"കഴുത്തിന് മുകളിൽ വാ തുറന്ന് മൃതദേഹം"; Gopan Swamiയുടെ സമാധി പൊളിച്ചപ്പോൾ കണ്ടതിനെക്കുറിച്ച് സാക്ഷി

  Рет қаралды 659,838

News18 Kerala

News18 Kerala

Күн бұрын

Пікірлер: 561
@babythomas942
@babythomas942 Күн бұрын
എന്താണെങ്കിലും വർഗീയത ആളിക്കത്തിച്ചു കലാപത്തിന് ശ്രമിച്ച ഇവർക്കെതിരെ കേസെടുക്കണം 🙏🙏🙏
@GaneshSuresh-v1o
@GaneshSuresh-v1o Күн бұрын
Halelooya 😂😂😂😂
@username06660
@username06660 Күн бұрын
Om namah shivaya
@lachu-o4s
@lachu-o4s Күн бұрын
Chaanaka sangi 😂baby Thomas ennu ethu koyakka perullath
@vishakca5050
@vishakca5050 Күн бұрын
​@@King-zs4jq നിൻ്റെ അമ്മയുടെ 🌹🌹🌹 റൂ
@AnoopN-q6b
@AnoopN-q6b Күн бұрын
നിങ്ങൾക്കൊന്നും നാണമില്ലേ Install അല്ല
@Themalluscrolling
@Themalluscrolling Күн бұрын
Most awaited unboxing of the year 🎉
@sivapkd9222
@sivapkd9222 Күн бұрын
😄
@PTUF40
@PTUF40 Күн бұрын
😂
@Sobhinis
@Sobhinis Күн бұрын
😂
@divyaanu4376
@divyaanu4376 Күн бұрын
😆😆
@zworld4073
@zworld4073 Күн бұрын
😂
@ithus100
@ithus100 Күн бұрын
എനിക്ക് തോന്നുന്ന കാര്യം,ഇവര് നേരത്തെ സഹോദരൻ മരണപെട്ടപ്പോ ഒരു സമാധി ആക്കി മാറ്റാൻ ശ്രമം നടത്തിയിരുന്നു,അന്ന് അത് നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നടന്നില്ല. അത് കൊണ്ട് ഇത്തവണ അച്ഛൻ മരിച്ചപ്പോ ആരെയും അറിയിക്കാതെ സമാധി ആയി ചിത്രീകരിച്ചു ഒരു പോസ്റ്റർ ഉം അടിച്ചു, പക്ഷെ നിയമം എന്താണെന്നു മനസ്സിലാക്കാതെ ചെയ്ത പ്രവർത്തി അവർക്കു വിനയായി. ചുളുവിൽ ഒരു സമാധി ഉണ്ടാക്കി reach കൂട്ടാൻ ശ്രമിച്ചതാണ്. പക്ഷെ കാര്യങ്ങൾ കൈ വിട്ടു പോയി.
@Usman-fl1gm
@Usman-fl1gm Күн бұрын
ഓ ഭയങ്കര കാര്യം
@happy333100
@happy333100 Күн бұрын
തല്ലിക്കൊന്നതെന്നരുന്നല്ലോ ഇന്നലെ വരെ. 😂😂😂😂 ഓന്തു മാറുമോ ഇതുപോലെ
@sumeshs8239
@sumeshs8239 Күн бұрын
മിക്കവാറും ചമ്മന്തികൾ ആകുന്നതു വയസ്സായവരെ നോക്കാൻ ബുദ്ധിമുട്ടാകുമ്പോൾ തല്ലിക്കൊന്നാണ്. പണ്ട് ആർസ്സഭാരതത്തിൽ ഇരുന്നേ. ഗുരുക്കൾ ചമ്മന്തിയാകുന്നത് ശിഷ്യന്മാർക് മധുക്കുംപോളാണ്.
@speed144p
@speed144p Күн бұрын
Agne anengil ayal avde erikkukayayirunnile marichayal egne erikkum
@Ramakrishnankapil
@Ramakrishnankapil Күн бұрын
വേറെ ഒരു unboxing നു വേണ്ടിയും മലയാളികൾ ഇത്ര കാത്തിരുന്നു കാണില്ല... 🤣🤣🤣
@1km678
@1km678 Күн бұрын
വെറെ ഒന്നും ഇല്ലേ.. ഇത് പഴയതാ...,
@hamzaalakkal2936
@hamzaalakkal2936 Күн бұрын
😊😂🤣
@hamzaalakkal2936
@hamzaalakkal2936 Күн бұрын
സമാധി എന്താണെന്ന് എനിക്ക് ഇപ്പോഴാണ് പിടി കിട്ടിയത്. 😊
@AshmilBk
@AshmilBk Күн бұрын
😂
@PscclassForinitiators
@PscclassForinitiators Күн бұрын
ആള് അവിടെ കാണില്ല എന്ന് സംശയം ഉള്ളവർക്ക് ഉത്തരം കിട്ടിയല്ലോ
@Commonman543
@Commonman543 Күн бұрын
നല്ല രീതിയിൽ സമാധിയാക്കി തരും.... സമീപിക്കുക... നെയ്യാറ്റിൻകര ഗോപൻ സ്വാമി &സൺസ് പ്രൊപ്രൈറ്റർ : രാജസേനൻ പോറ്റി &സനന്ദൻ NB: ഞങ്ങൾക്ക് മറ്റ് ബ്രാഞ്ചുകൾ ഇല്ല
@sam001150
@sam001150 Күн бұрын
ഞങ്ങൾക്ക് ബ്രാഞ്ചുകൾ ഇല്ല!!!
@shajups-r5j
@shajups-r5j Күн бұрын
​@@sam001150😆😆
@shajups-r5j
@shajups-r5j Күн бұрын
Adipoli 😂😂😂
@jayamohannarayanan5236
@jayamohannarayanan5236 Күн бұрын
😂😂😂
@Commonman543
@Commonman543 Күн бұрын
@@sam001150 ഹെഡ് ഓഫീസ് തന്നെ ധാരാളം 😂
@josevarghese5801
@josevarghese5801 Күн бұрын
കേരള സർക്കാർ നും, കേരള പോലീസിനും അഭിനന്ദനങ്ങൾ.
@manju2769
@manju2769 Күн бұрын
അപ്പോൾ നമ്മുടെ കളക്ടർ ഒന്നും ഇല്ലേ ❤
@anjalmata9979
@anjalmata9979 Күн бұрын
Nthinu
@akmanakkalmanakkal4944
@akmanakkalmanakkal4944 Күн бұрын
എന്തിനു ?.
@malllufan
@malllufan Күн бұрын
എന്തിന്?? കോടതി വിധി അനുസരിച്ച് നിയമ നടപടി തുടരുന്നു.. ആർക്കും ഒരു എതിരഭിപ്രായം ഇതിലില്ല.. വീട്ടുകാരെ പറഞ്ഞു ബോധ്യപ്പെടുത്തുക എന്ന പരിഗണന ഉണ്ടാവണം എന്ന് പലരും ആഗ്രഹിച്ചു.. അത്ര തന്നെ
@manju2769
@manju2769 Күн бұрын
@@malllufan വെറുതെ ഇരിക്കട്ടെ ആരെയും നിരാശപ്പെടുത്തേണ്ട 😂😂 അഭിനന്ദനങ്ങൾ സൂപ്പർ മാർക്കറ്റീന്ന് മേടിക്കുന്നു ഒന്നുമല്ലല്ലോ നമ്മൾ അതുകൊണ്ട് നമ്മൾ എല്ലാവർക്കും ഫ്രീ ആയിട്ട് കൊടുത്തേക്കുക 😂
@thomaspjaic
@thomaspjaic Күн бұрын
ചാനലുകാർക്ക് ഇന്നത്തെനുള്ള വിഷയം ആയല്ലോ, ഇന്ന് ഇതുമായി നടക്കാം, ഇന്ന് വൈകിട്ടത്തെ ചർച്ചയിൽ പങ്കെടുക്കുന്നവർ സിമൻറ് കടക്കാരൻ പാപ്പൻ, പാറമണൽ ഇറക്കിയ സുഗതൻ, കല്ലറ കെട്ടിയ മേശിരി പാറശ്ശാല ബൈജു, മൈക്കാട് രാമൻകുട്ടി എന്നിവർ പങ്കെടുക്കുന്നതായിരിക്കും.
@ChithraSathyaraj
@ChithraSathyaraj Күн бұрын
😂
@radhikasunil9280
@radhikasunil9280 Күн бұрын
😂😂
@mohammedsagar7585
@mohammedsagar7585 Күн бұрын
😂😂
@നീർമാതളം
@നീർമാതളം Күн бұрын
poster അടിച്ചവന്റെ അയൽക്കാരന്റെ ഇന്റർവ്യൂ വിറ്റുപോയി 😂
@MariyamIbrahim-
@MariyamIbrahim- Күн бұрын
😂😂😂
@knkkinii6833
@knkkinii6833 Күн бұрын
പാവം ശ്വാസം കിട്ടാതെ വാ പൊളിച്ചതായിരിക്കും.😫
@yasodha-zk6fd
@yasodha-zk6fd Күн бұрын
Maranapedumbol vaya pathiye thurannuvarum koode thuppalum olichuvarum .athinanu hospitalilayalum veettilayalum thunikondu thaadi thalayileku cherthu kettunnathu
@achuchabbuchabbu6915
@achuchabbuchabbu6915 Күн бұрын
​@@yasodha-zk6fd😮😮 athin ayyal God ale😮
@SreekumarAN-sn1rp
@SreekumarAN-sn1rp Күн бұрын
correct
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n Күн бұрын
താടിയെല്ലും മുഖവും തുണി കൊണ്ട് കെട്ടിയില്ലങ്കിൽ. കഴുത്തിന് മുകളിൽ വാ: തുറന്നിരിക്കും. അത് സ്വാഭാവികം.
@Ahshis_4
@Ahshis_4 Күн бұрын
😂
@binupaul3815
@binupaul3815 Күн бұрын
Illa aarenkilum maricha udane chundukal kuttiadachal vay thurakkilla , thunikettenda avishayamilla .
@travelwithme3680
@travelwithme3680 Күн бұрын
🤣🤣
@ahxcfujdsxgybjjjbbkg3v
@ahxcfujdsxgybjjjbbkg3v Күн бұрын
ഞാൻ തുണിയൊന്നും കെട്ടാറില്ല 😂
@RahiRaahi-m1w
@RahiRaahi-m1w Күн бұрын
മരിച്ചാൽ സമാധാനം കിട്ടും വിചാരിച്ചു കാണും ഇതിപ്പോ ഉള്ളതും കൂടെ പോയി 😂
@DeepkDev
@DeepkDev Күн бұрын
അത>ണു സത്യം....
@DrgouriVipin
@DrgouriVipin Күн бұрын
😂
@rosecleaningandhospitality5321
@rosecleaningandhospitality5321 Күн бұрын
Ath polichu 😂
@Hk-wj8zi
@Hk-wj8zi Күн бұрын
ഒരാഴ്ചത്തേക്ക് ന്യൂസ് ചാനലുകാർക്ക് ചാകര അന്തി ചർച്ച, പരമ്പരകൾ, ഇടതു സഹചാരി കോൺഗ്രസ് പ്രതിനിധി മാധ്യമ നിരീക്ഷകൻ ബിജെപി പ്രതിനിധി അയൽവാസികൾ എന്നിവരോടു ചേർന്നുള്ള എവിടെയും എത്താത്ത ചർച്ചകൾ എന്തെല്ലാം കാണണം അടുത്ത ഒരു ഇരയെ കിട്ടുന്നതുവരെ.
@rangoli2907
@rangoli2907 Күн бұрын
ചത്തുപോയത് എങ്ങനെയാണ് എന്ന് അറിയേണ്ടെ? ഇതിന് ഒരു അന്ത്യം ഉണ്ടായില്ലെങ്കിൽ ഇതുപോലെ കുറെ സമാധി കൾ ഇനിയും ഉണ്ടാകും .കുറെയെണ്ണം സമാധി ഉണ്ടാക്കാൻ കാത്തിരിക്കുന്നുണ്ട്.😅
@cozzycanvas
@cozzycanvas Күн бұрын
Irikkunna avasthayil ulla body engane aane strecheril kidathuka, body stiff ayirikkile
@vishnudath7494
@vishnudath7494 Күн бұрын
After some time stiffness povum
@itk1983
@itk1983 Күн бұрын
കേരള പോലീസ്ന് അഭിനന്ദനങ്ങൾ 🌷
@jaluskitchenvlog5012
@jaluskitchenvlog5012 Күн бұрын
സമാധി ആയത് കൊണ്ടാവും കഴുത്തിനു മുകളിൽ വാ വന്നത്... കുന്തി ദേവിയെ വീണ്ടും ഓർക്കേണ്ടിവന്നല്ലോ ന്റെ ശിവനെ 😂😂😂
@mathewsimon4143
@mathewsimon4143 Күн бұрын
ആദ്യമായാണ് കഴുത്തിനു മുകളിലാണ് വായ് എന്ന സത്യം എല്ലാവരും അറിയുന്നത്.
@SreeLatha-vv1mj
@SreeLatha-vv1mj Күн бұрын
😂
@SindhuBenny-v3p
@SindhuBenny-v3p Күн бұрын
😂😂😂
@greatuploader301
@greatuploader301 Күн бұрын
😀
@aiswaryalekshmips108
@aiswaryalekshmips108 Күн бұрын
😂
@babut.s2294
@babut.s2294 Күн бұрын
അടീല് ഒന്നുണ്ടല്ലോ..മാപ്രാ സ് അത് വാ. .എന്ന് തന്നെയാവും പറയുന്നത്
@mine-t9z
@mine-t9z Күн бұрын
മരിച്ച ഉടനെ അവിടെ കൊണ്ടു ഇരുത്തി അമ്പലത്തിന് പ്രശസ്തി ഉണ്ടാക്കാൻ സമാധി കഥ ഉണ്ടാക്കിതാവുഠ
@PscclassForinitiators
@PscclassForinitiators Күн бұрын
ആണെങ്കിൽ എന്താ നിർബന്ധം ആയും നിങ്ങൾ ഇവിടെ വന്നു കാശ് തരണം എന്ന് ആരോടും പറഞ്ഞിട്ടില്ലല്ലോ
@MAYAS-wc5km
@MAYAS-wc5km Күн бұрын
എനിക്കി അങ്ങനതാനെ തെനിയത്
@jayakrishnannair6256
@jayakrishnannair6256 Күн бұрын
​അപ്പോൾ കാശ് ആണ് മുക്യം. ഈശ്വര വിശ്വാസം നല്ലത് പക്ഷേ അന്തവിശ്വാസം അത് മാറ്റു ക. ഈകാലത്തു സമാധി എന്നൊന്നില്ല ​@@PscclassForinitiators
@karunankannoli2422
@karunankannoli2422 Күн бұрын
ഇതാണ് ശരി
@merinpaul7556
@merinpaul7556 Күн бұрын
Athu thaneya thonunathu
@gulzaralihydrose
@gulzaralihydrose Күн бұрын
ക്യാപ്ഷൻ കലക്കി. കഴുത്തിനു മുകളിൽ വാ തുറന്ന്... 😂
@paulabraham8218
@paulabraham8218 Күн бұрын
കഴുത്തിന് മുകളിൽ തല ഇല്ല വാമാത്രം😂😂😂
@liscreations7915
@liscreations7915 Күн бұрын
മറ്റുള്ളവരുടെ തല കഴുത്തിന് താഴെയാണ്😊
@annajose342
@annajose342 Күн бұрын
അതെ അതെ നമ്മുക്ക് ഒക്കെ വയറിൽ ആണല്ലോ വായ
@Karthika1234abcd
@Karthika1234abcd Күн бұрын
😁😁😂😂
@pappan5380
@pappan5380 Күн бұрын
സുഹൃത്തെ കഴുത്തിന് താഴെ ഒന്നും കാണാൻ കഴിയില്ല കഴുത്തിന് മുകളിൽ വാ തുറന്ന അവസ്ഥയിൽ എന്ന് പറഞ്ഞതിന് എന്താണ് കളിയാക്കുന്നത്. പ്രായം ഉള്ള ഒരു ആളല്ലേ.🤔🤔🤔🤔
@Manidas-f2u
@Manidas-f2u Күн бұрын
Nalla visathekarsnam thanks
@habikoniyath1575
@habikoniyath1575 Күн бұрын
ഏത് ഏത് കമ്പനിയുടെ സിമെന്റ് ആണ് ഉപയോഗിച്ചത്.. സ്ലാബിന്റെ ഘനം എത്ര ഉണ്ടായിരുന്നു.. Msand ആണോ അതോ പുഴമണൽ ആയിരുന്നോ.. ആണെങ്കിൽ ഏത് പുഴയിലെ മണൽ... ആ മണൽ വരാനുള്ള അനുമതി ഉണ്ടായിരുന്നോ... ഇന്നത്തെ അന്തി ചർച്ച...!!!😂😂😂
@noufalnhenol2534
@noufalnhenol2534 Күн бұрын
താങ്കളുടെ ബുദ്ധി അപാരം അന്തി ചർച്ച നടക്കട്ടെ
@Chirz541
@Chirz541 Күн бұрын
ഇപ്പോഴും നേരം വെളുക്കാത്ത ഒരു കുടുംബം... 😂😂😂
@hamzaalakkal2936
@hamzaalakkal2936 Күн бұрын
സമാധി എന്താണെന്ന് എനിക്ക് ഇപ്പോഴ് ആ ണ് പിടി കിട്ടിയത്. നന്ദി. 😊
@PrasannakumarViswanathan
@PrasannakumarViswanathan Күн бұрын
Ninakku pidj kittiyo ..athenginay ..pannu piduchum kola nadathiyum jeevicha oru koppan ningaluday pravachakan aayathu enikkipol aanu manasilayathu
@akshaygokul5531
@akshaygokul5531 Күн бұрын
Nthuvade vargiya vaatham parayunne.ne okke ipazhum kaala vandi yugathil thanne aano..kastham​@@PrasannakumarViswanathan
@abiabhi5414
@abiabhi5414 Күн бұрын
മുത്ത് പുഴുതു ചത്തിട്ട് അല്ലെ എടുത്ത് കുഴ്ച്ചിട്ടത് അത്രക്ക് വരോ
@abdulkadersunaifca9800
@abdulkadersunaifca9800 Күн бұрын
​@@PrasannakumarViswanathan naanamilledo thendi vargeeyada mooth kallam parayan. Idin ninte kudumbadakkam anubavikkatye
@PixelGraphic-bt1do
@PixelGraphic-bt1do Күн бұрын
സുഹൃത്തേ.. നിങ്ങൾ എന്തിനാണ് പ്രവാചകനെ പറയുന്നത്.. എന്തൊരു അസഹിഷ്ണുത ​@@PrasannakumarViswanathan
@abdulsalamarifvkarif7288
@abdulsalamarifvkarif7288 Күн бұрын
ഈ കുഡുംബവുമായി ഇനി എല്ലാവരും സഹകരിക്കണം. അവരുടേ വിവരമില്ലായ്മയും ചില സാമൂഹ്യദ്രോഹികളുടേ പ്രേരണയുമാണ് ഇവരേ ഈ ദുരവസ്ഥയിലെത്തിച്ചത്..കേരളം പ്രബുദ്ധരെന്ന് ഒരിക്കൽ കൂടി തെളിയിച്ചു. വർഗീയ കോമരങ്ങളേ തോൽപിച്ചു. നാഥന് സ്തുതി.
@rijashrania3593
@rijashrania3593 Күн бұрын
Avar enthu thettaanu cheythathu... Achan marichu... Aarum ariyaathe athu samaadhi aaki cheriyoru bhakthi business thudangaan nokki athrayalle ullu... Ini postmortem kazhinjaal ariyaam swabaavika maranam aayirunnu ennu... Aakeyulla thett aareyum maranam ariyichillennathaanu
@sanalsan4442
@sanalsan4442 Күн бұрын
പോസ്റ്റ്‌ മോർട്ടത്തിൽ സ്വാഭാവിക മരണമല്ലെന്ന് തെളിഞ്ഞാൽ സഹകരിക്കണോ?
@rangoli2907
@rangoli2907 Күн бұрын
എന്ത് സഹകരണം' ഇനിയും സമാധി ഉണ്ടാക്കി സഹകരിക്കണോ.. അമ്പലം ഉണ്ടാക്കി Cash ഉണ്ടാക്കാൻ നോക്കി .....കാശില്ലാതെ അടച്ചുപൂട്ടി അപ്പോ സമാധി ഉണ്ടാക്കി Cash ഉണ്ടാക്കാൻ നോക്കിയതാണ്. ഇത് വിവരം ഇല്ലായ്മയൊന്നും അല്ല കുതന്ത്രം സൂത്ര ബുദ്ധി എന്നൊക്കെ പറയാം. നാട്ടുകാർ വെള്ളം തൊടാതെ വിഴങ്ങും എന്ന് കരുതി .അത് നടന്നില്ല അതാണ് അബദ്ധം ആയത്..😅😅😅😅😅😅
@rijashrania3593
@rijashrania3593 Күн бұрын
@@sanalsan4442 angane varaanulla chance illa... Ithu bhakthi business maathram munnil kandulla paripaadi aayirunnu... Maranam swabaavikam thanneyaakum
@SunilKumar-sm2jq
@SunilKumar-sm2jq Күн бұрын
മുസ്ലിം ങ്ങൾ ആ പരിസരത്ത് പോവരുത് 🤔വേറെ മോഷണ കേസ് വല്ലോം തലയിൽ അവർ ഇടും 🤭
@baker2b100
@baker2b100 Күн бұрын
ഞാൻ ആദ്യമേ പറഞിരുന്നു ,,, അയാൾ സ്വാഭാവിക മരണം വരിച്ചു .. മക്കൾ അതിനെ നല്ല കളികളിച്ചു മാര്ക്കറ്റ് ചെയ്തു സമാധിയാക്കി ...
@BG-bc4je
@BG-bc4je Күн бұрын
First hand information, thanks Dan🎉
@DevilishRohit
@DevilishRohit Күн бұрын
😂😂 ഇത്രയും ചിരിച്ച ഒരു മരണം ഞാൻ കണ്ടിട്ടില്ല
@jayamohannarayanan5236
@jayamohannarayanan5236 Күн бұрын
😂😂😂
@vedsukumar1489
@vedsukumar1489 Күн бұрын
Ath thannee😂
@RajiMol-kr7eo
@RajiMol-kr7eo Күн бұрын
Sathyam.
@kunhiramanp4273
@kunhiramanp4273 Күн бұрын
നെയ്യാറ്റിൻകര ഗോപൻ സ്വാമിക്കു എന്റെ പ്രണാമം 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 നെയ്യാറ്റിൻകര ഗോപൻ സ്വാമിക്കു എന്റെ പ്രണാമം 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 നെയ്യാറ്റിൻകര ഗോപൻ സ്വാമിക്കു എന്റെ പ്രണാമം 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@abhilashabhi6795
@abhilashabhi6795 Күн бұрын
😂😂
@sivadassivadas2373
@sivadassivadas2373 Күн бұрын
😂😂😂
@travelwithme3680
@travelwithme3680 Күн бұрын
🤣🤣🤣🤣 ഏതാടാ ഈ
@PscclassForinitiators
@PscclassForinitiators Күн бұрын
🙏🙏🙏🙏🙏
@yasodha-zk6fd
@yasodha-zk6fd Күн бұрын
@@kunhiramanp4273 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹athmasandhikiittiyirikum.urappu.maranapetta aa sadhuvineyum kudumbatheyum athraiku parayippichille
@RajendranVayala-ig9se
@RajendranVayala-ig9se Күн бұрын
ഇനിയും സമാധിയാക്കി ദിവ്യപുരുഷനാക്കി ദക്ഷിണ ഇഷ്ടം പോലെ വാങ്ങാൻ നല്ല സാധ്യതയുണ്ട്. ദയവായി ഹിന്ദു സംഘടനകൾ അന്ധവിശ്വാസങ്ങൾക്ക് കൂട്ടുനിൽക്കരുത്.
@KrishnanKukki
@KrishnanKukki Күн бұрын
കേരളത്തിൽ ഇതു ആദ്യമല്ലാ ഞങ്ങളുടെ ഗുരുനാഥനും സമാദിയായതാണ്
@jpj3632
@jpj3632 Күн бұрын
😂😂😂ജീവനോടെ കൊണ്ടുപോയി ഇരുത്തിയിട്ട് പാവം മനുഷ്യനെ മണ്ണിട്ട് മൂടി
@happy333100
@happy333100 Күн бұрын
തല്ലിക്കൊന്നിട്ട് ഇരുത്തിയെന്നരുന്നല്ലോ ഇന്നലെ വരെ...
@yasodha-zk6fd
@yasodha-zk6fd Күн бұрын
@@happy333100 👍🙏
@Vijayan-l2o
@Vijayan-l2o Күн бұрын
നല്ല ഉറപ്പോടു കൂടിയ സമാധി കല്ലറകൾക്ക് സമീപിക്കുക, നെയ്യാററിൻ കര ഗോപൻ സ്വാമി& സൺസ്.
@yasodha-zk6fd
@yasodha-zk6fd Күн бұрын
@@Vijayan-l2o uvvvve vallathe chirichupoi.thuuuuuufffff
@jomonkc5710
@jomonkc5710 Күн бұрын
മൃദദേഹം അഴുകിയിട്ടില്ല കാരണം: ബാക്ടീരിയയ്ക്ക് വളരാൻ കഴിയാത്ത വിധം എന്തെങ്കിലും കെമിക്കൽ കണ്ടൻ്റെ ഉണ്ട് 😂
@yasodha-zk6fd
@yasodha-zk6fd Күн бұрын
Araikuthazhe azhukiyitundu.
@trioknights4869
@trioknights4869 Күн бұрын
pandoru kurishu joothan parannnu poyathu angane aakum
@veenamani8472
@veenamani8472 Күн бұрын
വാ തുറന്നിട്ടാണെങ്കിലും വായിൽ കൂടിയാണ് ശ്വാസം പ്രത്യേക പ്രാണൻ പോയത് മൂർദ്ധാവ് പൂട്ടിയിട്ടാണ് പോയതെങ്കിൽ അത് പ്രാണായാമം അതായത് അതാണ് യഥാർത്ഥത്തിൽ സമാധി
@gangatharangangatharan1998
@gangatharangangatharan1998 Күн бұрын
വായിൽ കൂടിയോ മൂക്കിൽകൂടിയോആണ് ശ്വാസം പോകുക...
@babishak.b3001
@babishak.b3001 Күн бұрын
At last the right answer
@Myworld-mk1ts
@Myworld-mk1ts Күн бұрын
പൂർണ്ണ പരിശോധനയ്ക്ക് ശേഷം എല്ലാം പുറത്ത് വരട്ടെ. മൊഴിയിലെ വൈരുധ്യം എന്ന് പറയുന്ന ആരും ഒരു മൊഴിയും മാറ്റാറില്ലല്ലോ...എന്തോന്നാണോ എന്തോ മീഡിയ പറയുന്നത്. ഒരു കാര്യം പത്തു വട്ടം നമ്മൾ പറഞ്ഞാൽ അതിൽ ചില വ്യത്യാസങ്ങൾ വരില്ലെ..? അതും പഠിക്കാതെ പറയുമ്പോൾ... അവർ സാധാരണക്കാരാണ് അതിന്റെതായ ignorance അവരുടെ സംസാരത്തിൽ വരാം. പിന്നെ സന്യാസി ഒരു ജാതി അല്ല. അത് ആർക്കും ആവാം.. അതൊരു enlightenment ആണ്. കള്ളനോ കൊള്ളകാരനോ ഒക്കെ ആവാം ആയികൂടാ എന്നൊന്നും ഇല്ല. എന്തൊക്കെയോ പരിഹസിക്കുന്ന ആൾക്കാർ ആണ് ചുറ്റും ഉള്ളത്. അവർ കുറ്റം ചെയ്തിട്ടുണ്ട് എങ്കിൽ തെളിയിക്കപ്പെടും. അതിൽ കൂടുതൽ നമുക്ക് ചുറ്റും ഉള്ളവരെ പരിഹസിക്കാൻ നിൽക്കരുത്. കുറ്റങ്ങളും കുറവുകളും നമുക്ക് എല്ലാവർക്കും ഉണ്ട്.
@abhilashnellikkat2883
@abhilashnellikkat2883 Күн бұрын
ഇരിക്കുന്ന പൊസിഷൻ ൽ ഉള്ള body strecher ൽ കിടക്കുമോ
@pankajsai5114
@pankajsai5114 Күн бұрын
കഴുത്തിനു മുകളിൽ അല്ലെ എല്ലാവർക്കും ഉള്ളത് വാ 🤣
@abdulmajeed5447
@abdulmajeed5447 Күн бұрын
Irunnu maricha body. Stecheril kidathiyal nivarumo ?
@SamSam-wd3ci
@SamSam-wd3ci Күн бұрын
എത്രദിവസം ആയി എന്ന് ഓർക്കുക, മൂന്നാം ദിവസം അഴുകി തുടങ്ങും.
@CROCHETLOVERS279
@CROCHETLOVERS279 Күн бұрын
Kurach hours maathram stiff aavullu..ath kazhinjaal body azhayumm
@subairmuhamedkunju7087
@subairmuhamedkunju7087 Күн бұрын
വാ തുറന്നെന്നു പറഞ്ഞാൽ പോരെ കഴുത്തിനുമുകളിൽ വായ് തുറന്നെന്ന പ്രയോഗം എന്താണ്?
@saabuebrahim8095
@saabuebrahim8095 Күн бұрын
😃😃
@anithakumari1312
@anithakumari1312 Күн бұрын
😂
@shamsudheenkoyaparambil7469
@shamsudheenkoyaparambil7469 Күн бұрын
കഴുത്തിന് മുകളിലുള്ള ഭാഗമാണ് അയാൾ കണ്ടത് എന്ന അർത്ഥത്തിലാണ് ബാക്കിഭാഗം തുണികൊണ്ട് മറഞ്ഞിരിക്കയല്ലേ
@mannasalin5197
@mannasalin5197 Күн бұрын
😂😂😂
@kunhahamedthuppilikat8630
@kunhahamedthuppilikat8630 Күн бұрын
ശരീര ഭാഗം അ ഴുകിയിരുന്നോ, അവയവം വേർപെട്ടിരുന്നോ, കണ്ണ് എപ്രകാരം ആയിരുന്നുതൊലി അഴു കിയിരുന്നോ ,തുടങ്ങി എന്തെല്ലാം കാര്യങ്ങൾ കൗൺസർലരോട് ചോദിക്കാമായിരുന്നു, ഇവനൊക്കെ എവിടെത്തെ റിപ്പോർട്ടർ ആണ്
@janathagarage19
@janathagarage19 Күн бұрын
എന്തായി എന്തായി എവിടെ വരെ ആയി ഞൻ ഒന്ന് കുളിക്കാൻ പോയി 😂
@Sajna-t2s
@Sajna-t2s Күн бұрын
😂😂😂😂
@sulaiman6504
@sulaiman6504 Күн бұрын
കുളിച്ചത് നന്നായി, അല്ലെങ്കി പിള്ളേച്ചൻ നൊണ പറയുവാണെന്ന് ആളുകൾ കരുതും. 😜🤣😂
@lekshmilechulechu3386
@lekshmilechulechu3386 Күн бұрын
😂😂
@sreekuttyjinu154
@sreekuttyjinu154 Күн бұрын
ഹേ കുളി കഴ്ഞ്ഞോ ആവോ 😂
@Naha_6304
@Naha_6304 Күн бұрын
ഒരാഴ്ച കുളിക്കരുത്... പിന്നെ continuation കിട്ടത്തില്ല...
@jencyshyju1526
@jencyshyju1526 Күн бұрын
Pinnea kettimoodi vayekkumbol ayalkku shwasam kittandea.... Shwasam eduthathayerikkum.... Gopan swami chilappol shwasam mutti ayerikkum marichathu..... Athaa vaa thurannirunnathu
@MuhammedAdnan-bt7lk
@MuhammedAdnan-bt7lk Күн бұрын
അരക്കു താഴെ മൃതദേഹം അളിഞ്ഞിരിന്നു എന്ന പ്രധാന ഭാഗം താങ്കൾ പറയ്യാൻ മറന്നു. മറ്റു ചാനലുകളിൽ ഒക്കെയുണ്ട് ...
@subitha2258
@subitha2258 Күн бұрын
റിപ്പോർട്ടർക്ക് മനപ്പൂർവം അത് മഹാ സമാധിയാക്കാൻ താല്പര്യം ഉള്ളതുപോലെ തോന്നുന്നു. 🤔
@SamSam-wd3ci
@SamSam-wd3ci Күн бұрын
വായ് തുറന്നിരിക്കുകയാണെങ്കിൽ സ്ലാബ് ഇട്ട് മൂടിയതിന് ശേഷം ആയിരിക്കും ജീവൻ പോയത് എന്ന് സാരം.
@LOKACHITHRA
@LOKACHITHRA Күн бұрын
എടാ ഭയങ്കര
@mohananag7706
@mohananag7706 Күн бұрын
അപ്പോൾ ഇങ്ങനെ ചെയ്യ്ത് മുൻപരിജയമുണ്ടവുമല്ലെ.​@@LOKACHITHRA
@Sreeraman-we7ug
@Sreeraman-we7ug Күн бұрын
കഴുത്തിന് മുകളിലല്ലാതെ അരയ്ക്ക് താഴേ യാണോ വായ്
@Riyaaz1
@Riyaaz1 Күн бұрын
😂
@ashrafashraf7181
@ashrafashraf7181 Күн бұрын
😂😂😂
@Spidey0._.0Boy
@Spidey0._.0Boy Күн бұрын
ഉദ്ദേശിച്ചത് കഴുത്തിനു മുകളിൽ ആയി മാത്രമേ കാണുന്നുള്ളു എന്നായിരിക്കും
@jithuj8399
@jithuj8399 Күн бұрын
വായ തുറന്ന് ഇരിക്കുകയായിരുന്നു നിങ്ങൾ ആരേലും കണ്ടോ
@sam001150
@sam001150 Күн бұрын
അത് വേറെ വായ് 😅
@v.amedia4082
@v.amedia4082 Күн бұрын
കേരള പോലീസിന് കയ്യടി👍
@michaelj7140
@michaelj7140 Күн бұрын
ഈ മരണം വെച്ച് സാമ്പത്തിക മുതലെടുപ്പിനാണ് അവര് ശ്രേമിച്ചതു പക്ഷെ പാളിപ്പോയി. സമാധി ആയെന്നു പറഞ്ഞാൽ പിന്നെ ഭക്തർ എത്തും, അനുഗ്രഹം ലഭിക്കും പിന്നെ ഇവർക്ക് സാമ്പത്തിക നേട്ടമുണ്ടാകും
@vijilal4333
@vijilal4333 Күн бұрын
Think about forensic doctor and police officers handling this body 😢
@teesammamathew5416
@teesammamathew5416 Күн бұрын
ഈ സ്ലാബ് കൾ ഒക്കെ.. മുൻകൂട്ടി ഉണ്ടാക്കി വെച്ചത് .. ആണെന്ന് തോന്നുന്നു... ഇങ്ങനെ സമാധി... ആക്കാൻ..😢
@muckadackalmathew9889
@muckadackalmathew9889 Күн бұрын
If his mouth was found opened, does it not because he was strugling to breath before death ?
@sunishaniyas2162
@sunishaniyas2162 Күн бұрын
അഞ്ചു മിനിറ്റ് നേരം അങ്ങാടിയിലോട്ട് പോയിരുന്നു. അന്നേരം ആ മകൻ വല്ല കടുംകൈ ( i mean ആത്മാഹുതി ) ചെയ്തായിരുന്നോ?. അങ്ങനൊരു വെല്ലുവിളി മുൻ വാർത്തകളിൽ കണ്ടിരുന്നു. അതോണ്ട് ചോദിച്ചു പോയതാ.
@Empty__empty
@Empty__empty Күн бұрын
*എന്നാകെ അവരാതം ആഹ്ടാ എന്റെ പേരിൽ കാണിക്കുന്നത് എന്ന് ഓർത്ത് വാ തുറന്നത് ആയിരിക്കും*
@lachooooded
@lachooooded Күн бұрын
ക്യാപ്ഷൻ 😂, പിന്നെ എവിടെയാ വാ undava😅
@phoenixvideos2
@phoenixvideos2 Күн бұрын
Thadi kettathe eruthiyal booguruthathil va thurakkum Kidathyirunnenkil kuravakam Arakku thazhe azhuki ennathil Masangal kazhinjal oru ellin koonayanu undavuka ennartham Pakshe sree narayana guru samadi kanakke oru theertha sthanam ayimarum ! Dyva niyogamani thurakkalum ariyalum 🎉 Allenkil makan pottikku vere jolikku pondivarilla
@mathaviswasamennamanorogam6054
@mathaviswasamennamanorogam6054 Күн бұрын
ബാക്കിയെല്ലാവർക്കും വാ കഴുത്തിന് താഴെ ആയിരിക്കും😂
@MuhammedkapikadKapi
@MuhammedkapikadKapi Күн бұрын
അധന്നെ എല്ലാവർകും ബായി ചങ്ന്ന്തായെയാണ്
@lijis8746
@lijis8746 Күн бұрын
😂😂😂😂😂😂
@GeeveeJacob
@GeeveeJacob Күн бұрын
Mouth open means.. Swami hardly hungry for oxygen.. So sad 😢
@sreedivyarejith6021
@sreedivyarejith6021 Күн бұрын
Marich kazhinjaal vaa koottikkettanam illenkil thurann varum…ath common aanu
@Pybanger
@Pybanger Күн бұрын
​@@sreedivyarejith6021yes
@g.srajeevkumar5061
@g.srajeevkumar5061 Күн бұрын
Postmortem report varunnathinumumbu aa kudumbathilullavare vedanippikkaruthu.
@bzac1893
@bzac1893 Күн бұрын
അതേ, കഴുത്തിനു മുകളിലാണ് വാ എങ്കിൽ അത് അസ്വാഭാവികമാണെന്ന് ഉറപ്പിച്ചു അല്ലേ?
@sunilsudevanpkd
@sunilsudevanpkd Күн бұрын
Neyatin kara gopan lalettente film alle
@Love_Dale
@Love_Dale Күн бұрын
കലക്റ്റർ എവിടെ
@sageervattappilly6006
@sageervattappilly6006 Күн бұрын
തല ചുറ്റി കിടന്ന ആൾ വല്ലതും inqest സമയം കണ്ടോ 😂😂
@RajanRajan-hd2gw
@RajanRajan-hd2gw Күн бұрын
യഥാർത്ഥ സമാധിയാണെങ്കിൽ ഇതിൽ ഇടപെട്ടവന്മാർക്കും അവരുടെ കുടുംബത്തിനും കാര്യമായി നന്നായി കിട്ടും.
@rekhas5938
@rekhas5938 Күн бұрын
😂😂😂.. ഇതേ പോലെ ഉള്ള പൊട്ടന്മാരെ കോവിഡ് കാലത്തു കണ്ടില്ല.. രക്ഷിക്കാൻ മനുഷ്യൻ മാത്രം ഉണ്ടായിരുന്നു.. Flood വന്നപ്പോളും.. അങ്ങനെ തന്നെ.. ദൈവത്തിന്റെ പേരും പറഞ്ഞു.. Marketing
@a.philip3923
@a.philip3923 Күн бұрын
അച്ചനെ സമാധിയിരുത്തിയതിനോടൊപ്പം അമ്മയെയും സതി ആക്കാതിരുന്നത് അവരുടെ ഭാഗ്യം
@തൊട്ടാൽകലിപ്പാനന്ദസ്വാമി
@തൊട്ടാൽകലിപ്പാനന്ദസ്വാമി Күн бұрын
🔥
@YasirBrooo
@YasirBrooo Күн бұрын
Enthayalum chanalukarkk reachu koodi😂
@_Voiceofnourin._
@_Voiceofnourin._ Күн бұрын
മരണപ്പെട്ട അച്ഛനെ മറ്റുചില ഉദാദേശങ്ങൾക്ക് വേണ്ടി സമാധിയിരുത്തി
@mohammedfouzudheen
@mohammedfouzudheen Күн бұрын
Neyyattinkara gopante makkaludeyum bharyayudeyum aaratt
@lalkumar-wn4cl
@lalkumar-wn4cl Күн бұрын
ഇത് സമാധി ആകാൻ സാധ്യത ഉണ്ട്
@pet76
@pet76 Күн бұрын
"SAMADHI" what is that in Brahmana or Hindu traditions, that is very important to a orthodox traditional Hindu family. If this importance cannot be accepted why there was no questions raised, when traditional Pooja and other things organized in AYODHYA? Any way an organized "activists" activities were made here, and it was very unfortunate, when this spirits or ordinance were not implemented in Navin Babu's Case. Why party just took it granted it as suicide and cremated with out family members precence to the Postmortem.😢
@sasidharankr2344
@sasidharankr2344 Күн бұрын
Misleading video
@KrishnanKukki
@KrishnanKukki Күн бұрын
വർഗ്ഗീയത വളർത്താൻ മാധ്യമ ങ്ങൾ കിണഞ്ഞു പരിശ്രെമിക്കുന്നു
@travelwithme3680
@travelwithme3680 Күн бұрын
മരിച്ചാൽ വാ പൊളിച്ചു നിക്കും അടുപ്പിച്ചു വെച്ചില്ലേൽ അത് ആരായാലും 😂
@rmdharan6895
@rmdharan6895 Күн бұрын
കണ്ണുകളും വായും അടയും. തുറക്കില്ല.
@travelwithme3680
@travelwithme3680 Күн бұрын
@rmdharan6895 ആര് പറഞ്ഞു. മരിച്ച ഇതൊന്നും അടഞ്ഞു കിടക്കില്ല. അടക്കണം ഇല്ലേ അങ്ങനെ ഇരിക്കും
@yasodha-zk6fd
@yasodha-zk6fd Күн бұрын
@@rmdharan6895 aaru paranju kannu thirummi adaikkanam.vay thalayidu cherthukettunnathu vaya thurannirikkathe irikkananu
@JOJOPranksters-o6p
@JOJOPranksters-o6p Күн бұрын
*best unboxing ever😂🔥*
@bijinkb7206
@bijinkb7206 Күн бұрын
Meyare kanan illallo
@SaleenaAP-wb4es
@SaleenaAP-wb4es Күн бұрын
ഈ സമാധി എന്നാൽ എന്താണ്?
@sahirashameer
@sahirashameer Күн бұрын
ഇതുതന്നെ 😂
@rmdharan6895
@rmdharan6895 Күн бұрын
കെട്ടു കഥ
@BabyLatha-ws3jt
@BabyLatha-ws3jt Күн бұрын
Anthayalum jeean poyathu avida ninnanu ? Kidappu rogikal undo samadhi aakarudu😢😢😢?
@premkumarc5899
@premkumarc5899 Күн бұрын
അങ്ങനെ യാണോ
@thomasitty1515
@thomasitty1515 Күн бұрын
ആദൃം നടന്നത്.ഈശ്വര.പ്രാർഥന.
@albinraju
@albinraju Күн бұрын
Unboxing Mama 😊😊
@diffwibe926
@diffwibe926 Күн бұрын
രാത്രി ഇയാളെ കൂടെ വരും സ്വാമി 😂😂😂😂നല്ല ബന്ധമല്ലേ 😂😂😂😂പോലീസ് ഓഫീസറമ്മ,ഡോക്ടറമ്മ🤣🤣🤣🤣🤣🤣🤣🤣🤣
@fishhunter9650
@fishhunter9650 Күн бұрын
Playback speed 1.2x
@humanbeing8022
@humanbeing8022 Күн бұрын
1.5😑
@alishahad
@alishahad Күн бұрын
2.0X
@humanbeing8022
@humanbeing8022 Күн бұрын
@@alishahad not bad
@geethaheman67
@geethaheman67 Күн бұрын
Allenkilum kazhuthin mukalil alle vaaya ullathu??
@salmanulfarizy4199
@salmanulfarizy4199 Күн бұрын
വായിൽകൂടെ ആയിരിക്കും ആത്മാവ് പോയത് 😂😂😂
@RajiMol-kr7eo
@RajiMol-kr7eo Күн бұрын
😂😂😂😂😂😂😂😂😂😂
@abdulhaque9351
@abdulhaque9351 Күн бұрын
Magnate bhaayayude vishayam endaayirunnu ..chodikkaamaayirunnu..
@alphonsappu5872
@alphonsappu5872 Күн бұрын
ഒരുപക്ഷെ ജീവനോടെ ആവും അയാളെ അടക്കിയത് അതുകൊണ്ട് വായ തുറന്നിരിക്കാൻ ചാൻസ് ഉണ്ട്‌
@sajithpv3657
@sajithpv3657 Күн бұрын
പാവം ഗോപൻ
@jomonjohn6029
@jomonjohn6029 Күн бұрын
സമാദിയൊക്കെ കൊള്ളാം പക്ഷേ ഇരുന്ന സ്ഥലം മാറിപ്പോയി..
@mujeeburrahman1517
@mujeeburrahman1517 Күн бұрын
അദ്ദേഹത്തിന് പലതും പറയാൻ ഉണ്ടായിരിക്കണം, അതിന് മുൻപേ കുടുംബം അദ്ദേഹത്തെ സമാധിയാക്കി,
@ShabnamLakshmi
@ShabnamLakshmi Күн бұрын
Kazhuthinu mukalil va turakano😮
@Ashasaritha
@Ashasaritha Күн бұрын
ഒരിക്കലും അല്ല,മറിച്ചുകസീഞ്ഞാൽ നമ്മൾ മരിച്ച ആളുടെ തല തടിയോട് ചേർന്ന് തുണികൊണ്ടോ, അല്ലെങ്കിൽ ബ്ണ്ടാജ് കൊണ്ടോ കിട്ടുമല്ലോ എന്തിനാണെന്ന് ഇതുവരെ ആർക്കും അറിയില്ലേ, വാ തുറന്നു വരാതിരിക്കാൻ, അവർ അതൊന്നും ചെയ്തിട്ടില്ല, അതുകൊണ്ടാണ് വാ തുറന്നിരിക്കുന്നത്, കഷ്ടം തന്നെ, അവർ പറഞ്ഞതുബിതന്നെയാണ് സത്യം, ഇതിൽ ഒരഭാഗതയും കാണുന്നില്ല,
@sujays1081
@sujays1081 Күн бұрын
Ithine kaliyakki comment idunnathu kanumbo Kashtam thonnunnu..
@jayasreejayan6018
@jayasreejayan6018 Күн бұрын
Mattulavare ariyichu cheythirunnengil ee pollappu varillayirunnu
@vijayannambiar8123
@vijayannambiar8123 Күн бұрын
ഏതായാലും മാസപ്പടി കേസ് രണ്ടാഴ്ച അവധിയിലേക്ക്!
@lijuliju-mt9zh
@lijuliju-mt9zh Күн бұрын
നല്ല സമാധിക്ക് വാ തുറന്നിരിക്കില്ല
@sreedevi7677
@sreedevi7677 Күн бұрын
😮
@shajipp761
@shajipp761 Күн бұрын
ഇദ്ദേഹം പറഞ്ഞതിൽ അപാകാത .. കിഴക്കൊട്ടാണെന്നു സംശയം 🤣
@harikumar2017
@harikumar2017 Күн бұрын
Jeevanode Slabittu Moodi,Athanu Vaya Thurannu Irunnath,Ilaya Makane Parayunnath Kettirunnallo ,Thettu Chaithu,Pakshe Athu Thettalla Ennu
@ruseenakafoor6578
@ruseenakafoor6578 Күн бұрын
satyam shwaasam kittadhe vaa thuranndh aakaam.thallayum.makkalum aarum paranju kettilla vaa thurannu erunnu enn.nenjil chood und enn paranj
@Delete_direct
@Delete_direct Күн бұрын
@@ruseenakafoor6578അങ്ങനെ ആണേൽ അയാൾ ഇരുന്നിട്ട് ഇണ്ടാവുമോ മരണ വെപ്രാളത്തിൽ position മാറണ്ടേ
@trioknights4869
@trioknights4869 Күн бұрын
reporter nte side view kaanaan PRAKAH RAJ nte koottund
@misirilerajav
@misirilerajav Күн бұрын
Vargeeyatha thuppunnathinu kesadukkanam
@sarojinisaro3515
@sarojinisaro3515 Күн бұрын
ഇരുപത്തി നാല് മണിക്കൂർ കഴിഞ്ഞാൽ വായതുറ ക്കില്ലേ 🤔🤔
@AK86Rich
@AK86Rich Күн бұрын
Why disturb a man's resting place ?
@alexusha2329
@alexusha2329 23 сағат бұрын
If a person dies family has to get death certificate. Every person is accountable in a society . Family is not allowed to burry a person without death certificate. Life is valuable.
@rayiraas
@rayiraas Күн бұрын
🥺🥺🥺💔💔
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН