കറുത്ത ഭർത്താവും വെളുത്ത ഭാര്യയും.. Shahul Malayil

  Рет қаралды 83,546

Shahul Malayil

Shahul Malayil

Күн бұрын

Пікірлер: 54
@ancyfathima5943
@ancyfathima5943 6 ай бұрын
കറുപ്പിലും വെളുപ്പിലും ഒന്നും ഒരു കാര്യവും ഇല്ല മനുഷ്യന്റെ മനസ്സ് നന്നായിരിക്കണം, മനുഷ്യരെ കണ്ടാൽ തിരിച്ചറിയണം അതാണ് വേണ്ടത് ♥️നല്ല കഥ ♥️
@reshmaachu122
@reshmaachu122 6 ай бұрын
നല്ല കഥ 😘😘😘മനസ് നന്നായാൽ മതി കളർ ഇല്ല ഒക്കെ എന്തോന്ന് ഇരിക്കുന്നു 😘😘😘
@anilasalimon2523
@anilasalimon2523 6 ай бұрын
മനുഷ്യമനസ്സ് ഇടുങ്ങിയതാണ് ഒരിക്കലും അത് വികസിക്കില്ല. കാലങ്ങളായി പറഞ്ഞും കേട്ടും വികല്പമായ ചിന്താഗതി വളരെ പ്രയാസമാണ് മാറ്റി എടുക്കുവാൻ കഥ സൂപ്പർ
@വായാടി-റ5ഗ
@വായാടി-റ5ഗ 6 ай бұрын
കഥ ❤...boys കറുത്താലും no problem 🙂നല്ല job ഉണ്ടെങ്കിൽ ഇത് പോലെ നല്ല ലൈഫ് കിട്ടും but girls കറുത്തിട്ടാണെങ്കിൽ പഠിപ്പും ജോലി, നല്ല മനസ്സും ഉണ്ട് എന്ന് പറഞ്ഞിട്ടും കാര്യം ഇല്ല..ഇപ്പോഴത്തെ കാലത്ത്. ഭംഗി അതിന്റെ പിന്നാലെ മിക്കവരും.ഒർജിനൽ കളർ ആർക്കും വേണ്ട 🙄ആർട്ടിഫിക്ഷൽ മതി.
@thasnithachu4579
@thasnithachu4579 6 ай бұрын
സത്യം
@MoliShanu
@MoliShanu 6 ай бұрын
കറുപ്പിലും വെളുപ്പിലും എന്ത് കാര്യം നല്ല മനസുണ്ടായാൽ മതി. നല്ല കഥ ❤
@hymasatheesh5578
@hymasatheesh5578 6 ай бұрын
സൂപ്പർ സ്റ്റോറി. നന്നായിട്ടുണ്ട് ❤️❤️❤️
@Saranyavineesh370
@Saranyavineesh370 6 ай бұрын
എന്റെ കഥയെ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും നന്ദി 🥰🥰🥰
@ramsiyaramsiya723
@ramsiyaramsiya723 6 ай бұрын
ഫുൾ സപ്പോർട്ട് 💙🫶
@ammuthrikkakara2824
@ammuthrikkakara2824 6 ай бұрын
വളരെ നല്ല കഥ
@aparnaappu787
@aparnaappu787 6 ай бұрын
Nalla kadha ❤️
@lataca2227
@lataca2227 6 ай бұрын
കറുപ്പ് , വെളുപ്പ് ഈ വേർതിരിവ് എന്ന് മാറും തംപുരാനേ ? ഈ വേർതിരിവിൻറെ ഒരു ഇരയാ ഞാനും ......
@Adi54524
@Adi54524 6 ай бұрын
🥰❤️❤️🥰ഒത്തിരി ഇഷ്ടം ആയി
@sruthisivankutty
@sruthisivankutty 6 ай бұрын
❤❤❤❤അടിപൊളി ❤❤❤❤ ❤❤❤❤❤നല്ല കഥ ❤❤❤❤❤
@kochumonjoshi3346
@kochumonjoshi3346 6 ай бұрын
സൂപ്പർ സ്റ്റോറി 💞
@maniyammedepachakappura
@maniyammedepachakappura 6 ай бұрын
ജാതി. ജാതി. രണ്ട് ഉള്ളു. ആണു. പെണ്ണും.❤❤❤❤❤❤❤❤❤❤
@Rahul-iu7jl
@Rahul-iu7jl 6 ай бұрын
സൂപ്പർ
@ArshadArfan
@ArshadArfan 6 ай бұрын
❤️❤️super story❤️❤️
@minijestine-qi2hg
@minijestine-qi2hg 6 ай бұрын
നല്ല കഥ 👌❤️🔥
@ramsiyaramsiya723
@ramsiyaramsiya723 6 ай бұрын
എന്റെ ഇഷ്ടപ്പെട്ട കഥകാരിയുടെ ഒരു സ്റ്റോറി കൂടി 🌹💙❤️
@Saranyavineesh370
@Saranyavineesh370 6 ай бұрын
🥰🙏
@semeenasemeena2252
@semeenasemeena2252 6 ай бұрын
Super story ❤️❤️❤️❤️
@Sreelekshmi-lj2ss
@Sreelekshmi-lj2ss 6 ай бұрын
Super ❤❤❤
@bindujohn6682
@bindujohn6682 6 ай бұрын
Super story 👍
@shifushifana6813
@shifushifana6813 6 ай бұрын
ഞാൻ വന്നൂ❤❤
@Bindhuqueen
@Bindhuqueen 6 ай бұрын
Suprrr❤️❤️❤️❤️❤️
@rishamathew7978
@rishamathew7978 5 ай бұрын
Super story
@sooryarajesh6068
@sooryarajesh6068 6 ай бұрын
കറുപ്പും, വെളുപ്പും വിവേചനം ആണെന്ന് നമ്മുടെ നായികക്ക് അറിയാം 💕 കൊച്ചു നമ്മുടെ ചെക്കനെ പറ്റിക്കാൻ ചെയ്തതാ....... 😍 അമ്മച്ചിയുടെ ചിന്ത നല്ലതായത് കൊണ്ട് നേരത്തെ ഭിത്തിയിൽ ഇടം പിടിച്ചു 🤣🤣🤣🤣🤣🤣.......
@Athiraprasad-5898
@Athiraprasad-5898 6 ай бұрын
❤️❤️❤️❤️
@gopikavg7009
@gopikavg7009 6 ай бұрын
Nice story 🥰🥰😍
@ancyfathima5943
@ancyfathima5943 6 ай бұрын
♥️♥️♥️
@athira.e1936
@athira.e1936 6 ай бұрын
🥰🥰🥰🥰
@renjithagireesh8308
@renjithagireesh8308 6 ай бұрын
❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍
@hamseerhamseer7260
@hamseerhamseer7260 6 ай бұрын
MAY🌹🌹🌹
@eternate6840
@eternate6840 6 ай бұрын
😂😂 kadha kollalo
@ArifarArifar
@ArifarArifar 6 ай бұрын
❤️😘😘👌❤❤🎉👍🎆🌹🥰🥰🎉🎉
@binijabinija
@binijabinija 6 ай бұрын
കറുപ്പിലും വെളുപ്പിലും എന്തിരിക്കുന്നു.
@RejinaReji-kn7lv
@RejinaReji-kn7lv 6 ай бұрын
സൂപ്പർ സ്റ്റോറി ❤❤
@shajimpshajimp6665
@shajimpshajimp6665 6 ай бұрын
Super❤❤❤
@hymasatheesh5578
@hymasatheesh5578 6 ай бұрын
❤️❤️❤️
@sinijustin1902
@sinijustin1902 6 ай бұрын
❤❤❤❤❤
@fayisp7175
@fayisp7175 6 ай бұрын
❤❤❤❤❤❤❤❤
@Adi54524
@Adi54524 6 ай бұрын
❤️❤️
@ShailacKoomanna
@ShailacKoomanna 6 ай бұрын
❤❤❤❤❤❤❤
@UnnimayaSharon
@UnnimayaSharon 6 ай бұрын
❤❤❤
@roufinaabid1289
@roufinaabid1289 6 ай бұрын
❤❤❤❤
@sinueldho1340
@sinueldho1340 6 ай бұрын
❤❤❤
@irfana8360
@irfana8360 6 ай бұрын
❤❤❤
@rajeenarajeens8408
@rajeenarajeens8408 6 ай бұрын
♥️♥️♥️♥️
@jasminjasna1404
@jasminjasna1404 6 ай бұрын
❤❤❤❤
@ruksanabinthali5881
@ruksanabinthali5881 6 ай бұрын
@MuhammedShammas-vh8zf
@MuhammedShammas-vh8zf 5 ай бұрын
@nasarbinansar451
@nasarbinansar451 3 ай бұрын
❤❤
Do you love Blackpink?🖤🩷
00:23
Karina
Рет қаралды 21 МЛН
БУ, ИСПУГАЛСЯ?? #shorts
00:22
Паша Осадчий
Рет қаралды 3 МЛН
വധു സുന്ദരിയാണ്  SHAHUL MALAYIL MALAYALAM STORY
6:50
SHAHUL MALAYIL STORY WORLD
Рет қаралды 32 М.
വരണമാല്യം | SHAHUL MALAYIL
20:01
Shahul Malayil
Рет қаралды 140 М.
എഗ്രിമെന്റ് ഭാര്യ - Shahul Malayil
32:43