മല മുകളിൽ പോയി നറുനീണ്ടി പറിക്കാൻ വായോ.../Saranya's beauty vlogs

  Рет қаралды 480,593

Saranya's beauty vlogs SBV

Saranya's beauty vlogs SBV

8 ай бұрын

Пікірлер: 968
@harikizhattukizhattur1808
@harikizhattukizhattur1808 8 ай бұрын
സുന്ദരിക്കുട്ടി ഒരുപാട് ഇഷ്ട്ടം ഇങ്ങനെ ഒരു കുട്ടിയെ കിട്ടാൻ ഭാഗ്യം ചെയ്ത അച്ഛനും അമ്മയും ഉണ്ണിയും ഭാഗ്യം ചെയ്തു
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
❤️❤️🥰🥰🥰
@zidhansalah7054
@zidhansalah7054 7 ай бұрын
​@@saranyasbeautyvlogsഞാൻ പുതിയ subscriber ആനെട്ടോ, ഇന്നാണ് ആദ്യമായി ഷോർട് കണ്ടത്, അപ്പോൾ തന്നെ സബ് ചെയ്‌ത്ത്‌
@mufeedafarooq6237
@mufeedafarooq6237 7 ай бұрын
@harikizhatturസത്യമാണ് ....😊 ഞാൻ വിചാരിച്ച കാര്യം
@JusainaJusi-fb2qv
@JusainaJusi-fb2qv 7 ай бұрын
എല്ല് മുറുകെ പണി എടുക്കുന്നത് കൊണ്ടാണോ 😂
@honeyshyju8363
@honeyshyju8363 7 ай бұрын
🎉❤
@sumanaradhakrishnan8994
@sumanaradhakrishnan8994 5 ай бұрын
മോൾടെ വീഡിയോ കണ്ട് ഇരിക്കാൻ നല്ല രസമാണ്
@nandusnath7730
@nandusnath7730 7 ай бұрын
godambu dosa chudumbol ichiri ullim, pacha mulaku/kanthari mulakum cheruthayit arinju kurachu kariveppila koodi murich itt undakki nokku asadhya taste aanu 😍😍😍😍
@althaf6823
@althaf6823 7 ай бұрын
ഈ കുറഞ്ഞ പ്രായത്തിൽ എങ്ങനെ അമ്മിയിൽ അരക്കാനും മറ്റുള്ള പണികളും എങ്ങനെ പഠിച്ചു 😳😳പറമ്പിൽ പണി അങ്ങനെ തൂമ്പ കണ്ടിട്ടുപോലുമില്ലാത്ത എത്രയോ കുട്ടികൾ 🙏🏻🙏🏻🙏🏻🙏🏻
@santhai5572
@santhai5572 5 ай бұрын
ശരണ്യയുടെ വീഡിയോസ് ഇന്നലെ മുതൽ ഒരുമാതിരിയുള്ള എല്ലാ vlogs കണ്ടു. വളരെ ഇഷ്ടമായി ട്ടോ. ഇനി എന്നും കാണും ❤❤
@aaryalaysvlogz8406
@aaryalaysvlogz8406 Ай бұрын
Varukkumpol കുറച്ച് തേങ്ങ കൂടി ഇട്ടാൽ കുറച്ച് കൂടി നന്നാവും ട്ടോ....
@virankutty2720
@virankutty2720 6 ай бұрын
Njanum ore Attapadi karanayirunnu ippo kore kalai avidunne ponitte vallate miss cheyunnu❤❤❤❤
@pradeepv.a2309
@pradeepv.a2309 3 ай бұрын
ഹായ് ശരണ്യ സൂപ്പർ വീഡിയോ നല്ലൊരു ദിവസം ആശംസിക്കുന്നു 👍👍
@niyafathima8194
@niyafathima8194 7 ай бұрын
Sambar aadiyam vachal appam choodode kazikkallo
@fullyvibes
@fullyvibes 7 ай бұрын
Ithkond sarbath undakkallo nalla taste ann
@rajikaraji9094
@rajikaraji9094 7 ай бұрын
Enikum orupadu ishtapettu video superrr egane ulla marumakale annu oru veedunu vedathu superb❤❤🥰🥰🥰
@libithalibi9679
@libithalibi9679 7 ай бұрын
Attappadiyile vere stalangal ok kanikamo
@MeenuRajeev-yv8qx
@MeenuRajeev-yv8qx 7 ай бұрын
Evideya veedu
@lb5716
@lb5716 5 ай бұрын
Enjoying your videos. Attappadi is in my bucket list to visit next time. Mangalam damil poyi orickal orupadu ishtayi mangalam dam area.
@dharshikvishnu6266
@dharshikvishnu6266 7 ай бұрын
Saranya njan videos oke kanarund . Orupaaad ishtava . But thottil oke poy kulikkunath safe aano
@harikumarvs2821
@harikumarvs2821 5 ай бұрын
നല്ല സുന്തരികുട്ടി ആയിട്ടും ചാണകം മെഴു കുകയും പണികൾ ചെയ്യുന്നതും കാണുമ്പോൾ എൻ്റെ ഒക്കെ വീട്ടി ഉള്ള കുട്ടികൾ ഫോണിക്കളിച്ച് കുറച്ചു പഠിച്ചു എന്ന് പറഞ്ഞു ചുമ്മാ തിരിക്കുമ്പോൾ ആണ് ഈ കുട്ടിയുടെ മഹത്വം അറിയുന്നത്.
@saranyasbeautyvlogs
@saranyasbeautyvlogs 5 ай бұрын
🤣🤣🤣🤣
@Anu-is7fn
@Anu-is7fn 7 ай бұрын
Avidunu thane aano kulikunathu.ningalude videos eshtamanu. Ningale kanumbol ajus world youtube ulla chechiye pole.nerathe enikku ningale maripokumayirunu. Name ormayilla.
@amminikuti2819
@amminikuti2819 Ай бұрын
ഇഷ്ടാ ട്ടോ,, വീഡിയോസ്,,, ഇന്ന് ഞാനും,, വൈകിട്ട് പോയി നറുനീണ്ടി പറിച്ചു,, വെള്ളം വച്ചു. ഇടയ്ക്ക് പോയി പറിക്കാറുണ്ട്. ❤️
@user-rq7xe9uf8c
@user-rq7xe9uf8c 7 ай бұрын
Saranya yude vlog enik othiri istanu 👍
@lalithambikat3441
@lalithambikat3441 8 ай бұрын
ശരണ്യ നീ മടിയൊന്നും ഇല്ലാത്ത നല്ലൊരു മോളാണ്. ഒരു പാടിഷ്ടം
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
Tq lb yu❤️❤️❤️
@jerryjose3813
@jerryjose3813 8 ай бұрын
Gothambu dosa undakubol kurachu coconut ettal super test ayirikkum.
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
❤️🥰🥰🥰
@divyadivine8169
@divyadivine8169 7 ай бұрын
Yee dress nte link undo?
@BabyjayakrishnanBabyjayakrishn
@BabyjayakrishnanBabyjayakrishn 3 ай бұрын
Attappadi evideyanu sthalam😊
@user-du4jw8sc9m
@user-du4jw8sc9m 8 ай бұрын
Ente makanu sambaril beetroot veanm athukond ivide njan idum nalla chumanna sambar
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
❤️❤️❤️❤️❤️
@Daffodils470
@Daffodils470 7 ай бұрын
New subscriber... മിടുക്കി കുട്ടി.. ഓരോന്ന് മടിയില്ലാതെ ചെയുന്നത് കാണുമ്പോൾ കൊതി തോന്നുന്നു... U r so hardworking & so humble 🥰
@goodspirit5747
@goodspirit5747 7 ай бұрын
കൊതിയൻ 🫣🫣 മ്മ്മ് മ്മ്മ്മ്
@shakkeelac6000
@shakkeelac6000 8 ай бұрын
Attappadiyil evideya veed
@sheebadani3534
@sheebadani3534 4 ай бұрын
Flowers oru kodiyil onnu try cheyyu
@QueenVibes
@QueenVibes 7 ай бұрын
ഇത് നന്നാരി സർബത്ത് ഉണ്ടാക്കുന്ന ചെടി ആണല്ലോ... ഞങ്ങൾ ഉണ്ടാക്കാറുണ്ട്
@nidhivaiga9027
@nidhivaiga9027 8 ай бұрын
Gothambupodi mixiyil ette oru mutta kudi ozhiche adiche kalakki edukku supper dosha undakkam chaythu nokku❤️
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
Aano super idea nokkam tto❤️❤️
@sajeevnalukkanniyil5615
@sajeevnalukkanniyil5615 7 ай бұрын
Orupad parachittunde njan oru kalathe .ammayum njanum athe vittayiruune jeevichirunnathe epol Amma maranapettu.njan devasam bordil joli cheyunnu ethu kandapol entho oru vedhana
@SheenaManoj-im8lx
@SheenaManoj-im8lx 7 ай бұрын
ഗോതമ്പ് പൊടിയിൽ ഇത്തിരി ഉലുവാ പൊടിയും കൂടി ചേർത്ത് അടിക്കുക 👌ആണ്
@radhakrishnanpnthiruvalla2775
@radhakrishnanpnthiruvalla2775 4 ай бұрын
സുന്ദരി കുട്ടിയുടെ സ൦സാാര൦. കേട്ടിരിക്കാ൯ നല്ല രസ൦
@JoyeljoyelAyarkunnam
@JoyeljoyelAyarkunnam 7 ай бұрын
ഇതുവരെ വേറൊരു വീഡിയോ വേറെ കണ്ടിട്ടില്ല ഇതുപോലെ നാടൻ ടച്ച് 🥰🥰🥰qqqq
@shinuliji5759
@shinuliji5759 7 ай бұрын
സൂപ്പർ
@premeelabalan728
@premeelabalan728 8 ай бұрын
വളരെ ഇഷ്ടമാണ് വീഡിയോസ് ഒരു നൊസ്റ്റാൾജിയ ആണ്
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
Tq❤️❤️
@binduraju2936
@binduraju2936 3 ай бұрын
Sarikkum Saranya kutty oru sambavamana...very nice ..❤❤❤❤🎉🎉
@zehravk789
@zehravk789 7 ай бұрын
Njn video kanunnad virakaduppil thiiii kathikkunnadum Food undakkunnad kanumpol nik othitiri ishtamanu Pne damsaravum❤
@rameshgopi7453
@rameshgopi7453 7 ай бұрын
സൂപ്പർ കുക്കിങ് വാചകം എല്ലാം സൂപ്പർ. താളി തയ്ക്കൽ കണ്ടപ്പോൾ കൊതിയാവുന്നു. കുവൈയറ്റിൽ എവിടെ കിട്ടാൻ ചാമ്പരത്തി 😜😂. കുറുൻതോട്ടി നല്ലതാണ്. നന്നായി എണ്ണ പോകും. നറുനീണ്ടി സൂപ്പർ എനിക്കു അറിയില്ലാരുന്നു. നാട്ടിൽ ചെല്ലുബോൾ വെള്ളം തിളപ്പിക്കാം 😂
@naina9897
@naina9897 7 ай бұрын
ഞങ്ങടെ നാട്ടിൽ നന്നാരി എന്നാണ് ഇതിന് പറയുക
@aflahafi4710
@aflahafi4710 5 ай бұрын
ഒരുപാട് നല്ല ഓർമകൾ 🌹🌹
@subisujesh5013
@subisujesh5013 8 ай бұрын
Adipoli... Enikku eshttamayi... Ella work um ellarum cheyanam. Athinu verthirivu venda... It's my opinion
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
Yes tq❤️🥰🥰
@jaganjva3728
@jaganjva3728 7 ай бұрын
SAMBAR EXCELENTTTTTTT
@thamannaahh._2274
@thamannaahh._2274 8 ай бұрын
തൊട്ടാൽ വാടി നന്നാറി കുറുന്തോട്ടി ഇവയൊന്നും ഇപ്പോ കാണാറേ ഇല്ല മുൻപ് എൻ്റെ വീട്ടിൽ ഒരു പാട് ഉണ്ടായിരുന്നു ഇതിന്റെ സർബത്ത് വാങ്ങാൻ കിട്ടും ഇതിന്റെ ടേസ്റ്റ് എനിക്ക് ഒരു പാട് ഇഷ്ടമാണ് നിങ്ങളുടെ വീട്ടിൽ എപ്പോഴും ഹെൽത്തി ഫുഡ് ആണല്ലോ കണ്ടിട്ട് കൊതിയാവുന്നു
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
Ivide orupaad und 🥰🥰
@user-lx4tt6fc6d
@user-lx4tt6fc6d 4 ай бұрын
sharanya thante samsaram kelkkan enth super aan ❤ammiyi ninn vadichedukkan, kavugile paalayude piece muricheduth nokku ivide okke cheyyum
@saranyasbeautyvlogs
@saranyasbeautyvlogs 4 ай бұрын
👍❤️❤️❤️
@user-kr6dd8ym7g
@user-kr6dd8ym7g 6 ай бұрын
ആദ്യായിട്ട് കാണുവാ super 👌ഞങ്ങൾക്കും അവിടെ പോലുള്ള സ്ഥലത്ത് താമസിക്കാൻ ഇഷ്ടാണ്.. വാങ്ങാൻ കിട്ടുമോ
@shobanabharathan805
@shobanabharathan805 8 ай бұрын
ഒരുപാട് ഇഷ്ട്ടം ആണ് കുട്ടിയുടെ സംസാരം ഒരു മടുപ്പും ഇല്ലാതെ കേട്ടിരിക്കാൻ ❤
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
Tq🥰❤️
@susanvarghese6669
@susanvarghese6669 5 ай бұрын
ചോല വെട്ടുക ഞങ്ങളുടെ നാട്ടിൽ ഇരമ്പിറകുക എന്നാണ് പറയുക എന്തായാലും സൂപ്പർ ശരണ്യ
@saranyasbeautyvlogs
@saranyasbeautyvlogs 5 ай бұрын
Yes ivdem parayum❤️🥰
@neethumohan4518
@neethumohan4518 6 ай бұрын
A big statement spoken about gender, 😍love with ur work. Please start a English channel with voice over. There will be a lot of viewers interested to watch your content.
@richuzzzz371
@richuzzzz371 Ай бұрын
Chola vetta emn prnjal enthaaa?
@sudhasadasivan4337
@sudhasadasivan4337 7 ай бұрын
പഴം പഴുത്തു പോയല്ലോ. എന്താ കഴിക്കാത്തെ. ഈ ദോശക്കല്ലിൽ കൂടുതൽ എണ്ണം ചുടാമല്ലോ. മോൾ ഒരെണ്ണം ആയാൽ താമസമല്ലേ. നല്ല വീഡിയോ ട്ടോ.
@aryaarya6016
@aryaarya6016 7 ай бұрын
Same to u❤️ എനിക്കും ആദ്യം ഗോതമ്പു ദോശ ഇഷ്ട്ടം അല്ലായിരുന്നു പിന്നെയാണ് ഇഷ്ട്ടം ആയത്😊
@anishaabraham2792
@anishaabraham2792 Ай бұрын
Well said mole. I love you both❤Keep going . You are a Star ⭐️ xx
@user-zy5cq8zy6t
@user-zy5cq8zy6t 6 ай бұрын
സൂപ്പർ എനിക്ക് ഒരുപാട് ഇഷ്ട്ടമാ 😍😍
@user-em7ll9kb3b
@user-em7ll9kb3b 7 ай бұрын
Sambar👍👍എന്റെ വീട്ടിൽ എല്ലാ പച്ചക്കറി ഇടും പാവയ്ക്കാ വരെ ഇടും 💞
@sukumari710
@sukumari710 Ай бұрын
സാമ്പാറിൽ മാങ്ങയോ?
@RosammaThomas-np2bs
@RosammaThomas-np2bs 2 ай бұрын
നല്ല.സുന്ദരിക്കുട്ടി. ❤❤❤❤❤
@user-qh1oy8nm8m
@user-qh1oy8nm8m 6 ай бұрын
ഞങ്ങൾ തൃശ്ശൂർകാർ സാമ്പാറിൽ ബീറ്റ്റൂട്ട്, ചെബ്, ഇടാറില്ല 💕
@nihalniya3691
@nihalniya3691 8 ай бұрын
അട്ടപ്പാടി എവിടെ വീട്
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
Karara❤️
@sivadasanbabu5930
@sivadasanbabu5930 8 ай бұрын
Hai, entha video ഇടത്തേ എന്ന് ആലോചിച്ചു നിക്കാരുന്ന്... അപ്പോഴാണ് മോളെ കണ്ടത്....super video.. mole പോലെ ഉള്ള ആളുകൾ വളരെ കുറവാണ്.. ഗോഡ് bless u ❤❤
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
Tq❤️❤️❤️❤️
@user-vw1ni5cm3i
@user-vw1ni5cm3i 6 ай бұрын
Mike etha yuse cheyyane
@sulochanap8811
@sulochanap8811 8 ай бұрын
Njan mango use Ella sambarel l Live in USA I like you Chanel ❤❤
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
Tq❤️❤️❤️❤️❤️
@sajijafar6050
@sajijafar6050 8 ай бұрын
ശരണ്യ കുട്ടിയുടെ വീഡിയോ എനിക്ക് ഭയങ്കര ഇഷ്ടമാണ്
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
Tq❤️❤️❤️
@SaneeshK-ns6cu
@SaneeshK-ns6cu 8 ай бұрын
Hi dear njan hospital admittay prathikanea kuttiku kurachu valarcha kuravudu
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
All prayers da ethra month aayi da?
@SaneeshK-ns6cu
@SaneeshK-ns6cu 8 ай бұрын
@@saranyasbeautyvlogs Nine dear next. Week operation cheyyum
@sabitha.k4545
@sabitha.k4545 7 ай бұрын
Ithu veednoo?? Kitchen mathramayi shed kettiyathanoo?veedintae full part kanikkoo
@libiyaalbin1368
@libiyaalbin1368 7 ай бұрын
Veedu velya veeda avar engane set chaithekkunatha kichen... Pazhaya kalathinte reethiyil..
@user-pv2qn4cb5y
@user-pv2qn4cb5y 5 ай бұрын
Eniyikum nalla ishtta adupoil undakunna food
@mayadevikamala6205
@mayadevikamala6205 8 ай бұрын
പണ്ടു കാലത്ത് എല്ലാവരും കല്ലിൽ അരച്ചു ഉരലിൽ ഇടിച്ചു ആണ് ആഹാരം ഉണ്ടാകുന്നത് ഇപ്പൊൾ ആർക്കും ഒന്നും കഴിയില്ല
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
🥰❤️❤️ ippol time kittumbol njan nokkarund❤️
@saundarya3759
@saundarya3759 8 ай бұрын
ഗോതമ്പ് ദോശയും സാമ്പാറും,നറുനീണ്ടി പറിക്കാൻ പോയ വിശേഷങ്ങളും,സുഖിയനും പഴംപൊരിയും എല്ലാം ആഹാ അടിപൊളി ആയിട്ടുണ്ട് കേട്ടോ 👌🧡🧡. നന്നാറി സർബത്ത് ഉണ്ടാക്കി വെച്ചാൽ ഏതെങ്കിലും ജ്യൂസ് ഉണ്ടാക്കുമ്പോൾ അതിൽ ഒഴിച്ച് കുടിക്കുകയും ചെയ്യാം.
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
Tq❤️🥰🥰
@asokannp444
@asokannp444 7 ай бұрын
Pinneyum paranju...kazhikkave....?
@anil540
@anil540 7 ай бұрын
Super , തനി നാടൻ simple
@shanthalal8118
@shanthalal8118 8 ай бұрын
കാണാൻ എന്തോരു സുഖമാണ്. മോളുടെ ചാനെൽ കണ്ടാൽ മടുക്കുകയില്ല മനസ്സിനൊരു കുളിർമ തരുന്നു
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
Thank you❤️🥰🥰
@athiran5776
@athiran5776 5 ай бұрын
Perfect example of a modern mindset and a traditional lifestyle
@user-qi3hq5pb8b
@user-qi3hq5pb8b 5 ай бұрын
അടുപ്പ് സൂപ്പർ ഞങ്ങളും ഈ അടുപ്പുള്ള വീട്ടിലായിരുന്നു പണ്ട് ഇപ്പോൾ അത് നഷ്ടമായി😢
@manikattikulam9715
@manikattikulam9715 6 ай бұрын
ഞാൻ പൂർണ sreelakan ഒരു കുട്ടിയുടെ ബ്ലോഗ് കാണുന്ന എനിക്ക് ഈ കുട്ടിയുടെ ബ്ലോഗ് ഇഷ്ട്ടമായി
@shamna82
@shamna82 8 ай бұрын
Saranyade joli kanumpol enikum orushara apo njn poyi enthenkilum oke cheyyum❤❤
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
Tq🥰🥰🥰🥰
@vyshakhkp782
@vyshakhkp782 7 ай бұрын
കുട്ടിക്ക് എന്താ ഇത്ര വിഷമം 😮😮😮
@sumadhir3227
@sumadhir3227 7 ай бұрын
Super മോളെ..., ❤️❤️
@mayamaushaija9553
@mayamaushaija9553 3 ай бұрын
നല്ല ഭംഗി മോളെ കാണാൻ
@rinurinshida-hy6ge
@rinurinshida-hy6ge 5 ай бұрын
ഞാൻ പുതിയ subskibar ആണ് ഒരു hi throo😍
@rayyaabbas8163
@rayyaabbas8163 4 ай бұрын
Hi
@ebinbabu1201
@ebinbabu1201 8 ай бұрын
🥰🥰🥰👌👌
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
❤️🥰🥰🥰
@prayaan94
@prayaan94 8 ай бұрын
Njangal shathaavari ennaanu parayyka Kottayam❤️
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
Sathavari ithallallo?
@nimisha92
@nimisha92 5 ай бұрын
Eda...cooking okke aara padippiche... Ethra cheriya prayathil ella joliyum ariyamallo... 🥰
@user-is6pc7nc8m
@user-is6pc7nc8m 6 ай бұрын
Neeyoru punyama..
@lissykuruvila9575
@lissykuruvila9575 8 ай бұрын
സാമ്പാറിൽ മാങ്ങാ ഇടില്ല. പഴുത്ത തക്കാളി മാത്രം ഇടും
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
Aano ivide season aanenkil idarund
@asokannp444
@asokannp444 7 ай бұрын
Idam ennu paranjal pore?
@linujoseph6306
@linujoseph6306 7 ай бұрын
Ente first video ann eth, so excited to see your next video 🥰🥰🥰 God bless you
@SreelekhaSreelekha-qk8jp
@SreelekhaSreelekha-qk8jp 8 ай бұрын
നറുന്നണ്ടി, നന്നാരി സർബത്തും. ഇങ്ങനെ ഒക്കെ പറയും. എനിക്ക് നല്ല ഇഷ്ട്ടമാണ്.. വേരിനൊക്കെ നല്ല മണവും 🥰
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
Yes😊
@sivadasanbabu5930
@sivadasanbabu5930 8 ай бұрын
Super video❤ mole വീട്ടിൽ എല്ലാർക്കും വളരെ ishttanu❤❤❤ like u 😘😘
@chithragopan2448
@chithragopan2448 8 ай бұрын
Superb❤🤝👍👏👍
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
Thank you soooo much❤️
@lakshminnair2123
@lakshminnair2123 6 ай бұрын
Nalla sthalam. Natural. Kothiyavunnu ingane jeevikan.
@harithaunnikrishnan4825
@harithaunnikrishnan4825 6 ай бұрын
അതിരാവിലെ ആരാണ് ക്യാമറ പിടിച്ചു കൂടെ എഴുനേറ്റ് വീഡിയോ എടുക്കുന്നെ?😊എന്തായാലും നൈസ് ആണ് 👍ശെരിക്കും കുട്ടിക്കാലം ഓർമ വരുന്നു.. Nostuuu
@sindhuanu3400
@sindhuanu3400 7 ай бұрын
നല്ല കുട്ടിയാണ് മോള്
@goodspirit5747
@goodspirit5747 7 ай бұрын
Prrrrr
@user-xp1dg7fd1v
@user-xp1dg7fd1v 8 ай бұрын
സാമ്പാർ മാങ്ങ ഇടുമോ ഞാൻ ആദ്യം ആയി ആണ് കേൾക്കുന്ന
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
Aahno🥰🥰
@radhikanarayan7999
@radhikanarayan7999 7 ай бұрын
Oru nannari veru venam, thottathil vekkan. Aarengilum ayachu tharamo? Gpay cheyyam. Pls.....
@asifgraphicworld8813
@asifgraphicworld8813 6 ай бұрын
ഇവിടെ ഒക്കെ പറമ്പിൽ ഇഷ്ട്ടം പോലെ ഉണ്ട്. വന്നു പറിച്ചുകൊണ്ട് പൊക്കോ. കൊല്ലം ചാത്തന്നൂർ
@shylajank5135
@shylajank5135 7 ай бұрын
Molu supper ❤❤sugiyan 😊kazhikan thonnunnu❤❤❤❤
@shifna.__419
@shifna.__419 8 ай бұрын
Chechi ante name shifna videoyil oru hi therumo chechi please😥😥
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
❤️❤️ next video ❤️
@devika403
@devika403 8 ай бұрын
Ellam ok but chechi de carrier koode nokkanam kutti kurachoode alayi kazhinjit... Eppozhum vtile karyngalum youtubum ayi irunnal future safe akilla
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
ടാ ഇതും ഒരു ജോലിയാണ്.. യുട്യൂബിൽ നിന്നും നമുക്ക് കുഴപ്പമില്ലാത്ത വരുമാനം ഉണ്ട്.. ഞാൻ പിന്നെ എന്റെ സന്തോഷം എന്താണോ അതിന്റെ കൂടെയാണ്... നമ്മുടെ സന്തോഷത്തിനൊപ്പം നമുക്ക് കാശും കിട്ടുമെങ്കിൽ ഇതല്ലേ നല്ലത് ❤️🥰🥰
@soumyamano
@soumyamano 8 ай бұрын
​@@saranyasbeautyvlogsfuture engane safe aakum.....oru kaalam kazhiyumbo nmk thanne thonnitudangum .... videos click aayi kazhinjal kittunna cash ethilelum invest cheyyu.... nalloru joli alle vendenn vechath....onn think cheyth nokku...nallathinu vendiyane onnum vijarikalle😊
@ashokanms1511
@ashokanms1511 6 ай бұрын
Narnandi. Sarbathuondakikudichunocu. Asarbathinatholpicanveronnilla
@topgallery3795
@topgallery3795 8 ай бұрын
Avide ninnu engane kulikum
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
No problem❤️
@rajanisuresh4787
@rajanisuresh4787 7 ай бұрын
നറുനീണ്ടി ആദ്യമായി കാണുന്നു ഞാൻ
@RahulAdukkadan
@RahulAdukkadan 8 ай бұрын
30:20 👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻👌🏻✌🏻✌🏻✌🏻💥🔥
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
🥰❤️❤️
@shelnashellu1245
@shelnashellu1245 8 ай бұрын
Moleyum koode kanikku appo kurachude bhangi undavum.
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
Kanikkattoo❤️😍😍
@bettysaz9917
@bettysaz9917 8 ай бұрын
I like mothakam ...Thanks
@saranyasbeautyvlogs
@saranyasbeautyvlogs 8 ай бұрын
🥰❤️❤️❤️
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 8 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 3 МЛН
Family Q & A | Favourite Foods to Fun Facts | Actress Navya Nair
19:10
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 8 МЛН