നല്ലവീഡിയോ.flat/പേട് കായകൾ ആദ്യവര്ഷങ്ങളിൽ ഉണ്ടാകുന്നതു male flowers കുറവായതുകൊണ്ട് പരാഗണം ശരിക്കും നടക്കാത്തതുകൊണ്ടാണ്. വീണ്ടും രണ്ടുമൂന്നുവർഷംകൊണ്ട് മരംവലുതാകുമ്പോൾ വളരെയധികം male & female പൂക്കൾ ഉണ്ടാവുകയും പേട്കായഉണ്ടാകുന്നതു മാറി നല്ല പഴങ്ങൾ കിട്ടും.നാൻ നട്ടത് 3,4,വർഷങ്ങളിൽ കഴിച്ചത് മൊത്തം പേട് ആയിരുന്നു. ഇത് മരത്തിന്റെ കുഴപ്പമാണെന്ന്ഓർത്തു മരം വെട്ടിക്കളഞ്ഞവരുമുണ്ട്
@KrishiLokam5 жыл бұрын
Good information. thanks
@fruitjungle87764 жыл бұрын
അതു കഴിഞ്ഞ് നല്ല കായ്കൾ ഉണ്ടായോ ?... അഞ്ചാം വർഷവും പേട്ട് കായ്കൾ ഉണ്ടായിരുന്നോ ?
@martinponkunnam4 жыл бұрын
@@fruitjungle8776 ഇപ്പോൾ എല്ലാം നല്ല പഴങ്ങൾ ആണ്.പേട്കായ ഒന്നുപോലും ഇല്ല
@Abdulmalik-ku3vh3 жыл бұрын
ഇതിന്റെ തൈ എത്ര രൂപ മുതലാണ് നേഴ്സറിങ്ങളിൽ സ്റ്റാർട്ട് ചെയ്യുന്നദ് 🤔🤔
@martinponkunnam3 жыл бұрын
@@Abdulmalik-ku3vh homegrown തൈ 300-350 ആണ്
@mathaikunjudeficiencyofbor97445 жыл бұрын
I have 2 plants .About 10 years this plants produce somany fruits.In this season l sold about 30 kg to the shops.my place is near kothamangalam in ekm. dist
Swapnachitra Philip 8589889988 റംബൂട്ടാൻ ആണോ പെണ്ണോ എങ്ങനെ തിരിച്ചറിയാം kzbin.info/www/bejne/bonWZIONqLB9ppo ഗ്രാഫ്റ്റ് ചെയ്യുന്ന വിധം സിമ്പിൾ ആയി പഠിക്കാം How to Graft a Plant (Rambutan) kzbin.info/www/bejne/j5CsfnSpfdp3o9U
@issacabraham70465 жыл бұрын
വളരെ തെറ്റായ അറിവ് ആണ് പറഞ്ഞതു ഞാൻ 8 വർഷമായി ബഡഡ് തായ് വളർത്തുന്നുണ്ട് എല്ലാവർഷവും നിറയെ കൈകആർമുണ്ട് പക്ഷെ അകത്തു കാമ്പ് ഉണ്ടാകാറില്ല വളപ്രയോഗവും നടത്തിയിരുന്നു.ബഡഉ തയു ആയാലും ആണ് മരമില്ലങ്കിൽ പഴത്തിൽ തോട് മാത്രമേ കാണു എന്നാണ് അറിഞ്ഞത്
@KrishiLokam5 жыл бұрын
marathine nalla karuthe undo ? Swapnachitra Philip 8589889988 ee number il onne discus cheyye
Chetta ithinu male & female tree venam ennundo...& Chetta njan kurach fruit nte thai vangan theerumanichu...so ningalkku tasty anu ennu thonnunna enthenkilum fruit -plant parayamo plzz
@KrishiLokam4 жыл бұрын
ramboottan, plavu, mangosteen..njan video edam ketto deatil ayi
@KK-js6er4 жыл бұрын
@@KrishiLokam ok txs
@kunjumolpappachan41874 жыл бұрын
Philosanum two plant nadanamo.ente veetil oru raise ùnde ethuvare kaayichilla .more than 2year aai.plse send replay thanks.
@KrishiLokam4 жыл бұрын
2 venam ennilla undangil nallath മധുരവും രുചിയും പോഷകങ്ങളും നിറഞ്ഞ പഴങ്ങള്‍ ലഭിക്കുന്ന ഒന്നായതിനാൽ മാങ്കോസ്റ്റിനെ 'പഴങ്ങളുടെ റാണി' എന്നറിയപ്പെടുന്നത്. മാങ്കോസ്റ്റിൻ കൃഷിയിലൂടെ മികച്ച വരുമാനം നേടാൻ അറിയേണ്ടത് Mangosteen Cultivation Kerala Agriculture തെല്ലാം kzbin.info/www/bejne/qWapaKh6odSmj7s
sunlight athrayum samayam kittiyal mathi. cheriya thai ano ?nattitte ethra time ayyi ?cheriya thai anengil sunlight neritte adichittakum athine thai kke neritte vail kollatha vidam thanal kuthi kodukke.athe pole 2 days il water um kodukkanam.thanal kuthittum karichil mariyellengil veppenna emelshion thaliche kodukke. kudathe Pseudomonas layani um thaliche kodukke.
@dheeerajbaburaj16844 жыл бұрын
Ok chechi,cheriya thai anuu daily 2times nanakal ind enitum karinjupokunu Thanks 4 ur reply
@anasm20324 жыл бұрын
Krishi lokathinte nomber tharumoo oru samshayam chothikkananu
@KrishiLokam4 жыл бұрын
9349304412.whatsapp number ane athil voice chaithere ningalude name ,place, samshayam ellam.
@ahhajara42455 жыл бұрын
Chechi ente sistar pregnent anu avalod ramboottante kuru thinnu poyi avalkk pinne oru pedi vallakuyappavum undakumo
@KrishiLokam5 жыл бұрын
kuzhappam onnum ella .chilar thinnarunde.
@ahhajara42455 жыл бұрын
Thans
@bharatmatakijai72373 жыл бұрын
Pulsan Vs Rambutan which has better taste mam?
@KrishiLokam3 жыл бұрын
2 um nalla taste thanneyane.
@bharatmatakijai72373 жыл бұрын
@@KrishiLokam what about matao? Does it taste as good as pulsaan?..I'm planning up buy a matao plant..
@benjamindavid75463 жыл бұрын
@@bharatmatakijai7237 purple Matoa is much more better than Pulasan and Rambutan
@sinusworldjastaste4 жыл бұрын
Nalla sunlightil pulasan nallayi undavumoo
@KrishiLokam4 жыл бұрын
Undavaum...
@robinskoshy48173 жыл бұрын
എന്റെ വീട്ടിൽ പുലാസാന്റെ ഒരു ബഡ് തൈ ഏകദേശം 8 വർഷങ്ങൾക്കു മുൻപ് നട്ടതാണ് അതിന്റെ തായ്തടിക്ക് ഏകദേശം 10 ഇഞ്ച് വണ്ണമായി പക്ഷെ ഇതുവരെ കായ് പിടിച്ചിട്ടില്ല
@KrishiLokam3 жыл бұрын
Pulasan chila place il problem kanikkarund.male &female chedi venam ennokke undenne parayunnu.kaichal thanne chilathil pedu kaikal ayyirikum.. 2 normal thai vache koduthe nokke.
@maharoofk.p98563 жыл бұрын
ബഡ് ചെയ്ത ഭാഗം മണ്ണിൽ അടിയിൽ ആയാലും കായ്ക്കില്ല
@valsalapvalsala.p46824 жыл бұрын
Malwana ഇനം എന്ന് കേട്ടിട്ടുണ്ട് അതിന്റെ ഗുണം എന്താണ്
@KrishiLokam4 жыл бұрын
vitamins/minierals dharalam und..health nu nallathanu
@knowledgeispower35033 жыл бұрын
Pazham indakan Ann maram nadano
@KrishiLokam3 жыл бұрын
nannayi kai pidikkan male chedi undengil nallathane.
@myprivacyworld79775 жыл бұрын
Ithinte pazham ivide evidelum kittan illa illel ngan vittitenkilum mulapichene
@KrishiLokam5 жыл бұрын
Swapnachitra Philip 8589889988 ee number il contact cheyye .evide ane place
@myprivacyworld79775 жыл бұрын
@@KrishiLokam calicut, pantheerankavu
@myprivacyworld79775 жыл бұрын
@@KrishiLokam calicut, pantheerankavu
@KrishiLokam5 жыл бұрын
Number il vilichayirunno.
@vijithviswa98325 жыл бұрын
ചേച്ചി ഫിലോസൻ അല്ല.. പുലാവ്സാൻ (തിരിച്ചു പൊളിക്കുന്നത് എന്നർത്ഥം )എന്നാണ് പേര്
@KrishiLokam5 жыл бұрын
pulasan enne english title koduthittunde. malayalam pronouncing difference ane
@rajiwarrier90185 жыл бұрын
Filosan alla. Pulasan ennu parayum. Ithu Malayalam word alla. Philippines or Indonesian word aanu.
@vijithviswa98325 жыл бұрын
@@rajiwarrier9018 malysian word aanu.. enthayalum.. athinte pronausing ingane anenu paranhatha...
@vijithviswa98325 жыл бұрын
@@KrishiLokam malayalathil angne koduthat araa😅😅
@cyriackuriakose58663 жыл бұрын
@@KrishiLokamപറയുന്നത് പുലാസാൻ എന്ന് തന്നെ ആണ്.
@user-ud2yk4te6l5 жыл бұрын
വിത്തു മുളപ്പിച്ച തൈ കായ്ക്കില്ലെ ചേച്ചി ഒരു വർഷമായി നട്ടിട്ട് ഇനിയെന്തു ചെയ്യണംലിച്ചിയാണെന്നു പറഞ്ഞ് വിൽക്കാൻ വന്നവരോട് വാങ്ങിയതാ കായ്ക്കാൻ എന്തു ചെയ്യണം
I had purchased a Pulasan plant from Swapnachitra Nursery seven years back. After three years the plant started giving flat fruits. When I contacted the nursery they informed me that probably from the next year onwards, the plant will bear normal fruits. Unfortunately the plant continues to bear flat fruits for the last four years even though I had given proper manure and due care. Can you suggest any remedy?
@hubburasool57195 жыл бұрын
Vail ulla place l ano vechath
@KrishiLokam5 жыл бұрын
Sadharana engane sambavikkarilla.pinne engane varanamengil pradhanamayum 3 karananagal kond sambavikam. 1. main ayyitte male chedi aduthengum ellengil paraganam nadakkathathekond engane sambhavikkam, 2,chedikke arogyam kuravanengil ,athine nammal sarikum valam nelhiyal mathi.athe pole chedi nilkkunna place il manne kuravum adibhagam parayum anengil sarikkum manne kutti kodukkuka,3, chedi nilkkunna place ottum sunlight kittunnillengil Rubber thottam pole ulla place anengilum engane sambhavikkam.pinne male chedi ellathathine namukke cheyyavunnathe ee chediyude 2 or 3 sadharana kurupakiya thaikal aduthe oru kuzhiyil vachu kodukkuka. athil ethengilum orennam male chedi ayyi kittum athilude namukke parahanam nadannukittum.
@geevarghesereji26364 жыл бұрын
Add some boron
@suvarnas79865 жыл бұрын
Ithinte thay engane , evide kittum
@KrishiLokam5 жыл бұрын
Swapnachitra Philip 8589889988 ee number il contact cheyye. koratty il ulla Swapnachitra nursery il kittum.
@suhailkalliythsuhail18435 жыл бұрын
@@KrishiLokam our chadian vanam
@aamig67905 жыл бұрын
Krishi Lokam ethaa district???
@shanasinu1075 жыл бұрын
Anum pennum engine thirichariyum?
@KrishiLokam5 жыл бұрын
റംബൂട്ടാൻ ആണോ പെണ്ണോ എങ്ങനെ തിരിച്ചറിയാം kzbin.info/www/bejne/bonWZIONqLB9ppo ഗ്രാഫ്റ്റ് ചെയ്യുന്ന വിധം സിമ്പിൾ ആയി പഠിക്കാം How to Graft a Plant (Rambutan) kzbin.info/www/bejne/j5CsfnSpfdp3o9U
@sonypaul44674 жыл бұрын
അവോക്കാഡോ യുടെ കുരു നട്ടാൽ കായ്ക്കുമോ ഗൾഫിൽ നിന്ന് വാങ്ങി കൊണ്ടു വന്നതാ
@KrishiLokam4 жыл бұрын
കിളുക്കും , കായ്ക്കാൻ ഇതിനു നല്ല ടൈം എടുക്കും... bud തന്നെ 7 വർഷം എടുക്കുമെന്ന് പറയുന്നു
@vigneshr51905 жыл бұрын
Oru thai de price ethrayanu ...ningal.vaangiyo???
@KrishiLokam5 жыл бұрын
Swapnachitra Philip 8589889988 ee number il contact cheyye Thai yude valippam anusarichane rate varunnathe.. Njangal pala Type thaikal vangi.
@jishnusukumaran12504 жыл бұрын
@@KrishiLokam location..?
@ahhajara42455 жыл бұрын
Enikkum net idanam chikku kure vavval kond poyi
@KrishiLokam5 жыл бұрын
Net ettal mathi .
@shoaiben41184 жыл бұрын
ചിക്കു അണ്ണാന്റെ ഫാവോറൈട് സാനം
@rejithkallatt71544 жыл бұрын
Ethu orupad height varo
@KrishiLokam4 жыл бұрын
Prune chaithe nirthiyal mathi.
@royalmazeda2 жыл бұрын
i need pulasan tree from bangladesh
@KrishiLokam2 жыл бұрын
Ok
@rajeshpgrajeshpg82073 жыл бұрын
എന്റെ പുലോസാന്റെ ഇലയുടെ അരിക് കരിഞ്ഞ് മുഴുവൻ പൊഴിഞ്ഞു പോയി കാരണം എന്ത്?
@KrishiLokam3 жыл бұрын
watch this video:kzbin.info/www/bejne/oavHhp5qotKhidk
@vinodankk41443 жыл бұрын
ila kariyunnath rambootananu saadharana
@JyjusHomeVideos5 жыл бұрын
Really Great !! Wonderful Video !! Keep your great work going !!
Swapnachitra nursery,NH.47, Koratty ,Thrissur Dt -Ph : 8589889988 Philip
@ahhajara42455 жыл бұрын
Evidinn vagan kittum
@KrishiLokam5 жыл бұрын
Swapnachitra Philip 8589889988 ee number il contact cheyye. koratty il ulla Swapnachitra nursery il kittum.
@jamesmichael53855 жыл бұрын
കണ്ണൂർ ആണേൽ എന്റെ കയ്യിൽ ഉണ്ട് 8078978160
@kodothkunhikrishnannayar28274 жыл бұрын
ഇതിന്നു് വെയിൽ എത്ര വേണം
@KrishiLokam4 жыл бұрын
medium veyil mathi
@kumarprasanna52054 жыл бұрын
എൻ്റെ വീട്ടിൽ 5 കൊല്ലം മുതൽ പുലാസാൻ കായ ഉണ്ടാകാറുണ്ട്. ആദ്യം മൂന്ന് കൊല്ലം നല്ല കായകളായിരുന്നു. ഇപ്പോൾ ഉണ്ടാകുന്നത് പേട് കായാണ് അതിന് എന്താണ് പോംവഴി
@KrishiLokam4 жыл бұрын
Parahanam correct ayyi nadakkathathe konde ayyirikum engane. ee video il kanunna number il onne contact cheyyamo details paranju tharum. kzbin.info/www/bejne/a5nLlWlugb5lptk
@reshmarenji86974 жыл бұрын
Ella jiĺlayilum undako njan kozhicod
@clauds9504 жыл бұрын
റമ്പൂട്ടാൻ തൈ വച്ചുപിടിപ്പിച് എത്ര വർഷത്തിന് ശേഷം കൊമ്പ് കൊത്താം
@KrishiLokam4 жыл бұрын
plant nte valarcha anusarichu...
@clauds9504 жыл бұрын
1 വർഷം കഴിഞ്ഞു
@clauds9504 жыл бұрын
ഏകദേശം 5 അടി ഹൈറ്റ് ഉണ്ട്
@V4Umalayalam5 жыл бұрын
Price per kg please
@KrishiLokam5 жыл бұрын
Swapnachitra Philip 8589889988 ee number il contact cheyye .
@kiranvraj79276 ай бұрын
Plant available ?
@tharikida1005 жыл бұрын
Please advise me why pulasan flowers fully getting black in color and fall all .no even one fruit .anybody have any remedy???
@resinmuhammed65945 жыл бұрын
add macro nutrients as well as micro nutrients
@Vah292 жыл бұрын
എനിക്കും ഉണ്ട് ഒരു ഫിലോസാൻ. അഞ്ച് വർഷം ആയത്. മൂന്ന് വർഷം ആയി പൂക്കുന്നുണ്ട്. കായ് ആകുന്നില്ല. ഒരു ചെടി മാത്രം ഉള്ളൂ. വേറെ ചെടി വാങ്ങണൊ. വാങ്ങിയാൽ തന്നെ ആണോ പെണ്ണോ എന്ന് എങ്ങനെ അറിയും
@KrishiLokam2 жыл бұрын
2 chedi undangil onnu male um onnnu female akum ennanu ariyan kazhinjath.. orupad akale allathe aduthu vaikkuka
@rasheedvettome30585 жыл бұрын
ഇത് തിരൂർ അടുത്ത് എവിടെയെങ്കിലും കിട്ടുമോ
@KrishiLokam5 жыл бұрын
Avide ulla nursery kalil anneshikku. kittiyillengil ee number il contact cheyye.Swapnachitra Philip 8589889988 .
kzbin.info/www/bejne/p6TOi4F3j9acl7s ee video il parayunnunde.
@basheerabdul86824 жыл бұрын
ഏറ്റവും നല്ല തൈ ഏതാണ്
@KrishiLokam4 жыл бұрын
Bud thai anengil vegam kaiche kittum.
@KK-js6er4 жыл бұрын
ഇതിൽ ചില സമയങ്ങളിൽ പേട്ട് കായ കണ്ടുവരുന്നു ..... അതിന് പരിഹാരം ഉണ്ടോ
@KrishiLokam4 жыл бұрын
Parahanam correct nadakkathathinte problem ane. male chedi nattuvalarthiyal okke akum.
@saeedsd11215 жыл бұрын
ഇതിന്റെ തൈ എവിടെ കിട്ടും ചേച്ചി?
@KrishiLokam5 жыл бұрын
video yil kanikkunna number il contact cheyythal kittum, Thanks Watch flowershow 2020 video kzbin.info/www/bejne/jImXe4CVeNWUqKs
@dijudaniel67065 жыл бұрын
Seed kitumo
@KrishiLokam5 жыл бұрын
Swapnachitra Philip 8589889988 Seed vachal chilappole male ayipokum appole kaiundakathilla .graft chaitha thai kittum athe vangivachal urappayum kai undakum thannirikkunna mobile number il contact cheyyu.
Rambuthan പഴം cheruthayirikkumbol പൊഴിഞ്ഞു പോകുന്നു എന്ത് ചെയ്യും ആരെങ്കിലും പറഞ്ഞു തരുമോ
@KrishiLokam5 жыл бұрын
Next video Rambuttan edam. Swapnachitra Philip: 8589889988 ee number il onne viliche chodikke detail ayitte paranju tharaum Krishi lokam channal il ninne paranjitte vilikkukayanenne paranjal mathi.
@sjk....5 жыл бұрын
ഇതിന്റെ വിത്ത് തിന്നാൽ എന്തോ side effect ഉണ്ടെന്ന് കേട്ടിട്ടുണ്ട് ശരിയാണോ എന്നറിയില്ല
@saheeda.aranhikkal65535 жыл бұрын
ഇതിന്റെ തൈ എവിടെ കിട്ടും? വില എത്ര
@KrishiLokam5 жыл бұрын
Video il mobile nuber kanikkunnunde athil contact cheyye.swapnachithra koratty enna nursery il kittum thai.
@KrishiLokam5 жыл бұрын
Swapnachitra Philip 8589889988
@somanunnikrishnanunnikrish8925 жыл бұрын
തിരുവനന്തപുരം അഗ്രോസൂപ്പർബസാറിൽ കിട്ടും വില 325
@maniyammavenu35955 жыл бұрын
tvpm il evidanu agro super bassar
@maimunap50344 жыл бұрын
ഇതിന് വളം ചെയ്യേണ്ടത് എങ്ങിനെയാണ് ഞാൻ നട്ടിട്ട് 5 വർഷമായി പക്ഷേ ചെടിയ്ക്ക് ആരോഗ്യം കുറവാണ്
@@KrishiLokam എവിടെ കിട്ടും.... വില എത്ര ആകും എന്ന് അറിയാമോ...
@KrishiLokam5 жыл бұрын
Swapnachitra Nursery NH.47,Chirangara, Koratty ,Thrissur Dt . Philip: 8589889988 ee number vilikke details ellam ariyam.
@mollyvarghese64094 жыл бұрын
വെയിലത്ത് വെക്കാമോ
@KrishiLokam4 жыл бұрын
50% sunlight mathi.
@sandhyasanu73693 жыл бұрын
പിലാസൻ പകമായെന്നു യെങ്ങനെ അറിയാൻ പറ്റും
@KrishiLokam3 жыл бұрын
fruit sarikyum dark red ayyi marum.
@rojangc321 Жыл бұрын
തണലിൽ വളരുമോ?
@KrishiLokam Жыл бұрын
70% sunlight engilum venam.
@hameedrak555 жыл бұрын
എന്റെ വീട്ടിൽ 2 തൈ ഉണ്ട്, അതിൽ ഒരെണ്ണം കഴിഞ്ഞ വർഷം കായ്ച്ചു പക്ച്ചേ വീഡിയോ യിൽ പറഞ്ഞത് പോലെ കാമ്പ് കുറവായിരുന്നു ഈക്കൊല്ലം കായ്ച്ചില്ല വളം നൽകിയാൽ മാത്രം മതിയോ ? വേറെ എന്ധെങ്കിലും ചെയ്യാനുണ്ടോ ???
@KrishiLokam5 жыл бұрын
valam nelkiyal mathi.
@akp59803 жыл бұрын
ഇതിന്റെ തൈക്ക് വില എത്രയാണ്?
@KrishiLokam3 жыл бұрын
njangal vangiyappol 400 aayirunnu.. Thanks പാവൽ കൃഷി നല്ല വിളവ് കിട്ടാൻ kzbin.info/www/bejne/jH60o2Skq7mth6c
@akp59803 жыл бұрын
@@KrishiLokam evidunna vangiye
@sreerajkp54193 жыл бұрын
200
@jithinkvijayan92874 жыл бұрын
not pilasan its pulasan
@KrishiLokam4 жыл бұрын
Ok , thanks
@shibiljose4 жыл бұрын
k
@KrishiLokam4 жыл бұрын
Thanks.
@omarsharif27854 жыл бұрын
pulosan seed piece
@KrishiLokam4 жыл бұрын
Video il kanunna mobile number il contact cheyyu.
@ashrafsuperebrahim56022 жыл бұрын
Filosan alla
@KrishiLokam2 жыл бұрын
pinne enthannu parajilla
@rajinasmanikoth4764 жыл бұрын
Philosaaaan 😂
@KrishiLokam4 жыл бұрын
Thanks റംബൂട്ടാൻ നന്നായി കായ്ക്കാൻ ചെയ്യേണ്ട കാര്യങ്ങൾ Rambutan Farming In Malayalam kzbin.info/www/bejne/gJezo5uYhq6Bb6c