmathew8246😅😅😅😂😂😂
@southeindianindian1072
@southeindianindian1072 5 ай бұрын
ക്രൈസ്തവ പീഡനം ആര് കാണിച്ചാലും അവരെ നേരിടാൻ നമുക്ക് നൽകുന്ന അവസരം വോട്ട് മാത്രമേ ഉള്ളു. ഈ ഇലക്ഷൻ ക്രിസ്ത്യാനികൾ ശരിക്കും ജാഗരൂഗരായി പെരുമാറണം
@josejoseph2976
@josejoseph2976 5 ай бұрын
A timely good analysis by pastor. Every voter in India must realise the fact. All that glitters is not gold.
@bejoykak1087
@bejoykak1087 5 ай бұрын
Yours is a reasonable analysis and has lots of merit considering the current socio-political situation in India and in Kerala.
@jobjohnranni
@jobjohnranni 5 ай бұрын
ഈ തിരഞ്ഞെടുപ്പോടെ അനിൽ ആൻ്റണിയുടെ പ്രസക്തി ഇല്ലാതാകും. സുരേഷ് ഗോപിയും ഇത് തന്നെ അവസ്ഥ.
@royreny4199
@royreny4199 5 ай бұрын
Mm
@oommengeevarughese408
@oommengeevarughese408 5 ай бұрын
Anil Antony Big -' 0'
@Narasimham.
@Narasimham. 4 ай бұрын
ബുദ്ധിമാൻ ആണല്ലേ??.. ഇന്ത്യയിൽ മൃഗീയ ഭൂരിപക്ഷത്തിൽ ഭരിക്കുന്ന പാർട്ടി ആണ്‌ ബിജെപി.. അടുത്ത 30വർഷം മിനിമം ബിജെപി യെ താഴെ ഇറക്കാൻ ആർക്കും കഴിയുകയും ഇല്ല..80%, ഹിന്ദുക്കൾ ഉള്ള രാജ്യത്ത് ഹിന്ദു പാർട്ടി ആണ്‌ ബിജെപി.. അതിനു എതിരെ നിൽക്കുന്നവർക്കു ചൊറിച്ചിൽ മാറിക്കോളും വഴിയേ..ബാക്കി സ്റ്റേറ്റ് കളിൽ കൂടെ ബിജെപി ഭരണം പിടിച്ചിരിക്കും..
@Narasimham.
@Narasimham. 4 ай бұрын
@@oommengeevarughese408 അനിൽ ആന്റണി ഇന്ത്യയിൽ ഉന്നത പദവിയിൽ എത്തും...
@oommengeevarughese408
@oommengeevarughese408 4 ай бұрын
Anil vatten
@beenabeenamarkose3222
@beenabeenamarkose3222 5 ай бұрын
സാറിൻ്റെ ' കമൻ്റി നു േവണ്ടി നോക്കിയി ക്കുകയായിരുന്നു Thanks Sir.
@baburaj8258
@baburaj8258 5 ай бұрын
Chandrasekhar ഒരിക്കലും ജയിക്കില്ല. തിരുവനന്തപുരത്ത് ഇടതു പക്ഷക്കാരും തരൂരിനെ വോട്ട് ചെയ്യുകയുള്ളൂ. പ്രത്യേകിച്ച് യുവാക്കൾ
@Vikraman.dVikraman.d
@Vikraman.dVikraman.d 4 ай бұрын
നിങ്ങളുടെ മാത്രം തോന്നലാണ്
@Jayannx
@Jayannx 5 ай бұрын
അഛോ 😂😂😂😂 നമിച്ചിരിക്കുന്നു. ഒറ്റ ക്രിസ്ത്യാനിയും BJP ക്ക് വോട്ട് ചെയ്യില്ല. സത്യം. ചിലപ്പോൾ ചില ബിഷപ്പ് മാർ ചെയ്യുമായിരിക്കും. ED ഭയം ❤❤😡😡😡😡😡😡👿👿👿👿
@muthpious7981
@muthpious7981 5 ай бұрын
😂🤭
@ameyaanu6548
@ameyaanu6548 5 ай бұрын
കേരളത്തിൽ ക്രിസ്ത്യാനികൾ ബിജെപിക്കും യുഡിഎഫിനും എൽഡിഎഫിനും വോട്ട് ചെയ്യരുത്... ഒരു രക്ഷയും ഇല്ലെങ്കിൽ ചെയ്യാതിരിക്കണം.... പിന്നെ 20-20 കുഴപ്പമില്ല... പിന്നെ ക്രിസ്ത്യാനികൾ അവർക്ക് തോന്നുന്നവർക്ക് വോട്ട് ചെയ്യുക....
@rajeshmathew8246
@rajeshmathew8246 5 ай бұрын
നീ ആരാടാ 🐕
@user-ne7ys6pq1h
@user-ne7ys6pq1h 5 ай бұрын
ഞങ്ങളൊക്കെ ബി.ജെ.പിക്ക് വോട്ട് ചെയ്യും.
@gangadharannk6978
@gangadharannk6978 5 ай бұрын
Vote BJP for better future
@AneeshMathew-nv6xr
@AneeshMathew-nv6xr 5 ай бұрын
Very nice message.... up-to-date 🎉🎉🎉🎉
@Mastery8
@Mastery8 5 ай бұрын
സർ പറഞ്ഞത് ശരി യാണ് ബിജെപി ക്ക് ഇന്ത്യയിൽ മൊത്തം ഇപ്പോൾ പോയി അപ്പോഴാണ് കേരളം!!!!!.....
@aniltom8635
@aniltom8635 5 ай бұрын
All the democratic nations in the world are moving towards right wing politics. India is also in the same path and Kerala will follow it , if not soon, then in the future. Nothing can stop. 🙏🏻
@michaelthomas2925
@michaelthomas2925 5 ай бұрын
Thank you for your conviction. You've convinced me as well.
@sajukaleb2039
@sajukaleb2039 5 ай бұрын
കൃത്യമായ നിരീക്ഷണമാണ്സർ കേരളാ രാഷ്ട്രീയത്തെ കൃത്യമായി വീക്ഷിക്കുന്നവർക്ക് അത് മനസിലാകും❤❤❤😊😊😊😊
@jameskuttyninan9755
@jameskuttyninan9755 5 ай бұрын
സ്റ്റാൻ സ്വാമിയെ കൊന്നാലും സാരമില്ല മാതാവിൻ്റെ വിഗ്രഹത്തിന് ഒരു കിരീടം കിട്ടിയല്ലോ എന്നു വിചാരിക്കുന്ന കുറെ ആളുകളും ഇവിടെയുണ്ട്
@rajValath
@rajValath 5 ай бұрын
Graham stein eyum randu kuttikaleyum kathichatho? Vere ethra kolakal Orissayil thanne?
@bijucv9130
@bijucv9130 5 ай бұрын
ക്രിസ്ത്യൻ മുസ്‌ലിം വർഗീയത തുലയട്ടെ
@nivedj13
@nivedj13 5 ай бұрын
@@rajValath വെറുതെ ഒന്നുമല്ലല്ലോ.... അവനവന്റെ കാര്യം നോക്കി ഇരുന്നാൽ പോരെ.. മതപരിവർത്തനം നടത്താൻ എന്തിനു കെട്ടി എടുക്കുന്നു....... very simple... Don't vote for BJP... അവർക്കും അതിൽ വലിയ താല്പര്യം ഉണ്ടെന്ന് തോന്നുന്നില്ല... Candidates അവരുടെ താല്പര്യത്തിന് പള്ളിയിൽ വരുന്നു അത്ര തന്നെ.... ബിജെപി കേന്ദ്ര നേതൃത്വം ഒരു പള്ളിയിലും പോകുന്നില്ല.. ഒരു പാതിരിയെയും കാണുന്നില്ല... ക്രിസ്ത്യനികൾ കുറുക്കന്മാർ ആണ്... എങ്ങനെയും ഹിന്ദുക്കളെ തകർക്കുക മതപരിവർത്തനം വഴി.. അത് തന്നെ ഉദ്ദേശം. . ഹിന്ദു വോട്ടുകൾ ഏകികരിക്കുക ആണ്.... കാലന്തരത്തിൽ ഹിന്ദു vote bank ഉണ്ടായിക്കോളും..... മണിപുരിൽ ഞങ്ങളുടെ സഹോദരങ്ങൾ പീഡിപ്പിക്കപെടുമ്പോൾ കഞ്ചാവ് കൃഷിയും ആയുധ കടത്തും നടത്തുന്നവർക്ക് വേണ്ടി കുരയ്ക്കുന്നവരെ ആർക്കും വേണ്ട.... നിലയ്ക്കലിൽ കണ്ടതാണ് ക്രിസ്ത്യനികളുടെ തനി നിറം... ശബരിമല തീയിട്ട് നശിപ്പിച്ചതും നിങ്ങളാണ്.... അടയും ചക്കരയുമാക്കാൻ യാതൊരു താല്പര്യവും ഇല്ല. മേത്തന്മാരുടെ കൂടെ ആയാൽ മതി ലോഹ്യം.
@rajValath
@rajValath 5 ай бұрын
@@nivedj13 Onnu poda koove. Ivide onnam noottandil vanna Nasrani Parivarthanam nadithi ithuvare 2.5 % aayollullode. Koodathe Ambedkar , Nehru, Gandhi okke ondaakiya bharana khadanayil matham pracharippikkam. Ninte aalukal Ghar Vapasi ennum paranju chatur varnam prachirippikkunnille ? Athupole. Swaathanthra samaram ningal nadathi engil anne Hindu raasshtravum oru koothara bharana khadanayum undaakkamaayirunnu. Appo kaal vaaraan poyi.
@manavan3368
@manavan3368 5 ай бұрын
​@@nivedj13ബിജെപി ക്കാർ ഇനി മറ്റൊരു പാർട്ടിയിലേക്ക് പരിവർത്തനം ചെയ്യരുത് എന്ന് വല്ല നിയമവും കൊണ്ടുവരുമോ 😂😂😂😂
@martvarm
@martvarm 5 ай бұрын
Wonderful analysis as always 👌👏👍
@sonichanta3304
@sonichanta3304 5 ай бұрын
ഞാൻ ബിജെപി ക്ക് വോട്ട് ചെയ്യണം എന്ന് വിചാരിച്ചിരുന്നു.പക്ഷേ അവരുടെ തരികിട നയം കണ്ടപ്പോൾ ഇനി വോട്ട് കൊടുക്കണ്ട എന്ന് തീരുമാനിച്ചു.ഞാൻ തൃശൂർ മണ്ഡലം കാരനാണ്.തൃശൂർ സുരേഷ് ഗോപി ജയിക്കുക ഇല്ല
@Narasimham.
@Narasimham. 5 ай бұрын
Udf ന് കഴിഞ്ഞവട്ടം നൽകിയ 2 ലക്ഷം മുസ്ലിം വോട്ടുകൾ ഇപ്രാവശ്യം ldf ന് പോകും..ക്രസ്ത്യൻ വോട്ടുകൾ ബിജെപി ഇലേക്കു പോകുന്നു എന്ന കാരണം കൊണ്ട്... ബിജെപി ജയിക്കാതെ ഇരിക്കുക എന്നതാണ് മുസ്ലിങ്ങളുടെ ആവശ്യം..കേരളം ഒരു ഇസ്ലാമിക രാജ്യം ആക്കുക എന്നതാണ് അവരുടെ ആദ്യത്തെ ലക്ഷ്യം.. അതിനു തടസംഇന്ന് bjp മാത്രം ആണ്‌...
@abeyjohn8166
@abeyjohn8166 5 ай бұрын
Vote kodukkaruth bjpkku
@kamaruabdurahman6383
@kamaruabdurahman6383 5 ай бұрын
Yes
@user-jz6ze6xu2v
@user-jz6ze6xu2v 4 ай бұрын
SG ഒരു വർഗ്ഗീയ പാർട്ടിയിൽ അല്ലെങ്കിൽ ഞാനും വോട്ട് കൊടുക്കാമായിരുന്നു. എന്റെ വോട്ട് എന്നും വർഗ്ഗീയവാദികൾക്ക് എതിരെ. അക്രമികൾക്കെതിരെ... എന്റെ വോട്ട് UDF ന്... ഇപ്രാവശ്യം വിദ്യാഭ്യാസമുള്ള പ്രധാനമന്ത്രി നമ്മുടെ ഇന്ത്യക്ക് വേണം. എന്റെ വോട്ട് രാഹുൽ ഗാന്ധി യുടെ INDIA ക്ക്....
@Narasimham.
@Narasimham. 4 ай бұрын
@@abeyjohn8166. ബിജെപി ക്ക് വോട്ട് കിട്ടുന്നും ഇല്ല ഇന്ത്യയിൽ... കേരളവും ബിജെപി ഭരണം പിടിച്ചിരിക്കും അടുത്തതിന് അടുത്ത ഇലക്ഷന്
@georgevarghese8903
@georgevarghese8903 5 ай бұрын
ബിജെപി എന്താണ് എന്ന് അറിയാൻ പാടില്ലാത്ത ചില ക്രൈസ്തവർ പറയുന്നത് കേട്ടാൽ ഇത്രയ്ക്കു വിവരം എന്നത് ഇവർക്കു ഇല്ലാതെ പോയല്ലോ സുരേഷ് ഗോപി സ്വാതന്ത്രൻ ആയി നിന്നിരുന്നു എങ്കിൽ അയാൾക്ക് പിന്തുണ കൊടുക്കാം എന്നാൽ സത്യത്തിൽ സംഘപരിവാർ എന്താണ് ഹിന്ത്തുക്കൾ മാത്രം ഉള്ള ഒരു രാജ്യം അതാണ് അവരുടെ ലേഷ്യം അല്ലാതെ മറ്റു മതക്കാർക്ക് സപ്പോർട്ട് ചെയ്യുന്ന ഒരു പ്രെസ്ഥാനം അല്ല സംഘപരിവരെന്നു ഈ പോട്ടെന്മാർ എന്ന് മനസിലാക്കും
@decemberdecember4401
@decemberdecember4401 5 ай бұрын
ആണോ സാർ. സാറിന് അറിയാം അല്ലെ സാർ..
@sanilkumarpn4810
@sanilkumarpn4810 5 ай бұрын
കഷ്ടം ചേട്ടോ
@jeevanullavarthai5987
@jeevanullavarthai5987 5 ай бұрын
ബ്രഹ്മണൻ്റെ പാർട്ടി .... പണ്ടത്തെ അടിമത്വത്തിലേക്ക് കൊണ്ടു പോക്കാൻ ശ്രമിക്കുന്ന പശു പാർട്ടി
@decemberdecember4401
@decemberdecember4401 5 ай бұрын
@@jeevanullavarthai5987 വിവരകേട്‌ പറയാതെ
@unnikrishnannair5098
@unnikrishnannair5098 5 ай бұрын
​@@jeevanullavarthai5987കേന്ദ്ര മന്ത്രി സഭയിൽ എത്ര ബ്രാഹ്മണർ ഉണ്ട്. ബിജെപിയുടെ നേതൃ നിരയിൽ, സംസ്ഥാന സിഎം എത്ര. വായിൽ വരുന്നത് കോതക്കു പാട്ട്
@georgemathew8455
@georgemathew8455 5 ай бұрын
Good msg
@muthpious7981
@muthpious7981 5 ай бұрын
ഞാനും ബിജെപിയിലേക്ക് 🔥🔥
@user-eh6tk6zj6i
@user-eh6tk6zj6i 5 ай бұрын
അപ്പൊ ഇതുവരെ ആയിരുന്നില്ലേ..😆😆
@muthpious7981
@muthpious7981 5 ай бұрын
@@user-eh6tk6zj6i ഇതുവരെ പറഞ്ഞു പേടിപ്പിച്ച് വച്ചേക്കുവായിരുന്നു. ഹിന്ദു വിഗ്രഹാരാധകരാണ് അവര് സ്വർഗ്ഗത്തിൽ പോവൂല,കർത്താവിൽ വിശ്വസിക്കുന്നവർ മാത്രേ സ്വർഗ്ഗത്തിൽ പോവൂ.🤣😂🤭. ന്നൊക്കെ.. ഇപ്പോൾ കുറച്ചൂടെ ബോധം വച്ചു. നാടിന്റെ വികസനത്തിന് തടസ്സം നിൽക്കാനാവില്ലല്ലോ 😇
@atheenasmusicatheenasmusic3140
@atheenasmusicatheenasmusic3140 4 ай бұрын
​@@muthpious7981 fake sanghi account 😂
@muthpious7981
@muthpious7981 4 ай бұрын
@@atheenasmusicatheenasmusic3140 🤣 ന്തെടാ പരിശുദ്ധാത്മാവു കേറിയോ തിരിച്ചറിയാൻ 🤣🤭
@philipmathew3016
@philipmathew3016 5 ай бұрын
അനിൽ ആൻറണി തോറ്റ് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യും. UDF ജയിക്കും.
@user-ne7ys6pq1h
@user-ne7ys6pq1h 5 ай бұрын
Never അനിൽ ആന്റണി100% ജയിക്കും.
@josephsebastian8835
@josephsebastian8835 5 ай бұрын
​@@user-ne7ys6pq1h😂
@maxpixmedia2319
@maxpixmedia2319 5 ай бұрын
Numaku Nirgunan tanne mathi ...Jai matetaram jai high rich
@hakkeemkanniparambil6847
@hakkeemkanniparambil6847 5 ай бұрын
​@@user-ne7ys6pq1h😂😂😂
@handsom112
@handsom112 5 ай бұрын
ക്രിസ്ത്യാനികളോടും മുസ്ലിംകളോടും ബിജെപി സംഘടനകളുടെ മനോഭാവം മാറ്റാം എങ്കിൽ ബിജെപി ക്കു ഇവിടെ മൊത്തം സീറ്റും കിട്ടും ..
@harris566
@harris566 5 ай бұрын
Communist hindus SC ST, OBC ഒരിക്കലും BJP ക് VOTE ചെയ്യില്ല.
@womensfellowshipskd7406
@womensfellowshipskd7406 5 ай бұрын
RSS/BJP never help Christians but do severe harm.😭
@johnsonantony2069
@johnsonantony2069 5 ай бұрын
Support B J P
@saidhalavikk9677
@saidhalavikk9677 5 ай бұрын
അച്ചോ അച്ഛൻ ഒരു മാന്യമായ ചിന്താഗതിയുള്ള ഒരു വ്യക്തിത്വമാണ് ക്ലബ് ഹൗസിൽ പോലും മുസ്ലിം ക്രിസ്ത്യൻ സംവാദത്തിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം സംസാരിക്കുന്ന മാന്യ വ്യക്തിയാണ് താങ്കൾ വാദിച്ചു ജയിക്കുക എന്നുള്ളതല്ല അങ്ങയുടെ ലക്ഷ്യം അത് നിഷ്പക്ഷമായി ചിന്തിക്കുന്ന ആർക്കും മനസ്സിലാവും എനിക്ക് അങ്ങയുടെ സംസാരം വളരെ ഇഷ്ടമാണ്. താങ്കൾ മതത്തിനെ സ്നേഹിക്കുന്നതിലും കൂടുതൽ മനുഷ്യനെ സ്നേഹിക്കുന്ന ഒരാളായിട്ടാണ് എനിക്ക് മനസ്സിലായത്.
@philipmathew3016
@philipmathew3016 5 ай бұрын
മണി പൂർ പ്രശ്നമായി.
@thomasek297
@thomasek297 4 ай бұрын
Anil Paster ,you are great guide to whole christians .
@pradeepnathnath3086
@pradeepnathnath3086 5 ай бұрын
ജൂണിൽ കാണാം
@SalammaBabu-re4jo
@SalammaBabu-re4jo 5 ай бұрын
VERY GOOD MESSAGE BIG SALUTE ACHA
@shaijuaugustine2816
@shaijuaugustine2816 5 ай бұрын
ഇൻഡ്യയിൽ 80% മുസ്ളിങ്ങളോ കമ്മ്യൂണിസ്റ്റുകാരോ ആയിരുന്നെങ്കിൽ ഇൻഡ്യയുടെ അവസ്ഥ എന്താകുമായിരുന്നു എന്നു ചിന്തിച്ചാൽ കൊള്ളാം😂
@hunderoo336
@hunderoo336 5 ай бұрын
ചട്ടനെ വേണോ പൊട്ടനെ വേണോ എന്ന് ചോദിക്കുന്നത് പോലെ .
@panfi9166
@panfi9166 5 ай бұрын
നിങ്ങളുടെ ആരു പറഞ്ഞു ഭൂരിപക്ഷം കമ്മ്യൂണിസ്റ്റുകൾ ആകുമെന്ന്!? കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലൊക്കെ കമ്മ്യൂണിസ്റ്റുകൾ ന്യൂനപക്ഷമാണ്. അവർ അധികാരം പിടിച്ചെടുക്കുന്നത് ആണ്. അല്ലാതെ ജനാധിപത്യ സമ്പ്രദായത്തിൽ വോട്ട് ചെയ്ത് അല്ല.​@@hunderoo336
@rostingghost6325
@rostingghost6325 5 ай бұрын
എന്തകുമായിരുന്നു അണ്ണാ ഒന്നു പറഞ്ഞട്ടെ?
@nvnv2972
@nvnv2972 5 ай бұрын
അത് ലോകത്തു കണ്ണ് തുറന്നു നോക്കിയാൽ അറിയാം.
@muthpious7981
@muthpious7981 5 ай бұрын
@@hunderoo336 പൊട്ടന് 40 സീറ്റ് കിട്ടുവോ ആവോ
@phoenixvideos2
@phoenixvideos2 5 ай бұрын
Anil Antony തപ്പി തടയാൻ മലയാളി ബഫൂണല്ല വ്യക്തിപരമായ മോഡി പ്രശംസ മുതലാക്കി വലത് പക്ഷം കളിച്ചു അതാണ് അനിൽ
@josephvmathew4250
@josephvmathew4250 5 ай бұрын
സ്ഥാനാർഥി നല്ലവൻ ആയതിൽ കാര്യമില്ലല്ലോ. Ldf സർക്കാറിനോടുള്ള ജനങ്ങളുടെ അവമതിപ് വോട്ട് കിട്ടാൻ യോഗ്യമോ, ബിജെപി കാണിക്കുന്ന നെറികേടുകളും കുത്തിത്തിരിപ്പും, Udf നോട്‌ ജനങ്ങൾക് അഭിപ്രായം ഇല്ലെങ്കിലും അവർക്കു തന്നെ വോട്ട് ചെയ്യാൻ പ്രേരിപ്പിക്കും. തമ്മിൽ ഭേദം തൊമ്മൻ 🙄😔
@abeychan1970
@abeychan1970 5 ай бұрын
എല്ലാരും അരിയും മലരും കുന്തിരക്കവും വാങ്ങി തുടങ്ങി. പപ്പു മോൻ വന്നാൽ വേണ്ടി വരും.
@noushadma6678
@noushadma6678 5 ай бұрын
ആർഎസ്എസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വർഗീയത ഉള്ളത് ക്രിസ്ത്യാനികൾക്കാണ്.
@rabiarabi1541
@rabiarabi1541 5 ай бұрын
അന്ചന് നന്ദി അങ്ങനെ നിരിക്കണം ഈ മുസ്ലിം വോട്ടുകൾ എല്ലാം ഹിന്ദുവിനും കൃസ്ത്യാനികൾക്കും ആണ് കൊടുക്കുന്നു
@mathewskurian8678
@mathewskurian8678 5 ай бұрын
BJP WILL GET SEAT .ANIL ANTONY WILL GET MORE THAN PREVIOUS CANDIDATE..
@user-eh6tk6zj6i
@user-eh6tk6zj6i 5 ай бұрын
ആത്മ വിശ്വാസം നല്ലതാണ്... പക്ഷേ..... ജയിക്കണം, കേരളത്തിൽ MLA മാർ ഉണ്ടാകണം എങ്കിൽ... ഒരു 25 വർഷം കൂടി കഴിയേണ്ടി വരും.... അപ്പോഴേക്കും ഈ കമെന്റ് ചെയ്ത എനിക്ക് 65 വയസാകും... 😊 ഇനി ഒന്നോ രണ്ടോ MLA മാർ ഉണ്ടായാൽ തന്നെ തൊട്ടടുത്ത ഇലക്ഷനിൽ ബിജെപി ഇതര ജയിക്കാൻ സാധ്യത ഉള്ള ആൾക്ക് ബിജെപിയെ വെറുക്കുന്ന ആളുകൾ ഒന്നാകെ വോട്ട് ചെയ്യും... ഇതൊക്കെ മറികടന്ന് ബിജെപി വരുമ്പോഴേക്ക് കാലമെത്ര കഴിയും...😂😂 ബിജെപിക്ക് കാലങ്ങളോളം വോട്ട് ചെയ്ത എനിക്ക് അറിയുന്ന ഒരുപാട് പേര് വയസ്സായി മരണപ്പെട്ടു പോയി അവര് ജീവിതകാലം മുഴുവൻ ബിജെപിക്ക് ആയിരിക്കും വോട്ട് ചെയ്തിട്ടുണ്ടാവുക.പക്ഷേ ഒരു വാർഡ് മെമ്പറെ പോലും ഉണ്ടായി കാണാനുള്ള ഭാഗ്യം പോലും ഇല്ല പാവങ്ങൾക്..😅😂😂..
@shalimarmoideen1620
@shalimarmoideen1620 5 ай бұрын
കൃത്യമായ വിശകലനം.
@devassyt4419
@devassyt4419 5 ай бұрын
കൊടിത്തോട്ടത്തോടു ഒറ്റ ച്ചോദ്യം . ക്രിസ്ത്യാനികൾ ഈശ്വര വിശ്വാസികളുടെ കൂടെ കൂട്ട് ചേരണമോ അതോ ദൈവമില്ല എന്ന് പറയുന്നവരുടെ കൂടെ നിൽകണമോ . ഞാൻ ബിജെപി യെ ദൈവം വിശ്വാസികൾ എന്നതിൻ്റെ പേരിൽ സ്വീകരിക്കുന്നു.
@suniljohn6428
@suniljohn6428 5 ай бұрын
ക്രിസ്ത്യാനി ആയ താങ്കളുടെ ദൈവം ആരാണ്?
@vaal8584
@vaal8584 5 ай бұрын
True
@user-tj5oz6tu5f
@user-tj5oz6tu5f 5 ай бұрын
തന്റെ കാര്യം കഷ്ടം😮
@abrahammathew7517
@abrahammathew7517 5 ай бұрын
ദേവസിചേട്ടാ BJP യുടെ ദൈവ വിശ്വാസംഇലക്ഷനിൽ മാത്രമെ യുള്ളൂ
@SCRIBER290
@SCRIBER290 5 ай бұрын
ഞാൻ പോയതുപോലെ തിരിച്ച് വന്ന് നിങ്ങളെ കൂട്ടി കൊള്ളാമെന്നും, ഇന്ന് നീ എന്നോട് കൂടെ പറുദീസയിൽ ഇരിക്കുമെന്ന് പറയുന്ന ദൈവമാണോ ദേവസ്യ കുട്ടീ 😢😢😢
@aseemmessi3196
@aseemmessi3196 5 ай бұрын
Stan swami, Graham Stain
@raghavankr8642
@raghavankr8642 5 ай бұрын
പെട്ടെന്ന് തന്നെ ശരിയത്ത് നടപ്പിലാക്കുക കൊടിത്തോട്ടം അതിൽ വേണ്ടി പരിശ്രമിക്കുക
@user-eh6tk6zj6i
@user-eh6tk6zj6i 5 ай бұрын
ആത്മ വിശ്വാസം നല്ലതാണ്... പക്ഷേ..... ജയിക്കണം, കേരളത്തിൽ MLA മാർ ഉണ്ടാകണം എങ്കിൽ... ഒരു 25 വർഷം കൂടി കഴിയേണ്ടി വരും.... അപ്പോഴേക്കും ഈ കമെന്റ് ചെയ്ത എനിക്ക് 65 വയസാകും... 😊 ഇനി ഒന്നോ രണ്ടോ MLA മാർ ഉണ്ടായാൽ തന്നെ തൊട്ടടുത്ത ഇലക്ഷനിൽ ബിജെപി ഇതര ജയിക്കാൻ സാധ്യത ഉള്ള ആൾക്ക് ബിജെപിയെ വെറുക്കുന്ന ആളുകൾ ഒന്നാകെ വോട്ട് ചെയ്യും... ഇതൊക്കെ മറികടന്ന് ബിജെപി വരുമ്പോഴേക്ക് കാലമെത്ര കഴിയും...😂😂 ബിജെപിക്ക് കാലങ്ങളോളം വോട്ട് ചെയ്ത എനിക്ക് അറിയുന്ന ഒരുപാട് പേര് വയസ്സായി മരണപ്പെട്ടു പോയി അവര് ജീവിതകാലം മുഴുവൻ ബിജെപിക്ക് ആയിരിക്കും വോട്ട് ചെയ്തിട്ടുണ്ടാവുക.പക്ഷേ ഒരു വാർഡ് മെമ്പറെ പോലും ഉണ്ടായി കാണാനുള്ള ഭാഗ്യം പോലും ഇല്ല പാവങ്ങൾക്..😅😂😂..
@womensfellowshipskd7406
@womensfellowshipskd7406 5 ай бұрын
Christian community never forget MANIPUR 🙏🏻✌️❤️
@QwertyUiop-tf9vj
@QwertyUiop-tf9vj 5 ай бұрын
Bjp യോട് വിരോധമില്ല. പക്ഷെ bjp എല്ലാവരെയും അടിമകളാക്കി അവരുടെ rss ന്റെ നിയമങ്ങൾ നടപ്പിലാക്കും.
@lambs555
@lambs555 5 ай бұрын
Anil kodithottam pastor എത്ര കച്ച കെട്ടി ഇറങ്ങിയാലും...Christians നല്ല ഒരു പങ്ക് വോട്ടും...ഇക്കുറി ബിജെപി ക്കു പോകുമെന്ന കാര്യത്തിൽ സംശയം ഇല്ല...
@shaileshmathews4086
@shaileshmathews4086 5 ай бұрын
ശരിയാണ്. ക്രിസ്ത്യൻ വോട്ടുകൾ നല്ലൊരു ശതമാനം B J P കിട്ടും; ഫലം ഇടതുപക്ഷം ജയിക്കും.
@lambs555
@lambs555 5 ай бұрын
@@shaileshmathews4086 muslim vote consilated ആയി കോൺഗ്രസ്സ് ചെയ്യുന്നത് സാധർന Lok sabha election...appol Christians vote കുറഞ്ഞാലും Congress balance ayikkolun
@krishnakumard5418
@krishnakumard5418 5 ай бұрын
അത് ശരിയാണ് ,അതിന് നല്ല ഒരു സംഭവമാണ് മണിപ്പൂരിൽ ക്രിസ്ത്യാനികളുടെ ഇടയിൽ BJPകാഴ്ചവച്ചത് അതുകൊണ്ട് ക്രിസ്ത്യാനികൾ BJP യ്ക്ക് കൂടുതൽ Support ചെയ്യും
@user-eh6tk6zj6i
@user-eh6tk6zj6i 5 ай бұрын
ആത്മ വിശ്വാസം നല്ലതാണ്... പക്ഷേ..... ജയിക്കണം, കേരളത്തിൽ MLA മാർ ഉണ്ടാകണം എങ്കിൽ... ഒരു 25 വർഷം കൂടി കഴിയേണ്ടി വരും.... അപ്പോഴേക്കും ഈ കമെന്റ് ചെയ്ത എനിക്ക് 65 വയസാകും... 😊 ഇനി ഒന്നോ രണ്ടോ MLA മാർ ഉണ്ടായാൽ തന്നെ തൊട്ടടുത്ത ഇലക്ഷനിൽ ബിജെപി ഇതര ജയിക്കാൻ സാധ്യത ഉള്ള ആൾക്ക് ബിജെപിയെ വെറുക്കുന്ന ആളുകൾ ഒന്നാകെ വോട്ട് ചെയ്യും... ഇതൊക്കെ മറികടന്ന് ബിജെപി വരുമ്പോഴേക്ക് കാലമെത്ര കഴിയും...😂😂 ബിജെപിക്ക് കാലങ്ങളോളം വോട്ട് ചെയ്ത എനിക്ക് അറിയുന്ന ഒരുപാട് പേര് വയസ്സായി മരണപ്പെട്ടു പോയി അവര് ജീവിതകാലം മുഴുവൻ ബിജെപിക്ക് ആയിരിക്കും വോട്ട് ചെയ്തിട്ടുണ്ടാവുക.പക്ഷേ ഒരു വാർഡ് മെമ്പറെ പോലും ഉണ്ടായി കാണാനുള്ള ഭാഗ്യം പോലും ഇല്ല പാവങ്ങൾക്..😅😂😂..
@philipmathew3016
@philipmathew3016 5 ай бұрын
പത്തനംതിട്ടയിൽ ക്രിസ്ത്യൻ , വോട്ട്കൾ ആൻ്റോ ആൻ്റണിക് കിട്ടു.
@oommengeevarughese408
@oommengeevarughese408 5 ай бұрын
0/100
@devdev4742
@devdev4742 5 ай бұрын
കൊടിത്തോട്ടം June 3 വരെ ചിരിക്കാം 😁😁😁
@abrahammathew7517
@abrahammathew7517 5 ай бұрын
June. 4 ന് ശേഷവും അനിൽ പാസ്റ്റർ ചിരിക്കും
@devdev4742
@devdev4742 5 ай бұрын
ചിരിക്കും ഉള്ളിൽ കരഞ്ഞു കൊണ്ടാണെന്നു മാത്രം 😁😁😁​@@abrahammathew7517
@georgevarghese8903
@georgevarghese8903 5 ай бұрын
പ്രീയ അനിൽ സാർ ക്രൈസ്തവർ ഏറ്റവും സ്നേഹിക്കുന്ന ഒരു വെക്തി
@renny6874
@renny6874 5 ай бұрын
അത് സത്യം തന്നെ.. പക്ഷെ അദേഹത്തിന്റെ ഈ ചളി രാക്ഷ്ട്രീയം പറച്ചിൽ ശെരി അല്ലാ
@vsn2024
@vsn2024 5 ай бұрын
കൂടുതൽ ഡെക്കറേഷൻ ഒന്നും ഇല്ലാതെ തന്നെ പറയാം. ആദിവാസികളെ പാട്ടിലാക്കിയപോലെ എല്ലാ ഹിന്ദുക്കളെയും മതപരിവർത്തനം നടത്താൻ സഹായിക്കുകയാണെങ്കിൽ ബിജെപി കൊള്ളാം !
@Ript7306
@Ript7306 5 ай бұрын
That is correct..
@FreethinkerEmu
@FreethinkerEmu 4 ай бұрын
ഇതര പാർട്ടികളിൽ നിന്നും കളങ്കിതരായ അവസരവാദികളെ ചർച്ച നടത്തി കരാറുറപ്പിച്ച് വാങ്ങിക്കൊണ്ടുവന്ന് സ്വന്തം പാർട്ടിയിലെ സുപ്രധാനസ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കാനായി ഒരു സ്ഥിരം വകുപ്പ് തന്നെ തുടങ്ങിയ ഒരു രാഷ്ട്രീയപാർട്ടിയുടെ അധപതനത്തെക്കുറിച്ച് എന്തു പറയാനാണ് . പ്രതിസന്ധിയുടെ കാലങ്ങളിലുടനീളം ബിജെപിക്ക് വേണ്ടി അടിസ്ഥാനതലങ്ങളിൽ പണിയെടുത്ത സാധാരണക്കാരായ പാർട്ടി പ്രവർത്തകർക്കും രക്തസാക്ഷികൾക്കും ഇതിൽപരം ഒരു അപമാനം എന്ത് വേറെ സംഭവിക്കാനാണ് . കഷ്ടം തന്നെ....
@user-kv7gp3ee8o
@user-kv7gp3ee8o 5 ай бұрын
നിന്റെ മനസ്സിൽ ഇരുപ്പ് ബിജെപി ക്ക് മനസിലാകും
@joyjoymathew-wd2ib
@joyjoymathew-wd2ib 5 ай бұрын
Chanoo
@madhavgs
@madhavgs 5 ай бұрын
Etra manoharam aaya aagraham achan
@madhusoodanan8736
@madhusoodanan8736 5 ай бұрын
കേരളത്തിൽ സീറ്റ്‌ കിട്ടിയില്ല എങ്കിലും ബിജെപി ഭരിക്കും ക്രിസ്ത്യാനികൾ ബിജെപിക്കു എതിരായി പ്രവർത്തിച്ചാൽ വലിയ വില കൊടുക്കേണ്ടി വരും
@joyjoymathew-wd2ib
@joyjoymathew-wd2ib 5 ай бұрын
Moonchum pooda...
@bijuct7467
@bijuct7467 5 ай бұрын
Fr thank god
@rb77_ae
@rb77_ae 5 ай бұрын
Mathaparivarthanamnadakkoola😂😂😂
@marykuttyjohnson6070
@marykuttyjohnson6070 5 ай бұрын
അനിൽ കൊടിത്തോട്ടം പാസ്റ്റർ, ക്രിസ്ത്യാനികളിൽ ഭൂരിപക്ഷം പേരും BJP അനുഭാവികളായി - ജയിച്ചോ / തോറ്റോ എന്നതല്ല കാര്യം - ആശയങ്ങളാണ് പ്രധാനം. പിന്നെ ഈ ഇലക്ഷനിൽ കോൺഗ്രസ് പരാജയപ്പെട്ടാൽ , 2026 ലെ നിയമ സഭാ തിരഞ്ഞെടുപ്പിൽ അത് തുടരും. UDF അതോടെ തീരും. 2026 നു ശേഷം 2031 ൽ CPM x BJP മുന്നണി ആയിരിക്കും. അല്ലാതെ cpm മുന്നണിയും കോൺ. മുന്നണിയും ഇനി മാറി മാറി വരില്ല. മുസ്ലിം സമുദായം ഭൂരിപക്ഷം CPM ആണ് . അതാണ് CPM വിജയവും അവർത്തിക്കുന്നത്.
@darvyjohn6531
@darvyjohn6531 5 ай бұрын
Ee election നിൽ കോൺഗ്രസ് പരജയപ്പെഡുന്നില്ലല്ലോ. യുഡിഎഫ് 16-20, എൽഡിഎഫ് 0-4. ബിജെപി 0-0.
@josephpeter9503
@josephpeter9503 5 ай бұрын
കേരളത്തിൽ udf നു പകരം ബിജെപി വരില്ല aap വരും കാരണം ബിജെപി വെറും സെപ്റ്റിക് ടാങ്ക് പാർട്ടി എന്നത് കേരളം തിരിച്ചറിഞ്ഞു
@RuthImmanual-us8rh
@RuthImmanual-us8rh 5 ай бұрын
ആശയം ഹിന്തു അല്ലാത്തതിനെ എല്ലാത്തിനേം ഇല്ലാതാക്കുക അതാണ് ആശയം അത് ചില മരപൊട്ടികൾക്കും മരപൊട്ടന്മാർക്കും മനസിലാകുന്നില്ല , ചിരി കാണുമ്പോൾ പാൽ ആക്കിവെച്ചേക്കുവാ അനുഭവം വരുമ്പോൾ പഠിക്കും അന്നേരം കണ്ണീരു വരും ,,,,,,,
@shaileshmathews4086
@shaileshmathews4086 5 ай бұрын
ഇസ്‌ലാമും ഹിന്ദുധർമ്മവും തമ്മിൽ ക്രിസ്ത്യാനിറ്റി യോടുള്ളസമീപന ത്തിൽ വളരെ വലിയ വ്യത്യാസമുണ്ടെങ്കിലും ഹിന്ദുത്വ സംഘികൾ ക്കും ജീഹാദികൾക്കും ക്രിസ്ത്യാനിറ്റിയോട് ഒരേ സമീപനമാണ് എന്നസത്യം തിരിച്ചറി യുക.ധർമം സംരക്ഷിക്കാൻ നുണപറയുന്നത് തെറ്റെല്ലെന്ന് മഹാഭാരതത്തിൽ പറഞ്ഞ ശ്രീകൃഷ്ണൻ കൊടുത്ത ഭഗവത ഗീതയിൽ വിശ്വസിക്കുന്ന സംഘികൾക്കും അല്ലാഹുവിൻ്റെ ദീനിൻ്റെ സംരക്ഷിക്കാൻ തക്കിയ എന്ന ഹലാലായ നുണ പറയുന്നത് തെറ്റെല്ലെന്ന് പഠിപ്പിക്കുന്ന ഹദിസുകളിൽ വിശ്വസിക്കുന്ന തീവ്ര മുസ്ലീകൾക്കും ഇടയിൽ, ഭാവിയിൽ ചതിക്കപ്പെടു വാനിട വരാതിരി ക്കാൻ വിശുദ്ധബൈബിളിൽ ശിഷ്യരോട് യേശു പറഞ്ഞ തു പോലെ പാമ്പിൻ്റെ ബുദ്ധിയും മാടപ്രാവിൻ്റെ ഹൃദയവും ക്രൈസ്തവർക്കു ണ്ടാവട്ടെ!
@marykuttyjohnson6070
@marykuttyjohnson6070 5 ай бұрын
Udf-4 , LDF - 10, BJP - 4 , League-2😅​@@darvyjohn6531
@radhakrishnanpp5566
@radhakrishnanpp5566 5 ай бұрын
കൊടിതോട്ടം എന്ന വിഷജീവി.
@whitenight2668
@whitenight2668 5 ай бұрын
കാണാം
@FreethinkerEmu
@FreethinkerEmu 4 ай бұрын
Well said.....17 minits onwards
@johnnytp8015
@johnnytp8015 5 ай бұрын
താങ്കൾ പറഞ്ഞതല്ല എതിരാണ് സംഭവിക്കുക. കാരണം മോഡി ഇസ്രായിലിനെ പിന്തുണ്ണച്ചു. ഇസ്രായേൽ ദെയിവത്തിന്റെ ആദ്യ ജാതൻ. തീർച്ചയായും ദെയ്‌വം മോഡിയെ തുണക്കും.
@JINN989
@JINN989 5 ай бұрын
യേശുവിനെ കൊന്ന ജൂതനെ പിന്തുണച്ച മോഡിയെ ദൈവം പിന്തുണക്കുമോ.. ഇല്ല
@decemberdecember4401
@decemberdecember4401 5 ай бұрын
പാസ്റ്റർ നു സുവിശേഷം വിട്ടിട്ട് സിപിഎം ഇൽ ചേർന്നു കൂടെ.. മനസു മുഴുവൻ അവിടെ യാണല്ലോ...
@thomas249
@thomas249 5 ай бұрын
എവിടം കൊണ്ടാണ് കേൾവി എന്നു പരിശേധിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ.
@user-eh6tk6zj6i
@user-eh6tk6zj6i 5 ай бұрын
ആത്മ വിശ്വാസം നല്ലതാണ്... പക്ഷേ..... ജയിക്കണം, കേരളത്തിൽ MLA മാർ ഉണ്ടാകണം എങ്കിൽ... ഒരു 25 വർഷം കൂടി കഴിയേണ്ടി വരും.... അപ്പോഴേക്കും ഈ കമെന്റ് ചെയ്ത എനിക്ക് 65 വയസാകും... 😊 ഇനി ഒന്നോ രണ്ടോ MLA മാർ ഉണ്ടായാൽ തന്നെ തൊട്ടടുത്ത ഇലക്ഷനിൽ ബിജെപി ഇതര ജയിക്കാൻ സാധ്യത ഉള്ള ആൾക്ക് ബിജെപിയെ വെറുക്കുന്ന ആളുകൾ ഒന്നാകെ വോട്ട് ചെയ്യും... ഇതൊക്കെ മറികടന്ന് ബിജെപി വരുമ്പോഴേക്ക് കാലമെത്ര കഴിയും...😂😂 ബിജെപിക്ക് കാലങ്ങളോളം വോട്ട് ചെയ്ത എനിക്ക് അറിയുന്ന ഒരുപാട് പേര് വയസ്സായി മരണപ്പെട്ടു പോയി അവര് ജീവിതകാലം മുഴുവൻ ബിജെപിക്ക് ആയിരിക്കും വോട്ട് ചെയ്തിട്ടുണ്ടാവുക.പക്ഷേ ഒരു വാർഡ് മെമ്പറെ പോലും ഉണ്ടായി കാണാനുള്ള ഭാഗ്യം പോലും ഇല്ല പാവങ്ങൾക്..😅😂😂..
@decemberdecember4401
@decemberdecember4401 5 ай бұрын
@@user-eh6tk6zj6i ഒരിക്കലും നാട് രക്ഷ പെടാൻ അനുവദിക്കരുത്.. ബിജെപി ക്കു വോട്ട് ചെയ്യരുത്..
@oommengeevarughese408
@oommengeevarughese408 5 ай бұрын
Very good paster😊
@jojopgeorge9151
@jojopgeorge9151 5 ай бұрын
Big salut
@stanlyjohnjohn8416
@stanlyjohnjohn8416 5 ай бұрын
Right information
@mohanancg2013
@mohanancg2013 5 ай бұрын
പാസ്റ്റർമാർക്കും മെത്രാന്മാർക്കും കർത്താവിന്റെ നാമത്തിൽ സ്തുതിയായിരിക്കട്ടെ . ഇനി BJP യെ ജയിപ്പിച്ചത് ഞങ്ങൾ ആണെന്നും പറഞ്ഞു അവകാശവാദം ഉന്നയിക്കില്ലല്ലോ 😅😅😅
@m.pmohammed9366
@m.pmohammed9366 5 ай бұрын
BJP വിജയിച്ചാൽ കാക്ക മലർന്ന് പറക്കും. മണിപ്പൂരിൽ ക്രിസ്ത്യാനികളെ BJP ഭരണത്തിൻ്റെ സഹായത്തോടെ കൊന്നൊടുക്കിയത് ജനങ്ങൾ അനുഭവിച്ചതാണ്. അത് കേരളത്തിൽ സംഭവിക്കില്ല എന്ന് BJP യുടെ ഏതെങ്കിലും നേതാവ് പരസ്യമായി വാക്ക് തന്നിട്ടുണ്ടോ? 10:32
@m.pmohammed9366
@m.pmohammed9366 5 ай бұрын
BJP വിജയിച്ചാൽ കാക്ക മലർന്ന് പറക്കും. മണിപ്പൂരിൽ ക്രിസ്ത്യാനികളെ BJP ഭരണത്തിൻ്റെ സഹായത്തോടെ കൊന്നൊടുക്കിയത് ജനങ്ങൾ അനുഭവിച്ചതാണ്. അത് കേരളത്തിൽ സംഭവിക്കില്ല എന്ന് BJP യുടെ ഏതെങ്കിലും നേതാവ് പരസ്യമായി വാക്ക് തന്നിട്ടുണ്ടോ?
@antonyjoseph357
@antonyjoseph357 2 ай бұрын
സാർ, ബിജെപിക്ക് ഒരു സീറ്റും കിട്ടുകയില്ല എന്ന് പറഞ്ഞിട്ട് , തൃശൂർ മണ്ഡലത്തിൽ സുരേഷ് ഗോപി ജയിച്ചല്ലോ 😄😄😄😄
@thomas249
@thomas249 5 ай бұрын
അധികാരിയായിരിക്കുമ്പോൾ ആർക്കും ഒരു നന്മയും ചെയ്യാതിരിക്കാനും ഒപ്പം തൻ്റെ സ്ഥാനം നഷ്ടപ്പെടുത്താതിരിക്കാനും വലിയ കഴിവുള്ളവൻ.
@jacobperoor1664
@jacobperoor1664 5 ай бұрын
Anthappan
@beenanelson4495
@beenanelson4495 5 ай бұрын
Anthappan waste bin
@jenishjoseph8390
@jenishjoseph8390 5 ай бұрын
Anil Antony ❤
@sreekumar7810
@sreekumar7810 5 ай бұрын
ആന്റണിയെപ്പറ്റി പറഞ്ഞത് ശരിയാണി.നൂറു ശതമാനം
@devassyt4419
@devassyt4419 5 ай бұрын
കേന്ദ്രത്തിൽ ബിജെപി അല്ലാതെ ആരും അധികാരത്തിൽ വരുകയില്ല .ഇത് പച്ചയായ യാഥാർത്ഥ്യം ആണ് . ഇത്തരുണത്തിൽ ബിജെപി സ്ഥാനാർത്ഥികളെ മുഴുവൻ ജയിപ്പിച്ചു കേന്ദ ഭരണത്തിൽ നമ്മളും സഹകരിക്കുന്നതാണ് നമ്മുടെ നന്മക്ക് നല്ലത് . പാർലമെൻ്റിൽ പോയി കൂവാനും കസേര മർച്ചിടാനും മാത്രമായി എൽഡിഎഫ് നേയും യുഡിഎഫ് നെയും വിട്ടിട്ട് നമുക്ക് എന്ത് ഗുണം . അവർ തൻകാര്യം നോക്കി സുഖിച്ചു നടന്നുകൊള്ളും.
@abrahammathew7517
@abrahammathew7517 5 ай бұрын
ദേവസിചേട്ടാ ലോകസഭയിൽ ഭരണകക്ഷി മാത്രം പോരല്ലൊ കേന്ദ്രത്തിൽ BJP വരുമെന്നു എന്താ ഇത്രക്കുറപ്പ് മറ്റെന്തോ കണ്ടിട്ടാണ് ജനങ്ങൾക്ക് നന്മ ചെയ്തതിൻ്റെ പേരിലാണെങ്കിൽ BJP ക്കു അധികാരം കിട്ടില്ല 100 % ഉറപ്പു
@SAIDALAVICHERUNGAL-hx6ly
@SAIDALAVICHERUNGAL-hx6ly 4 ай бұрын
👍👍👍❤❤❤
@user-ny6vb3sl5r
@user-ny6vb3sl5r 5 ай бұрын
കാസയും ചില അച്ചൻമാരും കൂടിച്ചേർന്ന് നമ്മെ ഒറ്റുകയാണെന്ന് നാം തിരിച്ചറിയുക
@nvnv2972
@nvnv2972 5 ай бұрын
SG❤19=1
@mohammabkuttyottayil5533
@mohammabkuttyottayil5533 5 ай бұрын
മതമുള്ളവർ മതേതരത്വം പറയുമ്പോൾ മാനവികതയിൽ ഉറച്ചവർക്ക് അത് മനസിലാകും,
@kunchithangal7939
@kunchithangal7939 5 ай бұрын
വിത്തിടാൻ അനുവദിക്കരുത് വർഗീയതകേരളജനങ്ങൾ ക്ക് വേണ്ട 😃
@ShajiSebastian-dy4zr
@ShajiSebastian-dy4zr 5 ай бұрын
താങ്കൾ ഒരു കമ്മ്യൂണിസ്റ്റ്‌കാരനായിരുന്നു എന്ന് മനസിലായി ചുവന്നകൊടിമാറി ഇപ്പോൾ പച്ചക്കോടിയായികമ്മ്യൂണിസത്തിനു താങ്കൾ അത് അറിയാതെ പോയല്ലോ
@shaileshmathews4086
@shaileshmathews4086 5 ай бұрын
ഹിന്ദുധർമ്മവും ഇസ്‌ലാമും തമ്മിൽ ക്രിസ്ത്യാനിറ്റി യോടുള്ളസമീപന ത്തിൽ വളരെ വലിയ വ്യത്യാസമുണ്ടെങ്കിലും ഹിന്ദുത്വ സംഘികൾ ക്കും ജീഹാദികൾക്കും ക്രിസ്ത്യാനിറ്റിയോട് ഒരേ സമീപനമാണ് എന്നസത്യം തിരിച്ചറി യുക.
@rinuthomas6754
@rinuthomas6754 5 ай бұрын
athipo kongiyilum sanghiyilum indallo 😂
@anilkumar-ji7bf
@anilkumar-ji7bf 5 ай бұрын
നിന്നെ നിരോധിക്കണം ആദ്യം ഒരു ബുദ്ധി ജീവി വന്നിരിക്കുന്നു
@joyjoymathew-wd2ib
@joyjoymathew-wd2ib 5 ай бұрын
Ed you para chanakame
@philipjohnify
@philipjohnify 5 ай бұрын
The Christian Leadership in Kerala needs to recognise dangers ahead, and urgently issue clear instructions to Christians to vote the Karunakaran’s Tradition. In spite of the rumours of ED or IT pressure on the Christian top…
@user-ld3kl5xs5m
@user-ld3kl5xs5m 5 ай бұрын
👍🏼
@varghesethomas4791
@varghesethomas4791 5 ай бұрын
പിന്നെ ആർക്ക് vote ചെയ്യണം അതു പറ ? ഒരു ക്രിസ്‌താനി അല്ലെങ്കിൽ വീണ്ടും ജനനം പ്രാപിച്ച ക്രിസ്താനി ആർക്ക് വോട്ടും ചെയ്യണം അല്ലെങ്കിൽ നോട്ടക്ക് vote ചെയ്യണൊ ?
@mohanancg2013
@mohanancg2013 5 ай бұрын
👍 ഞാൻ ചോദിക്കാൻ ഉദ്ദേശിച്ച ചോദ്യം .
@SruthiMr
@SruthiMr 5 ай бұрын
എസ്‌ ഡിപിഐ ക്കു വോട്ട് ചെയ്യു താലിബാൻ കൃസ്ത്യാനികൾ ആയി അടിമകളെപ്പോലെ ജീവിക്കാം
@evinthomas3324
@evinthomas3324 5 ай бұрын
Njanum...😂 Namukk swathamayii.. party illaa atha problem....😊😊.
@saijankumar4075
@saijankumar4075 5 ай бұрын
താങ്കളുടെ വിലയിരുത്തൽ താങ്കളുടെ സ്വാതന്ത്ര്യം ആണ്. പക്ഷേ താങ്കൾ ഏറ്റവും വിമർശിച്ചുകൊണ്ടിരിക്കുന്ന political islam ന് താങ്കളുടെ ഈ വിലയിരുത്തൽ വളരെ സന്തോഷമാവും എന്നതാണ് രസകരം
@ummarummar8684
@ummarummar8684 5 ай бұрын
ഇത് കെട്ട് മുസ്ലിങ്ങൾക്ക് ഒരു ചുക്കും തോന്നുന്നില്ല സ്വന്തം അപ്പനെയും അമ്മയെയും കൊന്നാലും കാസ കുട്ടന്മാർഅവരുടെ ഗുണം കാണിക്കും
@m.pmohammed9366
@m.pmohammed9366 5 ай бұрын
കേരളം മണിപ്പൂ രാകാതിരിക്കാൻ കാസ ഒഴിച്ചുള്ള ക്രിസ്ത്യാനികൾ ശ്രദ്ധിക്കും.
@salemkpd3615
@salemkpd3615 5 ай бұрын
കേരളത്തിലെ ഏതെങ്കിലും ഒരു ന്യൂനപക്ഷത്തിൻെറ സഹായമില്ലാതെ BJP ക്ക് വേര് പിടിക്കില്ല. എന്നാൽ ഇത്തവണ കുടമൺമോദിയുടെ വലയിൽ കേരളത്തിലെ ഒരു വിഭാഗം ന്യൂനപക്ഷം അകപ്പെട്ടിരിക്കുന്നു എന്നാണ് സംസാരവിഷയം.
@noushadputhalath9181
@noushadputhalath9181 5 ай бұрын
@user-lq1fw9fk3e
@user-lq1fw9fk3e 5 ай бұрын
ബി ജെ പി എന്താണ് എന്ന് പഠിക്കാതെ ചിലർ ബി ജെ പി യെ പിന്തുണക്കുന്നു
@mohanancg2013
@mohanancg2013 5 ай бұрын
BJP യെ പറ്റി പഠിച്ച കാര്യങ്ങൾ വിവരിക്കാമോ . താലിബാനേക്കാൾ അപകടകാരിയാണോ .
@christian-family-counselor-21
@christian-family-counselor-21 5 ай бұрын
FACT. 👏👏
@sterlon-wt4uz
@sterlon-wt4uz 5 ай бұрын
കരഞ്ഞു തീർത്തോളൂ June - 4ന് ശേഷം കാണാം.
@josephpeter9503
@josephpeter9503 5 ай бұрын
കേരളത്തിൽ ബിജെപി വെറും സെപ്റ്റിക് ടാങ്ക് മാത്രം ബുദ്ധിയും ബോധവും ഉള്ള ഒരാൾ എങ്കിലും ഉണ്ടെങ്കിൽ ഒരു പേര് പറയാമോ ഇന്നത്തെ സങ്കി നാളത്തെ മാനസിക രോഗി
@franciscovenanent
@franciscovenanent 5 ай бұрын
പാസ്റ്റർ പറഞ്ഞോ!!!! വിക്ഷേപണം നല്ലത് തന്നെ. പക്ഷേ നമ്മുടെ മാത്രമല്ല ലോകം മുഴുവന്റെയും ഭീഷണി, ആപത്തായാ മുഹമ്മദിയ സമൂഹം രാഷ്ട്രീയ രംഗത്ത് ബലം പ്രാപിച്ചാൽ ഉണ്ടാവാൻ പോകുന്ന സ്ഥിതി അവസ്ഥയെ ചിന്തിക്കാൻ പോലും വയ്യാ......
@philipmathew3016
@philipmathew3016 5 ай бұрын
ആൻ്റണിയോടുള്ള വെറുപ്പ് അനിലിൽ പ്രതിഫലിക്കും.
@bijujoseph3269
@bijujoseph3269 5 ай бұрын
അനിൽ ആന്റണി സുരേഷ് ഗോപി എന്നിവർ തീർച്ചയായും ജയിക്കും
@hunderoo336
@hunderoo336 5 ай бұрын
കഴുത കളി ആണേൽ ജയിക്കും .
@abrahammathew7517
@abrahammathew7517 5 ай бұрын
തീർച്ചയായും 3rd prize ഉറപ്പാണ്
@user-eh6tk6zj6i
@user-eh6tk6zj6i 5 ай бұрын
എം എം... കാത്തിരുന്നോ..😅 Contact നമ്പർ തന്നാ ജയിക്കുമ്പോ അറിയിക്കാം..
@varghesekochumon9129
@varghesekochumon9129 5 ай бұрын
@RHYTHM_STUDIOS
@RHYTHM_STUDIOS 5 ай бұрын
June 4 ന് ഒരു തിരുത്തൽ വീഡിയോ ഉണ്ടായിരിക്കുന്നതാണ്😂
@shaileshmathews4086
@shaileshmathews4086 5 ай бұрын
000 കൊല്ലമായി തിരുത്തിയിട്ടില്ല പിന്നെയാ ചൂൺ നാല്!HA HA HA HA HA HA മക്കയിലും ഇസ്രയേലിലും വരെ ചെയുന്നു......പിന്നെയാ.... നിങ്ങളുടെ ഭാഷയിൽ കുരിശു കൃഷി .....HA HA HA HA HA HAചൂൺ നാല്! HA HA HA HA HA HA HA HA HA HA സ്വപ്‌നം കണ്ടിരുന്നോ.
@renjureji7020
@renjureji7020 5 ай бұрын
ഒരിക്കലും ഉണ്ടാകില്ല.
@elnathanmedia178
@elnathanmedia178 5 ай бұрын
👍👍
@danishbritz1140
@danishbritz1140 3 ай бұрын
BJP ❤ SURESHETTAN Christianikalude support BJP kku thanne... I'm the one of them...
@haridass7418
@haridass7418 5 ай бұрын
ക്രിസ്ത്യാനിയുടെ വോട്ട് ഇല്ലേലും ബിജെപി ഭൂരി പക്ഷം നേടും.നിങൾ എല്ലാക്കാലവും കോൺഗ്രസിന് ഒപ്പമാണ് ഇപ്പൊൾ പുതിയതായി എന്തെങ്കിലും പറയൂ
@alifrifayi7925
@alifrifayi7925 5 ай бұрын
കേരളത്തിൽ ഭൂരിപക്ഷം ബിജെപി നടന്ന കാലം കുറച്ചു കഴിയട്ടെ എന്നിട്ട് ആലോചിക്കാം
@alifrifayi7925
@alifrifayi7925 5 ай бұрын
ഇവിടെ ബുദ്ധിയുള്ള ജനങ്ങൾ ഉണ്ട്
@user-kr7wc2yf3g
@user-kr7wc2yf3g 5 ай бұрын
ഇസ്ലാമോഫോബിയ മുൻനിർത്തി കേരളത്തിലെ ക്രൈസ്തവ സഹോദരങ്ങൾ ചെറിയ ശതമാനമെങ്കിലും bjp ക്ക് വോട്ട് ചെയ്താൽ അതിന് ഭാവിയിൽ നമ്മൾ വല്യ വില കൊടുക്കേണ്ടി വരും,, ഡീറ്റയിലായി പറയാം ഇന്ത്യയിൽ ഇന്ന് ഏറ്റവും ശക്തമായ രാഷ്ട്രീയ പാർട്ടി bjp യാണ്,,, എന്നാൽ ഒരു ദശാബ്ദം മുമ്പ് വരെ bjp ക്ക് ഇന്ത്യയിൽ വെറും രണ്ട് സീറ്റ് മാത്രമായിരുന്നു,, അതിന് മുമ്പ് അതും ഇല്ലായിരുന്നു,, വടക്ക് കിഴക്ക് സംസ്ഥാനങ്ങളിലെയോ ഉത്തരേന്ത്യയിലേയോ ഉൾഗ്രാമങ്ങളിൽ ആ പാർട്ടിയെ കുറിച്ച് അറിയുന്നവർ ഒരാൾ പോലുമില്ലായിരുന്നു,,,,, പക്ഷേ ഇന്നോ,,, ഈ പറഞ്ഞ ഉൾഗ്രാമങ്ങൾ പോലും കാവി മയമായി,,,,, എങ്ങിനെ ? ,,,, പറയാം.,,, രണ്ട് കാരണങ്ങളാണ്,, ഒന്ന് വർഗീയത മനസുകളിലേക്ക് കുത്തിവെച്ച്,, രണ്ടാമത്തെ കാരണം,, ഇന്ന് നമുക്ക് കാണാം ബീഹാറിലും, മഹാരാഷ്ട്രയിലുമൊക്കെ അതിൻ്റെ തെളിവ് നോക്കിയാൽ കാണാം,, വിശദമായി പറയാം, മഹാരാഷ്ട്രയിലോ, ബീഹാറിലോ,, ഗോവയിലോ, കശ്മീരിലോ,, ആന്ധ്രാപ്രദേശിലോ,, അങ്ങിനെ ഓരോ സ്റ്റേറ്റുകളിലും ഒക്കെ bjp വന്നതെങ്ങിനെ,, അവിടങ്ങളിലൊന്നും bjp എന്ന പാർട്ടി തന്നെ ഇല്ലാത്ത കാലം,, കേരളത്തിലെ പോലെ രണ്ട് പ്രാദേശിക ശക്തികളായിരുന്നു അവിടെയും,,, പക്ഷേ അവിടത്തെ അധികാര മോഹികളായവർ bjp എന്ന പാർട്ടിയെ കൂടെ കൂട്ടി,,, [ഇന്ന് തമിഴ്നാട്ടിലും, രാജസ്ഥാനിലുമൊക്കെ മറ്റ് പാർട്ടികളുമായി സഖ്യത്തിലേർപ്പെട്ട് cpi ഒന്നോ രണ്ടോ സീറ്റ് നേടുന്നത് പോലെ ,,, സഖ്യകക്ഷി ബലത്തിൽ ഒന്നോ രണ്ടോ സീറ്റ് bjp ക്കും കിട്ടി തുടങ്ങി,, ക്രമേണ ക്രമേണ അതത് സംസ്ഥാനങ്ങളിൽ സഖ്യകക്ഷിക്കൊപ്പം വളർന്നു,, പിന്നെ പിന്നെ സഖ്യകക്ഷിയേക്കാൾ വളർന്നു,,അപ്പോ അവരെന്ത് ചെയ്തു കൂടെ നിന്നവർ ഇല്ലെങ്കിലും സാരമില്ല,ഒറ്റക്ക് മതി എന്നായി, ഇന്ന് മഹാരാഷ്ടയിലെ ശിവസേനയുടെ, ബീഹാറിലെ നീതീഷിൻ്റെ, ആന്ധ്രയിലെ, up യിലെ മായാവതി ഒക്കെ നിഷ്പ്രഭമായി,,, ഈയൊരു അവസ്ഥ നമ്മുടെ കേരളത്തിലും വരല്ലേ എന്ന് കരുതിയാണ് bjp ക്ക് വോട്ട് ചെയ്യല്ലേ എന്ന് പറഞ്ഞത്, പക്ഷേ നിർഭാഗ്യമെന്ന്‌ പറയട്ടെ കേരളത്തിലും അവരുടെ വരവിന് നമ്മൾ തന്നെ പരവതാനി വിരിക്കുകയാണ്,, ഈ നാട് ഉണ്ടായ കാലം മുതൽ സാഹോദര്യത്തോടെ കഴിഞ്ഞ മുസൽമാനേയും,, ക്രൈസ്തവനേയും തമ്മിലടിപ്പിക്കുന്നതിൽ ഏകദേശം അവർ വിജയിച്ചു തുടങ്ങി,,, കേരളത്തിലെ ക്രൈസ്തവ സഹോദരരോട് വീണ്ടും അപേക്ഷിക്കുകയാണ്,, ഇന്നത്തെ പോലെ udf Ldf ഉം നിലനിൽക്കട്ടെ,, അവരിൽ എന്ത് കുറവ് ഉണ്ടെങ്കിലും bjp യേക്കാൾ ഭേദമവരാണ്,,, bjp ക്ക് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വളരാൻ സാധിക്കുന്ന മണ്ണ് കേരളമാണ്,, പക്ഷേ വളരാത്തത് ? bjp വളരണം എന്ന് ചിന്തിക്കുന്ന ഹൈന്ദവർ പോലും അവർക്ക് വോട്ട് ചെയ്യുന്നില്ല അത് വെറുപ്പു കൊണ്ടല്ല,, പകരം വിജയ സാധ്യത ഇല്ലാത്തതു കൊണ്ടാണ്, അതാണ് ശബരിമല കാലത്ത് പോലും യു ഡി ഫിന് അവർ വോട്ട് ചെയ്യേണ്ട അവസ്ഥ വന്നത്,, എന്നാൽ സ്വന്തം നിലക്ക് വിജയ സാധ്യത വന്നാൽ മതേതര പാർട്ടികൾ എന്ന് പറഞ്ഞ പാർട്ടികളിലെ ഹൈന്ദവ സഹോദരങ്ങൾ എല്ലാം up പോലെ, ഗുജറാത്ത് പോലെ bjp യിലേക്ക് പോകും,, bjp ക്ക് സ്ഥിര ഭരണമുണ്ടായാൽ എന്താണ് അവസ്ഥ ഇന്ത്യയിൽ കാണാല്ലോ,, അപ്പോ ഹൈന്ദവ സഹോദരങ്ങൾ പോലും അകറ്റി നിർത്തുന്ന bjp യെ ക്രൈസ്തവ സഹോദരങ്ങൾ ചേർത്ത് നിർത്തി അവരെ വളർത്തല്ലേ എന്ന് ക്രൈസ്ത സമുദായം pc ജോർജിനേയും മകനെ പോലുള്ളവരോടും പറയണം,, സ്വന്തം കാലിൽ നിന്നാൽ സംഘപരിവാറിന്ന് നമ്മുടെ സഹായം ആവശ്യമായി വരില്ല,,, മണിപ്പൂർ ജയിച്ചത് ക്രൈസ്ത വോട്ടും നേടികൊണ്ടാണ്,, എന്നാൽ ഇന്ന് ആ വോട്ട് ഇല്ലെങ്കിലും വിജയിക്കാം എന്നതിലേക്ക് അവർ കരുക്കൾ നീക്കി
@johnsonmathew3594
@johnsonmathew3594 5 ай бұрын
I will vote for BJP only. Tvm is a sure shot for BJP. Tcr 90 percent. Both places cpm will trade cpi for the ED cases
Whoa
01:00
Justin Flom
Рет қаралды 56 МЛН
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 15 МЛН
When you discover a family secret
00:59
im_siowei
Рет қаралды 34 МЛН
WHY WOMEN SHOULD NOT PREACH? | ANIL KODITHOTTAM
15:40
PRESHITHA MEDIA
Рет қаралды 61 М.
Whoa
01:00
Justin Flom
Рет қаралды 56 МЛН