കറുത്ത തൊപ്പിക്കാരൻ | crime thriller stories malayalam | Investigation stories malayalam

  Рет қаралды 50,948

Investigation stories malayalam

Investigation stories malayalam

Күн бұрын

#investigation
#malayalam
Social media
Face book : bit.ly/3h3wZ7D
Investigation stories malayalam
crime thriller stories malayalam
thriller stories malayalam
detective stories malayalam
crime stories malayalam
sherlock holmes malayalam stories
investigation stories malayalam
real investigation stories malayalam
police investigation stories malayalam
sherlock holmes investigation stories in malayalam
investigation stories explained in malayalam
investigation thriller stories malayalam

Пікірлер: 173
@DDILRUBA
@DDILRUBA 7 ай бұрын
ഒരു അഭിപ്രായം പറഞ്ഞോട്ടെ. എനിക്ക് പേർസണലി ആദ്യഭാഗത്തെ മ്യൂസിക് വളരെ ആരോചകമായി തോന്നി. കഥയുടെ ആസ്വാദനത്തെ ബാധിക്കുന്ന പോലെ. ഒന്നാമത് രഞ്ജി ബ്രോ യുടെ ശബ്ദം ആണ് ഈ ചാനലിലെ കഥകൾ കേൾക്കാൻ പ്രേരിപ്പിക്കുന്നത്. ചില മ്യൂസിക് നമ്മളെ ഡിസ്ട്രാക്ട് ചെയ്യും. മുൻപ് കഥ പറഞ്ഞിരുന്ന രീതിയിൽ മുൻപോട്ട് പോയാൽ നന്നായിരുന്നു. 🙏🙏🙏
@investigationstoriesmalayalam
@investigationstoriesmalayalam 7 ай бұрын
sradhikkam bro
@DDILRUBA
@DDILRUBA 7 ай бұрын
@@investigationstoriesmalayalam നന്ദി 🙏
@harikrishnan-ts5ti
@harikrishnan-ts5ti 7 ай бұрын
Very true
@vishnunarayan9567
@vishnunarayan9567 7 ай бұрын
Aah mazha music mathi.. Ath perfect aanj brother
@kurappamilla5029
@kurappamilla5029 7 ай бұрын
Krishna hare jaya krishna hare
@jabirek9420
@jabirek9420 7 ай бұрын
രണ്ട് മണിക്കൂർ 54 മിനുട്ട് 😍 ഞാൻ ഇന്ന് ആർമാദിക്കും 🥰🥰... താങ്ക്സ് നിയാസ് ബ്രോ, രഞ്ജി ബ്രോ ❤️❤️
@M_Niyas
@M_Niyas 7 ай бұрын
താങ്ക്സ് ജാബിർ ബ്രോ ❤
@jeonaabraham3309
@jeonaabraham3309 7 ай бұрын
ശാം സോണിയ സ്റ്റോറീസ് ഇടുമോ പ്ലീസ് 🙏
@user-yf6ry1jt7x
@user-yf6ry1jt7x 7 ай бұрын
Story super ആയിരുന്നു നിയാസ് ഇക്ക. താങ്കളുടെ എല്ലാ കഥകളും ഞാൻ കേൾക്കാറുണ്ട്. ഞാൻ Benjamin sir ന്റെ fan ആണ്❤️❤️❤️
@M_Niyas
@M_Niyas 7 ай бұрын
താങ്ക്സ് ബ്രോ ❤ താങ്കളുടെ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി 🙏
@manojkumarmadhavan9475
@manojkumarmadhavan9475 7 ай бұрын
പ്രതീക്ഷ തെറ്റിയില്ല, നല്ലൊരു കഥ.. 👍👍👍
@M_Niyas
@M_Niyas 7 ай бұрын
താങ്ക്സ് മനോജ്‌ ബ്രോ ❤ 🙏
@DDILRUBA
@DDILRUBA 7 ай бұрын
ഹായ് വന്നല്ലോ ❤️. കാത്തിരിപ് കുറച്ചു കഷ്ടമാണ് 😍. കേട്ടിട്ട് വരാം
@bappubappu2927
@bappubappu2927 7 ай бұрын
കഥ കുറച്ച് നേരം വൈകിയാലും അടിപൊളി സ്റ്റോറി ആയിരുന്നു നിയാസ് ഗുഡ് പറഞ്ഞ ആൾക്കും ഒരു ബിഗ് സല്യൂട്ട്
@M_Niyas
@M_Niyas 7 ай бұрын
താങ്ക്സ് ബാപ്പു ബ്രോ ❤ സ്നേഹം നിറഞ്ഞ താങ്കളുടെ വാക്കുകൾക്ക് ഒരുപാട് നന്ദി 🙏
@Parusmom
@Parusmom 7 ай бұрын
എത്ര ദിവസമായി കാത്തിരിക്കുന്നു.. കഥ കേട്ടിട്ട് വരാം 😊
@M_Niyas
@M_Niyas 7 ай бұрын
താങ്ക്സ് ബ്രോ ❤
@Parusmom
@Parusmom 7 ай бұрын
@@M_Niyas കഥ കേട്ടു... സൂപ്പർ ആണ് 😊അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു 🥰സാലിക്ക് ഒരു ജോലി ശെരിയാക്കി കൊടുക്കണം പാവം അമ്മയും മോളും 😊
@maverickl7
@maverickl7 7 ай бұрын
Loved the story. It is a pure investigative story. Niyas bro, your attention to the detail and the way you depict the actual police investigative procedures is amazing. Renji bro your voice and narration adds beauty and life to the story. Benjamin and Sharafudin team is ❤
@M_Niyas
@M_Niyas 7 ай бұрын
താങ്ക്സ് മാവറിക്ക് ബ്രോ ❤ പ്രോത്സാഹനാ ജനകമായ താങ്കളുടെ വാക്കുകൾക്ക് ഒരുപാട് നന്ദി അറിയിക്കുന്നു ❤❤
@Sreekumarnaduvilathayil-ct9hq
@Sreekumarnaduvilathayil-ct9hq 7 ай бұрын
Enikkee kadha valare ishtaayi..thanks .🎉❤❤🎉
@M_Niyas
@M_Niyas 7 ай бұрын
താങ്ക്സ് ശ്രീകുമാർ ബ്രോ ❤
@jinosheliyas9642
@jinosheliyas9642 6 ай бұрын
നിയാസ് ബ്രോ ... Super story ആയിരുന്നു സമയം പോയതറിഞ്ഞില്ല. ഇനിയും ഒരു പാട് Story പ്രതീക്ഷിക്കുന്നു....❤❤voice പിന്നെ പറയണ്ടല്ലോ addicted ആണ്😍
@M_Niyas
@M_Niyas 6 ай бұрын
താങ്ക്സ് ജിനോഷ് ബ്രോ ❤ എഴുതിത്തീർന്ന 2 സ്റ്റോറികൾ കൂടിയുണ്ട്, പോസ്റ്റ് ചെയ്യാൻ വൈകും, ചില സാങ്കേതിക തടസ്സങ്ങൾ
@arunforever1
@arunforever1 7 ай бұрын
I was so eagerly waiting for this....what a pleasant experience! Niyas's Writing Prowess, Renjy's Narration and a slow pleasant BGM...I love the way the writer reminisces the past triumphs of Benjamin & Sharaf...all of Niyas's stories are thoughtfully crafted and even the little details are well thought of 🙌
@M_Niyas
@M_Niyas 7 ай бұрын
താങ്ക്സ് അരുൺ ബ്രോ ❤ കഥ മുഴുവൻ കേട്ട് എന്ന് കരുതട്ടെ, താങ്കളുടെ വാക്കുകൾക്ക് ഒരുപാട് നന്ദി
@arunforever1
@arunforever1 7 ай бұрын
@@M_Niyas Niyas Bro, I had only listened to about half of the story when I made the above comment. Now, I have listened to your story fully, I can say with confidence that you are excelling as a writer....so much more depth and detailing in description of Character, Places and Events. It was truly better than a cinematic experience, Renjy's Narration and your Writing is a match made in heaven 🙌. This story is by far the best in terms of your writing style, the build up to the climax and the continuous efforts and difficulties faced by our protagonists (Benjamin & Sharaf Sir) in yielding results is described perfectly. At the end of it, I felt sad that the story is over, despite the length of the story it ended so fast for us. Thank you so much for all these quality works of art you create 🙌. Waiting for your next Thriller 😊
@M_Niyas
@M_Niyas 7 ай бұрын
​@@arunforever1, കഥ കേട്ട് വ്യക്തമായി വിശകലനം ചെയ്ത് കമന്റിട്ടതിന് ഒരുപാട് നന്ദി, ഇനി വരാൻ പോകുന് മേരി ലൂയിസിന്റെ മരണം ഈ കഥയുടെ തുടർച്ചയായിട്ടാണ് എഴുതിയത്, ഈ കഥയുമായി ബന്ധമൊന്നുമില്ല, പേഴ്സണലി എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥ മേരി ലൂയിസിന്റെ മരണമാണ്, ഊട്ടിയുടെ പശ്ചാത്തലത്തിൽ ഒരു പഴയ ബ്രിട്ടീഷുകാരുടെ ബംഗ്ലാവ് ആണ് അതിൻറെ പശ്ചാത്തലം, അത് താങ്കൾക്ക് കൂടുതൽ ഇഷ്ടമാകുമെന്ന് കരുതുന്നു
@arunforever1
@arunforever1 7 ай бұрын
@@M_Niyas Absolutely 😊 thank you, I'm very excited about the plot clues you've shared. Eagerly awaiting the next story 🙌
@M_Niyas
@M_Niyas 4 ай бұрын
ബ്രോ ഇന്ന് 9 മണിക്ക് ഒരു പുതിയ സ്റ്റോറി വരും,മാറ്റം ഉണ്ടാവില്ല
@aleemabiabdulsalam
@aleemabiabdulsalam 7 ай бұрын
നിയാസ് ഇക്കാ എത്തിയല്ലോ അടിപൊളി🎉🎉🎉...ഇനി കേട്ടിട്ട് അഭിപ്രായം പറയാം
@M_Niyas
@M_Niyas 7 ай бұрын
താങ്ക്സ് അലീമ ❤ അഭിപ്രായം പറഞ്ഞില്ലല്ലോ
@aleemabiabdulsalam
@aleemabiabdulsalam 7 ай бұрын
@@M_Niyas സോറിട്ടോ ഇക്കാ,,, കഥ ഒന്നിനൊന്നു മെച്ചം അടിപൊളിയായിട്ടുണ്ട്,, ഇനിയും ഒരുപാട് കഥകൾ എഴുതാനും ഞങ്ങളുമായി പങ്കുവെക്കാനും കഴിയട്ടെ 🤲🤲🤲,,, ഒരുപാട് ആശംസകൾ നേരുന്നു
@M_Niyas
@M_Niyas 7 ай бұрын
@@aleemabiabdulsalam , നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ മാത്രമേ ഇനിയും കഥകൾ എഴുതാൻ കഴിയുകയുള്ളൂ, ഒരുപാട് നന്ദി സഹോ
@JosemonPa
@JosemonPa Ай бұрын
ഞാൻ കഥ കേൾക്കാൻ പോകുന്നതേയുള്ളു. എന്നാലും പറയാം കഥ സൂപ്പർ...... 👍👍👍🥰
@user-dz2hn7ls2g
@user-dz2hn7ls2g 7 ай бұрын
ഹായ് സൂപ്പർ 👍
@M_Niyas
@M_Niyas 7 ай бұрын
താങ്ക്സ് ബ്രോ ❤
@RatheeshRatheesh-qj9cn
@RatheeshRatheesh-qj9cn 7 ай бұрын
Hai Ikka super story
@M_Niyas
@M_Niyas 7 ай бұрын
താങ്ക്സ് രതീഷ് ബ്രോ ❤
@Naseeba.7510
@Naseeba.7510 7 ай бұрын
Vannallooo. Waiting aayirunnu ❤️❤️
@M_Niyas
@M_Niyas 7 ай бұрын
താങ്ക്സ് നസീബ ❤
@shamnabjalal830
@shamnabjalal830 7 ай бұрын
Sharikum waiting aayirunnu... Thankyou brother..... Very nice presentation
@M_Niyas
@M_Niyas 7 ай бұрын
താങ്ക്സ് ഷംന ❤
@manojkumarmadhavan9475
@manojkumarmadhavan9475 7 ай бұрын
കാത്തിരുന്നു മടുത്തു.. പ്രേക്ഷരെ ഇങ്ങനെ വിഷമിപ്പിക്കരുത് കേട്ടോ.. ആത്മാർത്ഥമായി പറയുകയാ..😢
@M_Niyas
@M_Niyas 7 ай бұрын
സോറി ബ്രോ ❤
@nishavijayan4979
@nishavijayan4979 7 ай бұрын
enikishtayi.nalla story
@M_Niyas
@M_Niyas 7 ай бұрын
താങ്ക്സ് നിഷ വിജയൻ ❤
@vilasinikn9789
@vilasinikn9789 7 ай бұрын
കഥ സൂപ്പറാണ് ഒരു സംശയം ഒരാൾ മരണപ്പെട്ടാലും വിരലടയാളം പതിയ്ക്കാം ഓക്കെ പക്ഷേ ഫോൺ ലോക്ക് മാറ്റാൻ പറ്റുമോ തെറ്റാണെങ്കിൽ ക്ഷമിയ്ക്കണം കൗതുകം ലേശം കൂടുതലാ😂
@M_Niyas
@M_Niyas 7 ай бұрын
താങ്ക്സ് വിലാസിനി സഹോ ❤ മരിച്ചു രണ്ട് മണിക്കൂർ വരെ അങ്ങനെ ചെയ്യാൻ പറ്റും, അതിനുശേഷം ചെയ്യാൻ പറ്റില്ല, ഈ കഥയിൽ മരണം നടന്ന രണ്ട് മണിക്കൂറിനുള്ളിൽ തന്നെ പോലീസ് പാർക്കിൽ എത്തുന്നുണ്ട്, അതുകൊണ്ടാണ് ഫോൺ അൺലോക്ക് ചെയ്യാൻ പറ്റുന്നത്, നന്ദി സഹോ 🙏
@Achubroo
@Achubroo 6 ай бұрын
Kollam broo ❤
@M_Niyas
@M_Niyas 6 ай бұрын
താങ്ക്സ് അച്ചു ❤
@again3438
@again3438 7 ай бұрын
സൂപ്പർ story ❤
@M_Niyas
@M_Niyas 7 ай бұрын
താങ്ക്സ് ബ്രോ ❤
@AbdulRahim-gj4gb
@AbdulRahim-gj4gb 7 ай бұрын
സൂപ്പർ... ഇക്കാ
@M_Niyas
@M_Niyas 7 ай бұрын
താങ്ക്സ് അബ്ദുൽ റഹീം ബ്രോ ❤
@varnasham
@varnasham 7 ай бұрын
എത്ര ദിവസം കാത്തിരിക്കണം,,,, ❤️🥰
@M_Niyas
@M_Niyas 7 ай бұрын
താങ്ക്സ് ബ്രോ
@bijubalachandran7640
@bijubalachandran7640 7 ай бұрын
❤❤കുറച്ചു ദിവസം ആയല്ലോ ❤❤
@M_Niyas
@M_Niyas 7 ай бұрын
താങ്ക്സ് ബിജു ബ്രോ ❤ ചില സാങ്കേതിക കാരണങ്ങൾ കൊണ്ടാണ് വൈകിയത്
@sindusagar5850
@sindusagar5850 7 ай бұрын
Me too was eagerly waiting.. 🌹🌹.. After hearing will come again with the comment 🙏🙏
@jeny7823
@jeny7823 7 ай бұрын
Hi. Very thrilling and interesting story. N presentation um awesome aayittundu ❤
@M_Niyas
@M_Niyas 7 ай бұрын
താങ്ക്സ് ജെനി ❤
@vinodchandra8351
@vinodchandra8351 7 ай бұрын
Super story bro 🎉🎉🎉🎉❤❤❤❤
@M_Niyas
@M_Niyas 7 ай бұрын
താങ്ക്സ് വിനോദ് ബ്രോ ❤ 🙏🙏🙏
@Canadianmalludiaries
@Canadianmalludiaries 7 ай бұрын
Renji bro de notification varumpol enthannaryillla bhayankara happy aan .. niyas brode story koodiyanel parayanda double happy ❤
@M_Niyas
@M_Niyas 7 ай бұрын
താങ്ക്സ് പിങ്കി ❤ താങ്കളുടെ സ്നേഹത്തിനും കരുതലിനും ഒരുപാട് നന്ദി 🙏
@kurappamilla5029
@kurappamilla5029 7 ай бұрын
Krishna hare Jayakrishnahare
@sindusagar5850
@sindusagar5850 7 ай бұрын
Sorry for late comment after listening to the story....🙏 nice story.. Again in Renji's voice.. Hat's off to Niyas and Renji's presentation 🌹🌹🌹🌹
@M_Niyas
@M_Niyas 7 ай бұрын
താങ്ക്സ് സിന്ധു ❤ സ്നേഹം നിറഞ്ഞ വാക്കുകൾക്ക് ഒരുപാട് നന്ദി 🌹🌹
@muhammedshafeeq8333
@muhammedshafeeq8333 7 ай бұрын
കട്ട വെയ്റ്റിങ് ആയിരുന്നു എന്നെ പോലെ ആരെങ്കിലും ഉണ്ടോ ആവോ 😊
@M_Niyas
@M_Niyas 7 ай бұрын
താങ്ക്സ് മുഹമ്മദ് ഷഫിക്ക് ❤
@manasishiva7247
@manasishiva7247 7 ай бұрын
ഇത്ര നീണ്ട കാലയളവ് വേണോ😢 നിയാസ് ബത്തേരിയുടെ ഫാൻ ആണ് ❤ നോവൽ ഇട്ടതിൽ സന്തോഷം❤
@M_Niyas
@M_Niyas 7 ай бұрын
താങ്ക്സ് മാനസി ശിവ ❤ താങ്കളുടെ ഈ സ്നേഹം നിറഞ്ഞ വാക്കുകൾ മുന്നോട്ടു ഒരുപാട് കഥകൾ എഴുതുവാൻ എനിക്ക് പ്രചോദനമാകും ❤ തീർച്ച
@M_Niyas
@M_Niyas 7 ай бұрын
കഥ കെട്ട് അഭിപ്രായം ഒന്നും പറഞ്ഞില്ലല്ലോ ?
@arshiyanasrin1214
@arshiyanasrin1214 7 ай бұрын
എന്താണ് ഇത്ര വൈകിയത്. ആദ്യം കേൾക്കട്ടെ. എന്നിട്ട് അഭിപ്രായം 👍
@M_Niyas
@M_Niyas 7 ай бұрын
കേട്ടിട്ട് അഭിപ്രായം പറയണം കേട്ടോ ❤
@shorts_AnupMenon
@shorts_AnupMenon 7 ай бұрын
Superb story 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🤡
@M_Niyas
@M_Niyas 7 ай бұрын
താങ്ക്സ് അനൂപ് ബ്രോ ❤
@user-kp3hc9dw2x
@user-kp3hc9dw2x 7 ай бұрын
ലെറ്റ്‌ ആയാലും ലെറ്റസ്‌റ്റ് വരും 🌹🌹🌹🌹
@M_Niyas
@M_Niyas 7 ай бұрын
താങ്ക്സ് ബ്രോ ❤
@rupeshknair6315
@rupeshknair6315 7 ай бұрын
@M_Niyas
@M_Niyas 7 ай бұрын
താങ്ക്സ് രൂപേഷ് ബ്രോ ❤
@santhosh7914
@santhosh7914 7 ай бұрын
പൊളിച്ചു 👌🏻👌🏻👌🏻👌🏻👍
@M_Niyas
@M_Niyas 7 ай бұрын
താങ്ക്സ് സന്തോഷ് ബ്രോ
@nihalpc7e28
@nihalpc7e28 7 ай бұрын
സൂപ്പർ 👍
@M_Niyas
@M_Niyas 7 ай бұрын
താങ്ക്സ് നിഹാൽ ബ്രോ ❤
@manjusijith-km3go
@manjusijith-km3go 7 ай бұрын
ഹായ് ഇക്കാ
@M_Niyas
@M_Niyas 7 ай бұрын
ഹായ് മഞ്ജു ❤
@moviesworld-2024.
@moviesworld-2024. 7 ай бұрын
കഥ എനിക്കിഷ്ടപ്പെട്ടു ഇടയ്ക്കിടെ കഥകൾ ഇടണേ
@M_Niyas
@M_Niyas 7 ай бұрын
താങ്ക്സ് ബ്രോ ❤ തീർച്ചയായും
@shafimuzafir5887
@shafimuzafir5887 7 ай бұрын
കട്ട വൈറ്റിങ് ആയിരുന്നു
@M_Niyas
@M_Niyas 7 ай бұрын
താങ്ക്സ് ഷാഫി ബ്രോ ❤
@kurappamilla5029
@kurappamilla5029 7 ай бұрын
Krishna hare jaya krishna hare
@user-xe3rc4jy3v
@user-xe3rc4jy3v 7 ай бұрын
ഒരുപാട് വൈകരുത് കാത്തിരിക്കാൻ ക്ഷമയില്ല
@fasalfas4746
@fasalfas4746 7 ай бұрын
👍👍👍👍
@M_Niyas
@M_Niyas 7 ай бұрын
താങ്ക്സ് ഫസൽ ബ്രോ ❤
@AnuAdhi-vu2ht
@AnuAdhi-vu2ht 7 ай бұрын
Hai
@M_Niyas
@M_Niyas 7 ай бұрын
താങ്ക്സ് അനു ആദി ❤
@neethucgeorge5641
@neethucgeorge5641 7 ай бұрын
Ethra late അകുനത് sariyalla
@salishns9520
@salishns9520 7 ай бұрын
Hai sir nice♥️♥️
@M_Niyas
@M_Niyas 7 ай бұрын
താങ്ക്സ് സലീഷ് ബ്രോ ❤
@ArchanaK-ib7iu
@ArchanaK-ib7iu 7 ай бұрын
Daily വീഡിയോ ഇടുമോ പ്ലീസ്
@JerinJohnson-it6lk
@JerinJohnson-it6lk 7 ай бұрын
Iyal replay onnum tharilla alle? Enthu comment ittalum
@Ravikumarpk
@Ravikumarpk 7 ай бұрын
Adipoli ending ❤❤❤
@M_Niyas
@M_Niyas 7 ай бұрын
താങ്ക്സ് രവികുമാർ ബ്രോ ❤
@Freesebolgger
@Freesebolgger 7 ай бұрын
Chettaputhiya കഥ ഒന്നും ഇല്ലേ വേഗം വേറെ ഇടണേ
@hariskppunathil1824
@hariskppunathil1824 7 ай бұрын
❤❤🎉🎉
@M_Niyas
@M_Niyas 7 ай бұрын
താങ്ക്സ് ഹരീഷ് ബ്രോ ❤
@Canadianmalludiaries
@Canadianmalludiaries 7 ай бұрын
Niyas bro vanne❤❤❤❤❤
@M_Niyas
@M_Niyas 7 ай бұрын
താങ്ക്സ് പിങ്കി ❤
@meerasnair1061
@meerasnair1061 7 ай бұрын
❤❤👌👌🥰
@M_Niyas
@M_Niyas 7 ай бұрын
താങ്ക്സ് മീരാ ❤
@indhusworldofhappiness7291
@indhusworldofhappiness7291 7 ай бұрын
Shyam Varmayum Soniyayum evide. Avarude stories kelkkan aaghraham und.
@althafaltha2081
@althafaltha2081 7 ай бұрын
First
@MINNALVICTOR1
@MINNALVICTOR1 5 ай бұрын
Set 🔥🔥
@M_Niyas
@M_Niyas 5 ай бұрын
താങ്ക്സ് ബ്രോ ❤
@MINNALVICTOR1
@MINNALVICTOR1 5 ай бұрын
@@M_Niyas bro നന്നായിട്ടുണ്ട് സ്റ്റോറി 🔥🔥 ഇനിയും ഇതുപോലത്തെ സ്റ്റോറിസ് വരട്ടെ 🔥🔥🔥🔥💓
@M_Niyas
@M_Niyas 5 ай бұрын
@@MINNALVICTOR1 ഉടനെ ഒരു സ്റ്റോറി വരും ബ്രോ
@user-if2mt3ux9s
@user-if2mt3ux9s 2 ай бұрын
പൊളിച്ചു
@M_Niyas
@M_Niyas Ай бұрын
Thanks bro ❤
@user-if2mt3ux9s
@user-if2mt3ux9s Ай бұрын
@@M_Niyas ബ്രോ അല്ല sis ആണ് 😁😁
@M_Niyas
@M_Niyas Ай бұрын
@@user-if2mt3ux9s താങ്ക്സ് സഹോ 🙏❤️
@truth895
@truth895 7 ай бұрын
Katha Batheri but We gadha parayunna aalude photo?
@vijayank1129
@vijayank1129 7 ай бұрын
❤❤❤🎉❤❤❤
@M_Niyas
@M_Niyas 7 ай бұрын
വിജയൻ ബ്രോ ❤
@user-ox8su9dx4n
@user-ox8su9dx4n 7 ай бұрын
❤❤❤❤❤❤
@M_Niyas
@M_Niyas 6 ай бұрын
താങ്ക്സ് ബ്രോ ❤
@nidhisanthageorge1394
@nidhisanthageorge1394 7 ай бұрын
Hi...
@M_Niyas
@M_Niyas 7 ай бұрын
ഹായ് നിദി ❤
@SreejaM-pf6lg
@SreejaM-pf6lg 7 ай бұрын
ഞാനും ഫാനായി
@M_Niyas
@M_Niyas 7 ай бұрын
താങ്ക്സ് ശ്രീജ ❤
@JerinJohnson-it6lk
@JerinJohnson-it6lk 7 ай бұрын
താങ്കൾക്ക് സുഖം തന്നേ?
@DDILRUBA
@DDILRUBA 7 ай бұрын
നിയാസ് ബ്രോ. കഥ വളരെ നന്നായിട്ടുണ്ട്. ബെഞ്ചമിൻ സർ കുറച്ചു ഉഴപ്പനായി പോകുന്നുണ്ടോ? ഷറഫുദീൻ സാറിന്റെ സ്ഥിര സഹവാസം പുള്ളിയെ ഒന്നാന്തരം കള്ളുകുടിയൻ ആക്കുന്നുണ്ടോ? 😆😆😆 പാവം നൂർജഹാനും റസീനയും 😢😢😢. എന്ത് തെറ്റ് ചെയ്തിട്ടാ അല്ലേ. ഷാജഹാനും സുഹൈലിനും ആശിച്ച ആളിനെയും കിട്ടിയില്ല 😢. ഷാജഹാന്റെ കുടുംബവുമൊത്തുള്ള ജീവിതം റസീന എത്രമാത്രം സ്വപ്നം കണ്ടിട്ടുണ്ടാവും അല്ലേ. അപ്പോൾ എന്തായാലും പഴയ വേരുകൾ തേടി പോവുകയും ഇല്ലായിരുന്നു. റസീന ഒരു നോവായി അവശേഷിക്കുന്നു.
@M_Niyas
@M_Niyas 7 ай бұрын
താങ്ക്സ് ദിൽ രുബ ❤ ഉഴപ്പൻ ഒന്നും ആകില്ല എല്ലാം വളരെ കൺട്രോൾഡ് ആണ്, കഥ കെട്ടതിനുംവിശദമായ കമെന്റ് ഇട്ടതിനു ഒരുപാട് നന്ദി 🙏🙏❤️
@DDILRUBA
@DDILRUBA 7 ай бұрын
@@M_Niyas 😍അടുത്ത കഥയ്ക്കായുള്ള കാത്തിരിപ്പ് തുടങ്ങുന്നു.
@M_Niyas
@M_Niyas 7 ай бұрын
@@DDILRUBA ഒന്ന് എഴുതി തീർന്നു,അടുത്തത് ഉടനെ തീരും,
@adarshk2073
@adarshk2073 7 ай бұрын
🖤
@M_Niyas
@M_Niyas 6 ай бұрын
താങ്ക്സ് ബ്രോ ❤
@jeevanjeevan1524
@jeevanjeevan1524 7 ай бұрын
കഥയിൽ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒഴിവാക്കാമോ? കഥ കേൾക്കാൻ ഒരു സുഖം ഉണ്ടാവില്ല.
@M_Niyas
@M_Niyas 7 ай бұрын
താങ്ക്സ് ജീവൻ ❤ ചിലർക്ക് മ്യൂസിക് ഇഷ്ടപ്പെടുന്നുണ്ട്, ചിലർ അതിനെതിരെ കംപ്ലൈന്റും പറയുന്നുണ്ട്, ഇനി ശ്രദ്ധിക്കാൻ ബ്രോ 🙏
@alexcena-mj1tb
@alexcena-mj1tb 7 ай бұрын
where is shyam and sonia
@abhilashabhilash8288
@abhilashabhilash8288 7 ай бұрын
Sherlock homes inte kathakal koodi ulpaduthamo
@investigationstoriesmalayalam
@investigationstoriesmalayalam 7 ай бұрын
മിക്ക യൂട്യൂബ് ചാനലിലും ഉണ്ട് .ഞാൻ ഇട്ടാൽ കാഴ്ചക്കാർ ഉണ്ടാവുമോ ?
@abhilashabhilash8288
@abhilashabhilash8288 7 ай бұрын
@@investigationstoriesmalayalam nigale avarill ninnum different aakkunathu nigalude voice aanu and to be Frank voice play a vital role in story telling
@kurappamilla5029
@kurappamilla5029 5 ай бұрын
Unnikrishnan varapati
@JerinJohnson-it6lk
@JerinJohnson-it6lk 7 ай бұрын
Daa പോയി പണിയെടുത്ത് ജീവിക്കെടെ
@investigationstoriesmalayalam
@investigationstoriesmalayalam 7 ай бұрын
ബ്രോ എന്ത് പണിയാണ് ചെയ്യുന്നേ ?
@JerinJohnson-it6lk
@JerinJohnson-it6lk 7 ай бұрын
@@investigationstoriesmalayalam റീപ്ലേ തന്നതിന് താങ്ക്സ്. ഞാൻ വിരോധം ഉണ്ടായിട്ടു കമൻ്റ് ഇട്ടതല്ല. കമൻ്റ് ബോക്സിൽ കമൻ്റ് ഇടുന്ന കൂടുതൽ ആളുകൾക്കും താങ്കൾ റീപ്ലേ കൊടുക്കാറില്ല അല്ലേ. റീപ്ലേ എന്തെങ്കിലും തരും എന്നുറപ്പുള്ളത് കൊണ്ടാണ് ഇട്ടത്. ഞാൻ ഇന്ന് താങ്കളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തു.
@JerinJohnson-it6lk
@JerinJohnson-it6lk 7 ай бұрын
Da adutha katha idu
@RatheeshRatheesh-qj9cn
@RatheeshRatheesh-qj9cn 7 ай бұрын
Hai Ikka super story
@M_Niyas
@M_Niyas 7 ай бұрын
താങ്ക്സ് രതീഷ് ബ്രോ ❤
@user-sc5my2bo3u
@user-sc5my2bo3u 7 ай бұрын
സൂപ്പർ 👌👌👌🎉
@M_Niyas
@M_Niyas 7 ай бұрын
താങ്ക്സ് ബ്രോ ❤
@NishaNV-fi3sv
@NishaNV-fi3sv 7 ай бұрын
❤😊
@M_Niyas
@M_Niyas 7 ай бұрын
താങ്ക്സ് നിഷ ❤
@althafaltha2081
@althafaltha2081 7 ай бұрын
❤❤❤
@M_Niyas
@M_Niyas 7 ай бұрын
താങ്ക്സ് അൽത്താഫ് ബ്രോ ❤
@Njarrakkadan
@Njarrakkadan 7 ай бұрын
❤❤❤❤❤
@M_Niyas
@M_Niyas 7 ай бұрын
താങ്ക്സ് ബ്രോ ❤
@farshadali6118
@farshadali6118 7 ай бұрын
❤❤
@M_Niyas
@M_Niyas 7 ай бұрын
താങ്ക്സ് ഫർഷാദ് അലി ബ്രോ ❤
@anuplavilayil3787
@anuplavilayil3787 7 ай бұрын
❤❤❤
@M_Niyas
@M_Niyas 7 ай бұрын
താങ്ക്സ് അനു ❤
@rajeshravikumar7175
@rajeshravikumar7175 7 ай бұрын
❤❤❤❤
@M_Niyas
@M_Niyas 7 ай бұрын
താങ്ക്സ് രാജേഷ് ബ്രോ ❤
@anwarsha12
@anwarsha12 7 ай бұрын
❤❤❤
@M_Niyas
@M_Niyas 7 ай бұрын
താങ്ക്സ് അൻവർ ബ്രോ ❤
@nichunisha20
@nichunisha20 Ай бұрын
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 53 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 16 МЛН
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 37 МЛН
Secrets of Neanderthals | Julius Manuel | HisStories
1:09:29
Julius Manuel
Рет қаралды 276 М.
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН