Unsatisfied Husband | Relationship Issues | Your Stories EP-183 | SKJ Talks | Short film

  Рет қаралды 1,850,159

SKJ Talks

SKJ Talks

Күн бұрын

Пікірлер: 1 000
@rayhanrahmath28
@rayhanrahmath28 6 ай бұрын
Unsatisfied Husband എന്ന ക്യാപ്ഷൻ ഈ എപ്പിസോഡിന് യോജിക്കുന്നതായിട്ട് തോന്നിയില്ല...👎🏻content is great as like every episode...😍😍 അച്ഛന്റെ negative characterum അത്ര ഇഷ്ടപ്പെട്ടില്ല.. എപ്പോഴും positive roles ചെയ്യുന്നത് കൊണ്ടാവാം... എല്ലാ എപ്പിസോടും കാണുന്നത് കൊണ്ട് പറഞ്ഞതാണ് my own opinion... Take it positively..
@Nathan572
@Nathan572 6 ай бұрын
Correct
@ambili12345
@ambili12345 6 ай бұрын
Yes, caption is not apt.
@ranjanakoodalloor
@ranjanakoodalloor 6 ай бұрын
True! Aa achan negative role aanu enn predict cheydu thodangyapazhe disappointed ayi😢
@Dayswith-Devu
@Dayswith-Devu 6 ай бұрын
It's true
@Mycountry143
@Mycountry143 6 ай бұрын
Ys
@nasrinnavas7847
@nasrinnavas7847 6 ай бұрын
ഈ vdo കണ്ടപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞു.എൻ്റെ കുട്ടിക്കാലം ഓർമ വന്നു.എനിക്കും ഉണ്ടാർന്നു ഇങ്ങനൊരു ദുരവസ്ഥ.അതും എൻ്റെ ഉമ്മയുടെ ആങ്ങള.ഇപ്പൊൾ എൻ്റെ വിവാഹം കഴിഞ്ഞു.3മക്കളുണ്ട് എൻ്റെ ഭർത്താവിനും ഈ കാര്യം അറിയാം.ഇങ്ങനൊരു ഭർത്താവിനെ കിട്ടിയതാണ് എൻ്റെ ഭാഗ്യം.
@Adhizz-b9m
@Adhizz-b9m 6 ай бұрын
Aww❤️
@abhijithu25
@abhijithu25 6 ай бұрын
അയാളെ പറ്റി പൊലീസിൽ ‌ complaint കൊടുത്തിരുന്നോ, നിയമത്തിന്റെ മുന്നിൽ കൊണ്ടു വന്നു ശിക്ഷ വാങ്ങി കൊടുക്കണമായിരുന്നു.
@nasrinnavas7847
@nasrinnavas7847 6 ай бұрын
അതിന് സ്വന്തം ഉമ്മ പോലും അത് വിശ്വസിച്ചിട്ടു വേണ്ടെ?
@vishnukuzhikattu3056
@vishnukuzhikattu3056 6 ай бұрын
ഉമ്മയുടെ ആങ്ങള.. അമ്മാവൻ
@Jaseemrameeshn
@Jaseemrameeshn 6 ай бұрын
​@@nasrinnavas7847വിശ്വസിക്കാത്തവർ വിശ്വസിക്കണ്ട....!!അയാൾക്കും ഉണ്ടാവില്ലേ മക്കളും മരുമക്കളും പേരക്കുട്ടികളുമൊക്കെ....!!ഒരിക്കലെങ്കിലും അവസരം കിട്ടുകയാണെങ്കിൽ അവരുടെ മുന്നിലിട്ട് ഇക്കാര്യം വിളിച്ചു പറഞ്ഞു നോക്ക്...!!10 ൽ ഒരാളെങ്കിലും വിശ്വസിക്കും,,, ഇനി വിശ്വസിച്ചില്ലെങ്കിലും ആരെങ്കിലും സംശയിക്കാതെയെങ്കിലും ഇരിക്കില്ല...!!!അതിൽ മക്കളോ മരുമക്കളോ അയാളുടെ അടുത്ത് സ്വന്തം മക്കളെ ഒറ്റക്ക് വിട്ടിട്ട് പോകില്ല....!!ജീവിതകാലം മുഴുവൻ ഈ സംശയ ദൃഷ്ടിയോടെയെ എല്ലാവരും അയാളെ നോക്കൂ...!!അയാളെ ഇങ്ങനെ അപകീർത്തിപ്പെടുത്തിയിട്ട് നിങ്ങൾക്കെന്താ ഉപകാരമെന്നും അവർ ചിന്തിക്കാതിരിക്കില്ല...!!
@rinudhas2995
@rinudhas2995 6 ай бұрын
When i was 4 yrs old i experienced bad touch from a relative...i didn't understand it at that age..i only understood it after 15 yrs..now im married and i shared it with my husband..he took it easy and said its not my mistake....i felt relieved
@skjtalks
@skjtalks 6 ай бұрын
Wish you a happy and healthy life ahead ❤
@dasarihd1
@dasarihd1 2 ай бұрын
Where did he touch you when ur 4 yrs old
@ShwethaAbraham-h8f
@ShwethaAbraham-h8f Ай бұрын
​@@dasarihd1 Srsly? You do realise that is a hurtful question, right?;
@Speedingdesisongs
@Speedingdesisongs 27 күн бұрын
Wishing you all the best..❤
@soniasteephan7929
@soniasteephan7929 6 ай бұрын
The caption is a tempting click bait to draw in ALL KINDS of viewers to keep them hooked till the end of the video in anticipation, AND THEN, TO LEAVE THEM WITH AN INVALUABLE, COMPELLING, PROFOUND and INDELIBLE MESSAGE to be SENSITIVE, SUPPORTIVE, PATIENT and HUMANE. My heartfelt appreciation to the team for considering, conceiving and uploading this video.
@user-ef3mg7ye9l
@user-ef3mg7ye9l 6 ай бұрын
ഞാൻ മദ്രസയിൽ പഠിക്കുന്ന സമയത്ത് ഇത്പോലെ അനുഭവിച്ചിരുന്നു. Bad touch എന്താന്ന് good touch എന്താന്ന് അറിയാത്ത ഒരു പ്രായമായിരുന്നു. വീട്ടുകാരോട് പറഞ്ഞു പക്ഷെ, അത് അവർ മുഖവിലക്ക് എടുത്തില്ല. ഉസ്താദ് അല്ലെ പോട്ടെ എന്ന് പറഞ്ഞ്. ഇത് ആരെങ്കിലും അറിഞ്ഞാൽ നാണക്കേട് ആണ്. നീ ഒരു പെൺകുട്ടി കൂടി ആണ്.ഈ അവസ്ഥ കാരണം ഒരുപാട് സ്വയം വേദനിച്ചിരുന്നു. ഉസ്താദ് ശരീരത്തിൽ തൊടുമ്പോൾ കൈ തട്ടിമറ്റിയാൽ അന്ന് നന്നായി അടിക്കും. ഇന്ന് അയാൾ ജീവിച്ചിരിപ്പുണ്ട്. അയാളെ കാണുമ്പോൾ പഴയത് എല്ലാം ഓർമ വരും. ഇന്ന് ആണെങ്കിൽ അയാളെ അടിച്ചേനെ. പിന്നെ കേസും സോഷ്യൽമിഡിൽ ഇട്ട് നാറ്റിച്ചേനെ. എത്ര എത്ര പെൺകുട്ടികൾക്ക് ഇത് പോലെ അനുഭവം ഉണ്ടായിട്ടുണ്ടാവാം.എല്ലാം സ്കൂളിൽ ചെറിയകുട്ടികൾക്ക് പഠനത്തോട് ഒപ്പം good touch bad touch പഠിപ്പിച്ചു കൊടുക്കണം. അതിനോട് കൂടി കൗൺസിലിംഗ് കൊടുക്കണം. ഇനി ഒരു കുട്ടികൾക്കും ഈ അവസ്ഥ വരാതെ ഇരിക്കട്ടെ
@RukiyaBeegam-y9h
@RukiyaBeegam-y9h 6 ай бұрын
Ayalle thala adichu pottikanam❤❤ Because..........! Usthadu
@FarsanaJannath
@FarsanaJannath 6 ай бұрын
Enikkum undayitund same avastha
@Kichu0789
@Kichu0789 6 ай бұрын
ദൈവത്തെ കൂട്ട് പിടിച്ചു തെമ്മാടിത്തരം ചെയുന്ന അവനെ എന്തിനാ വെറുതെ വിടുന്നത് അവൻ ഓരോ നിമിഷവും ഓരോ കുഞ്ഞുങ്ങളെ നശിപ്പിച്ചു കൊണ്ടിരിക്കുവാകും 😢😢😢ആരൊക്കെ നമ്മളെ തള്ളി പറഞ്ഞാലും അവനെ വെറുതെ വിടരുത് 🤬😮
@afnas6449
@afnas6449 6 ай бұрын
Ayala ippazhum jeevichirpund allae paranjae sister…. Pls react now atleast… Poyi pottik nallonam.. natik Ayalae. Adutha our kuttik eee avastha verard!
@Hubb_qalam
@Hubb_qalam 5 ай бұрын
Usthad ayalum, pallile achan aayalum aar ayalum thett cheythavare verthe vidaruth. Usthadmare nammal bahumanikkukayum matum oke venam, ath usthad enna aa sthanathod ulla respect aan. But usthadnte vesham ketti manyanmare mugam moodiyum dharich palarum nd. Usthadmare per kalayan vendi. Orikkalum yathartha usthadmar angane alla. Nallavar aaya usthadmarkkum moshapper ndakkan venditt. Athkond thett aar cheythalum shikshikkanam, nnale padikku😇
@shilpachippu7113
@shilpachippu7113 6 ай бұрын
പണ്ടൊന്നും എങ്ങനെ പ്രതികരിക്കണം എന്ന് അറിയിലാർന്നു bad touch ഏതാ good touch ഏതാന്ന് പോലും അറിയാത്ത കാലം... ആരോടെങ്കിലോടും പറഞ്ഞാൽ നാണക്കേട് ആവുമോ എന്ന് പേടിച് മിണ്ടാതെ ഇരുന്നവർ ആവും പല പെൺകുട്ടികളും... കാലം മാറി പ്രതികരിക്കണം ഇപ്പോ mobilephone ഉള്ളതല്ലേ vedio എടുക്കുക social മീഡിയയിൽ ഇട്ട് അവരെ നാറ്റിക്കുക
@lijireji7662
@lijireji7662 6 ай бұрын
സത്യം... പണ്ട് ഇതൊന്നും അറിയാത്തകാലം ആയിരുന്നു.. ഇപ്പോ ആണെങ്കിൽ സോഷ്യൽ മീഡിയയിൽ ലൈവ് ആണ്
@mangoman4930
@mangoman4930 6 ай бұрын
Kiss അടച്ചാൽ കുഞ്ഞ് ആക്കും എന്ന് ഒരു കാലം ഉണ്ടറുനൂ
@merina146
@merina146 6 ай бұрын
സത്യം
@mythoughts238
@mythoughts238 6 ай бұрын
Not only scared to tell, if told no one believes them.
@riyaelizabethsiby2498
@riyaelizabethsiby2498 6 ай бұрын
It's not possible for all. It also depends on the atmosphere that they leave.
@balachandrans6636
@balachandrans6636 6 ай бұрын
നമ്മുടെ സമൂഹത്തിൽ നടക്കുന്ന അല്ലെങ്കിൽ നടന്നു കൊണ്ടേയിരിക്കുന്ന ഒരു വിഷയം വളരെ മനോഹരമായി ചിത്രീകരിച്ച് അവതരിപ്പിച്ചതിനു ആദ്യമേ skj teaminu എന്റെ അഭിനന്ദനങ്ങൾ. 🎉👌♥️ ഒട്ടും പ്രതീക്ഷിക്കാതെ ഒരു നെഗറ്റീവ് റോൾ എനിക്ക് തരാൻ കാണിച്ച കോൺഫിഡൻസിനും നന്ദി. നിങ്ങളുടെ പ്രതീക്ഷക്കനുസരിച്ചു അത് ചെയ്യാൻ എനിക്ക് അവസരം തന്നതിനും നന്ദി. Proud to be part of this film in a negative role. Thank to the entire SKJ team... and also my dear Arya to support me in this role.. 👌🎉♥️
@aryasreekantan2023
@aryasreekantan2023 6 ай бұрын
അങ്കിൾ അടിപൊളി അല്ലേ... 😁🥰
@balachandrans6636
@balachandrans6636 6 ай бұрын
@@aryasreekantan2023 Thank you.. Dear 👌♥️
@railfankerala
@railfankerala 6 ай бұрын
Chetante big fan aan 😘
@roobitharoobi8033
@roobitharoobi8033 6 ай бұрын
Super aan
@jurajuraid5351
@jurajuraid5351 6 ай бұрын
Super അങ്കിൾ 👍🏻
@harikeshav7269
@harikeshav7269 6 ай бұрын
Unsatisfied Husband ❌ Uncomfortable Wife ✅
@harikrishnankp8225
@harikrishnankp8225 6 ай бұрын
Unsatisfied alla dissatisfied
@harikeshav7269
@harikeshav7269 6 ай бұрын
@@harikrishnankp8225 ohh seri Dissatisfied..
@jithaav658
@jithaav658 6 ай бұрын
SKJ talks thanyanu unsatisfied nu koduthe😂
@deepapramod2747
@deepapramod2747 6 ай бұрын
Both unsatisfied and diassatisfied are correct. Unsatisfied means not satisfied and dissatisfied means expressing lack of satisfaction
@RahmathHussain-j2h
@RahmathHussain-j2h 6 ай бұрын
Both are like one thing 😊
@makingwaveswithmeera
@makingwaveswithmeera 6 ай бұрын
സത്യം എന്തെന്നാൽ പെണ്ണായി ജനിച്ചാൽ ജീവിതത്തിൽ ഒരിക്കൽ എങ്കിലും ചെറുതോ വലുതോ ആയ ഒരു abuse അനുഭവിക്കാത്തവർ ആയി ആരും കാണില്ല എന്ന് തോന്നുന്നു 🥺🥺🥺🥺
@sreedivyarejith6021
@sreedivyarejith6021 6 ай бұрын
Same angane thonnunnu…
@KairunnisaKairunnisamuneer
@KairunnisaKairunnisamuneer 6 ай бұрын
Hhaa crct aan😕
@Sadiya81347
@Sadiya81347 6 ай бұрын
അങ്ങനെ ആരേലും ഉണ്ടോ?
@naja.m4672
@naja.m4672 6 ай бұрын
ഞാനില്ല എന്തായാലും, അൽഹംദുലില്ലാഹ് 😊
@feelthemagicinsideyou2460
@feelthemagicinsideyou2460 6 ай бұрын
100% true
@uniquequeennisha
@uniquequeennisha 6 ай бұрын
ഞാൻ ഒന്നിൽ പഠിക്കുന്ന time അത്രേ കുഞ്ഞായി ഇരിക്കുബോ അനുഭവിച്ച ഒരു അവസ്‌ഥ അതു എന്താരുന്നു എന്ന് മനസിലായി വന്നപ്പോ സഹിക്കാൻ പറ്റണില്ല. 🥲 ഇന്നും അയാൾ ജീവിച്ചു ഇരിക്കുന്നു.... ഒരടി കൊടുക്കാൻ പറ്റിരുന്നെകിൽ എന്ന് കൊതിച്ചു പോകുവാ. 🥰 പിന്നെ ഇനി അതൊക്കെ parajittu എന്തു കാര്യം 🥲 അതു kondu മിണ്ടാതെ ഇരിക്കുന്നു. ഒരു karyam ഉറപ്പാണ്. എന്നെ polle ഒരുപാട് കുഞ്ഞുങ്ങൾ അനുഭവിച്ചട്ടുണ്ടാവും 😊
@rejoice814
@rejoice814 6 ай бұрын
💯
@cindrellaa6338
@cindrellaa6338 6 ай бұрын
💯 💯
@ShifanaSherin-z2d
@ShifanaSherin-z2d 6 ай бұрын
It's true words🙃
@ezekielthomas2438
@ezekielthomas2438 6 ай бұрын
😔
@thahiyasathar
@thahiyasathar 6 ай бұрын
Sathyam
@mythoughts238
@mythoughts238 6 ай бұрын
Please do a video on how parents should handle this. Sexual abuse is very common in homes and the perpetrators are family members. Even if the child tells her parents, they won't believe her and instead will blame her. That's a double blow to the victim. It is important to note that professional help is needed in such cases. Not many husbands are understanding, if they have to deal with this after marriage.
@ezekielthomas2438
@ezekielthomas2438 6 ай бұрын
Yesss ennod parajathu ninaku thonathu anu ennu 😔😔
@sumayahzadran7587
@sumayahzadran7587 6 ай бұрын
That's the problem. I know of some cases where the girls are blamed for telling lies and accusing wrong people. Nobody wants to believe that in many victims' families.
@aronc.a6666
@aronc.a6666 6 ай бұрын
മികച്ച സന്ദേശമാണ് നൽകുന്നത്.മാനസിക ആരോഗ്യമാണ് പ്രധാനം. Thank you SKJ TALKS for this beautiful message
@twiceland3142
@twiceland3142 6 ай бұрын
പ്രതികരിക്കാൻ കഴിയാതെ പോയ ഒരു കാലഘട്ടത്തിൽ വളർന്നത് കൊണ്ട് തന്നെ ഇന്നത്തെ തലമുറയോട് ഒന്നേ പറയാനുള്ളൂ.. പ്രതികരിക്കണം.. ശക്തമായി തന്നെ പ്രതികരിക്കണം... ഇത്തരം പാഷാണത്തിൽ കൃമി ആയിട്ടുള്ള അങ്കിൾ മാരും ഏട്ടന്മാരും ഒന്നെങ്കിലും എല്ലാ കുടുംബത്തിലും കാണും.... ആ പെൺകുട്ടിയുടെ നിസ്സഹായാവസ്ഥ കണ്ടപ്പോൾ വല്ലാതെ സങ്കടം വന്നു... കരയിച്ചു കളഞ്ഞു😢 അഭിനന്ദനങ്ങൾ ടീം എസ് കെ ജെ ടോക്സ്❤
@shahinasharafudheen4523
@shahinasharafudheen4523 6 ай бұрын
Nalla kudumbavum indakum
@A4a090
@A4a090 6 ай бұрын
#twiceland Yes🙏❤
@shobamathew1645
@shobamathew1645 6 ай бұрын
Thank you for dealing with this topic. So many young girls are preyed upon like this scarring them for life
@DreamGirl-qe6ee
@DreamGirl-qe6ee 6 ай бұрын
I was sexually abused during my childhood.it was extremely worse. Suffered for 8 years. Affected my serious relationship.
@aadhira1363
@aadhira1363 6 ай бұрын
Ennit ayaalkethire case koduthile
@AlfinaAnsar-p9q
@AlfinaAnsar-p9q 6 ай бұрын
Then what happened
@faheemamuhammed4742
@faheemamuhammed4742 6 ай бұрын
I wish you overcome from those incidents❤️past is past!!!seek medical help
@sarahthomas2922
@sarahthomas2922 6 ай бұрын
Please file a case.....they will abuse someone else. If we don't fight, things like this won't stop.
@devikrishna.s.r7570
@devikrishna.s.r7570 6 ай бұрын
​@@sarahthomas2922Exactly💯.
@dreamsworld2164
@dreamsworld2164 Ай бұрын
ഞാൻ മൂന്നിൽ പഠിക്കുമ്പോൾ ഇതേപോലെ അനുഭവിച്ചിട്ടുണ്ട്, school bus driver ൽ നിന്ന്.അന്ന് bad touch എന്താണ് എന്ന് പോലും അറിയാത്ത സമയമായിരുന്നു. വീട്ടിൽ പറഞ്ഞു അമ്മ വഴക്ക് പറയും എന്നാ കരുതിയെ, എന്നാ അമ്മ സ്കൂളിൽ വന്നു ടീച്ചർ മാരോട് സംസാരിച്ചു ടീച്ചർ മാർ കാര്യമായി എടുത്തില്ല പുറത്ത് അറിഞ്ഞാൽ നാണക്കേടാണെന്ന് പറഞ്ഞു. അമ്മ മറ്റു കുട്ടികളുടെ parents മായി സംസാരിച് driver നെ സ്കൂളിൽ നിന്ന് മാറ്റി,ഇന്നും അയാൾ ജീവനോടെ ഉണ്ട് എന്നാൽ എന്നെ കാണുമ്പോൾ അയാളുടെ തല കുനിയും. അമ്മയെ പറ്റി ഓർക്കുമ്പോൾ ഇന്നും എനിക് അഭിമാനം ഉണ്ട്. പെൺകുട്ടികളുടെ പ്രേശ്നങ്ങൾക്ക് കൂടെ നിൽക്കണ്ടത് അമ്മയാ എന്നാ ഇന്ന് പല parents ഉം നാണക്കേടാണെന്ന് കരുതി ഒന്നും പുറത്ത് paraunnilla
@olive....423
@olive....423 6 ай бұрын
Pakshe chilarkenkilum ingane okke nadanna kaaryam veettl muthirnnavarod paranjappo avar nammde aduthariyunna aalalley ayaalkk just oru abaddham pattiyathaavum enn paranj avare kochaakkiya anubhavam undaayitt undaavum, athiloode swantham makkale support cheyyunnathin pakaram avare injinjaayi illaathaakkukayaan avar cheyyunnath.cheythath aarumaayikkotte ath swantham relative aayaalum ayalvaasi aayaalum,makkale oru vaakk kondupolum novikkaathe avarkk thudarnnum jeevikkaan ulla karuthaan parents nalkandath👍🏻
@darpana7
@darpana7 6 ай бұрын
I have been through a similar situation, but the only difference being it was not my uncle but my father in law. Very traumatizing. I'm still unable to come out of this even now. Thanks to SKJ for bringing this up 🙌🏽
@mee6737
@mee6737 6 ай бұрын
I hope ur husband know about it ...and more love to you ❤🤗
@darpana7
@darpana7 6 ай бұрын
@@mee6737 of course he does and supported me. Thank you 😊
@prasanthvarghese-h2g
@prasanthvarghese-h2g 6 ай бұрын
അച്ഛൻ വില്ലൻ റോളിൽ വന്നു ഞെട്ടിച്ചു..സ്ഥിരം അച്ഛൻ റോളിൽ നിന്നും വില്ലനിലേക്കുള്ള കൂട് മാറ്റം നന്നായി ചെയ്യാൻ കഴിഞ്ഞു. എല്ലാ അഭിനേതാക്കളും മികച്ച പ്രകടനം തന്നെ നടത്തി. ഒരു സിനിമ മോഡലിൽ ആണ് ഇപ്പോൾ മിക്ക വീഡിയോസും വരുന്നത്. മറ്റു ചാനലുകളിൽ നിന്ന് നിങ്ങളെ വ്യത്യസ്ഥരാക്കുന്നത് നിങ്ങളുടെ അഭിനേതാക്കളുടെ പ്രകടനം തന്നെയാണ്..ഉദാഹരണത്തിന് ആ ഉപദേശി ചേട്ടൻ തന്നെ, ചെറിയ സീനിൽ ആണെങ്കിൽ പോലും നാച്ചുറലായി തന്നെ ചെയ്തു..ഇനിയും മികച്ച വീഡിയോസ് ചെയ്യാൻ ആകട്ടെ
@shakirasnp8359
@shakirasnp8359 6 ай бұрын
Skj sthiram prekshakar undoo ivideee 😊
@hinafathima812
@hinafathima812 6 ай бұрын
@pairozpairupairozpairu3895
@pairozpairupairozpairu3895 6 ай бұрын
Yess
@lubzspecialvideos6528
@lubzspecialvideos6528 6 ай бұрын
Und
@aysharusdha-ht6ee
@aysharusdha-ht6ee 6 ай бұрын
🎉
@Usurper2005-cc4gy
@Usurper2005-cc4gy 6 ай бұрын
NPC COMMENT
@inilam424
@inilam424 6 ай бұрын
Content നന്നായിരുന്നു. Caption ചേരുന്നതായി തോന്നിയില്ല അച്ഛനേക്കൊണ്ട് ഈ role ചെയ്യിക്കേണ്ടായിരുന്നു. അത്രയും respect അദ്ദേഹത്തോട് ഉള്ളതുകൊണ്ടാണ് കേട്ടോ. അദ്ദേഹം അങ്ങനെ അഭിനയിക്കുന്നത് കണ്ടിരിക്കാൻ തോന്നിയില്ല അഭിനയമാണ് എന്നാലും ഒട്ടും ഉൾക്കൊള്ളാൻ പറ്റുന്നില്ല. love you Accha❤
@balachandrans6636
@balachandrans6636 6 ай бұрын
Sorry mole.. It's a new attempt.. നിങ്ങൾക്കു എന്നോടുള്ള സ്നേഹവും ബഹുമാനവും എത്രയുണ്ടെന്നു മനസ്സിലായി. Thank you..& Love you👌♥️
@railfankerala
@railfankerala 6 ай бұрын
Nee kannada ennal 😂😂 alla pine
@inilam424
@inilam424 6 ай бұрын
❤​@@balachandrans6636
@inilam424
@inilam424 6 ай бұрын
​കാണണോ വേണ്ടയോ എന്ന് ഞാൻ തീരുമാനിച്ചു കൊള്ളാം ഞാൻ താങ്കളോട് അഭിപ്രായം പറഞ്ഞില്ല ആരോടാണോ ഞാൻ അഭിപ്രായം പറഞ്ഞത് അദ്ദേഹം അതിന് മാന്യമായ reply തന്നിട്ടുണ്ട്.So mind your Business @@railfankerala
@reflections6187
@reflections6187 6 ай бұрын
​@@balachandrans6636hi sir. I really love your videos. Keep going.
@ayanajolly7430
@ayanajolly7430 6 ай бұрын
I was also passed through the same situation in my childhood. After my marriage I was so discomfort with him for few days, because of these reasons he start to avoid me.. finally I opened up everything after that he cares me more and more.... Like arun
@11Prarthanaa
@11Prarthanaa 6 ай бұрын
ശെരിക്കും ഈ കമന്റ്‌ ബോക്സ്‌ ഒരു ഞെട്ടൽ ഉണ്ടാക്കുകയാണ്. ഒരുപാട് സ്ത്രീകൾ തങ്ങൾ ഈ അവസ്ഥ അനുഭവിച്ചിട്ടുണ്ടെന്ന് പറയുന്നു. ആൺകുട്ടികളെയും പെൺകുട്ടികളെയും എല്ലാ കാര്യങ്ങളും ചെറുപ്പത്തിലേ പറഞ്ഞു മനസ്സിലാക്കണം.മറ്റുള്ളവരെ ബഹുമാനിക്കാനും സ്നേഹിക്കാനും സഹായിക്കാനും ഉള്ള മനോഭാവം വളർത്തിയെടുക്കണം.ഇങ്ങനെയുള്ള സംഭവങ്ങളെ നിസാരമായി തള്ളിക്കളയാൻ കഴിയില്ല
@annieroselinb9765
@annieroselinb9765 6 ай бұрын
Concept is amazing ❤ kindly change the title.
@blessydenny12
@blessydenny12 6 ай бұрын
2:30 Arun nu vilichapo ulla expression 😂
@MANIKANTANNCHUM
@MANIKANTANNCHUM 6 ай бұрын
Thank you for shedding light on such a sensitive and important topic. It's eye-opening to see how childhood trauma can have long-lasting effects on intimacy and relationships. This discussion really highlights the need for compassion and understanding between partners, as well as the importance of seeking professional help when dealing with these deep-rooted issues. Great job on addressing this complex subject with such clarity and empathy!
@vismayaprakash3196
@vismayaprakash3196 6 ай бұрын
ആര്യയെ വൈകാതെ സിനിമയിലേക്ക് എടുക്കും ❤️✨Caption ഒട്ടും ചേരുന്നില്ല
@SreelekshmiArunkumar-do9wg
@SreelekshmiArunkumar-do9wg 6 ай бұрын
Ithonnum anubhavikkatha penkuttikal valare bagyavathikal
@praveenkarthikeyan5179
@praveenkarthikeyan5179 6 ай бұрын
Sujith ചേട്ടായി you Saying are always 100% Correct. കാരണം പെൺകുട്ടികൾക്ക് അവരുടെ കുഞ്ഞുനാളിൽ അവരുടെ കൗമാര കാലത്തിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിരിക്കും. അങ്ങനെ ഉണ്ടായാൽ പെൺകുട്ടികൾ ആദ്യം അതു അവരുടെ Parents നോട്‌ തുറന്നു പറയണം അല്ലേൽ വിശ്വാസമുള്ള Relatives നോടെങ്കിലും പറയണം എന്നാലേ കാര്യമുള്ളൂ. അല്ലാതെ അതൊക്കെ മനസ്സിനുള്ളിൽ മറച്ചു വാക്കുന്നതിലല്ല ശരി.... Incase പെൺകുട്ടികൾക്ക് ഇതൊന്നും തുറന്നു പറയാൻ ആരുമില്ലെങ്കിൽ ഒട്ടും വിഷമിക്കണ്ട ഏതെങ്കിലും Psychiatrist നെ കണ്ട് Counselling Treatment എടുത്താൽ മാറാവുന്ന പ്രശ്നമേയുള്ളു.....അല്ലാതെ Pastlife ലെ Incidents ഒന്നും ആരോടും തുറന്നു പറയാതെ മനസിനകത്തു തന്നെ മൂടി മറച്ചു വച്ചിരുന്നാൽ പിന്നെ അതു Critical Trauma Stage ലേക്ക് പോവും അതു ഭാവിയിൽ വലിയൊരു മാനസിക പ്രശ്‌നത്തിന് തന്നെ കാരണമാകും. അതുകൊണ്ട് പെൺകുട്ടികൾ കൂടുതലും സൂക്ഷിക്കേണ്ട കാര്യം എന്തെങ്കിലും പ്രശനം വന്നാൽ അതു സ്വയം നേരിടാൻ പഠിക്കണം, പ്രശ്നത്തെ എതിർത്തു Self Defence ചെയ്യാൻ പഠിക്കണം, പിന്നെ സ്വയരക്ഷക്കുള്ള സാമഗ്രികൾ എപ്പോഴും കൈയിൽ കരുതിരിക്കണം. താനാണ് ധീര വനിതാ യെന്ന് സമൂഹം തിരിച്ചറിഞ്ഞു മറ്റു പെൺകുട്ടികളും അവരെ പോലെ മാറാൻ പഠിക്കണം. ശാരീരികമായും മാനസികമായും ശക്തിയുള്ളവളാവണം. എന്നാലേ സമൂഹത്തിൽ സ്ത്രീകൾ സുരക്ഷിതരാവുള്ളു ഇനി ഇത്തരം അനുഭവങ്ങൾ ഒരു പെൺകുട്ടിക്കും വരാതിരിക്കട്ടെ. നന്ദി നമസ്കാരം 🙏🏻🙏🏻🙏🏻.
@ezekielthomas2438
@ezekielthomas2438 6 ай бұрын
Parajalum parents mansil avila
@paaru33
@paaru33 6 ай бұрын
Unsatisfied husband ennullathu maatti uncomfortable wife aakkam👍🏼👍🏼🥰. Ee theam njan vere channelil kandittund
@thaslithazz1614
@thaslithazz1614 6 ай бұрын
Njanum😂
@habeebashamlad2557
@habeebashamlad2557 6 ай бұрын
Njanum​@@thaslithazz1614
@thasneemthameem2394
@thasneemthameem2394 6 ай бұрын
Correct 💯
@ayishaaaaa8307
@ayishaaaaa8307 6 ай бұрын
Njnm🫠
@ammuu12345
@ammuu12345 6 ай бұрын
Short film endho ondenn thonunnu ingane
@Dreams-jm7hl
@Dreams-jm7hl 6 ай бұрын
സൂപ്പർ 👌👏🎉🌹❣️❣️ നല്ല അച്ഛൻ വേഷങ്ങൾ ചെയ്തിട്ട് ഇത് ചെയ്തപ്പോൾ എന്തോ പോലെ ഈ അച്ഛനെ എന്നും ഒരു നല്ല അച്ഛനായി കാണുന്നതാണ് ഇഷ്ട്ടം ❤️❤️
@skjtalks
@skjtalks 6 ай бұрын
Thank you ❤
@balachandrans6636
@balachandrans6636 4 ай бұрын
@@Dreams-jm7hl thank you👌
@jettybabu5262
@jettybabu5262 6 ай бұрын
Skj hatsoff We have to teach our children bout good and bad touch and parents be aware that in front of children dont do any argument that will affect their life
@simsar69
@simsar69 6 ай бұрын
13:05 നല്ല ഭംഗിയുണ്ട് ആര്യയെ കാണാൻ 👌🏻dress എല്ലാം കൊണ്ടും എന്തോ ഒരു പ്രത്യേക ഭംഗി ഉണ്ടായിരുന്നു 👍🏻
@aryasreekantan2023
@aryasreekantan2023 6 ай бұрын
Thank you✨🥰
@traveldestiny2109
@traveldestiny2109 Ай бұрын
'Understanding husband' caption ithirikoode perfect ayane
@HappySad547
@HappySad547 6 ай бұрын
This is my story... Cherupathil ennode ente cousin ennode misbehave cheythu... Aarodum paranjilla.. Ammayode polum.. Kalyanam kazhinj kurach naal husband aduth varunnath polum pedi aayirunnu.. Aa perum paranj Nammal thammil vazhakk aayirunnu... Avasanam oru friendinode ellaam thurannu paranju... Avalaanu enne ellam paranju manasilaakkiyathu..
@annelimn3194
@annelimn3194 6 ай бұрын
This video bring tears to me again this it what happened with me 😭
@acb876
@acb876 6 ай бұрын
Getting over abuse should include confronting the abuser. Even if years later. Thats how slowly you regain your self confidence
@devikrishna.s.r7570
@devikrishna.s.r7570 6 ай бұрын
Yes.
@abhinyas6525
@abhinyas6525 6 ай бұрын
This video is such powerful video for all girls who are passing such trauma...Thank you SKJ talks ❤❤
@skjtalks
@skjtalks 6 ай бұрын
Your support and feedback mean a lot to us ❤ ഇനി ആർക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@divyaam
@divyaam 6 ай бұрын
Njanum anubhavichittundu ithupole .. the trauma is unimaginable 💔
@sangeethammenon5611
@sangeethammenon5611 6 ай бұрын
Hats off to you for bringing up this topic...Hats off to all the actors, all of them have played their part very well... Kindly change the caption, it is misleading... Past life trauma impact is a very serious issue, which could even cost the life of teenagr girls...
@mythoughts238
@mythoughts238 6 ай бұрын
True. One of the reasons for suicide is sexual abuse
@kumarankumar9174
@kumarankumar9174 Ай бұрын
The heading of the video is inappropriate. But the real msg behind it is really good and most of the women has experienced in her real life.
@RahmathRahmath-c1m
@RahmathRahmath-c1m 6 ай бұрын
ആര്യ എന്തൊരു സുന്ദരിയാ 😍
@jeenabeegum1386
@jeenabeegum1386 6 ай бұрын
Nice concept........Arun character was so good...he did a good job 😊
@skjtalks
@skjtalks 6 ай бұрын
We are grateful for your support ❤ Thank you
@aswathy7585
@aswathy7585 6 ай бұрын
ഇതേ content ഞാൻ വേറെ ഒരു ചാനൽ ൽ കണ്ടിട്ടുണ്ട്. അതിലും നന്നായി skj ചെയ്തു 🥰. Unsatisfied husband അത് മാറ്റണം ആയിരുന്നു
@skjtalks
@skjtalks 6 ай бұрын
Your suggestion and feedback mean a lot to us, We have some limitations in putting certain words as Title in KZbin, hence this name.
@ecstaticfinite2146
@ecstaticfinite2146 6 ай бұрын
Caption കണ്ടപ്പോ totally different subject ആയിരിക്കും എന്ന് കരുതി..
@ES_Blossoms108
@ES_Blossoms108 2 ай бұрын
Title nd even Thumbnail pic doesn't look correct. It can be, Childhood Trauma Affecting Later Life..
@Surya_187
@Surya_187 6 ай бұрын
Title is not matching
@nirmalak9005
@nirmalak9005 6 ай бұрын
Yaaa true
@manusworld1533
@manusworld1533 6 ай бұрын
Ss
@skjtalks
@skjtalks 6 ай бұрын
Thanks for your suggestion. We have some limitations in putting certain words as Title in KZbin, hence this name.
@_Albert_fx_
@_Albert_fx_ 6 ай бұрын
​@@skjtalkshaa bro
@ShahinaShahina-yu1ni
@ShahinaShahina-yu1ni 6 ай бұрын
Waiting every Friday ❤
@Zuhriya_riya
@Zuhriya_riya 6 ай бұрын
Arya jeevikukayano😮enna abinaya❤🔥
@aryasreekantan2023
@aryasreekantan2023 6 ай бұрын
Thanks dear❤️
@blessieminu
@blessieminu 6 ай бұрын
The episode was awesome as usual, but seeing balachander uncle in a negative role isn't good at all. I personally felt it wasn't suitable for him. Arya's role was extremely good. And last but not least, the understanding husband role played by Arun was extraordinary🎉❤ God bless your team and wish you all success in your upcoming journey. Yeah I missed it the title wasn't suitable.
@balachandrans6636
@balachandrans6636 6 ай бұрын
Sorry.. It's a new attempt👌♥️
@ES_Blossoms108
@ES_Blossoms108 2 ай бұрын
Title nd even Thumbnail pic doesn't look correct. It can be, Childhood Trauma Affecting Later Life..
@learnshots999.-
@learnshots999.- 6 ай бұрын
Sherikum ingane ulla karyangal jeevithathil face cheida penkutikal valya pressure il anu lifetime jeevikunnath... Achan, friends, stepfather, uncle, tuition teacher, neighbors arelum exploit cheiunne orupad kutikal und.. Parents plz take care of ur children... Aa kutikal avarude lifetime muzhuan ithorth jeevikandi vararuth... Maximum avare aa truamail ninnu rekshikan vendath cheianam..
@shafeedamusthafa3787
@shafeedamusthafa3787 6 ай бұрын
Best husband
@risvanasaleemts7925
@risvanasaleemts7925 6 ай бұрын
Strangers aya 2 per marriage kzhinjl ulla struggles, comprmise okke vech oru episode chyyamo plzzz
@In_De_Jo
@In_De_Jo 6 ай бұрын
Strangers cheyyunna marriage inte per anu Prostitution
@naslamuth5961
@naslamuth5961 6 ай бұрын
She meant it arranged marriage without direct contacts
@naslamuth5961
@naslamuth5961 6 ай бұрын
They are rare in todays
@seethakr4794
@seethakr4794 6 ай бұрын
Achane villan role il think cheyyane pattunnilla... 😍 but acting kidu🙌🙌
@balachandrans6636
@balachandrans6636 6 ай бұрын
thank you, mole🤝❤
@krishnapriya1296
@krishnapriya1296 6 ай бұрын
arya eppo kure koodi chundari aye varundallowww😊😊😊😊😊😊 . best combo ❤❤
@aryasreekantan2023
@aryasreekantan2023 6 ай бұрын
Thank you😌🥰
@krishnapriya1296
@krishnapriya1296 6 ай бұрын
@@aryasreekantan2023 thku 4 ur reply arya 😍☺️☺️☺️keep going dear 😍✌️✌️
@ShyjuKavya-fq2gl
@ShyjuKavya-fq2gl 6 ай бұрын
Last aryaye kannan enthoru bhangiya❤❤❤
@honestychannel6242
@honestychannel6242 6 ай бұрын
പെൺകുട്ടികൾക്ക് മാത്രമല്ല ഇങ്ങനെ ഇരയാക്കുന്നത്. എന്നാൽ പെൺകുട്ടികളുടേത് ആണ് സമൂഹത്തിൽ ചർച്ചയാക്കുക. ആൺകുട്ടികളും ഇരയാകുന്നുണ്ട്.എന്റെ hus നു 11 വയസ്സിൽ സ്വന്തം brother പ്രകൃതി വിരുദ്ധ പീഡനത്തിനിര ആക്കിയിയിട്ടുണ്ട്. രാത്രി കിടന്നു ഉറങ്ങുമ്പോൾ എണ്ണ ഉപയോഗിച്ച്, പകൽ കളിക്കുന്നതിനിടയിൽ ബലമായി പിടിച്ചു റൂമിൽ കൊണ്ടുപോയി കുട്ടിയായിരിക്കുമ്പോൾ ഒരുപാട് വേദനിപ്പിച്ചു. മാതാവിനോട് പറയാൻ ശ്രമിക്കുമ്പോഴും ഇവനെ ഭയന്ന്, മുഴുവൻ പറയാൻ കഴിയാതെ... വാക്കുകൾ മുറിഞ്ഞു പോകുമത്രേ.... അദ്ദേഹം എന്നോട് ഇതൊക്കൊ പറയുമ്പോൾ തന്നെ ഞാൻ എത്ര വേദനിക്കുന്നു. അപ്പോൾ ആചെറിയ കുട്ടിയായിരുന്നപ്പോൾ അദ്ദേഹമനുഭവിച്ച വേദന എത്ര ആയിരിക്കും... മാനസിക മായും അവർ എന്നും ഈ അനുഭവത്തിന്റെ ഓർമ്മകൾ, മറ്റും ഇവരിൽ നിന്ന് പോകില്ല. ഇത്ര മുതിർന്നിട്ടും വലിയ വേദനയായി മരണം വരെ ഇത്‌ അവരെ പിന്തുടരുന്നു... ഇത്‌ കൊണ്ട് തന്നെ അദ്ദേഹം ദേഷ്യം കൂടുതലായി മുതിർന്നപ്പോൾ.എന്നിട്ട് ആ brother സമൂഹത്തിന്റെ മുമ്പിൽ നല്ല ക്ഷമ ഉള്ള നല്ല പിള്ളായായി നടക്കുന്നു.
@POOCHA_SIR_X
@POOCHA_SIR_X 3 ай бұрын
Ann brotherin ethra age undaayirunnu?
@vinith4382
@vinith4382 6 ай бұрын
Thank you Cheta for bringing this topic. 🙏🏼 Unfortunately in some families we have this problem. I'll definitely share this message. 🙏🏼
@karthikavijayan7222
@karthikavijayan7222 6 ай бұрын
Achane engane kanan njangalk ishtalla.he is such a respectful person.
@crazyone9806
@crazyone9806 6 ай бұрын
skj talks എല്ലാ വെള്ളിയാഴ്ചകളിലും പുതിയ ആശയങ്ങൾ കൊണ്ട് വന്നു അൽഭുതപ്പെടുത്താറുണ്ട്. പുതിയ ആശയങ്ങളോടൊപ്പം പുതിയ അഭിനേതാക്കളെയും കൊണ്ട് വന്നു വിസ്മയിപ്പിക്കാറുണ്ട്, ഈ എപ്പിസോഡിൽ കാണിച്ച ഉപദേശിയായ അണ്ണൻ അത് പോലെ ആയിരുന്നു, വളരെ സ്വാഭാവികമായ രീതിയിൽ ആണ് അഭിനയിച്ചത്. ഇനിയും ഇത് പോലെ ഉള്ള അഭിനേതാക്കളെ മുന്നോട്ട് കൊണ്ട് വരാൻ സാധിക്കട്ടെ
@irfanshanu0078
@irfanshanu0078 6 ай бұрын
Inganee pooya arya chechiyum Arun chettanum onnikkum😊❤
@Sweet85956
@Sweet85956 6 ай бұрын
Skj talks youtube channel is so good because they are creating awesome videos and helpful videos
@HariKrishna-z4b5j
@HariKrishna-z4b5j 6 ай бұрын
Yes but title of this video doesn't match
@sumithakj7214
@sumithakj7214 6 ай бұрын
so many would have gone through such situations... worth a watch...
@RandaAbdulkadar
@RandaAbdulkadar 6 ай бұрын
Upadesham chettante character correct ayttund 😂 pulliye main character aaki orennam cheythal nannayirikum.. beauty parlour video il same aale kandu 🔥
@SarwatJaved-j4e
@SarwatJaved-j4e 5 ай бұрын
NEVER TRUST ANYONE WHETHER IT'S YOUR RELATIVE/BLOOD RELATION, FRIEND OR A STRANGER!!!
@Jefi-it2rs
@Jefi-it2rs 6 ай бұрын
എന്തിനും കുറ്റം മാത്രം പറയുന്ന എല്ലാത്തിനും കണക്കുപറയുന്ന തന്റെകുട്ടികളോട് പോലും സ്നേഹത്തോടെ പെരുമാറാത്ത ഒരു ഭർത്താവിന്റെ അല്ലങ്കിൽ ഒരു അച്ഛന്റെ video ചെയ്യോ plsssssss
@premalatha4233
@premalatha4233 6 ай бұрын
Even I request the same ☝️
@poopysvlogbyrevathyajith
@poopysvlogbyrevathyajith 6 ай бұрын
Yes I request the same
@rejithavasudevan6711
@rejithavasudevan6711 6 ай бұрын
Same
@Coolswag-sp8kp
@Coolswag-sp8kp 6 ай бұрын
Yes plz do a video on that
@shahuzchaluzsayduz9818
@shahuzchaluzsayduz9818 6 ай бұрын
Same
@ammuthrikkakara2824
@ammuthrikkakara2824 6 ай бұрын
നമുക്കുണ്ടായ ഈ ദുരനുഭവം നമുക്ക് വിശ്വസ്തരായ ആരോടെങ്കിലും തുറന്നു പറഞ്ഞാൽ മനസ്സിന് ഒരു ആശ്വാസമായിരിക്കും
@PREETHA.M-dc7gc
@PREETHA.M-dc7gc Ай бұрын
വിശ്വസ്തർ അല്ലെങ്കിൽ അത് വേറൊരു പാരയാകും
@bloodmoon8361
@bloodmoon8361 6 ай бұрын
Unsatisfied husband may not be apt the title... But the ideaology is really good
@ES_Blossoms108
@ES_Blossoms108 2 ай бұрын
Title nd even Thumbnail pic doesn't look correct. It can be, Childhood Trauma Affecting Later Life..
@sinan__official
@sinan__official 6 ай бұрын
Video kandappol oru ആദ്യത്തെ വീഡിയോയുടെ ഫീൽ ഇല്ല വീഡിയോയുടെ cinimatic frame മാറ്റിയാൽ look indaavum അല്ലങ്കിൽ full frame idukkan നോക്കുകാ..... Njan inte oru abiprayam parajadaan❤
@harshamysore
@harshamysore 5 ай бұрын
ಒಳ್ಳೆಯ ಸಂದೇಶ 👍
@skjtalks
@skjtalks 5 ай бұрын
Thank you ❤
@reenatakolkaran
@reenatakolkaran 6 ай бұрын
I have been watching your videos since long time....and I really appreciate the hard work the entire team puts in to bring new content every time to educate the society.... But this time I felt that the title of the video is not appropriate to the content...
@fars5758
@fars5758 6 ай бұрын
Name of the episode is not suitable
@skjtalks
@skjtalks 6 ай бұрын
We have some limitations in putting certain words as Title in KZbin, hence this name. Thanks for your suggestion.
@malayaliadukkala
@malayaliadukkala 6 ай бұрын
നന്നായിട്ടുണ്ട് ഈ episode. Good msg
@Shifabinthusman
@Shifabinthusman 3 ай бұрын
Understanding husband aan kooduthal cheruka 😊
@aryacjkilithattil8198
@aryacjkilithattil8198 6 ай бұрын
ഞാൻ എസ് കെ ജെ ടോക്സിന്റെ ഒരു സ്ഥിരം ആസ്വാദകയാണ്. മുൻപുള്ള എപ്പിസോഡുകൾ എല്ലാം വളരെ ഭംഗിയായി ആസ്വദിച്ചിരുന്നു. സുഹൃത്തുക്കൾക്കും മറ്റും അത് അയച്ചു കൊടുത്തിരുന്നു. സമൂഹത്തിന് വളരെ ഉപകാരപ്രദമായ രീതിയിൽ വളരെ വ്യത്യസ്തമായി ചെയ്യുന്ന ഇത്തരം വീഡിയോകൾ നല്ല സന്ദേശങ്ങൾ ആയിരുന്നു തന്നിരുന്നത് എന്നാൽ ഈ എപ്പിസോഡ് കണ്ടപ്പോൾ ഒരു ഖേദമുണ്ട്. തലക്കെട്ട് ഇതിന്റെ ഉള്ളടക്കത്തിന് എത്രത്തോളം ചേരുന്നു ചിന്തിക്കേണ്ടതാണ്.. കൊച്ചുകുട്ടികൾ അടക്കം കാണുന്ന ഇത്തരം മാധ്യമങ്ങളിൽ ഇത്തരം തലക്കെട്ടുകൾ ഒഴിവാക്കിക്കൂടെ
@skjtalks
@skjtalks 6 ай бұрын
നിങ്ങളുടെ നിർദ്ദേശത്തിന് നന്ദി. KZbin-ൽ ചില വാക്കുകൾ ടൈറ്റിൽ ആയി ഇടുന്നതിൽ ഞങ്ങൾക്ക് ചില പരിമിതികളുണ്ട്, അതിനാൽ ഈ പേര്
@rameesanoufal6114
@rameesanoufal6114 6 ай бұрын
Skj talks ന്റെ സ്ഥിരം പ്രേക്ഷകർ എന്ന കമെന്റ് നോക്കാൻ വന്നവർ 👍
@lekshmigopinath5353
@lekshmigopinath5353 6 ай бұрын
Great inspirational video
@skjtalks
@skjtalks 6 ай бұрын
Thank you ❤ ഇനി ആർക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@omanaachuthan7510
@omanaachuthan7510 6 ай бұрын
Very true. These incidents have an everlasting impact on minds. Very well dealt with SKJ👍
@kashisaran1054
@kashisaran1054 6 ай бұрын
സ്ഥിരം വില്ലൻ പട്ടം ജയറാമിന് കൊടുത്തേക്കു.....ആ പാവം പിടിച്ച അച്ഛനെ വില്ലൻ ആക്കേണ്ടായിയുന്നു 🤗🤗 Love u acha❤️
@balachandrans6636
@balachandrans6636 6 ай бұрын
Thanks mone.. 👌♥️
@yaminijayakumar1702
@yaminijayakumar1702 6 ай бұрын
Part of Reality Society and Good Story Ending Unsatisfied Husband become satisfied husband 💫
@Adhizz-b9m
@Adhizz-b9m 6 ай бұрын
Uff....powli❤️ Topic selection🌝👌💯
@skjtalks
@skjtalks 6 ай бұрын
Thank you so much 😊
@neenu...
@neenu... 6 ай бұрын
നല്ല നല്ല മുന്നറിയിപ്പുകൾ.......❤❤❤😍👌🏻 Interview kandu 👌🏻👌🏻❤❤❤
@skjtalks
@skjtalks 6 ай бұрын
Thank you ❤, we'll strive to continue delivering valuable and entertaining content in the future. 🙏😊
@alwaysbest3307
@alwaysbest3307 6 ай бұрын
Good message for society 👏🏻
@jyothikrishna998
@jyothikrishna998 6 ай бұрын
Very good job guys ❤👏🏻 Topic selection 👌🏻
@MaluAp5568
@MaluAp5568 6 ай бұрын
Unsatisfied wife ennayirunnu nallath👌🏻👌🏻
@skjtalks
@skjtalks 6 ай бұрын
Thanks for your suggestion. We have some limitations in putting certain words as Title in KZbin, hence this name.
@amehaameha1862
@amehaameha1862 6 ай бұрын
Skj Talks വൺ മില്യൺ അടിക്കണം എന്നുള്ളവർ ഉണ്ടോ എന്നെപ്പോലെ
@semimolabdulaziz3655
@semimolabdulaziz3655 6 ай бұрын
Adichal ningalk athra anik athra😂😂😂😂 just jok😂😂😂😂
@amehaameha1862
@amehaameha1862 6 ай бұрын
​@@semimolabdulaziz3655 ne poda
@prasadprasad.m.p226
@prasadprasad.m.p226 6 ай бұрын
ചേച്ചിയുടെ വീഡിയോ ഫസ്റ്റ് ആണ് ഞാൻ കാണുന്നത് 🙏🙏അടിപൊളി
@skjtalks
@skjtalks 6 ай бұрын
Thanks a lot ❤
@sunithamolt5699
@sunithamolt5699 28 күн бұрын
എനിക്കു ജീവിതത്തിൽ Bad touch അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. പ്രതികരിക്കാൻ കഴിയാതെ അതോർത്ത് വർഷങ്ങൾ കണ്ണീർ ഒഴിക്കി ഇപ്പോഴും കണ്ണുനിറയും അതോർത്താൽ അത്ര ആഴത്തിൽ മനസ്സിൽ മുറിവേല്പ്പിച്ചവ. എൻ്റെ മാനസിക നില എനിക്ക് മനസ്സിലായില്ല. 8 വർഷം ഒരാളോട് പ്രണയം ഉണ്ടായിരുന്നു അവന് അറിയാവായിരുന്നു. തിരികെ എന്നെ തേടി അവൻ വന്നപ്പോൾ ഞാൻ ചീത്തയാണോ എന്ന ചിന്തിയിൽ മിണ്ടാൻ പോലും കഴിഞ്ഞില്ല ഞാൻ അവനെ നഷ്ടപ്പെടുത്തി. തെട്ട് എന്നും കരുതി നിനക്കൊന്നു നഷ്ടപ്പെടില്ല എന്ന് ഒരു അമ്മായി പറഞ്ഞു. നീ അതോർത്ത് കരയരുത് എന്ന് പറഞ്ഞു. സത്യം മനസ്സിലാക്കിയപ്പോഴേക്കും അവനു ഒരു കുടുംബമായി. പിന്നീട് ഒരിക്കലും അവനെ കാണാനോ സംസാരിക്കാനോ ഞാൻ ശ്രമിച്ചില്ല. ഇനി ഒരിക്കലും അവൻ അറിയുകയും വേണ്ട പ്രാർത്ഥിക്കും ജീവൻ ഉള്ള കാലം വരെ നന്നായിരിക്കാൻ. എനിക്കും ഒരു കുടുംബമായി ഇത്തിരി കടങ്ങൾ ഉണ്ടെങ്കിലും നല്ല ഒരു ജീവിതം കിട്ടി.
@radhikaprabhakaran532
@radhikaprabhakaran532 6 ай бұрын
Same thing happened to me long time ago...when I was a child...
@devikrishna.s.r7570
@devikrishna.s.r7570 6 ай бұрын
I can understand 🙂. You can feel free to share it with me if you wish to relieve your stress and pain.
@aleesha6550
@aleesha6550 6 ай бұрын
Caption ith vendarnu.. Its too good content ❤️
@skjtalks
@skjtalks 6 ай бұрын
Thanks for your suggestion. We have some limitations in putting certain words as Title in KZbin, hence this name
@Kondottykkaran3601
@Kondottykkaran3601 6 ай бұрын
ഒത്തിരി ഒത്തിരി സന്തോഷത്തോടെ വീഡിയോ കണ്ടു നല്ലൊരു മെസ്സേജ് ❤ഇതുപോലുള്ള വീഡിയോകൾ ഒക്കെ കുടുംബ ഗ്രൂപ്പുകളിലെക്ക്‌ ഷെയർ ചെയ്യണമെന്നാണ് എന്റെ അഭിപ്രായം ഇതുപോലെ പുറത്ത് അറിയാത്ത ഒരുപാട് സംഭവങ്ങൾ നടക്കുന്നുണ്ട് കൂടുതലും സ്വന്തക്കാരോ അടുത്ത ബന്ധുക്കളോ ആയിരിക്കും അതുകൊണ്ട് ഇതുപോലെത്തെ കാര്യങ്ങൾ മിക്കവാറും പുറത്ത് അറിയാറില്ല
@supriyashastri7229
@supriyashastri7229 6 ай бұрын
Understanding husband ✅️ Unsatisfied husband ❌️
@shafnafaizan2861
@shafnafaizan2861 6 ай бұрын
Waiting for all friday ❤❤❤❤❤
@skjtalks
@skjtalks 6 ай бұрын
Thank you ❤
@ZubairNm
@ZubairNm 6 ай бұрын
ഞാൻ SKJ talks ന്റെ സ്ഥിരം പ്രേക്ഷകൻ ആണ്. എല്ലാം എപ്പിസോഡുകളുംകിടിലം ആണ്. ഇത്തവണ എടുത്തു പറയേണ്ട അഭിനയം നമ്മുടെ അണ്ണന്റേത് ആയിരുന്നു. പുള്ളി വളരെ നാച്ചുറൽ ആയി ചെയ്തിട്ടുണ്ട്. ഇനിയും നല്ല എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു.
@vijayadastm1055
@vijayadastm1055 6 ай бұрын
Very good message 👍🏻👏🏻👏🏻
@skjtalks
@skjtalks 6 ай бұрын
Thank you ❤ ഇനി ആർക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@ichunoora8804
@ichunoora8804 6 ай бұрын
Balachandran achannu e role vendayirunnu.. Sir.. ❤️❤️❤️ skj team..
@dayabraj372
@dayabraj372 6 ай бұрын
👏👏Outstanding subject and act
@skjtalks
@skjtalks 6 ай бұрын
Thank you wholeheartedly, Your support is truly appreciated. More valuable and entertaining content coming your way! 🙏😊
@Alaknanda-d7z
@Alaknanda-d7z 6 ай бұрын
He is such a good husband!!! The name of the video is not appropriate
@MuseumOfLife_
@MuseumOfLife_ 6 ай бұрын
The cinematography is amazing, it looks absolutely stunning!!! Great work
@skjtalks
@skjtalks 6 ай бұрын
Your support and feedback mean a lot to us, we'll strive to continue delivering amazing content in the future. Thanks a lot ❤
@MuseumOfLife_
@MuseumOfLife_ 6 ай бұрын
​@@skjtalks:D
@durgabhavaniydurgabhavani6015
@durgabhavaniydurgabhavani6015 6 ай бұрын
Nice video,, you people really creating social awareness
@shesfoodchemist7418
@shesfoodchemist7418 6 ай бұрын
Amrita Vidyalam school uniform 🥹 nostalgic I studied there ❤️❤️🙌🙌 good message on this short film
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Love At First Night | Malayalam Short Film | Kutti Stories
13:12
Kutti Stories
Рет қаралды 4,5 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.