കശുവണ്ടികറിയും.... ചക്കപ്പുഴുക്കും കഴിക്കാൻ വായോ അട്ടപ്പാടിക്ക്.....

  Рет қаралды 183,923

Saranya's beauty vlogs SBV

Saranya's beauty vlogs SBV

Ай бұрын

Пікірлер: 668
@user-ij1gq6cr1r
@user-ij1gq6cr1r 28 күн бұрын
എനിക്ക് ഒരുപാട് ഇഷ്ടമാണ് മോളെ. ഞാൻ മിക്ക വീഡിയോകളും കാണും. മോൾ കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നരീതി ഒക്കെ വളരെ നല്ലത് ആണ്.ഇപ്പോൾ ഉള്ള ഫാസ്റ്റ് ഫുഡ്‌ ന്റെ പുറകെ ഓടാത്ത നല്ല ഒരു വീട്ടമ്മ. മോളുടെ ജോലിചെയ്യുന്ന രീതിയൊക്ക എല്ലാവരും കണ്ടുപഠിക്കണം. God Bless You.
@saranyasbeautyvlogs
@saranyasbeautyvlogs 25 күн бұрын
🥰❤️❤️❤️❤️
@PradeepM-xq4pj
@PradeepM-xq4pj Ай бұрын
പണിയെല്ലാം കഴിഞ്ഞു ഭക്ഷണം കഴിക്കുന്നതിന്റെഒരു സുഖം അതുഒന്ന് വേറെ തന്നെ യാ 🙏സൂപ്പർ എനിക്ക് ഒരുപാട് ഇഷ്ടമാണ് 🥰🥰
@saranyasbeautyvlogs
@saranyasbeautyvlogs Ай бұрын
സത്യം ❤️🥰
@raziyaazeez760
@raziyaazeez760 Ай бұрын
​@@saranyasbeautyvlogsqq❤
@safiahabeeb1423
@safiahabeeb1423 Ай бұрын
Congratulations. ഞാൻ പൂർണ, the nature girl u tube channel സ്ഥിരം കാണാറുണ്ട്. അതിനു സമമായി മലയാളത്തിൽ ഈ channel കണ്ടപ്പോൾ നല്ല മതിപ്പു തോന്നി. Keep it up.. നല്ല അവതരണം. God bless.
@pavanireddy9731
@pavanireddy9731 28 күн бұрын
ഞങ്ങൾ വയനാട്ടുകാർ രാത്രി ഉണ്ടാക്കി വിറകടുപ്പിന്റെ ആ ചൂടിൽ അടുപ്പത്തു തന്നെ വെച്ചിരിക്കും. രാവിലെ ആകുമ്പോഴേക്കും ആ എടനാ ഇലയുടെ flavour ഒക്കെ പിടിച്ചു ചെറു ചൂടോടെ അടിപൊളി ആയിരിക്കും.
@saranyasbeautyvlogs
@saranyasbeautyvlogs 25 күн бұрын
Haa athu seryaaa🥰❤️❤️
@user-sl1yn8kb7k
@user-sl1yn8kb7k Ай бұрын
ശരണ്യ ജോലി ചെയ്യുന്നത് കണ്ട് കണ്ട് എനിക്കും ഇപ്പോൾ എല്ലാ ജോലി ചെയ്യാനും ഇഷ്ടാ.ഇപ്പോൾ ജോലി ചെയ്യാൻ ഒരു മടിയും ഇല്ല
@saranyasbeautyvlogs
@saranyasbeautyvlogs Ай бұрын
🥰❤️❤️❤️❤️
@alicenm8666
@alicenm8666 Ай бұрын
When you do it everything feels very easy n simple,but it’s tedious to do all these tasks . So homely, presentation is like storytelling,simple beautiful,love you ❤️🥰🙏
@saranyasbeautyvlogs
@saranyasbeautyvlogs Ай бұрын
Thano you soooo much❤️❤️❤️
@Sheejasalam_
@Sheejasalam_ 21 күн бұрын
Super കണ്ണിന് കുളിർമയുള്ള നല്ല കാഴ്ചകൾ ❤
@Flora12734
@Flora12734 22 күн бұрын
Lastil ഉള്ള അടുപ്പിന്റെ സൈഡിൽ ഉള്ള gap ഇൽ ഒരു പരന്ന സ്റ്റീലിന്റെ കഷണം വെയ്ക്കണം അപ്പൊ നന്നായി കത്തും
@kcm4554
@kcm4554 Ай бұрын
Beautiful delicious tasty Jackfruit cake ( chakka thenga sarkara appam) & plantains chips....superb nice recipes ❤🎉😘💐👌💗
@saranyasbeautyvlogs
@saranyasbeautyvlogs Ай бұрын
Thank you so much 🙂🥰🥰🥰
@kcm4554
@kcm4554 Ай бұрын
@@saranyasbeautyvlogs Wish you & your beautiful family success and happiness.....stay blessed with family relatives and friends. Thanks so much for your kind reply❤️ 😘😍👌💐💗
@lucyvarkey5788
@lucyvarkey5788 Ай бұрын
എത്ര കണ്ടാലും മതിവരാത്ത videos ആണ് എല്ലാം🎉🎉All the best🎉🎉 മിടുക്കി 🎉🎉🎉
@saranyasbeautyvlogs
@saranyasbeautyvlogs Ай бұрын
🥰❤️❤️❤️🥰tq
@parvathisworld6373
@parvathisworld6373 Ай бұрын
എത്ര easy ആയ എല്ലാം ചെയ്യുന്നത് super Saranya❤
@saranyasbeautyvlogs
@saranyasbeautyvlogs Ай бұрын
❤️❤️🥰
@lubnakk3362
@lubnakk3362 Ай бұрын
Enikku chechee nte videos okke nalla eshttanu.. kandu erunnu povum… ellam natural 🥰🥰🥰 Chechi ye pollulla vlogers nne anu prosalhippokkendathu…❤❤ Njan oro vlogum kuttikkalkku kanichu kodukkum …nammude grand parents cheytha karyagalanu Ethokke nnu… aver athokke onnu kandu manassilakkette… love u chechi n family…Neril kanan orupad agrahem ndu.. orupad uyarangalil ethette
@saranyasbeautyvlogs
@saranyasbeautyvlogs Ай бұрын
Tq sooooo much da lots of love🥰🥰🥰 evidaanu veed?
@MiandNi
@MiandNi Ай бұрын
അടുപ്പിന്റെ പുക കുഴലിന്റെ വെളിയിൽ ഒരു ഓപ്പണിങ് ഉണ്ട്. അത് open ആക്കിട്ടു first ഒരു പേപ്പർ കത്തിച്ചിട്ട് അടക്കു. മുകളിലേക്കു പുക പോകും, പിന്നീട് അടുപ്പിൽ തീ പിടിപ്പിക്കു.. വേഗം കത്തും.. വിറകും കുറച്ചു മതി
@saranyasbeautyvlogs
@saranyasbeautyvlogs Ай бұрын
Ellam nokki
@saranyasbeautyvlogs
@saranyasbeautyvlogs Ай бұрын
Onnum nadapadi illa
@MiandNi
@MiandNi Ай бұрын
Achoda.. 🥰 അപ്പൊ അടുപ്പ് പറ്റിച്ചതാ 😌😌
@manum5640
@manum5640 Ай бұрын
കശുവണ്ടി കറി അമ്മ ഉണ്ടാക്കി തരും 🤤😋 അതിന്റെ ഒരു രുചി വേറെ തന്നെയ 🤤🫶❤️💯
@saranyasbeautyvlogs
@saranyasbeautyvlogs Ай бұрын
🥰🥰🥰🥰
@thahirahaneefa1397
@thahirahaneefa1397 Ай бұрын
എനിക്ക് മോളുടെ വീഡിയോ നല്ല ഇഷ്ട മാണ് ❤❤❤
@swathirb9996
@swathirb9996 Ай бұрын
Iyale video kanumbo ntho manasinu oru aswasam anu. Positive energy❤😘
@saranyasbeautyvlogs
@saranyasbeautyvlogs Ай бұрын
Tq🥰🥰🥰🥰
@dreamgirl11513
@dreamgirl11513 Ай бұрын
Enk albuthamanu njn oru ½ manikoor jolibcheythal 1 manikkoor veruthe madi pidich irikkum.. 🙏🏼
@sruthy-sruthy4793
@sruthy-sruthy4793 Ай бұрын
1:50 ഇവിടേം അത് തന്നെ ആണ് പ്രശ്നം. ഞങ്ങളും അതുകൊണ്ട് അടുപ്പ് ഉപയോഗിക്കുന്നെ ഇല്ല.. വിറകു ഒരുപാടു നഷ്ടമാണ്
@saranyasbeautyvlogs
@saranyasbeautyvlogs Ай бұрын
Haaa daa
@nandakumari1163
@nandakumari1163 19 күн бұрын
ചക്ക വരട്ടി വച്ചിട്ടുണ്ട്. അതിൽനിന്നും കുറേശ്ശേഎടുത്തുഅടയുണ്ടാക്കുകയാണ് ഞങ്ങൾ ചെയ്യുക.എടന ഇല ഇല്ല വാഴയില വാട്ടി പൊതിഞ്ഞു അടയുണ്ടാക്കും. കായത്തോണ്ട് തോ രൻഉണ്ടാക്കുംനല്ലതാ.ഉപ്പേരിഅടിപൊളി 👏 good
@anjus4841
@anjus4841 Ай бұрын
U are my favourite youtuber....... Love watching ur videos
@saranyasbeautyvlogs
@saranyasbeautyvlogs Ай бұрын
Lb yu da❤️❤️❤️
@SharanyaSubash-qw2fl
@SharanyaSubash-qw2fl Ай бұрын
ഞാനടക്കം പലരും ചോറും കറിയും വെച്ച് വീട് വൃത്തിയാക്കലും കഴിഞ്ഞു അല്ലറ ചില്ലറ പണിയും എടുക്കുമ്പോഴേക്കും ആകെ മടുക്കും 🙏താനൊക്കെ എല്ലാ ജോലിയും ഇഷ്ടത്തോടെ ചെയ്യുന്നത് കാണുമ്പോൾ തന്നെ ഒരു സന്തോഷം 😊😊❣️
@saranyasbeautyvlogs
@saranyasbeautyvlogs Ай бұрын
🥰🥰❤️❤️🥰
@shezonefashionhub4682
@shezonefashionhub4682 29 күн бұрын
ഇഷ്ടത്തോടെ ചെയ്ത് അത് വിറ്റ് ക്യാഷ് ആക്കുന്നു. മിടുക്കി ♥️
@ashiaji3355
@ashiaji3355 23 күн бұрын
❤❤❤
@spicedup4726
@spicedup4726 22 күн бұрын
Fresh vegetables hard working young women Nice 👍🏼 👍🏼👍🏼
@ratheeshk7515
@ratheeshk7515 Ай бұрын
ഗുഡ് മോർണിംഗ് അനിയത്തിക്കുട്ടി 🥰💕. പുകയില്ലാത്ത അടുപ്പിൽ പാകം ചെയ്യാൻ ഒരുപാട് വിറകുകൾ വേണം ♥️❤️❤️👏👏♥️. അതിനേക്കാൾ സാധാരണ അടുപ്പ് ഉണ്ടാക്കുന്നത് ആണ് നല്ലത് ♥️👏👏👏👏👏💕♥️❤️❤️♥️.... ചക്കയട ഇഷ്ടമില്ലാത്തവർ ആരാ ഉള്ളത്? 🥰.. റവ കൊണ്ടാണല്ലേ അട ഉണ്ടാക്കിയെ കൂടെ മൈദാ ചേർക്കില്ലേ?.... ഞങ്ങൾ ഒക്കെ ഇവിടെ ഒന്നുകിൽ പ്ലാവിയിലോ ജാതിയിലയിലോ വട്ടയിലയിലോ ഒക്കെ ആണ് ചക്കയട ഉണ്ടാക്കിയെടുക്കുന്നെ 🥰.. മോൾക്ക് എല്ലാ വിധത്തിൽ ഉള്ള വിഭവങ്ങളും നന്നായി ഉണ്ടാക്കാൻ അറിയാം അല്ലെ 💕💕♥️❤️❤️👏👏❤️.
@dhruvan618
@dhruvan618 Ай бұрын
Saranyayudeyum dakshina channelum njan miss chiyyathi kanarundu my favorite KZbin channels 🥰😊
@saranyasbeautyvlogs
@saranyasbeautyvlogs Ай бұрын
Tq🥰🥰🥰🥰
@saleenamusafir3362
@saleenamusafir3362 Ай бұрын
ഇതിനൊക്കെ എങ്ങനെ കമന്റ് ഇടാതിരിക്കും മാഷാഅല്ലാഹ്‌ എന്തുമാത്രം പണികളാണ് ഇയാൾ എടുക്കുന്നത് 😍🥰 പിന്നെ അണ്ടിപരിപ്പ്ക്കറി വല്ലാത്ത ഒരു നൊസ്റ്റാൾജിയ ആണ്. ഉമ്മ ഉണ്ടായിരുന്ന കാലത്ത് ഇടക്ക് ഉണ്ടാക്കാറുണ്ടായിരുന്നു കൈ നന്നായായി കറ വരുന്നത് ഓർമ്മയുണ്ട് 😔ഞങ്ങൾ പച്ചണ്ടി കറി എന്നാണ് പറഞ്ഞിരുന്നത്. വറുക്കാതെ അരച്ച് കറി വെച്ച് പത്തിരിയും ചേർത്ത് കഴിക്കും. എന്തായാലും ഇതെല്ലാം ഓർമിപ്പിച്ചതിനും, എല്ലാർക്കും നല്ല ഒരു പ്രചോധനം ആയതിനും നന്ദി 🙏🙏🙏 ഓ പിന്നെ ഒരു കാര്യം കൂടി ആ പച്ചക്കായയുടെ തൊലികൊണ്ട് തോരൻ വെച്ചൂടെ? 😍😍
@saranyasbeautyvlogs
@saranyasbeautyvlogs 25 күн бұрын
❤️🥰🥰🥰🥰🥰🥰🥰 pachakkaya ishtam pole kittum athukond tholik valiya vila illa🤣🤣🤣
@shahnashahul8159
@shahnashahul8159 Ай бұрын
എങ്ങനെ ആണെടാ ഇത്രയും ജോലികൾ ചെയ്യുന്നത്, ready made സാധങ്ങൾ ഉപയോഗിച്ചല്ല ല്ലോ ജോലി ചെയ്യുന്നത്, എല്ലാം fresh ആയിട്ട് പറിക്കുന്നു എന്നിട്ട് ഉണ്ടാക്കുന്നു, തുടക്കം മുതലേ ജോലി ചെയ്ത് ക്ഷീലം ആയിട്ടാവും alle ☺️
@Lakshmi-dn1yi
@Lakshmi-dn1yi Ай бұрын
അധ്വാനിച്ചു ജീവിക്കാൻ ആണ് ആ കുട്ടിക്ക് താല്പര്യം 😂😂😂
@shahnashahul8159
@shahnashahul8159 Ай бұрын
@@Lakshmi-dn1yi അത് ഒരു ദിവസം കൊണ്ട് ഉണ്ടായ അധ്വാനം അല്ല, അതിന്റെ കുട്ടികാലം മുതലേ ഉള്ള ക്ഷീലം ആണ് അത് കൊണ്ട് മാത്രം ആണ് ക്ഷരീരം ഇങ്ങനെ എല്ലാ ജോലിക്കും വയങ്ങുന്നത് 👍
@myworld-gp5xx
@myworld-gp5xx Ай бұрын
Ammaayi ammade bhaagyam
@sarammasara2370
@sarammasara2370 Ай бұрын
Kudadhe Ella joligalum vrthiyilaan cheyuunne. Ellam nannayi varathe.
@saranyasbeautyvlogs
@saranyasbeautyvlogs Ай бұрын
Seelamaullakond angane cheythu pokum da🥰🥰🤣🤣
@drisyababu8472
@drisyababu8472 Ай бұрын
വന്നല്ലോ വനസുന്ദരി 🥰
@saranyasbeautyvlogs
@saranyasbeautyvlogs Ай бұрын
🤣🤣🤣🤣
@yogyan79
@yogyan79 Ай бұрын
ഇന്ന് അന്യംനിന്നുകൊണ്ടിരിക്കുന്ന പഴയ കുഞ്ഞടുക്കള ആയിരുന്നു സൂപ്പർ, നൊസ്റ്റാൾജിയ❤❤❤
@saranyasbeautyvlogs
@saranyasbeautyvlogs Ай бұрын
🥰❤️❤️❤️❤️
@alpha93993
@alpha93993 Ай бұрын
മോളെ , എല്ലാ വീഡിയോ യും നല്ലതാണ്... മിടുക്കികുട്ടി.... ദൈവം അനുഗ്രഹിക്കട്ടെ....
@saranyasbeautyvlogs
@saranyasbeautyvlogs Ай бұрын
❤️❤️❤️❤️❤️
@jayasreenair3973
@jayasreenair3973 Ай бұрын
All r Super 👌👌 love u Muthe❤❤ethu kunjavakju😘😘
@saranyasbeautyvlogs
@saranyasbeautyvlogs Ай бұрын
❤️🥰🥰🥰🥰
@mascheranomasche6231
@mascheranomasche6231 Ай бұрын
Chechi oru sambhavam thanne Ethra joli anu one day cheyyne😊❤❤
@rinsiyasubair5893
@rinsiyasubair5893 Ай бұрын
Tanks mole irumbanpuli achar ittathu kanichille adipoli njan ithupole ittu nokkam
@saranyasbeautyvlogs
@saranyasbeautyvlogs Ай бұрын
❤️🥰🥰🥰🥰
@sheenageorge4692
@sheenageorge4692 28 күн бұрын
Ethu kanumbol engane oru sthalathu jeevikkan kothi thonnunnu . Best wishes !
@saranyasbeautyvlogs
@saranyasbeautyvlogs 25 күн бұрын
❤️🥰🥰🥰
@Life_today428
@Life_today428 Ай бұрын
Hi Sharanya ❤❤❤ കശുവണ്ടി ഒരു തടിയിൽ വച്ചു വെട്ടി പിളർന്ന് പരിപ്പെടുത്താൽ അല്പംകൂടി എളുപ്പമാണ്..
@saranyasbeautyvlogs
@saranyasbeautyvlogs Ай бұрын
👍👍👍
@remya7777
@remya7777 7 күн бұрын
Onnorkkumbo sanghadam ind kashumaangha parichathil jeevithathil rand thavana enthoo maathre njan athinte fruit kazhichitullu pakshe bhayanghara kothi aan kittan oru chanceum ente surroundings il illa. Athu paakam aavathe parichath kandappo parikkalle enn manasil paranj poi.🙂
@fassisgallery9268
@fassisgallery9268 21 күн бұрын
അമ്മുന്റെ വീഡിയോ കാണുമ്പോ എന്റെ കുട്ടിക്കാലം ഓർമ്മ വരും. ആ കാലം വല്ലാതെ miss ചെയ്യുന്നു. ഞങ്ങടെ വീട്ടിലും ഇങ്ങനെ ആരുന്നു. കശുവണ്ടി കറി, ജാതി, പേര, ചാമ്പക്ക, കൊക്കോ, ഗ്രാമ്പൂ, കപ്പ, ചേന, ചേമ്പ്, കാച്ചിൽ അങ്ങനെ ഒരുപാടു കൃഷികൾ.... പറമ്പിന്റെ താഴെ വല്യൊരു തോട്, കുടിക്കാൻ ഓലിയിൽ നിന്ന് പൈപ്പിട്ട് 8മാസത്തോളം ശുദ്ധമായ നീരുറവ, പുറത്ത് ഒരു കൊച്ചുപുരയിൽ ആണ് ആളുകളൊക്കെ കൂടുമ്പോൾ ഭക്ഷണം ഉണ്ടാക്കുക. ഞങ്ങൾ മക്കളൊക്കെ വലുതായി കഴിഞ്ഞാണ് മിക്സിയൊക്ക ആയതു. അതുവരെ അരക്കല്ലു, ഇടിയുരൽ ഒക്കെ ആയിരുന്നു. ചേനയൊക്കെ പറമ്പിൽ നിന്ന് പറിച്ചു തോട്ടിൽ കൊണ്ടുപോയി കഴുകും 😍അമ്മുസിന്റെ എല്ലാ വീഡിയോയും കാണാറുണ്ട്. കൃഷികളൊക്കെ കാണുമ്പോൾ ഞാൻ എന്റെ ചെറുപ്പത്തിലേക്ക് പോകും. ഇന്നത്തെ കുട്ടികൾക്ക് ഇതൊക്കെ കഥകളാണ്. എന്തായാലും അമ്മുസിനും ഫാമിലിക്കും നല്ലതുവരട്ടെ എന്നു പ്രാർത്ഥിക്കുന്നു. ❤️❤️❤️❤️❤️❤️❤️❤️❤️
@user-le8pc8cz5b
@user-le8pc8cz5b 8 күн бұрын
കൊതിപ്പിക്കല്ലേ.. പെണ്ണെ ❤❤❤❤
@seenas529
@seenas529 Ай бұрын
മോളെ കണ്ണുകിട്ടണ്ട് നന്നായി വരട്ടെ. നല്ല കുട്ടി. എനർജിക്.❤❤😊
@saranyasbeautyvlogs
@saranyasbeautyvlogs Ай бұрын
🥰❤️❤️❤️
@SeemaDevi-kq6ti
@SeemaDevi-kq6ti 17 күн бұрын
ദക്ഷിണ, പൂർണ, ശരണ്യ 👍👍👍എപ്പോഴും കാണും
@DevakiBN
@DevakiBN Ай бұрын
As usual you rock my dear girl ❤
@thamannaahh._2274
@thamannaahh._2274 Ай бұрын
ആ കശുവണ്ടി കറി യിലെ കശുവണ്ടി കഴിക്കാൻ നല്ല ടേസ്റ്റ് ആണ് ഞാൻ 22 വർഷങ്ങൾ ക്ക് മുൻപ് കഴിച്ചതാണ് എനിക്ക് ഭയങ്കര ഇഷ്ടമാണ്.. ഇപ്പൊ പച്ച കശുവണ്ടി കിട്ടാനില്ല.. ശരണ്യ എന്ത് കഴിക്കുന്നത് കണ്ടാലും കൊതി വരും ❤❤❤
@saranyasbeautyvlogs
@saranyasbeautyvlogs Ай бұрын
🥰❤️❤️❤️❤️
@smithaanilnair5299
@smithaanilnair5299 Ай бұрын
dear molus...aa aduppinte middle portion nte appurathu oru small gap ille athil vakkunna oru slide kitum iron nte athu vachal choodukoodum. pinnay aa back le kuzaliloode paper o oalayo kathichu kanikkuka,athinte oppam middle portion hole ilum kathichu viduka, may be aircirculation illanjitavum. athupole oru manalkizi keti mukalile pipeloode erakkuka ethellam onnu cheythu nokku. Njan aduupu daily use cheyyunna alalla, ente oru friend parnjuthannathanu.
@saranyasbeautyvlogs
@saranyasbeautyvlogs Ай бұрын
Athu undayirunnu ippo use cheyyathayappo evideyo kalanju pinne athu undayottum use illa pukayum viraku chilavum oru use illatha adupp aanu
@smithaanilnair5299
@smithaanilnair5299 Ай бұрын
@@saranyasbeautyvlogs OK dear
@rohinivijil9774
@rohinivijil9774 Ай бұрын
ചേച്ചി എവിടെ ആയിരുന്നു എന്താ ഇത്ര ലേറ്റ് ആയതു ദിവസവും നോക്കും ന്യൂ വീഡിയോ വന്നിട്ടുണ്ടോ എന്ന് ❤️
@saranyasbeautyvlogs
@saranyasbeautyvlogs Ай бұрын
Da video idunnundallo notification varunnille?
@najmanoushad1854
@najmanoushad1854 Ай бұрын
Weakil oru vedip aano idatulle
@NivyaSarath-nv4nt
@NivyaSarath-nv4nt Ай бұрын
കണ്ണിനു കുളിർമ തരുന്ന വീഡിയോ ♥️♥️🙏
@saranyasbeautyvlogs
@saranyasbeautyvlogs Ай бұрын
❤️🥰🥰🥰🥰🥰
@user-bh4kf8me7j
@user-bh4kf8me7j 28 күн бұрын
എനിക്ക് ഇഷ്ടപ്പെട്ടു കശുവണ്ടി കറി .ഇവിടെ എല്ലാരും അത്‌ കീറി പരിപ്പ് എടുത്ത് കഴിക്കും ഇവടെയും തുടിപ്പ് എന്നാ പറയുന്നത് ഞങ്ങൾഉപയോഗിക്കുന്നത് നമ്മുടെ പച്ച മടൽ ആണ് ❤️❤️എല്ലാം 👌 ആയിരുന്നു
@saranyasbeautyvlogs
@saranyasbeautyvlogs 25 күн бұрын
🥰❤️❤️❤️
@adarshadarsh7255
@adarshadarsh7255 Ай бұрын
പയറും കായ തോടും ചേർത്ത തോരൻ സൂപ്പർ ആണ്
@saranyasbeautyvlogs
@saranyasbeautyvlogs Ай бұрын
❤️🥰🥰🥰🥰
@ajithasuresh9592
@ajithasuresh9592 Ай бұрын
ചക്കപ്പുഴുക്കു കണ്ടിട്ട് കൊതി വരുന്നു idukki യിലും ഇതുപോലുള്ള ഭക്ഷണരീതിയും പണികളും ഒക്കെയാണ് ❤
@saranyasbeautyvlogs
@saranyasbeautyvlogs Ай бұрын
❤️❤️❤️❤️❤️
@greeshma23
@greeshma23 Ай бұрын
Athe..❤
@rincyrincyrincy9745
@rincyrincyrincy9745 28 күн бұрын
Virakaduppil endundakkiyalum athine oru prethyeka swadha
@saranyasbeautyvlogs
@saranyasbeautyvlogs 25 күн бұрын
Ath seriyaa🥰❤️
@vishnukp3858
@vishnukp3858 Ай бұрын
ചേച്ചി കൊതിപ്പിക്കല്ലേ 😋🤩
@saranyasbeautyvlogs
@saranyasbeautyvlogs Ай бұрын
🤣🤣🤣
@KNOCKOUT8376
@KNOCKOUT8376 Ай бұрын
super.....simple ...... beutiful......like u very much .....God bless you dear❤
@saranyasbeautyvlogs
@saranyasbeautyvlogs 25 күн бұрын
🥰❤️❤️❤️
@cpsadiyodi
@cpsadiyodi Ай бұрын
Role model to new generation 👌👌
@saranyasbeautyvlogs
@saranyasbeautyvlogs 25 күн бұрын
🤣👍🤣
@rubykk5734
@rubykk5734 Ай бұрын
തേങ്ങാക്കൊത്ത് നെയ്യിൽ വറുത്തിട്ടാൽ ചക്കയട കൂടുതൽ taste ആകും
@saranyasbeautyvlogs
@saranyasbeautyvlogs Ай бұрын
Athu seryaa time kittiyilla🤣🤣
@attentionplease1417
@attentionplease1417 23 күн бұрын
രണ്ടാമത്തെയും മൂന്നാമത്തെ അടുപ്പിന്റെ നടുക്ക് ഒരു ഹോൾ ഇല്ലേ അത് അടക്കുന്ന ഒരു സാധനം ഇല്ലേ അത് വെച്ച് അടക്കണം. അപ്പൊ നന്നായി ചൂടാകും. അല്ലെങ്കിൽ നമ്മൾ കത്തിക്കുന്നതിന്റെ ചൂടൊക്കെ മൂന്നാമത്തെ അടുപ്പിലേക്ക് പോകും.
@Sobhana.D
@Sobhana.D Ай бұрын
ശരണ്യ കുട്ടി യേ കണ്ടു പഠിക്കണം ഇപ്പോഴത്തെ കുട്ടികൾ മിടുക്കി എല്ലാ നന്മകളും ഐശ്വര്യവും ഉണ്ടാകും ❤🥰🥰
@sajithmsajithm3460
@sajithmsajithm3460 Ай бұрын
മോളെ നല്ല വീഡിയോ ആയിരുന്നു❤ ഒരുപാട് ഇഷ്ടപ്പെട്ടു🥰🥰
@saranyasbeautyvlogs
@saranyasbeautyvlogs Ай бұрын
🥰❤️❤️❤️❤️
@Chilll433
@Chilll433 Ай бұрын
നല്ല videos 👌👌 നമ്മുടെ നാടിന്റെ യഥാർഥ രീതികളും രുചികളും ഓക്കെ വളരെ ഭംഗിയായി കാണാൻ കിട്ടുന്നത് വിരളം ആണു. കാണിക്കുന്നത് അട്ടപ്പാടി ആണെങ്കിലും എല്ലാ മലയാളികൾക്കും relate ചെയ്യാൻ പറ്റുന്ന നല്ല നല്ല ഓർമകൾ. എന്റെ ചെറുപ്പത്തിലെ കോട്ടയം ഓക്കെ ഉള്ള രുചികൾ ഇത് തന്നെ. നല്ല നല്ല content ഉണ്ടാക്കി channel വളരട്ടെ എന്ന് ആശംസിക്കുന്നു . All the best.
@user-rg2zb2be6b
@user-rg2zb2be6b Ай бұрын
ഒത്തിരി ഇഷ്ട്ടമാണ് ❤️❤️🥰🥰💕
@saranyasbeautyvlogs
@saranyasbeautyvlogs Ай бұрын
❤️🥰🥰
@sumavasudevanvasu7033
@sumavasudevanvasu7033 Ай бұрын
Saraniya thudipkol very super, vedio super suma chehi elavally
@saranyasbeautyvlogs
@saranyasbeautyvlogs Ай бұрын
Tq chechikuttee🥰🥰❤️
@sreelekshmivs6052
@sreelekshmivs6052 Ай бұрын
Video kanan enthu rasama. Kunjile padichuvalarunna karyangal ane ethokke ennu jolikal cheyyunna kanumpol ariyam. Ente hus veetil krishi undu. Athyavasyam sthalavum. Enikum Ethupole okke cheyyan eshtama. Njangal eppol ernakulathu hus nu joli ayondu avide ane. Veettil chennapolu ethu kasuvandi kari vachu. Njangal theeyal enna parayunne. Amma ellam nadan reethiyilu undakki tharum. Ente veettile food ne kkalum enikkishtam hus veettile ruchikal ane. Athupole njanum oronnu cheyyan padichu. Chakka Ethupole ane vevikunne. Amma thazhe vachu thudupu vachu elakkum. Pathanamthitta, kollam adirthi bhagathanu sthalam. 😊
@saranyasbeautyvlogs
@saranyasbeautyvlogs Ай бұрын
❤️🥰🥰🥰 aaha ippo ekm undo da?
@sreelekshmivs6052
@sreelekshmivs6052 28 күн бұрын
​@@saranyasbeautyvlogs Nattil vannu. Hus veetil ane eppol. School open akumpol pokum. 😊
@Amina-ss6sz
@Amina-ss6sz 29 күн бұрын
എന്ത് ഇഷ്ടത്തോടെയാസിന് mole ജോലികൾ ചെയ്യുന്നത് ഒരുപാട് സന്തോഷം mole ഇനി ഇങ്ങനെ ഒരു തലമുറയെ വാർത്തെടുക്കാൻ തന്നെ ബുദ്ധിമുട്ടാണ്
@saranyasbeautyvlogs
@saranyasbeautyvlogs 25 күн бұрын
❤️🥰🥰🥰
@Jesusloveonly
@Jesusloveonly Ай бұрын
എന്റെ നാട് മണ്ണാർക്കാട് 😍. ഞാൻ അട്ടപ്പാടിക്ക് ഒരു കല്യാണത്തിനു വന്നിട്ടുണ്ട് 😍. അടിപൊളി ആണ് അട്ടപ്പാടി 😍..
@saranyasbeautyvlogs
@saranyasbeautyvlogs Ай бұрын
❤️🥰🥰🥰
@rashith1877
@rashith1877 Ай бұрын
എല്ലാ വിഡിയോസും കാണാറുണ്ട്, എല്ലാ വിഡിയോസും സൂപ്പർ ആയിരുന്നു, ALL THE BEST, GOD BLESS YOU ❤️
@saranyasbeautyvlogs
@saranyasbeautyvlogs Ай бұрын
🥰❤️❤️❤️
@AbdulLatheef-pl6he
@AbdulLatheef-pl6he 29 күн бұрын
Chechi aloru puliyaa. Ethre risk ulla jolikala ottaku cheyyuneev
@saranyasbeautyvlogs
@saranyasbeautyvlogs 25 күн бұрын
❤️🤣🤣🤣🤣
@sinyhanna
@sinyhanna 20 күн бұрын
Beautiful place
@seenabasha5818
@seenabasha5818 Ай бұрын
Love you moluu god bless you💕🥰
@saranyasbeautyvlogs
@saranyasbeautyvlogs Ай бұрын
Same to you🥰🥰
@Amritha227
@Amritha227 Ай бұрын
ചേച്ചി ഈ വീടിന്റെ ഐശ്വര്യം ❤
@saranyasbeautyvlogs
@saranyasbeautyvlogs Ай бұрын
🤣🤣
@dinuabraham1357
@dinuabraham1357 25 күн бұрын
Othiri positive vibe anu e channel. God bless you and your family ❤
@saranyasbeautyvlogs
@saranyasbeautyvlogs 25 күн бұрын
🤣❤️❤️❤️
@Abdukka703
@Abdukka703 Ай бұрын
ആലുവ അടുപ്പിൻ്റെ നിർമ്മാണത്തിലെ പിഴവാണ്. ശരിയാക്കി ഉണ്ടാക്കിയതാണെങ്കിൽ പകുതി വിറക്ക് ലാഭമാണ്.
@SajiLal-cy1be
@SajiLal-cy1be Ай бұрын
എനിക് ഉണ്ട് നല്ല അടുപ്പ വിറക് കുറച്ചു മതി
@sabinasajeeb9235
@sabinasajeeb9235 Ай бұрын
അതെ ഞങ്ങൾക്കും und എന്ത് ള്ളതാണെന്നോ . ചിരട്ട ഉം പൊതിമടൽ അങ്ങനെ എന്തെങ്കിലും ഒക്കെ ഇടയിൽ വെച്ചുകൊടുത്താൽ മതി
@user-sl1yn8kb7k
@user-sl1yn8kb7k Ай бұрын
ആലുവ അടുപ്പിൽ ചിരട്ട കത്തിച്ചാൽ അടുപ്പ് പെട്ടെന്ന് കേടു വരും എന്ന് പറയുന്നു. അത് ശെരിയാണോ. നിങ്ങൾക്കാർക്കെങ്കിലും അനുഭവമുണ്ടെങ്കിൽ ഒന്ന് പറയണേ
@saranyasbeautyvlogs
@saranyasbeautyvlogs Ай бұрын
Seriyaaa
@Faseela-gu3xb
@Faseela-gu3xb Ай бұрын
​@@user-sl1yn8kb7kcast iron adup akiya chiratta idam
@SameerTop-bb4np
@SameerTop-bb4np 23 күн бұрын
ഏടന എന്താ സാധനം
@AnjanaSachu-po2rs
@AnjanaSachu-po2rs Ай бұрын
Chechi super ayirunnu video 🥰🫰 pinne eppol thottil pokille thottil vellam elle athukondu aano pokathe pls reply😊😘
@saranyasbeautyvlogs
@saranyasbeautyvlogs Ай бұрын
തോട്ടിൽ വെള്ളം കുറഞ്ഞിരുന്നു ഡാ മാത്രമല്ല ഇപ്പോൾ ഒരുപാട് പേര് കുടിക്കാൻ ഈ വെള്ളം എടുക്കുന്നുണ്ട് അപ്പൊ നമ്മൾ കഴുകാൻ പോയാൽ ബുദ്ധിമുട്ടാവും 🥰🥰🥰
@AnjanaSachu-po2rs
@AnjanaSachu-po2rs 10 күн бұрын
​@@saranyasbeautyvlogs Aano ok thanks chechi relpy thannathinu 😘❤️‍🩹
@amnuminnuvlogs7154
@amnuminnuvlogs7154 Ай бұрын
Spr videos ❤njangal vannirunnu attapadi numbar kitathond ponnu vere avishym undayirunnu vazhukiyond pinne varannu karuthi 😢🤲👍❤️😊
@saranyasbeautyvlogs
@saranyasbeautyvlogs 25 күн бұрын
Aahno insta message ayak da allenkil goolikkadav varumbo aarodelum chodhichalum mathi contact cheyyan❤️🥰❤️
@amnuminnuvlogs7154
@amnuminnuvlogs7154 24 күн бұрын
@@saranyasbeautyvlogs insta msg etirunnallo🤔😍eni pinne kanam ikka 29nupovukayanu🛬🥹adutha varavil varam 🤲👍👍👍👍♥️
@ashatv.3610
@ashatv.3610 Ай бұрын
ഹായ് ശരണ്യ, എന്തൊക്കെയുണ്ട് വിശേഷം? എല്ലാവരും സുഖമായിരിക്കുന്നല്ലോ അല്ലേ ? ശരണ്യയുടെ പോലെ ഇത്രയും കണ്ണിനും കാതിനും ഇമ്പകരമായ,മനസിനെ തണുപ്പിക്കുന്ന വീഡിയോ വേറെ ഒരു ചാനലിലും കണ്ടിട്ടില്ല.ഒരുപാട് ഇഷ്ടം.❤️❤️❤️❤️❤️❤️God bless you🙏
@saranyasbeautyvlogs
@saranyasbeautyvlogs Ай бұрын
Sugaanu ippo ernakulam aanu🥰❤️❤️ tq sooo much❤️❤️
@najmanoushad1854
@najmanoushad1854 Ай бұрын
Attappadi varan orupad agrahamund sharanye kaanan atholere agraham
@saranyasbeautyvlogs
@saranyasbeautyvlogs Ай бұрын
🥰❤️❤️❤️vaayo
@najmanoushad1854
@najmanoushad1854 Ай бұрын
@@saranyasbeautyvlogs correct place parayuo instel msg ittirunnu
@flyinglady9921
@flyinglady9921 Ай бұрын
Chechine samathikanm🥰ethra jolikal an cheyune,
@saranyasbeautyvlogs
@saranyasbeautyvlogs Ай бұрын
🥰🥰🥰🥰❤️❤️
@vineethavineetha9572
@vineethavineetha9572 Ай бұрын
Nalla molanu❤❤❤ god bless you chakkare
@saranyasbeautyvlogs
@saranyasbeautyvlogs Ай бұрын
❤️🥰🥰🥰
@Greeshmasreebala
@Greeshmasreebala Ай бұрын
Cashew cury first time kanununu
@saranyasbeautyvlogs
@saranyasbeautyvlogs Ай бұрын
Aano
@salmasiyad9740
@salmasiyad9740 Ай бұрын
Ful time ingane joli edth nilkumbo ksheenam varille. Nammalk vendi ulla time vende?? Negative paranjathalla to😊
@saranyasbeautyvlogs
@saranyasbeautyvlogs Ай бұрын
🤣😇😇😇kureyokkeseelangal aando
@lathavimal220
@lathavimal220 29 күн бұрын
ഒരു രക്ഷയും ഇല്ലെന്റെ പൊന്നു മോളെ, കൊതിപ്പിക്കുവാ, മോൾ കഴിക്കുന്നതു കാണാൻ ബഹുരസാ 👍👍🥰
@saranyasbeautyvlogs
@saranyasbeautyvlogs 25 күн бұрын
🥰❤️❤️❤️
@Ayisha-tr6dh
@Ayisha-tr6dh Ай бұрын
ചക്ക മുറിച്ച ഉടൻ വെളിഞ്ഞിൽ (ചക്കപ്പശ )പോക്കാറില്ലേ🤔 ഞങ്ങളൊക്കെ നേർപ്പകുതിയാക്കിയ ഉടനെ ചകിരി കൊണ്ട് തുടച്ചെടുക്കും.. 👍
@saranyasbeautyvlogs
@saranyasbeautyvlogs Ай бұрын
❤️❤️❤️🥰
@raseenam4508
@raseenam4508 29 күн бұрын
സ്ഥിരം കത്തിച്ചാൽ പെട്ടന്ന് ചൂടാകും നമുക്കും ഉണ്ട് നല്ലാടുപ്പാണ്
@saranyasbeautyvlogs
@saranyasbeautyvlogs 25 күн бұрын
Illadaa aake shokamaanu arup
@anusreeanu9395
@anusreeanu9395 Ай бұрын
നടുവിലുള്ള അടുപ്പിൽ ഒരു പാത്രം വെള്ളം വച്ച് കൊടുക്ക്, ലാസ്റ്റ് അടുപ്പ് കത്തിച്ചില്ലെഗിൽ അതിന്റ സൈഡിൽ ഉള്ള ഗ്യാപ്പ് അടച്ചു കൊടുക്കണം
@saranyasbeautyvlogs
@saranyasbeautyvlogs Ай бұрын
Karyamilla ennalum
@user-uy2nc7gt5x
@user-uy2nc7gt5x Ай бұрын
Anth tenshan undhakelum chechide video kantal manasamadhanam anuttoo
@ratheeshk7515
@ratheeshk7515 Ай бұрын
ഗുഡ് മോർണിംഗ് അനിയത്തിക്കുട്ടി 🥰💕🙏.. മോൾടെ വീഡിയോ ഭയങ്കര ഇഷ്ടാ ഈ ഏട്ടന് 💕💕♥️♥️♥️♥️. ചക്കയട ഉണ്ടാക്കി കുറച്ചു ഏട്ടനും തായോ 😂😂😂. കൊറിയർ ആയിട്ട് അയച്ചാൽ മതിട്ടോ 💕
@aromal-9691
@aromal-9691 Ай бұрын
Mole serikum orupadu ishtamayi
@saranyasbeautyvlogs
@saranyasbeautyvlogs Ай бұрын
🥰🥰❤️❤️❤️
@Meenutti123
@Meenutti123 Ай бұрын
ഇത് കാണുമ്പോൾ നാട് ഒരുപാട് miss ചെയ്യുന്നു ചക്ക കണ്ടിട്ട് വർഷം 3ആകുന്നു 😂❤️❤️❤️❤️❤️
@saranyasbeautyvlogs
@saranyasbeautyvlogs Ай бұрын
Evideya ippo?
@ajithasuresh9592
@ajithasuresh9592 Ай бұрын
തേങ്ങ കൊത്തു വറുത്തിട് മോളു ഭയങ്കര ടേസ്റ്റാണ് ഞാൻ അൽപ്പം യീസ്റ്റോ, സോഡാപൊടിയോ ഇടും ഒരു അരമണിക്കൂർ വെച്ചിട്ട് ഉണ്ടാക്കും എന്ത് രുചിയാണ് നല്ല മയമുള്ള ചക്കയടയായിരിക്കും എന്തായാലും മോളു നല്ല മിടുക്കിയാണ് എനിക്ക് ഒരുപാടിഷ്ടം ആണുട്ടോ വീഡിയോസ് സമയം കിട്ടുമ്പോൾ കാണാറുണ്ട് ഞാൻ മൂത്ത കശുവണ്ടിയും കറിവെക്കാറുണ്ട് വറുത്തരച്ചും തോരനും okke വെക്കാറുണ്ട്
@saranyasbeautyvlogs
@saranyasbeautyvlogs Ай бұрын
🤣👍👍👍 varukkanulla time onnum kittiyilla pinne yiestum sodappodiyum njan onninum cherkkarilla🥰🥰🥰🥰
@AfnaMusthafa
@AfnaMusthafa Ай бұрын
Chechine othiri ishttayi ❤❤
@saranyasbeautyvlogs
@saranyasbeautyvlogs Ай бұрын
Tq🥰🥰🥰🥰
@remya7777
@remya7777 7 күн бұрын
Enthoru life aan chechi. Swargham thanne. Ithupolokke oru lokham indenn orthit magic pole thonnan. Ividokke kaalath eneekkanath thalayil veyil adichitaa. Marich jeevikkanen🥴😐
@nandhoosedancevlog9799
@nandhoosedancevlog9799 Ай бұрын
Chechi yude cooking videos enik ഇഷ്ടമാണ് ഇനിയും cooking videos cheyoo please
@saranyasbeautyvlogs
@saranyasbeautyvlogs Ай бұрын
Tq da🥰❤️❤️
@MiniVijayan-pm7ot
@MiniVijayan-pm7ot Ай бұрын
Saranya thanoru krishisnehiyanallo❤❤❤
@saranyasbeautyvlogs
@saranyasbeautyvlogs Ай бұрын
🥰🥰❤️❤️
@user-ru9ym5kw3c
@user-ru9ym5kw3c Ай бұрын
...chechi...chechiyude choodu thatiyulla aa njenttal athu super aayi..😢😊😜😂😂
@saranyasbeautyvlogs
@saranyasbeautyvlogs Ай бұрын
🤣🤣🤣🤣
@kuttanmanjeri692
@kuttanmanjeri692 Ай бұрын
ശരണ്യ, പുതിയ റെസിപ്പി പറഞ്ഞു തന്നതിന് നന്ദി കശുവണ്ടി പരിപ്പ് കറി 👍🏼👍🏼👍🏼👍🏼( നാടൻ ചിക്കൻ കറി ഉണ്ടാക്കുന്നതുപോലെ ഉണ്ടാക്കിയാൽ മതി അല്ലേ )
@saranyasbeautyvlogs
@saranyasbeautyvlogs Ай бұрын
Yes🥰❤️❤️❤️
@smarthyper4884
@smarthyper4884 26 күн бұрын
Ella vidioyum nalla veritiyan enik Nalla isttan chehide vidios
@saranyasbeautyvlogs
@saranyasbeautyvlogs 25 күн бұрын
Tq da🥰🥰🥰🥰
@jessyjohn848
@jessyjohn848 25 күн бұрын
Cover gloves ittittanu mattethu idandathu
@saranyasbeautyvlogs
@saranyasbeautyvlogs 25 күн бұрын
👍👍
@hafsathpp1169
@hafsathpp1169 28 күн бұрын
Ningale sammadikkanam... Adipoli
@saranyasbeautyvlogs
@saranyasbeautyvlogs 25 күн бұрын
❤️🥰🥰🥰🥰
@user-kr2jw4iu8q
@user-kr2jw4iu8q Ай бұрын
കശുവണ്ടി നെയ്യിൽ വറുത്തു കഴിക്കാൻ എന്താ ഒരു test👌👌😋😋😋. അമ്മുസിന് കൊതി കിട്ടി.
@saranyasbeautyvlogs
@saranyasbeautyvlogs Ай бұрын
😀😀😀😀😀
@JasminJasminshabeer
@JasminJasminshabeer Ай бұрын
Chechi your awesome
@saranyasbeautyvlogs
@saranyasbeautyvlogs Ай бұрын
🥰🥰❤️❤️❤️
@rosemolethampi7797
@rosemolethampi7797 Ай бұрын
You are miracle girl 😍💗
@saranyasbeautyvlogs
@saranyasbeautyvlogs 25 күн бұрын
🤣🤣🤣
@anamika7549
@anamika7549 27 күн бұрын
Hlo chechy sugayittu irikkano ettan poyo avidea eganeaya mazha undo evidea nalla mazhaya elarum thirakinu paryane aniyan army coaching poyiruno
@saranyasbeautyvlogs
@saranyasbeautyvlogs 25 күн бұрын
Aah da ellavarkkum sugam unniyettanu work und🥰❤️❤️ mazha undayirunnu, innaleyum innum illa pinne annan army coachinginu poyittilla direct recruitement poyi🥰
@AnuAnu-xr3nq
@AnuAnu-xr3nq Ай бұрын
Kothiyavunnu❤😊
@saranyasbeautyvlogs
@saranyasbeautyvlogs Ай бұрын
🥰❤️❤️
സ്വാദൂറും ഗുണമേറും മടന്തയിലകറി
22:56
Kochu Kochu Valyakaryangal
Рет қаралды 1,1 МЛН